നിങ്ങൾ വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടെ വന്ന് നോക്കിയിട്ട് പോകുക.. RED BELL USED CARS

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • Showroom / Owner contact details:
    Showroom / Owner contact details:
    Redbell used cars
    white hyper market , mongam
    malappuram , kerala
    Noorudeen : 9656565625
    : 9639666644
    ------------------------------------------------------------------------
    Follow Our Instagram ;
    __roadmaste...
    For More updates Follow our whatsapp channel
    whatsapp.com/channel/0029Va73...
    Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
    ajuroadmaster@gmail.com
  • ยานยนต์และพาหนะ

ความคิดเห็น • 51

  • @santhoshkumar-tr9vm
    @santhoshkumar-tr9vm 5 วันที่ผ่านมา +17

    കസ്റ്റമർ പറ്റിക്കപടരുത് എന്ന് ചിന്താഗതിയുള്ള മനുഷ്യൻ..❤ എല്ലാം തുറന്ന് പറയുന്ന ഓണർ...എല്ലാം നല്ല വണ്ടികൾ ... Nice 👍

  • @yoosufthalakkott4582
    @yoosufthalakkott4582 5 วันที่ผ่านมา +11

    സുബ്ഹാനള്ളാ
    പലേ വണ്ടികളെ കുറിച്ചും കേട്ടിട്ടുണ്ട്ഹജ്ജ് ചെയ്തു വന്ന ഹാജിയാര് വണ്ടിയെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @Mallu0.1
    @Mallu0.1 5 วันที่ผ่านมา +11

    രണ്ട് പേരും.. അതെ അതെ അതെ അതെ അതെ........അതെ അതെ അതെ അതെഅതെ അതെ അതെ അതെ അതെ........ അതെ........അതെ അതെ അതെ അതെ അതെ........അതെ അതെ അതെ അതെ അതെ........

    • @vishnumohan1990
      @vishnumohan1990 4 วันที่ผ่านมา +1

      Koode oru correct correct um

  • @shibuchacko7361
    @shibuchacko7361 5 วันที่ผ่านมา +10

    പുതിയ സീറ്റ് കവർ അടിച്ചിട്ടാൽ ഇന്റീരിയൽ നീറ്റുആയിരിക്കും

    • @skandhanpd4308
      @skandhanpd4308 3 วันที่ผ่านมา

      Correct bro
      😂😂😂
      Parayannulath neat interior & Kari Puthan tyre...

  • @mohammedsajeer8891
    @mohammedsajeer8891 5 วันที่ผ่านมา +6

    മാന്യമായ വില എന്ന് തോന്നിയ വീഡിയോ 😊👍

  • @devadasdevu7008
    @devadasdevu7008 5 วันที่ผ่านมา +5

    നല്ല മനുഷുൻ ഉള്ള കര്യാ പറയുന്നുണ്ട്

  • @hareeshkumareranoor1939
    @hareeshkumareranoor1939 5 วันที่ผ่านมา +3

    അതെ.. അതെ.. അതെ......

  • @rajeshvverinaicsupper8848
    @rajeshvverinaicsupper8848 5 วันที่ผ่านมา +1

    ചേട്ടാ തൊട്ടടുത്ത് കൊമേഴ്സ്യൽ വണ്ടി ഷോറൂം കാണണ്ടല്ലോ അവിടുത്തെ വീഡിയോ ഇടുമോ

  • @trucker247
    @trucker247 5 วันที่ผ่านมา +2

    അതെ അതെ അതെ ണ്ട് ണ്ട് അതെ അതെ അതെ ണ്ട് ണ്ട് ണ്ട്

  • @manuicon2963
    @manuicon2963 5 วันที่ผ่านมา

    “Odum thorum smooth akum” athanu pullerda highlight😂

  • @IMAGINE-06956
    @IMAGINE-06956 3 วันที่ผ่านมา

    Athanu highlights 😂😂😂❤❤❤ kollaam

  • @nawazarar7778
    @nawazarar7778 5 วันที่ผ่านมา

    👌

  • @binumecherry1234
    @binumecherry1234 5 วันที่ผ่านมา

    Robotic carsle innova cheyyoo

  • @sudheesht2937
    @sudheesht2937 6 วันที่ผ่านมา

    Bro sadan tip undo

  • @mashhoodsrambikkal8811
    @mashhoodsrambikkal8811 3 วันที่ผ่านมา

    Nice

  • @sanoojsanu5344
    @sanoojsanu5344 6 วันที่ผ่านมา

  • @sudheermuhammed4936
    @sudheermuhammed4936 5 วันที่ผ่านมา

    Ertica ഉണ്ടോ

  • @jafarkolichal5143
    @jafarkolichal5143 5 วันที่ผ่านมา

    എന്ത് വീഡിയോ ഭായ്

  • @shaanmks349
    @shaanmks349 5 วันที่ผ่านมา

    It evde ya

  • @user-jz5qw8jy5w
    @user-jz5qw8jy5w 5 วันที่ผ่านมา +1

    ക്രിസ്റ്റ നിർത്തിട്ടു ഇല്ലല്ലോ

  • @salenakoya7638
    @salenakoya7638 4 วันที่ผ่านมา

    എല്ലാവണ്ടിക്കും 120()50. കൂടുതൽ

  • @josephkuruvilla8540
    @josephkuruvilla8540 4 วันที่ผ่านมา

    ഇവിടെ വന്നാൽ തെരഞ്ഞെടുക്കാം എവിടെ വന്നാല് ഒരു സംഭവം കാണിക്കുമ്പോൾ അതെവിടെയാണെന്ന് ആദ്യം പറയേണ്ടത് എങ്ങനെയാണ് വരുന്ന വഴി ഏതാണെന്നും പറയാതെ എങ്ങനെയാണ് കസ്റ്റമർ വരുന്നത്

    • @RoadMasterbymanu
      @RoadMasterbymanu  4 วันที่ผ่านมา

      മുഴുവൻ വീഡിയോ കണ്ടിട്ടില്ലെന്നു മനസ്സിലായി ചേട്ടൻ ഏതു ഭാഗങ്ങളാണ് സാധാരണ കാണാറ് എന്ന് പറ അവിടെ ഞാൻ ആഡ് ചെയ്യാം

  • @Shamsad123
    @Shamsad123 6 วันที่ผ่านมา

    Innova aayhallam unde

  • @ma.rahiman4943
    @ma.rahiman4943 5 วันที่ผ่านมา

    മാങ്ങ അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയുള്ളൂ

  • @nujoom-wayanad-7450
    @nujoom-wayanad-7450 5 วันที่ผ่านมา

    Mileage Aar parayum

    • @jdmautomotive
      @jdmautomotive 5 วันที่ผ่านมา

      20കിട്ടും ലിറ്റർ നു

  • @shafeekh6223
    @shafeekh6223 5 วันที่ผ่านมา

    റിനോൾട്ട് അല്ല. ശരിയായ ഉച്ചാരണം *റെനോ* എന്നാണ്

  • @user-id3ep6jx9o
    @user-id3ep6jx9o 4 วันที่ผ่านมา

    മഴക്കാലം ആയത് കൊണ്ട് എൻജിൻ പോയാലും ടയർ ഉണ്ട് 😅

    • @RoadMasterbymanu
      @RoadMasterbymanu  4 วันที่ผ่านมา

      ഇതിലേതാ ചേട്ടൻ വിറ്റ വണ്ടി ഇത്ര കറക്റ്റ് ആയിട്ട് പറയാൻ

    • @user-id3ep6jx9o
      @user-id3ep6jx9o 2 วันที่ผ่านมา

      @@RoadMasterbymanu ആ വിഡിയോയിൽ പറയുന്ന കാര്യം manu ഒന്നു കൂടി കേൾക്കുക........ടയർ പുതിയത് ആയത് കൊണ്ട് ഓടിക്കോളും എന്നാണ് പറയുന്നത് അതാണ് ഞാൻ ചോദിച്ചത് എൻജിൻ നോക്കണ്ടേ എന്ന്....എൻജിൻ ന്റെ കാര്യത്തിൽ വാറന്റി ഇല്ലാതെ ടയർ മാത്രം നോക്കി വണ്ടി എടുക്കാൻ പറ്റുമോ,manu അങ്ങനെ ആണോ ഡൽഹിയിൽ നിന്നും വണ്ടി എടുക്കുന്നത്

  • @kkumar2264
    @kkumar2264 5 วันที่ผ่านมา +1

    ഇണ്ട് ഇണ്ട് ഇണ്ട് ഇണ്ട് ഇണ്ട് 😂

  • @vijeesh1613
    @vijeesh1613 5 วันที่ผ่านมา

    2017 Innova 12-13 Lack ൽ Delhi യിൽ കിട്ടും

    • @RoadMasterbymanu
      @RoadMasterbymanu  4 วันที่ผ่านมา

      തീർച്ചയായും കിട്ടും അവിടുന്ന് കൊണ്ടുവരാൻ ഒരു 40000 രൂപ ചിലവും ഇവിടെ രജിസ്റ്റർ ചെയ്യാൻ ഒരു രണ്ടര ലക്ഷത്തിന് അടുത്ത് ചെലവ് 😂

  • @pumkinkitchen
    @pumkinkitchen 6 วันที่ผ่านมา

    First

  • @raufshaa2460
    @raufshaa2460 5 วันที่ผ่านมา

    Ecco sound 😂

  • @ashiqueck3783
    @ashiqueck3783 5 วันที่ผ่านมา

    Idhehatinte😂 Samsaram oru sambavam thane😂

  • @prakeshg4879
    @prakeshg4879 3 วันที่ผ่านมา

    അതെ അതെ അതെ അതെ

  • @afnasafnu5942
    @afnasafnu5942 5 วันที่ผ่านมา

    Odi thayanja vandi Innova over rate Anne bro😂

  • @sudheesht2937
    @sudheesht2937 6 วันที่ผ่านมา

    Taxi

  • @vajidjidhu
    @vajidjidhu 5 วันที่ผ่านมา

    Km chodikkandaaaa ellaam 1.70 allel 1.80 😁

  • @MGN5850
    @MGN5850 5 วันที่ผ่านมา

    ഈ വിലയ്ക്ക് ആര് തരും 😂..

  • @afnasafnu5942
    @afnasafnu5942 5 วันที่ผ่านมา

    Ellam oodi Nadu odi ju veeyaraya vandi. 😂😂😂 Ini polich pads akkam 😂

  • @danesh7460
    @danesh7460 5 วันที่ผ่านมา

    90 ശതമാനം used car showroom ആളുകള്‍ ഉടായിപ്പ് ആണെന്ന് അനുഭവം..ഇയാള്‍ കുറച് കാര്യങ്ങള്‍ തുറന്നു പറയുന്നു

  • @008coolrk
    @008coolrk 5 วันที่ผ่านมา +2

    ഇക്ക നല്ല തള്ള് ആണല്ലോ 😂😂😂

  • @abdulameer5087
    @abdulameer5087 5 วันที่ผ่านมา

    പടച്ചോനേ ഞമ്മക്കും വേണം ഒരു കാർ സ്വന്തമാക്കാൻ. എന്നാപ്പോ അത് നടക്കുക. ഇതുപോലേ വീഡിയോ കണ്ട് ആശ തീർക്കാം.ഞമ്മക്കൾ അതേ കഴിയൂ

  • @binumecherry1234
    @binumecherry1234 5 วันที่ผ่านมา