പ്രവർത്തകരെ BJP വഞ്ചിച്ചോ? ! | ABC MALAYALAM NEWS | ABC TALK | 19-12-2024

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 229

  • @jayasreen9787
    @jayasreen9787 4 วันที่ผ่านมา +134

    അതും വഖഫ് ആക്കാതിരുന്നാൽ കൊള്ളാം . ഇവരൊക്കെ കയറിപ്പറ്റുന്നതിന് പറയുന്ന പല ന്യായങ്ങൾക്കും ദുരുദ്ദേശങ്ങളുണ്ട്.

    • @kvgopi-fq9ei
      @kvgopi-fq9ei 4 วันที่ผ่านมา +12

      Yes, be careful !!!

    • @DhanakumariK
      @DhanakumariK 2 วันที่ผ่านมา +1

      Correct waqf will come???

    • @StandwithTruth03
      @StandwithTruth03 2 วันที่ผ่านมา +1

      Exactly 💯

  • @jobyaz1980
    @jobyaz1980 4 วันที่ผ่านมา +106

    ഞാൻ കോൺഗ്രസിനെ വെറുക്കാൻ ഒറ്റ കാരണം 😮 അതിര് വിട്ട ലീഗ് പ്രേമവും വിധേയത്വവും ആണ് 👍

    • @manojpisharodys2115
      @manojpisharodys2115 4 วันที่ผ่านมา +8

      ലീഗ് പ്രേമം അല്ല മുസ്‌ലിം പ്രേമം.

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 4 วันที่ผ่านมา

      Than angane ang verukalle.veruthal.con.sinu adh valiya nashtam aayirikum.!!

    • @RavindranV-ve9gg
      @RavindranV-ve9gg 3 วันที่ผ่านมา +1

      47 മുതൽ വെറുക്കാൻ ബുദ്ധിയുള്ള കോൺഗ്രസ്‌ കരിൽ നിന്നുതന്നെ ഉണ്ടായിട്ടുണ്ട്.
      അന്ന് അത് പ്രകടിപിച്ചാലും ഒറ്റപ്പെട്ടു പോകുമായിരുന്നു.

    • @ajilpm3534
      @ajilpm3534 3 วันที่ผ่านมา +1

      @@ibrahimkuttychoorapulakal2125 angane verutha kond anu keralathilum kendrathilum 10 11 kollamayit prathipakshth mathrmayi othungiyath

    • @DhanakumariK
      @DhanakumariK 2 วันที่ผ่านมา

      Bjp stolid fellows???they wouldn't allow them???

  • @manurkgs
    @manurkgs 4 วันที่ผ่านมา +85

    അപ്പോ" ശ്രീചിത്ര" ഉടനെ ഫക്ക് ഓഫ് ആയി പ്രഖ്യാപിക്കും.. ജാഗ്രത..🤔🙂😄

    • @yasodha-zk6fd
      @yasodha-zk6fd 4 วันที่ผ่านมา

      Sri chithira thirunal institute of medical science (SCT) ennathu sri chithra ennu eluppathilaakki.

    • @ravijay4561
      @ravijay4561 4 วันที่ผ่านมา +1

      Nice

    • @vinojkumar-u7w
      @vinojkumar-u7w 3 วันที่ผ่านมา

      😅 the Term....

  • @SunilkumarKc-t8h
    @SunilkumarKc-t8h 4 วันที่ผ่านมา +35

    അണികളൊക്കെ ഒന്ന് മനസ്സിലാക്കട്ടെ നേതാക്കന്മാർ തമ്മിൽ ഒരു പ്രശ്നമില്ലെന്ന് താങ്ക്യൂ സുനിൽ സാർ 👍

    • @babusreedharan3829
      @babusreedharan3829 4 วันที่ผ่านมา +4

      മതേതര നക്കൽ സാമ്രാട്ട് ശ്രീധരൻ പിളളയുടെ സുവർണ പ്രവർത്തികളാകാം......😢😢😢😢

  • @ashasreekumar8359
    @ashasreekumar8359 4 วันที่ผ่านมา +90

    ഇനി ബാക്കിപത്രം ഞാൻ പറയാം..ഇനി ഒരിക്കലും ലീഗിനെ മാറ്റാൻ പറ്റില്ല..ഒട്ടകത്തിനിടം കൊടുത്തപോലെ ആകും...കരുതി ഇരുന്നോളൂ..

    • @babumenon6883
      @babumenon6883 4 วันที่ผ่านมา +6

      May become a waqaf seat😂😂😂

    • @SugandhiMadhavan-jl7eo
      @SugandhiMadhavan-jl7eo 4 วันที่ผ่านมา +2

      Valara correct ottakathine Edam koduthu

    • @malllufan
      @malllufan 2 วันที่ผ่านมา

      സത്യം

  • @prabhurajanb
    @prabhurajanb 4 วันที่ผ่านมา +29

    ET Mohammed Basheer
    ഒരു തനി വർഗ്ഗീയ വാദിയാണെന്ന് പലതവണ തെളിയിച്ചതാണ്‌😮😮😮😮😮

  • @TheDoveandme
    @TheDoveandme 4 วันที่ผ่านมา +50

    BJP കാര്യങ്ങൾ മനസിലാക്കുന്നില്ല

  • @adv.harikrishnan.r.sanatha3336
    @adv.harikrishnan.r.sanatha3336 4 วันที่ผ่านมา +33

    ഇതു തെറ്റായ നടപടിയാണ് ബി ജെ പി ചെയ്തത്

  • @shajishaji852
    @shajishaji852 4 วันที่ผ่านมา +41

    ഔദര്യംകിട്ടമെങ്കിൽ ആരുടെ ആസനവുംനക്കും

  • @Saja-z4c
    @Saja-z4c 4 วันที่ผ่านมา +31

    ഒട്ടകത്തിനു കാല് കേറ്റാൻ കൊടുത്താൽ 😂😂😂😂😂

  • @prakashvv7594
    @prakashvv7594 4 วันที่ผ่านมา +13

    BJP കേന്ദ്രം ഭരിക്കുന്നുണ്ടെങ്കിലും ഗ്യാസ് ഏജൻസി, പെട്രോൾ പമ്പ് എന്തിനധികം റെയിൽവേ സ്റ്റേഷനിലെ Tea Stall വരെ BJP ഇതരർക്കേ അനുവദിക്കുകയുള്ളൂ.

  • @gokuldasc4503
    @gokuldasc4503 4 วันที่ผ่านมา +31

    ലീഗ് ഇനി അത് വഖഫിന് എഴുതി കൊടുക്കുമോ?

    • @balakrishnan4338
      @balakrishnan4338 2 วันที่ผ่านมา

      Waqaf Avakasam sthapikkum E T niskarichal mathi shubham

  • @BinduAravind-x1w
    @BinduAravind-x1w 4 วันที่ผ่านมา +41

    അതും അധികം താമസിയാതെ വഖഫ് ആണന്നു കേൾക്കാം

  • @sreejiks3983
    @sreejiks3983 4 วันที่ผ่านมา +34

    രാഷ്ട്രീയ കാര് അവരുടെ ആവശ്യങ്ങൾ വരുമ്പോൾ അവര് നേതാക്കള്മാര് യെല്ലാം ഒന്നാകും പ്രശ്നങ്ങൾ വരുമ്പോൾ അടികൊള്ളാം പോകുന്ന ജനങ്ങളാരായി

    • @balakrishnan4338
      @balakrishnan4338 2 วันที่ผ่านมา

      Aru bharichalum verinu Keri pidikkunna keedam

  • @narayanankutty5973
    @narayanankutty5973 4 วันที่ผ่านมา +14

    ഇനി ശ്രീ ചിത്തിര വക്കപ്പ് ആയി പ്രഖ്യാപിക്കും എന്ത് വക കാര്യങ്ങളാണ് ബിജെപി ഭാഗത്തുനിന്നും ഉണ്ടാകുന്നതു

  • @padmavinayachandran338
    @padmavinayachandran338 4 วันที่ผ่านมา +16

    ശ്രീചിത്ര ഇനി വക്കോഫ് ആകും

  • @vijayanpillai1819
    @vijayanpillai1819 4 วันที่ผ่านมา +27

    ഒരു സംശയം ചോദിച്ചോട്ടെ, ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത കൊടിക്കുന്നിൽ സുരേഷ് ഏതു ഭാഷയിലാണ് ബിജെപി പ്രതിനിധിയോട് സംസാരിച്ചത്

    • @GopakumarGopakumar-g8q
      @GopakumarGopakumar-g8q 4 วันที่ผ่านมา

      ഈ കൊടിക്കുന്നിൽ സുരേഷ് എന്ന് പറയുന്നവൻ 25 വർഷമായി MP അല്ലേ, ഡൽഹിയിൽ അല്ലേ കൂടുതൽ പ്രവർത്തനം, അപ്പോൾപ്പിന്നെ കുറച്ച് തത്തക്ക പുത്തക്ക ഹിന്ദിയെങ്കിലും അറിയാമായിരിക്കും.......

    • @babumenon6883
      @babumenon6883 4 วันที่ผ่านมา

      ചെറുത്തുരുത്തി കലാമണ്ടലം കേരളത്തിലല്ലേ. കഥകളി മുദ്ര തന്നെ.

    • @mskollam2157
      @mskollam2157 3 วันที่ผ่านมา

      😮😮😂

    • @yasodha-zk6fd
      @yasodha-zk6fd 3 วันที่ผ่านมา

      @@vijayanpillai1819 aangyam kaatti avatharipichirikum.athayathu aangyabhashayil

    • @StandwithTruth03
      @StandwithTruth03 2 วันที่ผ่านมา

      ജബ

  • @mohansankar2262
    @mohansankar2262 4 วันที่ผ่านมา +19

    Beware of ET

  • @premachandran5391
    @premachandran5391 4 วันที่ผ่านมา +15

    അങ്ങനെ ബിജെപി യും പ്രീണനം രാഷ്ട്രീയത്തിന്റെ രുചി ഇഷ്ടപ്പെടുന്നുണ്ടായിരുന്നു 😂

  • @VkRajappan
    @VkRajappan 4 วันที่ผ่านมา +9

    ഇങ്ങനെ പോയാൽ അടുത്ത ഇലക്ഷന് മുട്ട ബിജെപിക് കിട്ടും

  • @venugopalr1063
    @venugopalr1063 4 วันที่ผ่านมา +13

    പ്രാദേശികമായി സിപിഎം ന് അല്ലേ കോൺഗ്രസിനു പകരം ആദ്യം വേണ്ടത്.

  • @vinu83
    @vinu83 4 วันที่ผ่านมา +7

    ഇതാണ് ഉള്ളി😂😂❤❤യുടെ നേട്ടം

  • @miya4104
    @miya4104 4 วันที่ผ่านมา +5

    ഇങ്ങനെ ആണ് എല്ലാം വക്ക് ഫു ആക്കി മാറ്റുന്നത് കുറെ നാൾ കഴിഞ്ഞാൽ ഇത് ഞമ്മൻ്റെ തല്ലാഹു ചിത്തിര തിരുനാളിന് കൊടുത്ത താണ് ഇത് ഞമ്മൻ്റെ പ്രോപ്പർട്ടി ആണെന്ന് പറയും

  • @kalkki9789
    @kalkki9789 4 วันที่ผ่านมา +13

    നമ്മുടെ സർക്കാർ അവരുടെ ഭരണം.

  • @vsadasivan7022
    @vsadasivan7022 4 วันที่ผ่านมา +24

    ബിജെപിയും നമ്മളെ പറ്റിക്കുന്നു. 😂😂😂

    • @Saja-z4c
      @Saja-z4c 4 วันที่ผ่านมา +4

      ഒന്നും കാണാതെ ബിജെപി ചാടില്ല

    • @ClaraVj
      @ClaraVj 4 วันที่ผ่านมา +1

      കോപ്പ്😮

    • @balakrishnan4338
      @balakrishnan4338 2 วันที่ผ่านมา

      Samshayikenam, Bangladesh Hindukalude kdhayakumo? Indiayilum hindukalku

  • @manurkgs
    @manurkgs 4 วันที่ผ่านมา +14

    ആരോട് പറയാൻ..

  • @Syes-c3n
    @Syes-c3n 4 วันที่ผ่านมา +3

    വിനീതനായ ശ്രീ കുഞ്ഞാലികുട്ടി പറയും....
    " ഇതൊന്നും വല്യ issue ആക്കേണ്ട "

  • @narayanannamboodiri2326
    @narayanannamboodiri2326 4 วันที่ผ่านมา +5

    Aarum paranju kettilla, ee vishayam. Salute to Sunilji and Sinuji.

  • @remachandrashekar5939
    @remachandrashekar5939 4 วันที่ผ่านมา +5

    സത്യമാണ് സുനിൽ സർ.

  • @dharmikvew
    @dharmikvew 4 วันที่ผ่านมา +4

    ശ്രീ ചിത്ര വക്കഫ് ആക്കാനായിരിക്കും ഞമ്മന്റെ ഉദ്ദേശം. ആരെ ആക്കിയാലും വർഗീയ പാർട്ടികൾ ഒരിക്കലും ഉന്നത സ്ഥാപനങ്ങളിൽ വന്നു കൂടാ.

  • @SuryaPrakash-f5d
    @SuryaPrakash-f5d 2 วันที่ผ่านมา +1

    💯💯💯💯💯💯💯💯💯💯💯💯💯💯

  • @gopalakrishnanrr4691
    @gopalakrishnanrr4691 4 วันที่ผ่านมา +9

    രണ്ടുവാങിഎണ്ണംകൂട്ടാൻനുള്ളമാർഗം.😂😂😂😂

  • @alanthomas739
    @alanthomas739 4 วันที่ผ่านมา +11

    അടിപൊളി ഇപ്പോഴാണ് ശരിക്കുമുള്ള ഷൂ നക്കികകളെ കാണുന്നത് !!
    👍👍👍

    • @yasodha-zk6fd
      @yasodha-zk6fd 4 วันที่ผ่านมา +2

      @@alanthomas739 e.t.basheer enna shoenakki😂🤭

    • @TheSrifa
      @TheSrifa 4 วันที่ผ่านมา

      Shoe nakkal sanghikalude kuthaka aanu😂😂

    • @balakrishnan4338
      @balakrishnan4338 2 วันที่ผ่านมา +1

      Kaaryam kanan kazhuthakalum

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 4 วันที่ผ่านมา +9

    ഈ ബിജെപി ഇതും ഇതിനപ്പുറവും ചെയ്യും

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 3 วันที่ผ่านมา +1

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉണ്ടാക്കിയതുതന്നെ ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിന്ന് പാര വെക്കാൻ വേണ്ടിയാണ്. ഇപ്പോഴും കോൺഗ്രസ്സ് അതു തന്നെ ചെയ്യുന്നു.

  • @reshmireeji21
    @reshmireeji21 4 วันที่ผ่านมา +9

    Eni waqff aakuvoo sree chithra...

  • @rajajjchiramel7565
    @rajajjchiramel7565 4 วันที่ผ่านมา +2

    Good afternoon Sirs

  • @chrisnetto8541
    @chrisnetto8541 4 วันที่ผ่านมา +3

    Correct analysis

  • @Chakkochi168
    @Chakkochi168 4 วันที่ผ่านมา +3

    അവിടെ എപ്പോഴും അങ്ങിനെയാണ്.😊

  • @mukundannair1247
    @mukundannair1247 4 วันที่ผ่านมา +1

    പണ്ടേയുള്ള ഒരു അടവ് ഇവിടെയും കാണാം

  • @sadgamaya2168
    @sadgamaya2168 3 วันที่ผ่านมา +1

    അല്ല.. കൊടുക്കൽ വാങ്ങലുകളാണല്ലൊ.. ജനങ്ങൾ വെറും കാഴ്ചക്കാർ''

  • @anilkumarpta
    @anilkumarpta 3 วันที่ผ่านมา +1

    എന്തിനാ ഉരുളുന്നേ
    BJP ക്കാർക്ക് ഇല്ലാതായി😡

  • @jayakumarms8787
    @jayakumarms8787 3 วันที่ผ่านมา +2

    ആരെയും പറയണ്ട bjp ചെയ്തത് തെറ്റ് 😂

  • @sunilbabuk3567
    @sunilbabuk3567 4 วันที่ผ่านมา +4

    അതോ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടാക്കാനുള്ള അടവാണോ..... ഏതു നാറിയ കളിയും അധികാരത്തിനായി ഇവർ കളിക്കും.

  • @rajeshnair8593
    @rajeshnair8593 4 วันที่ผ่านมา +2

    👍

  • @achur9945
    @achur9945 4 วันที่ผ่านมา +3

    അങ്ങനെ എങ്കിൽ വളരെ മോശം ആയിപോയി 🤔

  • @prajijp4925
    @prajijp4925 4 วันที่ผ่านมา +20

    സത്യമാണ് sir ഞാൻ കുറച്ദിവസം അവിടെ ജോലി ചെയ്തിട്ടുണ്ട്. സർജറിക് കൂടുതൽ കണ്ടിട്ടുള്ളത് മുസ്ലിം കുഞ്ഞുങ്ങളെയാണ്

    • @ClaraVj
      @ClaraVj 4 วันที่ผ่านมา +3

      അതിന്?

    • @yasodha-zk6fd
      @yasodha-zk6fd 4 วันที่ผ่านมา +2

      Methanmarude piĺler kooduthal varunnondu e.t.keri kayyadakkan nokkunnathu​ .manasilayo bro😂@@ClaraVj

    • @vinojkumar-u7w
      @vinojkumar-u7w 3 วันที่ผ่านมา

      While having much more meat& poisonous deep fried /grilled items.....

    • @vinojkumar-u7w
      @vinojkumar-u7w 3 วันที่ผ่านมา

      What to do .....appoint more Muslim doctors....in the mame of o called miniorities....yet they r majority in statewise list...

    • @prajijp4925
      @prajijp4925 2 วันที่ผ่านมา

      @@ClaraVj അയിന് ഒന്നുമില്ല. സത്യം പറഞ്ഞെന്നെ ഉള്ളു

  • @UshaChellappan-xc2bv
    @UshaChellappan-xc2bv 2 วันที่ผ่านมา

    You are telling the truth.

  • @ThulasikNairNair
    @ThulasikNairNair 4 วันที่ผ่านมา +4

    👍👍👍

  • @vinojkumar-u7w
    @vinojkumar-u7w 3 วันที่ผ่านมา +1

    Under ground relations....

  • @vinuraj970
    @vinuraj970 4 วันที่ผ่านมา +8

    സത്യം 👍

  • @ramadasankg4671
    @ramadasankg4671 4 วันที่ผ่านมา +1

    🎉🎉🎉

  • @ipankajakshan3098
    @ipankajakshan3098 3 วันที่ผ่านมา

    Correct Statement

  • @padmanabhannair2786
    @padmanabhannair2786 4 วันที่ผ่านมา

    🙏👍

  • @ullasm1342
    @ullasm1342 4 วันที่ผ่านมา +4

    Kjp

  • @VijayanTN-i3i
    @VijayanTN-i3i 3 วันที่ผ่านมา

    BiJ. P കാര്യമായ സമയത്ത് ഇങ്ങനെയാണ് എല്ലാ കാലത്തും ചെച്ച യ്യുന്നത്.

  • @HalonaNavajo
    @HalonaNavajo 4 วันที่ผ่านมา +1

    ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് എന്റെ മുതഫാ വകഫു ചെയ്തതായി സ്വപ്നം കണ്ടിരുന്നു .അതുകൊണ്ടു അത് വഖഫ് ഭൂമിയാണ് !

  • @sasikumarp8839
    @sasikumarp8839 4 วันที่ผ่านมา +2

    ഇനി ശ്രീ ചിത്രയും വക്വാഫ്, സ്വാഹാ...
    ഒട്ടകത്തിന് ഇടം കൊടുത്തു !!!

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 4 วันที่ผ่านมา +2

    Will it also be claimed gradually as a Waqf Property? 😅 1:39

  • @ravindrangopalan
    @ravindrangopalan 4 วันที่ผ่านมา +2

    ബിജെപി ക്കാർക്ക് കൊടുക്കേണ്ടേ രണ്ടും ബിജെപി ക്കാർക്ക് കൊടുക്കേണ്ടതായിരുന്നു

    • @balakrishnan4338
      @balakrishnan4338 2 วันที่ผ่านมา

      B J P Daanam cheithatha, hinduvinte Viswasam (Nizhal) maarrunnuvo?

  • @pradeipnair
    @pradeipnair 2 วันที่ผ่านมา

    അതിന്റെ പേര് മാറ്റാതിരുന്നാൽ മതിയാരുന്നു

  • @sreekumarsreedhar8813
    @sreekumarsreedhar8813 3 วันที่ผ่านมา

    How u can say this

  • @SureshKumar-ru1is
    @SureshKumar-ru1is 3 วันที่ผ่านมา

    🙏💕🤔🤔😎

  • @hari.k.ssahadevan7272
    @hari.k.ssahadevan7272 4 วันที่ผ่านมา

    100prevent correct

  • @SamSam-wd3ci
    @SamSam-wd3ci 4 วันที่ผ่านมา +2

    ഒരു ചൂണ്ട ഇട്ടത് ആണെങ്കിലോ?

  • @vijayalekshmit7331
    @vijayalekshmit7331 4 วันที่ผ่านมา +5

    SCTilyum ee mosham parupadi vendayirrunnu thekkurruyude nadu alle

    • @Saja-z4c
      @Saja-z4c 4 วันที่ผ่านมา +1

      തെക്കർ എന്ന് ഉദ്ദേശി ച്ചതിന്റെ കാര്യം എന്താണ്

    • @yasodha-zk6fd
      @yasodha-zk6fd 4 วันที่ผ่านมา

      ​@@Saja-z4c Anandhan sayikunna mannanu.Anandhapuri.athu thekkilalle❤

  • @somanadhankallayil3588
    @somanadhankallayil3588 4 วันที่ผ่านมา +2

    Very shameful approach of Muslim League to enter the board. Shame shame League.

  • @kvasokan7461
    @kvasokan7461 2 วันที่ผ่านมา

    ലീഗിൻ്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം, ലീഗിൻ്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചേ മതിയാകൂ...😅😅

  • @atmakrishna85
    @atmakrishna85 4 วันที่ผ่านมา +3

    Wakf aakumo

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 วันที่ผ่านมา +3

    Eppozhum cheating iloode kaaryam kaanan aanu evaru sremikkaar.

  • @jayashrisr5854
    @jayashrisr5854 3 วันที่ผ่านมา

    Soon, Sreechitra will be claimed by the Waqf Board.

  • @kakkaratt4865
    @kakkaratt4865 4 วันที่ผ่านมา +4

    B
    J
    P
    Sasi sasi aye

  • @sreejithedathouse2094
    @sreejithedathouse2094 4 วันที่ผ่านมา

    Anike ithinode yogippe illya
    Sri chitrayude avakasham vitte kodukkan padilayirunnuu...

  • @sajinas8622
    @sajinas8622 วันที่ผ่านมา

    Appo athinum oru theerumana may.. Eni eppo sthapanathinte perumattal nadakkunnu ennu mathram nokkiyal mathy!!!!! Waqfum ready akum!!!

  • @SahilalModina
    @SahilalModina 2 วันที่ผ่านมา

    എടൊ വടയാ...
    കോൺഗ്രസ് അല്ല വാങ്ങിയത് യുഡിഫ്... ആണ് 🙂

  • @annakuttyjoseph449
    @annakuttyjoseph449 4 วันที่ผ่านมา

    അതെങ്ങനെ ജമ്‌നാകറിലെ സ്വീറ്റിന് പകരം അല്ലേ, ഇവിടെ ഒരു സ്വീറ്റ് കൊടുത്തത്. പിന്നെങ്ങനെ ഔദാര്യമാകുന്നത്

  • @dr.radhakrishnan941
    @dr.radhakrishnan941 4 วันที่ผ่านมา

    സുനിൽജി
    ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
    എന്ന് പറയാൻ എന്താ ഒരു മടി ?

    • @SahilalModina
      @SahilalModina 2 วันที่ผ่านมา

      സങ്കികൾ സയൻസ് പറയാറില്ല...
      😃

  • @joejim8931
    @joejim8931 4 วันที่ผ่านมา +1

    രാഷ്ട്രീയക്കാർ sct ക്കു പാര ആവുമോ

  • @samarth4054
    @samarth4054 4 วันที่ผ่านมา

    😂😂😂 ദാമോദരപുത്രന്റെ കളി കാണാൻപൃകുന്നേയുള്ളു 😂

  • @samarth4054
    @samarth4054 4 วันที่ผ่านมา

    കേന്ദ്ര സ്ഥാപനങ്ങളിൽ ആരാ ..സെൻസർ ബോർഡ് ..നെഹറുകേന്ദ്ര ...ആകാശവാണി..😂😂

  • @balakrishnan4338
    @balakrishnan4338 2 วันที่ผ่านมา

    Ulli shariyalla. Kendra nethruthwam kandariyanam

  • @ShafiEk-j3w
    @ShafiEk-j3w 3 วันที่ผ่านมา

    BJP ലീഗ് ഭായ് ഭായ് 🌹

  • @JeromeAthickal
    @JeromeAthickal 4 วันที่ผ่านมา

    Avide aale thirukikyty PanAm undakkam sunile ariyille

  • @podipooram2024
    @podipooram2024 4 วันที่ผ่านมา +2

    👍👍👍
    കോൺഗ്രസ്‌ എന്നാൽ ലീഗ്
    ലീഗ് തന്നെ കോൺഗ്രസ്‌ 🤭
    ബിജെപി യുടെ അനുകൂല്യത്തിൽ ലീഗ് പ്രതിനിധി ബോർഡിൽ 🤭

  • @binusankarbinusankarsankar6412
    @binusankarbinusankarsankar6412 4 วันที่ผ่านมา +1

    ചൂണ്ടക്കാരൻ ചൂണ്ടയിൽ തീറ്റ കൊളുത്തി വെള്ളത്തിൽ ഇടുമ്പോൾ മീന് അറിയില്ലല്ലോ ഇത് ശരിക്ക് അന്നം ആണോ എന്ന്.😂

  • @abhilashthankappan89
    @abhilashthankappan89 3 วันที่ผ่านมา

    ബിജെപി അധികാരം മാത്രം മതി എന്ന രീതിയിലേക്ക് പോകുന്നു ..മോഡിക്ക് അധികാരത്തിൻ്റെ ലഹരി കയറിയോ

  • @harishkumargopalakrishnapi7051
    @harishkumargopalakrishnapi7051 3 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ ക്ക് എന്താ ഇത്ര സൗണ്ട് കുറവ്.. അതോ നിങ്ങളുടെ തൊണ്ടക്ക് എന്തേലും കുഴപ്പമുണ്ടോ

    • @NixonRobert-bn3ii
      @NixonRobert-bn3ii 3 วันที่ผ่านมา

      സൗണ്ട് ഉണ്ടല്ലോ 🤔

  • @adhinathen.s5335
    @adhinathen.s5335 4 วันที่ผ่านมา

    Do you know the reason why the Muslim League bought the ticket even in such a crooked way and asked the Muslims to screw it

  • @madhusoodhanannairp3991
    @madhusoodhanannairp3991 3 วันที่ผ่านมา

    Because the main fault is of from the BJP party leaders here. Is ultimately a bottom level unholy underground udgestment. Is a nonsense adjustment politics. Any such decisions please consider the embrassed state of bottom level BJP party worker's mindset.

  • @sandrosandro6430
    @sandrosandro6430 3 วันที่ผ่านมา

    കോയയെ അകറ്റുക മുഖ്യം. വക്ഫ് ചെയ്യും. BJP ശരി

  • @ashokanms1511
    @ashokanms1511 3 วันที่ผ่านมา

    K. Surendranalle. Kammishankittikanum. Pinayidenukandupadicha. Keralathila. B. J. P. Prasidandu

  • @manojkrishnan5840
    @manojkrishnan5840 4 วันที่ผ่านมา +1

    😮Future Waqaf....
    Thaamasiyaathe sakala sudaappikalum avide kayarum

  • @prajijp4925
    @prajijp4925 4 วันที่ผ่านมา

    SCTIMST

  • @mohananv3311
    @mohananv3311 4 วันที่ผ่านมา

    കേന്ദ്ര സ്ഥാപനത്തിൽ BJP വേണ്ടേ?

    • @Dineshantm-hq6om
      @Dineshantm-hq6om 3 วันที่ผ่านมา

      കേരളത്തിൽ ബി. ജെ. പി. മൊണ്ണൻ മാർ 😂😂

  • @tvarghese1000
    @tvarghese1000 4 วันที่ผ่านมา

    Kodikunnil Suresh is scheduled caste. Why insult him of licking BJPs shoes?

  • @RajeevanA-y9n
    @RajeevanA-y9n 3 วันที่ผ่านมา

    Vachiju e t Muhammed ara

  • @gopalakrishnankannoth993
    @gopalakrishnankannoth993 2 วันที่ผ่านมา

    This is another foolish act of BJP deceiving its own members.

  • @NatarajanNatarajan-c1d
    @NatarajanNatarajan-c1d 4 วันที่ผ่านมา

    ഹലോ സര്, കുരച്ച് കൂടി സബ്ദ കൃമീകരണം വരുത്തുക. ഈ പരയുണത് നിങ്ങ മാത്രം കേട്ടാൽ പോരാ.ഞങ്ങ കൂടി കേക്കട്ടെ.

  • @rameshsadanandan
    @rameshsadanandan 4 วันที่ผ่านมา +1

    BJP Sasi tharoor നെ പിടിക്കാൻ ചൂണ്ടയിട്ടു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.
    ബിജെപി യുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചിലപ്പോൾ തരൂർ ആയിരിക്കും😂😂

    • @Beeyookay
      @Beeyookay 4 วันที่ผ่านมา

      😂😅🤣😁 അങ്ങനെ തന്നെ ആന്നോ???

  • @chackoxavier5835
    @chackoxavier5835 4 วันที่ผ่านมา

    👯‍♂️