ഞാൻ ഏറ്റവും അധികം ആദരിക്കുന്ന വ്യക്തികൾക്കൊപ്പം ആണ് ശ്രീജിത്ത് പണിക്കരെയും കാണുന്നത്. കാര്യങ്ങൾ ശരിയായി പഠിച്ചു പറയുന്ന അദ്ദേഹത്തെപ്പോലൊരു വ്യക്തിയെ ABC ചാനലിൽ ചർച്ചക്കെത്തിക്കുവാൻ സാധിച്ചതിൽ നിങ്ങൾക്കഭിമാനിക്കാം, പക്ഷേ അദ്ദേഹം സംസാരിക്കുമ്പോൾ തുടരെ ഇടപെടാതിരിക്കുമെങ്കിൽ ചർച്ച കൂടുതൽ ഗംഭീരമായേനെ. 👍
കരഞ്ഞിട്ട് ഒരു കാര്യവുമില്ല. സിപിഎംനു കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും കിട്ടില്ല. താൻ ഒരു സംഭവമാണെന്നുള്ള സരിന്റെ തോന്നൽ അവസാനിപ്പിക്കാനും ഈ തെരഞ്ഞെടുപ്പു സഹായിക്കും.
അധികാരം മോഹിക്കാതെ ആണ് പാർട്ടിയിൽ ചേർന്നത് എങ്കിൽ സേവനം മാത്രമാണ് ഉദ്ദേശ്യം എങ്കിൽ സരിൻ എന്തിനാണ് ഇങ്ങനെ മോങ്ങുന്നം. സീറ്റ് വേണ്ടെങ്കിൽ left ൽ പോയി സ്ഥാനാർത്ഥി ആവാതെ വെറുതെ ഒരു ഭാരവാഹി മാത്രമായി ഇരുന്നാൽ പോരെ 😂. അവിടെ പോയാൽ ഉള്ള വിലയും കൂടെ പോവും . ഏറ്റവും safe ആയ ഒരിടത്ത് നിന്നാണ് നടുക്കടലിലേക്ക് പോവുന്നത്😅
പ്രിയ ധനുഷേ, തുടക്കത്തിൽ തന്നെ ഇങ്ങിനെ കത്തിക്കയറി ബെല്ലും ബ്രേക്കുമില്ലാതെയുമുള്ള വിഷയാവതരണം ആവശ്യമുണ്ടോ? വരുന്ന അതിഥിക്ക് വിഷയത്തെക്കുറിച്ച് ധാരണയുണ്ട് . അയാൾക്ക് ഒരു Trigger- ന്റെ ആവശ്യമില്ല. കൂടുതൽ സമയവും സ്പേസും അതിഥിക്ക് കൊടുക്കുക. വിഷയത്തെക്കുറിച്ച് താങ്കളുടെ ബോധ്യം സന്ദർഭമനുസരിച്ച് ചെറു വാചകങ്ങളിൽ പലപ്പോഴായി പറഞ്ഞുപ്പോയാൽ നന്നായിരിക്കും . താങ്കളുടെ മിക്ക അഭിമുഖങ്ങളും തുടങ്ങുന്നത് ഇതുപോലെയാണ് . ശ്രദ്ധിക്കുക
ന്യൂസ് ചാനലുകളുടെ per day viewership പരിശോധിച്ചാൽ, സകല ചാനലുകളുടെയും മേലേ ആണ്, ABC MALAYALAM, മറുനാടൻ മലയാളി, മലയാളി വാർത്ത തുടങ്ങിയ ഓൺ ലൈൻ ചാനലുകൾ, Tv ചാനലുകളെയും, ദിനപ്പത്രങ്ങളെയും മറികടന്നു തുടങ്ങി.
Dhanush, please allow the other person also say something, please don't interfere n reduce your introduction too. Sometimes it's very very boring, sorry to say.......
അയ്യയ്യയ്യേ.... അയ്യയ്യയ്യേ😅😅😅😅😅😅 മുമ്പ് സീറ്റു കൊടുത്തിട്ടു വമ്പൻ വിജയമല്ലേ നേടിയതു😊😊😊😊 രാഹുൽ മാങ്കൂട്ടത്തിൻ്റെ വാലിൽ കെട്ടാനുള്ള യോഗ്യത സരിനുണ്ടോ? കരയെട്ടങ്ങനെ കരയട്ടേ💪💪💪💪😂😂😂😂😂
സരിന് കഴിഞ്ഞ തവണ ഒറ്റപ്പാലം സീറ്റ് കൊടുത്തതല്ലേ. അടുത്ത തവണയും ഒറ്റപ്പാലം സീറ്റ് സരിന് കിട്ടും. പിന്നെ എന്തിന് കോൺഗ്രസ് വിട്ടു. ഇതുപോലുള്ളവർ പുറത്തു പോകുന്നത് തന്നെയാണ് ഏത് പാർട്ടിയ്ക്കും നല്ലത്. ഏതായാലും ശോഭ സുരേന്ദ്രൻ വിജയം ഉറപ്പിച്ചു.
കാര്യം എന്ത് പറഞാലും മത്സരിക്കാന് ഒരു സീറ്റ് കിട്ടുക എന്ന് പറഞ്ഞാൽ ചിലറ കാളിയല്ല . നല്ലോരു ജോലി വിട്ട് ഒരു തറ കളിക്കിറങ്ങിയത് ബു്ദ്ധി മോശം . ചെടിയിൽ നിന്ന് വിടും ചെയ്‌തു പാട്ടറായതുമില്ല . ദേശ സേവനത്തുനു ബ്ലാക്ക് ആവണം എന്നിന്നുമില്ലല്ലോ
സരിൻ എത്ര സമരത്തിൽ കേരളത്തിൽ പങ്കു എടുത്തു... സീറ്റ് കിട്ടിയില്ലെങ്കിൽ സരിൻ അവസര വാദി ആയി...ഒരു നിമിഷ്o പോലും പാർട്ടിയിൽ വെച്ച് കൊണ്ട് ഇരിക്കാൻ പാടില്ല.
സരിൻ്റെ ഉളിളിൻ്റെ ഉള്ളിൽ ഏതോ ഒരു ബീജം ഭദ്രമായി മറച്ച്വച്ച് അത്നടപ്പാക്കുന്നതിന് വേണ്ടി രാട്രീയം ഉപയോഗിക്കാം എന്ന് വിശ്വസിച്ച് രാഷ്ട്രീയം തിരഞ്ഞെടുത്തു.
പണിക്കര്‍ ബിജെപി യുമായി അകന്നു നില്‍ക്കുന്നു പക്ഷേ മാന്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു....sarin തനിക്കു ഉള്ളതു അധികാര കൊതി മാത്രം ആണ് എന്ന് തിരിച്ചറിയുക...
ഇടക്കെങ്കിലും വിളിച്ചു വരുത്തിയ വ്യക്തിക്ക് മിണ്ടാൻ അവസരം കൊടുക്കണം ധനുഷേ.
Hmm
സരിൻ അല്ല കാലുവാരി കൂലംകുത്തീ കരിങ്കാളി എന്നും വിളിക്കണം പിണറായിയുടെ മുഖത്തു ഛർദ്ദിച്ചതെല്ലാം വാരി തിന്നാൻ പോയിരിക്കയാണു
ഇയാളുടെ പ്രസംഗം ആണ് കൂടുതൽ... പണിക്കർക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല
അതിഥിയെ സംസാരിക്കാന്‍ അനുവദിക്കണം.
ശ്രീജിത്തിനെ ഇതു പോലെ ചർച്ചകൾക്ക് പങ്കെടുപ്പിക്കുവാൻ ശ്രമിക്കണം എന്നെ പോലുള്ള പലരും ആഗ്രഹിക്കുന്ന കാര്യമാണ്!!👍👍❤️
ശ്രീജിത്ത് ധനുഷ് 👍👍
അടുത്ത തെരഞ്ഞെടുപ്പിൽ ശ്രീജിത്ത് ജിക്ക് ബിജെപി ഒര് സീറ്റ് കൊടുത്താൽ....
Demanded person???
പണിക്കറെപോലുള്ള ഒരാളെ ഇൻ്റർവ്യൂവിൽ കിട്ടിയാൽ കുറച്ചുകൂടി വിനിയോഗിക്കാൻ ശ്രമിക്കുമല്ലോ..❤
വൈബ് ഉള്ള ഒരാളെയാണ് വേണ്ടത്, അതാണ് ശരിയ്ക്കും രാഹുൽ.
ഞാൻ ഏറ്റവും അധികം ആദരിക്കുന്ന വ്യക്തികൾക്കൊപ്പം ആണ് ശ്രീജിത്ത് പണിക്കരെയും കാണുന്നത്. കാര്യങ്ങൾ ശരിയായി പഠിച്ചു പറയുന്ന അദ്ദേഹത്തെപ്പോലൊരു വ്യക്തിയെ ABC ചാനലിൽ ചർച്ചക്കെത്തിക്കുവാൻ സാധിച്ചതിൽ നിങ്ങൾക്കഭിമാനിക്കാം, പക്ഷേ അദ്ദേഹം സംസാരിക്കുമ്പോൾ തുടരെ ഇടപെടാതിരിക്കുമെങ്കിൽ ചർച്ച കൂടുതൽ ഗംഭീരമായേനെ. 👍
Correct
Sri Jith Paniker is a BJP loyalist and you must tolerate him ..
But bjp yude karayngal മാത്രം ശ്രീജിത്തിനോട് ചോദിക്കരുത്
സ്വന്തം ഇമേജ് ഇല്ലാതാക്കിയ ആളായി മാത്രമേ സരിനെ എല്ലാവരും കാണൂ. അധികാരക്കൊതി ഇത് മാത്രം
വിവരമുള്ളവരെ വിളിച്ചു വരുത്തി അവമാനിക്കരുതേ ധനുഷേ ''
സത്യം സത്യം സത്യം 3:57 സുനിൽ ഈ comments ഒന്നും നോക്കാറില്ല തോന്നുന്നു ഇപ്പൊ
കരഞ്ഞിട്ട് ഒരു കാര്യവുമില്ല. സിപിഎംനു കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും കിട്ടില്ല. താൻ ഒരു സംഭവമാണെന്നുള്ള സരിന്റെ തോന്നൽ അവസാനിപ്പിക്കാനും ഈ തെരഞ്ഞെടുപ്പു സഹായിക്കും.
Very good❤
നല്ല personalities നെ കിട്ടുമ്പോ maximum utilize ചെയ്യണം Dhanush സംസാരം അല്പം കുഉറയ്ക്കണം.
ധനുഷ്, please allow him to explain. Anyway thanks lots❤
ആണ്ടി വലിയ അടിക്കാരനാണെന്നു ആണ്ടി തന്നെ പറയുന്നത് പോലെയാണ് സരിന്റെ സംസാരം
100%ശരി
CAA യെ അനുകൂലിക്കുന്നവരെ ഞാന്‍ ചികിത്സിക്കില്ല....
Dr സരിന്‍ 😂😂😂😂😂😂😂😂😂😂😂😂
Bigots???
😂😂😂
അത് ഞമ്മളെ masterpiece ആണ്. അതിൽ കൈ കടത്താൻ പാടില്ല
അധികാരം മോഹിക്കാതെ ആണ് പാർട്ടിയിൽ ചേർന്നത് എങ്കിൽ സേവനം മാത്രമാണ് ഉദ്ദേശ്യം എങ്കിൽ സരിൻ എന്തിനാണ് ഇങ്ങനെ മോങ്ങുന്നം. സീറ്റ് വേണ്ടെങ്കിൽ left ൽ പോയി സ്ഥാനാർത്ഥി ആവാതെ വെറുതെ ഒരു ഭാരവാഹി മാത്രമായി ഇരുന്നാൽ പോരെ 😂. അവിടെ പോയാൽ ഉള്ള വിലയും കൂടെ പോവും . ഏറ്റവും safe ആയ ഒരിടത്ത് നിന്നാണ് നടുക്കടലിലേക്ക് പോവുന്നത്😅
എന്തുവാടേ ഇത്? എന്തിനാ ആ പണിക്കരെ വിളിച്ച് വരുത്തിയത്?
നിലപാടുകളില്ലാത്തവർ സ്വയം അവഹേളിതരായുന്നു
പ്രിയ ധനുഷേ, തുടക്കത്തിൽ തന്നെ ഇങ്ങിനെ കത്തിക്കയറി ബെല്ലും ബ്രേക്കുമില്ലാതെയുമുള്ള വിഷയാവതരണം ആവശ്യമുണ്ടോ? വരുന്ന അതിഥിക്ക് വിഷയത്തെക്കുറിച്ച് ധാരണയുണ്ട് . അയാൾക്ക് ഒരു Trigger- ന്റെ ആവശ്യമില്ല. കൂടുതൽ സമയവും സ്പേസും അതിഥിക്ക് കൊടുക്കുക. വിഷയത്തെക്കുറിച്ച് താങ്കളുടെ ബോധ്യം സന്ദർഭമനുസരിച്ച് ചെറു വാചകങ്ങളിൽ പലപ്പോഴായി പറഞ്ഞുപ്പോയാൽ നന്നായിരിക്കും . താങ്കളുടെ മിക്ക അഭിമുഖങ്ങളും തുടങ്ങുന്നത് ഇതുപോലെയാണ് . ശ്രദ്ധിക്കുക
ശ്രീജിത്തിനെ സംസാരിക്കാൻ സമ്മതിക്കെടാ
മാറുന്ന ഭാരതത്തിനൊപ്പം മാറുന്നു മലയാളി മനസ്സും ...ബിജെപിക്കു ഒപ്പം ..🧡🧡🧡 മോദിജിക്കു ഒപ്പം..🧡🧡🧡 ദേശീയതക്കു ഒപ്പം..🧡🧡🧡
ശ്രീജിത്ത് സർ, താങ്കളെ ഇപ്പോൾ കാണുമ്പോൾ ലൂസിഫർ മൂവിയിലെ ഇന്ദ്രജിത് നെ പോലെ തോന്നുന്നു.... ഗോവർദ്ധൻ ❤
Pongumoodaneyum ❤ Mathew samuel❤ sirneyum interviewileeku konduvaran shremikkane 🙏
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സരിൻ പറഞ്ഞു കുറ്റി ചൂലിനെ നിർത്തിയാലും വിജയിക്കും എന്നാണ് അതായിരിക്കും സരിന്റെ ആത്മ വിശ്വസം 😂😂😂
ആദ്യ നാലുമിനുട്ട് ഇവന്‍റെ വളവള ..എന്തുവാഡേയ് ???
Congrats both you are....
.ശ്രീ ജിത്ത് പറഞ്ഞത് വളരെ സെരിയാണ്
One of the best combinations in a talk show!!! Love the pair…. ❤❤❤
സരിൻ പാർട്ടിയിലേക്ക് വന്നിട്ട് ഒരാളെയെങ്കിലും കോൺഗ്രസ്സിലേക്ക് കൊണ്ടു വന്നിട്ടുണ്ടോ
ന്യൂസ് ചാനലുകളുടെ per day viewership പരിശോധിച്ചാൽ, സകല ചാനലുകളുടെയും മേലേ ആണ്, ABC MALAYALAM, മറുനാടൻ മലയാളി, മലയാളി വാർത്ത തുടങ്ങിയ ഓൺ ലൈൻ ചാനലുകൾ, Tv ചാനലുകളെയും, ദിനപ്പത്രങ്ങളെയും മറികടന്നു തുടങ്ങി.
Good
ഷമ മുഹമ്മടിന്ന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കണം
Correct Nireeshanam Sreejith Panikar
ശ്രീ ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന ഡിബേറ്റ് എപ്പോഴും എനിക്ക് ഹരമാണ്; അത് വിട്നാന പ്രദവുമാണ്. അദ്ദേഹത്തിന് എന്റെ നമസ്കാരം 🙏
ധനുഷ് ചോദ്യം ഉത്തരം ഒന്നിച്ചു പറയാതെ സ്വല്പം ശ്വാസം വിട്ടിട്ട് മറ്റേ പുളിക്കും കൂടി സംസാരിക്കാൻ അവസരം കൊടുക്കണം എന്നൊരു അഭിപ്രായം എനിക്കുണ്ട് 🙏🙏
പാലക്കാട് smt. ശോഭ സുരേന്ദ്രൻ നന്നായിരിക്കും
If Shobha , sure 3rd place
Shama Muhammad ne MLA Aakkiyaal Channel Churcha kku vannu shallyam Cheyyilla❤
ഇതുപോലെ നിഷ്പക്ഷമായി കാര്യങ്ങൾ പറയുന്ന ശ്രീജിത്ത് സാറിന് big saluit. 👍👍👍👍👍
ശ്രീജിത്ത്‌ഏട്ടൻ ❤
Dhanush should limit his introductory views
പണിക്കർ സാഹിബ് ഈ പറഞ്ഞത് 👌
സറിനെ ടാർജറ്റ് ചെയ്‌തു നടത്തിയ ഈ ചർച്ച കോൺഗ്രസിന് വേണ്ടിയുള്ള ഒരു കസര്തല്ലേ.
എന്ത് വലിയ ഇൻട്രോ ആണ് കോപ്പ്... ഒരു മയത്തിൽ പറ അണ്ണാ 😂
Dhanush, please allow the other person also say something, please don't interfere n reduce your introduction too. Sometimes it's very very boring, sorry to say.......
Yes I also absorved... He is amazing in news presentation... But during interview... It seems like he wants to complete set of questions.....
വീഡിയോയുടെ ദൈർഘ്യം പത്തുമിനിറ്റോ അതിൽ കുറവായോ ചുരുക്കണമെന്നാണ് എൻ്റെ ഒരു അപേക്ഷ.
ഇടയ്ക്കു ക്ഷമ മുഹമ്മദിന് ഇട്ട് ഒരു താങ്ങ് 😂😂😂
🤣🤣🤣
അവതാരകൻ ഒരുപാടു വെറുപ്പിച്ചുകളഞ്ഞു. ചോദ്യങ്ങൾ വലിച്ചുനീറ്റിയുള്ളത് ആകരുത്. പണിക്കർ ക്ക് പറയാൻ ഉള്ളത് കേൾക്കാനല്ലേ പ്രേക്ഷകർ ഇരിക്കുന്നത്.
ഇ പ്പോ നിർത്തും പണിക്കരെ പറയാൻ അനുവദിക്കും എന്ന് വിചാരിച്ചിട്ട് അവതാരകൻ നിർത്തുന്നില്ല.
പണിക്കർ സർ 'സൂപ്പർ ,സരിൻ വിവരമുള്ളവർ പറയുന്നവർ കേൾക്കുക എങ്കിലും ചെയ്യുക
👍🏻👍🏻👍🏻
Sreejith Sir
❤❤❤❤❤🎉🎉🎉🎉🎉❤🎉
ഇത് പണിക്കർ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ... തനിക്ക് സംസാരിച്ചാൽ പോരെ
സുരേഷ് ഗോപി,കൃഷ്ണകുമാർ
ശ്രീധരൻ, ശ്രീശാന്ത്, അനിൽ
അന്തപ്പൻ, കണ്ണന്താനം, തുടങ്ങി
ആളുകൾ എങ്ങനെ വന്നു
Sreejith don’t degrade your values.
I feel u insulated here
You know what i mean
അയ്യയ്യയ്യേ.... അയ്യയ്യയ്യേ😅😅😅😅😅😅
മുമ്പ് സീറ്റു കൊടുത്തിട്ടു വമ്പൻ വിജയമല്ലേ നേടിയതു😊😊😊😊
രാഹുൽ മാങ്കൂട്ടത്തിൻ്റെ വാലിൽ കെട്ടാനുള്ള യോഗ്യത സരിനുണ്ടോ?
കരയെട്ടങ്ങനെ കരയട്ടേ💪💪💪💪😂😂😂😂😂
welcome sreejith panicker .. ഇടയ്ക്കൊക്കെ പണിക്കർ വരണം
ധനൂഷ് പണിക്കരെ സംസാരിക്കാൻ അനുവദിക്കുന്നില്ല
ഏതായാലും പാളയത്തിൽ പട കോൺഗ്രസിന് അവഗണിക്കാനാവില്ല.BJP -ക്ക് പ്രതീക്ഷ ഉണ്ട് പാലക്കാട്👍
ബിജെപി 👍
ഇത്ര ഇൻഫ്ലുൻസ് സരിന് ഉണ്ടായിരുന്നെങ്കിൽ ഒറ്റപ്പാലത്തു എന്തേ തോറ്റു
കത്തയച്ചു.... പിന്നെ... നേരിലും ദർശിച്ചു... എന്നിട്ടും എന്നെ വാരി തേച്ചു.......
സരിന് കഴിഞ്ഞ തവണ ഒറ്റപ്പാലം സീറ്റ് കൊടുത്തതല്ലേ. അടുത്ത തവണയും ഒറ്റപ്പാലം സീറ്റ് സരിന് കിട്ടും. പിന്നെ എന്തിന് കോൺഗ്രസ് വിട്ടു. ഇതുപോലുള്ളവർ പുറത്തു പോകുന്നത് തന്നെയാണ് ഏത് പാർട്ടിയ്ക്കും നല്ലത്. ഏതായാലും ശോഭ സുരേന്ദ്രൻ വിജയം ഉറപ്പിച്ചു.
Rahul❤❤
👍
Good 👍👍👍👍 Rg RG INCO India' 💛💙💚 jai UDF KS VD 💯💪💪
എല്ലാ പിശാചുക്കളും P യിലാണല്ലോ തുടങ്ങുന്നത് P സരിൻ ,PP ദിവ്യ, P ശശി
Dr. Sarin പഠിച്ചുപഠിച്ചു പ്രാന്ത്പിടിച്ച വ്യക്തിയാണ്. കമ്മ്യൂണിസ്റ്റ്‌കാർക്ക് പറ്റിയവ്യക്തിയാണ്.
മോഡിക്കു കുടുംബ പരമ്പയില്ലാത്തതിനു😂 നെഹറു കുടുംബത്തിനെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? പണിക്കരേ അസൂയ പാടുണ്ടോ?😂😂😂😂😂😂😂😂😂
👌🏾👌🏾👌🏾
👍😊
Whatever
Mr Rahul will win with absolute majority ❤
Interviewer is not upto the mark. Unnecessary repetitions and dilutes the importance of the content.
Mr Dhanush where is Mr Shyam, missing him...
ദിനരാത്രങ്ങൾ എന്ന സിനിമയിൽ സുമലത ഡോക്ടറാണ് ... തന്റെ അച്ഛനെ കൊന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ മനസ്സില്ലാമനസ്സോടെ ചികിൽസിക്കുന്നുണ്ട്
🎉🎉🎉🎉🎉🎉🎉🎉🎉🎉
സരിന്‍ അരിവാള്‍ പിടിച്ചുകഴി ഞ്ഞു.😅😅
സരിൻ സരിത, സ്വപ്ന '
Next evaril aare veenamegilum kittum sarinu
Well said
പണിക്കക്ക് വായതുറക്കാനുള്ള സമയം കൊടുക്ക് ബ്രോ 🤣
തിടമ്പേറ്റിയ ആന കരുതുന്നത്, ഭക്തർ ആദരിച്ചു കൈ കൂപ്പുന്നതു തന്നെയാണെന്നാണ് . ഈ കഥ സരിൻ കേട്ടിട്ടുണ്ടാവില്ല. കഷ്ടം !
ധനുഷേ, ചോദിച്ച ചോദ്യം മറന്നു പോയല്ലോ........ ശ്രീജിത്ത്...
Avatharakan over aayi samsarikunnu😢😢😢😢😢
100%👍👍
സി പി എ o മിനറിയാം ഇപ്രാവശ്യം തോൽക്കുമെന്ന് അതു കൊണ്ടാണ് സരിന് അവർ നിർത്തിയ്
Suresh Gopi jayichathu pooram kalakkiyittu ....
കാര്യം എന്ത് പറഞാലും മത്സരിക്കാന് ഒരു സീറ്റ് കിട്ടുക എന്ന് പറഞ്ഞാൽ ചിലറ കാളിയല്ല . നല്ലോരു ജോലി വിട്ട് ഒരു തറ കളിക്കിറങ്ങിയത് ബു്ദ്ധി മോശം . ചെടിയിൽ നിന്ന് വിടും ചെയ്‌തു പാട്ടറായതുമില്ല . ദേശ സേവനത്തുനു ബ്ലാക്ക് ആവണം എന്നിന്നുമില്ലല്ലോ
lkg. student. ആണ്
എത്ര അടി കിട്ടനിരിക്കുന്നു..
പണിക്കർ സംസാരിക്കട്ടെ
.......................... മോനെ
SP❤❤❤
Ayalkku seat koduthathanu 2026 ilum seat kittiyene..... but enthu cheyuvana😅😅😅😅
അന്തം സരിൻ😂
4 മിനിട്ട് ചോദ്യം... എന്തെന്നോഡെയ് ഇത്....
പക്ഷേ എനിദ്രാന്താ സപത്രിയിൽ പോകുന്നതാണു് നല്ലത്
സരിൻ എത്ര സമരത്തിൽ കേരളത്തിൽ പങ്കു എടുത്തു... സീറ്റ് കിട്ടിയില്ലെങ്കിൽ സരിൻ അവസര വാദി ആയി...ഒരു നിമിഷ്o പോലും പാർട്ടിയിൽ വെച്ച് കൊണ്ട് ഇരിക്കാൻ പാടില്ല.
സരിൻ്റെ ഉളിളിൻ്റെ ഉള്ളിൽ ഏതോ ഒരു ബീജം ഭദ്രമായി മറച്ച്വച്ച് അത്നടപ്പാക്കുന്നതിന് വേണ്ടി രാട്രീയം ഉപയോഗിക്കാം എന്ന് വിശ്വസിച്ച് രാഷ്ട്രീയം തിരഞ്ഞെടുത്തു.
ഷമ മുഹമ്മദ് ഫിറ്റ് candidate അല്ല
Sarin is selfish, he wants position
ഹ ഹ ഹ സരിൻ പ്രാക്ടീസ് ചെയ്യാൻ ഇറങ്ങിയാൽ ഒരു വിദേശക്ക് ചികിൽസ കൊടുക്കേണ്ടി വന്നാൽ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ട് ബാക്കി.
With this election Sarin may end his politica career😢😮
പണിക്കര്‍ ബിജെപി യുമായി അകന്നു നില്‍ക്കുന്നു പക്ഷേ മാന്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു....sarin തനിക്കു ഉള്ളതു അധികാര കൊതി മാത്രം ആണ് എന്ന് തിരിച്ചറിയുക...
😂😂😂