കമ്മ്യൂണിസ്റ്റ് എന്താണെന്നു അറിയാൻ ഈ സിനിമ കണ്ടാൽ മതി സായിപ്പിന്റെ തീ തുപ്പുന്ന തോക്കിന്റെ മുൻപിൽ നിന്ന് വാരികുന്തവുമായി പോരാടി നേടി എടുത്ത പ്രസ്ഥാനം ലാൽ സലാം
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഉണർത്തുപാട്ടാണത് ഈ ഗാനമുൽപ്പെടെ എത്ര പാട്ടണു അദ്ദേഹം ആലപിച്ചിരിക്കുന്നത് എന്നിട്ടും അദ്ദേഹത്തിനെ ഇത്രയ്ക്കും അപമാനിക്കണ്ടായിരുന്നു
ഇന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഈ പാട്ടുമായി ഒരു ബന്ധവുമില്ല എന്നതാണ് സത്യം. നായനാരും AKG um വളർത്തിയ പ്രസ്ഥാനം കമ്മ്യുണിസം എന്താണ് എന്ന് അറിയാത്തവന്മാരുടെ കയ്യിൽ വന്നു പെട്ടു. അങ്ങനെ പാവങ്ങൾക്ക് വേണ്ടി നിൽക്കേണ്ട പാർട്ടി ചൂഷകരുടെ കൈയിൽ എത്തി. ചുവന്ന ആ ചെങ്കൊടി ഇന്നും അഭിമാനുക്കുന്നു എനിക്കു പക്ഷെ എന്റെ പാർട്ടി അത് ജനഹൃദയങ്ങളിൽ നിന്ന് അകലുന്നതു ഞാൻ മനസിലാക്കുന്നു. ലാൽ സലാം 💪
Ee movie telungil dubb chyth irakkiyittund Sureshettante stardom kond.. Angerde peru aadyam ezuthi vannittanu mohan lalinte peru varunnuth...athaanu Sg power.. Sg+ Dasettan vere level
ലാലേട്ടൻ ❤️❤️ സുരേഷ് ഗോപി സാർ ❤️❤️ മുരളി ❤️❤️ ദാസേട്ടൻ , M G ശ്രീകുമാർ സാർ അടിപൊളി വോയ്സ് ❤️❤️❤️🥰🥰🥰🥰🥰🎤🎤 P ഭാസ്കരൻ മാസ്റ്റർ ✍️ M G രാധാകൃഷ്ണൻ സാർ 🎼 രക്തസാക്ഷികൾ സിന്ദാബാദ് എന്റെ ഇഷ്ട രാഷ്ട്രീയ ചിത്രം ❤️❤️❤️
അന്നത്തെ കമ്മ്യൂണിസ്റ്റ് എത്ര നല്ലതായിരുന്നു, ഒരുപാട് ത്യാഗങ്ങൾ സഹിച്ചും പൊരുതിയും നേടി.... ഇന്നത്തെ പിണുവിന്റെ പാർട്ടി എല്ലാം കുളം തോണ്ടി..... ഗുണ്ടായിസവും തേർവാഴ്ചയും......
കമ്മ്യൂണിസ്റ്റ് പാർട്ടി നല്ല രാഷ്ട്രീയ പാർട്ടി ആയിരുന്നു ഇന്ന് ആ പഴയ പ്രതാപം ഇല്ല " ചൂഷണം ഈ ജന ഷൂഷണം ഈ മാവേലി മണ്ണിൽ നിന്നും മായിക്കണം ഇന്നത്തെ പിണറായിക്ക് അന്നേ ഭാസ്ക്കരൻ മാഷ് എഴുതിവെച്ച വരികൾ "
ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് കിഴക്കുപുലരിച്ചെങ്കൊടി പാറി കിളികള്‍ പാടീ രണഗീതി പുഴയും കായലുമൊത്തുമുഴക്കി പുതിയൊരു വിപ്ലവരണഭേരി പോയിടാം വേഗമണിചേര്‍ന്നിടാം ദൂരെ നവലോക കാഹളം കേട്ടുവോ പാരിതില്‍ ഇനി പരമര്‍ദ്ദനം പഴം കഥയാക്കി മാറ്റണം നാമിനി അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ അവശരുമാര്‍ത്തരുമണിചേര്‍ന്നു കാലില്‍ക്കാലം കെട്ടിപ്പൂട്ടിയ കാണാച്ചങ്ങലപൊട്ടിച്ചു ചൂഷണം ഇനി ജനചൂഷണം ഇനി മാവേലിമണ്ണില്‍ നിന്നും മാറ്റണം നമ്മുടെ ചെഞ്ചോരയില്‍ ഒരു നവജാതകേരളം തീര്‍ക്കണം അലറിവിളിച്ചൂ അലകടലകലേ അടിമകളല്ലിനി ജനകോടീ ഇവരുടെ ചോരയിലിവിടെപ്പൊന്തും നവയുഗസുന്ദരകേദാരം കിഴക്കുപുലരി......... ഇങ്ക്വിലാബ് സിന്ദാബാദ്........
ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് കിഴക്കു പുലരി ചെങ്കൊടി പാറി കിളികൾ പാടി രണഗീതി പുഴയും കായലും ഒത്തു മുഴക്കി പുതിയൊരു വിപ്ലവ രണഭേരി (കിഴക്കു....) പോയിടാം വേഗം അണിചേർന്നിടാം ദൂരെ നവലോക കാഹളം കേട്ടുവോ പാരിതിൽ ഇനി പരമർദ്ദനം പഴങ്കഥയാക്കി മാറ്റണം നാമിനി അവകാശങ്ങൾ പിടിച്ചു വാങ്ങാൻ അവശരുമാർത്തരും അണി ചേർന്നു കാലിൽ കാലം കെട്ടിപ്പൂട്ടിയ കാണാചങ്ങല പൊട്ടിച്ചൂ (കിഴക്കു....) ചൂഷണം ഇനി ജനചൂഷണം ഈ മാവേലി മണ്ണിൽ നിന്നും മാറ്റണം നമ്മുടെ ചെഞ്ചോരയിൽ ഒരു നവജാത കേരളം തീർക്കണം അലറി വിളിച്ചു അലകടലകലെ അടിമകളല്ലിനി ജനകോടി ഇവരുടെ ചോരയിലിവിടെപ്പൊന്തും നവയുഗസുന്ദര കേദാരം(കിഴക്കു..) L
ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് കിഴക്കു പുലരി ചെങ്കൊടി പാറി കിളികൾ പാടി രണഗീതി പുഴയും കായലും ഒത്തു മുഴക്കി പുതിയൊരു വിപ്ലവ രണഭേരി (കിഴക്കു....) പോയിടാം വേഗം അണിചേർന്നിടാം ദൂരെ നവലോക കാഹളം കേട്ടുവോ പാരിതിൽ ഇനി പരമർദ്ദനം പഴങ്കഥയാക്കി മാറ്റണം നാമിനി അവകാശങ്ങൾ പിടിച്ചു വാങ്ങാൻ അവശരുമാർത്തരും അണി ചേർന്നു കാലിൽ കാലം കെട്ടിപ്പൂട്ടിയ കാണാചങ്ങല പൊട്ടിച്ചൂ (കിഴക്കു....) ചൂഷണം ഇനി ജനചൂഷണം ഈ മാവേലി മണ്ണിൽ നിന്നും മാറ്റണം നമ്മുടെ ചെഞ്ചോരയിൽ ഒരു നവജാത കേരളം തീർക്കണം അലറി വിളിച്ചു അലകടലകലെ അടിമകളല്ലിനി ജനകോടി ഇവരുടെ ചോരയിലിവിടെപ്പൊന്തും നവയുഗസുന്ദര കേദാരം(കിഴക്കു..)
ഇങ്ക്വിലാബ് സിന്ദാബാദ് കിഴക്കുപുലരിച്ചെങ്കൊടി പാറി കിളികള്‍ പാടീ രണഗീതി പുഴയും കായലുമൊത്തുമുഴക്കി പുതിയൊരു വിപ്ലവരണഭേരി പോയിടാം വേഗമണിചേര്‍ന്നിടാം ദൂരെ നവലോക കാഹളം കേട്ടുവോ പാരിതില്‍ ഇനി പരമര്‍ദ്ദനം പഴം കഥയാക്കി മാറ്റണം നാമിനി അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ അവശരുമാര്‍ത്തരുമണിചേര്‍ന്നു കാലില്‍ക്കാലം കെട്ടിപ്പൂട്ടിയ കാണാച്ചങ്ങലപൊട്ടിച്ചു ചൂഷണം ഇനി ജനചൂഷണം ഇനി മാവേലിമണ്ണില്‍ നിന്നും മാറ്റണം നമ്മുടെ ചെഞ്ചോരയില്‍ ഒരു നവജാതകേരളം തീര്‍ക്കണം അലറിവിളിച്ചൂ അലകടലകലേ അടിമകളല്ലിനി ജനകോടീ ഇവരുടെ ചോരയിലിവിടെപ്പൊന്തും നവയുഗസുന്ദരകേദാരം കിഴക്കുപുലരി......... ഇങ്ക്വിലാബ് സിന്ദാബാദ്......
കമ്മ്യൂണിസ്റ്റ് എന്താണെന്നു അറിയാൻ ഈ സിനിമ കണ്ടാൽ മതി സായിപ്പിന്റെ തീ തുപ്പുന്ന തോക്കിന്റെ മുൻപിൽ നിന്ന് വാരികുന്തവുമായി പോരാടി നേടി എടുത്ത പ്രസ്ഥാനം ലാൽ സലാം
ചൂഷണം ഇനി ജനചൂഷണം ഇനി
മാവേലിമണ്ണില്‍ നിന്നും മാറ്റണം
നമ്മുടെ ചെഞ്ചോരയില്‍ ഒരു
നവജാതകേരളം തീര്‍ക്കണം.........
പോയിടാം.. വേഗം അണിചേർന്നിടാം..
ദൂരെ നവലോക കാഹളം കേട്ടുവോ ❤
മെയ് 2 നു രോമാഞ്ചിഫിക്കേഷന് വേണ്ടി സഖാക്കളുടെ ഒരു വരവുണ്ട് ഇങ്ങോട്ട്.. ❤
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഉണർത്തുപാട്ടാണത് ഈ ഗാനമുൽപ്പെടെ എത്ര പാട്ടണു അദ്ദേഹം ആലപിച്ചിരിക്കുന്നത് എന്നിട്ടും അദ്ദേഹത്തിനെ ഇത്രയ്ക്കും അപമാനിക്കണ്ടായിരുന്നു
ഇനി ഞാൻ ത്യാഗരാജ മഠത്തിലെ ശിവ സുബ്രമണ്യം അല്ല കമ്മ്യൂണിസ്റ്റ്‌ക്കാരനായ ശിവൻ ആണ് കമ്മ്യൂണിസ്റ്റ്‌ക്കാരനായ ശിവൻ, സഖാവ് ശിവൻ
കമ്മ്യൂണിസ്റ് ആണോ ഈ പാട്ടൊക്കെ srrikum രോമാഞ്ചം ആണ് വേറെ ഒരു പാർട്ടിക്ക് ഇതുപോലെ പാട്ടുകൾ ഉണ്ടാകില്ല 💥💥അതാണ് ldf 🚩
ഇന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഈ പാട്ടുമായി ഒരു ബന്ധവുമില്ല എന്നതാണ് സത്യം. നായനാരും AKG um വളർത്തിയ പ്രസ്ഥാനം കമ്മ്യുണിസം എന്താണ് എന്ന് അറിയാത്തവന്മാരുടെ കയ്യിൽ വന്നു പെട്ടു. അങ്ങനെ പാവങ്ങൾക്ക് വേണ്ടി നിൽക്കേണ്ട പാർട്ടി ചൂഷകരുടെ കൈയിൽ എത്തി. ചുവന്ന ആ ചെങ്കൊടി ഇന്നും അഭിമാനുക്കുന്നു എനിക്കു പക്ഷെ എന്റെ പാർട്ടി അത് ജനഹൃദയങ്ങളിൽ നിന്ന് അകലുന്നതു ഞാൻ മനസിലാക്കുന്നു. ലാൽ സലാം 💪
സത്യം ബ്രോ..നല്ല കമ്മ്യൂണിസം നല്ല കമ്മ്യൂണിസ്റ്റുകളോടൊപ്പം മണ്ണടിഞ്ഞു
Ee movie telungil dubb chyth irakkiyittund Sureshettante stardom kond.. Angerde peru aadyam ezuthi vannittanu mohan lalinte peru varunnuth...athaanu Sg power..
Sg+ Dasettan vere level
1:30 Dasettan voice vannapol 👌👌👌
ലാലേട്ടൻ ❤️❤️
സുരേഷ് ഗോപി സാർ ❤️❤️
മുരളി ❤️❤️
ദാസേട്ടൻ , M G ശ്രീകുമാർ സാർ അടിപൊളി വോയ്സ് ❤️❤️❤️🥰🥰🥰🥰🥰🎤🎤
P ഭാസ്കരൻ മാസ്റ്റർ ✍️
M G രാധാകൃഷ്ണൻ സാർ 🎼
രക്തസാക്ഷികൾ സിന്ദാബാദ് എന്റെ ഇഷ്ട രാഷ്ട്രീയ ചിത്രം ❤️❤️❤️
Raveendran master
Dasappanu complex vannu kanumallo lines kuranhath kond mg super❤
Thankzz for accepting my request.😍😍🙏വളരെ മനോഹരമായ വരികൾ ❤️ഭാസ്കരൻ മാഷ്.🙏
രക്തസാക്ഷികൾ സിന്ദാബാദ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
Yes😊😍
@@user-jt6og8yi 👍👍👍👍
👍
Yes
അന്നത്തെ കമ്മ്യൂണിസ്റ്റ് എത്ര നല്ലതായിരുന്നു, ഒരുപാട് ത്യാഗങ്ങൾ സഹിച്ചും പൊരുതിയും നേടി.... ഇന്നത്തെ പിണുവിന്റെ പാർട്ടി എല്ലാം കുളം തോണ്ടി..... ഗുണ്ടായിസവും തേർവാഴ്ചയും......
എന്റെ ശ്രീയേട്ടൻ എംജി ശ്രീകുമാർ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ🚩🚩🚩🚩🚩🚩
എന്താ sound കോളിറ്റി 👌👌👌 supper
Head set.. അപ്പോൾ അറിയാം ഈ പാട്ടിന്റെ മനോഹാരിത
ലാലേട്ടൻ ♥️♥️
SG♥️♥️
MG❤️
Chuvannakodi janangalude chorayilmukki..oralude jeevan rekshikkunnavanu deivam💞💞💞💞💞💞
Supper സോങ് ആണ് 👍
90s kids feeeel😞😢💪❤️❤️❤️
ഉറപ്പാണ് LDF❤🔥💪
ശ്രീയേട്ടാ നാളെ കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനം കിട്ടും
Good👍
ലാലേട്ടൻ ഫാൻസ്
👇👇
Like 😍😍
Yes😍😍😍😍
Vellinila thullikalo...please upload ❤❤❤
Story of Kcs Mani, super
Good
👉who is maxmullor? 😥
കമ്മ്യൂണിസ്റ്റ് പാർട്ടി
നല്ല രാഷ്ട്രീയ പാർട്ടി ആയിരുന്നു
ഇന്ന് ആ പഴയ പ്രതാപം ഇല്ല "
ചൂഷണം ഈ ജന ഷൂഷണം
ഈ മാവേലി മണ്ണിൽ നിന്നും
മായിക്കണം
ഇന്നത്തെ പിണറായിക്ക്
അന്നേ
ഭാസ്ക്കരൻ മാഷ് എഴുതിവെച്ച
വരികൾ "
MG mathram padiyal mathiyayirunnu
🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌
Spr song😻😘
ഉറപ്പാണ് LDF✊️✊️
ഈ സിനിമയിൽ മാത്രമാണ് LDF എന്ന പേര് നൽക്കിയ സിനിമ, മാറ്റു സിനിമയിൽ പേര് മാറി വേറെ പേര് മാത്രമായി മാറുന്നു...
Old Memories 😍
Theerchayaayum...band cheyyam
😭😭😭😭😭😭
Beautiful ......
💪🏻💪🏻💪🏻💪🏻🚩🚩🚩🚩
പഴയ കമ്മ്യൂണിസ്റ്റ് ഒരു വൈബ് തന്നെ, ഇപ്പോൾ
✊💖
ശരണ്യ മോഹന്‍ അല്ലെ അത്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
കിഴക്കുപുലരിച്ചെങ്കൊടി പാറി
കിളികള്‍ പാടീ രണഗീതി
പുഴയും കായലുമൊത്തുമുഴക്കി
പുതിയൊരു വിപ്ലവരണഭേരി
പോയിടാം വേഗമണിചേര്‍ന്നിടാം ദൂരെ
നവലോക കാഹളം കേട്ടുവോ
പാരിതില്‍ ഇനി പരമര്‍ദ്ദനം
പഴം കഥയാക്കി മാറ്റണം നാമിനി
അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍
അവശരുമാര്‍ത്തരുമണിചേര്‍ന്നു
കാലില്‍ക്കാലം കെട്ടിപ്പൂട്ടിയ
കാണാച്ചങ്ങലപൊട്ടിച്ചു
ചൂഷണം ഇനി ജനചൂഷണം ഇനി
മാവേലിമണ്ണില്‍ നിന്നും മാറ്റണം
നമ്മുടെ ചെഞ്ചോരയില്‍ ഒരു
നവജാതകേരളം തീര്‍ക്കണം
അലറിവിളിച്ചൂ അലകടലകലേ
അടിമകളല്ലിനി ജനകോടീ
ഇവരുടെ ചോരയിലിവിടെപ്പൊന്തും
നവയുഗസുന്ദരകേദാരം
കിഴക്കുപുലരി.........
ഇങ്ക്വിലാബ് സിന്ദാബാദ്........
🚩🚩
💪💪
ആദ്യം കാണിക്കുന്ന പെണ്കുട്ടി ശരണ്യ മോഹൻ അല്ലെ...?
Yes
Sippayi lahala song remastered ചെയ്തു തരാമോ
മംഗളദീപം song
Athe malayalam, tamil, hindi,telugu actress saranya mohan
@@youtubetips1292 Ok Music zone silapayi laha veychu tharam
❤️
👍
ലാൽ സലാം
കമ്മ്യൂണിസം ലോക വസന്തം
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
കിഴക്കു പുലരി ചെങ്കൊടി പാറി
കിളികൾ പാടി രണഗീതി
പുഴയും കായലും ഒത്തു മുഴക്കി
പുതിയൊരു വിപ്ലവ രണഭേരി (കിഴക്കു....)
പോയിടാം വേഗം അണിചേർന്നിടാം
ദൂരെ നവലോക കാഹളം കേട്ടുവോ
പാരിതിൽ ഇനി പരമർദ്ദനം
പഴങ്കഥയാക്കി മാറ്റണം നാമിനി
അവകാശങ്ങൾ പിടിച്ചു വാങ്ങാൻ
അവശരുമാർത്തരും അണി ചേർന്നു
കാലിൽ കാലം കെട്ടിപ്പൂട്ടിയ
കാണാചങ്ങല പൊട്ടിച്ചൂ (കിഴക്കു....)
ചൂഷണം ഇനി ജനചൂഷണം
ഈ മാവേലി മണ്ണിൽ നിന്നും മാറ്റണം
നമ്മുടെ ചെഞ്ചോരയിൽ ഒരു നവജാത
കേരളം തീർക്കണം
അലറി വിളിച്ചു അലകടലകലെ
അടിമകളല്ലിനി ജനകോടി
ഇവരുടെ ചോരയിലിവിടെപ്പൊന്തും
നവയുഗസുന്ദര കേദാരം(കിഴക്കു..)
L
Ldf 🚩🚩
KCS MANI
whata song . i am against communism.. but that was amazing
ഇന്നത്തെ ldf എന്തുവാ കാണിക്കുന്നത്. മര്യാദ ഇല്ലാത്തവർ
Mohanlal communist aanu....
In this movie or really?
@@Gautham55_53 real.mohanlal and mamootty also communist
Ok
@@musixhd4737 only Mammootty not Mohanlal
BJP Supporter
ആദ്യം തന്നെ MG de ഇൻക്വിലാബ് ആണല്ലോ🙄 ഏട്ടൻ എന്ത് കൊണ്ട് പറഞ്ഞില്ല🙄ടംmething fishy
പടം കണ്ടാൽ ഈ സംശയം varilla.
ഇന്നത്തെ കമ്മ്യൂണിസത്തിന്റെ പതനം ... മഹാ കഷ്ടം
കമ്മ്യുണിസ്റ്റ് കാരനായ എന്റെ അച്ഛന്റെ മരണം ആഘോഷം ആക്കിയ എഴുകൊൺ CPM കപട കമ്മ്യൂണിസ്റ്റ് 14 വാർഡ് മെമ്പർ രഞ്ജിനിഅജയൻ 🥵😰
തീ കെടാത്ത പഴയ സഖാവ്
സിപിഎം എന്നാൽ പര നാറിയല്ല
❤️
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
കിഴക്കു പുലരി ചെങ്കൊടി പാറി
കിളികൾ പാടി രണഗീതി
പുഴയും കായലും ഒത്തു മുഴക്കി
പുതിയൊരു വിപ്ലവ രണഭേരി (കിഴക്കു....)
പോയിടാം വേഗം അണിചേർന്നിടാം
ദൂരെ നവലോക കാഹളം കേട്ടുവോ
പാരിതിൽ ഇനി പരമർദ്ദനം
പഴങ്കഥയാക്കി മാറ്റണം നാമിനി
അവകാശങ്ങൾ പിടിച്ചു വാങ്ങാൻ
അവശരുമാർത്തരും അണി ചേർന്നു
കാലിൽ കാലം കെട്ടിപ്പൂട്ടിയ
കാണാചങ്ങല പൊട്ടിച്ചൂ (കിഴക്കു....)
ചൂഷണം ഇനി ജനചൂഷണം
ഈ മാവേലി മണ്ണിൽ നിന്നും മാറ്റണം
നമ്മുടെ ചെഞ്ചോരയിൽ ഒരു നവജാത
കേരളം തീർക്കണം
അലറി വിളിച്ചു അലകടലകലെ
അടിമകളല്ലിനി ജനകോടി
ഇവരുടെ ചോരയിലിവിടെപ്പൊന്തും
നവയുഗസുന്ദര കേദാരം(കിഴക്കു..)
ഇങ്ക്വിലാബ് സിന്ദാബാദ്
കിഴക്കുപുലരിച്ചെങ്കൊടി പാറി
കിളികള്‍ പാടീ രണഗീതി
പുഴയും കായലുമൊത്തുമുഴക്കി
പുതിയൊരു വിപ്ലവരണഭേരി
പോയിടാം വേഗമണിചേര്‍ന്നിടാം ദൂരെ
നവലോക കാഹളം കേട്ടുവോ
പാരിതില്‍ ഇനി പരമര്‍ദ്ദനം
പഴം കഥയാക്കി മാറ്റണം നാമിനി
അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍
അവശരുമാര്‍ത്തരുമണിചേര്‍ന്നു
കാലില്‍ക്കാലം കെട്ടിപ്പൂട്ടിയ
കാണാച്ചങ്ങലപൊട്ടിച്ചു
ചൂഷണം ഇനി ജനചൂഷണം ഇനി
മാവേലിമണ്ണില്‍ നിന്നും മാറ്റണം
നമ്മുടെ ചെഞ്ചോരയില്‍ ഒരു
നവജാതകേരളം തീര്‍ക്കണം
അലറിവിളിച്ചൂ അലകടലകലേ
അടിമകളല്ലിനി ജനകോടീ
ഇവരുടെ ചോരയിലിവിടെപ്പൊന്തും
നവയുഗസുന്ദരകേദാരം
കിഴക്കുപുലരി.........
ഇങ്ക്വിലാബ് സിന്ദാബാദ്......