This is the best way to throw rusty rust/ബൈക്കിന്റെ ടാങ്കിന്റെ ഉള്ളിലെ തുരുമ്പ് കളയാൻ ഉഗ്രൻ ഐഡിയ.!/

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 186

  • @MasterPiece
    @MasterPiece  6 ปีที่แล้ว +75

    എല്ലാവരും ക്ഷമിക്കുക.. ഈ വീഡിയോയിൽ ചെറിയൊരു പിഴവ് വന്നിട്ടുണ്ട്.. Bolt ന് പകരം Nut എന്നാണ് പറഞ്ഞത്.. Recorde ചെയ്തപ്പോൾ മാറി പോയതാണ്... പെട്ടെന്ന് വീഡിയോ ചെയ്യുന്നതിനിടയിൽ വന്ന തെറ്റാണ്.. So sorry,....

    • @keralaonlinenews9538
      @keralaonlinenews9538 6 ปีที่แล้ว +9

      Master Piece All the best dear bros
      ഒരു ചാനലിന് 100സബ്സ്ക്രൈബേർസ് ആവുമ്പോൾത്തന്നെ തലക്കനം കൂടുന്ന ഈ കാലത്ത് നിങ്ങൾ കാണിക്കുന്ന ee എളിമ നിങ്ങളെ പല ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @MasterPiece
      @MasterPiece  6 ปีที่แล้ว +3

      +Keralarealonline KRO Tnx ..your valuble message....

    • @muhamedshakir876
      @muhamedshakir876 6 ปีที่แล้ว

      super

    • @ananthusfc2412
      @ananthusfc2412 5 ปีที่แล้ว

      Continous 12 manikur vachal charger complaint varilea

    • @hellgamer5729
      @hellgamer5729 3 ปีที่แล้ว

      😎

  • @sreemattathil
    @sreemattathil 6 ปีที่แล้ว +2

    Washing sodak pakaram soda podi/ baking soda use cheythal mathiyo

  • @rojimathewvt7
    @rojimathewvt7 ปีที่แล้ว

    Thanks for the video. വാഷിംഗ് സോഡാ എന്നത് ആൾക്ക് കരം ആണോ ? വാഷിംഗ് സോഡാ എന്നത് ആൾക്ക് കാരം ആണോ ? Chemical name ?

  • @arafakk
    @arafakk 6 ปีที่แล้ว +4

    നങി നങി നങി ഒരായിരം ബലിപെരുന്നാൾ & ഓണം ആശംസകൾ നേരുന്നു ദൈവ സഹാത്താൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ar-creation7114
    @ar-creation7114 6 ปีที่แล้ว +4

    nizar :- tangil iraki vakunaa iron size kuduthal undegil nanayirikum ( scrow valluppam koduthal anagil athileku iron kayari pidikugaile ? )

  • @faiz-fu9ss
    @faiz-fu9ss 6 ปีที่แล้ว +3

    ബൈക്കിന്റെ ഫ്യൂവൽ മീറ്റർ റിപ്പയറിങ് വീഡിയോ ഇടുമോ

  • @muhammedhashiq433
    @muhammedhashiq433 4 ปีที่แล้ว +2

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു... sperb❣️കാരണം വിഡിയോയിൽ തെറ്റ് വന്നിട്ടും നിങ്ങൾ അത് commend ആയി രേഖപെടുത്തിയല്ലോ ആ മനസിന് നന്ദി ❣️

  • @unnis8094
    @unnis8094 6 ปีที่แล้ว

    Prevasam 2 oo 3oo varsham kazhinj varunna alukalude bikukal engane veendum start cheyth upayogikaam enthokke azhichupanikal vendivarum enthellam karyangal shredikanm enn oru video thayarakumo....

  • @sportsworld025
    @sportsworld025 2 ปีที่แล้ว

    ബ്രോ വണ്ടിയുടെ ആക്ടീവാ ത്രീജി വണ്ടിയുടെ പെട്രോൾ ടാങ്കിൽ ഐസ്ക്രീം ഇന്റെ സ്റ്റിക്ക് വീണാൽ എന്ത് ചെയ്യും

  • @Manuchindu
    @Manuchindu 6 ปีที่แล้ว +1

    എൻഫീൽഡിന്റെ എൻജിൻ cover, ക്ലെച് കവർ തുടങ്ങിയ ഭാഗങ്ങൾ buff ചെയ്തു തിളക്കാൻ (അഴിച്ചു മാറ്റി ബഫ് ചെയ്യാൻ കൊടുക്കാതെ നമ്മൾക്ക് തന്നെ ചെയ്യാൻ ) ഒരു നല്ല മാർഗം പറഞ്ഞു തരാമോ സുഹൃത്തേ, പലർക്കും ഉപകാരപ്പെടും.

  • @madhavanjayaprakash
    @madhavanjayaprakash 6 ปีที่แล้ว

    It is fentastic but what is the method for inside coting after cleaning , thanks .

  • @mehaboobak1991
    @mehaboobak1991 6 ปีที่แล้ว +1

    ബൈക്കിന്റെ റ്റാങ്കിനുള്ളിലെ പെയിന്റ് എങ്ങനെ കളയാം ബ്രോ ഒന്നു help cheyyamo???? അതിനു വേണ്ടി ഒരു വീഡിയോ തയ്യാറാക്കാമോ

  • @ബർആബാ
    @ബർആബാ 6 ปีที่แล้ว +19

    ഉദ്ദേശം ശുദ്ധമായിരിക്കാം, എന്നാൽ ഈ പ്രവൃത്തിയിലൂടെ ടാങ്കിന് സുഷിരം ഉണ്ടാകാൻ ഇടയില്ലേ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും !!

    • @muhammedsabeer6234
      @muhammedsabeer6234 3 ปีที่แล้ว

      @AMRUTH PAANI Iggane cheithal tankinu enthelum prashnando

    • @ബർആബാ
      @ബർആബാ 3 ปีที่แล้ว +1

      @@muhammedsabeer6234
      ഉണ്ടാകാൻ സാധ്യതയുണ്ട്.👍

  • @vineeshvinu6785
    @vineeshvinu6785 5 ปีที่แล้ว

    Bro splenornte over flow complaint solve ചെയ്യുന്ന വീഡിയോ thayyaraakamo..

  • @m4muthutalks
    @m4muthutalks ปีที่แล้ว

    അപ്പക്കാരം ആണോ വാഷിംഗ്‌ സോഡാ

  • @thasrifn9196
    @thasrifn9196 6 ปีที่แล้ว

    Thurumbu pidicha scrookal yangine ayichedukkam oru vdieo edumo

  • @midulajmuhammed610
    @midulajmuhammed610 6 ปีที่แล้ว +1

    ഞാൻ എല്ലാം എന്റെ കൂട്ടുകാരുടെയും ഫോണിൽ നിന്ന് നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യാറുണ്ട്

  • @shajik.damodaran8156
    @shajik.damodaran8156 4 ปีที่แล้ว +2

    It's high time fuel tanks should be stainless steel,all these troubles can be avoided, isn't ??

  • @TheEverydayChannel
    @TheEverydayChannel 6 ปีที่แล้ว

    Waterdroplets undaavumbo rust veendum varille..!! Pinne ee vellam full petrol pipe vazhi ano oyivakkiyad

    • @MasterPiece
      @MasterPiece  6 ปีที่แล้ว +1

      +The Everyday Channel Petrol Pipe വഴി വരില്ല..കാരണം തുരുമ്പ് കൂടുതൽ ഉണ്ട്

  • @anaznavaz6766
    @anaznavaz6766 6 ปีที่แล้ว

    vandik mileage kittan ulla ideas undenkil adi poli ayirunn

  • @shanavas3336
    @shanavas3336 4 ปีที่แล้ว

    ചേട്ടാ ഇതു എവിടെ ചെയ്യും ഒന്നു പറയാമോ പ്ലീസ്

  • @ashiqaman9037
    @ashiqaman9037 6 ปีที่แล้ว

    how to do incubator very easy steps plzzzz

  • @farisfari4209
    @farisfari4209 6 ปีที่แล้ว +7

    മൾട്ടിമീറ്റർന്റെ ഉപയോഗത്തെ പറ്റി സവിശേഷതകളെ പറ്റി ഉപയോഗിക്കുന്ന രീതികൾ കളെ പറ്റി ഒരു വിഡിയോ തയ്യാറാക്കി കൂടെ

    • @MasterPiece
      @MasterPiece  6 ปีที่แล้ว

      +Faris Fari ശ്രമിക്കാം...

    • @dr_chromental_5004
      @dr_chromental_5004 6 ปีที่แล้ว

      Faris Fari.
      please ഒന്ന് cheuthaal കൊള്ളാം

  • @hellgamer5729
    @hellgamer5729 3 ปีที่แล้ว

    Bro പഴയ electric Scooter ചാർജർ ഉണ്ട്‌ output 58 v ആണ് ഇതുപയോഗിക്കാമൊ?

  • @JOBINTERVIEWZ
    @JOBINTERVIEWZ 6 ปีที่แล้ว

    സർ ടാങ്കിലെ തുരുമ്പ് നീക്കാൻ വാഷിംഗ് സോഡക്ക് പകരം വാഷിംഗ് പൗഡറോ ബേക്കിംഗ് സോഡയോ /മറ്റു എന്തെങ്കിലും മതിയോ? പ്ലീസ് റിപ്ലേ ഫാസ്റ്റ്

    • @MasterPiece
      @MasterPiece  6 ปีที่แล้ว

      ബേക്കിംഗ് സോഡയും. പറ്റും

    • @JOBINTERVIEWZ
      @JOBINTERVIEWZ 6 ปีที่แล้ว

      Okay

  • @faizala7348
    @faizala7348 6 ปีที่แล้ว +1

    Is it applicable for radiator

  • @musavvir920
    @musavvir920 6 ปีที่แล้ว

    Bro pulsar 150 Water out povunna hole enganaua Clean aakuaaaa.pls help

  • @unnichan8653
    @unnichan8653 6 ปีที่แล้ว

    Ente bike 2014 model fz aanu.tankil petrol tankinte ullil kanunna screwil cheriya rust kandu. Eth problem aano

  • @_its_me__akhil
    @_its_me__akhil 4 ปีที่แล้ว

    പൾസർ 150 യുടെ ടാങ്കിൽ എയർ നിറയുന്നത് എങ്ങനെ ഒഴിവാക്കാം....~?

  • @anils2278
    @anils2278 6 ปีที่แล้ว

    Adipoli bro ithu polle koore electronics paramaya videos idammo

  • @vmbazaarupdates7986
    @vmbazaarupdates7986 6 ปีที่แล้ว

    Baking soda ano atho washing sodayo

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    washing soda എവിടെ കിട്ടും

  • @muhammedkhan1673
    @muhammedkhan1673 6 ปีที่แล้ว

    Bikinte speedometer keduvannal engane repair cheyyam

  • @ashiqaman9037
    @ashiqaman9037 6 ปีที่แล้ว

    how to do Hometheater surround sound increase

  • @KERALATECHOFFICIAL
    @KERALATECHOFFICIAL 6 ปีที่แล้ว +1

    Congrates 36k Subscribers

    • @MasterPiece
      @MasterPiece  6 ปีที่แล้ว +1

      +TECH MALYALAM TIPS നന്ദി

  • @tech4shazz511
    @tech4shazz511 5 ปีที่แล้ว +1

    plzz oru simple projector

  • @shibilipadippan1412
    @shibilipadippan1412 4 ปีที่แล้ว

    ടാങ്കിൽ വെള്ളം കയറാതിരിക്കാൻ എന്താ ചെയ്യുക

  • @muhammadnusaib9545
    @muhammadnusaib9545 6 ปีที่แล้ว

    tank cap engane chaviyillade thurakka/ pattum one video plzz

    • @MasterPiece
      @MasterPiece  6 ปีที่แล้ว

      +Muhammad Nusaib duplicut ചാവിയാണോ താങ്കൾ ഉദ്ധേഷിച്ചത് !!

  • @aswanthkk6487
    @aswanthkk6487 6 ปีที่แล้ว

    Puthiya face bookkil enganeyanu hd claritiyil photo allengil video post cheyyuka oru video ittal valiya upakaramanu

  • @roshisvlog4074
    @roshisvlog4074 3 ปีที่แล้ว

    Baking soda alle?

    • @rajeshkk2174
      @rajeshkk2174 3 ปีที่แล้ว +1

      No washing soda sodium ccarbonate

  • @askaraseer5287
    @askaraseer5287 6 ปีที่แล้ว +3

    പെട്രോൾ ഇല്ലാതെ വെള്ളം ഒഴിച്ച് ബൈക്ക് ഓടിക്കാം അതെങ്ങനെ അറിയാമോ
    വീഡിയോ ഞൻ kandirnu

  • @goatgamer9808
    @goatgamer9808 6 ปีที่แล้ว

    oru video kayi kathirukukayanu bro kalaki polichu god bless you

    • @MasterPiece
      @MasterPiece  6 ปีที่แล้ว

      +nakamura fans നന്ദി

  • @shafimohammedmohammed4608
    @shafimohammedmohammed4608 6 ปีที่แล้ว

    How to make soldering gun at home

  • @jowharali2737
    @jowharali2737 3 ปีที่แล้ว +3

    2021 IL kannunna njan 🤣🤣🤣🤣🤣🤣🤣

  • @ആയിരത്തിൽഒരുവൻ-സ7ങ
    @ആയിരത്തിൽഒരുവൻ-സ7ങ 6 ปีที่แล้ว +2

    വെരി ഗുഡ് ബ്രദേഴ്സ് താങ്ക് യൂ

  • @ananthusfc2412
    @ananthusfc2412 5 ปีที่แล้ว

    12 manikur vachal charger adichu povilea

  • @tjramzil5606
    @tjramzil5606 6 ปีที่แล้ว

    How to avoid dandruff from our hair

  • @akhilmathew7766
    @akhilmathew7766 6 ปีที่แล้ว

    How to get GTA vice city link help me...

  • @salmansalman-cn3ym
    @salmansalman-cn3ym 4 ปีที่แล้ว

    Ika video polichu mass aa

  • @crzyfello1655
    @crzyfello1655 ปีที่แล้ว +1

    Old is gold❤

  • @HuntCutEat
    @HuntCutEat 6 ปีที่แล้ว +1

    How to increase mobile ram bro plz njan kure try cheythu nadannilla plz

    • @muhammedilyasy
      @muhammedilyasy 6 ปีที่แล้ว

      Arun Jake root acess undenkil rheosoft ram expander enna tool vech kootaam

    • @cryptonomical
      @cryptonomical 4 ปีที่แล้ว

      😂

  • @shabrusha1
    @shabrusha1 6 ปีที่แล้ว

    ടാങ്കിൽ നിന്നും പെട്രോൾ മുഴുവൻ ആയിട്ടു കളയാൻ പറ്റുന്നില്ല .സൈടിൽ കുറച്ചു പെട്രോൾ ബാലൻസ് കിടക്കുന്നു .അത് എങ്ങനെ കളയാൻ സാധിക്കും

    • @nidheeshka3843
      @nidheeshka3843 6 ปีที่แล้ว

      shabru sha@
      ടാങ്ക് തുറന്നു വച്ചാ മതി

  • @shibina674
    @shibina674 6 ปีที่แล้ว

    How to dry ice

  • @sameera7892
    @sameera7892 4 ปีที่แล้ว

    Hi... Master piece

  • @sivadasmk6762
    @sivadasmk6762 6 ปีที่แล้ว

    chatta how to make slime video chayamo😢

  • @KERALATECHOFFICIAL
    @KERALATECHOFFICIAL 6 ปีที่แล้ว

    വീഡിയോ ഒക്കെ super akunnund

  • @scsvision2940
    @scsvision2940 6 ปีที่แล้ว +3

    സൂപ്പർ 👌

  • @Jithupaikadanz
    @Jithupaikadanz 6 ปีที่แล้ว

    Adipoli item machanmareee❤️❤️❤️❤️

  • @sarinkuttan2780
    @sarinkuttan2780 2 ปีที่แล้ว +1

    Nice

  • @jsinvention327
    @jsinvention327 6 ปีที่แล้ว

    , chargerinu ethra roobayayi bro

    • @MasterPiece
      @MasterPiece  6 ปีที่แล้ว

      +JS INVENTION എന്റെ കുടുബത്തിലെ ഒരംഗത്തിനു Electronics Service shop ഉണ്ട്... അവിടെയാണ് Shoott ചെയ്തത്.

    • @jsinvention327
      @jsinvention327 6 ปีที่แล้ว

      Ok very good video bro

  • @psychoangler
    @psychoangler 6 ปีที่แล้ว +1

    Bro thetti ath nut Alla bolt aan

    • @MasterPiece
      @MasterPiece  6 ปีที่แล้ว +1

      +FULL STAR Sory... Time വൈകിയതു കൊണ്ട്... Re Play ചെയ്ത് നോക്കാൻ Time കിട്ടിയിട്ടില്ല....

    • @psychoangler
      @psychoangler 6 ปีที่แล้ว

      Kuzhappamella njan nigalude full videosum kanarund.
      Then nte channel onn support cheyyo

    • @psychoangler
      @psychoangler 6 ปีที่แล้ว

      Nigalude adutha videoil onnu nte channaline Subscribe cheyth support cheyyan paranja mathi...

  • @kevinessack2776
    @kevinessack2776 6 ปีที่แล้ว

    Nice video bro super

  • @shamsukp
    @shamsukp 6 ปีที่แล้ว

    Thanku

  • @dhanyarajtharakath8328
    @dhanyarajtharakath8328 6 ปีที่แล้ว

    Please make a bubble machine

  • @midulajmuhammed610
    @midulajmuhammed610 6 ปีที่แล้ว

    അറിയാൻ വേണ്ടിയാണ് എന്റെ ചാനലിൽ നിന്ന് എനിക്കും കിട്ടുന്നില്ല ��ല നിങ്ങൾക്ക് കിട്ടിയ എന്നറിയാൻ വേണ്ടിയാണ് ഒന്ന് പറയണം

  • @Bakpaker.sachin
    @Bakpaker.sachin 6 ปีที่แล้ว +9

    സ്വന്തം ഭാഷശെെലിയിൽ സംസാരിക്കാൻ ശ്രമിക്കൂ......

  • @ayyappadasvs8552
    @ayyappadasvs8552 6 ปีที่แล้ว

    അടിപൊളി യായി bro

  • @joeljoseph3132
    @joeljoseph3132 3 ปีที่แล้ว

    Tank hole verum ingne cheital

  • @ashiqaman9037
    @ashiqaman9037 6 ปีที่แล้ว

    super viedo polichuuu

  • @aruns8918
    @aruns8918 6 ปีที่แล้ว +1

    Kiduu

  • @rafikandakkai
    @rafikandakkai 5 ปีที่แล้ว +5

    സ്വന്തം ഭാഷ ശൈലിയിൽ തന്നെ പറയാൻ ശ്രമിക്കൂ .. ബ്രോഡ്‌കാസ്റ് ഭാഷ ക്ക്‌ ശ്രമിക്കൂമ്പോൾ പാളി പോകുന്നതായി തോന്നുന്നു .

  • @Aryan_jith
    @Aryan_jith 4 ปีที่แล้ว

    ഒരു ഡൗട്..... ഇരുമ്പ് ബോൾട്ടിന് പകരം ഒരു ചെമ്പ് കമ്പി വച്ചാൽ ടാങ്കിന്റെ അകം (കത്തോട്) ചെമ്പ് കൊട്ടിങ് ആകുമോ????
    സംശയം ആണ് : മാമനോടൊന്നും തൊന്നല്ലേ😄😄😀😀😀

  • @sjblack9050
    @sjblack9050 6 ปีที่แล้ว

    Tnx broz

  • @akgamingoo7-g2
    @akgamingoo7-g2 6 ปีที่แล้ว +1

    Pwoli

  • @anandhuAjitha
    @anandhuAjitha 6 ปีที่แล้ว

    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു

  • @sureshpk2112
    @sureshpk2112 6 ปีที่แล้ว +1

    ബ്രോ കലക്കി

  • @ashif2871
    @ashif2871 4 ปีที่แล้ว

    കൊള്ളാം പൊളി

  • @sethuvs7332
    @sethuvs7332 6 ปีที่แล้ว

    ചേട്ടാ ടായികിൽ സോപ്പ് പൊടി ആണോ ഇടണ്ടത്

    • @MasterPiece
      @MasterPiece  6 ปีที่แล้ว

      +Sethu Vs Washing Soda... Super Markett ൽ ലഭിക്കും.. സുഹുർത്തെ

    • @sethuvs7332
      @sethuvs7332 6 ปีที่แล้ว

      Thanks

    • @jayan7328
      @jayan7328 6 ปีที่แล้ว

      അപ്പക്കാരം ആണോ ഉദേശിച്ചത്

    • @MasterPiece
      @MasterPiece  6 ปีที่แล้ว

      +Jayan pulikulam അല്ല ....

    • @Boniyemturbo
      @Boniyemturbo 6 ปีที่แล้ว

      Bike ന്റെ battery ക്ക് അത്രയും power ഉണ്ടാകുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 6 ปีที่แล้ว +2

    കറച്ച് ശബ്ദം കൂട്ടിയാൽ അതിന് ചിലവുണ്ടോ?

    • @___black___ghost___ridingt884
      @___black___ghost___ridingt884 3 ปีที่แล้ว +2

      അത് നിന്റെ ഫോണിലെ കേട് ആകും ഞങ്ങളെ പോണിൽ നല്ല സൗണ്ട് ഉണ്ടല്ലോ

  • @nikeygaming2862
    @nikeygaming2862 4 ปีที่แล้ว +2

    Kalakki

  • @basherkp3119
    @basherkp3119 6 ปีที่แล้ว

    Smart boys keep it up

  • @Shadilmk
    @Shadilmk 4 ปีที่แล้ว

    നിങൾ അനിയനോ ബ്രദർ ആണോ

  • @amalna7188
    @amalna7188 6 ปีที่แล้ว

    Chatta mini tesla coil 9v udake replay athayallum vannum Nan udakei

  • @4kkrampus600
    @4kkrampus600 4 ปีที่แล้ว

    Vera leavel

  • @razak9945
    @razak9945 6 ปีที่แล้ว

    super video adpoly

  • @ghostgopalavarma5343
    @ghostgopalavarma5343 6 ปีที่แล้ว

    Thaks bro

  • @sahlashafeeque9227
    @sahlashafeeque9227 4 ปีที่แล้ว

    Super

  • @psychoangler
    @psychoangler 6 ปีที่แล้ว

    Good video

    • @MasterPiece
      @MasterPiece  6 ปีที่แล้ว +1

      +FULL STAR നന്ദി

  • @minshidmc1610
    @minshidmc1610 4 ปีที่แล้ว

    Poli sanam😘😍🥰🥰😍

  • @neymarjr6085
    @neymarjr6085 4 ปีที่แล้ว

    Master piece 💥

  • @ftstudio9066
    @ftstudio9066 4 ปีที่แล้ว

    What a king

  • @minshidmc1610
    @minshidmc1610 4 ปีที่แล้ว +1

    Poli🥰🥰🥰🥰😍

  • @THE-gl6wj
    @THE-gl6wj 6 ปีที่แล้ว

    Good jobb

  • @ideas4u59
    @ideas4u59 6 ปีที่แล้ว

    How to make a robot

  • @unnivava6349
    @unnivava6349 6 ปีที่แล้ว

    വാഷിങ് സോഡാ എന്ന് പറഞ്ഞതു സോപ്പ് പൌഡർആണോതാങ്ങേൾ ഉദ്ദേശിച്ചത്.

    • @MasterPiece
      @MasterPiece  6 ปีที่แล้ว +1

      +unni vava അല്ല... washing Soda വേറെയാ

    • @surajjohnphilip
      @surajjohnphilip 6 ปีที่แล้ว +1

      അലക്കു കാരം

    • @abinasea2398
      @abinasea2398 6 ปีที่แล้ว

      unni vava .അലക്ക് കരം.ഇങ്ങനെ ചെയ്താൽ ടാങ്ക് പെട്ടന്ന് complaint ആകും.

  • @symosyed5313
    @symosyed5313 6 ปีที่แล้ว

    super video

  • @Ronaldo-cr7-af-j8h
    @Ronaldo-cr7-af-j8h 4 ปีที่แล้ว

    ഇങ്ങനെ ചെയ്താൽ ടാങ്കിന് സുഷിരം വീഴുമോ. Pls അറിയുന്നവർ replay തരൂ അര്ജന്റണ്.

  • @navazummer8322
    @navazummer8322 6 ปีที่แล้ว

    super

  • @CreativeKrishnan
    @CreativeKrishnan 6 ปีที่แล้ว

    Cool

  • @amanparvezp.v4858
    @amanparvezp.v4858 6 ปีที่แล้ว +1

    Hi