ട്രെയിനിൽ ഒരു മൂകാംബിക യാത്ര || How to reach kollur Mookambika by train

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 192

  • @vidyapraveenv3644
    @vidyapraveenv3644 ปีที่แล้ว +8

    Thank you chechi ..പോകാൻ ആഗ്രഹിച്ചു ഇരുന്നപ്പോൾ ആണ് ഇത് കാണുന്നത്🙏👍

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +2

      Adipoli 😊. Ennal poku. Amma vilichu kaanum.

  • @babukuttan6890
    @babukuttan6890 9 หลายเดือนก่อน +1

    Excellent communication, thank you so much& keep it up

  • @jijokmathew
    @jijokmathew ปีที่แล้ว +5

    Nice presentation, very useful information about mookambika trip

  • @sarisdev8839
    @sarisdev8839 ปีที่แล้ว +4

    വളരെ നല്ല video👌👌🙏

  • @UnniKurup-r7h
    @UnniKurup-r7h 11 หลายเดือนก่อน +2

    നല്ല അവതരണം സൂപ്പർ.

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 8 หลายเดือนก่อน +2

    മാഡം. ഹൃദ യത്തിൽ തൊട്ടുള്ള. നല്ല അവതരണം

  • @arshreyas1435
    @arshreyas1435 ปีที่แล้ว +3

    Good presentation july 4th pokunnd 👍

  • @walkwithnatur
    @walkwithnatur ปีที่แล้ว +8

    Thanks for sharing your experience 🙏

  • @abhilashshibu
    @abhilashshibu หลายเดือนก่อน +2

    Kollam Nalla video

  • @SureshKumar-kv3yj
    @SureshKumar-kv3yj ปีที่แล้ว +3

    Valare nannayittundu

  • @jayakumarkp2181
    @jayakumarkp2181 11 หลายเดือนก่อน

    Very good keep it up all the best wishes to you ❤

  • @janianil6278
    @janianil6278 ปีที่แล้ว +6

    ഓണം വെക്കേഷൻ പോകണം എന്ന് ആഗ്രഹിക്കുന്നു. അമ്മ കനിയട്ടെ 🙏ഈ വീഡിയോ ഒത്തിരി പ്രയോജനപ്രദം 🥰🙏

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      Thank you. Amma vicharichal thadassangal illathe onathinu pokan pattatte. 😊

    • @Being_hu_men
      @Being_hu_men ปีที่แล้ว +3

      ഓണത്തിന് പോകാൻ പ്ലാൻ ഉണ്ട്

  • @jagadishchandran
    @jagadishchandran ปีที่แล้ว +2

    Good Happy happy happy to see the new Video of Yours on the Special
    Mookambika Devi Temple travel from Thiruvananthapuram Kochu Veli. 22/05/2023 @ 16:49 Monday
    🔔🎤🎻🎺🎙🔈🔉🔊📢📣📯🎺🎻

  • @sujalakumarig9752
    @sujalakumarig9752 ปีที่แล้ว +4

    താങ്ക്സ് മോളെ പോകണമെന്ന് ആഗ്രഹിക്കുന്നു അമ്മ അനുഗ്രഹിക്കട്ടെ

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      അതെ. അമ്മ ആ സമയത്ത് നമ്മളെ കൊണ്ട് പോകും. ആഗ്രഹം നടക്കട്ടെ.

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +5

    വിവരണവും വിഷ്വൽസും നന്നായ് ബാക്ഗ്രൗണ്ട് മൂസിക് അതി ഗംഭീരം🙏🙏🙏🙏🙏

  • @krishnaprasadkk6755
    @krishnaprasadkk6755 ปีที่แล้ว +3

    Beautiful video

  • @ravikumar-tb1gy
    @ravikumar-tb1gy 8 หลายเดือนก่อน +2

    very informative vlogggggg ,,,,,,,,,,

  • @MukundanMukundan-ps8dr
    @MukundanMukundan-ps8dr ปีที่แล้ว +13

    ശരിയായ വഴി അതല്ല നേരെ പുറകിലാണ് ശരിയായ വഴിയിൽ കൂടി അകത്തുകടക്കുമ്പോൾ കൊടിമരം ദീപസ്തഭം കാണാം.-

  • @Rajeswari.L
    @Rajeswari.L 4 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ 🙏🙏അമ്മേ എന്നെയും വിളിക്കണേ അമ്മയെ ഞാനും ഒന്ന് വന്ന് കണ്ടോട്ടെ 🙏🙏🙏❤️

    • @penstandbybk3684
      @penstandbybk3684  4 หลายเดือนก่อน

      @@Rajeswari.L Thank you 😊

  • @avanisanthosh-d
    @avanisanthosh-d ปีที่แล้ว +1

    സൂപ്പർ ബ്രോ വളരെ നന്ദി വിവരങ്ങൾ നൽകിയതിന്

  • @sudheernair5839
    @sudheernair5839 9 หลายเดือนก่อน +1

    Good info

  • @felvish7813
    @felvish7813 ปีที่แล้ว +2

    Chechi nadakkumpo ulla video vibration maaran Google stabilizer use cheitha mathi

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +1

    Vighneswara..Amme Devi Mookambike..

  • @pradeepp5094
    @pradeepp5094 11 หลายเดือนก่อน +1

    സൂപ്പർ പ്രസന്റേഷൻ....

  • @indrajith666
    @indrajith666 ปีที่แล้ว +1

    Very Useful Video ,Thanķs For Sharing ❤

  • @vidhukumar1416
    @vidhukumar1416 หลายเดือนก่อน

    അടിപൊളി 👍

  • @ajithvr5259
    @ajithvr5259 2 หลายเดือนก่อน

    🙏 chechi thanks nalla video 😊

    • @penstandbybk3684
      @penstandbybk3684  2 หลายเดือนก่อน

      @@ajithvr5259 thank you 😌

  • @anoopj3051
    @anoopj3051 ปีที่แล้ว +2

    Amazing presentation

  • @padmakumarvs4017
    @padmakumarvs4017 ปีที่แล้ว +2

    V nice

  • @soorajna
    @soorajna ปีที่แล้ว +3

    Nice video

  • @sulochanadevadas3154
    @sulochanadevadas3154 ปีที่แล้ว +1

    Thankyou for this vedio

  • @remyau5542
    @remyau5542 6 หลายเดือนก่อน

    Very useful video 🙏🏻

  • @parvathymohandas8548
    @parvathymohandas8548 ปีที่แล้ว +15

    മാർച്ചിൽ ഞങ്ങൾ പോയിരുന്നു ദേവസ്വം ഗസ്റ്റ ഹ്രസിൽ 500 രൂപ വാടകയാണ്

    • @priyaprakash504
      @priyaprakash504 ปีที่แล้ว +2

      Dewasom guest house evide anu???? Phone no ndo???? Ambalathinte aduthano

    • @bijukrishnan43
      @bijukrishnan43 6 หลายเดือนก่อน

      റൂം രാവിലെ ചെന്നാൽ എടുക്കാൻ പറ്റുമോ.. എപ്പോൾ മുതൽ ആണ് ദേവസ്വം ഗസ്റ്റ് ഹൌസ് റൂംസ് അവൈലബിൾ ആകുക

    • @ourworld4we
      @ourworld4we 3 หลายเดือนก่อน

      Enganeya book akiyath

  • @sreenathes2219
    @sreenathes2219 ปีที่แล้ว +1

    വളരെ നന്ദി സഹോദരീ 😍❤

  • @gayathrids8456
    @gayathrids8456 หลายเดือนก่อน +1

    Chechii second part cheythittille ? Kudajaadri

    • @penstandbybk3684
      @penstandbybk3684  หลายเดือนก่อน

      @@gayathrids8456 ഉണ്ട്. Already ഉണ്ട് 🙂

  • @chithragosal2357
    @chithragosal2357 ปีที่แล้ว +1

    Presentation..super

  • @UshaKumari-kb2ko
    @UshaKumari-kb2ko 7 วันที่ผ่านมา +1

    മംഗളൂർ പോകാൻ ഉള്ള bus നേരത്തെ book ചെയ്യണമോ

    • @penstandbybk3684
      @penstandbybk3684  6 วันที่ผ่านมา

      @@UshaKumari-kb2ko Bus aanenkilum book cheyyanam chechi. Etheayum dooram elle.

  • @menongirija6237
    @menongirija6237 ปีที่แล้ว +2

    Amme Sharanam 🙏🙏🙏🙏❤

  • @RajeshKumar-ee9hk
    @RajeshKumar-ee9hk ปีที่แล้ว +2

    നല്ല വീഡിയോ ആയിരുന്നു ഞങ്ങൾ ഓണത്തിന് പ്ലാൻ ചെയ്തു ഞങ്ങൾ തിരിച്ചു വരാൻ mangallore സ്റ്റേഷൻ ആണ് അപ്പോൾ മൂകാംബികയിൽ നിന്നും എങ്ങനെ വരണം

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      Eppozhum express bus und From Mookambika bus station. Ravile aanenkil eppozhokkeyo train und mangalorekk. Ath check cheyyanam. Anyway happy journey.

    • @RajeshKumar-ee9hk
      @RajeshKumar-ee9hk ปีที่แล้ว +2

      മൂകാംബികയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ എത്ര ടൈം ജർണി ഉണ്ട്

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      @@RajeshKumar-ee9hk Mangalore 3.5hrs in bus

  • @shreyasree2390
    @shreyasree2390 ปีที่แล้ว +1

    വീഡിയോ സൂപ്പർ. ഡീറ്റെയിൽസ് എല്ലാം നല്ലതു പോലെ പറഞ്ഞു തരുന്നു. അവിടെ റൂമിൻ്റെ കാര്യം ഒന്നു പറഞ്ഞു tharumo

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      Thank you. Avide ishtam pole hotels und. Valiya rate onnum ella. Pinne enthenkilum vishesham ulla samayamo, Kure divasam thudarchayayi govt leave ullappozho eenenkil room nerathe book cheythitt pokanam. Online. Allenkil thirak ella. Room ishtam pole kittum. Ambalathinte aduth thanne.

    • @vishnuvaiga0074
      @vishnuvaiga0074 ปีที่แล้ว +1

      @@penstandbybk3684 June month thirakkundakumo

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      2nd Saturday Sunday thirakk undakaam. June govt holidays adhikam ella. So thirak undakan chance ella.

  • @EVERESTCatering
    @EVERESTCatering 2 หลายเดือนก่อน +1

    Eni ennanu mookambikayil pokunnathu

    • @penstandbybk3684
      @penstandbybk3684  2 หลายเดือนก่อน

      @@EVERESTCatering ariyilla. Devi theerumanikkatte😌

  • @vrindas2645
    @vrindas2645 ปีที่แล้ว +1

    👍 solo travel...

  • @ganeshkumarnp
    @ganeshkumarnp 3 หลายเดือนก่อน

    Thank you

  • @divyajishanddivyajishand-jg5qy
    @divyajishanddivyajishand-jg5qy ปีที่แล้ว +2

    Super

  • @kahouse5667
    @kahouse5667 ปีที่แล้ว +1

    Chegganur vazhi alle

  • @vinodvijayakumar734
    @vinodvijayakumar734 ปีที่แล้ว +2

    കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ.

  • @MrDhilishkumar
    @MrDhilishkumar ปีที่แล้ว +3

    Can we get free food in Mookambika temple

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      You can have lunch as prasadam from there. It's a different taste

    • @sageerav6286
      @sageerav6286 10 หลายเดือนก่อน

      Yes , annadanam available @ Noon time 12pm to 2.30 pm and night 8pm to 9.30pm

  • @ashokthoniyil9516
    @ashokthoniyil9516 ปีที่แล้ว +2

    Bynthoor to mookambika temple ethra dooram, pinne bynthooril enthkond govt bus arrange cheyyathath mookbikakk ethrayo per varunnathanu

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      45 minutes

    • @sageerav6286
      @sageerav6286 10 หลายเดือนก่อน

      Tvm -Byndoor സ്റ്റേഷനിൽ ഇറങ്ങു .Byndoor റെയിൽവേ സ്റ്റേഷൻ to മൂകാംബിക ക്ഷേത്രം 45 minute .ക്ഷേത്രത്തിലോട്ട് ബസ് , ടാക്സി സർവീസ് ലഭ്യമാണ് Bus Rs 40 to 50 ,Auto Rs 600 , Omni Van Rs 900 ,Qualis /Innova -Rs 1200 എന്നി നിരക്കുകൾ ആണ് ഈടാക്കുന്നത് .

    • @sreedevikoramannil1989
      @sreedevikoramannil1989 5 หลายเดือนก่อน

      ​@@sageerav6286epozhm undo ratri service undavumo

  • @pramodthachappally400
    @pramodthachappally400 ปีที่แล้ว +1

    Autoyil night 12.30 ന് 600 രൂപ

  • @jayaramp.b1410
    @jayaramp.b1410 5 หลายเดือนก่อน

    Amme Saranam❤❤❤

  • @surendranpr2614
    @surendranpr2614 ปีที่แล้ว +1

    Thanks❤

  • @raviknair500
    @raviknair500 ปีที่แล้ว +1

    Amme Narayana

  • @saancreations2242
    @saancreations2242 ปีที่แล้ว +3

    എറണാകുളം ടൌൺ ൽ എപ്പോ എത്തും...... അ വിടുന്നാണ് മൂകാംബികക്ക് പോകേണ്ടത്

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      8.15 pm. But will come around 8pm

    • @saancreations2242
      @saancreations2242 ปีที่แล้ว

      @@penstandbybk3684 ok thankuuu

    • @saancreations2242
      @saancreations2242 ปีที่แล้ว

      ഇപ്പോൾ തിരക്കുള്ള ടൈം ആണോ

  • @azielmedia2k23
    @azielmedia2k23 ปีที่แล้ว +1

    𝓽𝓱𝓪𝓷𝓴𝓼 𝓫𝓻𝓸

  • @shynil6774
    @shynil6774 ปีที่แล้ว +5

    9 ന് ഞങ്ങൾ പോകുന്നു ട്രെയിനിൽ

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +2

      Happy Journey

    • @shynil6774
      @shynil6774 ปีที่แล้ว +1

      @@penstandbybk3684 🙏🙏🙏

    • @Nisha-hg7gz
      @Nisha-hg7gz ปีที่แล้ว +1

      Details onnu parayamo. Stay, food, darsanam ellam venam

  • @CraftsByVidya
    @CraftsByVidya 11 หลายเดือนก่อน +1

    Return ticket um book cheyyano

    • @penstandbybk3684
      @penstandbybk3684  11 หลายเดือนก่อน

      Yes dear. Otherwise return ticket kittathe yathra hectic aayi pokum

  • @aghiljoy5361
    @aghiljoy5361 ปีที่แล้ว +1

    Kollur-mangaluru bus charge?

  • @lailag120
    @lailag120 ปีที่แล้ว +3

    Complete ayillallo.

  • @AniyyeriK
    @AniyyeriK 3 หลายเดือนก่อน +7

    ഇത് കണ്ട് ആരും അവിടെ രാത്രി അസമയത്ത് പോകരുത്. ഒട്ടും ശരിയല്ലാത്ത ഡ്രൈവർമാരാണ് . രാത്രി വിജനമായ സ്ഥലത്ത് കൂടിയാണ് ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം . സ്റ്റേഷനിൽ നിന്ന് 850 മീറ്റർ പോയാൽ ബസ് സ്റ്റോപ്പ് ഉണ്ട്. 43 രൂപയ്ക്ക് കൊല്ലൂർ ബസ് സ്റ്റോപ്പ് വരെ പോകാം.

    • @aathi48
      @aathi48 2 หลายเดือนก่อน

      Byndur ninnu night taxi povunnath ano risk?

    • @aathi48
      @aathi48 2 หลายเดือนก่อน

      Night 1.20 anu train ethunnath engil mookambika lek povan engneya?

    • @AniyyeriK
      @AniyyeriK 2 หลายเดือนก่อน

      അവിടെ ഉള്ള ഓട്ടോ ഡ്രൈവർമാർ അത്ര ശരിയല്ല. പ്രത്യേകിച്ച് ഫാമിലി പോകുമ്പോൾ. ഒന്നുകിൽ രാവിലെ വരെ സ്റ്റേഷനിൽ വൈറ്റ് രാവിലെ പോകുക. ഞാൻ ഉഡുപ്പിയിൽ ഉണ്ടായിരുന്നതാണ്. ഓട്ടോ റിക്ഷ 600 രൂപയാണ് ചാർജ് ചെയ്യുക. പൊതുവെ അവിടെ ഉള്ള നാട്ടുകാർ ഡീസൻ്റ് ആണ്. സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റോപ്പ് ലേക്ക് 850 മീറ്റർ ദൂരമേ ഉള്ളൂ.

    • @vishnup2770
      @vishnup2770 หลายเดือนก่อน

      Engana poya?​@@aathi48

  • @mohandaspb4345
    @mohandaspb4345 ปีที่แล้ว +1

    അമ്മേ ശരണം 🙏🏼
    നല്ല വീഡിയോ. Subscribe ചെയ്തുട്ടോ...
    മൂകാംബികയിൽ ഏതു മാസം പോകുന്നതാണ് തിരക്ക് കുറവ്? താങ്കൾ ഏതു masa😂ആണ് പോയത്?

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      February. Masam alla. public holidays nalla thirak aakum. Allenkil valiya thirak ella.

  • @nishapradeep8844
    @nishapradeep8844 ปีที่แล้ว +2

    മൂകാംബിക ഇല് നിന്നും manglor ബസ്സ് ചാർജ് എത്രയാണ്

  • @srutheeshsuresh4992
    @srutheeshsuresh4992 5 หลายเดือนก่อน

    Is station safe at night ??

  • @sajinvarma1792
    @sajinvarma1792 ปีที่แล้ว +1

    Nice vlog 👏🏻👏🏻👏🏻

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 5 หลายเดือนก่อน

    🙏🙏🙏🙏🌹🌹🌹💐💐💐🌺🌺🌺

  • @LailaL-ty3kt
    @LailaL-ty3kt ปีที่แล้ว +1

    Ethra rs akum total

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      Angane calculation cheythillaa. But not so costly

  • @നിറം-ഞ8ഡ
    @നിറം-ഞ8ഡ ปีที่แล้ว +1

    ഏത് district ആണ് മൂകാംബിക

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      It's in Andhra State. Kollur district

    • @sageerav6286
      @sageerav6286 10 หลายเดือนก่อน +2

      Mookambika Temple is located at Kollur in Byndoor Taluk of Udupi District and in the state of Karnataka.

  • @worldofneeladri2022
    @worldofneeladri2022 8 หลายเดือนก่อน +1

    കുഞ്ഞുങ്ങളെയും കൊണ്ട് പോകുമ്പോൾ തിരക്ക് കുറഞ്ഞ സമയം എപ്പോഴാണ്...

    • @penstandbybk3684
      @penstandbybk3684  6 หลายเดือนก่อน

      അയ്യോ അങ്ങനെ ഒരു സമയം പറയാൻ പാടാണ്. എങ്കിലും അവധികൾ അടുത്ത് ഇല്ലാത്ത working days തിരക്ക്ക് കുറവാണ്. ഞങ്ങൾ പോയ sunday നല്ല തിരക്കായിരുന്നു. Monday morning ഒരു തിരക്കും ഇല്ലാതെ ഞങൾ തൊഴുതു

  • @balumon5851
    @balumon5851 ปีที่แล้ว +1

    Nice prsntation🔥

  • @mrmrsj5334
    @mrmrsj5334 ปีที่แล้ว +2

    Train ticket TVM ethrayyi

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +2

      Mangalore to TVM maveli express. Sleeper 320+20 rs reservation charge

  • @AkashVishnu-p4g
    @AkashVishnu-p4g 5 หลายเดือนก่อน

    Family safe ano sleeper class

  • @bijucm6229
    @bijucm6229 ปีที่แล้ว +2

    🙏🙏🙏🙏

  • @jayaprasadk.m71
    @jayaprasadk.m71 ปีที่แล้ว +1

    Train kottayam nirthumo ?

  • @dineshpoojary7600
    @dineshpoojary7600 ปีที่แล้ว

    Kolllur amma udupi ❤❤❤

  • @crazyduduels
    @crazyduduels 9 หลายเดือนก่อน +1

    everyone before going there is a huge Taxi problem which I experienced the taxi drivers there have very bad vehicles and now especially it is summer time and their vehicles don't have AC or anything they wont allow us to book outside taxi to pickup us at the railway station this is big problem, I would suggest to take a auto and go to the main road and arrange a taxi to pick you up as we are arriving late at night it is better to ask the hotel for taxi arrangement. as we can't trust these taxi drivers in the railway station

    • @penstandbybk3684
      @penstandbybk3684  9 หลายเดือนก่อน

      Thank you for the suggestion for people who arrive at late night 😌

  • @meerar60
    @meerar60 10 หลายเดือนก่อน +1

    Same day return aayirunno ?

    • @penstandbybk3684
      @penstandbybk3684  10 หลายเดือนก่อน

      No. One day stay. Pitte divasam thirichu. Ennale kudajadri pokan pattu

    • @meerar60
      @meerar60 10 หลายเดือนก่อน

      @@penstandbybk3684 evideya stay cheythe? Kudajadri topil Ethan etra neram nadakkanam?

    • @sageerav6286
      @sageerav6286 10 หลายเดือนก่อน

      Nadannu pokan valare bhudhimuttannu , jeep service und 45 minute edukkam one side , up and down rate 470 to 600 rs person depends on number of passengers @@meerar60

  • @vineethcmohan
    @vineethcmohan 8 หลายเดือนก่อน +1

    room book cheyititano poyathu or avidae cheyu easy available ano

    • @penstandbybk3684
      @penstandbybk3684  8 หลายเดือนก่อน +1

      Book cheythittanu poyath. Avide poyi eduthalum mathi. chila samayam holiday time aanenkil room kittan prayasam kaanum.

    • @vineethcmohan
      @vineethcmohan 8 หลายเดือนก่อน

      @@penstandbybk3684 any particular site for booking

  • @SurabhiRajesh-gz2hu
    @SurabhiRajesh-gz2hu ปีที่แล้ว +2

    ഞങ്ങളുടെ മെയിൻ ഈ വീഡിയോ ബൈസ് ചെയ്താണ് പോകാൻ പോകുന്നത് 🙏

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      Thank you 😊

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว

      Happy journey

    • @SurabhiRajesh-gz2hu
      @SurabhiRajesh-gz2hu ปีที่แล้ว +1

      @@penstandbybk3684 njangal poyittu thirike vannukondu erikkunnu nethravathy express il now parappanangadi station 🙏

    • @SurabhiRajesh-gz2hu
      @SurabhiRajesh-gz2hu ปีที่แล้ว

      @@penstandbybk3684 lot of thanks for your information

  • @sumeshsumu6843
    @sumeshsumu6843 9 หลายเดือนก่อน +4

    ചേച്ചി കയറിയത് അമ്പലത്തിന്റെ പുറകിലൂടെ ആണ്.... പടിഞ്ഞാറെ നട.... അമ്പത്തിന്റെ മുൻപിലൂടെ കിഴക്കേ നടയിലൂടെ കയറി വന്നു കൊടിമരത്തിന്റെ മുൻപിൽ വന്നു നിന്നാൽ ക്ഷേത്ര ഭംഗി കാണാം 🥰🥰🥰🥰 അടുത്ത തവണ തിരുത്തു.... 👍

  • @jijimonvn1531
    @jijimonvn1531 ปีที่แล้ว +2

    ക്ഷേത്രസമയം പ്രധാനവഴിപാടുകൾ കുടജാദ്രിദർശനം പ്രവേശനഫീസ് ഉണ്ടോ ക്ഷേത്രദർശനം പൂർത്തിയാക്കാൻ വേണ്ട സമയം ഇവ കൂടി പരാമർശിക്കാമായിരുന്നു

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +3

      Thank you for the comment. What you said is correct. Kudajadri und. As next video. But സമയം, വഴിപാട് എല്ലാം ഉൾപ്പെടുത്താൻ പറ്റിയില്ല. That is very important.

  • @Nisha-hg7gz
    @Nisha-hg7gz ปีที่แล้ว +1

    Guesthouse nerthe book cheyan patto contact no. Undo

    • @lethavijayan9399
      @lethavijayan9399 ปีที่แล้ว

      Kollur മൂകാംബിക fbyil ഉണ്ട്

  • @bindhumolrenjeev4118
    @bindhumolrenjeev4118 10 หลายเดือนก่อน

    Mangalore ctrl ആണോ Mangalore jn ആണോ ഇറങ്ങേണ്ടത് ❤

    • @penstandbybk3684
      @penstandbybk3684  10 หลายเดือนก่อน

      Mangalore junction

    • @penstandbybk3684
      @penstandbybk3684  10 หลายเดือนก่อน

      ഞങ്ങൾ പോയ ട്രെയിൻ അല്ലെങ്കിൽ നേത്രാവതി ഒക്കെ Byndoor ഇറങ്ങാൻ പറ്റും. അവിടുന്നു ബസ്സ് അല്ലെങ്കിൽ share ടാക്സി 45 mnts edukkullu

    • @bindhumolrenjeev4118
      @bindhumolrenjeev4118 10 หลายเดือนก่อน

      Thanks❤❤❤

  • @geethums7562
    @geethums7562 ปีที่แล้ว +1

  • @VibeStream777
    @VibeStream777 ปีที่แล้ว +1

    ബസിനു ആകെ 40 രൂപക്കുള്ളിൽ മതി

  • @Brother-c6z
    @Brother-c6z ปีที่แล้ว +2

    മംഗ്ളൂർ നിന്ന് മാവേലി kazhingu മലബാർ എക്സ്പ്രസ്സ്‌ കിട്ടും...

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      Yes. But maveli early morning TVM ethum. No delay. Malabar may reach at around 10

  • @penstandbybk3684
    @penstandbybk3684  ปีที่แล้ว +1

    th-cam.com/video/Ce2r4BKflPQ/w-d-xo.html

  • @skc2070
    @skc2070 3 หลายเดือนก่อน

    ട്രെയിൻ നമ്പറുകൾ പറഞ്ഞ് സ്ഥലപ്പേര് വയന്തൂർ എന്നൊക്കെ വെറുതെ പറഞ്ഞുപോകാതെ റെയിൽവേ സ്റ്റേഷൻ കോഡ് ഒക്കെ ഒന്നു പറഞ്ഞു സ്റ്റേഷനിലെ ആ ബോർഡ്‌ ഒക്കെ ഒന്നു കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി useful ആയേനെ 👍

  • @MadhuM-de6re
    @MadhuM-de6re ปีที่แล้ว

    Super video

  • @sareeshp9472
    @sareeshp9472 ปีที่แล้ว +2

    ബസ്സിന് എത്ര രൂപയാണ്

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      TVM to Mookambika ano. Atho byndoor to Mookambika ano. Eth fair aanu

    • @sareeshp9472
      @sareeshp9472 ปีที่แล้ว +3

      Byndoor mookambika

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +3

      Around 20 rupees.

    • @sageerav6286
      @sageerav6286 10 หลายเดือนก่อน

      Byndoor റെയിൽവേ സ്റ്റേഷൻ to മൂകാംബിക ക്ഷേത്രം 45 minute .ക്ഷേത്രത്തിലോട്ട് ബസ് , ടാക്സി സർവീസ് ലഭ്യമാണ് Bus Rs 40 to 50 ,Auto Rs 600 , Omni Van Rs 900 ,Qualis /Innova -Rs 1200 എന്നി നിരക്കുകൾ ആണ് ഈടാക്കുന്നത് .

  • @syamlals
    @syamlals ปีที่แล้ว +1

    👍🏼

  • @bkvijaykumar7015
    @bkvijaykumar7015 ปีที่แล้ว

    Dond belive her bayaddr to.MgTemple jaenry by road.veryndender

  • @Cosmic_vlog736
    @Cosmic_vlog736 ปีที่แล้ว +1

    🙏🙏🙏❤

  • @kannannair2618
    @kannannair2618 ปีที่แล้ว +2

    സൗപർണിക കാണിക്കേണ്ടതല്ലേ ???

    • @penstandbybk3684
      @penstandbybk3684  ปีที่แล้ว +1

      😊 ath kudajadri video yil kaanichittund. Ath avide aayipoyi.

  • @freakyfunfamilybyabhi6042
    @freakyfunfamilybyabhi6042 ปีที่แล้ว +2

    Thank you so much

  • @manojkp7170
    @manojkp7170 ปีที่แล้ว +1

  • @ajithaub3366
    @ajithaub3366 5 หลายเดือนก่อน

  • @ajithaub3366
    @ajithaub3366 5 หลายเดือนก่อน