Praveen Kumar അന്ന് കരഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. ജഡേജ പലപ്പോഴും അനാവശ്യ റണ്ണിന് വേണ്ടി ഓടി ടീമിനെ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്.. ഒന്ന് ഈ കളി.. പിന്നെ 2017 ൽ champions Trofy ഫൈനൽ ഹാർദിക് Pandya യെ റൺ ഔട്ട് ആക്കിയത്
ഒരുമാതിരി മറ്റേടത്തെ കളി ആയിരുന്നു ഇന്ത്യൻ ടീം കളിച്ചത്.. Live കണ്ട കളി ആണ്.. പ്രാന്തായി. സപ്പോർട്ട് ചെയ്യാൻ ആളുകൾ ആരും ഉണ്ടായില്ല. ഒരു റൈന മാത്രം പിറ്റേ ദിവസം ഏതോ ഒരു പത്രത്തിന്റെ സ്പോർട്സ് പേജ് ഹെഡിങ് സോറി സച്ചിൻ എന്നായിരുന്നു. അപ്പൊ തന്നെ അറിയാലോ
One of Great innings of Master blaster ... സച്ചിനെ എത്രത്തോളം ഇന്ത്യ Depend ചെയ്യുന്നു എന്ന് ഈ മത്സരങ്ങളിൽ നിന്ന് വ്യക്തം.. സച്ചിൻ പുറത്തായാൽ മത്സരം തിരിച്ചുപിടിക്കാമെന്നുള്ള ഉറപ്പ് പോണ്ടിങ്ങിനുണ്ട്... കാലഘട്ടം മാറി... ടീം മാറി... സാഹചര്യവും..ഇപ്പോൾ ഇതു പോലെ ഒരു പ്ലെയറെ മാത്രം ആശ്രയിച്ചിട്ടല്ലല്ലോ ഇന്ത്യ കളിക്കുന്നത്! കോലി, രോഹിത് ഗിൽ, ജയ്സ്വാൾ , ജഡേജ എല്ലാവരും ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു..
In 2011 world cup Sachin at the age of 38- 1. Second best run getter of the tournament 482 runs. 2centuaries - 1. Vs eng 2. Vs Sa 2 half centuaries 1. Vs Aus in quarter final 2. Vs Pak in semi final 2. Best run getter of india 3. Average - 53.55 4. Strike rate - 91.98 - 2nd best among top 6 run getters - 2nd best among indian batters ( better than Gambir, Dhoni, Yuvraj, Raina and Kohli) 5. 2nd best number of man of the matches in the tournament - 3 Against Pak, Eng and SA (Yuvraj had 4 man of the matches against ireland, netherlands, aus and wi Still no one remembers his name. All are talking just about the final esp. about Dhoni and Yuvraj . But, if it is a tournament we should consider all matches. This comment is not to make minimize the achievements of other players. ഈ ടൈമിൽ കോഹ്ലി icc റാങ്കിങ് ഇൽ number one ആയിരുന്നു. Indian players ഇൽ Strike rate സച്ചിനേക്കാൾ മികച്ചത് sehwag ന് മാത്രം ആരുന്നു. മികച്ച സ്ട്രൈക്ക് റേറ്റ് ഇൽ ഇത്രേം മികച്ച പ്രകടനങ്ങൾ നടത്തിയ ഇദ്ദേഹത്തെ കുറ്റം പറയുന്നത് indians maatramaanu. Ethelum wc ഇൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെൽ അതിൽ ബെസ്റ്റ് റൺ getter ആൻഡ് man of the series ഈ മനുഷ്യൻ ആരുന്നു.
സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ആയിരുന്നു അത് അന്ന് ജഡെജ്ജ റൺ ഔട്ട് ആയപ്പോൾ ദേഷ്യം വന്നു അനാവശ്യമായി റിസ്ക് എടുത്തു വിക്കെറ്റ് കളഞ്ഞതാണ്..... കളി തോറ്റു
സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തൊക്കുമായിരുന്നു. സച്ചിൻ 100 കടന്നാൽപ്പോലും ഇന്ത്യയുടെ സ്കോർ 290 കടക്കുമായിരുന്നില്ല കാരണം 100 റൺ എടുക്കാൻ സച്ചിന് വേണ്ടത് 130 മുതൽ 140 ബോള് വരേ വേണം ഇന്ത്യയുടെ സ്കോർ 300 കടക്കാൻ തുടങ്ങിയത് സേവാഗ് . യുവരാജ് എന്നിവർ വന്നതിന് ശേഷം
സച്ചിൻ മൈ ഗോഡ് ❤
Sachinte ഏറ്റവും മികച്ച ഇന്നിങ്സ്... അവസാനം കരയിപ്പിച്ചു.. ലൈവ് കണ്ടത് ഓർമ്മ 🥹
ഈ കളി മറക്കാൻ പറ്റില്ല😢 സച്ചിൻ 😘😘
കളി ലൈവ് കണ്ടതാണ് ❤
സച്ചിനെ കോഹ്ലി ആയിട്ട് compare ചെയ്യുന്നവന്മാരൊക്കെ ഇതൊക്കെ ഒന്ന് അറിയണം ✌🏻
2k അവർക്ക് എന്തറിയാം സച്ചിനെ കുറിച്ച് 🥺
Sathyam
ഒന്ന് പൊയട
But number one selfish player indeed
കോഹലിയെ സച്ചിനോട് താരതമ്യം ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു, നിങ്ങൾക്ക് ബാറ്റിംഗ് എന്താണെന്നു അറിയില്ല. സച്ചിനെവിടെ, കോഹലി എവിടെ.
Praveen Kumar അന്ന് കരഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. ജഡേജ പലപ്പോഴും അനാവശ്യ റണ്ണിന് വേണ്ടി ഓടി ടീമിനെ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്.. ഒന്ന് ഈ കളി.. പിന്നെ 2017 ൽ champions Trofy ഫൈനൽ ഹാർദിക് Pandya യെ റൺ ഔട്ട് ആക്കിയത്
ഒരുമാതിരി മറ്റേടത്തെ കളി ആയിരുന്നു ഇന്ത്യൻ ടീം കളിച്ചത്.. Live കണ്ട കളി ആണ്.. പ്രാന്തായി. സപ്പോർട്ട് ചെയ്യാൻ ആളുകൾ ആരും ഉണ്ടായില്ല. ഒരു റൈന മാത്രം
പിറ്റേ ദിവസം ഏതോ ഒരു പത്രത്തിന്റെ സ്പോർട്സ് പേജ് ഹെഡിങ് സോറി സച്ചിൻ എന്നായിരുന്നു. അപ്പൊ തന്നെ അറിയാലോ
One of Great innings of Master blaster ... സച്ചിനെ എത്രത്തോളം ഇന്ത്യ Depend ചെയ്യുന്നു എന്ന് ഈ മത്സരങ്ങളിൽ നിന്ന് വ്യക്തം.. സച്ചിൻ പുറത്തായാൽ മത്സരം തിരിച്ചുപിടിക്കാമെന്നുള്ള ഉറപ്പ് പോണ്ടിങ്ങിനുണ്ട്... കാലഘട്ടം മാറി... ടീം മാറി... സാഹചര്യവും..ഇപ്പോൾ ഇതു പോലെ ഒരു പ്ലെയറെ മാത്രം ആശ്രയിച്ചിട്ടല്ലല്ലോ ഇന്ത്യ കളിക്കുന്നത്! കോലി, രോഹിത് ഗിൽ, ജയ്സ്വാൾ , ജഡേജ എല്ലാവരും ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു..
In 2011 world cup Sachin at the age of 38- 1. Second best run getter of the tournament 482 runs.
2centuaries - 1. Vs eng
2. Vs Sa
2 half centuaries 1. Vs Aus in quarter final
2. Vs Pak in semi final
2. Best run getter of india
3. Average - 53.55
4. Strike rate - 91.98 - 2nd best among top 6 run getters
- 2nd best among indian batters ( better than Gambir, Dhoni, Yuvraj, Raina and Kohli)
5. 2nd best number of man of the matches in the tournament - 3
Against Pak, Eng and SA
(Yuvraj had 4 man of the matches against ireland, netherlands, aus and wi
Still no one remembers his name.
All are talking just about the final esp. about Dhoni and Yuvraj . But, if it is a tournament we should consider all matches. This comment is not to make minimize the achievements of other players.
ഈ ടൈമിൽ കോഹ്ലി icc റാങ്കിങ് ഇൽ number one ആയിരുന്നു. Indian players ഇൽ
Strike rate സച്ചിനേക്കാൾ മികച്ചത് sehwag ന് മാത്രം ആരുന്നു. മികച്ച സ്ട്രൈക്ക് റേറ്റ് ഇൽ ഇത്രേം മികച്ച പ്രകടനങ്ങൾ നടത്തിയ ഇദ്ദേഹത്തെ കുറ്റം പറയുന്നത് indians maatramaanu. Ethelum wc ഇൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെൽ അതിൽ ബെസ്റ്റ് റൺ getter ആൻഡ് man of the series ഈ മനുഷ്യൻ ആരുന്നു.
സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ആയിരുന്നു അത് അന്ന് ജഡെജ്ജ റൺ ഔട്ട് ആയപ്പോൾ ദേഷ്യം വന്നു അനാവശ്യമായി റിസ്ക് എടുത്തു വിക്കെറ്റ് കളഞ്ഞതാണ്..... കളി തോറ്റു
Unniyettan first ❤❤❤
ഈ match കണ്ടിട്ടു എനിക്ക് ഏറ്റവും ദേഷ്യം തോന്നിയത് സച്ചിനോടയിരുന്നു...കാരണം ഒരു അനാവശ്യ ഷോട്ട് ആയിരുന്നു ആ സമയത്തു കളിച്ചത്...
Still remember...still feeling sad
36 vayassil 175 163* 200 * but
36 vayassil kohli duck🦆 vaari kootunnu😢
Indian playersleda, avre née nthin compare chyne !
Sewag🎉
സച്ചിൻ 💯💯❤️🔥💯❤️🔥
Sachin 🥰❤️
അതൊക്കെ ഒരു കാലം
സച്ചിൻ ദ്രാവിഡ്
അസറുദ്ധീൻ ജടാജ
ശ്രീനാഥ് പ്രസാദ്
Live kandu. Karanjitundu
Marakkilla njan aa night..orazhcha njan urengitilla ith thanje orth kidakvarnnu..sherikum karenjupoya dhivsam
ഇതൊക്കെ പറയുന്ന നിങ്ങൾ സേവാഗ് എന്ന മനുഷ്യനെ മറക്കരുത് 😂
കരഞ്ഞു കൊണ്ടു കണ്ട മത്സരം.
എടാ മണ്ടാ അയാൾ ക്രിസ്ത്യൻ ആയതു കൊണ്ട് ഒരുപാട് ദൈവത്തെ വിളിക്കണ്ട 😂😂
❤
ഈ കളി ഇന്ത്യ തോറ്റു... കളി ജയിപ്പിച്ചിട്ട് പുള്ളി പോകണമായിരുന്നു എന്ന് തോന്നി.... അനാവശ്യ ഷോട്ടിന് ശ്രമിച്ചു ഔട്ട് ആകാതെ
aarkkum mistake pattum, pinne Sachin out aayappol India vijayathinu aduth ethiyirunnu. Baki ullavar onnu sraddhichal jayikkamayirunnu. Sachin pulllikk pattavunnathinte maximum already cheythirunnu
കളി ലൈവ് കണ്ടിരുന്നു
അതേ പോണ്ടിങ് അത് കഴിഞ്ഞു തിരുപ്പതിയിൽ പോയി മൊട്ട അടിച്ചു 😂
ഒരു ബന്ധം ഇല്ലാത്ത കാര്യം പറയുന്നേ
Most under where don aus. Ind local
Sobhavikum sachin alle athum Australia aaettu kali thokkum
Annu jayichitundel angeru kalichitte ullu. Angeru century adichittum india thottindel ath pullide kozhqpamalla bakki ullorude kozhapama. Pulli 100 plus adichi5um 50 polum koode ullork adikan kazhiyatha etrayo matches
കോണി ആണ് കളി തോൽപിച്ചത്
Aji sekend
അന്നൊക്കെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - 'സച്ചിൻ സെഞ്ചുറി അടിച്ചാൽ ഇന്ത്യ തോൽക്കും" എന്ന് -
aaru paranjath. eyyal avum alle
ആരും പറഞ്ഞിട്ടില്ല
Nee ale😂
സച്ചിൻ സെഞ്ച്വറി അടിച്ചാൽ ഇന്ത്യ തൊക്കുമായിരുന്നു. സച്ചിൻ 100 കടന്നാൽപ്പോലും ഇന്ത്യയുടെ സ്കോർ 290 കടക്കുമായിരുന്നില്ല കാരണം 100 റൺ എടുക്കാൻ സച്ചിന് വേണ്ടത് 130 മുതൽ 140 ബോള് വരേ വേണം ഇന്ത്യയുടെ സ്കോർ 300 കടക്കാൻ തുടങ്ങിയത് സേവാഗ് . യുവരാജ് എന്നിവർ വന്നതിന് ശേഷം
Nee pottan aano... Sachin 130 ballil kooduthal eduthu century adicha oru 10 innings parayamo... Sachin century adicha 32 kaliyum India jayichathanu... ODI STRIKE rate 87 undenda manda
നീ പൊട്ടൻ ആണോ
സച്ചിൻ്റെ 100 സെഞ്ചുറിയിൽ 74 എണ്ണത്തിലും ഇന്ത്യ ജയിച്ചു
Ni ethada vaname
Sachinte strike rate nokeda oola. Above 85. Sachin centuary adichitum india thokkunnath koode irangunnavark polum pulli adichathinte pakuthi runs polum adikan pattiyirunnilla.
Sachin ❤❤