Sister... ക്ഷേത്രത്തിന്റെ മുന്നിലുള്ള നദി സൗപർണിക അല്ല... സൗപർണിക നദി നിങ്ങൾ താമസിച്ച ലളിതാംബിക ഗസ്റ്ഹൗസിന്റെ പുറകിലുള്ള റോഡിലൂടെ ഇറങ്ങി ഒരു 200 mtr നടന്നാൽ എത്താം... അവിടെ സ്നാനഘട്ട് ഉണ്ട്...ഗരുഡഗുഹ ഉണ്ട്... ഗണപതി ക്ഷേത്രം ഉണ്ട്.... 🙏
നിങ്ങളൊക്കെ എന്താ ഇങ്ങനെ നമ്മൾ കോഴിക്കോട് നിന്നാണ് കയറുന്നത് എന്ന് പറഞ്ഞിട്ട് രാവിലെയാണോ രാത്രിയാണോ ഉച്ചയ്ക്ക് ആണോ ഏത് സമയത്തെ ട്രെയിൻ ആണ് അതുമാത്രം പറയില്ല വെറുതെ മനുഷ്യനെ മെനക്കെടുത്താൻ
ഞങ്ങളും നാളെ പോകുന്നു അമ്മേ ശരണം ദേവീ ശരണം
നല്ല അറിവ് കിട്ടി ഒരു ദിവസം ഞങ്ങൾക്ക് പോവണം
Pokoo
രാവിലെ ഏത് ടെയിനിലാണ് പോയത് അതിന് ഒരാൾക്ക് എത്ര യാണ് ടിക്കറ്റ് നിരക്ക്
ബെെന്ദൂര്‍ മൂകാംബിക റോഡ് റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് കൊല്ലൂര്‍ മുകാംബികയിലേക്ക് ₹43 ടിക്കറ്റ് നിരക്കില്‍ രാവിലെ 05.30 മുതല്‍ വെെകിട്ട് 05.30 വരെ പ്രെെവറ്റ് ബസ്സുകള്‍ ലഭ്യമാണ്.
റയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 മിനിട്ട് നടന്നാല്‍ ബസ്റ്റാന്റിലെത്താം.
Avde roominu min etreya aavuka??
Sister... ക്ഷേത്രത്തിന്റെ മുന്നിലുള്ള നദി സൗപർണിക അല്ല... സൗപർണിക നദി നിങ്ങൾ താമസിച്ച ലളിതാംബിക ഗസ്റ്ഹൗസിന്റെ പുറകിലുള്ള റോഡിലൂടെ ഇറങ്ങി ഒരു 200 mtr നടന്നാൽ എത്താം... അവിടെ സ്നാനഘട്ട് ഉണ്ട്...ഗരുഡഗുഹ ഉണ്ട്... ഗണപതി ക്ഷേത്രം ഉണ്ട്.... 🙏
അടുത്തതവണ പോകുമ്പോൾ സന്ദർശിക്കാം
അമ്പലത്തിൻറെ മുൻപിൽ കൂടി പോകുന്ന ഈ അരുവി കുടജാദ്രി യിൽ നിന്നും ഉത്ഭവിക്കുന്നതാണ്... ഇതു സ്നാനഘട്ടിൽ ലയിച്ചു ചേരുന്നു...
Thanks for sharing.👌👌👌
Very good journey.
Kozikod nn eppazha train time
👍🏽
ഞങ്ങളും പോയിരുന്നു ഇത്ര തിരക്ക് ഇല്ലാരുന്നു, ഞങളുടെ മൂകാംബിക കുടജാദ്രി വീഡിയോ കാണാൻ മറക്കല്ലേ 👍
Adipoli aayittund
തീർച്ചയായിട്ടും നിങ്ങളുടെ വീഡിയോ കാണാം
Train manglurunnu Mari kayarano😊
അതെ
Railway station better at mookambika road not bynthur
Bydhooril ninnum taxi pidichu mookambika vare poyapo ethra roopayaayi taxi chilavu
800
@@Lalloos_Views😳😳
ട്രെയിൻ ന്റെ ടൈം പറഞ്ഞില്ല. അതും കൂടി പറയൂ
വീഡിയോയിൽ ടൈം പറയുന്നുണ്ടല്ലോ
Choroon vazhivad undo
Und
എല്ലാ ദിവസവും രാവിലെ ഉണ്ട് 6 .45am to 1 pm
good informative vloggg🙏🙏🙏🙏🙏👍👍👍👍👍
Nice video sister
👍🏻👏🏻
Night stationil etiyal, templeleku pokan bus available ayirikumo
Illa
ഇല്ല
Povanu ezhuthanu..
Sister lalithabika guesthouse il online booking undo
Illa
Yes from July 2024
Vidhya arabham ethra manik arnn ? Ekadesham
9 mani
ലളിതാംബിക ഗസ്റ്റ് ഹൗസ് എങ്ങനെയാണ് റൂം ബുക്ക് ചെയ്ത
ഞങ്ങൾ ബുക്ക് ചെയ്തിരുന്നില്ല
Neril chennu edukkanam
@@Lalloos_Viewsഎത്ര ദൂരം ഉണ്ട് അമ്പലത്തിൽ നിന്ന് ലളിതംബിക ഗസ്റ്റ് housilekk
Online booking
Eee train nu vadakara stop undo
ഉണ്ടല്ലോ
Good initiative 😊
Adipoli ❤❤❤
Please add the correct name of trains once you mention about train
Ok
മത്സ്യഗന്ധ എക്സ്പ്രസ്
കുറഞ്ഞ ചിലവ് എന്ന് പറഞ്ഞിട്ട് ഒരു ചിലവും പറഞ്ഞില്ല ലോ...😊
1500
Hi
Dormitory il bathroom ille?
കോമൺ
Unmarried couples allowed ah? Lalithambika guest house il?
Aanu
കളിക്കാൻ നാട്ടിൽ സ്ഥലം ഇല്ലേ
Single room undo..?
Und avide
👍
Calicut to byndoor dirct trail undoo??
ഉണ്ട് മംഗള
കൂഞ്ഞിന് ചോറ് കൊടുക്കുന്നതിന് പ്രത്യേകം വല്ലതും ഉണ്ടോ എങ്ങനെ ആണ് അവിടുത്തെ കാര്യങ്ങൾ
ചേറൂൺ എല്ലാ ദിവസവും ഉണ്ട്. അവിടെ എത്തിയിട്ട് രസീത് ആക്കിയാൽ മതി
@@Lalloos_Views ok .thankyou
Taxi charge ethra aayi
800 rs
Now Rs 900
യാത്രയുടെ expense ഒന്നും വ്യക്തമല്ല
Kozhikode to Mookambika train, bus, taxi, room - 650 per person without food
Ethu train
Video yil parayunnud
ടാക്സി ചാർജ് എത്രയാ റൂം എപ്പോൾ ചെന്നാലും കിട്ടുമോ
കിട്ടും 🙏🙏🙏
@@sindhuashok7544 ടാക്സി ചാർജ് എത്രയാ
Byndoor to kollur
Rs 800
Auto charge 600/-Bynthoor railway station to Mookambika temple, njangal kazhinja aazhcha poyirunnu, nice experience
എഴുത്തിനു ഇരുത്തുന്നതിന് ടൈം ഉണ്ടോ
എല്ലാ ദിവസവും രാവിലെ ഉണ്ട്
@@Lalloos_Views time മോർണിംഗ് മുതൽ ഇത്ര വരെ അങ്ങനെ ഇല്ലേ
എല്ലാ ദിവസവും രാവിലെ ഉണ്ട് 6 .45am to 1 pm .നല്ല ദിവസങ്ങൾ നോക്കിയാൽ മതി .
Counteril ശീട്ട് എടുത്ത് വേണം എഴുത്തിനിരുത്തുന്ന മണ്ഡപത്തിലോട്ട് പോകേണ്ടത് .
അവിടത്തെ ഹോട്ടൽ റൂമിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ
Google undallo
റൂം ഓൺലൈൻ ആണോ ബുക്ക് ചെയ്ത
അല്ല
Yes online from July 2024
നിങ്ങളൊക്കെ എന്താ ഇങ്ങനെ നമ്മൾ കോഴിക്കോട് നിന്നാണ് കയറുന്നത് എന്ന് പറഞ്ഞിട്ട് രാവിലെയാണോ രാത്രിയാണോ ഉച്ചയ്ക്ക് ആണോ ഏത് സമയത്തെ ട്രെയിൻ ആണ് അതുമാത്രം പറയില്ല വെറുതെ മനുഷ്യനെ മെനക്കെടുത്താൻ
സമയം വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്