There is an aging population who are finding it difficult to use brush cutters. They want to do the work themselves. Could you show some advanced tractor attachments like flail mower, front hoe etc. Are rideable brush hogs available in india.
സർവിസ് സെൻ്റെർ കാരുടെ കഞ്ഞിക്കുടി ,മുട്ടിക്കണോ'' എന്നിട്ട് വേണം അവരെന്നെ പഞിക്കിടാൻ, ഡിറ്റയിലായി കാര്യങ്ങൾ പറയുന്നത് കൊണ്ട് പലർക്കും എന്നോട് ,ദേഷ്യമാണ് , നമുക്ക് നോക്കാം, നിങ്ങളുടെ സപ്പോർട്ടാണ് എൻറെ ഊർജം
2 stoke മിഷ്യന് മണിക്കൂറിൽ എത്ര മൈലേജ് കിട്ടും (ഏത് മിഷ്യനാണ് വാങ്ങാൻ നല്ലത്....?) ഹരിതസേനയുടെ വിഡിയോ കണ്ട് 6 മണിക്കൂർ വർക്ക് ചെയ്തു. എന്റെ മിഷ്യന് 3 മണിക്കുർ പ്രവർത്തിക്കാൻ 200 രൂപ ചിലവ് വന്നു .ഇദ്ധന ചിലവ്' ഇത്ര വരുമോ...?
കമ്പനി ഏതാണ് , 42 cc ക്കു മുകളിലുള്ള മെഷിന് പൊതുവെ മൈലേജ് കുറവായിരിക്കും' പിന്നെ ആക് ലേറ്റർ അമർത്തുമ്പോൾ ആവശ്യമായ പവർ എത്രയാണോ വേണ്ടത് അതിനനുസരിച്ച് ആക്സിലേറ്റ്ർ അമർത്തുക ,വെറുതെ ഫുൾ ആക്സിലേറ്റർ കൊടുക്കണ്ട ആവശ്യമില്ല, ഇത് മൈലേജിനെ ഭാധിക്കും
ഇപ്പോൾ വാങ്ങിയത് usid ആന്ന് ഷാഫ്റ്റ് സ്ലിപ്പായി എത്ര മണിക്കുർ കഴിയുമ്പോഴാണ് മാറ്റുന്നത് ...? പുതിയ മിഷ്യൻ വാങ്ങുന്നത് ഏതാണ് നല്ലത് cc യെ കുറിച്ചും....?
പരിപൂർണ്ണമായ നല്ല വിവരങ്ങൾ മാത്രം മടങ്ങിയ നിർദ്ദേശങ്ങൾ നൽകിയ താങ്കൾക്ക് അങ്ങേയറ്റം നന്ദി പ്രകാശിപ്പിക്കുന്നു
എന്റെ കൈയിൽ ഒരു 4സ്റ്റോക് മെഷീൻ ഉണ്ട് വർക്ക് ഉണ്ടെങ്കിൽ പറ എവിടെയായാലും വരും 👍
25 cent pulladikan eathra pysa verum eakadesham? estimate parayamo?
Thank You
നല്ല നല്ല അറിവുകൾ കിട്ടുന്നു.... വളരെ നന്ദി ... തുടർന്നും വീഡിയോകൾ ചെയ്യാൻ ശ്രമിക്കുമല്ലോ...
തിർച്ചയായും
Slow running il blaid karangi kondirikkunnu
Slow speed adjust cheythal okay akum
Poli😄
Good
Husqvarna back pack nallathano? Back pack brushcutterinu enthkondanu vila kurav?
There is an aging population who are finding it difficult to use brush cutters. They want to do the work themselves. Could you show some advanced tractor attachments like flail mower, front hoe etc. Are rideable brush hogs available in india.
Tq Chetta😍
Stihl fr230 order cheythu kollilayengil cancel cheyam option und ipo...machine 2stroke
Stihlnte fr230 back pack nallathaano....vanganayirunnu
Thanks
Bro hasquarna 131r. Power eanganund?ith professional aayi upayogikunnathano?
Minimum ethra rpm Ulla 2stroke vanganam
How to change starting rope?
👍👍👍👍
Sper parets എവിടെ നിന്ന് വാഗുന്നത്
ബ്രഷ് കട്ടർ mileage എങ്ങനെ വർധിപ്പിക്കാം
നല്ലതായിട്ടുണ്ട്. കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയല്ലോ .
ചേട്ടാ നല്ല informative video ആയിരുന്നു piston rings മാറുന്ന videos പ്രതീക്ഷിക്കുന്നു
സർവിസ് സെൻ്റെർ കാരുടെ കഞ്ഞിക്കുടി ,മുട്ടിക്കണോ'' എന്നിട്ട് വേണം അവരെന്നെ പഞിക്കിടാൻ, ഡിറ്റയിലായി കാര്യങ്ങൾ പറയുന്നത് കൊണ്ട് പലർക്കും എന്നോട് ,ദേഷ്യമാണ് , നമുക്ക് നോക്കാം, നിങ്ങളുടെ സപ്പോർട്ടാണ് എൻറെ ഊർജം
@@harithasenaagri-tech7339 ചേട്ടാ നമ്പർ തരുമോ
@@najeemnajumudeen1596 9544338899
Online shop Flipkart Amazon ഇങ്ങനെയുള്ളതിൽ നിന്ന് വാങ്ങിക്കുവാൻ പറ്റുന്ന നല്ല brush cutter ഏതാണ്. Please reply 🙏🙏🙏
പരമാവധി വാങ്ങാതിരിക്കുന്നതാണ് നല്ലത്
Daily workinu ethu missions vaganam, onnu paryumo
Cal me
ഹോണ്ട 4 stroke, oil ഉം Work ചെയ്യാത്ത സമയത്ത് പെട്രോൾ ടാങ്ക് പോലെ ഒഴിവാക്കണോ?
No
Sthil fs 250 machine te pipe ( near to clutch side) kurachu neram work cheyyumbol nalla choodakunnu...
Enthayirikkum problem?
Clutch drum bearing compliant anu. Athu mariyal.sariyakum
@@harithasenaagri-tech7339
Thank you so much...
ചേട്ടാ husqvarna 143 R ii 2 stroke കട്ടറിൽ 1L പെട്രോളിന് എത്ര ഓയിൽ വേണം
Husqvarna 2t oil 20 ml only local 2t oil 40 ml
@@harithasenaagri-tech7339 husqvarna 143 R ii ബ്രഷ് കട്ടർ കുറച്ചു സമയം work ചെയ്തിട്ട് ഓഫായി പോകുന്നു.എന്താകും കാരണം
@@SRS9669 plug ,carburettor ,ignition coil enthenkilum complaint undakum
Which is the best 2stroke engone
Husqvarna
Tap and go video chyyamo?
Yes next video
എന്റെ കൈയിലുള്ളത് honda യുടെ machine ആണ്. Full axilator കൊടുക്കുമ്പോൾ ഓഫ് ആകുന്നു. എന്താണ് കാരണം. Please
Plug. Or carburettor. Issue
ഗിയർ ബോക്സ് അഴിക്കുന്ന വീഡിയോ യിടാമോ
Makita brush cutter work cheyyumbol kilum kilum sound kelkkunnu? Enthakum.
സർവിസ് സെൻ്റെറിൽ കാണിക്കു
1litre nu 50 ml Oil enna Shop il ninnu Parajathu 2 stroke Enginu Ithu Correct anno
ആരപ്പാ അവൻ/ ഏത് പൊട്ടനാണവൻ. 1 ലിറ്ററിന് പമ്പിലെ 2t oil ആണങ്കിൽ 40mL. Husqvarna. Still. 2t oil ആണങ്കില് 1 ലിറ്ററിന് 20 MI
Thanks
apo compared to husqvarna kisan kraft and agri mate complaints kooduthala ale
Plz ca
Cal
Bro.
Hasqwarna ippo performance engane ??
Ippo eduthaal mothaaluo?
Plz watch Husqvarna brush cutter rivew videos on Harithasena agritech chanel
@@harithasenaagri-tech7339 kandu 👍🏻.ippo performance engane und ??
Top millage ethra kitti ??
2stok
4stok
ഏതാണ് നല്ലത്
അതുപോലെ എത്രcc ആണ് നല്ലത്
@dineshanpk8927 42 cc 2stroke.with walbro carburettor mechine is good
Sound valare kuravane
Sound volume nw ok
സ്വന്തം കൃഷി സ്ഥലത്തെ ഉപയോഗത്തിന് ഏറ്റവും നല്ല ബ്രഷ് കട്ടർ ഏതാണ്
Cal me 9544338899
എനിക്ക് വലിയ സെക്കൻഡ് ഹാന്റ് ടില്ലർ വേണമെന്നുണ്ട് കസ്റ്റഡിയാൽ ഉണ്ടോ
Cal me
Njan ഹോണ്ടയുടെ ന്യൂ കട്ടർ വാങ്ങി 5മിനിറ്റ് അടിക്കുമ്പോൾ ചുടാക്കുന്നു അങ്ങനെ ഉണ്ടാകുമോ
സാധാരണ യാണ് '
Tape and go ഉം blade ഉം ഒന്നിച്ച് ഇട്ട് ഉപയോഗിക്കാവോ?
ചെയ്യരുത്
@@harithasenaagri-tech7339 thanks for your reply 👍
ഇടാൻ പാടില്ലാന്ന് പറയാൻ കാരണം
@@shabeerali7847vegan complaint varum mechines
Chetta brush cutter starting problem egane പരിഹരിക്കാം
?
പരിഹാരം ഉണ്ട്
സാർ ഞാൻ ഉപയോഗികുന്ന മെഷീൻ aimex ആണ് ഒരു ലിറ്റർ ഒരു മണിക്കൂർ മാത്രം കിട്ടും മൈലാജ് കൂട്ടാൻ വല്ല വഴി ഉണ്ടോ.
No raksha
എനിക്കും ഇത് തന്നെ അവസ്ഥ
@@harithasenaagri-tech7339 അങ്ങനെ പറയരുത് .പരിഹാരം ഇല്ലാത്ത പ്രശ്നം ഉണ്ടോ ?
ഉണ്ട് pls watch
Kissan Kraft machine എങ്ങിനെ ഉണ്ട്, നല്ലതാണോ
Kollilla
വേക്കൻസി വല്ലതും ഉണ്ടോ
Enthina vendiya
Njan oru aimex 52 cc 2 stroke brushcuter medich use cheythe korach neram kazinjapo start akanilla oil okke correct ane ozichathe starter work akanilla
Rings . Ignitin coil. Plug. Ithinde okk problem konde itharam oru isssu undakum
Honda 8 മണിക്കൂർ കഴിഞ്ഞാൽ ഓയിൽ മാറ്റണോ
Yes
2 stoke 4 stoke എങ്ങനെ മനസിലാവും
Lettring undakum
@@harithasenaagri-tech7339 Tnx
Malayalam
New video
ചേട്ടാ നമ്പർ ഒന്ന് തരാമോ..
9544338899
Phone no
2 stoke മിഷ്യന് മണിക്കൂറിൽ എത്ര മൈലേജ് കിട്ടും (ഏത് മിഷ്യനാണ് വാങ്ങാൻ നല്ലത്....?)
ഹരിതസേനയുടെ വിഡിയോ കണ്ട്
6 മണിക്കൂർ വർക്ക് ചെയ്തു.
എന്റെ മിഷ്യന് 3 മണിക്കുർ പ്രവർത്തിക്കാൻ 200 രൂപ ചിലവ് വന്നു .ഇദ്ധന ചിലവ്' ഇത്ര വരുമോ...?
കമ്പനി ഏതാണ് , 42 cc ക്കു മുകളിലുള്ള മെഷിന് പൊതുവെ മൈലേജ് കുറവായിരിക്കും' പിന്നെ ആക് ലേറ്റർ അമർത്തുമ്പോൾ ആവശ്യമായ പവർ എത്രയാണോ വേണ്ടത് അതിനനുസരിച്ച് ആക്സിലേറ്റ്ർ അമർത്തുക ,വെറുതെ ഫുൾ ആക്സിലേറ്റർ കൊടുക്കണ്ട ആവശ്യമില്ല, ഇത് മൈലേജിനെ ഭാധിക്കും
ഇപ്പോൾ വാങ്ങിയത് usid ആന്ന് ഷാഫ്റ്റ് സ്ലിപ്പായി എത്ര മണിക്കുർ കഴിയുമ്പോഴാണ് മാറ്റുന്നത് ...?
പുതിയ മിഷ്യൻ വാങ്ങുന്നത് ഏതാണ് നല്ലത് cc യെ കുറിച്ചും....?
@@4wheelalignmentwelcom861 cal me
how can i contact you
9544338899
Bro hasquarna 131r. Power eanganund?ith professional aayi upayogikunnathano?
Professional nu. Nallathalla
@@harithasenaagri-tech7339 ath eanthanu?appol chettan ith upayogichirunnath allea?