ഈ ഒറ്റവരി മന്ത്രം ജപിച്ചാല്‍ സകല സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.2K

  • @Jyothishavartha
    @Jyothishavartha  2 ปีที่แล้ว +138

    സകലദുരിതവുംമാറും ഇത്രമാത്രം ചെയ്താൽ മതി! th-cam.com/video/mLg93sSgivk/w-d-xo.html

  • @sreejithg9247
    @sreejithg9247 ปีที่แล้ว +7

    തിരുമേനി . അങ്ങയുടെ നല്ല ചിരി കണ്ടാൽ തന്നെ നമ്മുടെ മനസിന്റെ വിഷമം കുറെ മാറി കിട്ടും

  • @sweetyssplace7169
    @sweetyssplace7169 ปีที่แล้ว +34

    എന്റെ ജീവിതത്തിലെ ഏറ്റവും മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്താണ് താങ്കളെ കാണാൻ സാധിച്ചത് തിരുമേനി തുടർന്നുള്ള എന്റെ ജീവിതത്തിൽ എനിക്ക് ആത്മവിശ്വാസം പകരുന്നതാണ് അങ്ങയുടെ വാക്കുകൾ 🙏🏼

    • @anandradhakrishnan1302
      @anandradhakrishnan1302 6 หลายเดือนก่อน +2

      താമഗ്നിവർണ്ണം തപസാജ്വലന്തീം
      വൈരോചനീം കർമ്മഫലേഷു ജുഷ്ടാം
      ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ
      സുതരസി തരസെ നമ:
      ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന)
      - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം

  • @ajithathulasi4696
    @ajithathulasi4696 2 ปีที่แล้ว +19

    നമസ്കാരം തിരുമേനി ഇത്രയും നല്ല ഒരു മന്ത്രം ഉപദേശിച്ചു തന്നതിന് ഒരുപാടു നന്ദിയുണ്ട്‌ 🙏🙏🙏

  • @sreehari2392
    @sreehari2392 2 หลายเดือนก่อน +2

    ഞാൻ ഇന്നാണ് തിരുമേനിയുടെ വീഡിയോ കാണുന്നത്. ഇപ്പോൾ തന്നെ എന്നിൽ ഒരു പോസിറ്റീവ് എനർജി വരുന്നു. പൈസ വരുന്നുണ്ട്. പക്ഷെ എങ്ങോട്ടാണ് പോകുന്നത് എന്നറിയുന്നില്ല. ഒന്നും മിച്ചം വെക്കാൻ പറ്റുന്നില്ല. ഈ മന്ത്രം ഞാൻ ചൊല്ലും. നന്ദി തിരുമേനീ.... 🙏🙏🙏

  • @svijayakumar165
    @svijayakumar165 ปีที่แล้ว +17

    🙏 നമസ്കാരം തിരുമേനി . വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു മന്ത്രം വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവാൻ ഒരു നല്ല പ്രോഗ്രാം ചെയ്യണേ ......!

  • @Manoj-u5k7t
    @Manoj-u5k7t ปีที่แล้ว +2

    Thanks!

  • @narayanankp2207
    @narayanankp2207 2 ปีที่แล้ว +26

    അങ്ങയെ കേൾക്കാൻ, കഴിയുന്നത്
    പോസിറ്റീവ് എനർജി തരുന്നു... നന്ദി
    എല്ലാം പഠിക്കാൻ ശ്രമിക്കുന്നുണ്ട്.
    Mr. &mrs. Narayanan

    • @anandradhakrishnan1302
      @anandradhakrishnan1302 6 หลายเดือนก่อน +2

      താമഗ്നിവർണ്ണം തപസാജ്വലന്തീം
      വൈരോചനീം കർമ്മഫലേഷു ജുഷ്ടാം
      ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ
      സുതരസി തരസെ നമ:
      ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന)
      - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം

  • @sivaprasadvbsivaprasad5606
    @sivaprasadvbsivaprasad5606 ปีที่แล้ว +10

    തിരുമേനി ഒരു പാട് നന്ദി .... കൃഷ്ണ ഭഗവാന് അവൽ നേദ്യം എത്ര ശ്രേഷ്ഠം:അങ്ങയുടെ ഉപദേശ പ്രകാരം എല്ലാ വ്യാഴാഴ്ച ദിവസവും ചെയ്യുന്നു. ശരിക്കും വിശിഷ്ടമാണ് ഞാനും കുടുംബവും അനുഭവിച്ച് അറിയുന്നു ...നന്ദി ഒരു പാട് ...

  • @abhijith4020
    @abhijith4020 2 ปีที่แล้ว +83

    തിരുമേനി സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിൽ സന്തോഷം നിറയും തിരുമേനിയിൽ നിറയുന്ന ചൈതന്യം ഞങ്ങളിലേക്കും പകരും🙏🙏🙏

  • @gangadevi1040
    @gangadevi1040 2 ปีที่แล้ว +17

    നമസ്കാരം തിരുമേനി, 🙏🙏🙏🙏ഇപ്പോഴെങ്കിലും ഈ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം 🙏🙏🙏 എനിക്ക് ഉറപ്പുണ്ട് ഇനി ഞാൻ രക്ഷപ്പെടുമെന്ന്.... ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @pratheeshv1986
    @pratheeshv1986 2 ปีที่แล้ว +4

    അറിവ് പകർന്നു തന്നത് ന് നന്ദി ജി.. ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത്‌ 16.9.22 10.41pm. നാളെ മുതൽ.... ചൊല്ലാം.

  • @SobhaK-x1m
    @SobhaK-x1m 3 หลายเดือนก่อน +3

    ശോഭ വിശാഖം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾ ആകെ കടത്തിൽ മുങ്ങിനിൽക്കാണ് സഹായത്തിനൊരാളുപോലുമില്ല 🙏🏻🙏🏻

  • @kalaaneesh7114
    @kalaaneesh7114 2 ปีที่แล้ว +8

    നന്ദി!തിരുമേനി 🙏🏻🙏🏻അമ്മമഹാമായ യുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @latha.ajaykumar
    @latha.ajaykumar 2 ปีที่แล้ว +1

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻നാളെ മുതൽ തന്നെ ഞാൻ ജപിച്ചു തുടങ്ങും 🙏🏻🙏🏻🙏🏻

  • @shailaja1338
    @shailaja1338 2 ปีที่แล้ว +82

    തിരുമേനി യുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തൊരു സമാധാനം 🙏🏻

    • @remarema338
      @remarema338 2 ปีที่แล้ว +1

      വൈകുന്നേരം ജപിക്കാമോ തിരുമേനി

    • @nandanraja
      @nandanraja 2 ปีที่แล้ว +1

      @@remarema338
      രാവിലെ 7.30 ന് മുമ്പ് മാത്രമേ ജപിക്കുവാൻ പാടുള്ളൂ എന്ന് വിഡിയോയിൽ പലവുരി നിർദ്ദേശിക്കുന്നുണ്ടല്ലോ? ....
      🙏

    • @surendrana1334
      @surendrana1334 ปีที่แล้ว

      🙏🙏🙏

  • @PushpaSnair-s3j
    @PushpaSnair-s3j 3 หลายเดือนก่อน +5

    തിരുമേനി ഞാൻ രാവിലെ 5മണിക്ക് എഴുനേറ്റു കുളിച്ചു വിളിക്കു കത്തിച്ചു പ്രാർത്ഥിക്കും ഞാൻ അമ്മേ നാരായണ ദേവി നാരായണ എന്ന പ്രാർത്ഥന ചോറ്റാനിക്കര അമ്മയെ മനസ്സിൽ സങ്കൽപ്പിച്ചു പ്രാർത്ഥിക്കും മഹാദേവനെ സങ്കല്പിച്ചു നമശിവായ ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിച്ചു നാരായണ നാമം ഹരേ കൃഷ്ണ അതും ചൊല്ലും പിന്നെ ആദ്യം ഗണപതിയെ പ്രാർത്ഥിക്കും കുടുംബം പരദേവതകളെ സൂര്യ ദേവനെയും പ്രാർത്ഥിക്കും എന്നിട്ട് അടുക്കളയിൽ കയറും വ്യാഴം ഞായർ വെള്ളി ഈ ദിവസങ്ങളിൽ അമ്പലത്തിൽ പോകും വെള്ളി ദേവിയുടെ അമ്പലത്തിൽ ഞായർ കൃഷ്ണന്റെയും മഹാദേവന്റെയും വ്യാഴം കൃഷ്ണന്റെ അമ്പലത്തിൽ പോയി മക്കൾക്ക്‌ രണ്ടുപേർക്കും ഭാഗ്യ സൂക്തം അർച്ചന കഴിപ്പിക്കും അവിൽ നിവേദ്യ നെയ്യ് വിളിക്കും ഭാഗവാന് നടത്തും 🙏

  • @prasannaprakasan7334
    @prasannaprakasan7334 2 ปีที่แล้ว +9

    🙏നമസ്ക്കാരം തിരുമേനി. തിരുമേനിയുടെ വീഡിയോസ് എല്ലാം വളരെ ആദരവോടെ കേൾക്കാറുണ്ട്. എല്ലാം വളരെ ഉപകാരപ്രദം ആണ് 🙏. നാളെ മുതൽ തീർച്ചയായും ജെപിച്ചു തുടങ്ങും.🙏

    • @anandradhakrishnan1302
      @anandradhakrishnan1302 6 หลายเดือนก่อน +2

      താമഗ്നിവർണ്ണം തപസാജ്വലന്തീം
      വൈരോചനീം കർമ്മഫലേഷു ജുഷ്ടാം
      ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ
      സുതരസി തരസെ നമ:
      ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന)
      - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം

  • @RameshKumar-jn6wk
    @RameshKumar-jn6wk ปีที่แล้ว +1

    തിരുമേനിയുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് അത് എല്ലാം മനപാടമകി എനിക്ക് സർവവിധ ഐശ്വര്യവും കിട്ടുന്നുണ്ട്

  • @vineethak2943
    @vineethak2943 2 ปีที่แล้ว +16

    നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി , നമസ്കാരം... 🙏🙏🙏🙏🙏🙏🙏

  • @bindkw2019
    @bindkw2019 2 ปีที่แล้ว +38

    ഞാൻ ജപിച്ചു തിരുമേനി എനിക്ക് കഴിഞ്ഞ ദിവസം 5000 രൂപ ലോട്ടറി അടിച്ചു

    • @amruthagirish8075
      @amruthagirish8075 6 หลายเดือนก่อน +3

      എങനെ ആണ് ചൊല്ലിയത്... എണീറ്റ ഉടൻ ആണോ

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +19

    നമസ്തേ തിരുമേനി🙏 തിരുമേനിയുടെ ഓരോ വാക്കും മനസ്സിന് സന്തോഷം തരുന്നുണ്ട്. നല്ല അറിവ് പറഞ്ഞ് തരുന്ന തിരുമേനിയുടെ പാദങ്ങളിൽ കോടി നമസ്ക്കാരം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഉമാമഹേശ്വരായ നമ:🙏 അമ്മേ ശരണം🙏

  • @pabiju9133
    @pabiju9133 2 ปีที่แล้ว +7

    നന്ദി തിരുമേനി ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് നാളെ കാലത്ത് മുതൽ ഞാൻ ചെയ്യും അത്

  • @sandhyaprasad2448
    @sandhyaprasad2448 ปีที่แล้ว +5

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ മനസിന്‌ സന്തോഷവും സമാദാനവും നൽകുന്നു നന്ദിയുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻

  • @ushanellenkara8979
    @ushanellenkara8979 2 ปีที่แล้ว +13

    നമസ്കാരം തിരുമേനി 🙏ഞാൻ അടുത്താണ് കേട്ടു തുടങ്ങിയത്. ഞാൻ കൃഷ്ണഭക്തയാണ്. 🙏🙏🙏

  • @ambilibabubabu4334
    @ambilibabubabu4334 3 หลายเดือนก่อน +9

    🙏🏽🙏🏽🙏🏽🙏🏽 ഞാനും കൈപ്പമംഗലം തിരുമേനിയുടെ ഓരോ വാക്കുകളും കേട്ട് മുമ്പോട്ട് പോകുകയാണ് ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീടില്ല തിരുമേനി വാടകയ്ക്കാണ് 22 വർഷം കൊണ്ട് വരാഹി അമ്മയെ ഞാനും പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് ഒരു ഭവനം ആകണം

  • @kirankrishnan6247
    @kirankrishnan6247 2 ปีที่แล้ว +11

    ദേവീ മാഹാതമ്യം ജപിക്കാൻ ഉള്ള ചിട്ടകൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരാമോ?

  • @ajithkumar.r3589
    @ajithkumar.r3589 2 ปีที่แล้ว +18

    നമസ്കാരം തിരുമേനി
    അങ്ങയുടെ ഓരോ വിഡിയോയും മനസ്സിന് വളരെയധികം സന്തോഷം തരുന്നു. നന്ദി നമസ്കാരം. 🙏🙏

  • @smithasnoy2095
    @smithasnoy2095 2 ปีที่แล้ว

    വന്ദനം തിരുമേനി ഇത്രയും വിശദമായി അറിവ് പറഞ്ഞു തന്നതിന്, കടങ്ങൾ കൊണ്ട് പെടപ്പാട് ആണ്. അങ്ങയുടെ പ്രാർത്ഥന യിലെ എന്നെയും ഉൾപെടുത്തണേ

  • @rajendranm.r7676
    @rajendranm.r7676 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി ഇത്ര ലളിതമായി വീഡീയോ അവതരിപ്പിക്കുന്നതിനു നന്ദി

    • @anandradhakrishnan1302
      @anandradhakrishnan1302 6 หลายเดือนก่อน

      താമഗ്നിവർണ്ണം തപസാജ്വലന്തീം
      വൈരോചനീം കർമ്മഫലേഷു ജുഷ്ടാം
      ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ
      സുതരസി തരസെ നമ:
      ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന)
      - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം

  • @neethurajesh7485
    @neethurajesh7485 2 ปีที่แล้ว

    തിരുമേനിയുടെ വീഡിയോ കാണാൻ കഴിഞ്ഞത് ദേവീ കടാക്ഷം. ഒരുപാട് നന്ദി .

  • @priyanair1348
    @priyanair1348 2 ปีที่แล้ว +6

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി ഇങ്ങനെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

    • @omanasidarthan1246
      @omanasidarthan1246 2 ปีที่แล้ว

      നമസ്കാരം തിരുമേനി വളരെ നന്ദി അമ്മേ ശരണം

    • @remanarayanan7495
      @remanarayanan7495 2 ปีที่แล้ว

      Namstha

  • @vikkuna3314
    @vikkuna3314 2 ปีที่แล้ว +1

    നമസ്തേ,,,
    അങ്ങയുടെ വാക്കുകളിലെ നന്മ അതാണ് ഏറ്റവും വലിയ പുണ്യം

  • @vijayanpn7257
    @vijayanpn7257 2 ปีที่แล้ว +7

    നന്ദി തിരുമേനി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @sudhavinod9281
    @sudhavinod9281 ปีที่แล้ว

    എന്റെ തിരുമനസ്സേ അങ്ങയുടെ ഉപദേശങ്ങളും വലിയ പ്രചോദനം ആണ് അങ്ങയുടെ ജീവിതത്തിലും കുടുംബത്തിലും എല്ലാ നന്മ യും ഉണ്ടാകണേ എന്നു പ്രാർത്ഥിച്ചു കൊളളുന്നൂ

  • @Skumar-vf7ky
    @Skumar-vf7ky 2 ปีที่แล้ว +24

    തിരുമേനി നമസ്കാരം. ഇ ദ്വാദശാക്ഷരി മന്ത്രം കുറച്ചു നേരത്തേ തിരുമേനി ഉപദേശിച്ചു തന്നിരുന്നെങ്കിൽ എന്നേ ഞങ്ങളേപ്പോലുള്ളവർ രക്ഷപെട്ടേനേം.തിരുമേനിയുടെ ഇ നന്മയുള്ള മനസ്സിന് നന്ദിയും,കൃതജ്ഞതയും രേഖപ്പെടുത്തുന്നു.

    • @sathyajasasidharan9008
      @sathyajasasidharan9008 2 ปีที่แล้ว +1

      നമസ്കാരം തിരുമേനി.
      പ്രാർത്ഥന ഉണ്ടാകണം.
      സത്യവതി. പൂരാടം.

    • @sheejasuresh2526
      @sheejasuresh2526 2 ปีที่แล้ว +1

      Sathyam

  • @sujeerps9158
    @sujeerps9158 2 ปีที่แล้ว +1

    എത്ര നന്ദി പറഞ്ഞാലും മതിവരില്ല എല്ലാം അമ്മയുടെ അനുഗ്രഹം

  • @ap4570
    @ap4570 2 ปีที่แล้ว +494

    "ദുർഗാo ദേവീoശരണമഹം പ്രപദേj" (ഈ മന്ത്രം എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് മുൻപായി 108 തവണ ജപിക്കുക 🙏🏻🙏🏻🙏🏻🙏🏻

    • @swapnajayakrishnantk101
      @swapnajayakrishnantk101 2 ปีที่แล้ว +6

      🙏

    • @ap4570
      @ap4570 2 ปีที่แล้ว +6

      @@swapnajayakrishnantk101 🙏🏻🙏🏻

    • @bhavadasr3792
      @bhavadasr3792 2 ปีที่แล้ว +5

      Swami namaskkaram BHAVADAS.R THIRUVONAM 24/09/1985 10PM ONNU NOKKAMO SWAMY

    • @anuuzz6753
      @anuuzz6753 2 ปีที่แล้ว +13

      ദുർഗാം ദേവിംശരണമഹം പ്രപദ്വേ 🙏

    • @sobhasubhash607
      @sobhasubhash607 2 ปีที่แล้ว +2

      Pranamam Tirumeni
      Dwadashakshari 12aksharangal alle varunnat ?
      Itil 13 ayatukondanu pls reply taranam

  • @miniatk1639
    @miniatk1639 2 ปีที่แล้ว +33

    അങ്ങയുടെ എല്ലാവരും നന്നാവണം എന്ന നല്ലമനസ്സ് 🙏അതാണ് അങ്ങയുടെ ഉള്ളിലെ ഭഗവാന്റെ ശക്തിയും..,സ്നേഹവും..,ചൈതന്യവും...🙏🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 2 ปีที่แล้ว

    തിരുമേനി വളരെ നന്ദി അങ്ങയുടെ വീഡിയോ ഓരോന്നും നോക്കികൊണ്ടിരിക്കുകയാണ് . ഇത്രയും നല്ല പോലെ ആരും പറഞ്ഞു തന്നിട്ടില്ല 🙏🙏🙏

  • @sheejaambujakshan6538
    @sheejaambujakshan6538 2 ปีที่แล้ว +4

    തിരുമേനി പറയുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു നന്ദി തിരുമേനി

  • @kavitharajappan209
    @kavitharajappan209 2 ปีที่แล้ว +1

    തിരുമേനിയെ കാണുമ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത സമാധാനം കിട്ടുന്നു. തിരുമേനി പറയുന്ന ഓരോ വാക്കുകളും ഒരു പാട് ആശ്വാസം ഉളവാക്കുന്നു. അനാവശ്യ ഭയം മനസ്സിൽ നിന്ന് നീങ്ങി പോകുന്നു. ഒന്ന് നേരിൽ കാണാൻ ഉള്ള അവസരം ഭഗവതി നൽകുമെന്ന് വിശ്വസിക്കുന്നു. അമ്മേ ദേവി മഹാമായേ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 ปีที่แล้ว +41

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ ഓരോ വാക്കും മനസ്സിനെ സന്തോഷിപ്പിക്കുന്നു.👏👏

    • @vijayalakshmiep4825
      @vijayalakshmiep4825 2 ปีที่แล้ว

      തിരുമേനി അങ്ങയുടെ വാക്കുകൾ ഫലസിദ്ധി ഉള്ളതാവട്ടെ 🙏

  • @fhhgfgvhkk1130
    @fhhgfgvhkk1130 ปีที่แล้ว

    തിരുമേനിക്കും എല്ലാ വിധഐശ്വര്യങ്ങളും നമ്മ നൽകട്ടെ

  • @nandhanpalliyil522
    @nandhanpalliyil522 2 ปีที่แล้ว +19

    🙏🙏🙏നന്ദി നമസ്കാരം തിരുമേനി🙏 ദൈവം എപ്പോഴും താങ്കളെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @bindusuresh5053
    @bindusuresh5053 หลายเดือนก่อน

    നമസ്കാരം തിരുമേനി, paranjath വളരെ ശരിയാ, പൈസ വരും, അപ്പോൾ പോകും, yeganeya ,yeth വഴിക്കാ pokunu ariyila തിരുമേനി...ഞങ്ങളേയും prarthanayil ulpeduthane തിരുമേനി

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +25

    ഏറ്റവും നല്ലൊരറിവാണ് തിരുമേനി പറഞ്ഞത് എന്നും ദേവിമാഹാത്മ്യം കുറച്ചെങ്കിലും വായിക്കാറുണ്ട്.. യാദേവി സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്തിതാ നമസ്തസ്യൈ നമസ്ത സ്യൈ നമസ്തസ്യൈ നമോ നമ:

    • @preethysatheesh9079
      @preethysatheesh9079 2 ปีที่แล้ว +1

      Thirumeni plese pray for my family

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว

      @@preethysatheesh9079 നമസ്കാരം എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഭഗവാൻ സ്വീകരിക്കട്ടെ:

    • @sijisajeesh8161
      @sijisajeesh8161 2 ปีที่แล้ว

      Dhurgamdhevyem sharanamaham prebhadyem
      Dhueghaam dhevyem sharanamahaam prebhadyem

    • @mayaraghavan2010
      @mayaraghavan2010 8 หลายเดือนก่อน

      അമ്മേ ശരണംദേവി ശരണം ❤

    • @anandradhakrishnan1302
      @anandradhakrishnan1302 6 หลายเดือนก่อน

      താമഗ്നിവർണ്ണം തപസാജ്വലന്തീം
      വൈരോചനീം കർമ്മഫലേഷു ജുഷ്ടാം
      ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ
      സുതരസി തരസെ നമ:
      ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന)
      - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം

  • @RajeshKumar-mi6uu
    @RajeshKumar-mi6uu 2 ปีที่แล้ว +1

    അങ്ങയുടെ വാക്കുകൾ തന്നെ വലിയൊരു അനുഗ്രഹമാണ്

  • @chalarathrajesh214
    @chalarathrajesh214 2 ปีที่แล้ว +4

    ഈ അറിവു പകർന്നു തന്ന തിരുമേനിക്ക് 🙏🙏🙏

  • @HariiKanna
    @HariiKanna 15 วันที่ผ่านมา

    നമസ്കാരം തിരുമേനി Thankyou ❤

  • @sudhamurali2
    @sudhamurali2 2 ปีที่แล้ว +5

    Devi mahatmyam njanum vayikanthudengi yenikkum jeevitham màari thanks thirumeni

    • @sathiankksathiankk4587
      @sathiankksathiankk4587 2 ปีที่แล้ว +1

      വായിക്കേണ്ട രീതി ഒന്ന് പറഞ്ഞു തരുമോ.

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി, സന്തോഷം ആണ് അങ്ങയുടെ ഓരോ വാക്കും സമാധാനവും ആണ് 🙏🙏🙏🙏🙏

  • @PramidaPramida
    @PramidaPramida 6 วันที่ผ่านมา

    വളരെ വിഷമഅവസ്ഥ യിൽ ആണ് ഞാൻ മുന്നോട്ടു പോകുന്നത്. തിരുമേനി ടെ വിഡിയോ കാണുമ്പോ നല്ല സമാധാനം ആണ് എത്ര പറഞ്ഞാലും മതി യാവില്ല നഷ്ടപ്പെട്ടുപോയ നാമജപം ഞാൻ തിരികെ കൊണ്ട് വന്നു. എപ്പോഴും മനസ്സിൽ എന്തോ ഒരു വിഷമം ആണ്. സങ്കടവും. പതുക്കെ ജിവിതം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.വിഷമവസ്‌ഥ കൂടുമ്പോ തിരുമേനി ടെ വിഡിയോകാണും ആശ്രയിക്കാൻ ഒരു ആളുള്ള പോലെ. അച്ഛൻ ആയും ഗുരുവായും കാണുന്നു.അങ്ങയുടെ മുഖം കാണുമ്പോ തന്നെ ശരീരത്തിൽ നിന്ന് ഒരു ബാധ ഇറങ്ങി പോകുന്ന പോലെ ആണ്. 🙏🙏🙏നമശിവായ, നാരായണായ നമഃ ജപിക്കുന്നു.

  • @rejikumar6296
    @rejikumar6296 2 ปีที่แล้ว +4

    Thank you so much for sharing very useful guidance.

  • @miniremeshremesh1231
    @miniremeshremesh1231 ปีที่แล้ว

    തിരുമേനി പറഞ്ഞു തരുന്ന നാമങ്ങൾl ഞങ്ങൾ ചൊല്ലുന്നു.🙏

  • @sheebat4329
    @sheebat4329 2 ปีที่แล้ว +7

    🙏 അനുഗ്രഹിക്കണം തിരുമേനി ദിരിതങ്ങൾ മാറാൻ

  • @Hareesh-u9x
    @Hareesh-u9x 9 หลายเดือนก่อน

    Namboothiriyude Nalla samsaram keetirikuvam thoonum 🙏🙏 ella thettukalum shemich nalla oru jeevitham nalgename Amme mahamaye🙏🙏🙏

  • @somarnair1325
    @somarnair1325 2 ปีที่แล้ว +3

    ഞാൻ എന്നും ദേവി കവചം ചൊല്ലാറുണ്ട് 🙏🌹

  • @rajeswarib4113
    @rajeswarib4113 2 ปีที่แล้ว

    നന്ദി തിരുമേനീ .ഭഗവതി അനുഗ്രഹിയ്ക്കട്ടെ.

  • @bilahari9766
    @bilahari9766 2 ปีที่แล้ว +7

    ചെറുകുന്ന് അന്നപൂർണ്ണേശ്വരി
    കണ്ണപുരം, കണ്ണൂർ 🌹

  • @madhupradeepm8441
    @madhupradeepm8441 2 ปีที่แล้ว +1

    ഞാൻ നിത്യവും കുറെ കാലമായി ഈ മന്ത്രം 12 ഉരു ജപിക്കാറുണ്ട്.. സാമ്പത്തികം മോശമല്ലാത്ത രീതിയിൽ പോകുന്നു.. പക്ഷെ 7.30 നു ശേഷമായിരിക്കും.. ഇനി ശ്രദ്ധിക്കാം തിരുമേനി 🙏

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว +7

    Namskaram Thirumeni 🙏🙏🙏
    Onam Asamsakal 🙏🙏🙏
    Valare nandhi Thirumeni 🙏

  • @balanchandran-xk6hf
    @balanchandran-xk6hf ปีที่แล้ว

    അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @omanaramadas2964
    @omanaramadas2964 2 ปีที่แล้ว +74

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏

    • @beenakt3731
      @beenakt3731 2 ปีที่แล้ว +2

      അമ്മേ നാരായണ ദേവി നാരായണ

    • @beenakt3731
      @beenakt3731 2 ปีที่แล้ว +4

      Namaskaram Thirumeni 🙏🙏🙏

    • @Vanaja-wg2ip
      @Vanaja-wg2ip 2 ปีที่แล้ว

      Amme naaraayana devi naaraayana lakshmi naaraayana Bhadre narayana

    • @dhaneeshdhaneesh3586
      @dhaneeshdhaneesh3586 2 ปีที่แล้ว +1

      Dhurgam.devim.sharanmahamprepadhye

    • @rukkubaby012rukkubaby01
      @rukkubaby012rukkubaby01 5 หลายเดือนก่อน

      അമ്മേ ഭഗവതി 🙏😔ദുരിതം തന്നെ ആണ് ജീവിതം കേറികിടക്കാൻ ഒരു ഉമ്മറം ഇല്ലാതെ തെണ്ടി നടക്കുന്നു 😔രക്ഷിക്കണേ അമ്മേ 🙏😔

  • @minibalan5393
    @minibalan5393 2 ปีที่แล้ว

    Thank you Thirumeni.nalla mattam varunnudu Thirumeni 🙏🙏🙏🙏🙏🙏

  • @sheejavijesh1485
    @sheejavijesh1485 2 ปีที่แล้ว +14

    നമസ്കാരം തിരുമേനി 🙏തിരുമേനിയുടെ ഓരോ വാക്കുകളും മനസിന്‌ സന്തോഷം തരുന്നുണ്ട് 🙏ഇ അറിവുകൾ പറഞ്ഞു തന്നതിന് ഒരു കോടി നമസ്കാരം 🙏🙏

  • @lekshmiss3120
    @lekshmiss3120 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻😇...ennum sir chaithanyathoda nilanilkata...🙏🏻

  • @deepasreekanth4572
    @deepasreekanth4572 ปีที่แล้ว +7

    തിരുമേനിക്ക് ഭഗവാൻ ആയുർ ആരോഗ്യ സൗക്യം നൽകട്ടെ🙏🕉️

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Namaskaram Thirumeni.Hare Krishna

  • @rojimanju8842
    @rojimanju8842 2 ปีที่แล้ว +7

    🙏നമസ്തേ തിരുമേനി അങ്ങയുടെ ഓരോ വാക്കുകൾ മനസ്സിൽ സന്തോഷം നൽകുന്നു

    • @aradhyasree1590
      @aradhyasree1590 2 ปีที่แล้ว

      Namaskaram thirumeni

    • @ravitharopoyil5363
      @ravitharopoyil5363 2 ปีที่แล้ว

      ഓം ദുർഗാം ദേവിം ശരണമഹം പ്രപദ്യേ....... 🙏🏻🙏🏻🙏🏻🙏🏻

  • @nithyamenon5805
    @nithyamenon5805 ปีที่แล้ว +1

    So beautifully thirumeni speaks. Pranaamam

  • @sarikasathyan8257
    @sarikasathyan8257 2 ปีที่แล้ว +16

    തിരുമേനിയുടെ വാക്കുകൾ മനസിന്‌ ശക്തി നൽകുന്നു 🙏അമ്മേ ദേവീ 🙏

  • @Supathma
    @Supathma 2 ปีที่แล้ว +1

    Namaskaram thirumeni🙏🙏🙏
    Angayude vakkukal kelkumbol thane manasinu nalla samadhanamann

    • @sreekumarr5933
      @sreekumarr5933 2 ปีที่แล้ว

      നമസ്കാരം തിരുമേനി, ശ്രീകുമാർ, തിരുവോണം, ഞാൻ ദിവസവും കഴിഞ്ഞ അഞ്ച്, ആറു മാസമായി രാവിലെ 51/2 മണിയോടെ 108ഉരു ആഘോരാ മന്ത്രം തെറ്റാതെ ചൊല്ലുന്നുണ്ട്, മഹാദേവനെ മനസ്സിൽ ധ്യാനിച്ച്, പ്രശ്നം ഉണ്ടൊ തീരുമനസ്സെ

  • @sharmilareghu9856
    @sharmilareghu9856 2 ปีที่แล้ว +16

    തിരുമേനിക്കും എല്ലാം നന്മകൾ ഈശ്വരൻ നൽകട്ടെ 🙏🙏🙏നമസ്കാരം

  • @suryakala2940
    @suryakala2940 2 ปีที่แล้ว

    Thanku തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @vinithahari8164
    @vinithahari8164 2 ปีที่แล้ว +8

    ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ

  • @Indhu__varsha
    @Indhu__varsha ปีที่แล้ว

    Othiri aalochichu,thirumeniye kanumpol manassil vallatha oru santhoshsma,ippol manassilayi oru പ്രത്യകthejassanu ,sherikkum eeswaran thanne angu

  • @silgypi9467
    @silgypi9467 2 ปีที่แล้ว +36

    Iam not a hindu but Iam also believing in this. I will also chant this mantra. I also want have good life. Pls pray for me. Facing very bad financial issues for last 4 yrs

    • @bijisudheer2609
      @bijisudheer2609 2 ปีที่แล้ว

      Amme naaraayana devi naaraayana lakshmi naaraayana 🙏🙏

    • @Malabarswamy
      @Malabarswamy 2 ปีที่แล้ว +1

      Being a christian doesn't mean you can't be a hindu. Practice hindu way of life , believe in hindu gods, that's the only thing needed.

    • @rejikumar6296
      @rejikumar6296 2 ปีที่แล้ว +1

      Need Good heart, thinking and tenor. God will bless you always.

    • @silgypi9467
      @silgypi9467 ปีที่แล้ว +1

      Thanks for giving me this wonderful chants. Its really working. Thanks a lot

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 2 หลายเดือนก่อน

      ​@@silgypi9467❤ all mantras are powerful.... Try to learn vishnu sahasranamam ... Remedy for all things ❤

  • @rejitharanjith5770
    @rejitharanjith5770 2 ปีที่แล้ว +4

    Sir devi mahathmiyam online class adukko sir

  • @reenasivan8477
    @reenasivan8477 5 หลายเดือนก่อน

    Orupadu nandi thirumeni. God bless you

  • @aswathiratheesh123
    @aswathiratheesh123 2 ปีที่แล้ว +16

    🙏🏻🙏🏻🙏🏻 ഇന്ന് മുതൽ ഞങ്ങൾ നാമജപം തുടങ്ങി തിരുമേനി സർവ്വ ഐശ്വര്യവും സമ്പൽ സമൃദ്ധമായ ഒരു ജീവിതം ഞങ്ങൾക്കും ഞങ്ങളെ പോലെ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന എല്ലാവർക്കും 🙏🏻🙏🏻ദേവി 🙏🏻 ദുർഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🏻

    • @reejakannan7238
      @reejakannan7238 2 ปีที่แล้ว +1

      Nhanum thudanghy🙏

    • @parameswaran4716
      @parameswaran4716 2 ปีที่แล้ว +2

      ദുർഗ്ഗ ദേവി ദർശനം തരണേ

    • @midhunkk170
      @midhunkk170 2 ปีที่แล้ว

      നമസ്കാരം 🙏🙏🙏

    • @ragiratheeshragiratheesh9836
      @ragiratheeshragiratheesh9836 2 ปีที่แล้ว +1

      വൃതം എടുക്കാറുണ്ടോ? ഫിഷ് കഴിക്കാറുണ്ടോ?

    • @jimsha4291
      @jimsha4291 ปีที่แล้ว +1

      ഫലം കിട്ടിയോ

  • @radamani8892
    @radamani8892 2 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏🏻ഒരുപാട് കഷ്ടപ്പാടിൽ കുടി കടന്ന് പോകുന്ന 🙏🏻എനിക്ക് കിട്ടിയ അറിവ് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shantavijaygopal6039
    @shantavijaygopal6039 2 ปีที่แล้ว +9

    Namaskarm tirumeni. I keep listening to the mantram many ....times so that I can get a correct pronunciation . Thank you so much.

  • @darsanadevarajan2749
    @darsanadevarajan2749 2 ปีที่แล้ว

    തിരുമേനി നന്ദി... നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏

  • @beenakumari4283
    @beenakumari4283 2 ปีที่แล้ว +52

    "ശരണാഗത ദീനാർത്ത,പരിത്രാണ പരായണേ, സർവസൃാർത്തി ഹരേ ദേവി, നാരായണി നമോസ്തുതേ"🙏🏼🙏🏼🙏🏼നമസ്തെ തിരുമേനി 🙏

    • @remyamr
      @remyamr 2 ปีที่แล้ว

      Kindly reply

    • @theja6923
      @theja6923 2 ปีที่แล้ว

      @BORN TO WIN 108

    • @arjunporali7169
      @arjunporali7169 ปีที่แล้ว +2

      ​​@@remyamr ഇത് ദേവീ മാഹാത്മ്യത്തിലെ പ്രസിദ്ധമായ നാരായണീ സ്തുതി യിലെ ഒരു ശ്ലോകമാണ്...
      സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ.....എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ശ്ലോകവും ഈ സ്തുതിയിലാണ് വരുന്നത്

    • @remyamr
      @remyamr ปีที่แล้ว +1

      @@arjunporali7169 എനിക്ക് ഈ അടുത്ത് എന്റെ അമ്പലത്തിലെ തിരുമേനി പറഞ്ഞു തന്നിരുന്നു.anyway thank you 👍

    • @Raina2233
      @Raina2233 ปีที่แล้ว

      ഇതാണോ അദ്ദേഹം പറഞ്ഞ ദേവി മഹാത്മ്യം

  • @smitharamesh9985
    @smitharamesh9985 2 ปีที่แล้ว +1

    Namaskaram thirumeni..ethu kelkkan kazhinjathu thanne mahabhagyam.nale muthal japichu thudangam.
    Devi..saranam🙏🙏🙏

  • @sreelakhapp9582
    @sreelakhapp9582 2 ปีที่แล้ว +5

    തിരുമേനി ദേവിമഹാന്മ്യം മലയാളം പാരായണം ചെയുന്നുണ്ട് മലയാളം പാരായണം ചെയ്യു ന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @zeusgaming4335
    @zeusgaming4335 2 ปีที่แล้ว +2

    Thank u thirumany

  • @jayalakshmikiran773
    @jayalakshmikiran773 2 ปีที่แล้ว +4

    ഞാനും ജപം തുടങ്ങി തിരുമേനി . അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും ഭഗവതി നൽകട്ടെ.
    .

    • @anithaani3634
      @anithaani3634 2 ปีที่แล้ว +2

      രാവിലെ കുളിച്ചു ആണോ ഈ മന്ത്രം ചെല്ലുന്നത്

    • @Arunkumar-zi1yp
      @Arunkumar-zi1yp 6 หลายเดือนก่อน

      Ipo ഉയർച്ച ഉണ്ടൊ

  • @sindhusanthosh758
    @sindhusanthosh758 2 ปีที่แล้ว

    നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ ഒരു പുതിയ ഊർജം പകരുന്നതാണ്.

  • @narayanans5261
    @narayanans5261 2 ปีที่แล้ว +10

    I am chanting this mantra Infront of Annapoorneswari

  • @anisanimationchannel6587
    @anisanimationchannel6587 ปีที่แล้ว

    Positive energy kittunnu Thnak you Namaskkaram🙏🙏🙏

  • @geethapillai5775
    @geethapillai5775 2 ปีที่แล้ว +11

    Dhurgham Devim Saranam Aham prepadhiye🙏

  • @rakhiraghavan3110
    @rakhiraghavan3110 2 ปีที่แล้ว +1

    ഒരു നല്ല ജോലി ലഭിക്കാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏
    . രാഖി - തിരുവോണം

  • @lekshmyramachandran7222
    @lekshmyramachandran7222 ปีที่แล้ว +4

    നമസ്കാരം തിരുമേനി ദ്വാദശാ ക്ഷരി മന്ത്രം രാവിലെ വിളക്കിന്റെ മുൻപിലാണോ ചൊല്ലേണ്ടത് മറുപടി അയക്കണേ തിരുമേനി

  • @chandramohan4389
    @chandramohan4389 2 ปีที่แล้ว

    നമസ്ക്കാരം തിരുമേനി 🌹🙏 ഞങ്ങൾക്ക് വേണ്ടിയും പൂജയിൽ പ്രാർത്ഥികണം പ്രവൃത്തി മേഖലയിലെ തടസ്സം മാറണം സാമ്പത്തിക അഭിവൃദ്ധിയുണ്ടാവണം എല്ലാ തടസ്സങ്ങളും നീങ്ങണം ,1140 വൃശ്ചികമാസം 3-ാം തീയതി ബുധവാരെ അസ്തമിച്ച് 3 നാഴിക 44 വിനാഴിക ചെന്നപ്പോൾ ഭരണി നക്ഷത്രത്തിൽ പുരുഷ ജനനം ചന്ദ്രമോഹൻ ] ഭാര്യ ജഗദാംബിക. കാർത്തിക നക്ഷത്രം 03-06-1970🌹🙏

  • @pavithranm7400
    @pavithranm7400 2 ปีที่แล้ว +16

    Description box ൽ എഴുതി ഇട്ടാൽ പഠിക്കാമായിരുന്നു 🌹

    • @cuteknowledge6757
      @cuteknowledge6757 2 ปีที่แล้ว +4

      ദുർഗാo ദേവി ശരണമഹം prabadhye

    • @padhmanabhanamstudyvlog7839
      @padhmanabhanamstudyvlog7839 2 ปีที่แล้ว +2

      ദുർഗാദേവി ശരണമഹം പ്രെഭത്യേ 🙏 108 mng 7.30 or ഈവെനിംഗ് 7.30

    • @sujathamanu8781
      @sujathamanu8781 2 ปีที่แล้ว +1

      ശ്രീ ദുർഗാ ദേവീ ശരണം പ്രപദ്യേ
      🙏🙏🙏🙏🙏🙏🙏

    • @jayachithras1944
      @jayachithras1944 2 ปีที่แล้ว

      Nilavillalku koluthi ano chollendath

    • @jyothymohandas9012
      @jyothymohandas9012 2 ปีที่แล้ว

      Thirumeni ith evening vilakku koluthi prarthichal kuzhappam undo

  • @ckasari3038
    @ckasari3038 2 ปีที่แล้ว

    ഞാൻ ചെയ്യാം. ഐശ്വര്യം വരുമെന്ന് വിശ്വസിക്കുന്നു

  • @sheelaashokan706
    @sheelaashokan706 2 ปีที่แล้ว +1

    Thirumeni namaskaram🙏🙏🙏vilaku vaykyimbol ethu thiri adyam theliyikyanam onnu paranju tharamo🙏

  • @geethap7965
    @geethap7965 2 ปีที่แล้ว +7

    Thank you so much Thirumeni 🙏