I am a Wright wing Capitalist Christian and a American Monopolist. Capitalism is the future of the world. God bless America and my President King Donald Trump
എന്റെ അപ്പൂപ്പൻ സിപിഎം ന്റെ ബ്രാഞ്ച് സെക്രട്ടറി ആയിട്ട് ഇരിക്കുമ്പോൾ , വീട്ടിൽ tv ഇല്ലാത്തിരുന്നിട്ട് tv വാടകക്ക് വാങ്ങി casset ഇട്ട് ആണ് ഈ പടം ആദ്യം ആയിട്ട് കണ്ടത് .. ഞങ്ങളുടെ നാട്ടിൽ shoot ചെയ്ത പടം .....
how beautiful and rousing lyrics, ONV Magic, Just see the last stanza അന്തിയില്‍ മേലെ മാനത്ത്... എന്തൊരു ചേലാ ചെങ്കതിര്... ചെങ്കതിരിഴകള്‍ നെയ്താരോ ? ചെമ്മാനക്കൊടി നീര്‍ത്തല്ലോ ? തുമ്പത്താരോ തുന്നിച്ചേര്‍ത്തൊ- രമ്പിളിയോ പൊന്നരിവാളോ ? മാരിക്കാറിന്‍ പടയണികള്‍... പാടിപ്പാടി വരുന്നുണ്ടേ... Really like this lines. always hear this song to hear this part. Pleasant music, appreciate the effort MG Radhakrishnan sir too.
ഞാൻ ഒരു BJP അനുഭാവിയാ പക്ഷേ ഈ സിനിമയും ഈ പാട്ടുകളും എന്നും എനിക്ക് ഒരു ഹരമാ അപ്പോൾ ഈ പാട്ടുകേൾക്കുന്ന യഥാർത്ഥ സഖാവിന്റെ മനസ്സ് എങ്ങനെയാവും രോമാഞ്ചി ഫിക്കേഷൻ
ONV SIr When I carefully listened the last stanza I stood up from my seat, that much impact has created in me. I fold my hands in front of you. Only ONV magic -nothing else. Dear Lal what I can say on you. SUPERB.
16/12/2020 ഇലക്ഷന്റെ ഫലം വന്നപ്പോൾ ആകെ മൊത്തത്തിൽ ഒരു രോമാഞ്ചം... അങ്ങനെ കേൾക്കാൻ വന്നതാ 🥰🥰
2021 niyama sabha election koodi nadannal🔥🔥
@@sayanthsuresh3675 ldf💪
Naale veendum kekkan varam😜
ഓരോ തുള്ളി ചോരയിൽ നിന്നും എന്ന ഗാനവും കേട്ടു അല്ലേ👍 👍💪🚩
02-05- 2021 നിയസഭ ഇലക്ഷന് കഴിഞ്ഞപ്പോ വന്നതാ ❤❤❤❤❤😊😊😊😊😊
2019ലും ഈ പാട്ട് കേൾക്കുന്ന 90s കിഡ്സ് ലൈക്കടിച്ചേ 💕💕💕💕
2020👍
😍👍🤝👏
അന്തിയിൽ മേലേ മാനത്ത്
എന്തൊരു ചേലാ ചെങ്കതിര്...
ഈ ഭാഗം റിപ്പീറ്റ് ചെയ്തു കേട്ടത് ഞാൻ മാത്രമാണോ?
Mammal koyyum vayalelam nammutethakum paikeleye
Present Sir
അല്ലല്ലോ...ഞാനും ഉണ്ട്
@@sreekumartr3430 നമ്മൾ കൊയ്യും തലയെല്ലാം..😠😠😠
Alla
ഒരിക്കലും മരിക്കാത്ത സത്യം അതാണ് കമ്മ്യൂണിസ്സം 👌👌💪🏻💪🏻
സഖാവ് എന്നുള്ള വിളി കേൾക്കാൻ തന്നെ ഒരു ഹരമാണ് 😍
എന്റെ ജീവനാണ് ചെങ്കൊടി
മരിച്ചു കിടന്നാലും ആ ചെങ്കൊടി പുതച്ചു കിടക്കണം
അതാണ് സഖാവെ എന്റെ ചെങ്കൊടി 💪💪💪
ഒലക്ക ഒന്ന് പോടോ
ലാൽ. സലാം സഖാക്കളെ നം മുന്നേട്: ,,,,,,
ചെങ്കൊടി ആവേശം ആണ്
I am a Wright wing Capitalist Christian and a American Monopolist. Capitalism is the future of the world. God bless America and my President King Donald Trump
എന്റെ അപ്പൂപ്പൻ സിപിഎം ന്റെ ബ്രാഞ്ച് സെക്രട്ടറി ആയിട്ട് ഇരിക്കുമ്പോൾ , വീട്ടിൽ tv ഇല്ലാത്തിരുന്നിട്ട് tv വാടകക്ക് വാങ്ങി casset ഇട്ട് ആണ് ഈ പടം ആദ്യം ആയിട്ട് കണ്ടത് .. ഞങ്ങളുടെ നാട്ടിൽ shoot ചെയ്ത പടം .....
ഇന്നിത് കേൾക്കുമ്പോ ഒരു കുളിർ.. 😎🚩
We are strong💪
അന്തിയിൽ മേലെ മാനത്ത്
എന്തൊരു ചേലാ ചെങ്കതിര്
2021 മേയ് 02 കേരളം 99 ഇടതുപക്ഷം🚩❤️ചരിത്രം
2020 തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞു വന്നവർ ഉണ്ടോ🚩😍
3:35 ഈ വരി.. ♥
ഇതിന് വേണ്ടിയാണ് ഇവിടെ വന്നത്..
Njaanum😍😍
❤️
Sathyam..
ഞാനും
Njnm✋😍pinne 3:50🔥❤
May 2 Nu Kelkkunnavar Undo. Nammal Charithram Thiruthi Sagakkale. Lalsalam❤🔥🔥🔥🔥
Yup💪
ലാൽ സലാം....
how beautiful and rousing lyrics, ONV Magic, Just see the last stanza
അന്തിയില്‍ മേലെ മാനത്ത്...
എന്തൊരു ചേലാ ചെങ്കതിര്...
ചെങ്കതിരിഴകള്‍ നെയ്താരോ ?
ചെമ്മാനക്കൊടി നീര്‍ത്തല്ലോ ?
തുമ്പത്താരോ തുന്നിച്ചേര്‍ത്തൊ-
രമ്പിളിയോ പൊന്നരിവാളോ ?
മാരിക്കാറിന്‍ പടയണികള്‍...
പാടിപ്പാടി വരുന്നുണ്ടേ...
Really like this lines. always hear this song to hear this part. Pleasant music, appreciate the effort MG Radhakrishnan sir too.
Sooraj R indeed
Even i like this stanza very much
Sooraj R
സഖാവ്......ഇഷ്ടം
exactly
ഞാൻ ഒരു BJP അനുഭാവിയാ പക്ഷേ ഈ സിനിമയും ഈ പാട്ടുകളും എന്നും എനിക്ക് ഒരു ഹരമാ അപ്പോൾ ഈ പാട്ടുകേൾക്കുന്ന യഥാർത്ഥ സഖാവിന്റെ മനസ്സ് എങ്ങനെയാവും രോമാഞ്ചി ഫിക്കേഷൻ
നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ വെറുതേ പുനിതം പറയാതേ
നമ്മളുകൊയ്യും വയലുകളിന്നീ തമ്പ്രാക്കളുടേതല്ലേ
അല്ലെന്നേ അല്ലെന്നേ അല്ലല്ലല്ലെന്നേ
നമ്മളുകൊയ്യും വയലെല്ലാം...........
വിത്തുവിതച്ചതുനാമല്ലേ വിളകാത്തുകിടന്നതു നാമല്ലേ
പത്തരമേനി വിളഞ്ഞില്ലേ പുതുകറ്റകള്‍ കൊയ്തുമെതിക്കാനും
ഒത്തുമടച്ചില്ലേ നാമൊത്തുമടച്ചില്ലേ
കന്നിക്കുയിലേ കാര്‍കുയിലേ ഈ മണ്ണിന്നുടമകളവരല്ലേ
നെന്മണിപൊന്മണി പൊന്നാര്യന്‍ മണി നമ്മുടെയാവണതെങ്ങനെയെങ്ങനെ
പൊന്നാങ്ങളചൊല്ല് പൊന്നാങ്ങളചൊല്ല്
വിത്തിന്നൊപ്പം വേര്‍പ്പുവിതച്ചതു നാമല്ലേ നാമല്ലേ
ചക്രം തിരിയേ തൈതകപാടി തേകിയൊഴിച്ചതു നാമല്ലേ
കലിതുള്ളും മഴയത്ത് മടവീഴും കാറ്റത്ത് കാവലിരുന്നതു നാമല്ലേ
നാമല്ലേ നാമല്ലേ നാമല്ലേയല്ലേ
അന്തിയില്‍ മേലെ മാനത്ത് എന്തൊരു ചേലാ ചെങ്കതിര്
ചെങ്കതിരിഴകള്‍ നെയ്താരോ ചെമ്മാനക്കൊടി നീര്‍ത്തല്ലോ
തുമ്പത്താരോ തുന്നിച്ചേര്‍ത്തതൊരമ്പിളിയോ പൊന്നരിവാളോ
മാരിക്കാറിന്‍ പടയണികള്‍ പാടിപ്പാടിവരുന്നുണ്ടേ
നമ്മളുകൊയ്യും വയലെല്ലാം............
Really miss 90.s
അടിമകളായി കഴിയാൻ വിധിച്ച ഒരു ജനതയെ പൊരുതാൻ പഠിപ്പിച്ച പ്രസ്ഥാനം CPIM communism
Co
Cpim,may,hirt
❤❤EMS❤❤❤
അപ്പക്കഷ്ണം മാത്രം ലാക്കാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടർ മാത്രമാണ് ആ പ്രസ്ഥാനത്തിന്റെ ശാപം.
സിപിഐ മോനെ....
😍😍Lalettan MG Chettan Magical voice Matching
വ്യക്തി പരം ആയി എന്ത് പ്രശ്നം ഉണ്ടായാലും ഈ പാട്ട് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് അത് പാർട്ടി യോട് ഉള്ള സ്നേഹം ആണ് 😍
നമുക്ക് ചുവന്ന പുലരിയെ
വരവേൽക്കാം...👇✊❤
നമ്മളു കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ
വെറുതേ പുനുതം പറയാതേ
നമ്മളു കൊയ്യും വയലുകൾ ജന്മി
തമ്പ്രാക്കളുടേതല്ലേ ജന്മിതമ്പ്രാക്കളുടേതല്ലേ
അല്ലെന്നേ അല്ലേന്നേ അല്ലല്ലല്ലേന്നേ (നമ്മളു..)
വിത്തു വിതച്ചത് നാമല്ലേ
വിള കാത്തു കിടന്നതു നാമല്ലേ (2)
പത്തര മേനി വിളഞ്ഞില്ലേ
പുതു കറ്റകൾ കൊയ്തു മെതിക്കാനും
ഒത്തു മടച്ചില്ലേ
നാമൊത്തു മടച്ചില്ലേ
കന്നിക്കുയിലേ കാർക്കുയിലേ ഈ
മണ്ണിന്നുടമകളവരല്ലേ
നെന്മണി പൊന്മണി പൊന്നാര്യൻ മണി
നമ്മുടെയാവണതെങ്ങനെയെങ്ങനെ
പൊന്നാങ്ങള ചൊല്ല്
പൊന്നാങ്ങള ചൊല്ല് (നമ്മളു..)
വിത്തിന്നൊപ്പം വേർപ്പ് വിതച്ചത്
നാമല്ലേ നാമല്ലേ (2)
ചക്രം തിരിയേ തെയ് തക പാടി
തേകിയൊഴിച്ചത് നാമല്ലേ
തേകിയൊഴിച്ചത് നാമല്ലേ
തേകിയൊഴിച്ചത് നാമല്ലേ
കലി തുള്ളും മഴയത്ത് മട വീഴും കാറ്റത്ത്
കാവലിരുന്നത് നാമല്ലേ
നാമല്ലേ നാമല്ലേ നാമല്ലേയല്ലേ
നാമല്ലേയല്ലേ
അന്തിയിൽ മേലേ മാനത്ത്
എന്തൊരു ചേലാച്ചെങ്കതിര്
ചെങ്കതിരിഴകൾ നെയ്താരോ
ചെമ്മാനക്കൊടി നീർത്തല്ലോ
തുമ്പത്താരോ തുന്നിച്ചേർത്തതൊ
രമ്പിളിയോ പൊന്നരിവാളൊ
മാരിക്കാറിൻ പടയണികൾ
പാടിപ്പാടി വരുന്നുണ്ടേ...
2020 ൽ കേൾക്കുന്ന സഖാക്കൾ like. അടി
Sagavall bro but . Ee filimum paatum orupaad ishta
@@prinobkariyadan8100 ok.
❤️
2021
2021 march 2 സഖാവേ
2 മെയ് 2021.. റിസൾട്ട് വന്നു കഴിഞ്ഞു ഒന്നു കേൾക്കാൻ വന്നതാ.... നിങ്ങളോ??
കേന്ദ്ര സർക്കാരിനെ മുട്ടുമടപ്പിച്ച കർഷകർക്കൊപ്പം❤️
രക്തസാക്ഷികൾ സിന്ദാബാദ്🔥
Nashtam karshakarkk maaathram
അതുകൊണ്ട് മൂഞ്ചിയത് കർഷകരും
ONV SIr When I carefully listened the last stanza I stood up from my seat, that much impact has created in me. I fold my hands in front of you. Only ONV magic -nothing else. Dear Lal what I can say on you. SUPERB.
LDF 99 സീറ്റിന് ജയിച്ചയത്തിനു ശേഷം കാണുന്നവർ ഇവിടെ കമ്മോൺ..🚩🚩💪💪
Lalsalam❤
മച്ചാനെ അദ് പോരെ അളിയാ
ലാൽസലാം ❤️❤️❤️🚩🚩
LDF 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤❤❤❤❤❤❤❤❤❤❤❤❤❤🚩🚩🚩🚩🚩❤❤
പാറട്ടങ്ങനെ പാറട്ടെ വാനം മുട്ടെ പാറട്ടെ ❤️
പഴയ കമ്മ്യൂണിസ്റ്റ്‌നൊട് പ്രണയമാണ് ഇപ്പോഴും 👌
അതെ പഴയ കമ്യൂണിസ്റ്റ് 🥰🥰🥰🥰
❤️
CPI
Communist ne prayanikkunnavarkku ennum pranayikkaam pazhayathenno puthiyathenno illa
ഈ പടം കാണുമ്പോൾ എനിക്ക് കമ്മ്യൂണിസ്റ് പാർട്ടിയോട് ഒരു ആരാധന തോന്നും എന്നാല് ഇപ്പോഴത്തെ അവരുടെ ഭരണം കാണുമ്പോൾ അതങ്ങ് പൊയി കിട്ടും 😀😀
തുടർ ഭരണം കിട്ടിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤❤
❣️❣️❣️❣️❣️❣️
👍👍👍👍👍👍
May 2 നു ശേഷം ഇത് കണ്ടവർ ഉണ്ടോ ❤️🚩🔥
ഇതൊക്കെ 50 കളിലെ കാലം.
പക്ഷേ ഇന്നതല്ലല്ലോ?
കാലം മാറി കഥ മാറി, ആശയങ്ങളും.
തന്തക്കു പിറക്കാഴിക പറയാതെ😄😄😄😄😄😄
Kerala Elections 2021 May 2❤️❤️
Result അറിഞ്ഞിട്ട് ഓടിവന്ന് ഇതൊന്ന് കേട്ടപ്പോ #katta feel🔥
ആദ്യമായി വീട്ടിൽ ഫിലിപ്സ് സ്‌റ്റീരിയോ വാങ്ങി അപ്പോൾ ഉള്ള നൊസ്റ്റാൾജിയ....... തിരിച്ചു കിട്ടാത്ത കാലം
തുടർഭരണം കിട്ടിയ ശേഷം കാണാൻ തോന്നി... വന്നു...🚩
Athukond ningalkk enthenkilum nettam indayo?????
Allathe kelkilee song onum😂😂
@@timetotravel4498 no
കമ്മ്യൂണിസ്റ്റ് ആശയത്തെ കാണിച്ച... പാട്ട് 🖤
മെയ് ഒന്നിന് വന്നവർ ഇവിടെ
come on.... .
yes bro
May -2- 2021....ഇലക്ഷൻ result വന്നപ്പോ വീണ്ടും..... 🚩🚩🚩💪💪
@@anilanoop9326 q
Yes ഇന്നു മെയ് 1 ഇന്നും വന്നു
ഒ ൻ വി യുടെ വരികൾക്ക് എന്താ മധുരം ❤❤❤
Ldf നു തുടർഭരണം കിട്ടിയതിനു ശേഷം കേൾക്കുന്നവർ ഉണ്ടോ ,💖💖💖❤️
അദ് പോരെ അളിയാ 😍😍😍
Und njanum
3:35 muthal kanan Ishttama....Aa flag Parakkunnathu Aa Songum....Lalettanum madhuvum Thammilulla combo
കോമ്മ്യൂണിസ്റ്കളെയും കമ്മ്യൂണിസത്തെയും വെറുക്കുന്ന ഞാൻ. പാട്ടു കേൾക്കാൻ മാത്രം
2019തിൽ ഈ പാട്ട് എന്നെ പോലെ കാണുന്നവർ ഉണ്ടോ
🙌🙌🙌🙌🙌
Yee dhushicha kodiyuda balathil nee yonnum yini adhikakalam vazhilla .rememberit
s
my chanel nalla song Und 1
@@jishnuraj8183 Kuninjirunno
2021 നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞു വന്നു.. 🚩🚩🚩🚩❤️❤️
ഇതുപോലൊരു റോൾ ഒക്കെ ഏതൊരു നടനും സ്വപ്നം മാത്രം♥️♥️
ലാലേട്ടൻ♥️♥️
ലാലേട്ടൻ.മലയാളത്തിന്റെ അഭിമാനം
നമ്മളുകൊയ്യും വയാലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ
വെറുതേ പുനിതം പറയാതേ
നമ്മളുകൊയ്യും വയലുകള
ജന്മി തമ്പ്രാക്കളുടെതല്ലേ (2)
അല്ലെന്നേ അല്ലെന്നേ അല്ലല്ലല്ലെന്നേ (2)
(നമ്മളുകൊയ്യും വയാലെല്ലാം)
വിത്തുവിതച്ചതുനാമല്ലേ
വിളകാത്തുകിടന്നതു നാമല്ലേ
പത്തരമേനി വിളഞ്ഞില്ലേ
പുതുകാറ്റകൾ കൊയ്തുമെഎതിക്കാനും
ഒത്തുമടച്ചില്ലേ നാമാത്തുമടച്ചില്ലേ
കന്നിക്കുയിലേ കാർകുയിലേ
ഈ മണ്ണിന്നുടമകള വരല്ലേ
നെന്മിണി പൊന്മണി പൊന്നാര്യൻ മണി
നമ്മുടെയാവണതങ്ങനെയെങ്ങനെ
പൊന്നാങ്ങള ചൊല്ല് (2)
(നമ്മളുകൊയ്യും വയാലെല്ലാം)
വിത്തനൊപ്പം വേർപ്പുവിതച്ചതു
നാമല്ലേ നാമല്ലേ (2)
ചക്രം തിരിയേ തൈതകപാടി
തേകിയൊഴിച്ചതു നാമല്ലേ (2)
കലിതുള്ളും മഴയത്ത്
മടവീഴും കാറ്റത്ത്
കാവലിരുന്നതു നാമല്ലേ നാമല്ലേ നാമല്ലേ നാമല്ലേയല്ലേ
അന്തിയിൽ മേലെ മാനത്ത് എന്തൊരു ചെലാ ചെങ്കതിര്
ചെങ്കതിരിഴകൾ നെയതാരോ
ചെമ്മാനാക്കോടി നീർത്തല്ലോ
തുമ്പത്താരോ തുന്നിച്ചേർത്തതൊരമ്പിളിയോ
പൊന്നരിവാളോ
മാരിക്കറിൻ പടയാണികൾ
പാടിപ്പാടിവരുന്നുണ്ടെ
(നമ്മളുകൊയ്യും വയാലെല്ലാം)
3:35....വീണ്ടും വീണ്ടും കേൾക്കുന്ന ഭാഗം
🚩🚩🚩🚩സഖാവ് പിണറായി വിജയൻ ന്റെ രണ്ടാം വരവിനു ആശംസകൾ... 🚩🚩ഈ അവസരത്തിൽ ഈ പാട്ട് വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം..... 🚩🚩🚩👍👍👌👌👌💪💪💪💪💪
അതന്ന്
പിണറായിക്ക് എന്ത് യോഗ്യത ?
😅😅😅😅😅
♥ Mg Lalettan Combo
Pettennu kekkanam ennu thonni Appo thanne ingu ponnu 😍😍😍
ഇഷ്ടമുള്ളപ്പോഴെല്ലാം കേൾക്കും ...
മെയ് 1 തൊഴിലാളി ദിനം മെയ് 2 പിണറായി ദിനം ❤️💪🚩
02/5/2021 തിരഞ്ഞെടുപ്പ്ഫലം അന്വർത്ഥം ആക്കിയ വരികൾ 3:35
Lalettan..... The best actor in world... Legend...
:D :D lol
Mammookkayum
Here after Kerala local body election 2020 results (edit)… again after Kerala legislative assembly election results of 2021…
Old Cpm.. Poliyanu😍😍😍😍 but eppo chila narikal vannukoodi athine nashippikkunnu
മെയ് 2 2021 കേരളം ചുവന്നു തുടുത്തപ്പോൾ കാണാൻ വന്നവർ ഉണ്ടോ
endhoruu chellla ah chenkadhiru..
DIANA GEORGE 😊😊👌👌👌
Ohoo
ചെങ്കതിര്....
ഏട്ടൻ sagavu ayal powliyA
കെ സി എസ് മണി ..😍
2021 MAY 2nu Varunnavr Like Adichittu Poykko Lalsalam😍
Njn oru Congress aanu . Ennalum ee paattu kelkumbol oru romanjam
ഞാനും
తెలుగు వాళ్ళు విన్నారా చాలా బాగుంది.....
കലി തുള്ളും മഴയത്ത്
മട വീഴും കാറ്റത്ത് എന്ന വരികളിലെ മട' കൊണ്ട് എന്താ അർത്ഥ മാക്കുന്നത് ആരെങ്കിലും പറഞ്ഞു തരുമോ
കനത്ത കാറ്റിലും മഴയിലും ജലനിരപ്പുയർന്ന് കായലിൽ നിന്ന് വെള്ളം പാടത്തു കയറുന്നത്...
മട എന്നാൽ വെള്ളം പാടത്തേക്ക് കയറുന്നത് തടയാൻ മണ്ണും ചെളിയും കൊണ്ട് നിർമിച്ച വരമ്പുകൾ, ഒരു ബണ്ട് പോലെ
ലാല്‍ സലാം..... ഒ.എന്‍.വി മാജിക്
മുത്താണ് ലാലേട്ടൻ
P
2021 nammaude party jayikum...🔥🔥🚩🚩🚩🚩LALSALAM
jayichu nammal
2/05/2021 ന് കാണുന്നവർ ലൈക് 🚩🔥
വിത്ത് വിതച്ചത് നാം അല്ലെ വിള കാത്തു കിടന്നത് നാം അല്ലെ ❤
Ath pand innn. Athalla sthithi
May 2 2021 Njn vannu
Waiting for tomorrow
മൂവി 📽:-രക്തസാക്ഷികൾ സിന്ദാബാദ്....... (1998)
സംവിധാനം🎬:-വേണു നാഗവള്ളി
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :- എം ജി രാധാകൃഷ്ണന്‍
രാഗം🎼:-
ആലാപനം 🎤:- കെ എസ് ചിത്ര, എം ജി ശ്രീകുമാർ & കോറസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷💜
നമ്മളുകൊയ്യും വയലെല്ലാം...........
നമ്മുടെതാകും പൈങ്കിളിയേ....
അരുമക്കിളിയേ നേരോ നേരോ........
വെറുതേ പുനിതം പറയാതേ......
നമ്മളുകൊയ്യും വയലുകളിന്നീ..
തമ്പ്രാക്കളുടേതല്ലേ....
-ളിന്നീ തമ്പ്രാക്കളുടേതല്ലേ....
അല്ലെന്നേ അല്ലെന്നേ അല്ലല്ലല്ലെന്നേ....
അല്ലെന്നേ അല്ലെന്നേ അല്ലല്ലല്ലെന്നേ...
(നമ്മളുകൊയ്യും വയലെല്ലാം...........)
വിത്തുവിതച്ചതുനാമല്ലേ......
വിളകാത്തുകിടന്നതു നാമല്ലേ........
പത്തരമേനി വിളഞ്ഞില്ലേ.......
പുതുകറ്റകള്‍ കൊയ്തുമെതിക്കാനും...
ഒത്തുമടച്ചില്ലേ നാമൊത്തുമടച്ചില്ലേ.......
കന്നിക്കുയിലേ കാര്‍കുയിലേ - ഈ......
മണ്ണിന്നുടമകളവരല്ലേ......
നെന്മണിപൊന്മണി പൊന്നാര്യന്‍......
മണി നമ്മുടെയാവണ-
തെങ്ങനെയെങ്ങനെ......
പൊന്നാങ്ങളചൊല്ല്.....
പൊന്നാങ്ങളചൊല്ല്........
വിത്തിന്നൊപ്പം വേര്‍പ്പുവിതച്ചതു......
നാമല്ലേ നാമല്ലേ.....
ചക്രം തിരിയേ തൈതകപാടി....
തേകിയൊഴിച്ചതു നാമല്ലേ......
കലിതുള്ളും മഴയത്ത് മടവീഴും....
കാറ്റത്ത് കാവലിരുന്നതു നാമല്ലേ......
നാമല്ലേ നാമല്ലേ നാമല്ലേയല്ലേ.....
അന്തിയില്‍ മേലെ മാനത്ത്......
എന്തൊരു ചേലാ ചെങ്കതിര്.......
ചെങ്കതിരിഴകള്‍ നെയ്താരോ.......
ചെമ്മാനക്കൊടി നീര്‍ത്തല്ലോ........
തുമ്പത്താരോ തുന്നിച്ചേര്‍ത്തതൊര-
മ്പിളിയോ പൊന്നരിവാളോ.....
മാരിക്കാറിന്‍ പടയണികള്‍......
പാടിപ്പാടിവരുന്നുണ്ടേ.........
(നമ്മളുകൊയ്യും വയലെല്ലാം............)
രോമാഞ്ചം ❤
വിപ്ലവ പ്രസ്ഥാനം 🔥❤️
Innum ee pattu kettavarkk like adikam😍
ഞാൻ 10th പടിക്കുമ്പോഴാ ഈ സിനിമ റിലീസ്... ഇപ്പോഴും കാണാറുണ്ട്. ലാൽസലാം 😘😘😘
old is gold പാട്ടും പാർട്ടിയും
ഇപ്പോഴത്തെ അവസ്ഥ കാണുമ്പോ 😂😂
Congratulations forNewGovt
2020ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?
ഉണ്ട് എന്തെ🤙
@@rajeshkottarakara2932 എന്നാ 2021 ആകുമ്പോ ഒന്നൂടെ കേട്ടോ
ഓർക്കുക നമ്മൾ എങ്ങനെ നമ്മളായെന്ന്
Lalettan👌👌😍😍
Lalettante oppam ninnu pic ok eduthittundallo... U r lucky man.. 🙌
ഈ പാട്ടിന്റെ വരികൾ പറയുന്നുണ്ട് ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനതിന്ന് ഇത്രയും പ്രാധാന്യം കിട്ടുന്നത് എന്ത് കൊണ്ടാണെന്ന് 🚩🚩💪💪
മോഹൻലാൽ സൂപ്പർ 😍
കമ്മ്യൂണിസം വേസ്റ്റ് 😃
lal salam sagave dedicated to all
Eppol e song okke kelkkumbol uff romanjam🚩🚩🚩🚩
No party only ലാലേട്ടൻ ❣️❣️❣️❣️❣️💪💪💪💪
02/05/2021, Election Result kazinj vannavar undo🤩
നാളെ കേരളത്തിൽ നിയമസഭാ ഇലക്ഷൻ.06-04-2021....ഇടതു ഭരണം തുടരണം.....ഉറക്ക് നഷ്ടപെട്ട പ്രവാസി
2021 ൽ ഹാജർ വെച്ചിട്ട് പോകൂ
Election results 2021 ❤️❤️❤️
Chuvanna pularikkayi kathirikkunnu❤️❤️❤️
ചെങ്കൊടി പാറി പറക്കട്ടെ ലാൽസലാം 💪💪
ലാൽ സലാം സഖാക്കളെ
🤣🤣
മെയ് 2 2021 ഉറപ്പാണ് LDF🔥😍♥️
2024 il kelkunavarundo
May2 waiting😍😍
ഇത് കേൾക്കുമ്പോ നമ്മുടെ ഇ.എം.എസ് നായനാർ AKG ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു
3:35 💕
E, song ippo Trendaaa,,, Ldfne kondallllaaaa🥴,, Pag teamnekkond,,, French league,, 🤭 Messi. Neymer, Embappe,,, Ellathaineyum koyyum😍😅💥
Yes😂
may 2 result nu shesham kelkanam....aaha anthass💪❤️
സുഖമുള്ള ഒരു നൊമ്പരം
PINARAYI VIJAYAN 2.0
ELECTION RESULT VANNAPOL(02/05/2021) KELKKUVVAR EVIDEY COME ON !
LAAL SALAM❤🌷
2021 may 2 nu വീണ്ടും കേൾകാം ❤
Election കഴിഞ്ഞ് കേള്‍ക്കാന്‍ വന്നവരുണ്ടോ
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ result വന്ന ശേഷം...
🚩🚩🚩
ONV Magic,super
Mathu super acting
😍😍😍ldf 99 udf 41 nda : “0”