14.25ഏക്കർ സ്ഥലവും വീടും ചുളു വിലക്ക് ഓണർ സ്ഥലം വിട്ടിട്ട് അമേരിക്കയിലേക്ക് പോകുന്നു ആവശ്യക്കാർ വേഗം

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 364

  • @vijayaajithkumar5754
    @vijayaajithkumar5754 8 หลายเดือนก่อน +21

    ജനങ്ങൾ വിദേശങ്ങളിൽ കുടിയേറുമ്പോൾ സ്വന്തം നാട്ടിലെ പ്രോപ്പർട്ടി വിറ്റ് ഒഴിവാക്കാൻ മത്സരം ആണിപ്പോൾ.

  • @narayananp6701
    @narayananp6701 ปีที่แล้ว +14

    മലയാള തനിമയുടെ നിഷ്കള ങ്ക മായ അവതരണം സാധാരണ സ്ഥലം ബ്രോക്കർമാരെ പോലെ ഭീകരമായ വായാടിത്ത പ്രസംഗമോ ഭീഷണി കലർന്ന അവകാശ വാദമോ ഇല്ല

  • @sunnyvarghese9652
    @sunnyvarghese9652 11 วันที่ผ่านมา +1

    Chechi nannayittundu...paavam ksheenichu...

  • @VSR-b4g
    @VSR-b4g 5 หลายเดือนก่อน +6

    പാലക്കാട് ദേശത്ത് ഒരുപാട് വീട് വില്പനക്കുണ്ട് കാരണമെന്ന് അറിയില്ല ഒരുപാട് വീടുവിറ്റ ആളുകളെ നമ്മൾ പരിചയമുണ്ടായിരുന്നു എങ്കിലും അവരെല്ലാം ടൗൺ ഏരിയയിൽ വന്ന നല്ല നല്ല സ്ഥലം മേടിച്ചു വീട് വെക്കുന്നു. ഇവര് പറയുന്നു ഞങ്ങൾ അവിടെ പോകുന്ന എവിടെപ്പോ അവസാനം വീട് വിറ്റു ഇപ്പോഴത്തെ പുതിയ മോഡൽ വീടുകൾ നിർമ്മിക്കുന്നു ഈ വീടും സ്ഥലവും ഒക്കെ ചെറിയ ചെറിയ സ്ഥലങ്ങളായി പോകും അല്ലെങ്കിൽ വില കിട്ടാതെ വിൽക്കേണ്ടി വരും ചെറിയ ചെറിയ സ്ഥലങ്ങളായി വിൽക്കലാണ് ബുദ്ധി

  • @beenamm9709
    @beenamm9709 8 หลายเดือนก่อน +1

    Wonderful place liked very much.. Proper place evideya. Village route. Nearby town ect... So good.

  • @sunnyvarghese9652
    @sunnyvarghese9652 11 วันที่ผ่านมา +2

    Vila koodithalanu...2cr total aanenkil edukkam

  • @jo-dk1gu
    @jo-dk1gu 2 หลายเดือนก่อน +7

    പ്രേത ശല്യം ഉണ്ടോ വീടിന്...??

  • @UmmerLatheef-ww5gs
    @UmmerLatheef-ww5gs 22 วันที่ผ่านมา +2

    ഓണർ ഇതുവരെ അമേരിക്കലേക്ക് പോയില്ലേ 😢

  • @udhaysingh1092
    @udhaysingh1092 4 หลายเดือนก่อน +3

    അടിപൊളി അത്യാവശ്യം

  • @harinedumpurathu564
    @harinedumpurathu564 9 หลายเดือนก่อน +4

    നല്ലതായിരിക്കുന്നു

  • @abdulasees9949
    @abdulasees9949 6 หลายเดือนก่อน +4

    മനസ്സിനെ മോഹിപ്പിച്ചു.

  • @moidunniayilakkad8888
    @moidunniayilakkad8888 9 หลายเดือนก่อน +6

    പൈസ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും വണ്ടിയേനെ
    നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. ❤

  • @antonythomas-lz6fi
    @antonythomas-lz6fi 4 หลายเดือนก่อน +3

    Is this property still available ?

  • @lucythomas3672
    @lucythomas3672 17 วันที่ผ่านมา

    തൃശൂർ ലൗർദ് പള്ളി ഇടവകയിൽ കിട്ടുമോ?

  • @zpb1951
    @zpb1951 4 หลายเดือนก่อน +1

    4500 coffee.
    2000 rubber two sheds
    Coconut 170
    Pepper
    Coco
    Teak
    Mahogani
    Behind paddyfield.
    Flat area
    Well
    Sprinklers.
    Drip irrigation.
    Rubbersheet
    Fruit trees
    Panappa 1:49 1:52

  • @pathukutty73
    @pathukutty73 ปีที่แล้ว +5

    ചേച്ചി ചേട്ടൻ അടിപൊളി

  • @isaacjoseph5713
    @isaacjoseph5713 11 หลายเดือนก่อน +29

    Oru തല്ലി പോളി പഴഞ്ചൻ വീടും ആദയാം ഒന്നും ഇല്ലാത്ത കുറെ വസ്തും..ഇക്കാലത്ത് സെൻ്റിന് 15000 തിന് കൊടുക്കാമെന്ന് പറഞ്ഞാലും ആരും വങ്ങും എന്ന് തോന്നുന്നില്ല

    • @sujathamn8833fhjeheh
      @sujathamn8833fhjeheh 4 หลายเดือนก่อน +3

      നീ എവിടെ നോക്കിയാ പറയുന്നത്

    • @sunnyvarghese9652
      @sunnyvarghese9652 4 หลายเดือนก่อน

      1500000 per acre venama...

    • @binuphilip8163
      @binuphilip8163 4 หลายเดือนก่อน

      ആന വരുമോ

  • @kouzerna9252
    @kouzerna9252 หลายเดือนก่อน +1

    Pinne entha prayuka ennu parayunnath 25 pravasham paranchu

  • @satheeshkarthikayan1047
    @satheeshkarthikayan1047 10 หลายเดือนก่อน +1

    parambu endhengilum dhosham undo astrology must to come an check. why they selling good parambu

  • @janardhananv6678
    @janardhananv6678 3 หลายเดือนก่อน +1

    Moopparu Americayil sthalam vangan pokukayano

  • @Pushpalatha-pg7qx
    @Pushpalatha-pg7qx 2 หลายเดือนก่อน

    Padappana..kettitilla..aduthulla..2.3..sdhalagal.koodi..parayanam.

  • @IndiraJayan-j5b
    @IndiraJayan-j5b 6 หลายเดือนก่อน

    Nalla veede. Jan. Yithinu pakaramayi oru 10 cent sthalamroad side around full wall to make a big hose. Tf youlikeyoexchainge. You can contct

  • @harikumarvasudev579
    @harikumarvasudev579 6 หลายเดือนก่อน +1

    Sahodari parayanullathu paranju complete cheyyu. Entha parayuka paranjirikkathe

  • @VijayanPv-uc2rk
    @VijayanPv-uc2rk 6 หลายเดือนก่อน +2

    കേരളത്തിൽ നിന്ന് എത്രയോ ആൾക്കാർ സ്ഥലവും വീടും വിറ്റ് പോന്നുണ്ട്, എന്നാൽ വാങ്ങാൻ ആളില്ല അതാണ് സത്യം.

    • @pradeepk9394
      @pradeepk9394 6 หลายเดือนก่อน

      You are right, I am trying to sell my property.

  • @kumarana111
    @kumarana111 10 หลายเดือนก่อน +2

    വീടിന്റെ പഴക്കം കൂടി പറയുമോ

  • @jacobmathew1644
    @jacobmathew1644 6 หลายเดือนก่อน +4

    Rubber slaughter aanennu thoonnunnu. Pinne rubber trees are not big compared to their age

  • @moosam317
    @moosam317 6 หลายเดือนก่อน

    Hallow, ee, veedum, sthalvum, vilayil, last, theerumaana, payru, waiting,

  • @abdurahimankayamal7373
    @abdurahimankayamal7373 ปีที่แล้ว +24

    ഭാർഗവീ നിലയം (പ്രേതം വരും)

    • @tinytot140
      @tinytot140 11 หลายเดือนก่อน

      ഈനാംപേച്ചിയേ തേടി പ്രേതം വരും

    • @kabeerkalathil9221
      @kabeerkalathil9221 4 หลายเดือนก่อน

      😂😂😂

  • @varghesekc2047
    @varghesekc2047 ปีที่แล้ว +9

    എന്തുകൊണ്ട്‌ ആണു കൊടുക്കാൻ കാർണം എന്തൊ പ്രശനം ഉണ്ട

    • @ajayanpk9736
      @ajayanpk9736 11 หลายเดือนก่อน

      കൊടുക്കുന്നത് ക്യാഷ് കിട്ടാൻ.. അല്ലാതെന്ത് പ്രശ്നം.😂

  • @jubaidithjesi6227
    @jubaidithjesi6227 10 หลายเดือนก่อน +69

    ഇത്രയും കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഉണ്ടല്ലൊ പാവങ്ങളായ ഞങ്ങളെ പോലുള്ളവർക്ക് ഒരു മൂന്ന് സെൻറ് കൊടുത്തൂടെ 🙏

    • @LaluGeorge-uo3il
      @LaluGeorge-uo3il 4 หลายเดือนก่อน +3

      അംബാനി അല്ലല്ലോ

    • @LaluGeorge-uo3il
      @LaluGeorge-uo3il 4 หลายเดือนก่อน +17

      എല്ലാം ചുളിവിൽ കിട്ടണം മലയാളിക്ക്, ഈ പ്രവണത മാറിയായാൽ, kerala is gods on country 💪💪😍😍😍

    • @anu.c.t-ko4ho
      @anu.c.t-ko4ho 4 หลายเดือนก่อน +7

      വിക്ഷമിക്കേണ്ട ബ്രോ എൻ്റെ ഒരു മൂന്ന് ഏക്കർ സ്ഥലം മുണ്ട് കാസർഗോഡ് ജില്ലയിൽ വിറ്റ് തരുന്നവർക്ക് 10 സെൻ്റ് സ്ഥലംവെറുതേ തരാം

    • @kabeerkalathil9221
      @kabeerkalathil9221 4 หลายเดือนก่อน +3

      ആരും പണക്കാർ ആയി ജനിക്കുന്നില്ല...

    • @TijinThomas-y5i
      @TijinThomas-y5i 4 หลายเดือนก่อน

      എവിടാ ​@@anu.c.t-ko4ho

  • @thimothykjohn5848
    @thimothykjohn5848 หลายเดือนก่อน +1

    ഈ സ്ഥലം പാട്ടത്തിന് കൊടുത്തുകൂടേ? കാരണം ഒരു സമയത്ത് ഫോറിനിൽ നിന്നും ഓടി വരേണ്ട കാലം വരും

  • @adnanck5843
    @adnanck5843 11 หลายเดือนก่อน +2

    Yellaam ushaar ennu nighal paranju pinne yendhu kondu ee veedum sthalavum kodukunnu 🤔🤔

  • @LandCare-p1r
    @LandCare-p1r หลายเดือนก่อน

    Google maps padapanal kanunillaloo kadano

  • @MiniMenonMenon-bg4qr
    @MiniMenonMenon-bg4qr 4 หลายเดือนก่อน

    What is the costs please inform me . I am advocate in Karnataka High court

  • @SunilKumar-xh8ve
    @SunilKumar-xh8ve 6 หลายเดือนก่อน +1

    Allavaekum free ayitu veetichu koduku

  • @AppApp-e1z
    @AppApp-e1z 4 หลายเดือนก่อน

    മണി അടിപൊളി ചേച്ചി മണിയിൽ അടിച്ചു അല്ലെ സൂപ്പർ

  • @AppApp-e1z
    @AppApp-e1z 4 หลายเดือนก่อน +2

    ഇതൊക്കെ വാങ്ങി താമസിക്കുമ്പോൾ ഒരു സുഖം കിട്ടൂല കാരണം ഒരു പാട് റ്റെൻഷൻ ഉണ്ടാകും ഉറക്കം കിട്ടൂല

  • @thomascj-pm7we
    @thomascj-pm7we 11 หลายเดือนก่อน +17

    ഇതൊക്കെ അന്തക്കാലം .... കാലം മാറി .. ജോലിക്കാരെ വച്ച് പണി നടത്തിയാൽ വർഷം 15 ലക്ഷം കയ്യിൽ നിന്നു പോയും ... ഉത്തരവാദിത്വം അവരുടെ തലയിൽ നിന്നും ഒഴിവാക്കി കൊടുക്കാൻ , ഭാരം ഏറ്റ്എടുക്കാൻ എന്തെങ്കിലും ഇങ്ങോട്ട് തരുമോ..? ഈ തുക ബാങ്കിലിട്ട് ഭക്ഷണവും കഴിച 2 വെറും അടിച്ച് സുഖമായി കിടന്നുറങ്ങിയാൽ മനസ്സമാധനം കിട്ടും.

    • @unnikrishnanmullassery9651
      @unnikrishnanmullassery9651 11 หลายเดือนก่อน +1

      That’s true

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 5 หลายเดือนก่อน +1

      😄😄😄😄👍

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 5 หลายเดือนก่อน +1

      👍👍👍👍😄😄

    • @pradeepanck8213
      @pradeepanck8213 3 หลายเดือนก่อน +2

      100% സത്യം. മുംബൈ 1000 sqft ഫ്ലാറ്റ് 3 കോടി മുതൽ ആണു വില ഏരിയ അനുസരിച്ചു. പക്ഷേ ജോലി, കുട്ടികൾ അവരുടെ വിദ്യാഭ്യാസം ഒക്കെ സുഖം, സ്വസ്ഥം. 10 കൊല്ലം മുന്നേ നാട് നാട് നൊസ്റ്റാൾജിയ അടിച്ചു എല്ലാം വിറ്റ് നാട്ടിൽ പോയി. പക്ഷേ താങ്കൾ പറഞ്ഞത് പോലെ ആയിരുന്നു. 4 ആക്രെ റബ്ബർ നോക്കാൻ പറ്റില്ല ആളെ വെച്ച് ഒക്കെ ചെയ്താൽ ഒന്നും കിട്ടില്ല. കൂടാതെ ഭാര്യ ജോലി, കുട്ടികൾ വിദ്യാഭ്യാസം ദൂരെ ബസ്സിൽ പോകാനം. പിന്നെ എല്ലാവർക്കും മടുത്തു. വീണ്ടും മുംബൈ ചേക്കേറി

  • @paulthomas9379
    @paulthomas9379 ปีที่แล้ว +6

    R u owner? Who is owner?
    What about papers of property?
    Final price.
    Patayam undo.
    Commission.
    Time needed
    Furniture included or not?

  • @mmathew3673
    @mmathew3673 6 หลายเดือนก่อน

    Who can afford to buy and maintain this? Only the politicians in India!

  • @sreelathap.m2005
    @sreelathap.m2005 ปีที่แล้ว +13

    എത്ര ആളുകൾ ഇവിടെ തൂങ്ങി മരിച്ചിട്ടുണ്ട്?

    • @swarga_Official
      @swarga_Official  ปีที่แล้ว +2

      അറിയില്ല ...ലിസ്റ്റ് ഒന്ന് കമൻ്റ് ചെയ്യണേ കിട്ടിയാൽ😁😁❤️

    • @zubairbhai8933
      @zubairbhai8933 ปีที่แล้ว

      ​@@swarga_Official5no

    • @ebinjay4903
      @ebinjay4903 11 หลายเดือนก่อน +1

      😅😅😅😅😅

    • @sunnyvarghese9652
      @sunnyvarghese9652 16 วันที่ผ่านมา

      Maranavum jananvum nadakkatha veedukal undavilla... natural

  • @macreation3562
    @macreation3562 10 หลายเดือนก่อน +1

    കൊല്ലങ്കോട് ഉണ്ടോ

  • @anirudhanv538
    @anirudhanv538 9 หลายเดือนก่อน +8

    ചേച്ചി വെറെ നല്ല വീടുകണ്ടിട്ടില്ല എന്നു തോന്നുന്നു അവതരണം കേട്ടിട്ട് ആദ്യം വീടുകാണുന്നതുപൊലെ

    • @sureshkumarnk-x9j
      @sureshkumarnk-x9j 3 หลายเดือนก่อน

      വേറെ നല്ല വീട്ടുകൾ കണ്ടുകാണില്ല 30 വർഷത്തിന് മുകളിൽ പഴക്കമുണ്ട് വീടിന് പഴയ സ്റ്റൈലിൽ പണിതതാണ്

  • @radhakrishnancherumuttam2575
    @radhakrishnancherumuttam2575 2 หลายเดือนก่อน

    വഴി കാണിച്ചുതരുമോ?

  • @Joney838
    @Joney838 4 หลายเดือนก่อน +3

    ചേട്ടന് ഒന്നു൦ അറിയില്ല ചുമലച്ചേച്ചി നല്ല അവതരണ൦😂😂

  • @brahmadathantv
    @brahmadathantv 7 หลายเดือนก่อน

    കറുകുറ്റിതിയിൽ ekm ത്തു 11.75 ഏക്കർ സ്ഥലം കൊടുക്കാനുണ്ട്, മണ്ണും കല്ലും വിറ്റാൽ നല്ല തുക കിട്ടും

  • @basilthomas2871
    @basilthomas2871 ปีที่แล้ว +6

    Acer 13 lakhs kodukomo enna ready

  • @ufo6632
    @ufo6632 11 หลายเดือนก่อน +2

    സൂപ്പർ 🍁🤝

  • @josephma3294
    @josephma3294 6 หลายเดือนก่อน +1

    ചരിപ്പൂരതെല്ല.അല്ലാ.പെംപ്രണതീയുടെ.തള്ള്. കൂടുതലാണ്.കുറച്.കുറ

  • @nandinibharath5793
    @nandinibharath5793 ปีที่แล้ว +4

    എന്താ പറയ്യാ അതും കാര്യങ്ങൾ അതുടെ കുറച്ചാൽ അവതരണം നന്നായിരിക്കും

  • @NoorudheenBilavinakath
    @NoorudheenBilavinakath 4 หลายเดือนก่อน +3

    100 പ്രാവശ്യം ഭംഗി എന്നു പറയാതെ കാര്യം പറ

  • @vasudevanu9841
    @vasudevanu9841 4 หลายเดือนก่อน

    6.5 centum veedinu exchage cheyyumo?
    .....

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว +12

    ഇപ്പോ ഈ വിലയ്ക്ക ന്നും പോവില്ല.

  • @josephma3294
    @josephma3294 6 หลายเดือนก่อน +1

    ഇഷ്‌ട ആയാൽ.വാങ്ങിക്ക്‌

  • @pippiladan
    @pippiladan 3 หลายเดือนก่อน +2

    3 കോടി കാഷ് ആണെങ്കിൽ റ്റോക്കൺ പിടിച്ചോളൂ 19:20

  • @vijithak1461
    @vijithak1461 หลายเดือนก่อน

    Rate...????

  • @ibrahimca7781
    @ibrahimca7781 4 หลายเดือนก่อน

    എത്ര വർഷം പഴക്കമുണ്ട് ?.

  • @MujeebRahman-t5m
    @MujeebRahman-t5m 10 หลายเดือนก่อน

    പരമ്പിന് പാടത്തിനു ഒരു വില ആണോ.. ടോട്ടൽ ഏത്ര വരും

  • @JosephkuttyMathew
    @JosephkuttyMathew 4 หลายเดือนก่อน

    Donald Trump, Putin, like people, can purchase it.

  • @PShankaranarayanan
    @PShankaranarayanan 4 หลายเดือนก่อน

    വീട് വാങ്ങിച്ചാൽ സമാധാനം നഷ്ട പെടുമോ
    ഓരോ വർഷവും മെയിട്നെസ്സ് എത്ര ലക്ഷം വേണ്ടി വരും

  • @rajamkm7530
    @rajamkm7530 ปีที่แล้ว +1

    Nagavallithamasichirunnaveedano

  • @cvenugopalanpillai5176
    @cvenugopalanpillai5176 หลายเดือนก่อน

    Hai, Still available?

  • @thajudheenmm9668
    @thajudheenmm9668 11 หลายเดือนก่อน +3

    വെള്ളത്തിന്റെ സൗകര്യം ഈ14ഏക്കറിലേക്കും വെള്ളം സുലഭമാണോ

    • @pippiladan
      @pippiladan 3 หลายเดือนก่อน

      കുഴൽ

  • @leelasaji7865
    @leelasaji7865 11 หลายเดือนก่อน +2

    ഈ വീട്ടിന് എത്ര Rs. കരം കൊടുക്കണം.

  • @Kumar123-qo4yv
    @Kumar123-qo4yv 6 หลายเดือนก่อน +1

    ഒരു 3സെൻറ് ഫ്രീ ആയിട്ട്‌ തരുമോ വീട് ഇല്ല

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 5 หลายเดือนก่อน

    What is the total price

  • @dilludillu6628
    @dilludillu6628 2 หลายเดือนก่อน

    Valichiu neetade churiki parayuuuu

  • @NaimaAkther-fb9pu
    @NaimaAkther-fb9pu 11 หลายเดือนก่อน +2

    ഒരുപാടുഷ്ട്ടമായി

  • @pradeepmenon9699
    @pradeepmenon9699 ปีที่แล้ว +2

    എന്താ പറയാ, എന്തെങ്കിലുമൊക്കെ പറ

  • @VijayKumar-od3ih
    @VijayKumar-od3ih 4 หลายเดือนก่อน +2

    നിങ്ങൾ കാര്യം ചുരുക്കി parayu. കേൾക്കുന്നവരെ bore അടിപ്പിക്കാതെ

  • @cgeorgekutty
    @cgeorgekutty 2 หลายเดือนก่อน +1

    വലിയ കൊട്ടാരം കിട്ടിയിട്ട് എന്ത് ചെയ്യാൻ കടിച്ചു കുറേശെ തിന്നാൻ പറ്റുമോ

    • @sirajmarkkara1561
      @sirajmarkkara1561 2 หลายเดือนก่อน +1

      താൻ വേണേൽ വാങ്ങിയാമതി....

  • @KARUMBANS
    @KARUMBANS 2 หลายเดือนก่อน

    Vila ethrayaa

  • @anwarvakkat7827
    @anwarvakkat7827 ปีที่แล้ว +1

    Naaluaakker kodukkumo

  • @JailerKerala
    @JailerKerala 11 หลายเดือนก่อน

    14 acre krishi bhoomi wages kerala odukatai.evidai 4 acre land swantam pani eduttu mitcham ullathu bank loan anu.kalam mari moanai.pinnai valiya veadu ethu ellam vangiyql vittu pokan padu anu road undagil piece akkan pattum athu vagan alu undagil.

  • @moosakarthakandi9991
    @moosakarthakandi9991 5 หลายเดือนก่อน +1

    Kamandil.orupad.parayund.anda..mudakigal.kalliyannam.mudaki.moodal.athapar.marichu

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala 2 หลายเดือนก่อน

    Total yethra

  • @AryasWorld-zj5bt
    @AryasWorld-zj5bt 10 หลายเดือนก่อน

    10 cent sthalam kodukkumo ethil ninnu

  • @josephma3294
    @josephma3294 6 หลายเดือนก่อน

    നിങ്ങളുടെ.അടിപൊളി.ഏതാ

  • @sheebajasmine9885
    @sheebajasmine9885 11 หลายเดือนก่อน +2

    ആരെങ്കിലും വന്നാലോ വന്നാലോ എന്നു പറയുമ്പോൾ ആരും വരുന്നില്ലെന്ന് തോന്നുന്നു

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 หลายเดือนก่อน

    ചുളുവിലയ്ക്കാണെങ്കിൽ നിങ്ങൾക്ക് അങ്ങ് വാങ്ങാൻ പാടില്ല ?

  • @aneenababu4759
    @aneenababu4759 10 หลายเดือนก่อน

    Oru 30 lakhs nu veedum sthalavum koodi kittumo?

  • @lathikasvlog5616
    @lathikasvlog5616 6 หลายเดือนก่อน +1

    Super video 👌 subscribed

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว +1

    Kaattu pradeshathu aaru vannirikkum avide?

  • @Pushpalatha-pg7qx
    @Pushpalatha-pg7qx 2 หลายเดือนก่อน

    Palakkad.padappana.sdhalaperu.kettitilla

  • @thomasek8998
    @thomasek8998 ปีที่แล้ว +41

    നല്ല സ്ഥലം ആണ് വാങ്ങാൻ പണം ഇല്ല

    • @abdulrahmana1863
      @abdulrahmana1863 11 หลายเดือนก่อน +6

      അതാണ് സത്യം....

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 4 หลายเดือนก่อน

    മൊത്തം പ്രേതങ്ങളുടെ ഒരു താഴ്വര അമേരിക്കയിലേക്ക്

  • @majeedpaleri3151
    @majeedpaleri3151 4 หลายเดือนก่อน +1

    വീടിനെപ്പറ്റിയുള്ള വർണന
    അല്പം കൂടിപ്പോയി എന്ന് തോന്നി

  • @mathewmammen5655
    @mathewmammen5655 3 หลายเดือนก่อน

    Vyansdae vrrfillathorkae kodukadae

  • @royjohn2852
    @royjohn2852 หลายเดือนก่อน

    4 cr bank Il ettal Mounth 4 lacks income 😮😮😮😮

  • @susyjames2435
    @susyjames2435 ปีที่แล้ว +5

    Ethu kodukan karanam

  • @shoukathshoukth8552
    @shoukathshoukth8552 10 หลายเดือนก่อน

    ചുടലയള്ളവീടാണോപറ്റൂല

  • @jayanms3037
    @jayanms3037 11 หลายเดือนก่อน +1

    Nilam parambu ethra

  • @indirakumari4063
    @indirakumari4063 3 หลายเดือนก่อน +2

    ഇതിന് എത്ര വില വരും മൊത്തo 14 ഏക്കറിനും വീട്ടിനും കൂടി

  • @narayananp6701
    @narayananp6701 ปีที่แล้ว +15

    മനോഹരമായ അവതരണം

  • @abdulhakku9389
    @abdulhakku9389 10 หลายเดือนก่อน

    കാർ പോസ്റ്റ്‌ undoa

  • @joshyjose7508
    @joshyjose7508 2 หลายเดือนก่อน

    Vittal ningal lasha Prabhu akum...

  • @Scottish-mallu
    @Scottish-mallu 5 หลายเดือนก่อน

    Is it sold?

  • @siddiquepa5190
    @siddiquepa5190 ปีที่แล้ว +6

    ലാസ്റ്റ് എന്ത് വിലക്ക് കിട്ടും

    • @pippiladan
      @pippiladan 3 หลายเดือนก่อน

      14 കോടി

  • @babutj6751
    @babutj6751 11 หลายเดือนก่อน +2

    മുന്നിലല്ലാതെ പിന്നിലാണോ ഗേറ്റ് വെക്കുന്നത്

  • @alexandergeorge9365
    @alexandergeorge9365 4 หลายเดือนก่อน +5

    "അടിപൊളി സ്ഥലം, കൊട്ടാരം പോലത്തെ വീട്, ചുളുവിളയിൽ...... ". വേറെ ആർക്കും കൊടുക്കേണ്ട. നിങ്ങൾ തന്നെ വാങ്ങിക്കോ. ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വിൽക്കാം. 😄