വേലി മതിൽ ​ഗേറ്റ് ​ഗ്രിൽ അതിര് എന്നിവ നിർമ്മിക്കുന്നതിനുള്ള നിയമവശങ്ങൾ || LEGAL PRISM - MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ‪@legalprism‬
    വേലി മതിൽ ​ഗേറ്റ് ​ഗ്രിൽ അതിര് എന്നിവ നിർമ്മിക്കുന്നതിനുള്ള നിയമവശങ്ങൾ അറിയുന്നതിന് ഈ വീഡിയോ ദയവായി കാണുക.
    വേലി കെട്ടുന്നതിന് പെർമിറ്റ് വേണോ ?
    മതിലിനുള്ള ഉയരം എത്രവരെ ആകാം?
    അതിരിൽ നിന്നും എത്ര അകലം പാലിച്ചു മതിൽ നിർമ്മിക്കാം?
    കോംപൗണ്ട് വാൾ നിർമ്മിക്കുമ്പോൾ പുറത്തേക്കു തുറക്കുന്ന ​ഗ്രില്ലുകൾ എങ്ങനെ വയ്ക്കാം?
    വീടിനുള്ള പെർമിറ്റിൽ മതിലുള്ള പെർമിറ്റ് ഉണ്ടാകുമോ?
    റോഡിലേക്ക് ഇറക്കി മതിൽ നിർമ്മിച്ചാൽ എന്താണ് പ്രശ്നം?
    റോഡിൽ നിന്നും എത്ര അകലം പാലിച്ച് മതിൽ നിർമ്മിക്കണം?
    പെർമിറ്റില്ലാതെ മതിൽ നിർമ്മിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ആർക്കാണ് പരാതി നൽകേണ്ടത്?
    #keralapanchayatbuildingrules #panchayatsecretary #legalprismyoutube #compoundwall #boundary_dispute #boundaryline #boundarywallbuild #boundarywall #malayalamvideo #latestmalayalamvideo #propertytax #houseconstruction #panchayatpermission #permitfrompanchayat #permit #buildingpermit #lawmalayalam #legalmalayalam #municipal_corporation #keralabuildingpermit #roadsidecompundwall #vestedlands #പെർമിറ്റില്ലാതെമതിൽനിർമ്മിക്കുന്നത് #കോംപൗണ്ട്വാൾ #mathilkettunnathu #വേലികെട്ട്
    Courtesy: You Tube Audio Library, Pixabay, Canva

ความคิดเห็น • 254

  • @chandrakumar4060
    @chandrakumar4060 24 วันที่ผ่านมา

    ഇതുവരെ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഈ വീഡിയോയിൽ കൂടി അറിയാൻ സാധിച്ചു ഭയങ്കരമായ സന്തോഷമുണ്ട് താങ്ക്യൂ മാഡം

  • @sebastiankunnutharajoseph1398
    @sebastiankunnutharajoseph1398 7 หลายเดือนก่อน +4

    മതിൽ നിർമ്മിക്കാൻ പഞ്ചായത്തിൻറെ അനുമതി വേണമെന്നത് പുതിയ അറിവാണ്. ..നന്ദി

    • @legalprism
      @legalprism  7 หลายเดือนก่อน

      പൊതു സ്ഥലങ്ങളുടെ സംരക്ഷണാര്‍ത്ഥമാണ് നിയമവ്യവസ്ഥ....

    • @rajangeorge4888
      @rajangeorge4888 6 หลายเดือนก่อน +2

      സെക്രട്ടറിക്ക്‌ അല്പം കൈക്കൂലി കിട്ടട്ടെ

  • @c.g.nathannaircg.nathannai2666
    @c.g.nathannaircg.nathannai2666 7 หลายเดือนก่อน +4

    ' വളരെ ഉപകാര പ്രദമായ നിയമോപദേശങ്ങൾ

  • @viswanathannattingal6495
    @viswanathannattingal6495 8 หลายเดือนก่อน +23

    പലരും PWD റോഡിന് അരികിലായി കെട്ടിടം നിർമ്മിക്കുമ്പോൾ നിർദ്ദിഷ്ട അകലം പാലിക്കുമെങ്കിലും വൈദ്യുതി കണ്ടക്ഷനും, ബിൽഡിങ്ങ് നമ്പറും ലഭിച്ച ശേഷം റോഡിൽ നിന്നും പാലിക്കപ്പെട്ട അകലം തിരിച്ച് കെട്ടിടത്തിന്റെ ഭാഗമായി കൈവശപ്പെടുത്തി താത്കാലിക നിർമ്മിതി കൾ നടത്തിവരുന്നുണ്ട്. ഇതിനെതിരെ എവിടെ , എങ്ങിനെ പരാതിപ്പെടണം.

    • @sankarapillai4661
      @sankarapillai4661 7 หลายเดือนก่อน +1

      8:39

    • @vivekkarthikeyan3631
      @vivekkarthikeyan3631 7 หลายเดือนก่อน +2

      അതാത് സ്ഥാപനങ്ങളിൽ പഞ്ചായത്ത്‌. മുനിസിപ്പാലിറ്റി അങ്ങനെ

    • @user-ts3hy9eu8p
      @user-ts3hy9eu8p 5 หลายเดือนก่อน

      ⁹9⁹⁹

    • @NimmyPc
      @NimmyPc 5 หลายเดือนก่อน

      Oralude sthalam cash notice

    • @ambilip.n2394
      @ambilip.n2394 4 หลายเดือนก่อน +3

      സർ എനിക്ക് വീട്ടിലോട്ടു പോകുന്നതിനു വഴി ഇല്ലായിരുന്നു എന്റ അയൽവാസി മകൻനു വേണ്ടി വസ്തു വാങ്ങിയപ്പോൾ ഞാൻ നടന്നു പോകുന്നതിനായി സ്ഥലം വാങ്ങി അതിനു സേഷം അവർ മതിൽ കെട്ടി എന്റ വഴി അപ്പോൾ കുറഞ്ഞു അടുത്ത പറമ്പു കാരും ഇപ്പോൾ മതിൽ കെട്ടി എന്റ വാട്ടർ പൈപ്പ് ഇപ്പോൾ അവരുടെ മതിലിനു ഉള്ളിലായി മതിൽ മാറ്റി കിട്ടണമെന്ന് പറഞ്ഞിട്ടു അവർ കേട്ടില്ല ഞാൻ എന്ത് ചെയ്യണം

  • @AbdulAzeez-mg8xn
    @AbdulAzeez-mg8xn 7 หลายเดือนก่อน +3

    എന്റെ അയൽവാസി എന്റെ തറവാടിലേക്ക് പോകുന്ന വഴിയോട് കൂടിയ സ്ഥലം കയ്യേറി മണ്ണിട്ട് ഉയർത്തി വ്യാജ രേഖ ഉണ്ടാക്കി കൈവശപെടുത്തിയിരിക്കുന്നു
    പലർക്കും പരാതി നൽകി കോടതിയെ സമീപിക്കാൻ പറഞ്ഞ് മറുപടി തണുത്

    • @legalprism
      @legalprism  6 หลายเดือนก่อน

      വഴി പുറമ്പോക്ക് ആയി വന്നു കാണില്ല. അതാണ് കോടതിയെ സമീപിക്കാന്‍ പറയുന്നത്.

  • @RaveendranNeelakantapillai
    @RaveendranNeelakantapillai หลายเดือนก่อน +1

    Very good valuabl information thanx

  • @athulmohan4466
    @athulmohan4466 2 หลายเดือนก่อน +1

    Rule 31 subrule 6 എന്താണ് curve നെ കുറിച്ച് പറയുന്നത്.... എത്ര curve ആണ് എങ്ങനെ ആണ് കെട്ടണ്ടേത് അറിഞ്ഞാൽ കൊള്ളായിരുന്നു

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 หลายเดือนก่อน +1

    Thanks for the proper advises

  • @galaxy594
    @galaxy594 9 หลายเดือนก่อน +9

    ഇതിൽ MM മണിയും കുടുംബവും ഒഴിവാണോ.? ഇടുക്കിയിലും ഈ നിയമം ബാധകമാണോ?

    • @latheeflathi9796
      @latheeflathi9796 8 หลายเดือนก่อน +1

      MM മണിക്ക് ഇതു ബാധകമല്ല എന്നുള്ളത് പിണറായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നവല്ലൊ

  • @asilvlog8238
    @asilvlog8238 5 หลายเดือนก่อน +2

    നമ്മുടെ വീട്ടിലേക്കുള്ള വഴിയോട് ചേര്‍ന്ന ഭൂമി അയല്‍വാസ് താഴ്ത്തുകയാണെങ്കില്‍ എത്ര ദുരം വീടണം

  • @plustwozoology3207
    @plustwozoology3207 ปีที่แล้ว +6

    ഞങ്ങളുടെ വീടിന്റെ മതിലിനോട് ചേർത്ത് അയൽവാസി വാഴകൾ വച്ച് പിടിപ്പിക്കുന്നു. ആകെ 5സെന്റ് മാത്രം ആണ് ഞങ്ങളുടെ വീടിരിക്കുന്ന പ്ലോട്ട്. വാഴയിലകളും അതിൽ നിന്നുണ്ടാകുന്ന വേസ്റ്റ് എല്ലാം ഞങ്ങളുടെ വീട്ടിലേക്കു വരുന്നത് മൂലം അവിടെ ഒരു തുണി അലക്കി വിരിക്കാൻ പോലും പറ്റുന്നില്ല. വലിയ വാഴകൾ ചാഞ്ഞു നിൽക്കുന്നത് കൊണ്ട് മതിൽ ചെരിയാനും തുടങ്ങി. അവരോട് പറഞ്ഞിട്ടും ഒരു പരിഹാരവും ഇല്ല. മരട് മുനിസിപ്പാലിറ്റി യിൽ പരാതി എഴുതി കൊടുത്തു.വന്നു നോക്കി പോയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. ഇപ്പോൾ ഒരുതരം പ്രതികാരം വീട്ടുന്നത് പോലെ വാഴ വളർത്തൽ തുടരുന്നു. ഇനി എന്താണ് ചെയ്യേണ്ടത്?. ഈ മതിൽ ഉള്ള സൈഡിൽ മാത്രമേ ഞങ്ങൾക്ക് അലക്കാനും തുണി വിരിക്കാനുമൊക്കെ സ്ഥലമുള്ളൂ.

    • @legalprism
      @legalprism  11 หลายเดือนก่อน +1

      നിങ്ങളുടെ പുരയിടത്തിലേക്ക് വരുന്ന വാഴകൈകള്‍ വെട്ടിക്കളഞ്ഞാല്‍ പോരേ... മതില്‍ അപകടകരമാണെങ്കിലും ജീവന് അപകടം ഉണ്ടെങ്കിലും RDO യ്ക്ക് പരാതി നല്‍കാം.
      th-cam.com/video/8RFr94vKLVM/w-d-xo.htmlsi=6zLzK_fuctHiuVbv

    • @plustwozoology3207
      @plustwozoology3207 11 หลายเดือนก่อน +2

      @@legalprismവർഷങ്ങളോളം ഞങ്ങൾ ഇതു വെട്ടിക്കളയാറാ യിരുന്നു പതിവ്. പ്രായമായി മാഡം. ഞങ്ങൾക്ക് വയ്യാതായി. ഇവർ എഞ്ചിനീയർ ഡോക്ടർ മാരൊക്കെ ആണ്. മര്യാദ ഉള്ളവർ ആയിരുന്നെങ്കിൽ ഒന്നോ രണ്ടോ പ്രാവശ്യം പറഞ്ഞാൽ മതി. ഒരു വാഴക്കുല വെട്ടാനാണ് ഇവർ ഇതു വച്ചുപിടിപ്പിക്കുന്നത് എന്നത് വെറുതെ ആണ്.
      മാഡത്തിന്റെ no. തന്നാൽ ഇതിന്റെ ഫോട്ടോകൾ അയച്ചു തരാം. ഇവരോട് ഇതു വെട്ടിക്കളയാൻ പറഞ്ഞപ്പോൾ തിരിച്ചു പറഞ്ഞ വാചകം എഴുതാൻ പോലും പ്രയാസമാണ്.

    • @sasipalakkad
      @sasipalakkad 10 หลายเดือนก่อน +2

      നിങ്ങളും വാഴ വയ്ക്കൂ ചാര പൂവൻ എന്ന ഒരു വാഴ ഉണ്ട് നല്ല ഉയരത്തിൽ തനിയെ വളരും അതോടെ അവരുടെ വാഴ swazha.

    • @user-wq6pi7tl7d
      @user-wq6pi7tl7d 8 หลายเดือนก่อน

      കുറെ ഭൂമി ഉള്ളവരുടെ സൂക്കേടാണ് വേലിയോട് ചേർന്ന് വാഴ വെക്കൽ ശല്യമായ വാഴയിലകൾ വെട്ടി കളയുക. അവർ പരാതി നൽകട്ടെ തീരുമാനമാകും

  • @KsmKarippa
    @KsmKarippa 2 หลายเดือนก่อน +2

    മതിൽ കെട്ടുംബോൾ പഞ്ചായത്ത് റോഡ് 3 മീറ്റർ ഉള്ള റോഡിൽ നിന്നും എത്ര അകലം പാലിക്കണം മതിന്നു മുന്നിൽ കൈവശമുള്ള സ്ഥലത്ത് ചെടികൾ നട്ടുപിടിപ്പിക്കാമോ

    • @legalprism
      @legalprism  2 หลายเดือนก่อน

      ഫൂ‍ട് പാത്തില്‍ ചെടി നടുന്നത് കാല്‍നടക്കാരുടെ അവകാശങ്ങളെ ബാധിക്കും. മതില്‍ നമ്മുടെ പുരയിടത്തിന്‍റെ അതിര്‍ത്തിയില്‍ ഒരു സെന്‍റീമീറ്റര്‍ പോലും വിടാതെ കെട്ടാവുന്നതാണ്. മതിലിനുള്ളില്‍ ചെടി വയ്ക്കുന്നതാണ് ഭംഗിയും നാട്ടുനടപ്പും.

  • @nandakumar4587
    @nandakumar4587 5 หลายเดือนก่อน +1

    Panchayat constructed road for public utility in 2000 by utilising our land with out our consent. Now we want to construct a fence or boundary wall from the road boundary. Is it possible to construct wall near the road boundary?Is it required to take permission from panchayat for constructing a fencing from road boundary?

  • @mdshaji6892
    @mdshaji6892 หลายเดือนก่อน

    എന്റെ ആധാരത്തിൽ പറഞ്ഞിരിക്കുന്ന എന്റെ സ്വന്തം സ്ഥലത്ത് മതിൽ കെട്ടാൻ പെർമിഷൻ എടുക്കണോ...? എനിക്ക് ആകെ 3.6 സെന്റ് സ്ഥലമാണ് ഉള്ളത്.
    അതിൽ ഒരു സൈഡിൽ കൂടി എന്റെ അയൽവാസി വർഷങ്ങളായി അവരുടെ വീട്ടിലേക്ക് നടന്നു പോകാറുണ്ട്. അത് ഒരു 3ഫൂട്ട് വീതി വഴിയാണ്. ആ മൂന്ന് ഫുട്ടിൽ ഒരു ഫൂട്ട് വീതി എന്റെ ആധാരത്തിൽ ഉള്ളതും എന്റെ വീടിന്റെ ഇറയുടെ ഉള്ളിലുമാണ്.
    ഇപ്പോൾ ആ അതിർത്തിയിൽ ആ ഒരു ഫൂട്ട് അടക്കം ചേർത്ത് കൊണ്ട് മതിൽ കെട്ടുമ്പോൾ അവർ പ്രശ്നമുണ്ടാക്കുന്നു.
    ഞങ്ങൾക്ക് അവകാശപ്പെട്ട സ്ഥലത്ത് മതിൽ കെട്ടിക്കില്ല എന്ന് പറയുന്നു, ലീഗലി അത് അവർക്ക് സാധ്യമാണോ.

  • @PaulThomson253
    @PaulThomson253 8 หลายเดือนก่อน +2

    അയൽവാസി അതിരിൽ ഞങ്ങളുടെ ഒരുവായ് കല്ല് കയ്യാലയോട് ചേർത്തു അനുവാദം കൂടാതെ concrete mathil കെട്ടി. ഇപ്പോൾ അയാളുടെ മതിലിനു ദോഷമായതു കൊണ്ടു ഞങ്ങടെ പറമ്പിൽ നിൽക്കുന്ന മരം വെട്ടിക്കളയണം എന്നു ആവശ്യപ്പെട്ടിരിക്കുന്നു. അയാളുടേത്‌ താഴ്ന്ന ഭൂമിയാണ് ഇതു ശരിയാണോ?

    • @legalprism
      @legalprism  8 หลายเดือนก่อน

      നമ്മുടെ മരമോ മരത്തിന്റെ വേരോ മറ്റൊരാളുടെ മതിലിനു ദോഷം വരുത്താന്‍ പാടില്ല എന്നാണ്. 🙆

  • @vijayantailorvasudevan3580
    @vijayantailorvasudevan3580 7 หลายเดือนก่อน +5

    ഖജനാവ് മുടിച്ചിട്ട് സാധാരണക്കാരന്റെ നെഞ്ചത്തു കയറാതെ വൻകിട കയ്യേറ്റം ഒഴിപ്പിക്കു നാണമില്ലേ?

    • @legalprism
      @legalprism  7 หลายเดือนก่อน

      കയ്യേറ്റം is കയ്യേറ്റം. നമ്മളെ നിലയ്ക്ക് നിര്‍ത്താനുള്ള ഭരണസംവിധാനം ഒരുക്കാനാണ് നമ്മുടെ രാജ്യത്തിന്‍റെ 90 ശതമാനം പണം ചെലവഴിക്കുന്നത് എന്ന് തോന്നുന്നു. നമ്മള്‍ മര്യാദക്കാര്‍ ആയാല്‍ ആ പണം പുരോഗമന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.

  • @komalats7449
    @komalats7449 8 หลายเดือนก่อน +1

    ഞങ്ങളുടെ പറമ്പിന്റെ സൈഡിൽകൂടി ഒരു 100
    വർഷം മുമ്പ് പൊതുറോഡിന് 10 സെന്റ് സ്ഥളും
    കൊടുത്തിരുന്നു
    അതിലെ ലോറി ഒകെ ഓടിരുന്നു പിന്നീട് റോഡ് പുതുതായി വേറെ സ്ഥലത്തുകൂടി വന്നു.
    ഇപ്പോൾ പഴയ റോഡ്
    സൈഡ് ഉള്ളവർ മതിൽ തീർത്ത കയ്കളാക്കി
    ഇതു ഒഴിപ്പിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ മറുപടി തരണേ

  • @ushaachuthan
    @ushaachuthan หลายเดือนก่อน +1

    അടുത്ത വീടിന്റെ മതിലിൽ നിന്നു എത്ര അകലം.പാലിക്കണം കാർ ഷെഡ് പണിയാൻ ഷീറ്റ് കൊണ്ടുള്ളത്. ഷെഡിലെ പാതിയിലെ വെള്ളം മതിലിൽ വീണാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്

    • @legalprism
      @legalprism  28 วันที่ผ่านมา

      ശരിക്കും 1 മീറ്റർ എങ്കിലും വിടണം. പെർമിറ്റും വാങ്ങണം. അനധികൃത നിർമ്മാണമാണെങ്കിൽ പഞ്ചായത്ത് /നഗരസഭ സെക്രട്ടറി പൊളിച്ചു നീക്കണം.

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 2 หลายเดือนก่อน +2

    മാഡം പഞ്ചായത്ത് റോഡിൽ നിന്നും ഒരു നടവഴിയിലൂടെ രണ്ട് വീട്ടുകാരും ഉപയോഗിച്ചിരുന്നു മുമ്പ് മിനി. ലോറി പോലും വന്നു കൊണ്ടിരുന്ന സ്ഥിതിയിൽ ആയിരുന്നു 6 വർഷം മുമ്പ് ആവഴിയിൽ ഇപ്പോൾ ഒരു ഓട്ടോ പോകുവാനുള്ള വഴി ആക്കി ചുരുക്കി മതിൽ കെട്ടി ഇരിക്കുകയാണ്. ഈ വഴിയുടെ രണ്ട് സൈടും രണ്ടു സഹോദമാരുടെ സ്ഥലം ആണ്. ഇനിഎന്ധെങ്കിലും എനിക്ക് ചെയ്യാൻ പറ്റുമോ?

    • @riyasputhiyapurayil9288
      @riyasputhiyapurayil9288 2 หลายเดือนก่อน +1

      പഞ്ചായത്തിൽ ഒരു അപേക്ഷ കൊടുത്താൽ വല്ല പ്രയോജനവും ഉണ്ടാവുമോ?

  • @harisankar1060
    @harisankar1060 9 หลายเดือนก่อน +1

    മാഡം മതിൽ കെട്ടിയപ്പോൾ അതിൽ കുറച്ച് പാകപ്പിഴ വന്നു അത് പൊളിച്ച് മാറ്റി കെട്ടാൻ പറ്റുമോ പെർമിറ്റ് ഉണ്ട് road sidel aanu മതിൽ നിൽക്കുന്നത് എന്തെങ്കിലും permission veno അതിനു.....

  • @UbikaunniUnni
    @UbikaunniUnni 12 วันที่ผ่านมา

    സാർ.ഞങ്ങൾ ദളിത് സമുദയത്തിൽപ്പെട്ട 5 കൂടും ബങ്ങൾ ഉണ്ട് . ഞങ്ങൾ നടന്ന് പോകുന്ന വഴി. 70 cm വിതി മാത്രoമാണ് ഉള്ളത്.. വഴിയുടെ രണ്ട് ഭാഗത്ത്. മുള്ളുവേലി കടന്ന് പോകുന്നു.: ഇതു വഴി കടന്ന് പോകാൻ ബുദ്ധിമുട്ട് . ഈ മുള്ളുവേലി മാറ്റുവാൻ നിയമപരമായി കഴിയുമോ

  • @Shiveshd
    @Shiveshd หลายเดือนก่อน +1

    Nilavil ayalkkaranu swathamayi vazhiyudu nakkalum athuupyogichukodirunnu ennal nakkalodu avazhi pokkan pattilla ennu parannu oduvil nakkalude veetinte purakkil kudi vera oruayalkkar vazhi thannu. Ennal ippol avark athu vazhiyum nakkal vazhikodukkanamennu paryunnu appol avark nilavil raduvazhiyakum akkane oru veetinu raduvazhikkulla niyamam undo

    • @legalprism
      @legalprism  หลายเดือนก่อน +1

      ഇല്ല.
      ഒരു നടവഴിക്കുള്ള അവകാശം മാത്രമേ ഉള്ളൂ.

  • @mercyjoy8288
    @mercyjoy8288 6 หลายเดือนก่อน +1

    പുറംപോക്ക് സ്ഥലം കയ്യടക്കാൻ ശ്രമിക്കുകയും അതിൽ കൃഷി ചെയ്യുകയും ചെയ്യുന്നത് ശെരിയാണോ. കംപ്ലൈന്റ്റ്‌ എവിടെ ആണ് കൊടുക്കേണ്ടത്.

    • @legalprism
      @legalprism  6 หลายเดือนก่อน +1

      തികച്ചും ശരിയല്ല. പൊതുജനങ്ങളുടെ മൊത്തം പൊതുമുതലാണ് പുറംപോക്കുകള്‍. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്ത് കൈവശം വയ്ക്കുന്ന ഭൂമികളുടെ കളക്ടര്‍ (കയ്യേറ്റം ഒഴിപ്പിക്കേണ്ട അധികാരസ്ഥന്‍) സെക്രട്ടറിയാണ്. അദ്ദേഹം അത് ഒഴിപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹം ആ കുറ്റം ചെയ്തതായി കണക്കാക്കും.

  • @crraju369
    @crraju369 7 หลายเดือนก่อน +5

    ഇതൊക്കെ ആർക്കു ബാധകം, വൻകിടക്കാർക്കു ഇത് ബാധിക്കില്ലല്ലോ അല്ലെ

    • @legalprism
      @legalprism  7 หลายเดือนก่อน

      All are equals. 😃

  • @subhashns
    @subhashns 8 หลายเดือนก่อน +2

    പലരും വീടിന്റെ ഒന്നാം നിലയിൽ നിന്നും പബ്ലിക് റോഡിലേക്ക് കോൺക്രീറ്റ് പാലം നിർമിച്ചു വണ്ടികളും മറ്റും കയറ്റാൻ ആയി ഉപയോഗിക്കാറുണ്ട് അത് അനുവദനീയമാണോ? അതിന്റെ നിയമവശം എന്ത്?

    • @legalprism
      @legalprism  6 หลายเดือนก่อน

      അവര്‍ക്ക് ഒരു ഈസ്മെന്‍റ് അവകാശം ഉണ്ട്.

  • @drogon268
    @drogon268 2 หลายเดือนก่อน +1

    Ente parambil njn illatha smayam noki 2 metre keti ayalvasi sheet mathil ittu ent cheyynm

  • @shibilshibi6061
    @shibilshibi6061 10 หลายเดือนก่อน

    പഞ്ചായത്ത് റോഡിനോട് ചേർന്നുള്ള മതിലുകൾക്ക് എത്ര ഉയരം വരെ ആവാം? ഉയരം കൂട്ടി നിർമിക്കുന്ന മതിലുകൾക്ക് പെർമിഷൻ എടുക്കേണ്ടതുണ്ടോ, പുതുതായി പഞ്ചായത്ത്‌ റോഡിനോട് ചേർന്ന് 8 അടി ഉയരത്തിൽ മതിൽ നിർമ്മിക്കാനാവുമോ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ

  • @afzalak756
    @afzalak756 7 หลายเดือนก่อน +2

    പുതിയ പൊതു വഴി ഉണ്ടാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കാമോ

    • @legalprism
      @legalprism  7 หลายเดือนก่อน +1

      ഒരു പുതിയ വീഡിയോ ആയി ഇടാം എന്ന് കരുതുന്നു.

    • @koyakuttyk5840
      @koyakuttyk5840 7 หลายเดือนก่อน

      ഇതിൽ വിശദീകരിക്കാത്ത ഒരുപ്രധാനകാര്യം ഒരുഡാറുചെയ്തറോഡിന്റെ രണ്ട് ഭാഗങ്ങളിലുള്ളവരുടെ മതിലുകൾഡാറിംഗ് മുതൽ മതില് വരെ ഓരുത്തരുടെ അകലംഎത്ര വേണം

  • @somasundaranvalappil3694
    @somasundaranvalappil3694 6 หลายเดือนก่อน +1

    പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഒരു അതിരിൽ മതിൽ കെട്ടുകയാണിപ്പോൾ ഈ വഴിയിൽ നിന്ന് എത്ര ദൂരം മാറ്റി മതിൽ കെട്ടണം?

    • @legalprism
      @legalprism  5 หลายเดือนก่อน +1

      വഴിയിൽ നിന്നും അകലം പാലിക്കണമെന്നില്ല. എന്നാൽ വഴിയുടെ ഒരിഞ്ചുപോലും എടുത്തു മതിൽ പണിയാൻ പാടില്ല.

  • @rajuthumpunkal6307
    @rajuthumpunkal6307 7 หลายเดือนก่อน +2

    very Good

  • @BabyLatha-ws3jt
    @BabyLatha-ws3jt 8 หลายเดือนก่อน +1

    Mathilindarikil ayalvasi chalukirukayayanu egana chaidal mathil poliguveezhum edinu pariharam andanu?😮😮😮

  • @sindhursindhur221
    @sindhursindhur221 10 หลายเดือนก่อน +1

    എന്റെ വസ്തുവിന്റെ ഒരു സൈഡ് നടപ്പാത കോൺക്രീറ്റ് പഞ്ചായത്തു ചെയ്തു അതിരു വിട്ടാണ് ചെയ്തത്. എന്നാൽ വിരോതിയായ അയൽവാസി അതിരു കുത്തനെ ഇടിച്ചു താഴ്ത്തി. കുറുകെ ഒരു മതില് കോൺക്രീറ്റ്നോട് ചേർത്തുകെട്ടി. മതിൽ ഇല്ലാത്ത അതിർവരബ ഇടിഞ്ഞുവീഴുന്നു. 8:39 8:39 പരാതിപ്പെടാൻ കഴിയുമോ

  • @sivadaspc3015
    @sivadaspc3015 7 หลายเดือนก่อน +1

    This rules will applicable only DYFI and CPM sponsored Walls⁉️

  • @NisaRazi-es3ht
    @NisaRazi-es3ht หลายเดือนก่อน +1

    Maximum height of compound wall

  • @ajijoyadoor8620
    @ajijoyadoor8620 หลายเดือนก่อน +2

    എൻ്റെ അയൽകാരന് ഓട്ടോ പോകുവാൻ ഉള്ള സ്ഥലം കേടുത്തു അതിന് പകരം അദ്ദേഹത്തിന്റെ സ്ഥലം എനിക്കും തന്നു എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ സ്ഥലത്ത് മതിൽ കേണ്ടണം എന്ന് തിരുമാനിച്ചു എന്നാല്‍ അയൽകാരന് കുടുതൽ വഴി വേണം എന്ന് പറയുന്നു ഇതിന് ഞാൻ എന്തുചേയ്യണം

    • @legalprism
      @legalprism  หลายเดือนก่อน

      സമവായത്തിലൂടെ ഒരു തീരുമാനത്തിൽ എത്തണം എന്നെ പറയാൻ കഴിയു..

  • @noufal-y4w
    @noufal-y4w 3 หลายเดือนก่อน +3

    എൻ്റെ വീടിൻ്റെ ഫ്രെൻഡിൽ കൂടി 1.20m വീതി ഉള്ള നടവഴി പോകുന്ന് ഞാൻ എത്ര വിട്ട് വേണം വീട് പണിയാൻ

    • @noufal-y4w
      @noufal-y4w 3 หลายเดือนก่อน +1

      4സെൻ്റ് വസ്തു വിൽനിന്ന് 1.20m വീതിക് എൻ്റെ വീടിൻ്റെ ഫ്രണ്ടിൽനിന് ഞാൻ അര സെൻ്റ് സ്ഥലം മറ്റുള്ള വീട്ടുകാർ വിട്ടുകൊടുത്തു ഞാൻ ഇപ്പോൾ ഫ്രണ്ട് സൈഡിൽ റൂം ഇറക്കാൻ എത്ര നീക്കി വേണം വീട് പണിയാൻ

  • @fathima9186
    @fathima9186 8 หลายเดือนก่อน +1

    Valiya upakaaram

    • @legalprism
      @legalprism  7 หลายเดือนก่อน

      പൊതു സ്ഥലം സംരക്ഷിക്കാന്‍...

  • @prakasank8884
    @prakasank8884 7 หลายเดือนก่อน +3

    മതിലിൻ്റെ അരികിൽ നിന്ന് എത്ര വിട്ടാണ് മരം നടേണ്ടത് അതിന് വല്ല നിയമവും ഉണ്ടോ

    • @legalprism
      @legalprism  7 หลายเดือนก่อน

      എത്ര അകലത്തിലും മരം നടാം. മരം അയല്‍ വസ്തുവിലേക്ക് തല നീട്ടുമ്പോള്‍ പ്രശ്നമാകും.

    • @prakasank8884
      @prakasank8884 7 หลายเดือนก่อน

      @@legalprism അങ്ങനെ തല നീട്ടിയാൽ എവിടെയാണ് പരാതി പെടേണ്ടത്

  • @Nikhilpp0503
    @Nikhilpp0503 10 หลายเดือนก่อน +2

    എന്റെ അയൽ വാസിയുടെ കയ്യിൽനിന്നു ഞാൻ ഒരു സെന്റ് സ്ഥലം റോഡിനു വേണ്ടി വാങ്ങിരുന്നു എന്നാൽ ആ വ്യക്തി ഇപ്പോൾ അവരുടെ സ്ഥലത്ത് മതിൽ കെട്ടി. എന്റെ റോഡിലേക്ക് കയറുന്ന ഭാഗം ആ വെക്തി മതിൽ വളവ് വെക്കാതെ സ്ക്വയർ ആയി ആണ് മതിൽ പണിഞ്ഞത് അത് കൊണ്ട് എന്റെ വീട്ടിലേക്ക് വണ്ടികൾ ഒന്നും വരാൻ കഴിയുന്നില്ല .അതിനു പഞ്ചായത്ത് നിയമം എന്തെങ്കിലും ഉണ്ടോ ?

    • @VinuKp-pz9og
      @VinuKp-pz9og 9 หลายเดือนก่อน +1

      അവരോട് കെട്ടുന്ന സമയം പറയണമായിരുന്നു നിങ്ങൾ

    • @JeevanBA-oo1dd
      @JeevanBA-oo1dd 8 หลายเดือนก่อน

      അപ്പോൾ രണ്ടു സ്വകാര്യ വ്യക്തികൾ പൊതുവായി വാഴ്യാവശ്യ ത്തിലേക്കായി വിട്ടുകൊടുത്തു രജിസ്റ്റർ ചെയ്ത സ്ഥലം. അതിൽ ഒരു വ്യക്തി മറ്റൊരു വ്യക്തി അറിയാതെ വഴി ക്കായി കൊടുത്ത സ്ഥലത്തു നിന്നിനും അതിരു കേറ്റി മതിൽ കെട്ടി ആ വ്യക്തിയുടെ മതിലിനു ഉള്ളിൽ ആക്കി... ഈ പ്രവർത്തി തെറ്റല്ലേ... ആ വസ് തു ബൗണ്ടറി തിരിച്ചു ബാങ്കിൽ കാണിച്ചു ലോൺ എടുത്തു വീടും വെച്ചു...

  • @Renjusworld1986
    @Renjusworld1986 4 หลายเดือนก่อน +2

    ഞാൻ കഴിഞ്ഞ ഏഴ് വർഷം ആയ് ഉപയോഗിച്ച് കൊണ്ടിരുന്ന വഴി അയൽവാസിയുടെ സ്വകാര്യ വഴി ആണ്. ഇപ്പോ അത് അവർക്ക് മാത്രം അവകാശം ഉള്ള വഴിയാണ് എന്നുപറഞ്ഞ് അടച്ചു.. എനിക്ക് നിലവിൽ പൊതുവഴിയിൽ പ്രവേശിക്കാൻ മറ്റ് വഴി ഇല്ല.. ഞാൻ എന്ത് ചെയ്യണം

    • @legalprism
      @legalprism  4 หลายเดือนก่อน +2

      പ്രശ്നമാണ്..
      വക്കീലിന്റെ സഹായം വേണ്ടി വരും.

  • @oksajeev6146
    @oksajeev6146 11 หลายเดือนก่อน +2

    അയൽവാസിയുടെ നടപ്പുവഴിയോടു ചേർന്ന് കയ്യാല പൊളിച്ചു മാറ്റി കരിങ്കൽ മതിൽ പണിയുന്നതിന് നിയമ തടസ്സമുണ്ടോ? ടി മതിൽ പണിയുമ്പോൾ ചെരിഞ്ഞ കയ്യാല ലംബമായ മതിലാവുകയും ടി നടപ്പുവഴി ഇടുങ്ങിയതായി പോയി എന്ന് തോന്നുകയും ചെയ്താൽ ?

    • @legalprism
      @legalprism  11 หลายเดือนก่อน

      മതിലിന്‍റെ ബേസ്മെന്‍റ് മാറിയില്ലെങ്കില്‍ തടസ്സം പറയാനാകില്ല. കാറ്റും വെളിച്ചവും തടയുന്ന വിധം കെട്ടാതിരുന്നാല്‍ മതി. അപകടകരവും ആകരുത്.

    • @oksajeev6146
      @oksajeev6146 11 หลายเดือนก่อน

      @@legalprism Thanks

  • @sonij5155
    @sonij5155 10 หลายเดือนก่อน +1

    Madam ഇപ്പോൾ കരം അടക്കുന്നത്, ആധാരത്തിൽ കിടക്കുന്നതുമായ തോട് പുതിയ നിയമപ്രകാരം പൊതു വസ്തു അന്നെന്നു പറയുന്നു... ഇതിൽ സത്യമാണോ?? അടച്ച കരം വെറുതെ ആകുമോ?

    • @legalprism
      @legalprism  10 หลายเดือนก่อน

      പുറമ്പോക്ക് കൈവശം വയ്ക്കുന്നത് വിനയായി വരും. ഡിജിറ്റല്‍ സര്‍വ്വേ വരുമ്പോള്‍ എല്ലാം തെളിഞ്ഞുകാണും.

  • @saak1981
    @saak1981 7 หลายเดือนก่อน +2

    മതിൽ കെട്ടുമ്പോൾ അയലത്തു കാരന്റെ മരം നമ്മുടെ മതിൽ കെട്ടാനുള്ള ഭാഗത്തേക്ക്‌ ചെരിഞ്ഞു മതിൽ കെട്ടാൻ കഴിയാത്ത അവസ്ഥ ആണ് അപ്പോൾ എന്ത് ചെയ്യണം അയാൾ മരം കൊമ്പ് മുറിക്കാൻ അനുവദിക്കുന്നില്ല എങ്കിൽ?

    • @abdulazeezmp7705
      @abdulazeezmp7705 7 หลายเดือนก่อน

      R.D.O ക്ക് പരാതി നൽകണം... താങ്കൾക്ക് ശല്യമായ മരം മുറിച്ച് മാറ്റാൻ അയൽക്കാരന് ഉത്തരവ് നൽകും..👍

    • @vijeeshmusic3384
      @vijeeshmusic3384 6 หลายเดือนก่อน +1

      മരത്തിന്റെ ചുവട്ടിൽ മണ്ണെണ്ണ ഒഴിച്ചാൽ മതി..😂

    • @ponnusworld8792
      @ponnusworld8792 2 หลายเดือนก่อน

      😂😂😂😂😂

  • @aswathyshine2253
    @aswathyshine2253 3 หลายเดือนก่อน

    Njangalde achante kudumba swathane. Athilulla veetilane nammal 34 varshamayi thamasikunnathe. Ennal ipol veedinte staircase achante sister nte vasthuvilane ne paranje kalle ittu. Njangalke veedinte mukalileke kayaran ulla vazhi thadasapedithiyirikukayane. Kudumba swathayathinal nammude kaile documents onnum illa. Ethe ne pariharam.?

  • @sandhyasony4926
    @sandhyasony4926 7 หลายเดือนก่อน +2

    Panchayath pothuvazhiyil ninnum ethra akalam palkkanam?

    • @legalprism
      @legalprism  7 หลายเดือนก่อน +1

      അങ്ങനെ അകലം പാലിക്കേണ്ടതില്ല. മറിച്ച് പൊതുവഴിയിലേക്ക് ഒരിഞ്ച് പോലും ഇറക്കി മതില്‍ കെട്ടരുത് എന്നാണ്.

  • @mohananraghavan8607
    @mohananraghavan8607 8 หลายเดือนก่อน +4

    റോഡ് സൈഡിൽ ഉള്ള കടകൾ കാരണം ഒരു ജംഗ്ഷൻ പോലും ആളുകൾക്ക് നടക്കാനാകാത്തവിധത്തിലാണ്.
    എല്ലാ റോഡിലും ഒരു വശത്തെങ്കിലും ഫുട്പാത്ത് അത്യാവശ്യമാണ്, ടൗണുകളിൽ രണ്ടു വശത്തും വേണം.
    ഇങ്ങനത്തെ ദീർഘവീക്ഷണമില്ലാത്ത ഉദ്യോഗസ്ഥർ ഇന്നുമുണ്ട്.
    നിയമം അത്യാവശ്യമാണ്.

    • @legalprism
      @legalprism  8 หลายเดือนก่อน

      ശരിയായ അഭിപ്രായം. 👍

  • @user-ck2mx8um6z
    @user-ck2mx8um6z 8 หลายเดือนก่อน +2

    എൻ്റെ വീട് ഒരു വഴിയുടെ endil ആണ് ഉള്ളത്.അയൽവാസി ഗേറ്റ് വെച്ചപ്പോൾ അത് പുറത്തേക്ക് തുറക്കും വിധം ആണ് വെച്ചത്.എൻ്റെ വീടിൻ്റെ gateinte മുൻപിൽ തുറന്നു വരും.ഇതിന് എന്ത് niyamasathuthayanu ഉള്ളത്

    • @ajayantr6634
      @ajayantr6634 8 หลายเดือนก่อน

      Akathekku allenghil Sliding anu vaikkarullathu..

    • @legalprism
      @legalprism  8 หลายเดือนก่อน

      പരാതിപ്പെടാം. പുറത്തേക്ക് തുറക്കുന്ന വിധം വരാന്‍ പാടില്ല. ഇപ്പോള്‍ അകത്തേക്ക് മടക്കി വയ്ക്കാവുന്ന നിരവധി മോഡലുകള്‍ ഉണ്ട്. പഞ്ചായത്താണ് ഇത്തരം നിര്‍മ്മാണം തടയേണ്ടത്. അതിന് ഒരു പരാതി വേണം എന്നു മാത്രം.

  • @vasudevane.k2805
    @vasudevane.k2805 8 หลายเดือนก่อน +4

    ഇത് വൻകിട കൈയേറ്റകാർക്കും ബാധകമാണോ അതോ സാധാരണ കാർക്ക് മാത്രമാണോ

    • @legalprism
      @legalprism  8 หลายเดือนก่อน

      All are equal before law, Prime minister to police man എന്നാണ് നിയമത്തില്‍ എഴുതിയിരിക്കുന്നത്. ജനഹിതവും അതാണ്. ജനഹിതമാണ് ഇത്തരം പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചയാകുന്നത്. അത് ഭരണസംവിധാനം പരിശോധിക്കുന്നുണ്ട്. നല്ലനാളുകളിലേക്ക് നമുക്ക് മുന്നേറാം. 🙏

  • @mohannair6544
    @mohannair6544 8 หลายเดือนก่อน +1

    Uchabhashiniye kurichu oru vedeo cheyyamo?

    • @legalprism
      @legalprism  7 หลายเดือนก่อน

      ചെയ്തു. കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടേണ്ട വിഷയമാണ്. th-cam.com/video/oBI5tmoTRQI/w-d-xo.htmlsi=qaU_CUopmpc2JTAm

  • @balachandranbalachandran3315
    @balachandranbalachandran3315 6 หลายเดือนก่อน

    നിലവിൽ കെട്ടിയിരിക്കുന്ന മതിലിന് പെർമിറ്റ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? വഴിപഞ്ചായത്ത് / മുനിസിപാലിറ്റി ഏറ്റെടുക്കുന്നതിന് മുമ്പ് കെട്ടിയിരിക്കുന്നതാണെങ്കിൽ നിയമവിരുദ്ധമാകുമോ?

    • @legalprism
      @legalprism  6 หลายเดือนก่อน

      സര്‍ക്കാര്‍ ഭൂമിയിലേക്ക് ഇറക്കി കെട്ടിയിട്ടില്ല എങ്കില്‍ നിയമവിരുദ്ധമാകുകയില്ല. പുതുക്കി നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് കിട്ടും.

  • @aravindmohanlal567
    @aravindmohanlal567 หลายเดือนก่อน

    മതിലിനോട് ചേർന്നുള്ള അയൽവാടിയുടെ പുരയിടത്തിലെ മണ്ണ് അവർ എടുത്തു മാറ്റുകയും മതിൽ ഇടിഞ്ഞു വീഴുകയും ചെയ്താൽ എവിടെയാണ് പരാതി നൽകേണ്ടത്.

    • @legalprism
      @legalprism  หลายเดือนก่อน

      മനപൂർവം ഇടിച്ചിട്ടതാണോ, എങ്കിൽ നഷ്ടപരിഹാരത്തിന് സിവിൽ കേസ് കൊടുക്കാം. മതിൽ പെർമിഷൻ എടുത്തു കെട്ടേണ്ടതാണ്. പഞ്ചായത്താണ് അനധികൃത നിർമ്മാണം പരിശോധിക്കുന്നത്.

  • @rajana6709
    @rajana6709 3 หลายเดือนก่อน +1

    ഒരാളുടെ പറമ്പിന്റെ മതിലിനു എത്ര അകലം പാലിച്ചാണ് വീട് നിർമ്മിക്കേണ്ടത്. അകലം പാലിക്കാതെ വീട് നിർമ്മിച്ചാൽ ആ വീട് പൊളിപ്പിക്കാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ടോ ?

    • @sakariyachallapurath6282
      @sakariyachallapurath6282 3 หลายเดือนก่อน +2

      ഈ ചോദ്യത്തിന് ഉത്തരം നൽകിയാൽ വളരെ ഉപകാരമായിരുന്നു. സ്വകാര്യ വ്യക്തികൾ തമ്മിൽ പങ്കിടുന്ന അദിർത്തിയിൽ എത്ര ഹൈറ്റ്‌ വരെ കെട്ടാം

    • @sahlasan4879
      @sahlasan4879 3 หลายเดือนก่อน

      10 meter hight anenkil 1.00 meter.

  • @lathasomalatha1063
    @lathasomalatha1063 8 หลายเดือนก่อน

    orealk athra cent place veddu kodukkan pattum ayileveettukar adiru kettan sammthakkatga adiru vettu katty ana ulktha jaghle kond cheytha

  • @pk.rmember543
    @pk.rmember543 8 หลายเดือนก่อน +1

    Munpulla vazhiyude sidilulla veettukaaran ivarude parampaanennu paranju irakkykettaan nokky.ippol case aanu..8 veetukaarkkulla vazhiyaanu .niavil kidakkunna vazhy kittumo

    • @legalprism
      @legalprism  8 หลายเดือนก่อน

      കേസ് പരിശോധിച്ച വക്കീലിന് അറിയാന്‍ കഴിയും. വഴി എങ്ങനെ വന്നതാണെന്നതും, വഴിയുടെ കാലപ്പഴക്കവും ഉപയുക്തതയും പ്രധാനമാണ്. വഴി കിട്ടട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏

  • @cthomas4576
    @cthomas4576 ปีที่แล้ว +1

    What to do if a hand dug drinking water well exists between the proposed partition wall to be constructed?

    • @legalprism
      @legalprism  ปีที่แล้ว

      I understand that a well is there as an obstruction for going ahead with construction of compound wall. The settled position is filling the well and constructing the wall. However, the rights and interests created by the users of the well is relevant. The matter shall be decided on the merits of facts and circumstances. It is desirable to consult a legal practitioner.

    • @ushakumarytp663
      @ushakumarytp663 8 หลายเดือนก่อน

      ഭാഗപത്രപ്രകാരം കിട്ടിയ സ്ഥലമാണ്. 10 അടി വഴിയിട്ടുണ്ട്.. Turning വണ്ടി തിരിയ്ക്കാൻ കഴിയുന്നില്ല. ഇപ്പോൾ അവർ പ്രസ്തുത സ്ഥലത്ത് കസി വേലിയും കെട്ടിയിരിക്കുന്നു
      പരാധി ആർക്കാണ് നൽകേണ്ടത്.

  • @manikandankalyani4833
    @manikandankalyani4833 4 หลายเดือนก่อน +2

    പെർമിറ്റ് എടുത്ത് നിയമ വിരുദ്ധമായി മതിൽ നിർമ്മിച്ചാലൊ

    • @legalprism
      @legalprism  4 หลายเดือนก่อน

      അനധികൃത നിർമ്മാണം പൊളിക്കേണ്ടി വരും.

  • @krishnanacharimv9172
    @krishnanacharimv9172 8 หลายเดือนก่อน

    സർ, _ എൻ്റെ പറമ്പ് ഉയർന്നതു അയൽക്കാരൻ്റെ പറമ്പ് താഴ്ന്നതുമാണ്. സൈഡ് മഴക്കാലത്ത് ഇടിയുന്നത് കൊണ്ട് കല്ല് കൊണ്ട് കെട്ടി' അയൽക്കാരൻ്റെ സമ്മതത്തോടെ'' മൂന്ന് വർഷം കഴിഞ്ഞു.ഇനി പഞ്ചായത്തിൻ്റെ പെർമിഷൻ എടുക്കേണ്ടതുണ്ടോ' അതിനെന്താണ് വഴി - സാർ

    • @legalprism
      @legalprism  8 หลายเดือนก่อน +1

      സ്വകാര്യ വസ്തുക്കൾ തമ്മിലുള്ള മതിലിന് പഞ്ചായത്ത് പെർമിഷൻ അത്യാവശ്യമില്ല.

  • @amstrongsamuel3201
    @amstrongsamuel3201 7 หลายเดือนก่อน

    is there any specific guidelines for making fencing/compound wall in corner areas. many a times vehicles cannot maneuver in corner areas due to lack of adequate space.

    • @legalprism
      @legalprism  6 หลายเดือนก่อน

      ഉണ്ട്. ചിത്രം സഹിതം നിയമം ഉണ്ട്.

  • @ajjose7294
    @ajjose7294 8 หลายเดือนก่อน +4

    കാര്യമായ പ്രശ്നം ഒന്നുമില്ല സാധാരണ ഗതിയിൽ.ജനത്തെ പിഴിയാൻ ഇതൊരു നല്ല മാർഗം ആണെന്ന് സർക്കാരിന് തോന്നിയാൽ പിന്നെ രക്ഷയില്ല.നോട്ടീസ്,പിഴിച്ചിൽ തകൃതി ആകും എന്ന് കരുതുക.ഫീസ് അന്ന് കുത്തനെ കൂട്ടുകയും ചെയ്യും

  • @keshanu7795
    @keshanu7795 5 หลายเดือนก่อน

    റവന്യൂ പുറമ്പോക്ക് വഴിയോട് ചേർന്ന് മതിൽ നിർമാണത്തിന് പെർമിറ്റു ആവശ്യമാണോ. പെർമിറ്റ്‌ എടുക്കാത്തതിന് നോട്ടീസ് കൊടുത്തിട്ടും മതിൽ നിർമാണം നടത്തുകയാണേൽ അതിനെതിരെ എവിടെയാണ് പരാതി പെടേണ്ടത്

    • @legalprism
      @legalprism  5 หลายเดือนก่อน

      തീര്‍ച്ചയായും പെര്‍മിറ്റ് വേണ​മെന്നാണ്. എന്നാല്‍ പുറമ്പോക്കിലേക്ക് കടന്ന് മതില്‍ കെട്ടിയിട്ടില്ല എങ്കില്‍ കുറ്റകരമല്ല. പുറമ്പോക്കിലേക്ക് ഇറക്കി മതില്‍ കെട്ടിയത് തടഞ്ഞില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയും പിന്നീട് കുറ്റം ചെയ്തതായി കണക്കാക്കി പ്രോസിക്യൂഷനു വിധേയമാകും.

  • @kalliyathrahim2317
    @kalliyathrahim2317 7 หลายเดือนก่อน +1

    Hello Can you pls send me link of your vidoe showing BONA VACANTIA DETALS.. recently I watch but could not find again

    • @legalprism
      @legalprism  7 หลายเดือนก่อน

      Yes sir, please find this link
      th-cam.com/video/J8XcnYtOIwE/w-d-xo.htmlsi=UWglqdateBw_KfDp

  • @Abcdefgh11111ha
    @Abcdefgh11111ha หลายเดือนก่อน

    Mam, എന്റെ സ്ഥലത്തു നിന്നും വലതു ഭാഗം ഉയർ ന്നു ഇരിക്കുന്ന സ്ഥലത്തു അയൽവാസി താമസിക്കുന്നു മണ്ണുടിഞ്ഞു എന്റെ സ്ഥലത്തേക്ക് വീഴാൻ സാധ്യത യുണ്ട്!ഇവിടെ മതിൽ കെട്ടേണ്ടത് ഞാനാണോ അതോ അവരണോ?/

    • @legalprism
      @legalprism  หลายเดือนก่อน

      മണ്ണിടിച്ച് സ്വാഭാവികമായ കിടപ്പിനെ പരിവർത്തനപ്പെടുത്തിയവരുടെ ഉത്തരവാദിത്തം

  • @sunilkumararickattu1845
    @sunilkumararickattu1845 4 หลายเดือนก่อน

    വർഷങ്ങളായി ഉള്ള വീട്ടിലേക്ക് Bell Mouth Provision ഇടാതെ മതിൽ കെട്ടി തിരിച്ച് ഗതാഗതം തടസം സൃഷ്ടിച്ച് ബുദ്ധിമുട്ടിക്കുന്നതിന് എന്താണ് നിയമ പരിഹാരം.
    മതിൽ കെട്ടിയ വസ്തു ഉടമ സാമ്പത്തികമായും മറ്റ് ബന്ധമുള്ളതാണ് നീതി നിഷേധത്തിന് പ്രധാന കാരണം. പല രീതിയിൽ ഇടനിലക്കാർ ഇടപെട്ടിട്ടും ഗതാഗതയോഗ്യമാക്കി തരുന്നില്ല.
    ദയവായി മറുപടി തരിക.

    • @legalprism
      @legalprism  4 หลายเดือนก่อน +1

      വളരെ വർഷങ്ങളായെങ്കിൽ ഇപ്പോൾ നിയമപരമായി പൊളിക്കാൻ പ്രയാസമാണ്. (അന്ന് ഈ നിയമം ഒന്നും ഇല്ലായിരുന്നു) പുതുക്കി പണിയുകയാണെങ്കിൽ ഓ.ക്കെ.

  • @sindhuudayakumar4856
    @sindhuudayakumar4856 8 หลายเดือนก่อน

    Mam..asthi regi..ulpduthan patatha swakarya vyakthiyaya ente vasthuvil sthithi cheyuna road.. kurach alukal ente pemision illathe use cheyanu..athinethire..enik mathil ketan municipalitiyil apeksha kodukano...pls reply🙏❤️

    • @legalprism
      @legalprism  7 หลายเดือนก่อน

      പൊതുവായി ഉപയോഗിക്കുന്ന സ്ഥലം ഒഴിവാക്കി മാത്രമേ മതില്‍ കെട്ടാന്‍ കഴിയൂ

  • @evkuriakose3571
    @evkuriakose3571 7 หลายเดือนก่อน

    സ്ക്കൂൾ മതിൽ അൻ്റെവീഡിൻ്റെ, നലുഅടി അകലം മാത്രമുള്ള മതിലാണെ അതിനെ സ്കൂളിന് മതിലേപന്നിയാൻ പെർമിറ്റ് എടുക്കാമോ

    • @legalprism
      @legalprism  6 หลายเดือนก่อน

      പെര്‍മിറ്റ് എടുക്കുന്പോള്‍ പിരശോധിക്കും.

  • @mohan4377
    @mohan4377 8 หลายเดือนก่อน

    OWN PROPERTY ROADINU VENDI VITTUKODUTHITTU BACKY BAGAM CONSTRUCTION CHEYYAN NIYAMA THADASAMUNDO?

    • @legalprism
      @legalprism  6 หลายเดือนก่อน

      illa.

  • @fcycle2665
    @fcycle2665 6 หลายเดือนก่อน +1

    മുറ്റത്ത് sheet ഇടാൻ അതിർത്തിയിൽ നിന്നും എത്ര മീറ്റർ വിടണം അങ്ങനെ നിയമം ഉണ്ടോ മീറ്റർ കണക്ക്

    • @legalprism
      @legalprism  6 หลายเดือนก่อน +1

      ഷീറ്റ് താത്കാലികമല്ലേ...no problem. ഷീറ്റിലെ വെള്ളം നമ്മുടെ വസ്തുവിൽ നിലനിർത്തണം.

    • @fcycle2665
      @fcycle2665 5 หลายเดือนก่อน

      @@legalprism വെള്ളം എന്റെ മുറ്റത്തു തന്നെ അയൽവാസിയുടെ പാമ്പിൽ വെള്ളം വീഴുന്നു എന്നും പറഞ്ഞു sheet പൊളിക്കണം എന്നും പറഞ്ഞ പഞ്ചായത്തിൽ പരാതി കൊടുത്തു നിരന്തരം പൊളിക്കണം എന്ന് പറഞ്ഞു പാർട്ടിക്കാർ വീട്ടിൽ കയറി ഇറങ്ങും ഞാൻ പറഞ്ഞു നിയമപരമായി കടലാസ് തന്നാ പൊളിക്കാം എന്ന്

    • @akhilap.s.3899
      @akhilap.s.3899 5 หลายเดือนก่อน

      താത്കാലിക നിർമാണത്തിന് permit വേണ്ട എന്ന് നിയമം പറയുന്നില്ല

  • @valsalatp9348
    @valsalatp9348 9 หลายเดือนก่อน +1

    എന്റെ സ്റ്റാൽത്തിൽ നിന്നും രണ്ട് സെന്റ് റോഡ് ആവശ്യത്തിലേക് കൊടുത്തിരുന്നു ബാക്കി സ്ഥാലം ഞാൻ കമ്പിവേലി കിട്ടിയിരുന്നു റോഡിനു കൊടുത്ത സ്ഥാലം അയൽവാസി കയ്യെരുന്നു എന്താണ് ചെയ്യേണ്ടത്

    • @legalprism
      @legalprism  9 หลายเดือนก่อน +1

      റോഡിനു കൊടുത്ത സ്ഥലം കയ്യേറിയാല്‍ നടപടി എടുക്കേണ്ടത് റോഡ് കൈവശം വയ്ക്കുന്ന വകുപ്പാണ്. മിക്കവാറും പഞ്ചായത്ത് റോ‍ഢ് ആകാനാണ് സാധ്യത. അപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കണം. അദ്ദേഹം നോട്ടീസ് നല്‍കി ഒഴിപ്പിക്കും.

  • @nandakumarkollery6915
    @nandakumarkollery6915 7 หลายเดือนก่อน

    Well informed

    • @legalprism
      @legalprism  7 หลายเดือนก่อน

      Thanks, nice of you

  • @krishnaprasadta8582
    @krishnaprasadta8582 หลายเดือนก่อน

    പഞ്ചായത്ത് റോഡിൽ നിന്ന് എത്ര അകലം പാലിക്കണം വേലി കെട്ടുവാൻ

    • @legalprism
      @legalprism  28 วันที่ผ่านมา

      അകലം വേണ്ട. പഞ്ചായത്തിന്റെ സ്ഥലത്ത് കയറി വേലി വയ്ക്കാതിരുന്നാൽ മതി..👍

  • @mammedkoya1117
    @mammedkoya1117 7 หลายเดือนก่อน

    പഞ്ചായത്ത് നിയമപ്രകാരം വീട്ടിലേക്കുള്ള വഴിയിൽ നിന്ന് എത്ര അടി വിട്ടാണ് വീട് നിർമ്മാണം നടത്തേണ്ടത് നിയമം പാലിക്കാത്തവർക്കെതിരെ എന്തു നാ പടി സ്വീകരിക്കണം

    • @legalprism
      @legalprism  6 หลายเดือนก่อน

      റോഡുകളില്‍ നിന്നും 3 മീറ്റര്‍. മറ്റു സ്ഥലങ്ങളില്‍ 1.2 മീറ്റര്‍ മതി. സ്ഥലം വിടാത്തവര്‍ക്കും ഇപ്പോള്‍ പിഴയൊടുക്കി നല്‍കുന്നുണ്ട്.

    • @noufal-y4w
      @noufal-y4w 3 หลายเดือนก่อน

      എൻ്റെ വീടിൻ്റെ ഫ്രെൻഡിൽ കൂടി 1.20m വീതി ഉള്ള നടവഴി പോകുന്ന് ഞാൻ എത്ര വിട്ട് വേണം വീട് പണിയാൻ

  • @ramakrishnanniduvayalilkri4532
    @ramakrishnanniduvayalilkri4532 ปีที่แล้ว +1

    വീട് എടുക്കുമ്പോൾ ചുറ്റും മതിൽ കേട്ടുന്നതിനു പെർമിറ്റ്‌ എടുക്കണോ

    • @legalprism
      @legalprism  ปีที่แล้ว

      റോഡിനോടോ പൊതുസ്ഥലത്തോടോ ചേർന്നാണ് വരുന്ന തെങ്കിൽ പെർമിറ്റ് വേണം.

  • @sujatk7277
    @sujatk7277 8 หลายเดือนก่อน +1

    ഞങ്ങളുടെ വഴി പഞ്ചായത്തിന് വിട്ടുകൊടുത്തതാണ്. റോഡ് കോൺഗ്രീറ്റ് ചെയുമ്പോൾ ഒരു വീട്ടുകാർ അവരുടെ മുറ്റത്തിനേക്കാൾ റോഡ് പൊന്തിയാൽ വെള്ളം അവരുടെ മുറ്റത്തേക്ക് വരുമെന്ന് പറഞ്ഞു തടസപ്പെടുത്തി. അതുകൊണ്ട് പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അവർ വീടിന്റെ മതിൽ കെട്ടിയത് അകലം പാലിക്കാതെയാണ്. ഇതിനെതിരെ പരാതി കൊടുക്കാമോ. പഞ്ചായത്തിലാണോ കൊടുക്കേണ്ടത്. Please replay.

  • @harispurakkadpurakkad9070
    @harispurakkadpurakkad9070 8 หลายเดือนก่อน

    എന്റെ വീടിന്റെ അടുക്കള മുറ്റത്തു കൂടിയാണ് അയൽവാസി മതിൽ പണിതത്. പെർമിഷൻ വാങ്ങാതെ. ഉയരവും കൂടുതലാണ്. എന്താണ്ഞാൻ ചെയ്യേണ്ടത്

    • @legalprism
      @legalprism  7 หลายเดือนก่อน

      മതില്‍ പണിതപ്പോള്‍ താങ്കള്‍ അതിന് സമ്മതം നല്‍കിയതാകയാല്‍ ഇനി ഒന്നും ചെയ്യാനില്ല. ഉയരം കൂടുതലാണെങ്കില്‍ വായു, വെളിച്ചം തടസ്സപ്പെടുന്നു എന്നു പറഞ്ഞ് പരാതിയുമായി മുന്നോട്ടു പോകാം. പഞ്ചായത്ത്..

    • @Machusmachu
      @Machusmachu 2 หลายเดือนก่อน

      താന്കളുടെ വീടി൯റ ഭാഗത്ത് ആരും കാണാതെ നീളത്തിൽ ആൾപം ഉള്ളിലേക്ക് ഒരിഞ്ചു കനത്തിൽ പതുകെ ചുരണ്ടി കുഴിക്കുക. ശേഷം അൽപം കറിയുപ്പ് നീളത്തിൽ ആ കുഴിയിൽ സ്പ്രേ ചെയ്യുക. കാലാന്തരത്തിൽ സിമൻറ് മതിൽ ബലക്ഷയം പററാംശേഷം താങ്കളുടെ അടുക്കളയോട് ചേർന്ന് അകത്തേക്കു ഒരു തളളല് കൊട്. മതി. ഇത് മഴ സമയത്ത് ചെയ്യുക. മഴ തുടങ്ങുന്ന മുന്നേ മതിൽ അപകടസാധ്യത രേഖാമൂലം അറിയിക്കുക.... ശേഷം നഷ്ടപരിഹാരം ആവശ്യപെട്ട് കോടതീപോകുക. ഇത് രഹസ്യം ആയി സൂക്ഷിക്കേണം.. ശേഷം സുഖമായി ഉറങ്ങുക.

  • @philiposechurulayil5079
    @philiposechurulayil5079 8 หลายเดือนก่อน +4

    ക്യാഷ് ഉള്ളവർക്ക് രാഷ്ട്രീയകർക് ഈ നിയമങ്ങൾ ബാധകമാണോ

    • @legalprism
      @legalprism  8 หลายเดือนก่อน

      . മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ജനങ്ങള്‍ എങ്ങനെ അഭിപ്രായം രേഖപ്പെടുത്തുന്നു എന്ന് ഇക്കൂട്ടര്‍ വളരെ കാര്യമായി ശ്രദ്ധിക്കാറുണ്ട്. All are equals before law. സമയം കിട്ടുമ്പോള്‍ ഇതു കൂടി കാണണേ. th-cam.com/video/eSy7o_oEcpc/w-d-xo.htmlsi=E4-rxwDIlqItMlCx

  • @bijukrishnanb5555
    @bijukrishnanb5555 10 หลายเดือนก่อน

    Swakarya vykhikalude karyathil engane itu nadathanam.

  • @koyakuttyk5840
    @koyakuttyk5840 2 หลายเดือนก่อน

    റോഡിന്റെ ഡാറിംഗ് തുടക്കംമുതൽ മതിൽ വരെ (റോഡ്സൈഡ്)എത്ര അകലംവേണം

    • @legalprism
      @legalprism  2 หลายเดือนก่อน

      ആ ഭാഗത്ത് കൂടി കടന്നു പോകുന്ന boundary line ആണ് അടിസ്ഥാനമാക്കുന്നത്. FMB യും ആധാരവും വച്ച് കണ്ട് പിടിക്കാം.

  • @kumarsadanandan2958
    @kumarsadanandan2958 4 หลายเดือนก่อน

    എന്റെ വസ്തുവിലേക്ക് ഇറങ്ങുന്ന റോഡിൽ വലതു വശത്തായി അയക്കാരൻ L shape ൽ (90 degree ) ആണ് മതിൽ കിട്ടിയിരിക്കുന്നത്. മതിലിന്റെ കോർണർ കൂർത്തിരിക്കുന്നതിനാൽ വസ്തുവിൽ വീട് നിർമ്മാണത്തിന് വാഹനം ഇറക്കുന്നതിനോ യാത്ര വാഹനം പോകുന്നതിനോ കഴിയില്ല.. മതിലിന്റെ മുന മാറ്റി കർവ് ആക്കാൻ അയൽക്കാരൻ വിസമ്മതിക്കുന്നു.. ഈ ബുദ്ധിമുട്ട് മാറ്റി മതിൽ കർവ് ആക്കാൻ കൺസ്ട്രക്ഷൻ റൂളിൽ വ്യവസ്ഥ ഉണ്ടോ? Local body പഞ്ചായത്ത്‌ ആണ് .
    Pls reply

    • @legalprism
      @legalprism  4 หลายเดือนก่อน +1

      ഉണ്ട്. പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ചിത്രം സഹിതം വിവരിക്കുന്നുണ്ട്. splay

    • @skg9__shorts
      @skg9__shorts หลายเดือนก่อน

      Ee neyam onnnu visdekariakvo

  • @qwertyuiop9284
    @qwertyuiop9284 4 หลายเดือนก่อน +1

    അടുത്ത വീട്ടുകാരൻ അപകടകരമായി വലിയ ഉയരത്തിൽ മതിൽ കെട്ടിയിരിക്കുന്നു . ഉയരത്തിനു പരിമിതിയില്ലെ ? മതിലിൻ്റെ ഉയരം കാണുന്നവരെല്ലാം അയൽക്കാരനുമായി ശത്രുതയിലാണൊ എന്നു ചോദിക്കുന്നു .

    • @legalprism
      @legalprism  4 หลายเดือนก่อน +1

      കാറ്റും വെളിച്ചവും തടയാൻ പാടില്ല, മതിൽ കൊണ്ട് അപകടം വരാൻ പാടില്ല. ഈ 2 അവകാശങ്ങൾ നമുക്ക് ഉണ്ട്. അയാൾക്ക് പ്രൈവസി, സുരക്ഷ എന്ന 2 അവകാശങ്ങൾ ഉണ്ട്.

    • @Todayfour
      @Todayfour หลายเดือนก่อน

      എവിടെയാണ് പരാതി കൊടുകേണ്ടത്‌

  • @AravindakshanV-t2e
    @AravindakshanV-t2e 2 หลายเดือนก่อน

    Form C model മലയാളം ലഭിക്കുമോ

  • @user-ej1on8eo7c
    @user-ej1on8eo7c 10 หลายเดือนก่อน

    Panchayath njangalod sthalam vittu kidakkan parayukayanu. Permit tharunnilla. Taluk surveyur cheytha sketch chidikkunnu.ini enth cheyyum

    • @legalprism
      @legalprism  10 หลายเดือนก่อน

      നമ്മുടെ കൈവശത്തില്‍ സര്‍ക്കാര്‍ സ്ഥലം (പുറന്പോക്ക്് ) ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. വില്ലേജില്‍ നിന്നും ഫീല്‍ഡ് മെഷര്‍മെന്റ് സ്കെച്ച് എടുത്തു നമുക്കു തന്നെ കണ്ടുപിടിക്കാം. പറ്റുന്നില്ലെങ്കില്‍ താലൂക്ക് സര്‍വ്വെയറുടെ സഹായം തേടാം.

    • @user-ej1on8eo7c
      @user-ej1on8eo7c 10 หลายเดือนก่อน

      @@legalprism village l ninnum survey sketch eduthu.but ath old surveyed aanu..athil e road Kanan illa.re survey nadakkatha sthalam anu.ini taluk surveyur varan 6 month min time aanu parayaunnath.enthenkilum cheyyan kazhiyumo?

  • @santhoshbs-l8k
    @santhoshbs-l8k 23 วันที่ผ่านมา

    നമ്മുടെ ബോണ്ടറി വാൾ ചേർത്ത് അയൽകരന് സ്റ്റീൽ നെറ്റ് ഫിക്സ് ചെയ്യാൻ കഴിയുമോ

    • @legalprism
      @legalprism  22 วันที่ผ่านมา

      നമുക്ക് അതുകൊണ്ട് ദോഷം ഇല്ലെങ്കിൽ പറ്റും.

  • @user-gg9ns5gx6k
    @user-gg9ns5gx6k 7 หลายเดือนก่อน +3

    കേരളത്തിൽ പിണു പുളിച്ച മതിലുകൾ തിരിച്ചു കിട്ടുമോ ആവോ

    • @vijeeshmusic3384
      @vijeeshmusic3384 6 หลายเดือนก่อน

      ഇല്ല 😂😂😂

  • @sobhat8718
    @sobhat8718 8 หลายเดือนก่อน

    ഞങ്ങളുടെ വീടിന്ടെ വടക്കുവശത്തെ മതിൽ അയൽവാസി ആണ് കെട്ടിട്ടുള്ളത് അവർ മതിലലിനു ഉയരം കൂട്ടാൻ ആയി ഷീറ്റ് വച്ച് ഒരു 3 ഒരു 4 അടി ഉയർത്തീട്ടുണ്ട് എന്നട്ട് അവർ അതിന് ഞങ്ങളുടെ ഭാഗത്തേക്ക്‌ തുറക്കാനായി ഒരു വാതിൽ ഉണ്ടാക്കിയിരിക്കുന്നു വാതിൽ അവരുടെ ഭാഗത്തായിട്ടാണ് വച്ചിട്ടുള്ളത് അത് ശെരിയാണോ

    • @legalprism
      @legalprism  6 หลายเดือนก่อน

      നമ്മുടെ വായു വെളിച്ചം തടയാന്‍ പാടില്ല, നമ്മുടെ വസ്തുവിലേക്ക് ഗേറ്തുറ്റ ക്കാന്‍ പാടില്ല. വര്‍ഷങ്ങള്‍ കഴിയുന്പോള്‍ അവകാശമാകും

  • @pradeepv3953
    @pradeepv3953 7 หลายเดือนก่อน +3

    കേരളം മുഴുവൻ ഗേറ്റിന്റെ മുൻപ് റോഡിലേക്ക് ഇറക്കി കേട്ടുന്നതിനാൽ വെള്ളം ഒഴുക്ക് തടസപ്പെട്ടാണ് റോഡിൽ കുഴി ഉണ്ടാകുന്നത്, കെട്ടിടനമ്പർ ഇട്ടുകൊടുക്കുമ്പോൾ ഇങ്ങനെ ഉള്ളത് പൊളിച്ചു മാറ്റിച്, പുരയിടത്തിനുള്ളിലേക്ക് ചെരിച്ചു പണിതതിനു ശേഷമേ നമ്പർ കൊടുക്കാവൂ

    • @legalprism
      @legalprism  7 หลายเดือนก่อน +2

      തികച്ചും നല്ല നിരീക്ഷണം.
      വിലയേറിയ അഭിപ്രായം..

    • @pradeepv3953
      @pradeepv3953 7 หลายเดือนก่อน +1

      വീടിന് മതിൽ പണിതാൽ ഉടൻ അതിനു പുറത്ത് റോഡിൽ ചെടികളും, കപ്പയും, വാഴയും വരെ, വച്ചുപിടിപ്പിക്കുന്നവർ ഉണ്ട്, അവർ ഒന്നോർക്കുക, ഒരാൾ നടന്നു പോകുമ്പോൾ രണ്ട് ദിശയിൽ നിന്നും രണ്ട് വാഹനങ്ങൾ വന്നാൽ അയാൾ എങ്ങോട്ട്പോകും, റോഡ് സൈഡ് കൽനടക്കാർക്ക് നടക്കാനും,, വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും, അല്പം കൂടുതൽ ഉണ്ടേൽ പാർക്ക്‌ ചെയ്യാനുമാണ്, കൂടാതെ ഇങ്ങനെ ഉള്ളയിടം വാഹനയാത്രികർക്ക് വേസ്റ്റ് ഇടാനുള്ള ഇടം കൂടിയായി മാറുന്നു, ഭലം ഇവിടം, കാലന്റെയും, ദുർഗന്ധത്തിന്റെ യും ഇടമായി മാറുന്നു, നാട്ടുകാർ തന്നെ ചീത്തവിളിക്കുകയും ചെയ്യുന്നു (ഒരിക്കലും ആരും നേരിട്ടല്ല സമൂഹത്തിൽ മാത്രം, ഇത് ചെയ്ത ആൾ അറിയുന്നും ഇല്ല ) ഇക്കാര്യവും പെർമിഷൻ മേടിക്കാൻ വരുമ്പോൾ രേഖാമൂലം നിർദേശം കൊടുക്കുക

  • @sasidharannk-q7n
    @sasidharannk-q7n หลายเดือนก่อน

    സൗകര്യാവകാശം എന്നാൽ എന്താണ്?

    • @legalprism
      @legalprism  28 วันที่ผ่านมา

      ഈസ്മെന്റ് എന്ന് പറയും. മര്യാദയുടെ അവകാശം. സിവിൽ റൈറ്റാണ്. സിവിൽ കോടതി വഴി നേടിയെടുക്കാം.

  • @fathimanaz2969
    @fathimanaz2969 7 หลายเดือนก่อน

    മതിൽ കെട്ടി പൊക്കി അതിൽ കെട്ടിടം പണിയുന്നതിന്റെ വിധി എന്താണ്

  • @umesh4497
    @umesh4497 2 หลายเดือนก่อน +2

    നമ്മുടെ വസ്തുവിന്റെ ഏതൊക്കെ അതിര് ആണ് നമ്യക്ക് മതിൽ കെട്ടാൻ അവകാശം???? നമ്മുടെ അതിർത്തി കല്ലിന് ഇപ്പുറം വച്ച് കെട്ടണമെന്ന് അയൽക്കാരൻ പറയുന്നു അങ്ങനെയുണ്ടോ ???

    • @legalprism
      @legalprism  2 หลายเดือนก่อน

      അതിര്‍ത്തിക്കല്ലിന് മധ്യഭാഗത്തുകൂടിയാണ് സാധാരണ അതിര്‍ത്തി ലൈന്‍ പോകുക. അതായത് മതില്‍ കെട്ടിയാലും അതില്‍ത്തിക്കല്ല് പുറത്ത് കാണാന്‍ കഴിയണം.

  • @saak1981
    @saak1981 7 หลายเดือนก่อน +2

    എന്റെ സ്ഥലം നദിക്കര യിൽ ആണ് എന്റെ സ്ഥലത്തിന്റ ഒരു ഭാഗം നദി കൊണ്ടുപോയി (ഇടിഞ്ഞു പോയി )എന്ത് ചെയ്യാൻ കഴിയും

    • @alexandergeorge9365
      @alexandergeorge9365 7 หลายเดือนก่อน +1

      വരുണ ഭഗവാന് പരാതി കൊടുക്കുക 🤣🤣

    • @Machusmachu
      @Machusmachu 2 หลายเดือนก่อน

      സഹോദരാ നദിക്കു ഓപോസിററുളള വ്യക്തി മതിൽ നദിയിൽ ഇറക്കി കെട്ടും ഉറപ്പ്.... താൻ മതിൽ കെട്ടാത്തിടത്തോളം, അവ൪ ഇറക്കികെട്ടുേക്ും

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 7 หลายเดือนก่อน +6

    ക കക്കൂസിന്റെ വാതിലിനും പെർമിറ്റ് ഉണ്ടാവണം എന്നാലെ ജനാധിപത്യം പൂർണമാവു

    • @legalprism
      @legalprism  7 หลายเดือนก่อน

      കക്കൂസിന്‍റെ വാതില്‍ അന്യരുടെ വസ്തുവിലേക്കോ, റോഡിലേക്കോ തുറക്കുന്ന വിധം പണിയാമോ എന്നതാണ് ചിന്താവിഷയം.

    • @m.g.pillai6242
      @m.g.pillai6242 7 หลายเดือนก่อน +1

      എല്ലാത്തിനും പെർമിഷൻ എടുക്കണമെന്നുള്ള നിയമം
      സിവിൽ എഞ്ചിനീയമാരെ സഹായിക്കാൻ ആണ്. ഒരു മതിൽ കെട്ടാനായി പഞ്ചായത്തിന് അപേക്ഷ നൽകുമ്പോൾ സിവിൽ എഞ്ചിനീയർമാരുടെ പ്ലാൻ സഹിതം അല്ലേ നൽകേണ്ടത്???? 5000 വും 10000 വും ഒക്കെ ഈ ആവശ്യത്തിന് വാങ്ങിക്കുന്നവർ ഉണ്ട്. അവരെ സഹായിക്കാനാണ് ഈ നിയമങ്ങളൊക്കെ.

  • @karunanmk9071
    @karunanmk9071 8 หลายเดือนก่อน +2

    രണ്ട് പറമ്പി െൻറ ഇടവഴി ഒരാൾക്ക് കൊത്തി എടുക്കുവാൻ പാടുണ്ടോ ?

    • @legalprism
      @legalprism  7 หลายเดือนก่อน

      ഇല്ല

  • @BhaskaranMelarcodeVariath
    @BhaskaranMelarcodeVariath 5 หลายเดือนก่อน

    Please can you provide me a copy of Rule 31, sub section 6 relating to Bell mouth along with a photograph of Bell Mouth? I am Bhaskaran Warrier here

    • @legalprism
      @legalprism  4 หลายเดือนก่อน

      9446735000 NEETHI LAW BOOKS call.

  • @midhulbenny
    @midhulbenny 2 หลายเดือนก่อน

    3 അടി വീഥി ഉള്ള കോൺക്രീറ്റ് ചെയ്ത നടപ്പു വഴിയിൽ നിന്ന് എത്ര അടി മാറിയാണ് മതിൽ കെട്ടുവാൻ അനുവാദം ഉള്ളത്

    • @legalprism
      @legalprism  2 หลายเดือนก่อน +1

      സര്‍ക്കാര്‍ ഭൂമിയിലേക്ക് മതില്‍ കയറ്റി കെട്ടാതിരുന്നാല്‍ മതി. നടപ്പു വഴി ഉപയോഗിക്കുന്നവരുടെ അവകാശത്തേയും മാനിക്കണം.

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 7 หลายเดือนก่อน +2

    ആദ്യം വേണ്ടത് റോഡ് പണി നടക്കുമ്പോൾ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കരുത് നിന്നാൽ ആ എഞ്ചിനിയറെ ഡിസ്മിസ് ചെയ്യണം തയാറുണ്ടോ

    • @legalprism
      @legalprism  7 หลายเดือนก่อน

      Rightly said... ചെറിയ റോഡിന്‍റെ പ്രതലത്തിന് രണ്ടു വശങ്ങളിലേക്കും നേരിയ കര്‍വ്ഡ് ഷേപ്പ് വേണമെന്നും വശങ്ങളില്‍ ഓട വേണമെന്നും എനിക്കും തോന്നാറുണ്ട്. ആദ്യം ഡ്രെയിനേജ് പിന്നെ ഡെവലപ്മെന്‍റ്.. 🙏

  • @pauljoseph1894
    @pauljoseph1894 9 หลายเดือนก่อน

    സ്ഥാപനം കൊടുത്ത ഭൂമിയിലാണ് പഞ്ചായതുവഴി മുഴുവനും. വഴിയുടെ ഇരുവശവും സ്ഥാപനത്തിന്റെ ഭൂമി. ഒരു വശം മതിൽ കെട്ടാൻ ആഗ്രഹിക്കുന്നു.
    1. പെർമിഷൻ സർട്ടിഫിക്കറ്റ് എടുക്കണമോ?
    2, വഴിയിൽ നിന്ന് ഉള്ളിലേക്ക് വലിച്ചു നിർമ്മാണം നടത്തണമോ?
    3. തടസ്സവാദങ്ങൾ നടത്താൻ ആർക്കാണ് അവകാശം????

    • @legalprism
      @legalprism  9 หลายเดือนก่อน

      പഞ്ചായത്തിലേക്ക് നല്‍കി കഴിഞ്ഞാല്‍ അത് പൊതുവഴി ആയി. മതില്‍ കെട്ടുന്നതിന് ബൗണ്ടറി ലൈനില്‍ വച്ച് കെട്ടാവുന്നതാണ്. വഴി നിലവില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് തര്‍ക്കം ഉന്നയിക്കാന്‍ അവകാശം ഉള്ളത്

  • @arun8044
    @arun8044 6 หลายเดือนก่อน

    ഞങ്ങളുടെ പുരയിടത്തേക്കാൾ 12 അടിയോളം ഉയരമുള്ള അയൽവാസിയുടെ പുരയിടത്തിന് side wall കെട്ടേണ്ടത് ആരാണ്

    • @legalprism
      @legalprism  6 หลายเดือนก่อน +2

      മണ്ണ് വെട്ടിയ ആളുടെ ഉത്തരവാദിത്തമായാണ് നിയമം കാണുന്നത്. സ്വാഭാവികമായ താഴ്വരയുടെ കാര്യമല്ല പറയുന്നത്. സ്വാഭാവികമായ തിട്ടയാണെങ്കില്‍ വസ്തു ഉടമ തന്നെ കെട്ടണം.

  • @mukundank2303
    @mukundank2303 8 หลายเดือนก่อน

    മതിൽ കേട്ടുമ്പോൾ വീട്ടു കെട്ടണോ

  • @pramodvayanattu3885
    @pramodvayanattu3885 8 หลายเดือนก่อน +6

    റോഡിൽ ക്യാമറ വെച്ച് കമ്മ്യൂണിസ്റ്റ്‌ പണം പിണുങ്ങുന്നത് ഒരു നിയമ തടസവും ഇല്ല. ഉടൻ പണം !!!
    സീറ്റ്‌ ബെൽറ്റ്‌ ഇല്ല എന്ന് പറഞ്ഞു പണം തട്ടുന്ന MVD അപകടം ഉണ്ടായി ചികിത്സയിലിരിക്കുന്ന ആളിന് പണം നൽകുമോ ??? Criminals

    • @legalprism
      @legalprism  7 หลายเดือนก่อน +2

      നമ്മള്‍ റോഡു നിയമങ്ങള്‍ പാലിച്ച് അവരെ നിലയ്ക്കു നിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം. അഞ്ചിന്റെ പൈസ കൊടുക്കരുത്.....👍

  • @user-or2zx6xy9k
    @user-or2zx6xy9k 11 หลายเดือนก่อน

    പഞ്ചയത്ത് വഴിയിൽ കയ്യല എറക്കി വെച്ചൽ എന്തു ചെയ്യണം

    • @VinuKp-pz9og
      @VinuKp-pz9og 9 หลายเดือนก่อน

      പഞ്ചായത്ത്‌ സെക്രട്ടറി ക്കു പരാതി കൊടുക്കുക

  • @accammasibijohn1993
    @accammasibijohn1993 หลายเดือนก่อน

    Purampokkil.thamasikkunavarkku.vazhy
    Kodukkano
    Avarkku.vera.onda.e

    • @legalprism
      @legalprism  หลายเดือนก่อน

      വേണ്ട.