ഈ മന്ത്രം ജപിച്ച് ഇറങ്ങിയാൽ ഏത് ജോലിയും നേടാം. job mantra. mantra. astrology Malayalam. jyothisham

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 150

  • @Rajijiji
    @Rajijiji ปีที่แล้ว +36

    എനിക്ക് ഒരു ജോലി ശെരി ആയിട്ട് ഉണ്ട്.. സാധാരണ ഒരു ജോലി ആണെങ്കിലും കടങ്ങൾ വീട്ടൻ കഴിയും.. പ്രാർത്ഥിക്കണേ ഇതിൽ മികവ് കാണിക്കാൻ

  • @iamme734
    @iamme734 ปีที่แล้ว +5

    എന്റെ മകൾക്കു വിദേശത്തു നല്ല ഒരു ജോലികിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി അമ്പിളി അവിട്ടം

  • @shruthybrs1611
    @shruthybrs1611 2 ปีที่แล้ว +47

    എനിക്കും എന്റെ ആങ്ങളമാർക്കും ഈ വർഷമെങ്കിലും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

    • @nidhinnidin2411
      @nidhinnidin2411 2 ปีที่แล้ว +3

      പ്രാർത്ഥന നിങ്ങൾ ആണ് ചെയ്യേണ്ടത് 🙏🙏 നടക്കും

  • @nidhinnidin2411
    @nidhinnidin2411 2 ปีที่แล้ว +126

    എനിക്ക് കിട്ടി സർക്കാർ ജോലി ഈ മന്ത്രം ജപിച്ചപ്പോൾ വളരെ നന്ദി തിരുമേനി 🙏🙏🙏

    • @nisha8613
      @nisha8613 2 ปีที่แล้ว +15

      Ipo manthram paranjudane ningalk govt joli kittyo

    • @anumolanumol2053
      @anumolanumol2053 2 ปีที่แล้ว +5

      എന്ത് ജോലി യാ കിട്ടിയേ

    • @Angel-Avanthika
      @Angel-Avanthika 2 ปีที่แล้ว +2

      @@nisha8613 😁😁😁😁

    • @santhosh321ful
      @santhosh321ful 2 ปีที่แล้ว +1

      😅😅😅

    • @nandanathulasi7157
      @nandanathulasi7157 2 ปีที่แล้ว +4

      കിട്ടിയോ 🙄

  • @SethuLakshmi-m5z
    @SethuLakshmi-m5z 9 หลายเดือนก่อน +2

    എനിക്ക് ഒരു സ്ഥിരം ജോലി കിട്ടാൻ പ്രാർത്ഥന ചെയ്യണേ തിരുമേനി 🙏
    സേതുലക്ഷ്മി പൂരോ രൂട്ടാതി

  • @miniak6422
    @miniak6422 9 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏മിനി, തൃകേട്ട. എനിക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടാൻ പ്രാർഥിക്കണേ 🙏. ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

  • @ashamanu5677
    @ashamanu5677 4 หลายเดือนก่อน +2

    എൻ്റെ husband ന് നല്ല ഒരു ജോലി വിദേശത്ത് കിട്ടണമേ മനു അനിഴം

  • @SujathaSabu-z4i
    @SujathaSabu-z4i ปีที่แล้ว

    ഭഗവാനേ കൃഷ്ണാ എൻ്റെ മകൾക് നല്ല ഒരു ജോലി കിട്ടണേ🙏🙏🙏🙏🙏🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน +1

    എന്റെ മോൾക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏രേവതി അത്തം

  • @VidhyavijayanVijayan
    @VidhyavijayanVijayan 4 หลายเดือนก่อน +1

    എനിക്കും ഒരു സർക്കാർ ജോലി കിട്ടണേ ഭഗവാനെ 🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 2 ปีที่แล้ว +4

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻ഓം. നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻ലക്ഷ്മി തിരുവാതിര ദയവായി പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @knstar-bq3kg
    @knstar-bq3kg 3 หลายเดือนก่อน +2

    എനിക്ക് ഒരു ജോലി കിട്ടണേ ഭഗവനേ

  • @mikhilasayooj117
    @mikhilasayooj117 ปีที่แล้ว +4

    Mikhila uthradam
    നല്ല ഒരു ജോലി കിട്ടാൻ അനുഗ്ഗ്രഹിക്കണേ ഭഗവാനെ 🙏🙏

  • @PIKACHU33320
    @PIKACHU33320 11 หลายเดือนก่อน +1

    Jisha avittam,bineesh uthradam,Grigory Bharani,gladwin aayiliyam

  • @aparnaappu6815
    @aparnaappu6815 ปีที่แล้ว +1

    Bharthavin joli kittan bharya prarthichal mathiyavumo

  • @akhilajiju158
    @akhilajiju158 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    പ്രാർത്ഥിക്കണേ തിരുമേനി

  • @suryasnairsomanathen3619
    @suryasnairsomanathen3619 6 หลายเดือนก่อน +1

    എനിക്ക്‌ ഒരു സർക്കാർ ജോലി കിട്ടണേ ഭഗവാനെ 🙏🏼🙏🏼🙏🏼

  • @sreesharoshi7582
    @sreesharoshi7582 8 หลายเดือนก่อน +1

    എനിക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ശ്രീഷ തിരുവാതിര 🙏🏾🙏🏾

  • @bijeshm7807
    @bijeshm7807 2 ปีที่แล้ว +12

    കെട്റ്റ് പരീക്ഷ എഴുതിയിട്ടുണ്ട്പാസാവാൻ വേണ്ടി ഏത് മന്ത്രമാണ് ജപിക്കേണ്ടത്

  • @anonymousme8068
    @anonymousme8068 2 ปีที่แล้ว +1

    Happy new year thirumeni🎉

  • @bijusarovaram862
    @bijusarovaram862 หลายเดือนก่อน +1

    Aniku oru joli kittuvan prarthikanme

  • @radhikasatheesan2149
    @radhikasatheesan2149 11 หลายเดือนก่อน

    നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @praveeshkv810
    @praveeshkv810 2 ปีที่แล้ว +2

    തിരുമേനി ഇഷ്ട ജോലിയും ഇഷ്ട വിവാഹം നടക്കാൻ എന്തു ചെയ്യണം

  • @ambiliambili6912
    @ambiliambili6912 หลายเดือนก่อน

    Namaskaram thirumeni..enik valare vendapettayalk oru govtjoli psc vilichu kitan prarthikane..Madhav utratathi

  • @chandinichandran6680
    @chandinichandran6680 7 หลายเดือนก่อน +1

    എനിക്ക് govt joli കിട്ടാൻ പ്രാർത്ഥിക്കമോ
    ചാന്ദിനി അനിഴം നക്ഷത്രം

  • @manojmanu8092
    @manojmanu8092 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🙏🙏
    ശുഭരാത്രി 🌹🌹

  • @anjup.s1750
    @anjup.s1750 หลายเดือนก่อน

    Aduthu devi shetram aanu ulllath.Daily thozhan avide poyal mathiyakumo thirumeni.Sreekrishna shetram doorayanu.Athu kondanu.🙏

  • @anonymousme8068
    @anonymousme8068 2 ปีที่แล้ว +1

    Thirumeni njn new year nu amblathil poyappam fagavan krishnane kalasha kodam kont dara nadathuvarunnu athu kaanunnathu nallathano

  • @packapakka2016
    @packapakka2016 6 หลายเดือนก่อน +1

    🙏🙏🙏 തിരുമേനി എന്റെ ഭർത്താവിന് വേണ്ടി എനിക്ക് ചെയ്യാമോ തിരുമേനി സർക്കാർ ജോലി വേണം എന്നില്ല നല്ല ജോലി സ്ഥിരമായി കിട്ടിയാൽ മതി പ്രാർത്ഥിക്കണേ തിരുമേനി ശിവദാസൻ visagam

  • @abhilaadarsh1510
    @abhilaadarsh1510 2 หลายเดือนก่อน

    Enik njan agrahikkunna joli kittane bhagavane, kazhija interview pasakane.

  • @sijakashinath3635
    @sijakashinath3635 ปีที่แล้ว

    സിജ ചോതി 🙏🙏🙏🙏
    തിരുമേനി എനിക്ക് ഒരു ജോലിക്ക് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @ashwathys6896
    @ashwathys6896 11 หลายเดือนก่อน

    Aswathy ayilliyam oru job kittan vendi prarthikkane

  • @swathynoby529
    @swathynoby529 ปีที่แล้ว

    Examinu vijayikkan ee manthram upayogikkan saadikkumo. Mol CA inter exam ezhuthunnu. Enikk molkku vendi prarthikkan saadikkumo thirumeni

  • @ambiliambili6912
    @ambiliambili6912 หลายเดือนก่อน

    Enikum oru Sarkar joli kitan anugrahikane. bagavane..prarthikane thirumeni. Ambili chothi

  • @vismayaeppprajeesh6193
    @vismayaeppprajeesh6193 2 ปีที่แล้ว +3

    Vismaya ayilamm government jobinu vendi shramikunnuuu

  • @barbiegaming9722
    @barbiegaming9722 หลายเดือนก่อน

    Mutta kazhikan pattumo

  • @nishanthnandakumar1956
    @nishanthnandakumar1956 2 ปีที่แล้ว +1

    Adipoli thirumeni super

  • @anithakumarig8701
    @anithakumarig8701 2 ปีที่แล้ว +1

    Entemootha makane eevarshum
    Angilum jolykittan prarthikkane
    Thirumeni
    Amareesh/aswathy

  • @vineeshakk6798
    @vineeshakk6798 ปีที่แล้ว

    Oru veedunirmmanathinu
    Ingane en thenkilum margam undo....

  • @diyashinimanoj1543
    @diyashinimanoj1543 ปีที่แล้ว

    Thirumeni oru job kittan prarthikkane
    Shini -karthika

  • @thankamanyparayattu5019
    @thankamanyparayattu5019 2 ปีที่แล้ว +1

    Namaskaram thirumeni🙏🙏🙏

  • @AarshaManu-ni7is
    @AarshaManu-ni7is ปีที่แล้ว

    Thirumeni rakshikkane🙏🙏🙏 Aarsha magayeeram

  • @mayamurali5776
    @mayamurali5776 4 หลายเดือนก่อน

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏

  • @diyashinimanoj1543
    @diyashinimanoj1543 ปีที่แล้ว

    Thirumeni enikku oru job kittan prarthikkane 🙏 shini- karthika

  • @priyag2592
    @priyag2592 9 หลายเดือนก่อน +1

    Bhagavane enikke nalla salary ulla oru teaching job sthiramakki tharaname.

  • @sreejithtv2724
    @sreejithtv2724 7 หลายเดือนก่อน

    Sabitha vishagam nal oru joli kittan vendi prarthikane swami

  • @aryarevathy6554
    @aryarevathy6554 ปีที่แล้ว +2

    Thirumeni eanik oru govt job kittan prarthikne... Orupad exms eazhuthunu

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram nakshtathram koodi prayamo 🙏

    • @aryarevathy6554
      @aryarevathy6554 ปีที่แล้ว +1

      @@kshethrapuranam Arya Rajendran... Revathy nakshtram.. 04/06/1994

    • @Keralapsctips-s4x
      @Keralapsctips-s4x 10 หลายเดือนก่อน

      Joli കിട്ടിയോ ​@@aryarevathy6554

    • @aswathi5386
      @aswathi5386 6 หลายเดือนก่อน

      ​@@aryarevathy6554ജോലി ആയോ

  • @monishamohanan7987
    @monishamohanan7987 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ASWATHYJAYAPRAKASH-vf3wu
    @ASWATHYJAYAPRAKASH-vf3wu 9 หลายเดือนก่อน

    Aswathy_utram,aswin-moolam,akhila,-anizham nalla jolik vendi prarthikana thirumeni

  • @avp2726
    @avp2726 2 ปีที่แล้ว +5

    🙏ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏

  • @Anamika.S-g1n
    @Anamika.S-g1n ปีที่แล้ว

    Yenikkum nalla shambalam kittunna oru joli kittane (daili shambalam)

  • @sheeja7770
    @sheeja7770 ปีที่แล้ว

    Thirumeni ente Peru sheeja. nakshatram Utram njan oru LD listil ulpettu Joli kitan tadasangal kanunu. Athu mari ee jolikittane ennu enik vendi pararthikkane..

  • @diyashinimanoj1543
    @diyashinimanoj1543 ปีที่แล้ว

    Thirumeni oru job kittan prarthikkane 🙏
    Shini- karthika

  • @sharisuresh4296
    @sharisuresh4296 2 ปีที่แล้ว +13

    PSC de oru rank list il 42nd rank und, list vannit one year ayi,ake 5 പേർക്കേ ഇതു വരെ ജോലി ആയുള്ളൂ, ലിസ്റ്റിൽ നിന്ന് എത്രയും പെട്ടന്ന് നിയമനം നടക്കണം , തടസ്സങ്ങൾ നീങ്ങാനും എന്താണ് ചെയേണ്ടത് തിരുമേനി, പറഞ്ഞു തരാമോ

    • @Woodenspoon78
      @Woodenspoon78 2 ปีที่แล้ว +3

      1 year nullil vilikumedeo

    • @sharisuresh4296
      @sharisuresh4296 2 ปีที่แล้ว +3

      @@Woodenspoon78 നന്ദി, ആശ്വാസ വാക്കിന് മനസ് നീറി കഴിയുകയാണ് ഇപ്പോൾ ഞാൻ . ഏറ്റവും വലിയ സ്വപ്നമാണ് ഈ ജോലി, ഒരു പാട് പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടുകഴിഞ്ഞു.

    • @Woodenspoon78
      @Woodenspoon78 2 ปีที่แล้ว +5

      @@sharisuresh4296 athoke kelkanam ennalalle oru thrill ollu... Job inu join cheyuna annu athoke congrats nn parNjyu vannolum.. Lokam angane aanu... So be 🔥.... Join aya... Ee comnt il vann ene aryikoo to.. Vegam thanne vilikum

    • @sharisuresh4296
      @sharisuresh4296 2 ปีที่แล้ว

      @@Woodenspoon78 sure, thankyou

    • @sree8522
      @sree8522 2 ปีที่แล้ว +1

      @@sharisuresh4296 eth list aa. Udane tanne job kittate

  • @shyams9957
    @shyams9957 2 ปีที่แล้ว +52

    ഇപ്പോൾ കേരളത്തിൽ സർക്കാർ ജോലി കിട്ടണമെങ്കിൽ ഒന്നുകിൽ സംവരണം വേണം അല്ലെങ്കിൽ പാർട്ടി പിൻബലം വേണം.... ഇതാണ് മന്ത്രം...

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 ปีที่แล้ว +1

      Sarkkar joli mattam all all I joli

    • @insane9259
      @insane9259 2 ปีที่แล้ว +1

      @@sindhuthanduvallil4011 true

    • @honeyhoney3617
      @honeyhoney3617 ปีที่แล้ว +1

      Onnum alla padichal kittum dhaivanugraham kude undel

    • @meenu690
      @meenu690 ปีที่แล้ว +2

      എല്ലാവരും പഠിച്ചിട്ട ജോലി വാങ്ങുന്നത്

    • @anilak7137
      @anilak7137 6 หลายเดือนก่อน

      ഞാൻ സർക്കാരിന്റെ ആളല്ല... എന്നാലും പറയാം... ഇതൊരു തെറ്റിദ്ധാരണയാണ്... റാങ്ക് ലിസ്റ്റിൽ നല്ല റാങ്കിൽ വന്നാൽ ആർക്കും കിട്ടും...
      പിന്നെ സംവരണത്തിന്റെ കാര്യം.... അതും നല്ല റാങ്കുകാർക്ക് പേടിക്കേണ്ട... കുറച്ചു ബാക്കിൽ ആയാൽ ഒരുപക്ഷെ മുന്നോക്ക ജാതിയിൽ പെട്ട 500 ആം റാങ്കുകാരന് കിട്ടിയില്ലെങ്കിലും 501 പിന്നോക്ക മാണെങ്കിൽ അവർക്ക് കിട്ടി എന്നിരിക്കും...

  • @sudhamadhu5068
    @sudhamadhu5068 2 ปีที่แล้ว +22

    വിദ്യാഭ്യാസം ഉള്ളവർക്ക് തീർച്ചയായും job കിട്ടും, ഈ മന്ത്രം jepicholu🙏🙏🙏

  • @ranibaburajan823
    @ranibaburajan823 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏വ്യാഴാഴ്ച ഇത് ചെയ്തു തുടങ്ങിയ 18 വ്യാഴആഴ്ച ആണോ ഇത് ചെയ്യേണ്ടതു... അതോ തുടങ്ങി അന്ന് മുതൽ മുടങ്ങാതെ 18 ദിവസം ആണോ... ഒന്നു പറഞ്ഞു തരുമോ തിരുമേനി😢ഒരു ജോലി വളരെ അത്യാവശ്യം ആണ്😢🙏🙏🙏അതുപോലെ നിർമാല്യ ദർശനം കണ്ടിട്ടില്ലെങ്കിലും വൈകിട്ടു ദീപാരാധന കണ്ടാൽ മതിയോ 🙏🙏🙏🙏

  • @seethamidhun9978
    @seethamidhun9978 2 ปีที่แล้ว +1

    Anikku govt job kittan prarthikkanam thirumeni seetha barani nakshathram. 11.38am

  • @LeelaMK-x5b
    @LeelaMK-x5b 7 หลายเดือนก่อน

    Ente mone oru nallajoli kittan prarthikkane thirumeni poojayil ulpeduthane anand thrikketta

  • @curiousbio863
    @curiousbio863 3 หลายเดือนก่อน

    Enik csir net jrf exam pass aki tharane bhagavane

  • @sibiar9751
    @sibiar9751 2 ปีที่แล้ว +2

    Thanks Thirumeni ❤️🔥🔥🔥👍.

  • @nishanthnandakumar1956
    @nishanthnandakumar1956 2 ปีที่แล้ว

    Ini oru bala Tripura Sundari deviyude oru video cheyyumo pls kooduthal aryanamannundu deviyekurichu. Pinne Tripura Sundari deviyude ashtakam or sthothram ithokke ulla oru video cheyyumo pls thirumeni

  • @chinnu5267
    @chinnu5267 2 ปีที่แล้ว

    Ithil ethelum 1 karyam Cheytha mathiyo thirumeni

  • @krishnannair8510
    @krishnannair8510 2 ปีที่แล้ว +1

    Namaskaram tirumeni

  • @athulyae3408
    @athulyae3408 ปีที่แล้ว +1

    തിരുമേനി അമ്പലത്തിൽ 41 ദിനം പോയി ദീപാരാധന കണ്ടു തൊഴുതാൽ മാത്രമെ പൂർണ്ണ ഫലം കിട്ടുള്ളൂ എന്നുണ്ടോ? വീട്ടിന്ന് ആയാൽ കുഴപ്പമുണ്ടോ? എന്റെ വീട്ടീന്ന് അമ്പലം വളരെ ദൂരെയാ

    • @ranibaburajan823
      @ranibaburajan823 ปีที่แล้ว

      ഞാനും ചോദിച്ചു... വര്ഷം ഒന്നു ആയി... വീഡിയോ വന്നിട്ടു... ഇന്നലെയാ കണ്ടത്😢എന്റെയും വീടിന് നല്ല ദൂരത്തു ആണ് അമ്പലം... എങ്ങനെയാണോ ആവോ പോകുന്നത്

  • @sreehari.l.s9544
    @sreehari.l.s9544 7 หลายเดือนก่อน +1

    🌷നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🌷

  • @suvinavimal
    @suvinavimal ปีที่แล้ว +2

    Enik Accounting Avanam😢😢🙏🙏🕉️🕉️♥️♥️

  • @harithah2690
    @harithah2690 2 ปีที่แล้ว

    Enik govt job kittan prarthikanam thirumeni haritha moolam

  • @akhil8402
    @akhil8402 2 ปีที่แล้ว +2

    Hare krishna❤❤❤❤❤❤❤❤❤

  • @aishwaryamalu6096
    @aishwaryamalu6096 8 หลายเดือนก่อน

    Njnm oru joli illatheee kshttapeduva
    Peru aiswarya pooradam

  • @sujathapillai8544
    @sujathapillai8544 2 ปีที่แล้ว +2

    🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏

  • @SumiM-rs3xt
    @SumiM-rs3xt 4 หลายเดือนก่อน

    Enik oru joli kittanne daivame

  • @kallabiju2964
    @kallabiju2964 2 ปีที่แล้ว

    ഇതിൽ ഏതെങ്കിലും ഒരു കാര്യമാണോ ചെയേണ്ടത് തിരുമേനി ?

  • @neymarkdy136
    @neymarkdy136 2 ปีที่แล้ว

    Milan 16,8,2002,PG exam aanu anizham prarthikkane Thirumeni

  • @sayoojyasajeesh8335
    @sayoojyasajeesh8335 8 หลายเดือนก่อน

    വളരെ നന്ദി തിരുമേനി.. 🙏🏻 ഹരേ കൃഷ്ണ ഓം നമോ വാസുദേവായ 🙏🏻

  • @remyaaneesh1005
    @remyaaneesh1005 2 ปีที่แล้ว +2

    Guruji...

  • @meerasubash5080
    @meerasubash5080 5 หลายเดือนก่อน

    5 rohini naal inbetween periods avumbol skip ayitu next rohiniku continue cheyalo ??

  • @nikhilPoppz500
    @nikhilPoppz500 2 ปีที่แล้ว

    നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആ മുകളിലിരിക്കുന്നവൻ ഇത്തൊക്കെ കാണുന്നുണ്ടാവും ഓർക്കണം

  • @sandhya372
    @sandhya372 2 ปีที่แล้ว +1

    സന്ധ്യ തിരുവോണം 🙏

  • @jyothispanicker7290
    @jyothispanicker7290 2 ปีที่แล้ว +1

    അർജുൻ തിരുവോണം 🙏

  • @Dhanush_s_nair
    @Dhanush_s_nair ปีที่แล้ว

    ധനുഷ്, ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @aiswaryaaishu8021
    @aiswaryaaishu8021 2 ปีที่แล้ว

    🙏🙏🙏നമസ്തേ

  • @rajianilnair1
    @rajianilnair1 2 ปีที่แล้ว

    ഓക്കേ തിരുമേനി 🙏

  • @athiraponnu9567
    @athiraponnu9567 2 ปีที่แล้ว

    Namaste

  • @saranyapt229
    @saranyapt229 2 ปีที่แล้ว +3

    നമസ്കാരം 😊🙏🏻

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +1

    നമസ്തേ

  • @runningpsc238
    @runningpsc238 2 ปีที่แล้ว

    Renjith P പൂയം 09/12/1987
    Ragesh P പൂയം 15/12/1989

  • @Shinoj.k.tSanu.k.t-cy5uo
    @Shinoj.k.tSanu.k.t-cy5uo 8 หลายเดือนก่อน

    Yadu dev rohini

  • @gireesh704
    @gireesh704 2 ปีที่แล้ว +2

    ✌️

  • @reghunathanpillai5021
    @reghunathanpillai5021 2 ปีที่แล้ว +2

    🌹🕉🙏🙏🙏🕉🌹

  • @THE_COCO_FAM
    @THE_COCO_FAM ปีที่แล้ว +1

    Om namo bhagavathe vasudevaya

  • @srijithm625
    @srijithm625 5 หลายเดือนก่อน

    ॐ साई राम 🙏 जय संत राममारूती

  • @ragahavan3038
    @ragahavan3038 2 ปีที่แล้ว +1

    എനിക്ക് വിദ്യാഭ്യാസമൊന്നുംഇല്ല മന്ത്രംജപിച്ചാൽമതിയല്ലൊ

  • @Anamika.S-g1n
    @Anamika.S-g1n ปีที่แล้ว

    😢🙏

  • @SandhyaPradeep
    @SandhyaPradeep 2 ปีที่แล้ว

    🙏🙏🙏

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว +2

    Namaskaram thirumeni 🙏🙏🙏

  • @sreeragramadas6822
    @sreeragramadas6822 2 ปีที่แล้ว +1

    🙏🙏🙏

  • @rejimolsaneeshrejimolsanee6519
    @rejimolsaneeshrejimolsanee6519 2 ปีที่แล้ว

    🙏🙏🙏🙏

  • @chaithrababu1997
    @chaithrababu1997 2 ปีที่แล้ว

    🙏🙏🙏

  • @soumyasuni4515
    @soumyasuni4515 2 ปีที่แล้ว

    🙏🙏🙏