50ലധികം ഇന്നോവകൾ അതും വിലക്കുറവിൽ.. 265,000 രൂപയ്ക്ക് വരെ നിങ്ങൾക്ക് ഇവിടെ നിന്നും ഇന്നോവ മേടിക്കാം
ฝัง
- เผยแพร่เมื่อ 26 มิ.ย. 2024
- Showroom / Owner contact details:
Redbell used cars
white hyper market , mongam
malappuram , kerala
Noorudeen : 9656565625
: 9639666644
Siraj : 7012313524
------------------------------------------------------------------------
Follow Our Instagram ;
__roadmaste...
For More updates Follow our whatsapp channel
whatsapp.com/channel/0029Va73...
Contact : 7736720517
Only For Enquirys And Collaboration : wa.me/qr/XUAXXVWXR63MM1
ajuroadmaster@gmail.com - ยานยนต์และพาหนะ
North ഇന്ത്യയിൽ നിന്നും വരുമ്പോൾ കിലോമീറ്റർ പുറകോട്ടു കറങ്ങാൻ തുടങ്ങും😂
Correct
😅
ഇവനൊക്കെ ഓണറുടെ കയ്യിൽ നിന്ന് കാശ് വാങ്ങി സംസാരിക്കുന്നത് അല്ലാതെ എപ്പോഴെങ്കിലും നമ്മൾ സബ്സ്ക്രൈബെർസിനു വേണ്ടി സംസാരിക്കുന്ന കണ്ടിട്ടുണ്ടോ
ഓണർ ഒരു ശുദ്ധനായ മനുഷ്യൻ...
സീറ്റ് കവറും ടയറും മാറ്റി ടച്ച് അപ്പ് ചെയ്ത് മീറ്ററും തിരിച്ചാൽ വണ്ടി പുത്തൻ ആയി😂😂😂
സൂപ്പർ വീഡിയോ മുത്തേ.. കുവൈറ്റിൽ നിന്നും തൃശൂർകാരൻ... 😘😘😘
Innovo 2.65 front door matiyathanallo
ഇപ്പോൾ എല്ലാവരും 1ലക്ഷം കൂട്ടിയാണ് വില പറയുന്നത്
സീറ്റിൽ ഗോൾഡ് ആണോ..60k
With clutch ila, ball joints ila, axle ila, Cv joints ila enn koode Mittal highlights😂
Correct correct✅✅
Keralathile ettavum vila kuranja sthalam
Super
Kl-13-u-10
Kannurile rent vandi 😂 njn edkumbi km 2lak aayrnu 7 years munne
Super ❤❤❤
Poli
വന്നു എല്ലേ 👍
ഫോൺ എടുക്കുന്നില്ല
❤
25:25 tp case asno sticker
🎉
ഈ ഉത്തരേന്ത്യൻ വണ്ടി ടാക്സി ആണോ അല്ലയോ എന്ന് ഇവന്മാര് എങ്ങനെ അറിയും
15 varsam kaijal polikum iduth kuduganda
ഒറ്റ നമ്പറിൽ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല
265000 vandi book cheyan വിളിച്ച് ഫോൺ എടുക്കാൻ ആരും ഇല്ല
ഒരു വിധം used car showroom um ഇതെ അവസ്ത ആണ്..... നമ്മൾ വിളിച്ചാലോ msg അയച്ചാലോ ഒരു reply തരില്ല....
ബിസ്നസിൽ നേരും നെറിയും mukiam
പൊളിക്കാൻ ഓർഡർ ആയി. നേരെ ആക്രികട യിലേക്ക് പോവാൻ
കട്ട ടയറല്ല പുതിയത് ഇട്ട ടയറാ 😂
ഡൽഹിയിൽ പൊളിക്കാൻ ഇട്ടിരുന്ന വണ്ടികളാണ് ഇതൊക്കെ 😋.. എന്നിട്ട് ഇവിടെ കൊണ്ടുവന്നിട്ട് ചെയ്ത് കേരള രജിസ്ട്രേഷനും ഇട്ടുകൊടുക്കുന്നു 🤗
Polikkanitta vandikkokke noc kittumo
എപ്പോഴും പറയുന്നത് സീറ്റ് കവർ പുതിയത് അടിച്ചിട്ടു ക്ളീൻ വണ്ടി എന്ന്
Seat cover aanu main 😂
ബിരിയാണി ചെമ്പിലാണ് വെള്ളം കുടിക്കുന്നത്😂😂😂😂😂
വീഡിയോ ചെയ്യുമ്പോൾ ഇതുപോലുള്ള കള്ളന്മാരുടെ വീഡിയോ ചെയ്യാതിരിക്കുവാൻ മാക്സിമം നിങ്ങൾ ശ്രദ്ധിക്കുക
2:50 dicky adich paninjatha.
സീറ്റിൽ ഗോൾഡ് ആണോ..60k
15 varsam kaijal polikum iduth kuduganda
അതും പറഞ്ഞ് അവിടെ ഇരുന്നോ
ആരും തന്നോട് എടുക്കാൻ പറഞ്ഞില്ലല്ലോ