മൂകാംബിക ക്ഷേത്രത്തില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാന്‍ 10 കാര്യങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 705

  • @Sunijayan-iy3yy
    @Sunijayan-iy3yy 4 หลายเดือนก่อน +20

    എനിയ്ക്കും എന്റെ കുടുംബത്തിന്നും അവിടെ എത്തണം എന്ന് ഉണ്ട് ദേവി ഞങ്ങളേയും അവിടെ എത്തിയ്ക്കണേ ദേവി❤❤❤

    • @cthischannel
      @cthischannel  4 หลายเดือนก่อน +1

      Sure... ആഗ്രഹം നടക്കട്ടെ...

    • @sajij7405
      @sajij7405 6 วันที่ผ่านมา

      ❤ 🎉pyepyelyw,

  • @sheelams7339
    @sheelams7339 2 ปีที่แล้ว +113

    അമ്മയുടെ അനുഗ്രഹത്താൽ നാല് പ്രാവശ്യം മൂകാംബികയിൽ പോയി തൊഴുത് പ്രാർഥിക്കാൻ കഴിഞ്ഞു. ഒരു തവണ കുടജാദ്രിയിലും പോയി. അമ്മ അനുഗ്രഹിച്ചാൽ ഇനിയും പോകണമെന്നുണ്ട്. അതിനു വേണ്ടി പ്രാർഥിക്കുന്നു 🙏🙏🙏

    • @cthischannel
      @cthischannel  2 ปีที่แล้ว +6

      ആഗ്രഹ൦ പോലെ നടക്കട്ടെ....

    • @cthischannel
      @cthischannel  2 ปีที่แล้ว +3

      pls subscribe the channel

    • @subhadraprasad106
      @subhadraprasad106 2 ปีที่แล้ว +2

      @@cthischannel jayanthiprabhu

    • @Rahul-hv5zv
      @Rahul-hv5zv ปีที่แล้ว +1

      ​@@cthischannel
      /
      See by

    • @arjunvichu1837
      @arjunvichu1837 ปีที่แล้ว

      2:54 mmmmmmmmmmmmmm

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +48

    🙏മൂകാംബിക ദർശനത്തിന് പോകുന്നവർക് ഉപകാരമായ കാര്യങ്ങൾ. നന്ദി നമസ്കാരം. 🙏🕉️🙏

    • @cthischannel
      @cthischannel  2 ปีที่แล้ว +1

      Thank you...ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...

  • @surendranathannair5509
    @surendranathannair5509 ปีที่แล้ว +5

    മൂകാംബികാ ദർശ്ശന യാത്ര ചെയ്യാൻ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ പറ്റിയത്. വലിയ ഉപകാരമായി 🙏

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @sajithakumari8768
    @sajithakumari8768 2 ปีที่แล้ว +31

    ഞങ്ങൾ കഴിഞ്ഞ ഏപ്രിൽ അവസാനം പോയിരുന്നു. സുഖമായി വല്ല്യ തിരക്കൊന്നും ഇല്ലാതെ അമ്മയെ കാണാൻ പറ്റി. രാത്രിയിലും പിറ്റേ ദിവസം രാവിലെയും തൊഴാൻ പറ്റി. പക്ഷെ അന്നദാനത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. ആ സമയത്തൊന്നും അന്നദാനം ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം. ഇനി എപ്പോഴെങ്കിലും പോകുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ കഴിക്കാം 🙏

    • @cthischannel
      @cthischannel  2 ปีที่แล้ว

      Thank you for the comment...pls subscribe the channel

    • @sajithakumari8768
      @sajithakumari8768 2 ปีที่แล้ว

      Subscribe ചെയ്തു ട്ടോ 🙏

    • @shynamv6718
      @shynamv6718 ปีที่แล้ว +1

      നല്ല ഭക്ഷണം ആണ് ഞാൻ പോയി കഴിച്ചു. നല്ല രുചി. പായസം ഉണ്ട്

    • @sajithakumari8768
      @sajithakumari8768 ปีที่แล้ว

      @@shynamv6718 👍🙏

    • @anums8360
      @anums8360 ปีที่แล้ว

      Hotel rates engine aayirunnu?

  • @seethalseethal3317
    @seethalseethal3317 2 ปีที่แล้ว +11

    ഞാൻ ഇതുവരെ പോയിട്ടില്ല എനിക്ക് പോകാൻ സാധിക്കനെ അമ്മേ 🙏ചേട്ടന്റെ ശബ്ദം നല്ല അനുഭൂതി 🥰എന്റെ സങ്കടങ്ങൾ അമ്മ എനിക്ക് മാറ്റി തരുമോ അമ്മേ 🙏🙏

    • @cthischannel
      @cthischannel  2 ปีที่แล้ว

      Thanks for the comment....തീ൪ച്ചയായു൦ സാധിക്കട്ടെ....pls subscribe the channel

    • @seethalseethal3317
      @seethalseethal3317 2 ปีที่แล้ว

      @@cthischannelഒരുപാട് നന്ദി 🙏

  • @renukadeviarjun3375
    @renukadeviarjun3375 2 ปีที่แล้ว +255

    ഓം മൂകാംബിക അമ്മേ നമഃ അവിടെ പോകാൻ ആഗ്രഹിക്കുന്ന ആളാണ് 🙏

    • @cthischannel
      @cthischannel  2 ปีที่แล้ว +5

      തീ൪ച്ചയായു൦ പോകൂ...ഈ വിവരങ്ങൾ അതിന് സഹായകരമാകുമെന്ന് കരുതുന്നു..ചാനൽ പേജിൽ പോയാൽ മൂകാ൦ബിക യാത്രാ വീഡിയോയു൦ കാണാ൦...സബ്സ്ക്രൈബ് ചെയ്യണേ...

    • @aswinpv5745
      @aswinpv5745 2 ปีที่แล้ว +1

      ആ. നല്ലതാ. ഇവിടെ ഇങ്ങനെ കമന്റ്‌ ഇട്ടാ മതി. Fake

    • @cthischannel
      @cthischannel  2 ปีที่แล้ว +1

      @@aswinpv5745 മനസിലായില്ല....

    • @sukumari8530
      @sukumari8530 2 ปีที่แล้ว +11

      ഈ അറിവ് നൽകിയതിൽ വളരെ നന്ദി. എൻ്റെ ഒരു അനുഭവം. 36 വർഷമായി ഞാൻ മുബൈയിൽ settled ആണ്. മൂകാംബിക ദേവിയെ തൊഴാൻ വലിയ ആഗ്രഹമായിരുന്നു. എൻ്റെ പല സുഹൃത്തുക്കളും പോകുമ്പോൾ ഞാനും വരട്ടെ എന്ന് ചോദിക്കാറുണ്ട്. അവർ വിളിക്കാറില്ല. വർഷങ്ങളോളം അമ്മയുടെ വിളിക്കായ് കാത്തിരുന്നു. അങ്ങനെ 2019 ൽ ഒരു friend മൂകാംബികയിൽ പോകാൻ ticket എടുത്ത് എന്ന്. അറി ഞിരുന്ന് എങ്കിൽ ഞാനും വന്നേനെ എന്ന്. ദേവി പറയിപ്പിച്ചതോ എന്തോ അവർ എന്നോട് പറഞ്ഞു അവരുടെ ക്കൂടെ വരാൻ. കുട്ടികളുടെ സീറ്റിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന്. എൻ്റെ അപ്പോഴത്തെ മാനസികാവസ്ഥi പറഞ്ഞറിയിക്കാൻ പറ്റില്ല. അമ്മ മൂകാംബിക ദേവി അവരെക്കൊണ്ട് പറയിപ്പിച്ചതാണോ. യാതൊരു ബുദ്ധിമുട്ടും തടസ്സങ്ങളും കൂടാതെ ദർശനം കഴിഞ്ഞു പോന്നു. 58 വയസ്സായി. അമ്മയുടെ വിളിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
      അമ്മേ ശരണം 🙏🙏

    • @ABC-dz
      @ABC-dz 2 ปีที่แล้ว +2

      @@sukumari8530 veendum Deviye kandu thozhaan vaykathe sadhikatte🙏

  • @sarithashaji6754
    @sarithashaji6754 11 หลายเดือนก่อน +15

    മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താൻ അതിയായ ആഗ്രഹം ഉണ്ട് അമ്മേ ശരണം

    • @cthischannel
      @cthischannel  11 หลายเดือนก่อน

      എന്താ തടസ്സം? പോകൂ...

    • @prasannakumari4058
      @prasannakumari4058 2 หลายเดือนก่อน

      എല്ലാത്തിനും സമയം ഉണ്ട് ദാസാ വിഷമിക്കണ്ട അമ്മയെ വിളിച്ചോളൂ ഞാൻ അനുഭവസ്ഥ.

  • @sethumadhavan5361
    @sethumadhavan5361 ปีที่แล้ว +6

    ഒരു മൂകാംബിക ദർശനം ലഭിച്ച പ്രതീഥി തന്നെ തന്നതിൽ നന്ദി ബ്രോ

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you🙏🙏
      pls subscribe the channel

  • @jayamohannair2246
    @jayamohannair2246 ปีที่แล้ว +2

    ഞങ്ങളും ഒരു പ്രാവശ്യം പോയി അമ്മയുടെ അനുഗ്രഹം വാങ്ങി വന്നു.അമ്മയുടെ പട്ട് ഞങ്ങൾക്ക് കിട്ടിയ സന്തോഷ വളരെ വലുതാണ്.

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏🙏
      Pls subscribe the channel

    • @sonyganesh22
      @sonyganesh22 ปีที่แล้ว

      Pattu engana kitti

  • @sumallikasukumaran3567
    @sumallikasukumaran3567 ปีที่แล้ว +4

    അമ്മേ ശരണം. ദേവി ശരണം.വർഷങ്ങൾ കൊണ്ട് ആഗൃഹിക്കുന്നു അമ്മേ അമ്മയുടെ അടുത്ത് വരുന്ന തിന് സാധിച്ചു തരണം അമേ.

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏
      Pls subscribe the channel

  • @sahadavantk1439
    @sahadavantk1439 ปีที่แล้ว +2

    വളരെ ഉപകാരപ്രദം, വന്ദേ മാതരം. അമ്മേ ദേവി നമോസ്തുതേ.

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you...pls subscribe the channel

  • @rejinkrishnakuduma9242
    @rejinkrishnakuduma9242 2 ปีที่แล้ว +7

    നല്ല അവതരണം .... 👍👍👍..കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @cthischannel
      @cthischannel  2 ปีที่แล้ว

      Thank you...തീ൪ച്ചയായു൦ ചെയ്യാ൦....

  • @soubhagyamnair9589
    @soubhagyamnair9589 2 ปีที่แล้ว +5

    അമ്മേ ദേവീ anugrahikkane🙏🙏🙏🌹

    • @cthischannel
      @cthischannel  2 ปีที่แล้ว

      🙏🙏...pls subscribe the channel

  • @krprasanna5925
    @krprasanna5925 ปีที่แล้ว +8

    വരാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻

    • @cthischannel
      @cthischannel  ปีที่แล้ว

      🙏 ആഗ്രഹ൦ നടക്കട്ടെ....

  • @ramgopal525
    @ramgopal525 3 หลายเดือนก่อน +2

    നല്ല കാര്യങ്ങൾ. ഉപകാരപ്രദം

  • @NITHYANANDAKG-b5j
    @NITHYANANDAKG-b5j 4 หลายเดือนก่อน +1

    To go to Kodachadri there is a jeep service from Kattinahole where it is only 9 kms to Kodachadri. From here your vehicles will come up to this place and the jeep rental is only 1500 (up to 8 members).

  • @gopakumarnair9236
    @gopakumarnair9236 2 หลายเดือนก่อน +2

    Amme mookambike Saranam

  • @anandvasudev1048
    @anandvasudev1048 4 วันที่ผ่านมา +1

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    നമോസ്തുതേ...
    🌹🌹🌹🙏🌹🌹🌹

    • @cthischannel
      @cthischannel  4 วันที่ผ่านมา

      @@anandvasudev1048 🙏🙏
      Pls subscribe the channel

  • @santhoshkumar1972
    @santhoshkumar1972 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ വിവരണം thank you

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏
      Pls subscribe the channel

  • @Nikhilnikhi93
    @Nikhilnikhi93 ปีที่แล้ว +24

    മൂകാംബിക ക്ഷേത്രത്തിൽ പോവണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്‌ ഇതുവരെ സാധിച്ചിട്ടില്ല 😥😥😥

    • @cthischannel
      @cthischannel  ปีที่แล้ว +2

      എന്താ തടസ്സ൦...ഒരു ദിവസ൦ തീരുമാനിച്ചങ്ങോട്ട് പോകൂ...

    • @Not_StEvE
      @Not_StEvE ปีที่แล้ว +1

      നന്നായി ആഗ്രഹിച്ചു പ്രാർത്ഥിച്ചോളു വേഗം തന്നെ നടക്കും. 👍🏻

    • @muralimohan6476
      @muralimohan6476 ปีที่แล้ว

      അങ്ങനെ പോകാൻ കഴിയില്ല, അമ്മ വിളിക്കു० വരെ കാത്തിരിക്കൂ.

    • @prasannankavinchal
      @prasannankavinchal ปีที่แล้ว

      അമ്മ വിളിക്കുമ്പോൾ പോവുക 💚

    • @prasannankavinchal
      @prasannankavinchal ปีที่แล้ว

      നാളെ വേണേൽ പോകാലോ??? KSRTC ഉണ്ട്... സ്ഥലം എവിടെയാ ഞാനും നിർദ്ദേശം തരാം സഹായം ആവുന്ന രീതിയിൽ 🙏🏻

  • @raveendralalgopalan9845
    @raveendralalgopalan9845 ปีที่แล้ว +2

    നല്ല അറിവ്, നന്ദി 🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว +1

      Thank you
      Pls subscribe the channel

  • @sajithsukumaran7214
    @sajithsukumaran7214 10 หลายเดือนก่อน +2

    Your information is really valuable.Thank you

    • @cthischannel
      @cthischannel  10 หลายเดือนก่อน

      Thank you
      Pls subscribe the channel

  • @priyag2592
    @priyag2592 3 หลายเดือนก่อน +2

    Amme mookambikadevi arogyavum joliyum tharaname.

  • @vinodpp4022
    @vinodpp4022 2 ปีที่แล้ว +5

    ഇവിടെ ഗവ: ഗസ്റ്റ് റൂമുകൾ വളരെ കുറഞ്ഞ നിരക്കിൽ കിട്ടും.പലർക്കും അറിയില്ല. സാധാരണ ദിവസങ്ങളിൽ റൂമുകൾ കിട്ടാൻ സാധ്യതയുണ്ട്.

    • @cthischannel
      @cthischannel  2 ปีที่แล้ว

      Thank you for the comment...pls subscribe the channel

    • @rineshbal2834
      @rineshbal2834 2 ปีที่แล้ว +1

      Deatails പറയു എങ്ങനെ govt ഗസ്റ്റ്‌ ഹൗസ് റൂം ബുക്ക്‌ ചെയാം അവിടെ പോയിട്ട് ആണോ ഫോൺ ബുക്കിങ് ആണോ അതോ ഓൺലൈൻ ബുക്കിങ് ആണോ

    • @cthischannel
      @cthischannel  2 ปีที่แล้ว

      @@rineshbal2834 ഓൺലൈൻ ബുക്കിങ് ഇപ്പോഴില്ല...നേരിട്ട് പോയി ബുക്ക് ചെയ്യണ൦

    • @rineshbal2834
      @rineshbal2834 2 ปีที่แล้ว +1

      @@cthischannel അമ്പലത്തിന്റെ എവിടെ ആണ് ഇത് വരുന്നത് സ്ഥലം വ്യക്തമാക്കു ഫോട്ടോസ് ഉണ്ടെങ്കിൽ അത് കൂടെ

    • @cthischannel
      @cthischannel  2 ปีที่แล้ว

      @@rineshbal2834 Jagadambika Guest House
      maps.app.goo.gl/yHS1KLozbmD5MJ576

  • @suloganapg2619
    @suloganapg2619 ปีที่แล้ว +5

    ഇനിയും വരാൻ ആഗ്രഹം .അമ്മ vilichale വരാൻ പറ്റു .അമ്മേ ശരണം .🙏

  • @123su92
    @123su92 ปีที่แล้ว +8

    ഒരുവട്ടം അമ്മയുടെ അടുത്ത് പോയി 🙏🙏ഇനിയും പോവണം അനുഗ്രഹം വാങ്ങണം 🙏

    • @cthischannel
      @cthischannel  ปีที่แล้ว +1

      🙏 pls subscribe the channel

  • @rahulnavathej1327
    @rahulnavathej1327 2 ปีที่แล้ว +7

    ഞാൻ പോയി വന്നേ ഉള്ളു. ഓണം ഫുൾ അവിടെ ആയിരുന്നു, സത്യമാണ് റൂം rent per day/2000 ആയിരുന്നു. 3000 വരെ ആയി. അതുമല്ല നല്ല തിരക്കും ആയിരുന്നു.

    • @cthischannel
      @cthischannel  2 ปีที่แล้ว

      തിരക്ക് കൂടിയാൽ നിരക്കു൦ കൂടുമെന്ന് ഞാൻ പറഞ്ഞില്ലേ☺

    • @rahulnavathej1327
      @rahulnavathej1327 2 ปีที่แล้ว +3

      @@cthischannel തിരക്ക് കൂടുന്നത് അനുസരിച്ചു നിരക്ക് തോന്നിയത് പോലെ ആണ്, അത്യാവശ്യം Rich ലുക്ക്‌ ഉണ്ടേൽ റൂം rent അതുപോലെ കൂടും. അവിടെ ചെന്നാൽ ഒരു പ്രതേക ഫീൽ ആണ് ഞാൻ 6 months കൂടുമ്പോൾ പോകാറുണ്ട്, പറഞ്ഞു അറിയിക്കാൻ പറ്റില്ല ആ വൈബ് 😍, എല്ലാരും പോയി തന്നെ അനുഭവിക്കണം. (off സീസൺ ആയാൽ കൂടുതൽ നല്ലത് )

    • @cthischannel
      @cthischannel  2 ปีที่แล้ว +1

      @@rahulnavathej1327 അതെ...തീ൪ച്ചയായു൦

    • @snehas4082
      @snehas4082 2 ปีที่แล้ว +2

      Kudajadriyile ippol pokan pattuo

    • @cthischannel
      @cthischannel  2 ปีที่แล้ว

      @@snehas4082 yes...sure

  • @lathasantosh8529
    @lathasantosh8529 ปีที่แล้ว +1

    Ente ammaye kanan ettavum valiya aagreham aanu, amma anugrehichal aa munbil njan ethum. Amme devi anugrehikkane🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว

      പോകൂ....
      Pls subscribe the channel

  • @achugokulcreation187
    @achugokulcreation187 ปีที่แล้ว +1

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @dineshpkarayi8316
    @dineshpkarayi8316 9 หลายเดือนก่อน +1

    Perfect and Useful... Great...
    Amma Bless You...

    • @cthischannel
      @cthischannel  9 หลายเดือนก่อน

      Thank you so much

  • @Joy-gw2gy
    @Joy-gw2gy ปีที่แล้ว +1

    കൊള്ളാം.... ഉപകാരപ്രദം.
    പിന്നെ അന്നധാനം അല്ല അന്നദാനം എന്ന് ഉച്ഛരിക്കാൻ ശ്രമിക്കുക.. നന്ദി

  • @oraclegraphicsskm5103
    @oraclegraphicsskm5103 10 หลายเดือนก่อน +1

    അമ്മേ ദേവി അമ്മേ മൂകാംബി അമ്മേ ദേവി മഹാമായേ അമ്മയെ തൊഴുവാൻ അനുഗ്രഹിക്കണേ ദേവി അമ്മേ മൂകാംബിക അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @cthischannel
      @cthischannel  10 หลายเดือนก่อน

      🙏🙏🙏
      Pls subscribe the channel

  • @smithaa1078
    @smithaa1078 ปีที่แล้ว +1

    ഒരുപാടു നന്ദി!

    • @cthischannel
      @cthischannel  ปีที่แล้ว

      🙏...pls subscribe the channel

  • @surendrankt4546
    @surendrankt4546 ปีที่แล้ว +2

    ഓം ശ്രീ ത്രിപുരസുന്ദരിയെ നമഃ 🌹🙏🌹

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏🙏
      Pls subscribe the channel

  • @AamisTechWorld
    @AamisTechWorld 2 ปีที่แล้ว +7

    very useful and informative video

    • @cthischannel
      @cthischannel  2 ปีที่แล้ว +1

      Thannk you...pls subscribe the channel

  • @sudhavijayakumar9028
    @sudhavijayakumar9028 3 หลายเดือนก่อน +2

    Amme avide varaan vegam sadhichu tharane kureyayi kodikkunnu

    • @cthischannel
      @cthischannel  3 หลายเดือนก่อน

      വേഗം നടക്കട്ടെ

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +2

    Vighneswara..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏
      Pls subscribe the channel

  • @jacksusmartlife2057
    @jacksusmartlife2057 2 ปีที่แล้ว +2

    Mookambike amme saranam

    • @cthischannel
      @cthischannel  2 ปีที่แล้ว

      🙏🙏 pls subscribe the channel

  • @neeravkrishna2210
    @neeravkrishna2210 3 วันที่ผ่านมา +1

    Amme saranam🙏

    • @cthischannel
      @cthischannel  3 วันที่ผ่านมา

      @@neeravkrishna2210 🙏🙏🙏

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 ปีที่แล้ว +1

    പ്രയോജനം ചെയ്യുന്ന വീഡിയോ.നന്ദി.

    • @cthischannel
      @cthischannel  2 ปีที่แล้ว

      🙏നന്ദി...ചാനൽ സബ്സ്ക്രൈബ് ചെയ്യണേ....

  • @sreehari.l.s9544
    @sreehari.l.s9544 10 หลายเดือนก่อน +1

    ❤അമ്മേ ദേവി ശരണം ❤വരാൻ കഴിയണേ ദേവി ❤️അമ്മേ മൂകാംബിക ദേവി ❤️

    • @cthischannel
      @cthischannel  10 หลายเดือนก่อน

      അതിനു വേഗം കഴിയട്ടെ....

  • @rajendrannair6804
    @rajendrannair6804 ปีที่แล้ว +5

    കുറെ അലവലാതികൾ വിഗ്രഹത്തിന് മുൻപിൽ നിന്നിട്ടു കന്നഡ ഭാഷയിൽ പോ, പോ എന്നാലറും, ആകെ അഞ്ചു പേരുപോലും തൊഴാൻ ഇല്ലെങ്കിലും. ദേവസ്വം ജീവനക്കാർ ആണോ, പോലീസ് ആണോ ഈ അലവലാതികൾ എന്നറിയില്ല. തിരക്കുള്ള ദിവസങ്ങളിൽബ് Spl ദർശൻ 500 രൂപ വാങ്ങാതെ അവർക്കു താൽപ്പര്യം ഉള്ളവരെ കയറ്റിവിടും. മലയാളികളെ കൊള്ളയടിക്കുന്ന ക്ഷേത്രവും, ഹോട്ടൽ കാരും. ആര്യാഭവൻ എന്ന് പറയുന്ന, പത്തനംതിട്ടയിൽനിന്നോ, കോന്നിയിൽ നിന്നോ പോയ കഞ്ഞി ദമ്പതികൾ നടത്തുന്ന ഒരു കഞ്ഞിക്കട ഉണ്ട്.50 രൂപ കൊടുത്തു കഞ്ഞി വാങ്ങിയാൽ ഒരു 50 ഗ്രാം കഞ്ഞി തരും. മൂക്കിൽ ഒഴിക്കാൻ പോലും ഇല്ല. മഹാ അഹങ്കാരിയായ പുരുഷൻ. അവന്റെ ഭാര്യ ഉള്ളപ്പോൾ ശകലം മര്യാദ കാണിക്കും. രണ്ടാമത് ഇത്തിരി ചോദിച്ചാൽ തരില്ല. അതേസമയം അമ്പലത്തിനടുത്തുള്ള ചിന്മ ഹോട്ടലിൽ 70 രൂപയ്ക്കു സൂപ്പർ അൺലിമിറ്റഡ് കുത്തരി ഊണ് കിട്ടും. ഒരുപാടു ഇനം നല്ല കറികളും. ദേവിക്ക് ശക്തിയുണ്ടെങ്കിൽ ഇത്തരം കള്ള പരിഷകളെ, ഹോട്ടൽ ആയാലും, ലോഡ്ജ് ആയാലും, ദേവസ്വം ജീവനക്കാർ ആയാലും, ശാന്തിക്കാരും ശിങ്കിടികളും ആയാലും, ആ ദുഷ്ടർക്കു നല്ല ശിക്ഷ കൊടുക്കണം.
    ,

  • @arvindvaidya2011
    @arvindvaidya2011 2 ปีที่แล้ว +8

    OM SHRI MOOKAMBIKA DEVIYE NAMO NAMAHA.

    • @cthischannel
      @cthischannel  2 ปีที่แล้ว

      🙏🙏Pls subscribe the channel

  • @suryathejas7649
    @suryathejas7649 ปีที่แล้ว +2

    അമ്മേ മൂകാംബികേ 🙏

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏🙏
      Pls subscribe the channel

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 2 ปีที่แล้ว +6

    ഞാൻ മൂകാംബിക പോകാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു.. ഈ വിഡിയോ ഉപകാരമാകും 🙏

    • @cthischannel
      @cthischannel  2 ปีที่แล้ว

      🙏Thank you...pls subscribe the channel

  • @shinysa3385
    @shinysa3385 2 ปีที่แล้ว +1

    Randupravasym അമ്മയുടെ അനുഗ്രഹത്താൽ പോകാൻ പറ്റി കഴിഞ്ഞവർഷം കൊറോണ ആയിരുന്നു അതുകൊണ്ട് തിരക്ക് ഇല്ലായിരുന്നു. നന്നായി തൊഴുതു രണ്ടും ദിവസം 🙏dec. ആയിരുന്നു. ഇത്തവണ nov.7 നു അവിടെ എത്തി.3 ദിവസം തൊഴുതു. കുടജാദ്രി പോയി. 🙏അമ്മേ അടുത്ത് വർഷവും മുടങ്ങാതെ അമ്മയുടെ മുൻപിൽ എത്താൻ ഉള്ള ഭാഗ്യം തരണേ 🙏

    • @cthischannel
      @cthischannel  2 ปีที่แล้ว

      🙏Pls subscribe the channel

    • @shruzz7398
      @shruzz7398 ปีที่แล้ว

      ഇത്ര ദിവസം വൃതം എടുക്കണം?

    • @cthischannel
      @cthischannel  ปีที่แล้ว

      @@shruzz7398 എന്തിനുവേണ്ടിയുള്ള വ്രതമാണ് ഉദ്ദേശിച്ചത്?

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +1

    അമ്മേ 🙏

  • @sinishajinambiar3969
    @sinishajinambiar3969 11 หลายเดือนก่อน +1

    അമ്മേ ദേവി മൂകാംബികേ കാത്തോളണേ🙏🙏🙏

    • @cthischannel
      @cthischannel  11 หลายเดือนก่อน

      🙏🙏🙏🙏
      Pls subscribe the channel

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว +8

    അമ്മേ ദേവി 🙏🙏🌹🌹

    • @cthischannel
      @cthischannel  ปีที่แล้ว +1

      🙏
      Pls subscribe the channel

  • @akhilrobzz4363
    @akhilrobzz4363 ปีที่แล้ว +1

    Amme sharanam🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏🙏
      Pls subscribe the channel

  • @Rajannellilparambil
    @Rajannellilparambil 2 หลายเดือนก่อน

    Beautiful and very valuable information with great vision in terms of the opportunity for the real devotees visiting the temple.

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@Rajannellilparambil Thank you for the response

  • @devikasureshkumar7482
    @devikasureshkumar7482 ปีที่แล้ว

    വിവരണത്തിന് നന്ദി.ഒത്തിരി സഹായം ആയി.

    • @cthischannel
      @cthischannel  ปีที่แล้ว

      thank you🙏...pls subscribe the channel

  • @chandrikavarma3866
    @chandrikavarma3866 11 หลายเดือนก่อน +1

    Mookambika amme Sharanam🙏

    • @cthischannel
      @cthischannel  11 หลายเดือนก่อน

      🙏🙏🙏
      Pls subscribe the channel

  • @sajeevank5243
    @sajeevank5243 ปีที่แล้ว +1

    നല്ല നിർദേശങ്ങൾ

    • @cthischannel
      @cthischannel  ปีที่แล้ว

      നന്ദി
      Pls subscribe the channel

  • @divakaranpranavam
    @divakaranpranavam ปีที่แล้ว +1

    Amme Saranam Devi Saranam 🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏
      Pls subscribe the channel

  • @lasithavg7046
    @lasithavg7046 ปีที่แล้ว +1

    അറിയേണ്ടുന്ന കാര്യങ്ങൾതന്നെ 👍.. പിന്നെ അന്നധാനമല്ല.. അന്നദാനം ആണ്.. ക്ഷമിക്കണം

  • @SanjaySajeev-c5w
    @SanjaySajeev-c5w ปีที่แล้ว +1

    വരാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏
      Pls subscribe the channel

  • @mohananpullil1601
    @mohananpullil1601 ปีที่แล้ว +2

    അമ്മേ മൂകാംബിക ദേവി അനുഹ്രഹിക് നെ

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏🙏
      Pls subscribe the channel

  • @greeshmapradeepakkus6488
    @greeshmapradeepakkus6488 ปีที่แล้ว +1

    അമ്മയെ കണ്ടു തൊഴാൻ അതിയായ ആഗ്രഹമാണ്.. അതിനു അമ്മ അനുവദിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

    • @cthischannel
      @cthischannel  ปีที่แล้ว +1

      ഒരു ദിവസ൦ പോയി തൊഴൂ...🙏
      pls subscribe the channel

  • @mahimply1029
    @mahimply1029 3 หลายเดือนก่อน +1

    വിദ്യാരംഭം ചടങ്ങുകൾ എത്ര മണി മുതൽ എത്ര മണി വരെ ആണെന്ന് പറയാമോ

    • @cthischannel
      @cthischannel  3 หลายเดือนก่อน

      എല്ലാ ദിവസവും രാവിലെ 6.45 മുതൽ 1 മണി വരെ... വിജയദശമി ദിനത്തിൽ വ്യത്യാസമുണ്ട്

  • @kbalan4157
    @kbalan4157 ปีที่แล้ว +1

    അമ്മയെ ദർശിക്കാൻ ആഗ്രഹിക്കന്ന ഭക്തർക്ക് വരെ ഉപകാരപ്രദമായ . വിവരം നല്കിയ അങ്ങക്ക് നേവിയുടെ അനുഗ്രവി o ഉ ണ്ടാകട്ട

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @lathav5737
    @lathav5737 ปีที่แล้ว +1

    Thank you very much, very informative for the people going to temple.

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @suvinavimal
    @suvinavimal ปีที่แล้ว +1

    Om Shri Mookambika deviye Namo Namah.🥺🙏🕉️♥️

    • @cthischannel
      @cthischannel  ปีที่แล้ว

      🙏🙏🙏🙏
      Pls subscribe the channel

  • @Lathavenkat-r5u
    @Lathavenkat-r5u 11 หลายเดือนก่อน +1

    Om Shri moogambigai thunai 🙏🌺🙏

    • @cthischannel
      @cthischannel  11 หลายเดือนก่อน

      🙏🙏🙏
      Pls subscribe the channel

  • @leelar6613
    @leelar6613 3 หลายเดือนก่อน +1

    ഞാൻ ഇന്ന് പോകുന്നു. വല്യ ഉപകാരം

    • @cthischannel
      @cthischannel  3 หลายเดือนก่อน

      Thank you
      പോയി വരൂ...

  • @harekrishna6497
    @harekrishna6497 6 หลายเดือนก่อน +1

    അമ്മേ ശരണം 🙏🙏🙏❤️

    • @cthischannel
      @cthischannel  6 หลายเดือนก่อน

      🙏🙏🙏

  • @praneshmangalath857
    @praneshmangalath857 2 หลายเดือนก่อน +1

    thankyou

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@praneshmangalath857 🙏🙏

  • @wingeroops
    @wingeroops 11 หลายเดือนก่อน +1

    Thanks

    • @cthischannel
      @cthischannel  11 หลายเดือนก่อน

      🙏🙏🙏
      Pls subscribe the channel

  • @midhunkumark9961
    @midhunkumark9961 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ താങ്ക്സ്

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you👍
      pls subscribe the channel

  • @praveens2324
    @praveens2324 6 หลายเดือนก่อน

    മികച്ച വിവരണം നന്ദി

    • @cthischannel
      @cthischannel  6 หลายเดือนก่อน

      Thank you
      Pls subscribe the channel

  • @jacksusmartlife2057
    @jacksusmartlife2057 2 ปีที่แล้ว +1

    Mookambike saranam

  • @-._._._.-
    @-._._._.- ปีที่แล้ว +1

    🙏ശാന്തം മനോഹരം🙏

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @narayanankuttyparambath8238
    @narayanankuttyparambath8238 ปีที่แล้ว +1

    👌🙏അമ്മേ മൂകാംബികെ 🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว

      🙏 thank you
      Pls subscribe the channel

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj 3 หลายเดือนก่อน +1

    ആണുങ്ങൾ മാത്രം പോവുമ്പോൾ ചെറിയ ചിലവിൽ കിടക്കാൻ ഉള്ള സൗകര്യം ബസ്റ്റാന്റിന് മുകളിൽ ഉണ്ട് ഒരാൾക്ക് പായയും തലയിണയും കിട്ടും നല്ല വൃത്തി ഉള്ള ഹാൾ ബാത്റൂം എല്ലാം ഒരാൾക്ക് 70 രൂപ കൊടുത്താൽ മതി

    • @arunchristn
      @arunchristn 16 วันที่ผ่านมา

      Ksrtc standinu mukalil alle bro....
      Standinu aduthano mookambika

  • @sumaunni7047
    @sumaunni7047 ปีที่แล้ว +2

    അമ്മേ ശരണം ദേവി ശരണം❤❤❤❤

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 ปีที่แล้ว +1

    Amme narayana

    • @cthischannel
      @cthischannel  ปีที่แล้ว

      🙏 pls subscribe the channel

  • @suchithnair5384
    @suchithnair5384 2 ปีที่แล้ว +1

    Amme Narayana

    • @cthischannel
      @cthischannel  2 ปีที่แล้ว

      🙏 pls subscribe the channel

  • @RajValiyathra-ek5kk
    @RajValiyathra-ek5kk 6 หลายเดือนก่อน +1

    👍👍

    • @cthischannel
      @cthischannel  6 หลายเดือนก่อน

      🙏🙏🙏

  • @krishnapriyakp7791
    @krishnapriyakp7791 2 ปีที่แล้ว +3

    Helpful informations....🙏🙏🙏🙏🙏... Thank you

  • @sreekanthsasi7
    @sreekanthsasi7 2 ปีที่แล้ว +3

    Thanks very informative ❤

    • @cthischannel
      @cthischannel  2 ปีที่แล้ว

      Thank you...pls subscribe the channel

  • @sanithrs
    @sanithrs 9 หลายเดือนก่อน +1

    Kai kunjungale(2yr) kudajadri kondu pokunat risk ano. Pokan kazhiyumo

    • @cthischannel
      @cthischannel  9 หลายเดือนก่อน

      ജീപ്പിലാണ് യാത്ര. അത്യാവശ്യം മലകയറാനും നടക്കാനും ഉണ്ട്. അൽപം റിസ്കാണ്

  • @teamomucho7638
    @teamomucho7638 ปีที่แล้ว +1

    My plan is to visit first murudeshwar then Mookambika and Udupi temple.

  • @MALLU_FOOD_STARS
    @MALLU_FOOD_STARS ปีที่แล้ว +1

    Chetta ente oru doubt anu... റൂമിന് രണ്ടാൾക്കു എത്ര പൈസ ആകും.... പിന്നെ byndoor സ്റ്റേഷനിൽ ഇറങ്ങിയിട്ട് എത്ര ദൂരം നടക്കണം മൂകാംബികയിലേക്ക്...

    • @cthischannel
      @cthischannel  ปีที่แล้ว +1

      മുറിയുടെ കാര്യം വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.... സ്റ്റേഷനിൽനിന്ന് നടന്നുപോകാവുന്ന ദൂരമല്ല ക്ഷേത്രത്തിലേക്ക് ഉള്ളത്. ബസ്സും ഷെയർ ടാക്സിയും കിട്ടും.

    • @MALLU_FOOD_STARS
      @MALLU_FOOD_STARS ปีที่แล้ว

      @@cthischannel oky

    • @cthischannel
      @cthischannel  ปีที่แล้ว

      @@MALLU_FOOD_STARS pls subscribe the channel

  • @hariharankoliyoth757
    @hariharankoliyoth757 4 หลายเดือนก่อน

    2:15നു മംഗലാപുരം തു നിന്നും മുംബയ് മത്സ്യകന്ത ട്രയിൻ കയറി ബൈദൂർ ഇറങ്ങാം

  • @remeshr.s7449
    @remeshr.s7449 2 ปีที่แล้ว +3

    Very informative. Useful.

    • @cthischannel
      @cthischannel  2 ปีที่แล้ว

      Thank you...pls subscribe the channel

  • @PetalPath24
    @PetalPath24 3 หลายเดือนก่อน +1

    അമ്മേ നാരായണ

    • @cthischannel
      @cthischannel  3 หลายเดือนก่อน

      🙏🙏🙏

  • @prasadkrishna54
    @prasadkrishna54 ปีที่แล้ว +1

    Thank you very much for such useful information. If possible give names of good hotels.

    • @cthischannel
      @cthischannel  ปีที่แล้ว +1

      Thank you...I will try
      Pls subscribe the channel

  • @harithahari2534
    @harithahari2534 2 หลายเดือนก่อน +1

    Ezhuthinu iruthunnenu munp vretham nikkano? Pls reply

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@harithahari2534 അങ്ങനെ നിർബന്ധമൊന്നും ഇല്ല

  • @syamalasuresh8644
    @syamalasuresh8644 ปีที่แล้ว

    അറിവ് നൽകിയതിന് നന്ദി

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @sumirajeshrajesh2000
    @sumirajeshrajesh2000 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

    • @cthischannel
      @cthischannel  6 หลายเดือนก่อน

      🙏🙏🙏
      Pls subscribe the channel

  • @rajmenon1164
    @rajmenon1164 ปีที่แล้ว +1

    Thank you for the good information

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @gworldgvision481
    @gworldgvision481 6 หลายเดือนก่อน +1

    ഞങൾ അടുത്ത ദിവസം പോകാൻ ആഗ്രഹിക്കുന്നു.

    • @cthischannel
      @cthischannel  6 หลายเดือนก่อน

      എത്രയും വേഗം പോകൂ...

  • @sridev.s7183
    @sridev.s7183 ปีที่แล้ว +1

    🙏🏻🙏🏻

    • @cthischannel
      @cthischannel  ปีที่แล้ว

      🙏 pls subscribe the channel

  • @preethaka2210
    @preethaka2210 ปีที่แล้ว +1

    Ammayekanan varan aagrahikunnu Amme Saranam Devi Saranam🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว

      വരൂ..കാണൂ.....
      Pls subscribe the channel

  • @miniraju3883
    @miniraju3883 ปีที่แล้ว

    വളരെ ഉപകാരപ്രദം

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @2310raj1
    @2310raj1 ปีที่แล้ว

    theethada karkku valary upakara pradamaya post.
    Namaskaram 🙏🙏🙏

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @bhaskaranpv9317
    @bhaskaranpv9317 ปีที่แล้ว +1

    good information. souparnnika river you missed.

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you...
      I just stick on to 10 points...Pls see Mookambika travel video in the channel. Visuals of Souparnika river is there in that video

  • @Lathavenkat-r5u
    @Lathavenkat-r5u 5 หลายเดือนก่อน

    Thai Mookambigai thunai
    Amma Saranam
    Amma thunai 🙏

    • @cthischannel
      @cthischannel  5 หลายเดือนก่อน

      🙏🙏🙏
      Pls subscribe the channel

  • @nprasannakumar6759
    @nprasannakumar6759 ปีที่แล้ว +1

    അമ്മേ ദേവി അനുഗ്രഹിക്കേണമേ

    • @cthischannel
      @cthischannel  ปีที่แล้ว

      🙏..pls subscribe the channel