🔥കുറഞ്ഞ വിലയിൽ ❤️THAR 2WD ഡ്രൈവ് സ്വന്തമാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 93

  • @amreshkmp23
    @amreshkmp23 3 หลายเดือนก่อน +64

    വണ്ടി കാണിക്കുമ്പോൾ വൃത്തിയായിട്ട് വണ്ടി കാണിക്കുക അല്ലാണ്ട് ആ വൃത്തികെട്ട കൈയല്ല

  • @sanjithalex1384
    @sanjithalex1384 2 หลายเดือนก่อน +10

    ദൈവത്തെ ഓർത്തു എടുക്കരുത്, എടുത്തു കഴിഞ്ഞു എന്തെങ്കിലും complaint പറഞ്ഞാൽ കൈ മലത്തി കാണിക്കും, ആയതിനാൽ ചിന്തിച്ചു book cheyuka

  • @khanmajeed1
    @khanmajeed1 3 หลายเดือนก่อน +44

    ആറു മാസം വെയ്റ്റിംഗ് പീരിയഡ് ഉള്ള വണ്ടി പന്ത്രണ്ടെണ്ണം വന്നപ്പോഴേക്കും പെട്ടന്ന് ഇറക്കി തരാമെന്നു പറയുന്നതിന്റെ ലോജിക് മനസ്സിൽ ആയില്ല ഇനി വീഡിയോ ചെയുമ്പോൾ ആ കൈ കൊണ്ടുള്ള മുദ്ര ഒഴിവാക്കിയാൽ നന്നായിരുന്നു

    • @Njnunuvlogs
      @Njnunuvlogs  3 หลายเดือนก่อน +1

      Okay bro

    • @Njnunuvlogs
      @Njnunuvlogs  3 หลายเดือนก่อน

      More details 9633704919
      Call me

    • @skeyvee
      @skeyvee 2 หลายเดือนก่อน

      5 door വരുന്നു ഉടൻ, so n

  • @Thomas.M-e3l
    @Thomas.M-e3l 3 หลายเดือนก่อน +8

    ബുക്ക് ചെയ്തവർക്ക് കൊടുക്കാതെ ഏകദേശം 80000 രൂപക്ക് അകത്ത് വില പേശി അല്ലെങ്കിൽ അധികം വാങ്ങി വിൽക്കാനുള്ള ശ്റമമാണ് നടക്കുന്നത്.ബുക്ക്ചെയ്ത ഏജൻസിയിൽ വണ്ടി വരില്ല.പകരം മറ്റ് സംവിധാനത്തിൽ അത്യാവശൃം ഉള്ളവരെ പറ്റിക്കുന്നെന്ന് മാത്രം.

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 3 หลายเดือนก่อน +17

    5 ഡോർ ഇറങ്ങുന്നുണ്ട് അതാണ് ഏറ്റവും നല്ലത് ഫാമിലി❤❤❤

    • @Njnunuvlogs
      @Njnunuvlogs  3 หลายเดือนก่อน +2

      Yes bro

  • @VijinJames-r1t
    @VijinJames-r1t 3 หลายเดือนก่อน +9

    Disturbing your hand😢

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 3 หลายเดือนก่อน +5

    സ്വന്തമായി പെട്രോൾ പമ്പ് ഉള്ളവർക്ക് വാങ്ങാം

  • @Sathu_rithu
    @Sathu_rithu หลายเดือนก่อน +1

    താർ എടുക്കുന്നവർ ഓഫീസിൽ വർക്ക്‌ ചെയ്യുന്നവരാണ് കൂടുതൽ.. ഒന്ന് പോയെടാ കൊണ കൊണ 😂😂😂

  • @praveenvv706
    @praveenvv706 3 หลายเดือนก่อน +4

    ഓഫിസിൽ പോകാൻ നല്ല മൈലേജ് ഉള്ള വണ്ടി താർ 😅😅

  • @123221suraj
    @123221suraj 3 หลายเดือนก่อน +6

    കുറച്ചു കൂടി wait chytha 5 door എടുകാം

  • @dilhar5690
    @dilhar5690 2 หลายเดือนก่อน +3

    എടുത്തു കഴിഞ്ഞാലും വല്ല തകരാറും വന്നാൽ ഈ കൈ തന്നെയാവും നമുക്ക് ചിലപ്പോൾ കാണാൻ പറ്റൂ

  • @jineshmathew4652
    @jineshmathew4652 3 หลายเดือนก่อน +17

    Kai kondulla action vendarunnuuu😂😂😂

    • @munuachu5036
      @munuachu5036 3 หลายเดือนก่อน +3

      Ath action alla mudrakalanu 😅

  • @SHAJEERMH
    @SHAJEERMH 2 หลายเดือนก่อน +1

    ഇത്രയും വില കൊടുത്തു വാങ്ങുന്ന കസ്റ്റമർക്ക് ചെളിയിൽ കൊണ്ട് ഇട്ട്... ഒരുനല്ല യാർഡ് ഉണ്ടാക്കി കൂടെ.. ലക്ഷങ്ങൾ മുടക്കി വാങ്ങുന്നവർക്ക് നിങ്ങൾ എന്ത് സർവീസ് കൊടുക്കുന്നു..... വണ്ടി വിറ്റ് പോയാൽ മതിയല്ലോ ലെ.. പിന്നെ എന്തായാലും വേണ്ടില്ല...

  • @pradeepu9067
    @pradeepu9067 3 หลายเดือนก่อน +5

    എന്താണ് എല്ലാവരും ഈ വണ്ടി വിറ്റ് ഒഴിയുന്നത്??????
    6 മാസം waiting period... ഭയങ്കര ഡിമാൻഡ്.. ഇദ്ദേഹം ഇങ്ങനെ പറയുമ്പോൾ കയ്യിലുള്ളവർ ഒഴിവാക്കുന്നു..... തള്ളു മാത്രമായിരുന്നോ..????

    • @Njnunuvlogs
      @Njnunuvlogs  3 หลายเดือนก่อน

      Number pls

    • @pradeepu9067
      @pradeepu9067 3 หลายเดือนก่อน +9

      ​​​​​@@Njnunuvlogs thank you,
      നമ്പർ തരേണ്ട ആവശ്യം ഇപ്പോൾ ഇല്ല ( public platform comment ന് അങ്ങനെ തന്നെമറുപടി മതി, good or bad)
      ##. ഞാൻ പറഞ്ഞതിൻ്റെ സത്യമറിയാൻ you tube ൽ തന്നെ ulla premium second hand car market sale shop & data vedios ഒന്നു് അന്വേഷിച്ചു നോക്കിയാൽ മതി .. 3 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ second sale വന്നിട്ടുള്ള വാഹനങ്ങൾ ഏതു ആണെന്ന്,,,.. അതിൽ ഒന്ന് thar തന്നെ ആണ്...
      ## അല്ലെങ്കിൽ dealership sale list 3 years എടുക്കു...എന്നിട്ട് എത്രപേർ ഇപ്പോളും വിൽക്കാതെ കൊണ്ടു നടക്കുന്നുണ്ടെന്ന് data എടുത്താൽ മതി.....
      പിന്നെ, ഈ സുഹൃത്ത് തന്നെ vedio യില് പറയുന്നുണ്ട്,(time 1.05) ഇതിന് 6 മാസത്തിൽ അധികം booking time ആണ്, അത്ര വലിയ ഡിമാൻഡ് ആണെന്ന്.. അതേ. താങ്കൾ തന്നെ vedio ആദ്യത്തിൽ ( time 0.14), 10 വണ്ടി ready stock ആണെന്ന് പറയുന്നുണ്ട്......
      ready stock എന്നു പറഞ്ഞാൽ റെഡി available on cash.....
      ഇത്ര ബുക്കിംഗ് ഡിമാൻഡ് ഉള്ള വണ്ടി ready ഉണ്ടെന്ന്
      (10 എണ്ണം ഒരു dealership ൽ) പറയുമ്പോൾ..
      (1) dealer booking ചെയ്തവർക്ക് വണ്ടി നൽകാതെ ഇഷ്ടമുള്ളവർക്ക് മറിച്ചു കൊടുക്കുന്നു... ( ബുക്കിംഗ് ഇല്ലാതെ വിളിച്ചാൽ മതി എന്ന് നിങൾ തന്നെ പറയുന്നുണ്ട്)....
      ഇതിലൂടെ മാർക്കറ്റിൽ വാഹനത്തിന് ഇല്ലാത്ത ഡിമാൻഡ് ഉണ്ടാക്കിയിട്ട്, advance payment വാങ്ങി ബുക്ക് ചെയ്യിപ്പിച്ച് കസ്റ്റമറെ വിഡ്ഢികളാക്കുന്നു.....,
      (2) ഒരു ബുക്കിംഗ് ഉം ഇല്ലാതെ ഇഷ്ടം പോലെ വണ്ടി കിട്ടാനുണ്ട്,, അത് മറച്ച് വെച്ച് കൊണ്ട് ബുക്കിംഗ് എടുത്ത് വാഹനം കൊടുക്കാതെ ഇല്ലാത്ത ഡിമാൻഡ് സൃഷ്ടിക്കുന്നു...
      that is vehicle haven't any demand in open market.....
      താങ്കൾ ഇതേ vedio യില് തന്നെ രണ്ടും പറഞ്ഞത് കൊണ്ട് തന്നെ, ചോദിക്കട്ടെ,,, പറഞ്ഞതിൽ ഏതാണ് ശരി????
      (TH-cam വീഡിയോകൾ വിശ്വസിക്കേണ്ടെങ്കിൽ താങ്കളുടെ ഈ വീഡിയോയും അതേ ഗണത്തിൽ തന്നെ പെടുന്നു).....
      വിളിച്ചു പറയാനുദ്ദേശിച്ചത് പറഞ്ഞോളൂ.....
      Thank you....

    • @KLtraveller-v3e
      @KLtraveller-v3e 3 หลายเดือนก่อน

      ​@@pradeepu9067kidilan rply especially that contact number😂😂😂

    • @KrishnaKumar-n9c1q
      @KrishnaKumar-n9c1q 3 หลายเดือนก่อน

      Nonsense.

    • @badaribadari6046
      @badaribadari6046 3 หลายเดือนก่อน +2

      Bro ഇത് 2weel drive ആണ് . ഇതിന് demand കൂടുതൽ ആണ് 2wheel drive second marketil ഒരണ്ണം പോലും കിട്ടാൻ ഇല്ലാ . 4 wheel drive ഉണ്ട് അതും കൂടുതൽ ആളുകൾ വിൽക്കുന്നത് Petrol model ആണ് . ഒന്നു നോക്കു . പിന്നെ Second marketil discl modeliന് ഒടുക്കത്ത വിലയും ആണ്. 2wheelനും 4 wheel നും delhi market ൽ പോലുംsecond ന് ഒടുക്കത്തെ വിലയാണ്.

  • @pibrahim321
    @pibrahim321 3 หลายเดือนก่อน +5

    പെട്രോൾ കിലോമീറ്റർ എത്രകിട്ടും (2വീലർ)ഓട്ടോമാറ്റിക്‌ .?

  • @lukman7339
    @lukman7339 2 หลายเดือนก่อน +2

    കയ്യൊന്നു മാറ്റാൻ വല്ല വഴിയും ഉണ്ടോ 😂

  • @Faisal-b5n
    @Faisal-b5n 2 หลายเดือนก่อน +2

    കൈ മാറുമോ കണ്ണിൽ കുത്തുന്നു നോക്കുമ്പോൾ

  • @tomfernandez2616
    @tomfernandez2616 2 หลายเดือนก่อน +1

    സ്നേഹിതനെ, വൃത്തികെട്ട കൈ, നിന്റെ കൈ ഇതൊന്നും പറയാൻ എനിക്കാവില്ല, വീഡിയോയിൽ കൈ ഒരു തടസം ആണ്, മനഃപൂർവം അല്ല എന്നറിയാം, ini sredichal മതി, ചാനൽ നന്നായി വരട്ടെ, നന്മകൾ ഉണ്ടാകട്ടെ,

    • @Njnunuvlogs
      @Njnunuvlogs  2 หลายเดือนก่อน

      Okay brother ♥️

  • @dailynewtestament
    @dailynewtestament 3 หลายเดือนก่อน +2

    5ഡോർ വരുബോൾ മാട്ടിക്കാം

  • @mohammedsirafpuzhakkal1690
    @mohammedsirafpuzhakkal1690 3 หลายเดือนก่อน +4

    Endhuvada kai kali

  • @feelkmo6338
    @feelkmo6338 2 หลายเดือนก่อน +2

    Maintenance kooduthal anu.

  • @music-addition.
    @music-addition. 2 หลายเดือนก่อน +1

    Eathu pottana video eaduthathu? Avantea oru undakka kai🤬

  • @sujeersujeer7612
    @sujeersujeer7612 3 หลายเดือนก่อน +5

    നിന്റെ കൈ കാണാൻ ആണോ ഞങ്ങൾ ഈ വീഡിയോ കാണേണ്ടത്

  • @basheerayar1748
    @basheerayar1748 หลายเดือนก่อน +1

    ടു വീൽ ഡ്രൈവ്ആരും വാങ്ങാതെ കെട്ടികിടക്കുന്നത് കൊണ്ട് ഇപ്പോൾ ഇതിനാണ് ഡിമാൻഡ് എന്നുപറഞ്‌ വീഡിയോ ചെയ്‌താൽ ചെലവായിക്കോളും എന്നു കരുതി അണ്ണൻ വന്നതായിരിക്കും

  • @alikunju2069
    @alikunju2069 3 หลายเดือนก่อน +2

    Enthuvaade Diesel vandiyude onnum paranjilla 6 maasam waiting undaayittaano ipo Lelathil vachirikunnathu parayunnathumaayi oru Lojic vende

  • @nahajahsfvlog2007
    @nahajahsfvlog2007 2 หลายเดือนก่อน +1

    എന്റെ thar 4×4 deisal anu mailage city drive 16. Long drive 18. 19 enik kitund

  • @melvinkj8048
    @melvinkj8048 2 หลายเดือนก่อน +1

    ഉടായിപ്പ് മായി വരണ്ടാ
    ഞങ്ങക്ക് കാര്യം മനസ്സിൽ ആയി
    ഓഗസ്റ്റ് 15നു വേറെ സാധനം വരുന്നുണ്ട് 🤣

    • @Njnunuvlogs
      @Njnunuvlogs  2 หลายเดือนก่อน

      Ellam sale ayi broo ☺️

  • @kckkk6743
    @kckkk6743 3 หลายเดือนก่อน +1

    5 ഡോർ ഉറങ്ങിയാലും താർ തരുപോലെ തന്നെനില നില്കും, 5 ഡോർ അർമദ എന്ന പേരിൽ വരും എന്ന് കേൾക്കുന്നു, എന്തായാലും ഇവണ്ടി ഈ പേരിൽ നില നിർത്താനെ കമ്പനി ശ്രമികു

  • @babukgeorge7091
    @babukgeorge7091 3 หลายเดือนก่อน +1

    ഇയാൾ എന്താണ് ഉദ്ദേശിച്ചത്.. ആർകെങ്കിലും വല്ലതും മനസ്സിൽ ആയോ? ഈ ആൾ ക്ക് താറുമായി എന്താ വല്ല അനുഭവം ഉണ്ടോ.... സുഖമാണോ...

  • @jkkwt
    @jkkwt 3 หลายเดือนก่อน +7

    Kai onnu mattiyal vandi kanan pattumarunnu 😂😂😂😂

  • @sumojnatarajan7813
    @sumojnatarajan7813 หลายเดือนก่อน +1

    Big salute mahindra ❤🙏👍

  • @siddiquevilla9038
    @siddiquevilla9038 3 หลายเดือนก่อน +2

    Thar over ann rate

  • @najeebthayyil
    @najeebthayyil หลายเดือนก่อน +1

    Wow

  • @joemonkyesudas7093
    @joemonkyesudas7093 หลายเดือนก่อน +1

    Ithu thalero alle

  • @haibasi
    @haibasi หลายเดือนก่อน +1

    Nola, vedio porada

  • @santhoshkumarv1691
    @santhoshkumarv1691 3 หลายเดือนก่อน +2

    Watch. ന് എന്ത് വില വരും.

    • @SamJoeMathew
      @SamJoeMathew 3 หลายเดือนก่อน

      🤣🤣🤣🤣👍🏻

  • @Noushukaliyath
    @Noushukaliyath 3 หลายเดือนก่อน +1

    Thar edukunnavarallam pettenn vilkunnumund😂

  • @thottolithottoli8459
    @thottolithottoli8459 3 หลายเดือนก่อน +2

    ലൊക്കേഷൻ എവിടെ ആണ്

    • @Njnunuvlogs
      @Njnunuvlogs  3 หลายเดือนก่อน

      Palakkad

  • @babuelite9988
    @babuelite9988 3 หลายเดือนก่อน +1

    Kaye mattada manda

  • @Jkunnathfr
    @Jkunnathfr 2 หลายเดือนก่อน +1

    avante watch ന്റെ vilakoodiparaumo😳😜

    • @Njnunuvlogs
      @Njnunuvlogs  2 หลายเดือนก่อน

      Enikku customer gift thannathu bro.

  • @badrudeen1208
    @badrudeen1208 3 หลายเดือนก่อน +1

    Jimme vannu
    Thaaaaar😂😂😂😂😂

  • @pkarasheed8970
    @pkarasheed8970 3 หลายเดือนก่อน +1

    Kaimatadoo

  • @PushparajT-fr5uk
    @PushparajT-fr5uk 2 หลายเดือนก่อน +1

    ❤😂🎉

  • @Ni_podi_galli
    @Ni_podi_galli 3 หลายเดือนก่อน +1

    Thar uyirrr ❤❤❤

  • @chettiyanhorses4727
    @chettiyanhorses4727 3 หลายเดือนก่อน +3

    അടുത്തവർഷം ഞങ്ങളുടെ ടാറ്റാ സുമയുടെ പുതിയ മോഡൽ ഇറങ്ങുന്നുണ്ട് എതിരാളികളുടെ പേടിസ്വപ്നം...❤

  • @SayedHassan-ko9cd
    @SayedHassan-ko9cd 3 หลายเดือนก่อน +1

    Brooo aarum 2rwd edukaleee…. Petrol adikiaan vendi mathram loanedukendi varum… veetil show kannikiaan vendi mathram njaan vechirikiukayann

    • @Njnunuvlogs
      @Njnunuvlogs  3 หลายเดือนก่อน

      Bro Diesel ano kayyil ullathu

    • @richdad6332
      @richdad6332 3 หลายเดือนก่อน +1

      ഡീസൽ എടുത്തോ ധൈര്യമായി, 16kl മൈലേജ് വണ്ടി 6th ഗിയറിൽ പറക്കും 5k - 6k service

    • @SayedHassan-ko9cd
      @SayedHassan-ko9cd 3 หลายเดือนก่อน

      @@Njnunuvlogs petrol😂

    • @SayedHassan-ko9cd
      @SayedHassan-ko9cd 3 หลายเดือนก่อน

      Broo exchange endelum nadakuu???

    • @kckkk6743
      @kckkk6743 3 หลายเดือนก่อน

      ​@@richdad6332🥰16 ഓക്കേ കിട്ടുമോ bro, 😎thsnks

  • @subinss6873
    @subinss6873 3 หลายเดือนก่อน +1

    5 ഡോർ വരുന്നതിനു മുന്നേ എല്ലാരും 2ഡോർ വിട്ട് റെഡി ആയിട്ടിരിക്കുവാ

  • @mx24mxgp
    @mx24mxgp 2 หลายเดือนก่อน +1

    താർ എടുക്കണ്ട മക്കളെ പണികിട്ടും