Dhim Dhim Dhimi Dhimi | 1080p | Manthrikam | Mohanlal | Jagadish | Vinayakan | Vineetha

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Song : Dhim Dhim Dhimi Dhimi..
    Movie : Maanthrikam [ 1995 ]
    Director : Thampi Kannanthanam
    Lyrics : ONV Kurup
    Music : SP Venkitesh
    Singers : MG Sreekumar & Alex Kayyalaykkal
    ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി
    നൃത്തച്ചുവടുകൾ തത്തീയഴകൊടു
    തളകൾ തരളമധുര രവമൊടനുപദ
    മിളകി കനകഞൊറികളലകളുതിരുകയായീ
    ഏതു കേളീ നൃത്തമാടാൻ വന്നു നീ
    നീലാകാശം കൂടാരം കെട്ടിത്തന്നു
    ആടിപ്പാടാൻ ആലോലം നീയും വന്നു
    തണലുകൾ തേടീ തണ്ണീർ തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ [ ധിം ധിം ധിമി ധിമി ]
    കളിയാടാൻ കഥ പാടാൻ
    ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ
    നിറമായും നിഴലായും
    മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ
    കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ [ 2 ]
    പൊരുളുകൾ തേടി പൊന്മണി തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ [ ധിം ധിം ധിമി ധിമി ]
    കുടമൂതി കുഴലൂതി
    ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം
    കളിവീടായ് ഉലകാകെ
    കതിരവനുലകിനു മുഴുവനുമൊരു ദീപം
    മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ [ 2 ]
    തണലുകൾ തേടി തണ്ണീർ തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ [ ധിം ധിം ധിമി ധിമി ]

ความคิดเห็น • 260

  • @sujithv2521
    @sujithv2521 3 ปีที่แล้ว +402

    മാന്ത്രികം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +12

      മാന്ത്രികം മുവി ഫാൻസ് ബൈക്ക് ഇവിടെ ലൈക്ക്👍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +4

      @@vineethvinee6241 👍👍

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +2

      @@angrymanwithsillymoustasche 🔥🔥

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +2

      @@vineethvinee6241 yesss...bro👍👍👍😊😊

    • @culer1963
      @culer1963 3 ปีที่แล้ว +2

      @@vineethvinee6241 😍👍

  • @35sajith
    @35sajith 9 หลายเดือนก่อน +56

    ലാലേട്ടന്റെ ഒപ്പം പിടിച്ച് നിൽക്കുന്ന ജഗദീഷ് ചേട്ടന്റെ പെർഫോമൻസ് 🔥🔥

  • @sajjadmusthafa9665
    @sajjadmusthafa9665 3 ปีที่แล้ว +171

    ലാലേട്ടൻ പൂണ്ടുവിളയാടിയ പാട്ടുകളിൽ ഒരുപാട് ഇഷ്ടമുള്ള പാട്ട്❤️❤️

  • @snehakmohanan_k___...
    @snehakmohanan_k___... 3 ปีที่แล้ว +218

    ലാലേട്ടന്റെ ഡാൻസ് ലിപ് സിങ്ക് ആക്ടിങ് മൂന്നും ഒരു രക്ഷയും ഇല്ലാ 😍 വേറെ ലെവൽ 💜💜🔥🔥spv 💕

  • @sreeragssu
    @sreeragssu ปีที่แล้ว +44

    SP venkitesh ♥️
    ആ കാലത്തെ മലയാള സിനിമ സംഗീതത്തിലെ കിരീടം വെയ്ക്കാത്ത രാജാവ്.. 1986-1995 എത്രയെത്ര സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ.. എവെർഗ്രീൻ 🥰

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +157

    കണ്ടിരുന്നു പോകും ലാലേട്ടന്റെ dance 👌🔥
    ഇഷ്ടമായവരുണ്ടോ 👌🥰

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +139

    ലാലേട്ടന്റെ എനർജി ഒരു രക്ഷയുമില്ല , ഏത് നടിയും ആയും കെമിസ്ട്രി ഉണ്ടാകും അതിപ്പോൾ ഐറ്റം ഡാൻസർ ആയാലും ഐശ്വര്യ റായ് ആയാലും പിന്നെ ലാലേട്ടൻ തന്നെ പാടി കളിക്കുന്ന പോലെ തന്നെ

  • @rmsongcreation4369
    @rmsongcreation4369 ปีที่แล้ว +101

    അന്നത്തെ കാലത്ത് എല്ലാരും orchestra ചെയ്യാൻ sp venkitesh sir നേ ഏൽപ്പിക്കാൻ കാരണം ഇതൊക്കെയാണ്
    എജ്ജാതി പവർ ആണ് മൂപ്പരെ ഓരോ ഇൻസ്‌ട്രുമെന്റും ❤

  • @saducfc5499
    @saducfc5499 ปีที่แล้ว +51

    അഭിനയം. fight ഡാൻസ് ഇത് മൂന്നും ഒരുപോലെ ചെയ്യാൻ മലയാളത്തിൽ വേറെ ആരുണ്ട്

    • @manavmc6832
      @manavmc6832 7 หลายเดือนก่อน +3

      Oruthanum illa💯❤️

    • @deepaktheLegend1991
      @deepaktheLegend1991 27 วันที่ผ่านมา

      Acting എന്നാൽ ഇതു മൂന്നും മാത്രമല്ല.

  • @jithinshaji2602
    @jithinshaji2602 11 หลายเดือนก่อน +21

    ആരും മറക്കാതെ പോകരുത് ജഗതീഷ് ചേട്ടന്റ ഡാൻസ് ❤❤❤😍😍

  • @Devadhoothan1999
    @Devadhoothan1999 3 ปีที่แล้ว +110

    കുറെ കാലം ആയി ഇതിന്റെ ക്ലാരിറ്റി ഉള്ളത് തേടി നടക്കുന്നു ലാലേട്ടന്റെ steps എല്ലാം പൊളിച്ചു

  • @jayarajkr1645
    @jayarajkr1645 2 ปีที่แล้ว +26

    ലാലേട്ടൻ പൂണ്ട് വിളയാടിയ പാട്ടുകളിൽ ഒന്ന് ഇജ്ജാതി ഡാൻസ് 🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🥳🥳🥳🥳🥳🥳🥳🥳

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +200

    Sp വെങ്കിടെഷ്... ലാലേട്ടൻ...എംജി ശ്രീകുമാർ മലയാളത്തിലെ കിടിലൻ കോമ്പോയാണ് എത്രയെത്ര ഹിറ്റുകൾ..! 😍🧡

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +52

    0:33 അത് നമ്മുടെ ഇപ്പോഴത്തെ നടൻ വിനായകൻ ആണ് 😁
    ഒ.എൻ.വി സാർ പൊതുവെ ട്യൂണിന് അനുസരിച്ചു പാട്ട് എഴുതാറില്ല പക്ഷേ ഇത്രയും ചടുലതയുള്ള ഈ പാട്ടിന് ട്യൂൺ ഇട്ട ശേഷമാണ് പാട്ട് എഴുതിയത്
    എസ്.പി.വി സർന്റെ മറ്റൊരു ഇടിവെട്ട് പാട്ട് 🤩
    ലാലേട്ടൻ + എം.ജി അണ്ണൻ = 🔥

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +51

    ആ രാത്രിരാവും, സർക്കസ് ടെന്റും, കാറ്റും, ഏട്ടന്റെ ചുവടുകളുമൊക്കെ ഒക്കെ മറക്കാൻ പറ്റുവോ.. എംജിയുടെ ആലാപനം അടിപൊളി. വിൻറ്റെജ് മാന്ത്രികം..

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 ปีที่แล้ว +43

    ലാലേട്ടൻ ഉയിർ ❤❤❤സൂപ്പർഡാൻസ്. ലാലേട്ടന് എംജി സാറിന്റെ വോയിസ്‌ നല്ലത് പോലെ ചേരും Sp വെങ്കിടെഷ് സർ ഒരു പാട് ഹിറ്റ്‌ഗാനങ്ങൾ നൽകിയ ഒരുവ്യക്തി ആണ് ❤❤❤ലാലേട്ടൻ combilit ആക്ടർ ❤❤❤😘😘😘😘

  • @shinoymartin
    @shinoymartin ปีที่แล้ว +11

    ഒരു കാലത്ത് മലയാളത്തിൽ ഒരുപ്പാട് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മ്യൂസിക് ഡയറക്ടർ sp venkitesh വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കഴിവുള്ള കലാകാരൻ

  • @abeeshabi5869
    @abeeshabi5869 2 ปีที่แล้ว +175

    എംജി അണ്ണന്റെ പാട്ട് വേറെ ആരും പാടിയിട്ട് കാര്യമില്ല അത് അണ്ണൻ തന്നെ പാടിയാൽ സൂപ്പർ ആകും❤❤❤❤❤❤❤❤❤❤❤❤❤

    • @cpmanaf6217
      @cpmanaf6217 2 ปีที่แล้ว

      th-cam.com/video/Rhj6kJFtQ4g/w-d-xo.html

    • @rafeeqrasheed3857
      @rafeeqrasheed3857 ปีที่แล้ว +12

      പാടി ശ്രീന്നദ് ടോപ്‌സിംഗർ 😘

    • @muneer7337
      @muneer7337 ปีที่แล้ว +4

      Anine onnum total parayan patula

    • @SleepyAlpineVillage-ud8nu
      @SleepyAlpineVillage-ud8nu 9 หลายเดือนก่อน

      ​0

    • @anusreekumar-np9ib
      @anusreekumar-np9ib 4 วันที่ผ่านมา

      അണ്ണന്റെ ശബ്‌ദം നല്ലത് തന്നെ പക്ഷെ സ്വാഭാവം അത്ര നല്ലത് അല്ല പിശുക്കനും വൃത്തി കെട്ട സ്വാഭാവവും ആണ് ഇത്രയും crvel mind ഉള്ള ഒരു വ്യക്തി ഈ ഭൂമിയിൽ ഇനി ജനിക്യാനില്ല എത്ര പണം ഉണ്ടായാലും ഇവന്റെ ആർത്തി തീരില്ല

  • @subinavinod647
    @subinavinod647 ปีที่แล้ว +15

    ലാലേട്ടനോട് വല്ലാത്ത പ്രണയം തോന്നി പോകും

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +56

    1980 കളിലും 1990 കളിലും മലയാള ചലച്ചിത്ര ഗാന മേഖലയിൽ ഹിറ്റ്ഗാനങ്ങൾ സൃഷ്ടിച്ചവർ ഒരുപാട് ഉണ്ടായിരിക്കാം...!
    പക്ഷേ...?
    എൺപതുകളിൽ ശ്യം സാറും
    തൊണ്ണൂറുകളിൽ എസ്.പി.വെങ്കിടേഷ് അണ്ണനും സൃഷ്ടിച്ചത് വെറും ഹിറ്റുകൾ ആയിരുന്നില്ല...!
    വലിയൊരു തരംഗമായിരുന്നു....!

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว +1

      80kalil Niranjunninnathu Raveendran Masterudeyum Johnson Masterudeyum Paattukal Aanu.

  • @sureshbabu1161
    @sureshbabu1161 ปีที่แล้ว +6

    Sp വെങ്കിടെഷ് അണ്ണന്റെ ഒരു വെടിക്കെട്ട് പാട്ടും ഒപ്പം ലാലേട്ടന്റെ energic ഡാൻസും പിന്നെ m g അണ്ണന്റെ സൗണ്ടും 🔥🔥🔥😍പാട്ട് പൂർണം 💕💕💕

  • @vyshakkumar1171
    @vyshakkumar1171 3 ปีที่แล้ว +26

    ലാലേട്ടനെ ഏറ്റവും യങ്ങ് ആയി കാണാൻ കഴിഞ്ഞത് ഈ ചിത്രം ഇറങ്ങിയ വർഷത്തിലാണ് 😎

  • @vinubalu99
    @vinubalu99 3 ปีที่แล้ว +97

    നമ്മുടെ ടോപ്പ് സിംഗർ season 2ഇൽ ശ്രീനന്ത പാടി പൊളിപ്പിച്ച പാട്ടല്ലേ...അടിപൊളി സോങ്...എംജി സർ❤️❤️❤️❤️❤️🙏🙏🙏🙏🙏👍🏻👍🏻👍🏻😘😘

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +29

    ഇത്‌ വിനായകന്റെ ആദ്യ സിനിമ... നല്ല ഒരുപിടി ഗാനങ്ങൾ കൊണ്ടും സമൃദ്ധം

    • @963malayalam6
      @963malayalam6 3 ปีที่แล้ว

      Ath vinayakan alla...dance master assn

    • @shijinm8198
      @shijinm8198 3 ปีที่แล้ว

      @@963malayalam6 വിനായകൻ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.പിന്നെ സംശയം ഉണ്ടേൽ ഇതിലെ casting നോക്കിയാൽ മതി

    • @963malayalam6
      @963malayalam6 3 ปีที่แล้ว

      @@shijinm8198 mohanlalinte onnaman alle ath

    • @salam8509
      @salam8509 2 ปีที่แล้ว

      Thaambi kannanthanam aanu ee film cheytha ithelk vinayakan aadym vannath.randamathe padavum ayal thanne cheytha onnamn athil.dailog ulla vesham kitti

    • @VIBINVINAYAK
      @VIBINVINAYAK ปีที่แล้ว

      @@963malayalam6 vinayakan aanu akkalathu vinayakan kochiyil oru dance troupe ittirunnu angane entho select aayatha.

  • @FRM477
    @FRM477 2 ปีที่แล้ว +9

    തലൈവർ & ലാലേട്ടൻ ഇവരുടെ ഗ്രേസ് വേറൊരു നടനും ഞാൻ കണ്ടിട്ടില്ല ❤ ലാലേട്ടാ 👌🏻

    • @Lekshmi-nv2ec
      @Lekshmi-nv2ec ปีที่แล้ว

      Enthoru grace anennu alochicht nokya comment ith😊

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +70

    ഇ സിനിമേലെ ലാലേട്ടന്റെ എൻട്രി bgm 🔥🔥🔥🔥

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +1

      The Good, The Bad and Ugly എന്നൊരു വേൾഡ് ഫേമസ് സിനിമയിലെ ബിജിഎംനോട് വളരെ സാമ്യമുള്ള ബിജിഎം ആണ്..! 😀 യാദൃശ്ചികം ആണോ കോപ്പി ആണോ എന്നൊന്നും അറിയില്ല.. ജസ്റ്റ്‌ കേട്ടു നോക്കു..!

    • @bijeeshbalankl536
      @bijeeshbalankl536 3 ปีที่แล้ว

      @@sumanchalissery ഉണ്ട് bro അത്യാവശ്യം മോശം ഇല്ലാത്ത സാമ്യത ഉണ്ട് 😁

    • @poovankozhi6396
      @poovankozhi6396 3 ปีที่แล้ว +1

      @@sumanchalissery രണ്ടും ഒരേ ഗിറ്റാറിൽ ആണ് ടോൺ ചെയ്തത് എന്നൊഴിച്ചാൽ എന്ത് സാമ്യം ആണ് ഉള്ളത്

    • @akhilak2751
      @akhilak2751 2 ปีที่แล้ว

      @@sumanchalissery ninak enth ariyam.....po....ooleyy...adhyam ee song aswathikk.....Avante....ootha bgm pokki pidichond vannekkunnu

  • @vinuvijayan1627
    @vinuvijayan1627 2 ปีที่แล้ว +25

    SP Venkitesh 😍 The King of rhythm....😍

  • @abhishekar5741
    @abhishekar5741 ปีที่แล้ว +8

    0:28 വിനായകൻ ചേട്ടൻ ❤️

  • @Amalsmovies
    @Amalsmovies ปีที่แล้ว +12

    വിനായകന്റെ ഡാൻസ് പൊളിച്ചു

  • @308abhi
    @308abhi ปีที่แล้ว +6

    ലാലേട്ടൻ റബർ പാല് കുടിച്ചോ? എന്താ ഒരു body language!!!❤❤❤❤

  • @MovieSports
    @MovieSports 2 ปีที่แล้ว +7

    എന്റെ ലാലേട്ടോ 🔥🔥🔥. Complete Packaged ആക്ടർ..

  • @RifasrifuRifazitself
    @RifasrifuRifazitself 3 ปีที่แล้ว +24

    ഏതു മൂഡിന് പറ്റിയ പാട്ടുകൾ ലാലേട്ടൻ എംജി കൂട്ടുകെട്ട് ഭദ്ര മാണ്

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +73

    ലാലേട്ടൻ fanzz ഇവിടെ കമോൺ.😍🔥🔥🔥👍

  • @bougainvilleaviews
    @bougainvilleaviews 7 หลายเดือนก่อน +2

    ഇത് ഗാനമേളയിൽ കേൾക്കണം.... ഗാനമേള നൊസ്റ്റാൾജിയ

  • @sureshbabue9385
    @sureshbabue9385 ปีที่แล้ว +5

    ശ്രീകുമാർ സാർ + മോഹൻലാൽ സാർ - ഇതിൽ ആരാന്ന് സൂപ്പർ - പറയാനാവുന്നില്ല.

  • @sajithkumar2905
    @sajithkumar2905 2 ปีที่แล้ว +16

    Lalettan dance vere arum eni undavila mollywood industrial💯💗

  • @sarath5347
    @sarath5347 3 ปีที่แล้ว +30

    Only For SP Venkitesh Sir😘❣️💯

  • @sajeevans3125
    @sajeevans3125 9 หลายเดือนก่อน +7

    Lalettante..Last nilppu❤

  • @walkwithsebin5142
    @walkwithsebin5142 9 หลายเดือนก่อน +5

    കൂടെ കളിക്കുന്ന പെണ്ണിനെ നോക്കാൻ പോലും തോന്നുന്നില്ല.. ലാലേട്ടൻ്റെ dance കാരണം

  • @mohammedashiqashiq8345
    @mohammedashiqashiq8345 3 ปีที่แล้ว +23

    Steps... Awesome... ലാലേട്ടൻ.. Lip singing 🙌🙌🙌

  • @BadushaBadu-cw3xx
    @BadushaBadu-cw3xx หลายเดือนก่อน +1

    എവിടെ പോയി കാലമേ ഇത് പോലുള്ള സിനിമകൾ പാട്ടുകൾ

  • @rapcovervideosong8191
    @rapcovervideosong8191 2 ปีที่แล้ว +12

    ഇടയിൽ വന്നു 2 സ്റ്റെപ് ഇട്ട മൈക്കൽ ജാക്സൺ 😀💥

    • @KS96737
      @KS96737 ปีที่แล้ว +2

      Vinayakan

    • @lucycharles123
      @lucycharles123 ปีที่แล้ว +1

      0:03 മൈക്കിൾ ജാക്സൺ കറക്റ്റ്

  • @anurajcsheerichu1482
    @anurajcsheerichu1482 ปีที่แล้ว +7

    Lalettan outstanding steps🔥👌

  • @ശ്രീക്കുട്ടിതനീഷ്

    ആരും പറഞ്ഞു കേട്ടില്ല ജഗദീഷ് നു പാടിയ ഗായകൻ
    അലക്സ്‌ കയ്യാലയ്‌ക്കൽ അതാരാ 🤔

  • @SheelaSahadevan-r5k
    @SheelaSahadevan-r5k 5 หลายเดือนก่อน +1

    കുഞ്ഞികിളിയെ, ജുമ്പജുമ്പ, ഒരുവല്ലം പൊന്നും പൂവും, കേളി വിജനo, എല്ലാം സൂപ്പർ

  • @kkpstatus10
    @kkpstatus10 ปีที่แล้ว +13

    💞 അതിമനോഹരമായ ഗാനം 😚

  • @MovieSports
    @MovieSports 4 หลายเดือนก่อน +1

    മാന്ത്രികം (1995)
    Director and Producer - തമ്പി കണ്ണന്താനം സർ
    ഒരു റോക്കറ്റ് scientist ന്റെ Kidnap investigation Thriller.
    ലാലേട്ടന്റെ കണ്ടിരിക്കേണ്ട 10 ആക്ഷൻ സിനിമകളിൽ ഒന്ന്.
    റഖുവരൻ എന്ന നടന്റെ ശക്തമായ വേഷം.
    ഞാൻ ആദ്യമായി കണ്ട ഒരു Complete Packaged Entertainment movie.
    ഈ സിനിമ ഒരു Action Comedy ജോണർ ആയിട്ടാണ് ഇറക്കിയത്. പക്ഷേ ഈ സിനിമയിൽ Romance, Thrilling, Mass, Dance എല്ലാം ഉണ്ട്..
    സ്പടികം ഉൾപ്പെടെ സൂപ്പർ ഹിറ്റ്‌ കൾ പിറന്ന വർഷം കൂടി ആയിരുന്നു 1995. അതുകൊണ്ടാവണം അന്നിറങ്ങിയ "നിർണ്ണയം 💥"വിജയിക്കാതെ പോയത്
    മൂന്ന് നായികമാരുമായുള്ള ലാലേട്ടന്റെ minute ആയിട്ടുള്ളു but interesting ഉം വളരെയധികം fascinating character, transformations,Songs, Dance ഉം എല്ലാം പൊളി.
    Jagadish മായുള്ള ലാലേട്ടന്റെ friendhip, humors, Action
    അവസാന രംഗങ്ങളിലെ Rescue Operations, Locations, Fight, Dialogues, 😊😊ഓ ഒരേ പൊളി.
    ഹേമന്ത് രാവൺ ന്റെ വില്ലൻ വേഷം -Gonsalves 😳😳ഓ my ഗോഡ്... മലയാളത്തിലെ 5 dominant വിളന്മാരെ എടുത്താൽ ഉറപ്പായും അതിൽ മാന്ത്രികം Reference വരും.
    ഒത്തിരി തലങ്ങളിലൂടെ പോകുന്ന ലാലേട്ടന്റെ മേജർ സ്റ്റീഫൻ റൊണാൾഡും, subname ആയുള്ള ആൽഫിയും..എത്ര അനായാസമായാണ് ലാലേട്ടൻ ആ character ന്റെ stress നമ്മളിലേക്ക് പകർത്താതെ നമ്മളെ enjoy ചെയ്ത് ലായിപ്പിച്ചു കളഞ്ഞത്.
    നടൻ വിനായകൻ ന്റെ ആദ്യ സിനിമ എന്നും ഇത് പറയപ്പെടുന്നു.(Role as Michael Jackson In circuss group )
    അന്നത്തെ 3 കോടിയിൽ ഇറങ്ങിയ ചിത്രം 9+ കൊടിയോളം box office ഇൽ നേടി സൂപ്പർ ഹിറ്റ്‌ ആയി.
    ഈ സിനിമ അധികം ആരും discus ചെയ്തു കാണാറില്ല. അന്നത്തെ സിനിമകളുടെ മലയാളം culture തൊട്ടുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായത് കൊണ്ടാണോ ന്നറിയില്ല..മലയാളി മനസിന്‌ പെട്ടന്നു connect ചെയ്യാൻ പറ്റുന്ന ലൊക്കേഷൻ, സ്റ്റോറി backdrop ഒന്നും ആയിരുന്നില്ല മാന്ത്രിക തിൽ.
    എങ്കിലും യോദ്ധ, ഗന്ധർവ്വം എന്ന സിനിമയുടെ അവസ്ഥ വന്നില്ല
    പടം സൂപ്പർ ഹിറ്റ്‌ ആയി.
    #manthrikam
    #mohanlal

  • @anilkgeorge2255
    @anilkgeorge2255 2 ปีที่แล้ว +9

    MG annan uyir😍😍😍😍

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +17

    കളിയാടാൻ കഥ പാടാൻ
    ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ
    നിറമായും നിഴലായും
    മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ
    കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ......

  • @ajeshashok4869
    @ajeshashok4869 2 ปีที่แล้ว +6

    എംജി... അണ്ണൻ power 🔥🔥🔥

  • @ajeeshkv2205
    @ajeeshkv2205 2 ปีที่แล้ว +10

    One and only S.P Venketesh sir...Hit maker

  • @Oyemusaraf143k
    @Oyemusaraf143k 2 หลายเดือนก่อน +1

    I'm a Bangali but l like to listen South Indian song my second favourite language Malayalam I understand malyalam ❤

  • @shijinm8198
    @shijinm8198 3 ปีที่แล้ว +8

    0:30-0:36 വിനായകൻ 😍

  • @beingyorker80
    @beingyorker80 2 ปีที่แล้ว +11

    ഓർമ്മകൾ...25/26കൊല്ലം മുന്നോട്ടുപോയി.... അന്നത്തെ ആറാം ക്ലാസ്..... ❤

  • @samkutty3373
    @samkutty3373 หลายเดือนก่อน

    സൂപ്പർ ഡാൻസ് പെർഫോമൻസ് ലാലേട്ടാ സൂപ്പർ നിങ്ങളുടെ സൂപ്പർ അടിപൊളി

  • @abhishekraveendran8512
    @abhishekraveendran8512 หลายเดือนก่อน

    എൻ്റെ ലാലേട്ടാ എജ്ജാതി പൊളി❤ and ജഗദീഷേട്ടൻ❤

  • @julieanu6283
    @julieanu6283 7 หลายเดือนก่อน

    അറിയാതെ വൈകുന്നേരം നാവിൻ തുമ്പത്ത് ഉടക്കിയ വരികൾ~~ മൂളി മൂളി🎶🎶 ഓടി വന്നു കേട്ട ഞാൻ❗

  • @lostlove3392
    @lostlove3392 3 ปีที่แล้ว +15

    4:07 The best part starts from here. Mohanlal and The Real Superstar Jagadish.

  • @Jabish337
    @Jabish337 6 หลายเดือนก่อน +2

    Lalettan eatha energy❤❤❤❤

  • @anooppp4891
    @anooppp4891 8 หลายเดือนก่อน +2

    ലാലേട്ടന്റെ dance 🔥🔥🔥❤️❤️❤️

  • @explorelocal7679
    @explorelocal7679 ปีที่แล้ว +3

    Vinayakan🔥🔥🔥🔥🔥🔥🔥🔥

  • @rajeevrrr5604
    @rajeevrrr5604 5 หลายเดือนก่อน +1

    മോഹൻലാൽ ഗ്ലാമർ ഇതിൽ🌹🌹👌👌

  • @rathishlalrathishlal5188
    @rathishlalrathishlal5188 2 ปีที่แล้ว +7

    Song dance വേറെ ലെവൽ ✨️👍

  • @jimmyblog3446
    @jimmyblog3446 6 หลายเดือนก่อน +1

    ❤️❤️❤️❤️

  • @SaneeshSoman-ux6pf
    @SaneeshSoman-ux6pf 5 หลายเดือนก่อน +1

    Super song ,super dance,etthra kandalum mathiyakilla,

  • @radheyamrajeev5121
    @radheyamrajeev5121 8 หลายเดือนก่อน +1

    ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി
    നൃത്തച്ചുവടുകൾ തത്തീയഴകൊടു
    തളകൾ തരളമധുര രവമൊടനുപദ
    മിളകി കനകഞൊറികളലകളുതിരുകയായീ
    ഏതു കേളീ നൃത്തമാടാൻ വന്നു നീ
    നീലാകാശം കൂടാരം കെട്ടിത്തന്നു
    ആടിപ്പാടാൻ ആലോലം നീയും വന്നു
    തണലുകൾ തേടീ തണ്ണീർ തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
    കളിയാടാൻ കഥ പാടാൻ
    ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ
    നിറമായും നിഴലായും
    മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ
    കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ
    പൊരുളുകൾ തേടി പൊന്മണി തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ
    കുടമൂതി കുഴലൂതി
    ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം
    കളിവീടായ് ഉലകാകെ
    കതിരവനുലകിനു മുഴുവനുമൊരു ദീപം
    മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ (2)
    തണലുകൾ തേടി തണ്ണീർ തേടി
    പുതു കതിർ വയലുകൾ തിരയണ കിളിമകളേ

  • @abhilashajay1978
    @abhilashajay1978 7 หลายเดือนก่อน +1

    I'm waiting Manthrikam 2 movie 🎥🍿🍿🍿🍿

  • @KS96737
    @KS96737 ปีที่แล้ว +5

    Uff lalettan 😍🔥

  • @sudheeshmanalppara3079
    @sudheeshmanalppara3079 2 ปีที่แล้ว +12

    Theate experience arkenkilum undo come on

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว

      Pinne Kottayam Anupama Theterilaanu kandathu annathe Thirakku epozhum orkundu e padathil ticket edukkunna sene okke poleya ticket eduthathu

  • @mohammedsiddiq8407
    @mohammedsiddiq8407 3 ปีที่แล้ว +4

    സൈന അപ്‌ലോഡ് ചെയ്ത ഗാനങ്ങൾ അപ്‌ലോഡ് ചെയ്യാതെ വേറെ നല്ല ഗാനങ്ങൾ അപ്‌ലോഡ് ചെയ്യൂ

  • @KishoreRanny
    @KishoreRanny 6 หลายเดือนก่อน

    ഈ സെറ്റിൽ നിന്ന് നേരെ പോയി അംഗ്നി ദേവൻ ചെയ്തു..

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +7

    Beautiful .....

  • @gokulpoly
    @gokulpoly 2 ปีที่แล้ว +7

    ONV sir
    🙏🏾

  • @vishnuolathanni6323
    @vishnuolathanni6323 ปีที่แล้ว +1

    Sp Sir Laletten കോമ്പിനേഷൻ 😘😘😘🎸🎸🎸🎸🎸🎸🎸🎸👌

  • @arunv1399
    @arunv1399 3 ปีที่แล้ว +28

    02:17 👌💗 MG's Legendary

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 11 หลายเดือนก่อน +1

    SP venkatesh mastreo magic musician legend proud of you super mellody magic song

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +10

    ഈ പാട്ട് എന്താ ഇടാൻ വൈകിയത്? 🔥🔥♥️

  • @SheelaSahadevan-r5k
    @SheelaSahadevan-r5k 5 หลายเดือนก่อน +1

    Bgm sp venkitesh super 🌹❤❤

  • @ramboar7614
    @ramboar7614 ปีที่แล้ว +4

    Vinayakan smile😮

  • @nizarahamed3344
    @nizarahamed3344 2 ปีที่แล้ว +7

    What a energy

  • @mrr2041
    @mrr2041 3 ปีที่แล้ว +4

    💪💪vineetha, vinayakan.....

  • @dolby91
    @dolby91 11 หลายเดือนก่อน +1

    Lyrics ONV ആണെങ്കിലും ഒരു ഗിരീഷ് പുത്തഞ്ചേരി ടച്ച്‌ ഫീൽ ചെയ്യുന്നു.

  • @ameerkhan841
    @ameerkhan841 5 หลายเดือนก่อน

    Simple steps..
    But iyalude oru grace..
    Hentamoo.. poli

  • @gopukrishna610
    @gopukrishna610 2 ปีที่แล้ว +3

    Sp venkitesh 🥰🥰🥰🥰🥰

  • @renjithkuzhingad3421
    @renjithkuzhingad3421 3 ปีที่แล้ว +5

    C i d mahadevan 5 adi 4 inch movieyile song onnu upload cheyyummo

  • @MarhabaMol
    @MarhabaMol 10 หลายเดือนก่อน +1

    വിനായകൻ 🔥

  • @Superman-io4iv
    @Superman-io4iv ปีที่แล้ว +1

    കൊട്ട് വേണമോ ഇനിയൊരു പാട്ട് വേണമോ ❤❤❤❤❤

  • @abhilashajay1978
    @abhilashajay1978 10 หลายเดือนก่อน +1

    I'm waiting Manthirkam 2 movie 🎥🍿🍿🍿🍿

  • @mnu1497
    @mnu1497 ปีที่แล้ว +1

    May be the this the best dance performance ever done by Mohanlal.

  • @rejithpkd1723
    @rejithpkd1723 3 ปีที่แล้ว +1

    Top.Singer Season 2 Oru Kutty padi....Super

  • @DeepuH-p4p
    @DeepuH-p4p 9 หลายเดือนก่อน +1

    Jagadhish super❤❤❤❤

  • @alexbenadict8950
    @alexbenadict8950 3 ปีที่แล้ว +5

    Super🔥

  • @akhilakhil8910
    @akhilakhil8910 2 ปีที่แล้ว +2

    Oru rakshayilla

  • @308abhi
    @308abhi ปีที่แล้ว +1

    മനസിലായോ സാറേ ....❤❤❤

  • @pavithran3235
    @pavithran3235 3 ปีที่แล้ว +3

    22 - ആം കമന്റ്

  • @maheens2173
    @maheens2173 ปีที่แล้ว +2

    Vinayakan dance kollam

  • @shijumuraleedharan
    @shijumuraleedharan 2 ปีที่แล้ว +4

    Super

  • @nikhilks2255
    @nikhilks2255 3 หลายเดือนก่อน

    ഇതൊക്കെ കണ്ടാൽ അറിയാതെ തന്നെ ലാലേട്ടൻ ഫാൻ ആയി പോകും 🥰

  • @mayookhak5199
    @mayookhak5199 3 ปีที่แล้ว +3

    Super song😘😘😘😘😘

  • @nicenachu
    @nicenachu ปีที่แล้ว +4

    വിനായകനെ കാണാൻ വന്നവരുണ്ടോ 😍😍😍☺️