ഹരിതസേന Agri-tech. new,brush Cutter Assembling.

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2019
  • Husquvarna 131 R Assembling. പുതിയ പുല്ല് വെട്ടുന്ന മെഷീൻ എങ്ങിനെ സെറ്റ് ചെയ്യാം

ความคิดเห็น • 211

  • @royeapen1002
    @royeapen1002 3 ปีที่แล้ว +5

    Thank you. Very clearly explained

  • @vishnuckadavil7013
    @vishnuckadavil7013 4 ปีที่แล้ว +3

    Informative and helpful one rajish chetta.. Thnk u..

  • @pranav4878
    @pranav4878 ปีที่แล้ว +1

    Very good and informative video.Thnx bro

  • @myblissholidays8811
    @myblissholidays8811 4 ปีที่แล้ว +4

    Dear Rejishji,Very informative.

  • @falconfalcon3800
    @falconfalcon3800 3 ปีที่แล้ว +1

    നല്ല അവതരണം

  • @bhagyarajish9339
    @bhagyarajish9339 4 ปีที่แล้ว +2

    Super

  • @organicfarmingbalu3681
    @organicfarmingbalu3681 4 ปีที่แล้ว +2

    ഗുഡ്

  • @rameshmurali9162
    @rameshmurali9162 4 ปีที่แล้ว +3

    Ithende price ethriya ithunde Kuda tiller assembly fitcheyanu

  • @trippiesoul_kl30
    @trippiesoul_kl30 4 ปีที่แล้ว +2

    Good video bro. Nalla vivaranam .. thank you

  • @abhilashsgupthan.6609
    @abhilashsgupthan.6609 2 ปีที่แล้ว +2

    ചേട്ടന്‍റെ അഭിപ്രായം കേട്ട് ഞാനും വാങ്ങീട്ടോ.......അടിപൊളി സാധനമാണ്.

  • @sreejithm3004
    @sreejithm3004 2 ปีที่แล้ว +1

    Indian made/china .. professional machine eathanu?below 12000

  • @mohamedsharooq3517
    @mohamedsharooq3517 4 ปีที่แล้ว +1

    Thank u ....

  • @anilprasad732
    @anilprasad732 4 ปีที่แล้ว +2

    Keralthil evideya ithinthe showroom.

  • @trippiesoul_kl30
    @trippiesoul_kl30 4 ปีที่แล้ว +2

    Huskvarna alle bro.. Huskvarma enna videoyil ittirikunnath

  • @drtkalexander
    @drtkalexander 2 ปีที่แล้ว +3

    വൈദ്യുതി ഉപയോഗിച്ചുള്ള Bush Cuttar കൂടെ ഒന്നോ രണ്ടോExtension wire കൂടെ ഉപയോഗിച്ചാൽ അതാണ് ഏറെ നല്ലത്. രണ്ടു് Solar panal ഉള്ളവർക്ക് വദ്യുതി ചെലവ് പോലും ഉണ്ടാവില്ല

    • @unninair2673
      @unninair2673 11 หลายเดือนก่อน

      Electric explain

  • @jojijoseph7146
    @jojijoseph7146 2 ปีที่แล้ว +1

    എന്റെ മിഷ്യൻ ഒരു മാസം ആയതേ ഉള്ളു രണ്ടര മണിക്കൂർ ആണ് മൈലേജ് കിട്ടുന്നത് മൈലേജ് കൂട്ടാൻ എന്താ ചെയ്യുക മോഡൽ 236R

  • @kiranmonteiro9980
    @kiranmonteiro9980 4 ปีที่แล้ว +1

    👍👍

  • @jorgerocha5403
    @jorgerocha5403 3 ปีที่แล้ว +1

    Penso que esse filtro poderia ser melhor, pretendo comparar uma desse modelo mas com certeza vou trocar esse filtro por um mais eficiente.

  • @Arif-ek9qq
    @Arif-ek9qq 11 หลายเดือนก่อน +1

    ഹലോ നമസ്കാരം ഉണ്ട്കുറച്ചുകാലം ഈട് നിൽക്കുന്നതും മൈലേജ് കൂടിയിട്ടുള്ള തുമായ ബ്രഷ് കട്ടർഏതാണെന്ന്പറയുമോ

  • @7coloursmedia484
    @7coloursmedia484 3 ปีที่แล้ว +3

    32 cc power ..min above 40 cc vendee nannayi grass cutting nu ?

  • @sreejithm3004
    @sreejithm3004 2 ปีที่แล้ว +2

    131r il trimmer head eathoke size idan pattum? T 35 T 45 okke pattumo?

  • @jsalim5944
    @jsalim5944 4 ปีที่แล้ว +2

    Dear Mr. Rajesh, what is the wait for total machine.

  • @arunsundaresan1003
    @arunsundaresan1003 4 ปีที่แล้ว +2

    Ithinte price ethra

  • @yedhukrishnan3073
    @yedhukrishnan3073 11 หลายเดือนก่อน +1

    Husqvarna nala brand ano maintenance, spare parts availability egane anee

    • @harithasenaagri-tech7339
      @harithasenaagri-tech7339  11 หลายเดือนก่อน

      4 വർഷമായി ഉപയോഗിക്കുന്നുണ്ട് ' ഇതുവരെ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല

  • @pcthomas1544
    @pcthomas1544 3 ปีที่แล้ว +1

    Coparably some what good where is the.authorised show room in Pathanamthitta dist

  • @edhansworldcalicut6781
    @edhansworldcalicut6781 3 ปีที่แล้ว +2

    Price?

  • @Shehabudeen-bf4nh
    @Shehabudeen-bf4nh 3 ปีที่แล้ว +3

    ഓപ്പണാച്ഛൻ പൊലുള്ള മുള്ളുള്ള വള്ളികൾ ഈ വയറിൽ ചുറ്റുന്നു എന്താണ് ചുറ്റാതെ ഉള്ള മാർഗം

  • @joshithomas3040
    @joshithomas3040 3 ปีที่แล้ว +2

    ബ്രോ: ഹക് സ്വർ നാI 31 Rമെഷീ-ൻ്റെ അസംബ്ലി ങ് കണ്ടു 27-02-2021 ഞായർ.
    ഗംഭീര'മായിരുന്നു - വിവരണവും അസംബ്ലിങും ''ഞാൻ ബ്രഷ് കട്ടറുടെ പലയൂട്യൂബ് വിവരണങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ലളിതമായും വ്യക്തമായും നിങ്ങൾ പറഞ്ഞു പോകുന്നു താങ്ക്സ്! ബ്രഷ് കട്ടറു'മായി ബന്ധപ്പെട്ട് കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു! ബ്രോ.. യുടെ സ്ഥലം എവിടെയാണ്? Reply പ്രതീക്ഷിക്കുന്നു.

    • @joshithomas3040
      @joshithomas3040 3 ปีที่แล้ว +2

      സോറി വിഡിയൊ കണ്ടത് 27-06-2021 ഞായർ, നേരത്തെ എഴുതിയ പോൾ മാസം തെറ്റി.

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      Njan Trissur mala

  • @arunkumarssreekandan9262
    @arunkumarssreekandan9262 4 ปีที่แล้ว +1

    ഇത് napier co5 ഇങ്ങനെ ഉള്ള വലിയ പുല്ലൊക്കെ വെട്ടാനുള്ള സംവിധാനം ഉണ്ടോ bro

  • @v3jcreations722
    @v3jcreations722 3 ปีที่แล้ว +2

    Oil machinte koode kittunnathaano

  • @lalamsrinivasarao8469
    @lalamsrinivasarao8469 4 ปีที่แล้ว +1

    Sir, where it was available in andhrapradesh, probably in vizag.

  • @sajanjohn8030
    @sajanjohn8030 4 ปีที่แล้ว +3

    എൻജിന് oil ഒഴിക്കുന്നില്ലേ? പെട്രോളിൽ oil മിക്സ്‌ ആവശ്യമുണ്ടോ

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 ปีที่แล้ว

      സംശയങ്ങൾ ഉണ്ടെങ്കൽ വിളിക്കുക

  • @sreejithm3004
    @sreejithm3004 2 ปีที่แล้ว +2

    Genuine parts eanganea thirichariyam?

    • @harithasenaagri-tech7339
      @harithasenaagri-tech7339  2 ปีที่แล้ว

      കമ്പനി പാക്കറ്റിൽ ,കവറിൽ ആയിരിക്കും പിട്സ്

  • @adarshprasob5407
    @adarshprasob5407 4 ปีที่แล้ว +2

    Chetta ee machine blade ette use cheiyumbo nalla vibration enthe cheiyanam?

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 ปีที่แล้ว

      Cal me

    • @sajanjohn8030
      @sajanjohn8030 4 ปีที่แล้ว

      ബ്ലേഡിന്‌ ശേഷം ഉപയോഗിച്ച ആ വീൽ ozhivakkuka

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 ปีที่แล้ว

      @@sajanjohn8030 ഒരു പ്രശ്നവുമില്ല ശ്രദ്ധിച്ച് ഉപയോഗിച്ച മതി

  • @shibushibu4033
    @shibushibu4033 3 ปีที่แล้ว +1

    Rate

  • @sirajmp8945
    @sirajmp8945 4 ปีที่แล้ว +1

    Wait hondanekal kuravano

  • @jobinsabraham4319
    @jobinsabraham4319 3 ปีที่แล้ว +4

    ഇതിന് പുല്ല് അടിക്കുമ്പോൾ പവർ കുറവ് ഫീൽ ചെയ്യുന്നുണ്ടോ

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว +2

      ഉപയോഗിക്കുന്ന എനിക്ക് തോനിയിട്ടില്ലല്ലോ

  • @rajuazad7478
    @rajuazad7478 3 ปีที่แล้ว +1

    2t or 4t...

  • @ananduiyer5305
    @ananduiyer5305 4 ปีที่แล้ว +5

    എത്രയാ ഇതിന്റെ വില.2stroke ആണോ

  • @georget.jgeorge6318
    @georget.jgeorge6318 3 ปีที่แล้ว +2

    I am from calicut .At Anakkampoyilil is this machines awailable at thiruvambadi or at Mukkam. How much is the costs of this particular machine. Pl. Reply .ok

    • @sreejithm3004
      @sreejithm3004 2 ปีที่แล้ว

      Available at all brush cutter shops..price 16300 to 18000.

  • @dsk1826
    @dsk1826 3 ปีที่แล้ว +2

    2 strok Brushcutter start cheyyan kore samayam edukkunnu. stater pettannu complaint akunnu china machine ane enthelum solution undo

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      China nall quality ulla mechine aneal kuzhapam indavilla

    • @dsk1826
      @dsk1826 3 ปีที่แล้ว +1

      @@harithasenaagri-tech7339 starter matti maduthu nalla quality olla oru starter medicha sariyakuvo?

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      @@dsk1826 mmm

    • @prakashraveendran8925
      @prakashraveendran8925 3 ปีที่แล้ว

      @@harithasenaagri-tech7339 gff***'v2.4.1 T7J7Y;} no 8 by

  • @shinojvalayal8274
    @shinojvalayal8274 ปีที่แล้ว +1

    ഈ മെഷിൻ ഇപ്പോൾ വിപണിയിൽ ഉണ്ടൊ ഹോണ്ടയുടെ പോലെ മൈലേജ് ഉണ്ടൊ ഇതിന്റെ റേറ്റ് എത്രയാണ്

  • @9020085955
    @9020085955 4 ปีที่แล้ว +1

    2 stroke ആണോ 4stroke ആണോ നല്ലത്

  • @gireeshkaraparambu8979
    @gireeshkaraparambu8979 7 หลายเดือนก่อน +1

    സ്പെയർ പാർട്ട്സ് എല്ലാം പുറത്ത് കടകളിൽ കിട്ടുമോ ?

    • @harithasenaagri-tech7339
      @harithasenaagri-tech7339  7 หลายเดือนก่อน

      എല്ലാം കോമൺ പാർട്സുകളാണ് . സിലിണ്ടർ മാത്രം വ്യത്യസം ഉള്ളൂ

  • @arunkurian5126
    @arunkurian5126 3 ปีที่แล้ว +1

    Rs

  • @prakasankannurprakasankann529
    @prakasankannurprakasankann529 4 ปีที่แล้ว +2

    മഴയുള്ളപ്പോൾ വർക്ക് ചെയ്യാൻ പറ്റുമോ

  • @meeramudanatu3143
    @meeramudanatu3143 3 ปีที่แล้ว +2

    ഇതിന്റെ വില എത്ര വരും. ആവശ്യമുണ്ട്. കിട്ടിയാൽ തരകേടില്ല. വില പറയുമോ . ഞാൻ തൃശ്ശൂർ ജില്ലയിൽ . പാലക്കാട് . ഒറ്റപ്പാലം പറഞ്ഞ സ്ഥലത്താണ്

  • @vineeshvineeshkk2352
    @vineeshvineeshkk2352 11 หลายเดือนก่อน +1

    Bro njan onnu wangaan pokunnu 131R kollamo please replay

  • @vijayanvariar
    @vijayanvariar 2 ปีที่แล้ว +1

    തോട്ടിൽ ലോക്ക് ഔട്ട് എന്തിനു വേണ്ടിയാണു എങ്ങിനെയാണു അത് ഉപയോഗിക്കുക

  • @ahammadthanseehofficial6117
    @ahammadthanseehofficial6117 4 ปีที่แล้ว

    😍

  • @adarshprasob5407
    @adarshprasob5407 4 ปีที่แล้ว +1

    Chetta ethinta spair parts evida vangan kittum?

  • @sreejithm3004
    @sreejithm3004 2 ปีที่แล้ว +3

    Husqvarna 131r sound cheruthayi maaritund..hard sound polea..

    • @vineeshvineeshkk2352
      @vineeshvineeshkk2352 11 หลายเดือนก่อน

      Bro machine kollamo

    • @sreejithm3004
      @sreejithm3004 11 หลายเดือนก่อน +1

      @@vineeshvineeshkk2352 cheriya panik okke pattum 👍

    • @vineeshvineeshkk2352
      @vineeshvineeshkk2352 11 หลายเดือนก่อน

      Hondayude power undo?

  • @anilprasad732
    @anilprasad732 4 ปีที่แล้ว +1

    Ithu evida made. China ano.

  • @jojijoseph7146
    @jojijoseph7146 2 ปีที่แล้ว +1

    ഇതിന്റെ ട്രിമ്മർഹെഡ് ആലപ്പുഴയിൽ എവിടെ കിട്ടും

  • @sudheerkumarar21
    @sudheerkumarar21 3 ปีที่แล้ว +1

    Trissur evide kittum

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +2

    മിക്കവാറും എല്ലാ ബോബിനും ഇടത്തോട്ട് ആണ് ടൈയ്ട് ചെയ്യുന്നത്.

    • @jijogj
      @jijogj หลายเดือนก่อน

      അല്ലെങ്കിൽ ഓട്ടത്തിൽ ഊരി പോകാൻ സാധ്യത കൂടും

  • @daniyaviraltube4258
    @daniyaviraltube4258 3 ปีที่แล้ว +1

    Njanum മേടിച്ചു 131r

    • @dipinmani256
      @dipinmani256 3 ปีที่แล้ว +1

      എങ്ങനെ ഉണ്ട്, മൈലേജ് ഉണ്ടോ

    • @daniyaviraltube4258
      @daniyaviraltube4258 3 ปีที่แล้ว +2

      @@dipinmani256 amm 2 hours kittum

    • @dipinmani256
      @dipinmani256 3 ปีที่แล้ว +1

      @@daniyaviraltube4258 എനിക്കും ഒരെണ്ണം വാങ്ങണം 🥰

    • @daniyaviraltube4258
      @daniyaviraltube4258 3 ปีที่แล้ว +1

      @@dipinmani256 👍 ജൂണിൽ 15500 ഒള്ളാരുന്നു ഞാൻ ജൂലൈ മേടിച്ചപ്പോൾ 16300 ഇനിയും കൂടുന്നതിന് മുന്നേ മേടിച്ചോ, സബ്സിഡി ഉണ്ട് ഇപ്പോൾ 50%

  • @magicmomentsvol382
    @magicmomentsvol382 3 ปีที่แล้ว +2

    കൊല്ലം ജില്ലയിൽ sale and service ഉണ്ടോ....

  • @sunilkumarnc5911
    @sunilkumarnc5911 3 ปีที่แล้ว +3

    ഇതിന്റെ പാർട്ടിസുകൾ ഇവിടെ കിട്ടുമോ വില കൂടുതലാണോ

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      Kittum. Vila kuravanu msttubbranded company vechu cmpre cheyyumpol. Quality kuduthalumanu

  • @manuac5647
    @manuac5647 4 ปีที่แล้ว +4

    വില ഒന്ന് പറയുമോ?

  • @vijayakumar5359
    @vijayakumar5359 4 ปีที่แล้ว +5

    നല്ല അവതരണം. :
    പുല്ലുവെട്ടിയതിനു ശേഷം ചെറുതായ വയർ എങ്ങനെയാണ് നീട്ടുന്നത്

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 ปีที่แล้ว

      ടാപ്പ് & ഗോ യുടെ നടുവിൽ കാണുന്ന. നീല നിറത്തിലുള്ള ഭാഗം തള്ളവിരൽ കൊണ്ട് പ്രസ്സ് ചെയ്തു ഇരു വശത്തേക്കും വലിക്കുക

  • @AnishKumar-fp4pi
    @AnishKumar-fp4pi 3 ปีที่แล้ว +2

    42cc എന്താ വില

  • @bhuvanendrank5306
    @bhuvanendrank5306 16 วันที่ผ่านมา +1

    Where I will get new one.please inform the rate.

  • @BinthRahRaz
    @BinthRahRaz 4 ปีที่แล้ว +1

    Vilaethrayaa

    • @shamsudheenmylappuramshams2094
      @shamsudheenmylappuramshams2094 3 ปีที่แล้ว

      വില അവർ പറയില്ല.
      ഫോൺN 0 ചോദിച്ചാൽ കിട്ടുകയില്ല. പരസ്യം മാത്രം

    • @bobyjohn73
      @bobyjohn73 3 ปีที่แล้ว

      Video യിൽ വില പറയുന്നുണ്ട്....

  • @saradagopalan3546
    @saradagopalan3546 2 ปีที่แล้ว +1

    Sir.nirmala tap nu price?

  • @anilelayathanilkumar1037
    @anilelayathanilkumar1037 3 ปีที่แล้ว

    Entha vila

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      സുഹ്യത്തെ വില വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ,വിഡിയോ മുഴുവനായി കാണുക

  • @usernamepassword1232
    @usernamepassword1232 2 ปีที่แล้ว +1

    Price..?

  • @SasiKumar-mr3ye
    @SasiKumar-mr3ye 3 ปีที่แล้ว +1

    ഈ മെഷീനും കിസാൻ ക്രാഫ്റ്റ് എന്ന മെഷീനും തമ്മിൽ താരദമ്യം ചെയ്യുമ്പോൾ ഏതാണ് നല്ലതെന്ന് പറയാൻ കഴിയുമോ

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว +2

      Kisankraft. China mechine. Husqvarna swidish brnd mechine

    • @dipinmani256
      @dipinmani256 3 ปีที่แล้ว

      @@harithasenaagri-tech7339 പക്ഷെ ഇതും ചൈന തന്നെ അല്ലെ asambly ചെയ്യുന്നത്

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      @@dipinmani256 yes qwality,& magnishiyam alloy engine Husqvarna

    • @dipinmani256
      @dipinmani256 3 ปีที่แล้ว

      @@harithasenaagri-tech7339 ഞാനും വാങ്ങിയിരുന്നു 131r, നല്ല മെഷീൻ 🥰

    • @nadimpalliKesavaraju-nm5wv
      @nadimpalliKesavaraju-nm5wv 4 หลายเดือนก่อน

      Bestbreshcutter​@@dipinmani256

  • @vijayank5094
    @vijayank5094 4 ปีที่แล้ว +3

    Bro ഒരു മണിക്കൂർ വർക്കിന് എത്ര rate വാങ്ങും with man power.

  • @ashrafca6053
    @ashrafca6053 3 ปีที่แล้ว +1

    ഈ മെഷ്യൻ വേണഠ എവിടെ ആണ് ഡീലർ ??

  • @haisureshoksuresh3044
    @haisureshoksuresh3044 3 ปีที่แล้ว +1

    ഒന്ന് പറത്ത് തരുമോ

  • @afsalvm9930
    @afsalvm9930 2 หลายเดือนก่อน +1

    സബ്സിഡി ഉണ്ടോ

  • @haisureshoksuresh3044
    @haisureshoksuresh3044 3 ปีที่แล้ว +1

    Online class mechanism

  • @tomsonvattitharayil6841
    @tomsonvattitharayil6841 3 ปีที่แล้ว

    Milage ethra kittum

  • @krishnanperuvannamuzhi8896
    @krishnanperuvannamuzhi8896 9 หลายเดือนก่อน +1

    ഇതിന്റെ റിപ്പോറിങ് പഠിപ്പിക്കുന്നുണ്ടോ

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว +1

    ഇതിനെന്ത് വിലയായി എവിടെ നിന്നാണ് വാങ്ങിയത്...

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว +1

      ബ്രദറെ വിഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ ,ഇ ഒരു ചോദ്യത്തിൻ്റെ ആവശ്യം വരില്ലായിരുന്നു

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      വിഡിയോയിൽ വ്യക്തമായി എല്ലാ കാര്യങ്ങളും പറയുന്നുണ്ടല്ലോ

  • @ecoownmedia
    @ecoownmedia 4 ปีที่แล้ว +3

    👍👍👍

  • @rijovarughese7562
    @rijovarughese7562 4 ปีที่แล้ว +1

    എവിടുന്നാ മേടിച്ചേ

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 ปีที่แล้ว

      9544338899 ഇ. നമ്പറിൽ വിളിക്കു പറഞ്ഞു തരാം

  • @jayanjayakrishnan7711
    @jayanjayakrishnan7711 2 ปีที่แล้ว +1

    Milege ethraya

    • @harithasenaagri-tech7339
      @harithasenaagri-tech7339  2 ปีที่แล้ว

      2.5

    • @mithunm.j6555
      @mithunm.j6555 3 หลายเดือนก่อน +1

      ​@@harithasenaagri-tech7339തീരെ കുറവ് ആണല്ലോ wall bro carburator വാങ്ങി ഇട്ടാൽ മതി 4 മണിക്കൂർ കിട്ടും

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 หลายเดือนก่อน

      @@mithunm.j6555 3 kittum

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว +1

    545FR നല്ല മെഷിനാണോ?....

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      Yes. Costly ya

    • @yohannanmathai7519
      @yohannanmathai7519 3 ปีที่แล้ว

      എന്നാലും എത്ര വിലയാകും .താങ്കൾ എവിടെ നിന്നാണ് വാങ്ങുന്നത്...

  • @channel-tp2fr
    @channel-tp2fr 4 ปีที่แล้ว +1

    ഇതിന്റെ വില

    • @harithasenaagri-tech7339
      @harithasenaagri-tech7339  4 ปีที่แล้ว +1

      വില വീഡിയോയിൽ പറയുന്നുണ്ട് വിഡിയോ മുഴുവനായി കാണാൻ ശ്രമിക്കു

    • @aaliyanadeera2958
      @aaliyanadeera2958 3 ปีที่แล้ว

      @@harithasenaagri-tech7339 വീഡിയോ കണ്ടില്ലെങ്കിൽ പറഞ്ഞു കൊടുക്കൂല അല്ലെ എന്താണ് ഭായ് ശത്രുക്കളെ പോലെ

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว +2

      @@aaliyanadeera2958 സുഹ്യത്തെ ഒരു പാട് കോളുകൾ വരുന്നുണ്ട് വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചോദിച്ച് ,വിഡിയോ മുഴുവനായി കണ്ടാൽ സംശയങ്ങൾ ' തി രാവുന്നതേയുള്ളു, എല്ലാ കാര്യങ്ങളും വ്യക്തമായി അതിൽ പറയുന്നുണ്ട്, കണ്ടിട്ട് ,അതിൽ പറയാത്തതായ സംശയങ്ങളോ മറ്റോ ഉണ്ടെങ്കിൽ വിളിക്കു

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว

      @@aaliyanadeera2958 അല്ലാതെ ശത്രുത തോന്നണ്ട ആവശ്യം എനിക്കില്ല, ഞാൻ ഇ പ്രസ്ഥാനത്തിലുടെയാണ് ഉപജിവനം നടത്തുന്നത്, ദിവസവും 50 100 ഉം കോളുകൾ വരുന്നുണ്ട് ഇതിനെല്ലാം മറുപടി നൽകുന്നത് ഞാൻ തന്നെയാണ്

  • @9048120460
    @9048120460 3 ปีที่แล้ว +1

    എത്ര കിലോ തൂക്കം വരും???

  • @user-mu6cb4jg1k
    @user-mu6cb4jg1k 7 หลายเดือนก่อน +1

    വില എത്ര

    • @harithasenaagri-tech7339
      @harithasenaagri-tech7339  7 หลายเดือนก่อน

      വിഡിയോ കാണുമ്പ മുഴുവനായി കാണുക. വില 19000 131 R

    • @user-mu6cb4jg1k
      @user-mu6cb4jg1k 7 หลายเดือนก่อน

      എവിടെയാണ് കമ്പിനി

    • @user-mu6cb4jg1k
      @user-mu6cb4jg1k 7 หลายเดือนก่อน

      @@harithasenaagri-tech7339 4സ്റ്റക്ക്ആണോ

  • @surajcyriac1283
    @surajcyriac1283 3 ปีที่แล้ว +1

    Bro ithintae price ethra aa

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว +1

      BRO വിഡിയോ മുഴുവനായി കാണു വില. അതിൽ വ്യക്തമായി പറയുന്നുണ്ടല്ലോ

    • @surajcyriac1283
      @surajcyriac1283 3 ปีที่แล้ว +2

      @@harithasenaagri-tech7339 ano
      Ennal njan onnum koodi kanattae

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว +1

      @@surajcyriac1283 thanks

  • @jabbarmt9323
    @jabbarmt9323 ปีที่แล้ว

    ഹോണ്ട തന്നെ ബെസ്റ്റ്

    • @harithasenaagri-tech7339
      @harithasenaagri-tech7339  ปีที่แล้ว

      ഉവ ഉപയോഗിച്ച് അനുഭവത്തിൻ്റെ പേരിൽ പറയുകയാണ്: Honda മൈലേജ് ഉണ്ട്. പവർ ഇല്ല' പെട്ടെന്ന് കംപ്ലയിൻ്റോസും' പാട്ട്സിനും മുടിഞ്ഞ വില ' 42 ഹോണ്ട മെഷിൻ ഉണ്ടായിരുന്ന ഞാനാണ്. 2 സ്ട്രോക്ക് മെഷിനിലേക്ക് മാറിയത്.

  • @harithaanoop613
    @harithaanoop613 4 ปีที่แล้ว +4

    E brand il Backpack multipurpose 2stroke machine undo?
    Athinu subsidy kittumo?
    Subsidy kittan yenthu cheyyanam?

  • @sunilkumarnc5911
    @sunilkumarnc5911 3 ปีที่แล้ว +1

    ഈമെഷീൻ എന്ത് വിലവരും..?

    • @harithasenaagri-tech7339
      @harithasenaagri-tech7339  3 ปีที่แล้ว +1

      വില വീഡിയോയിൽ ഉണ്ട് വിഡിയോ മുഴുവനായി കാണുക / ഇപ്പോഴത്തെ വില 18500

  • @jacobphilipose9124
    @jacobphilipose9124 3 ปีที่แล้ว +1

    കേടായാൽ റിപ്പയർ ചെയുവാൻ പാർട്സ് കിട്ടുമോ