താങ്കളുടെ മൂകാംബിക , കുടജാദ്രി , മുരുഡേശ്വർ , ഉഡുപ്പി തുടങ്ങിയ എല്ലാ വീഡിയോകളും കണ്ടു . എല്ലാം നല്ല നിലവാരവും , പ്രത്യേകിച്ച് വിവരണങ്ങളും മികച്ചതുതന്നെ അഭിനന്ദനങ്ങൾ 🌹
ബ്രോ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ നോക്കി... But 9 am ആണ് ചെക് in ടൈം... ഞാൻ ചെല്ലുന്നത് രാവിലെ 4 മണിക്കും... ആ ടൈമിൽ ലളിതംബിക ഓൺലൈൻ ബുക്ക് ചെയ്താൽ ആ ടൈം റൂം തരുമോ... അതോ അവിടെ വന്നു എടുക്കുന്നത് ആണോ ഉചിതം? Pls റിപ്ലൈ
Suuper❤ വളരെ ലളിതമായി പറഞ്ഞു എല്ലാ കാര്യങ്ങളും...
എന്റെ അടുത്ത യാത്ര മൂകാംബികക്ക് തന്നെ..
❤️
താങ്കളുടെ മൂകാംബിക , കുടജാദ്രി , മുരുഡേശ്വർ , ഉഡുപ്പി തുടങ്ങിയ എല്ലാ വീഡിയോകളും കണ്ടു . എല്ലാം നല്ല നിലവാരവും , പ്രത്യേകിച്ച് വിവരണങ്ങളും മികച്ചതുതന്നെ അഭിനന്ദനങ്ങൾ 🌹
Thanks ❤️ഇതുപോലെ ഉള്ള ഓരോ comments ആണ് മുന്നോട്ട് ഇനിയും വീഡിയോ ചെയ്യാനുള്ള പ്രചോദനം ❤️
Thanks Brother ❤
❤️
നല്ല അറിവായിരുന്നു നന്ദി എല്ലാം വേണ്ട രീതിയിൽ പറഞ്ഞു തന്നു
🙏❤️
Good
Thanks ☺️☺️
❤❤❤❤
😍
❤
😍
Kudajathri ethra mani vare jeep undakum
3 mani vare kanum, athinu poyale 6 manik kudajadril ninnu return varan pattu allenkil fine adakkandi varum forestil
ഉടുപ്പിയിൽ താമസം സൗകര്യം ഉണ്ടോ?
Avide Kure hotels und Pinne Karnataka govt nte accommodation available aanu Karnatakatemepleaccomodation nnu google search cheythu noku
ബ്രോ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ നോക്കി... But 9 am ആണ് ചെക് in ടൈം... ഞാൻ ചെല്ലുന്നത് രാവിലെ 4 മണിക്കും... ആ ടൈമിൽ ലളിതംബിക ഓൺലൈൻ ബുക്ക് ചെയ്താൽ ആ ടൈം റൂം തരുമോ... അതോ അവിടെ വന്നു എടുക്കുന്നത് ആണോ ഉചിതം? Pls റിപ്ലൈ
Season tym allenkil book cheyathe poyalum room kittum. online book cheyumbo 9 mani aan check in time
@@jithin_mp ഒരു dbt കൂടി രാത്രി എത്ര മണി വരെ ഉണ്ട് bus/ഷെയർ taxi സർവീസ് മൂകാംബിക യിൽ നിന്നും baindoor വരെ
ഉടുപ്പിയിൽനിന്ന് എത്ര മണിക്കായിരുന്നു ട്രെയിൻ
9.58pm mangala Lkdp und 11.12pm vere train und . Check IRCTC site
ചെങ്ങന്നൂർ തിരുവല്ല ഈ സ്റ്റേഷൻ വഴിയാണോ ട്രെയിൻ പോകുന്നത് ഞങ്ങൾക്ക് അടുത്ത സ്റ്റേഷൻ ഇതാണ് പത്തനംതിട്ട ജില്ലയാണ് ഞങ്ങൾക്കു അടുത്ത ഏത് സ്റ്റേഷനാണ്
Thiruvalla 6.20pm Ee train ethum Tuesday mathrame Gandhidham expres ollu pinne vere train available aanu IRCTC site check cheythal correct details ariyan pattum
Chengannuril ee train nu stop und
ഉടുപ്പി temple ഉച്ചക്ക് nada അടക്കുമോ
@@divyasnair5920 05:00 am to 11:00 am and 06:00 pm to 09:00 pm. Uchak close aan
@@jithin_mp 👍
മംഗളക്ക് മൂകാംബിക സ്റ്റോപ്പില്ല
Aah
❤❤❤
😍😍