മഴക്കാലമൊക്കെയായിട്ട് വില കുറഞ്ഞ വണ്ടികൾ കാണിച്ചില്ല എന്ന് പറയരുത്.. TRUST AND RIDE
ฝัง
- เผยแพร่เมื่อ 30 มิ.ย. 2024
- Showroom / Owner contact details:
TRUST AND RIDE
9061879954
9847027556
------------------------------------------------------------------------
Follow Our Instagram ;
__roadmaste...
For More updates Follow our whatsapp channel
whatsapp.com/channel/0029Va73...
Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
ajuroadmaster@gmail.com - ยานยนต์และพาหนะ
നിങ്ങൾ വയനാട്ടിലായത്കൊണ്ടായിരിക്കും 2013 ഉം 100000 കിലോമീറ്റർ മുകളിൽ ഓടിയതുമായ വണ്ടിക്ക് 3 1/2 ചോദിക്കുന്നത്
Rate kooduthala bro.
Bolero Renewal December, rust undu especially water channel rust, video kanum pole alla rate koodathala also quality kuravum.
Good
❤
മാന്യമായ വില 👍
കിടിലൻ bolero 👌👌👌👌
Renewal December, small rust, water channel rust
Adipoli......😂😂
നല്ല low ബാഡ്ജറ്റ് വാഹനങ്ങൾ ക്വാലിറ്റി എക്സ്ട്രാ മാന്യമായ വില നാട്ടിൽ ആണെങ്കിൽ ഒന്ന് വന്ന് കാണാമായിരുന്നു
❤️
നാലു വർഷത്തേക്ക് ഒരുലക്ഷത്തി അമ്പതിനായിരം!!
Nano Ac 2013 58 nu kittum.
കോട്ടയം എറണാകുളം ത്രിശൂർ ജില്ലയിൽ നിങ്ങൾ വിഡിയോ ചെയ്യുന്നില്ല അതെന്താ ഇവിടെ ഉള്ള ആളുകൾക്ക് വണ്ടിവേണ്ടേ?????
ചേട്ടാ നീ പറഞ്ഞ സ്ഥലങ്ങളിലുള്ള യൂസ്ഡ് കാർ ഷോറൂമുകളുടെ നമ്പർ ഒന്ന് തരാമോ അല്ലെങ്കിൽ എന്റെ നമ്പർ തരാം ഒന്ന് കോൺടാക്ട് ചെയ്യാൻ പറയുമോ? ഞാൻ വീഡിയോ ചെയ്യാം
മോഡി ഗ്യാരണ്ടി ആണോ
Broyudaa number wattsapp number ayichu tharumo oru complaint parayananu budget auto partsna kurichu
ഇൻസ്റ്റഗ്രാം ബയോയിൽ ഉണ്ട് ബ്രോ
ഈ പഴയ പാട്ടാ ഏടുത്ത് എന്ത് ചെയ്യന
എന്നാൽ ഈ പറഞ്ഞ വിലക്കൊക്കെ ഒരു റോൾസ് റോയ്സ് തരട്ടെ
Workshop aano... Athum vila... Paattavandi mottham... 😄😄😄
ഒന്നും അറിയാണ്ട് ഇവരെപ്പറ്റി ഒരു നെഗറ്റീവ് പറഞ്ഞപ്പോൾ ചേട്ടൻ ഇപ്പോൾ ഒരു സുഖം കിട്ടിയില്ലേ സന്തോഷം.... ❤️
2 lakh bollero
വില കൂടുതൽ ആണ്
ഇതിലൊക്കെ കുറഞ്ഞത് എവിടെയാണുള്ളത് ഒന്ന് പറയാമോ
Ownership parayunilla
Automatic 6 lakhs.auto gear on road. ..manual 4 lakhs...wasting time
Price higher than others, Vloger you are doing promotion for all but price knowledge you are hiding just for monetary benefit.
ശരി രാജാവേ സാർ പറയുന്ന പോലെ
@@RoadMasterbymanu നിങ്ങളുടെ അവതരണം നല്ലതാണ്. ഡീറ്റൈലിങ് എല്ലാം പക്ക. But പലതരം ആളുകൾ സബ്സ്ക്രൈബ് ചെയ്തത് ശ്രദ്ധിക്കുക. ചിലതൊക്കെ ചിരിച്ചു മാറുക. കമൻ്റ്സിൻ്റെ rply പലരും ശ്രദ്ധി ക്കുന്നതാണ്