ഗവർണർ ആ നീക്കത്തിലേക്ക്... തളർന്ന് CPM | MEDIA MALAYALAM | MM TALKS | PARTHAN | DHANYA

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 29

  • @vijayakumars9843
    @vijayakumars9843 13 วันที่ผ่านมา +8

    ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് കേരളസർക്കാർ പറഞ്ഞാൽ ,മന്ത്രിസഭ പിരിച്ചുവിടണമെന്ന് ഗവർണ്ണർക്ക്ക്കും പറയാമല്ലോ.😅😅

  • @radhamanivs7433
    @radhamanivs7433 13 วันที่ผ่านมา +4

    ബഹുമാനപെട്ട ഗവർണർ 🌹

  • @AbclkjM
    @AbclkjM 13 วันที่ผ่านมา +4

    KeralaNewGovernorComesantoshmgood.sir❤❤❤❤❤❤❤❤❤😊😊😊😊😊

  • @AbclkjM
    @AbclkjM 13 วันที่ผ่านมา +3

    MediamalayalamNewsAirkeralasantoshm.❤❤❤😊😊😊😊

  • @madhavanan1856
    @madhavanan1856 13 วันที่ผ่านมา +3

    ഇകാവരുന്നു. മോഹൻ ഭാഗവത് 6 ദിവസ കേരള സന്ദർശനം🎉

  • @subhash2697
    @subhash2697 13 วันที่ผ่านมา +4

    കൊവിന്ദ പറയുന്നത് ചെയ്ഫ് സിക്രട്ടറി എഴുതി കൊടുക്കുഗവണർ വായിച്ചു സ്തുതി ഗീതം പുറത്തിറക്കി പോകും എത്ര ഉള്ളു അങ്ങനെ കമ്യൂണിസ്റ് പാർടി ആകും ഗവർണർ

  • @babujose6678
    @babujose6678 13 วันที่ผ่านมา +4

    സർക്കാർ മനസിലാക്കുക - ഗവർണർക്ക് സർക്കാർ നിർദേശം അല്ല നൽകേണ്ടത്.... മറിച്ച്, ഉപദേശം ആണ്. 🏳️‍🌈

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 13 วันที่ผ่านมา

    Arlekarji👍👍👍❤❤❤

  • @vijayakumarmadakkavil5187
    @vijayakumarmadakkavil5187 12 วันที่ผ่านมา

    മടിയിൽ കനമില്ലത്തവർക്ക് ആരെ പേടിക്കാൻ

  • @MohananKC-w5u
    @MohananKC-w5u 12 วันที่ผ่านมา

    Vimarshanithilupari. Thirumananghal. Keralathinu. Upakara. Prthamakumennu. Thanneyannu. Janavishwasam.. 100.shathamanavum. Vishwasathode...... Namasthe. Keralam....

  • @sasidharan-zj7gt
    @sasidharan-zj7gt 13 วันที่ผ่านมา +1

    ഞാൻ വിചാരിച്ചു എന്തോ വലിയ സംഭവം നടക്കാൻ പോകുവാണന്നു ആര് ഗവെർണർ ആയാലും നിയമം എന്താണോ അതനുസരിച്ചു മുന്നോട്ടുപോകും നിങ്ങളുടെ ചർച്ച കേട്ടാൽ തോന്നുക പുതിയ ഗവർണർ പാക്കിസ്താനിലാണ് ചാർജ് എടുത്തതുപോലെ നിങ്ങൾ ഗവർണ്ണാറേ സംസ്ഥാനത്തെ ജനങ്ങളെ എന്തിനു ശത്രു പക്ഷം പോലെ കാണുന്നു എന്തോ വലിയ അപകടം വരുന്നത് പോലെ ഗവർണ്ണരുടെ വരവിനെ നിങ്ങൾ കാണുന്നത് സംസ്ഥാനം അങ്ങനായല്ല കാണുന്നത് എന്നോർക്കണം

  • @jameskunjappy9714
    @jameskunjappy9714 13 วันที่ผ่านมา +1

    Arlekar കൂടുതൽ കര്യങ്ങൾ നിക്കണ്ട പ്രോട്ടോകോൾ അനുസരിച്ച് പോയാൽ മതി.only to give advice

  • @prasantnair4920
    @prasantnair4920 13 วันที่ผ่านมา +5

    Coconut 😄
    എന്തൊരു വിഷയ ദാരിദ്ര്യം ABC🙆🏼‍♂️

    • @SonofIndia-i5f
      @SonofIndia-i5f 13 วันที่ผ่านมา

      കുരു പൊട്ടി ഒളിക്കുന്നുണ്ടല്ലോ ചകവേ.

  • @arjun-cx3vy
    @arjun-cx3vy 13 วันที่ผ่านมา +1

    😅😅😅😅 ഇതും വാർത്തയാണോ 😅😅

  • @purushothamannair2490
    @purushothamannair2490 13 วันที่ผ่านมา

    Malayalees are not fools.

  • @jacobmathew2035
    @jacobmathew2035 13 วันที่ผ่านมา

    പിണറായിയെ തൊടുവാൻ ആർക്കാണ് ധൈര്യം? ഇച്ചിരെ പുളിക്കും 🤩

  • @purushothamannair2490
    @purushothamannair2490 13 วันที่ผ่านมา

    Why are you always saying RSS? They are also Indians just like communists and congress. So please leave them.

  • @anilvazhayil5016
    @anilvazhayil5016 13 วันที่ผ่านมา +2

    ഈ സർക്കാരിൻ്റെ ആരാച്ചാർ ആകുമോ ,,aarlekkaar സാർ

  • @aravindakshancc3393
    @aravindakshancc3393 13 วันที่ผ่านมา +2

    നിങ്ങൾ പറയുന്നത് വിശസിക്കാമോ.

    • @DhanyaNair-f3b
      @DhanyaNair-f3b 13 วันที่ผ่านมา +1

      ചേട്ടന്റെ ഇഷ്ടം പോലെ

  • @SreedharanAlunkal
    @SreedharanAlunkal 13 วันที่ผ่านมา

    കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും

  • @SuperKumarkrishna
    @SuperKumarkrishna 13 วันที่ผ่านมา

    '' പാർത്ഥ"
    വളരെ മോശം സംബോധന