MEC 7 നു പിന്നിൽ ആരൊക്കെ? സ്ഥാപകൻ സലാഹുദീൻ Interview | Arakkal Bava | Sunitha Devadas | Salahudheen

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 128

  • @GodsGiftFitness
    @GodsGiftFitness 4 ชั่วโมงที่ผ่านมา +17

    സ്ത്രീകൾ, പ്രായമായ ആളുകൾ അടക്കമുള്ള ഒരു വലിയ വിഭാഗം ആളുകൾ പല ഗ്രൂപ്പുകൾ ആയി പല സ്ഥലത്തും ഇത് ചെയ്തു വരുന്നു എന്നത് സ്വാഗതാർഹം തന്നെ .
    സലാഹു സാറിന്റെ സംസാരത്തിൽ മനസ്സിലാക്കിയ അനുസരിച്ചു ഒരുപാടു കാലം യോഗ പ്രാക്റ്റീസ് ചെയ്തത് കാരണമാവാം കൂടുതൽ യോഗ, മെഡിറ്റേഷൻ ആണ് ഈ combination ൽ കൂടുതലും.
    എന്നാൽ ഇത് ട്രെയിൻ ചെയ്യുന്നവരും, പ്രാക്റ്റീസ് ചെയ്യുന്നവരുമായ ആളുകളുടെ വീഡിയോകളിൽ നിന്നും ശാസ്ത്രീയമായ വ്യായാമത്തെ കുറിച്ചു ധാരണ ഇല്ലാതെ ഉള്ള overhype അവകാശ വാദങ്ങൾ ആണ് ഇതിന്റെ ഒരു മറുവശം.
    50 reps Jumbing jacks കൊണ്ട് cardio അഥവാ Aerobic conditioning ആയി എന്നും, വ്യായാമത്തിന് ശേഷമുള്ള വയറിനു മസ്സാജ് ചെയ്യുന്നത് വയറിലെ കൊഴുപ്പു അലിയിച്ചു കളയുന്നു,21 മിനുട്ട് വ്യയാമംകൊണ്ട് ജീവിത ശൈലിരോഗങ്ങൾ മാറുന്നു, ചെറിയജമ്പ് അഥവാ ഹോപ്സ് (ton jump) കൊണ്ട് ലിവർ, pancreas അടക്കുള്ള ആന്തരിക അവയവങ്ങൾ condition ചെയ്യപ്പെടുന്നു എന്നത് പോലുള്ള ആശാസ്ത്രീയമായ വാദങ്ങൾ ഇതുമായി ബന്ധപ്പെട്ട വീഡിയോകളിൽ കണ്ടു.
    ഇതിനൊന്നും ഒരു ശാസ്ത്രീയമായ അടിസ്ഥാനവും ഇല്ല എന്നതാണ് സത്യം.
    വ്യായാമത്തിന് ശേഷം വയറു മസ്സാജ് ചെയ്യുക വഴി കൊഴുപ്പു അലിയിച്ചു കളയാൻ ഒന്നും സാധിക്കില്ല കാരണം കൊഴുപ്പു എന്നതു oil പോലുള്ള ഒരു സാധനം അല്ല മറിച്ചു ശരീരത്തിലെ ഭക്ഷണത്തിലെ extra calories ശരീരം tri glycerided ആയി സ്റ്റോർ ചെയ്തു വെച്ചിരിക്കാന്. ഇത് കുറക്കാൻ ഭക്ഷണ നിയന്ത്രണവും activity യും ആവശ്യമാണ്.
    അതായതു ഭക്ഷണം നിയന്ത്രണത്തിൽ (calori deficit ) ആണെങ്കിൽ ഈ 21 മിനുട്ട് movements വഴി കുറച്ചു fat ശരീരം ഉപയോഗിചെക്കാം. മാത്രമല്ല Jumbing jack 50 എണ്ണം ചെയ്താൽ aerobic conditioning (cardio )പൂർണമാകില്ല. Aerobic conditioning അഥവാ Cardio exercise എന്നാൽ തുടർച്ചയായി, heart ബീറ്റ് കൂടിയും കുറഞ്ഞും ഏറ്റവും ചുരുങ്ങിയത് 20 മിനുട്ട് എങ്കിലും വലിയ മസിൽ ഗ്രൂപ്പ് work ചെയ്യുന്ന രീതിയിൽ joging, swimming, Cycling പോലുള്ള വ്യായാമങ്ങൾ ആണ്. 21 മിനുട്ട് ഉള്ള ഈmovements high intensity interveltraining പോലെ rest ഇല്ലാതെ തുടർച്ചയി ചെയ്താലും cardio conditioning സാധ്യമാക്കാം.
    ഈ പ്രായത്തിൽ ഉള്ള ആളുകലും സ്ത്രീകളും വളരെ നിർബന്ധമായും ചെയ്യേണ്ട muscular strength training ഈ combination ൽ വളരെ കുറവാണ്. പ്രധാനപെട്ട upperbody, ലോവർബോഡി മസിലുകൾ എല്ലാം strengthen ചെയ്യുന്ന systamatic muscle contraction നടക്കുന്ന push up, Bridges, lunges, inch worm, calf rise, mountain climb പോലുള്ള കുറച്ചു റിസസ്റ്റൻസ് training അഥവാ strength training exercise കൂടി അത്യാവശ്യമാണ്.
    പറഞ്ഞു വരുന്നത് ഒരു തരത്തിലും ആക്ടിവിറ്റിയില്ലാതെ sedentary ആയി ഇരിക്കുന്നവർക്ക് Mec-7 തീർച്ചയായും നേട്ടം തന്നെ എന്നാൽ ഇത് കൊണ്ട് ഒരിക്കലും ശാരീരിക ക്ഷമത നില നിർത്താൻ ഉള്ള physical fitness പൂർണമാകുന്നില്ല.
    Fitness science ൽ ഏറ്റവും കൂടുതൽ റിസർച്ച് കളും അപ്ഡേഷനുകളും നടക്കുന്ന American college of sports medicine (ACSM) guidelines കൾ ആണ് വ്യായാമത്തിന്റെ ആധികാരിക source.
    അതനുസരിച്ചു ഒരാൾ എന്തൊക്കെ വ്യായാമം ചെയ്യണം
    എന്തൊക്കെ ചെയ്യണം:-
    1)കാർഡിയോ exercise:- ആഴ്ചയിൽ 3- 5 ദിവസം എങ്കിലും മൊത്തത്തിൽ 150 മിനുട്ട് വരത്തക്ക രീതിയിൽ കാർഡിയോ ചെയ്യാം...
    Jogging, റണ്ണിംഗ്, swimming, cycling, Tred mill,High intensity intervel Aerobics .. Etc ആണു കാർഡിയോ.
    2)Resistance training / strength training / weight training
    2-3 days എങ്കിലും ശരീരത്തിലെ പ്രധാന മസിൽ ഗ്രൂപ്പ് നു എല്ലാത്തിനും ട്രെയിനിങ് കിട്ടാത്തക്ക വണ്ണം ചെയ്യുക...
    Resistance training ചെയ്യാൻ ജിമ്മിൽ പോണം എന്നില്ല വീട്ടിൽ ആയാലും നിർബന്ധമായും ചെയ്യുക.
    ഒന്നോ രണ്ടോ മസിൽ ഗ്രൂപ്പ് ട്രെയിൻ ചെയ്യുന്നതിന് പകരം കൂടുതൽ മസിൽ ഗ്രൂപ്പിന് training കിട്ടുന്ന full body അല്ലെങ്കിൽ upper / lower split ചെയ്യാം...ആവശ്യത്തിന് rest ഉം ഉറക്കവും ഉറപ്പു വരുത്തുക.
    Streching ആഴ്ചയിൽ 20-30 minute total വരത്തക്കവണ്ണം എല്ലാ പ്രധാന മസിൽ ഗ്രൂപ്പും strech ചെയ്യുക...
    ദിവസവും 5-10 minutes strech ചെയ്യാൻ മാറ്റി വെക്കുക...
    എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഒരു ഗ്രൂപ്പ് ആയലല്ലാതെ ഇത് പോലുള്ള എന്തേലും ഒരു physical activity കളിൽ ഏർപ്പെടാൻ സാധ്യത ഇല്ലാത്ത സ്ത്രീകൾ, പ്രായമായവർ ആണ് ഇതിൽ കൂടുതലും കണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു മിനിമം level എങ്കിലും physical ആക്റ്റീവിറ്റി ചെയ്യാനും stress കുറക്കാനും ഇതിനു സാധുച്ചേക്കാം. അത് കൊണ്ട് തന്നെ ഇത് പ്രചാരത്തിൽ വന്നത് സ്വാഗതാർഹം തന്നെ.
    Aboothahir
    ACSM certified personal fitness trainer
    nutrition specialised

    • @udayanudayan5987
      @udayanudayan5987 4 ชั่วโมงที่ผ่านมา +1

      ♥♥
      ... ഗുഡ് സുനിത കാര്യങ്ങൾ മനസിലാക്കാൻ പറ്റി അഭിനന്ദനങ്ങൾ..🎉

    • @udayanudayan5987
      @udayanudayan5987 4 ชั่วโมงที่ผ่านมา

      സുനിത ലാസ്റ്റ് പറഞ്ഞത് വസ്തുത ??

    • @kasimMP-b2m
      @kasimMP-b2m 3 ชั่วโมงที่ผ่านมา

      വടകര ഉണ്ടോ

    • @basheerbasheer1326
      @basheerbasheer1326 3 ชั่วโมงที่ผ่านมา +1

      ഒരു അപേക്ഷയുണ്ട് താങ്കൾ ഒരു കാരണവശാലും ഇതിൽ പങ്കെടുക്കരുത്,സായിപ്പ് കണ്ട് പിടിച്ചതാണ് ശെരി

    • @fathimaav3086
      @fathimaav3086 3 ชั่วโมงที่ผ่านมา +1

      Ith kond dosham illallo...danam kitiya payynte pall nokerd kett kn

  • @muhammedkv5704
    @muhammedkv5704 2 ชั่วโมงที่ผ่านมา

    P salahudeen നാടിൻ്റെഅഭിമാനം
    ഈ വിഷയംതെരഞ്ഞടുത്തതിന്സുനിതക്ക്അഭിനന്ദനങ്ങൾ
    സുനിത വിഷയംതെരഞ്ഞടുക്കുന്നതിൽ
    വലിയബുദ്ധിമതിയാണ്👍👍👍

  • @HabeebullahHamid-vg1qr
    @HabeebullahHamid-vg1qr 2 ชั่วโมงที่ผ่านมา +5

    എന്തായാലും മോഹനൻ വർഗീയത തുപ്പിയപ്പോൾ ഇതിനു നല്ലൊരു പ്രചരണം കിട്ടി

  • @sidheekkoolath7848
    @sidheekkoolath7848 2 ชั่วโมงที่ผ่านมา +2

    ഞാൻ60 വയസുള്ള ആളാണ് ഞാൻകുറെകാലം ഗൾഫിലായിരുന്നു
    ഇവിടെഎനിക്ക് ജോലിഒന്നുംഇല്ലാതെഒന്നും ചെയ്യാതെ
    ഇരിക്കുബേയാണ്(പ്രായമുള്ളവർക്ക് ആരും ജോലിതരൂല)ഞാൻഇതിൽകൂടുന്നത് എനിക്ക് സുകർ കൊളോസ്റ്റോൾ യൂറികാസിറ്റ് എല്ലാംഉണ്ട് മരുന്ന്കയിക്കുന്നുണ്ട് ഇപ്പോ ഇതിൽചേർന്നതിൽ പിന്നെമരുന്ന്കയിക്കുന്നത് കുറവുണ്ട് രോഗത്തിനുംകുറവുണ്ട് ❤

  • @thajudheeny2755
    @thajudheeny2755 3 ชั่วโมงที่ผ่านมา +9

    മെക് - 7 പൊതു ജനാരോഗ്യത്തിന് ഒരു മുതൽ കൂട്ടാണ് അഭിനന്ദനം അർഹിക്കുന്നു.👍👍

    • @fathimaav3086
      @fathimaav3086 3 ชั่วโมงที่ผ่านมา

      ഇപ്പോഴത്തെ സമ്പ്രദായം അനുസരിച്ച് ഇതാണ് കിട്ടാവുന്ന ഏറ്റവും നല്ല ബഹുമതി
      😂 നെഗറ്റീവ് ഫേമസ്

  • @majeedkuttiyil
    @majeedkuttiyil 3 ชั่วโมงที่ผ่านมา +3

    സുനിത മാഡം
    ഞാൻ മൂന്നുമാസമായി Mec7 ചെയ്യുന്നുണ്ട്. അതിൻറെ ഗുണങ്ങൾ നിർവചന അതീതമാണ്. ഈ എക്സർസൈസ് ചെയ്യുന്നതുകൊണ്ട് ശരീരത്തിൻറെ എല്ലാ ഭാഗത്തും രക്തം ചലിക്കുന്നുണ്ട്. അതിൻറെ പ്രയോജനം ശാരീരികമായും മാനസികമായും ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിൽ ഇത് അതിവേഗം വ്യാപിക്കുന്നു.. ആരോഗ്യമുള്ള ജനത നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണ്. സലാഹുദ്ദീൻ സാറിന് ഒരുപാട് നന്ദി. ഞാൻ 62 വയസ്സുള്ള ഒരാളാണ്. എൻറെ ശരീരത്തിലെ പേശികൾ ബലക്ഷയം സംഭവിച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് ഞാൻ ഇതിനെപ്പറ്റി അറിഞ്ഞു ഇതിൽ ചേർന്നത്. ഇപ്പോൾ എൻറെ പേശികൾ ശക്തമായി കൊണ്ടിരിക്കുന്നു.

  • @basheerpp-jn6be
    @basheerpp-jn6be 4 ชั่วโมงที่ผ่านมา +8

    ആരോഗ്യമുള്ള ജനത ഉണ്ടാവട്ടെ...

  • @kpceramicsnottamala8731
    @kpceramicsnottamala8731 2 ชั่วโมงที่ผ่านมา +2

    ജനങ്ങൾ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നത്. പ്രോത്സാഹിപ്പിക്കുന്നതിന് പകരം അതിനു പാരവെ ക്കുന്നത് ചിലർക്ക് ഒരു ഹരം ആണ്, ചിലർക്ക്. ആളുകൾ വ്യായാമം ചെയ്യുന്നത് ചൊറിച്ചിലുണ്ടാക്കുന്നുത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

  • @islamquransunnah6833
    @islamquransunnah6833 3 ชั่วโมงที่ผ่านมา +3

    *ദിവസം വ്യായാമം ചെയ്യുക വിയർക്കുക ഏങ്ങനെയെങ്കിലും അതാണ് ആരോഗ്യത്തിന് നല്ലത്ത് ഞാൻ ചെയ്യാറുണ്ട്*

  • @sajithashamsu3642
    @sajithashamsu3642 4 ชั่วโมงที่ผ่านมา +7

    ഞങ്ങളുടെ നാട്ടിൽ തിരുരങ്ങാടി ഇപ്പോൾ ഇത് ഒരുപാട് യൂണിറ്റ് ഉണ്ട്. Ladies എല്ലാരും ഹാപ്പിയാണ്. അവർക്ക് ജോലി കഴിഞ്ഞാൽ ഒരു ഒത്തുകൂടൽ, സന്തോഷം, കൂടെ എക്സർസൈസ് ചെയ്യാം, പിന്നെ മാനസികമായും ശാരീരികമായും സന്തോഷം കണ്ടെത്തുന്നു. അതിൽ ജാതിയോ മതമോ ആണോ പെണ്ണോ എന്നൊന്നും ഇല്ല. എല്ലാ പ്രായത്തിലും ഉള്ള ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്.

  • @SasiDharan-mx7dx
    @SasiDharan-mx7dx 2 ชั่วโมงที่ผ่านมา +2

    നടക്കുന്നതിനേക്കാൾ കൂടുതൽ ഉപയോഗം കാലിൻറെ മസിലിനെ ബലം കൊടുക്കുന്നതിനുള്ള എക്സർസൈസ് നല്ലതാണെന്ന് ചില ഡോക്ടർമാർ പറഞ്ഞത് കേൾക്കുന്നു പല രോഗങ്ങൾക്കും ഉപകാരപ്രദം എന്നാണ് പറയപ്പെടുന്നത്..നടക്കരുത് എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്

  • @kennypaul3386
    @kennypaul3386 4 ชั่วโมงที่ผ่านมา +7

    We appreciate this effort,

  • @udayanudayan5987
    @udayanudayan5987 4 ชั่วโมงที่ผ่านมา +10

    ഗുഡ് ഈവെനിംഗ് സുനിത. 💞
    ... അഭിനന്ദനങ്ങൾ 💥👍🏾

    • @udayanudayan5987
      @udayanudayan5987 4 ชั่วโมงที่ผ่านมา

      ഇതിന്റെ പിന്നിൽ ഒരു
      മതതീവ്രവാദസംഘടനആണന്ന് പറയുന്നത് ശരിയാണോ എന്തു കൊണ്ട് അങ്ങനെ ഒരു ആരോ പണം വന്നത്..

  • @sask2570
    @sask2570 4 ชั่วโมงที่ผ่านมา +13

    ഇത് ഫ്രീ ആണ്. എല്ലാ നാട്ടിലും വരട്ടെ. ജാതിഭേദമന്യേ എല്ലാവരും ഇതിൽ പങ്കാളികൾ ആകട്ടെ!

  • @PokkarPp-l8e
    @PokkarPp-l8e 3 ชั่วโมงที่ผ่านมา +3

    ഇത് കേട്ടപ്പോൾ എനിക്കും ഒരു താൽപര്യം
    ഇവിടത്തെ പിണ്ണാക്കൻമ്മാർക്ക് ഒരു വിഷയ ദാരിദ്രം

  • @sidhicktmsidhick9451
    @sidhicktmsidhick9451 2 ชั่วโมงที่ผ่านมา +1

    Eallavarum Cheyyatte.

  • @azeezka4031
    @azeezka4031 2 ชั่วโมงที่ผ่านมา +2

    ഇത് ചെയ്യുന്നതിലും നല്ലത്.... ശിവൻകുട്ടിയുടെ പാർട്ടി ക്ലാസ് കേൾക്കുന്നതാണ്😂😂😂

  • @azeezka4031
    @azeezka4031 2 ชั่วโมงที่ผ่านมา +2

    സംഭവം... മോഹനൻ സഖാവിൻറെ കുത്തിക്കഴപ്പ് ആണെങ്കിലും... ഇതിനെക്കുറിച്ച് നാട്ടുകാർക്ക്... നല്ലൊരു വിവരം കിട്ടി

  • @synergyacademy8388
    @synergyacademy8388 3 ชั่วโมงที่ผ่านมา +2

    Dear സുനിത, ബാവ മലപ്പുറം ജില്ലയിലെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്ക് അടുത്ത് പറമ്പിൽപ്പീടിക എന്ന സ്ഥലത്താണ്. നല്ല മനുഷ്യൻ ആണ് മത രാഷ്ട്രീയചിന്ത കൾ ഇല്ലാതെ സഹായിക്കുന്ന ആൾ

  • @thahasayed6754
    @thahasayed6754 3 ชั่วโมงที่ผ่านมา +9

    ദമ്മാമിലും ഉണ്ട് . പക്ഷെ സംഭവം ഇതാണെന്നു മോഹനൻ മാഷ് മാർക്കറ്റ് ചെയ്തപ്പോഴാണ് അറിയുന്നത് . വിനാശകാലേ വിപരീതബുദ്ധി 😢

  • @asharafmv-qd4oz
    @asharafmv-qd4oz 2 ชั่วโมงที่ผ่านมา

    ഏകദേശം 20 വർഷങ്ങൾ മുമ്പ് ഞാൻ ഒരു യോഗ പരിശീലന ക്ലാസ്സിൽ join ചെയ്തിരുന്നു (പതഞ്ജലി യോഗ ) നമ്മുടെ യോഗ ആചാര്യൻ നല്ല ഒരു മനസ്സിന്റെ ഉടമ ആയിരുന്നു, അങ്ങിനെ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ വെച്ച് 2 ദിവസത്തെ workshop സംഘടിപ്പിച്ചു ,ഞങ്ങൾ ഒക്കെ വളരെ active ആയിരുന്നു,അതിൽ എല്ലാ മതത്തിലുമുള്ള ആളുകളും ഇണ്ടായിരുന്നു, പക്ഷേ പിന്നെ കുറെ കാലം കഴിഞ്ഞു ഒരു പാട് ബ്രാഞ്ചുകളായി പടർന്നു, എങ്കിലും പിന്നെ അത് ഒരു പ്രത്യേക തീവ്ര രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ഹൈജാക് ചെയ്യുകയാണുണ്ടായത്, അതുപോല ആകരുതെന്ന് ആഗ്രഹിക്കുന്നു, കാരണം p മോഹനൻ മാസ്റ്ററും അങ്ങിനെ ഒരു ജാഗ്രത ആവും പ്രകടിപ്പിച്ചത് 😊

  • @mohananap
    @mohananap 2 ชั่วโมงที่ผ่านมา

    കോഴിക്കോട് ജില്ലയിലെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വകുപ്പും ചേർന്ന് ഒരു പ്രോജക്ട് ജീവതാളം എന്ന പേരിൽ ആരംഭിച്ചിരുന്നു. ഒരു വർഷം കൊണ്ട് ആറോളം പഞ്ചായത്തുകളിൽ നിന്നും ഓരോ അസോസിയേഷനുകളെ തെരഞ്ഞെടുത്തു. അതിൽ ഞങ്ങളുടെ അസോസിയേഷൻ ആയ സമന്വയ ഉണ്ടായിരുന്നു.. നൂറിലധികം ആബാലവൃദ്ധം ജനങ്ങൾ ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു വർഷം വിവിധതരം എക്സർസൈസുകൾ ചെയ്തിരുന്നു. അത് വമ്പിച്ച വിജയമായിരുന്നു. കേരളം മുഴുവൻവ്യാപിപ്പിക്കാനുള്ള സർക്കാർ പ്രോജക്ട് ആയിരുന്നു. 4 വയസ്സ് തൊട്ട് 75 വയസ്സ് വരെയുള്ളവർ ഇന്ത്യൻ പങ്കാളികളായിരുന്നു. ഈ സമയത്ത് ഒരാൾക്കും ജീവിതശൈലി രോഗങ്ങൾ ഇല്ലായിരുന്നു. എൻറെ യൂട്യൂബ് ചാനൽ നോക്കിയാൽ ഞങ്ങളുടെ എക്സർസൈസുകൾ കുറെ ഫോട്ടോസ് എൻറെ യൂട്യൂബ് ചാനലിൽ ഉണ്ട്. സുനിത
    മാഡത്തിന് അറിയാൻ താൽപര്യമുണ്ടെങ്കിൽ കേരള ആരോഗ്യ മിനിസ്ടറോഡ് ജീവതാളം പദ്ധതിയെകുറിച്ച് അന്വേഷിക്കാം..

  • @sabithrahman2316
    @sabithrahman2316 3 ชั่วโมงที่ผ่านมา +2

    Soopar❤❤❤❤

  • @FathimaSuhra-f8p
    @FathimaSuhra-f8p 3 ชั่วโมงที่ผ่านมา +3

    ഞങ്ങൾക്കും യോഗകൂട്ടായ്മയുണ്ട് അതിൽ എല്ലാ മതക്കാരും ഉണ്ട്

  • @Logicalm-n3m
    @Logicalm-n3m 4 ชั่วโมงที่ผ่านมา +20

    സത്യത്തിൽ രാഷ്ട്രീയപാർട്ടികൾ നേതാക്കളായാലും സാമുദായിക നേതാക്കൾ ആയാലും അവർക്കൊക്കെ പേടി എന്ന് ഭയമെന്നുള്ളത് ഇങ്ങനെ ഓരോ സംവിധാനം നാട്ടിൽ വന്നതിനാൽ ഓരോ ആൾക്കാർ ജനങ്ങൾ ഒന്നിച്ചു നിന്നു കഴിഞ്ഞാൽ ഞങ്ങളുടെ ബലം പോയി എന്നുള്ള പരിഭ്രാന്തിയാണ് ഈ രാഷ്ട്രീയക്കാർക്കും അതുപോലെതന്നെ സാമുദായിക സംഘടന നേതാക്കന്മാർക്കും ഉള്ളത് അതുകൊണ്ടാണ് ഇവരൊക്കെ ഇതിന് വന്നിട്ട് വിമർശിക്കുന്നത്

    • @abdulazeez4137
      @abdulazeez4137 4 ชั่วโมงที่ผ่านมา +4

      രാഷ്ട്രീയ നേതാക്കൾ ഉണ്ടാക്കിയ കോടിക്കണക്കിനു രൂപ ഇടിച്ചിൽ വന്നാലോ എന്ന ചിന്ത കാരണം പേടിപ്പിച്ചു കൂടെ നിർത്തിയ അണികൾക്ക് എച്ചിൽ ഇട്ടുകൊടുത്ത് കൂടെ നിര്ത്തും അണികൾ ഇല്ലാതെ ആയാലോ എന്ന പേടി പിന്നെ ഡോക്റ്റർ മാരും ഹോസ്‌പിറ്റലും പൂട്ടേണ്ടി വരുമോ എന്ന പേടിയും

    • @kpabdulrasheed1850
      @kpabdulrasheed1850 3 ชั่วโมงที่ผ่านมา +1

      100%☑️

    • @eroolkunnumalvalsan315
      @eroolkunnumalvalsan315 3 ชั่วโมงที่ผ่านมา

      20-20 അങ്ങിനെ രാഷ്ട്രീയക്കാരെ ഉപേക്ഷിച്ച് അരാഷ്ട്രീയമായി വന്നതാണ്. ഇപ്പോൾ എന്തായി?

  • @peepee2763
    @peepee2763 2 ชั่วโมงที่ผ่านมา +2

    വാളും തോക്കും എന്തി മാർച്ച് നടത്തുന്നതോ പരിശീലനം നടത്തുന്നതോ തെറ്റല്ല. പക്ഷെ തലേന്ന് തിന്നതൊക്കെ ഒന്ന് ദഹിക്കാൻ രാവിലെ വ്യായാമത്തിന് പോയാൽ തെറ്റാണ്😀

  • @MohammadHussain-i4p
    @MohammadHussain-i4p 3 ชั่วโมงที่ผ่านมา +5

    ഇത് കൊണ്ട് ഡോക്ടർമാർക്ക് വല്ലതും ഉണ്ടാക്കുന്നത് കുറയും അതാണ്‌ പേടി

  • @basheerpp-jn6be
    @basheerpp-jn6be 3 ชั่วโมงที่ผ่านมา +4

    മോഹനൻ മാസ്റ്റർക്കും മറ്റു സംഘടന നേതാക്കൾക്കും നന്ദി...😂

  • @AshrafSyed-o6z
    @AshrafSyed-o6z 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @jabirrahman4024
    @jabirrahman4024 2 ชั่วโมงที่ผ่านมา +2

    ജീവിത ശൈലീ രോഗങ്ങളാൽ ദിവസവും കോടിക്കണക്കിന് രുപയുടെ മരുന്ന് വിപണനമാണ് കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ നടക്കുന്നത്. ഒരു സുപ്രഭാതത്തിൽ അതിന് തടയിടാൻ ഒരു കൂട്ടർ ഇറങ്ങിയാൽ ഈ വിപണി ലക്ഷ്യം വെക്കുന്നവർ ചുമ്മായിരിക്കുമോ.
    ഇതിന്റെ മുന്നണിയിൽ രാഷ്ട്രീയ, മത നേതാക്കളാണെങ്കിലും പിന്നണിയിൽ മരുന്ന് കമ്പനികളും നമ്മുടെ ആരോഗ്യ സംരക്ഷകരെന്നു അവകാശപ്പെടുന്ന അവരുടെ ഏജന്റുമാരുമാവാനാണ് സാധ്യത.

  • @cbnazeer3951
    @cbnazeer3951 2 ชั่วโมงที่ผ่านมา +1

    സുനിതയുടെ ശാസ്ത്രീയം പറയല് കേട്ടപ്പോൾ എനിക്കൊരു സംഭവം ഓർമ്മവന്നു. ഒരാള് അപകടാവസ്ഥയിൽ ആശുപത്രി ചെന്നു, അയാള് മരിച്ചു എന്ന് ഡോക്ടർ സർട്ടിഫൈ ചെയ്തു, പക്ഷേ അയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നിട്ട് അയാൾ പറഞ്ഞു ഞാൻ മരിച്ചിട്ടില്ല, പക്ഷേ മറ്റുള്ളവർ സമ്മതിച്ചില്ല, നീ മരിച്ചു എന്ന് ഡോക്ടർ സർട്ടിഫൈ ചെയ്തതാണല്ലോ, അതുകൊണ്ട് നീ മരിച്ചു കിടക്കടാ അവിടെ😅

  • @Safar-q4h
    @Safar-q4h 3 ชั่วโมงที่ผ่านมา +2

    🌹🌹🌹congrags

  • @lulu644001
    @lulu644001 3 ชั่วโมงที่ผ่านมา +5

    Mec7 എന്ന മാജിക് സോഷ്യൽ പ്ലാറ്റഫോം പാലിയേറ്റീവ് കെയർ പോലെയാണ് നാടിനു സമ്മാനിച്ചിരിക്കുന്നത്.
    Dr. അബ്ദുറഹ്മാൻ അരീകോട് (Late ) ആണ് പാലിയേറ്റീവ് കെയർ എന്ന concept ന് തുടക്കക്കാരനായതെങ്കിൽ ഇത് Capt.സലാഹുദിൻ എന്ന വ്യത്യാസം.
    പാലിയേറ്റിവ് കെയർ ഓരോ സ്ഥലത്തും വ്യത്യസ്ത സംഘടനകൾ നേതൃത്വം ഏറ്റെടുത്ത് ഒരു നാടിനാകെ ആശ്വാസം പകർന്നു ലോകത്തിന് മാതൃക സൃഷ്ടിച്ച് പ്രയാണം തുടങ്ങിയിട്ട് വർഷങ്ങളായി.
    എന്തൊക്കെ ഇല്ലാത്ത സംഘടനാ ബന്ധം ആരോപിച്ച് ഈ സോഷ്യൽ ഹെൽത് ക്ലബ്ബിനെ തകർക്കാൻ ശ്രമിച്ചാൽ ആരോഗ്യം തിരിച്ച് കിട്ടിയ പതിനായിരങ്ങൾ അണിനിരന്ന് അതിന് പ്രതിരോധം തീർക്കും.. തീർച്ച.

  • @ayaanaslam8841
    @ayaanaslam8841 3 ชั่วโมงที่ผ่านมา +7

    ആർ എസ് എസിന്റെ പണി ഇപ്പോള്‍ സി പി എം ഏറ്റെടുത്തിരിക്കുന്നു.

  • @hassankoya362
    @hassankoya362 4 ชั่วโมงที่ผ่านมา +9

    പിന്നിൽ ആരായാലും ഞമ്മക്കൊരു കൊയപ്പല്യ ,
    ഒരു ദിവസം മുഴുവൻ ഉൻമേഷം നൽകുന്ന സംഭവ ബഹുലമായ 21 മിനുട്ട് . കേരളം കണി കണ്ടുണരുന്ന നൻമ . Mec 7❤

    • @georgevj343
      @georgevj343 3 ชั่วโมงที่ผ่านมา +1

      Id Chungathara yundo?

  • @yestrack6075
    @yestrack6075 4 ชั่วโมงที่ผ่านมา +4

    ഞങ്ങളുടെ നാട്ടിൽ 100 ലേറെ ആളുകൾ ഒരു മാസത്തിലേറെയായി പ്രാക്ടീസ് ചെയ്യുന്നു

  • @malamakkavu
    @malamakkavu 3 ชั่วโมงที่ผ่านมา +4

    മനുഷ്യർ കൂടിയിരിക്കുന്നതും സംസാരിക്കുന്നതും പണ്ട് സംഘപരിവാറിന്നും കേരളത്തിലെ സുന്നികൾക്കുമായിരുന്നു അസ്വസ്ഥതയുണ്ടാക്കിയിരുന്നത്. ഇന്ന് അത് Cpm നും സഹിക്കാനാവുന്നില്ല.
    സംസാരിച്ചാൽ പൊളിഞ്ഞ്പോകാൻ മാത്രം ദുർബലമാണ് സ്വന്തം ആദർശം എന്നും , കൂടിയിരിക്കുന്നതിനേക്കാൾ വെറുപ്പിലാണ് ഇവർ മുതലിറക്കിയിരിക്കുന്നത് എന്നതും അവർക്ക് നന്നായി അറിയാം.

  • @arabianspices2
    @arabianspices2 3 ชั่วโมงที่ผ่านมา +5

    ആശുപത്രിയിൽ ആള് കുറയാൻ തുടങ്ങി കാണും

  • @rahmathquraishi9376
    @rahmathquraishi9376 2 ชั่วโมงที่ผ่านมา +1

    ഉള്ളത് പറയാമല്ലോ.... Mec 7 ആദ്യം കേൾക്കുകയാണ്.അറിയിച്ചു തന്ന എല്ലാവർക്കും നന്ദി.ആലപ്പുഴ ജില്ലയിൽ എവിടെ ഇതുണ്ട്. ആരെങ്കിലും പറഞ്ഞു തരുമോ

  • @lulu644001
    @lulu644001 3 ชั่วโมงที่ผ่านมา +5

    സുനിത ഇത് ക്യാനഡയിലും തുടക്കം കുറിക്കൂ....

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 4 ชั่วโมงที่ผ่านมา +5

    എന്റെ നാട്ടിലും വേണം. താ lpariam. ഉണ്ട്

  • @shifilameen8350
    @shifilameen8350 4 ชั่วโมงที่ผ่านมา +3

    Jeddah yil undu❤

    • @journeytooptiontrading
      @journeytooptiontrading 2 ชั่วโมงที่ผ่านมา

      ജിദ്ദയിലെ ഇവരുടെ ആരുടെയെങ്കിലും Number തരാമോ?

  • @LailaTr-f5g
    @LailaTr-f5g 4 ชั่วโมงที่ผ่านมา +10

    ഇത് തൃശൂർ ജില്ലയിൽ ഉണ്ടാ എനിക്ക് പോവാനാ

    • @abdulazeez4137
      @abdulazeez4137 4 ชั่วโมงที่ผ่านมา

      ലൈലെ നീ സഖാക്കളുടെ ചൂടി പിരിക്കുന്ന പരുവാടി ഉണ്ട് അവിടെ പോയിക്കോ

  • @mohammedshafi5072
    @mohammedshafi5072 4 ชั่วโมงที่ผ่านมา +3

    👏

  • @Ibrahimabdulsalam-8
    @Ibrahimabdulsalam-8 3 ชั่วโมงที่ผ่านมา +4

    കുത്തി തിരിപ്പുകാരോട് പോകാൻ പറ

  • @abdullaothayoth9305
    @abdullaothayoth9305 3 ชั่วโมงที่ผ่านมา +3

    സുനിതാ
    ആദ്യമായിട്ട് ചെയ്യേണ്ടത് ഇതൊന്നും പ്രാക്ടീസ് ചെയ്യുക
    എന്നിട്ട് ആധികാരികം ആയിട്ട് സംസാരിക്കുക

  • @thahasayed6754
    @thahasayed6754 3 ชั่วโมงที่ผ่านมา +3

    അങ്ങിനെ മോഹനൻ മാഷ് ഇതിന്റെ ബ്രാൻഡ് അംബാസഡർ ആയി 😂

  • @udayanudayan5987
    @udayanudayan5987 4 ชั่วโมงที่ผ่านมา +2

    ❤❤💥👍🏾

  • @muhammedali9100
    @muhammedali9100 3 ชั่วโมงที่ผ่านมา +1

    ഷുഗർ കുറഞ്ഞിട്ടും സയൻ്റിഫിക് അല്ല...അതാണ്

  • @abduljaleel1377
    @abduljaleel1377 2 ชั่วโมงที่ผ่านมา

    👍

  • @unneenkutty.o.pkunhani9319
    @unneenkutty.o.pkunhani9319 3 ชั่วโมงที่ผ่านมา +1

    ഇതിൽ വരുന്ന വ്യക്തികൾക്ക് എന്തെങ്കിലും ഒരാശ്വാസം,( അതെന്തിൽനിന്നും ആയിക്കൊള്ളട്ടെ) --കിട്ടുന്നുവെങ്കിൽ അതിന്റെ ശാസ്ത്രീയ അടിത്തറയൊന്നും നോക്കേണ്ട ആവശ്യമില്ല.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 ชั่วโมงที่ผ่านมา +1

    എന്തായാലും ഇതിനെ ഫ്രീ ആയി promote ചെയ്ത cpm ന് നന്ദി.😂. എന്ത് പരിപാടി അവതരിപ്പിച്ചാലും ലുട്ടാപ്പി യുടെ പാർട്ടിയുടെ ഒരു അവസ്ഥ

  • @Logicalm-n3m
    @Logicalm-n3m 4 ชั่วโมงที่ผ่านมา +3

    Hi

  • @AbdullaC-mb3dc
    @AbdullaC-mb3dc 3 ชั่วโมงที่ผ่านมา +1

    രവിശങ്കറിന് സാധിക്കാത്തത് ഒരു മുൻ പട്ടാളക്കാരന് സാധിച്ചു

  • @subaidat6759
    @subaidat6759 3 ชั่วโมงที่ผ่านมา +1

    ഞ ങ്ങളെനാ ട്ടിലും ഒന്ന് വരുമോ

  • @abdulgafoorkp7813
    @abdulgafoorkp7813 3 ชั่วโมงที่ผ่านมา +2

    മോഹനാ
    ഇത്ര തരം താഴരുതായിരുന്നു.
    സംഘികൾക്ക് വഴിവെട്ടി കൊടുക്കുന്ന നിയും,
    ഗോവിന്ദനും CPM ഉം അനുഭവിക്കും.

  • @Dreamspirit251
    @Dreamspirit251 4 ชั่วโมงที่ผ่านมา +1

    👍🏻

  • @NAZAR786100
    @NAZAR786100 2 ชั่วโมงที่ผ่านมา +1

    The problem is his name is "SALAHUDEEN"; that 's all...!

  • @Hadeey-r4f
    @Hadeey-r4f 4 ชั่วโมงที่ผ่านมา +4

    ❤❤❤❤😂

  • @malimali20
    @malimali20 2 ชั่วโมงที่ผ่านมา

    *ഒന്നും കാണാതെ നമ്പൂരി വെള്ളത്തിൽ ചാടൂലാ സുനിതേ.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആശുപത്രിക്കാരും മരുന്ന് കമ്പനിക്കാരുമാണ്.മിക്ക രാഷ്ട്രീയക്കാർക്കും ആശുപത്രികളിലും ബാറുകളിലും ബിനാമി ഷെയറുകൾ ഉണ്ട്‌.ഇങ്ങനെ പോയാൽ ആശുപത്രിയിൽ രോഗികൾ കുറയും.രാഷ്ട്രീയക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വലിയ വരുമാനം ഇല്ലാതാവും. ഇതൊക്കെയാണ് ഇതിന്റെ പിന്നിൽ ഉള്ള യഥാർത്ഥ കാരണം.*

  • @MoideenmossaMoideen
    @MoideenmossaMoideen 2 ชั่วโมงที่ผ่านมา

    പണം മെഡിടിച്ചു യുട്യൂബ് നായികാരണം

  • @manimamanima
    @manimamanima 3 ชั่วโมงที่ผ่านมา +2

    മാപ്ലർക്ക് കുളിക്കാൻ പറ്റുമോ ആവോ, മോഹൻജി (ഭഗവാൻ )പറഞ്ഞു തരുമെന്ന് കരുതുന്നു, എന്നിട്ട് വേണം ബേജാറില്ലാതെ ഒന്നുകുളിക്കാൻ..

  • @vishnukripa
    @vishnukripa 3 ชั่วโมงที่ผ่านมา

    Lady ambassador is ?

  • @PokkarPp-l8e
    @PokkarPp-l8e 3 ชั่วโมงที่ผ่านมา

    ഇദ്ദേഹം സർവ്വീസ് കഴിഞ്ഞതിന് ശേഷം എന്ന പറഞ്ഞല്ലോ?
    എന്ത് സർവ്വീസായിരുന്നു.

  • @muneerabdul1258
    @muneerabdul1258 2 ชั่วโมงที่ผ่านมา

    ആയുർവേദത്തിന് ശാസ്ത്രീയ ബേസ് ഉണ്ടോ

  • @positivethinker5231
    @positivethinker5231 3 ชั่วโมงที่ผ่านมา +2

    CJP😂

  • @FebithaSalam
    @FebithaSalam 3 ชั่วโมงที่ผ่านมา +1

    Nane 9 masamayi cheyyunnund, nallasukamanu, shareerathinu

  • @unneenkutty.o.pkunhani9319
    @unneenkutty.o.pkunhani9319 3 ชั่วโมงที่ผ่านมา +1

    ഇതിന്റെ ബ്രാഞ്ച് അംബാസ്സഡറായി "മോഹനന്ത്രു ' (മോഹനൻ, പേരോട് അബ്ദുറഹിമാൻ ) വിനെ ഏല്പിക്കുക.

  • @vishnukripa
    @vishnukripa 3 ชั่วโมงที่ผ่านมา

    Yoga ആയിത്തമാണോ?

  • @tommyj6289
    @tommyj6289 3 ชั่วโมงที่ผ่านมา +1

    സന്കികളും ഇത് തന്നെ ചെയ്യുന്നുണ്ട്

  • @abdulazeez4137
    @abdulazeez4137 3 ชั่วโมงที่ผ่านมา

    Nia അന്വേഷണത്തിന് വരും എന്ന് പറയുന്നു ശെരിയാണോ

  • @sudhakrishnan1072
    @sudhakrishnan1072 4 ชั่วโมงที่ผ่านมา +4

    സലാഹുദ്ദിൻ തെറ്റ്കാരനാണെന്നോ അദ്ദേഹം exercise ചെയ്യിപ്പിച്ചത് തെറ്റെന്നോ ആരും പറഞ്ഞിട്ടില്ല.
    സലാഹുദ്ദീന്റെ ആ സദുദ്ദേശപരമായ പ്രവർത്തികളെ കരിവാരിത്തേക്കാൻ ചിലർ ആ ക്ലാസിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്. അവരെ ശ്രദ്ധിക്കണം എന്നാണ് ഞങ്ങൾ പറയുന്നത്.
    എന്റെ നാട്ടിൽ കുറച്ചു മുൻപ് കളരി അഭ്യാസം തുടങ്ങി. ഫ്രീയായി കളരി പഠിക്കാം എന്നതുകൊണ്ട് തന്നെ ഇഷ്ടംപോലെ കുട്ടികളും ചെറുപ്പക്കാരും എല്ലാം തന്നെ കളരി പഠിക്കാനായി വന്നുചേർന്നു.പക്ഷേ ഈ കളരി പഠിച്ചതിനുശേഷം പിന്നീട് പഠിപ്പിക്കുന്നത് ആയോധനകലയാണ്. അതിനും ശേഷമാണ് അറിയുന്നത് ഇത് ആർഎസ്എസിന്റെ ശാഖയുടെ നടത്തിപ്പ് ആണെന്ന്.
    അപ്പോഴേക്കും എന്റെ നാട്ടിലെ ഒരുവിധം ആൾക്കാരൊക്കെയും ആർഎസ്എസിലേക്ക് ചേക്കേറിയിരുന്നു.
    ഇത് സംഭവിക്കാതിരിക്കാൻ ആണ് ജാഗ്രത വേണം എന്ന മോഹനൻ മാസ്റ്റർ പറഞ്ഞത്.
    മതരാഷ്ട്ര വാദികൾ അല്ലാത്ത മുസ്ലീങ്ങളും പതിയെ പതിയെ ജമാഅത്തെ ഇസ്ലാമിയുടെ കൈപ്പിടിയിൽ അമരും.

    • @The.truth1232
      @The.truth1232 3 ชั่วโมงที่ผ่านมา +2

      ജമഹത്ത് ഇസ്ലാമിയുടെ ചരിത്രത്തിൽ ഇന്ന് വരെ ഒരു ആയോധാന കലകൾ പഠിപ്പിക്കുന്നത് കണ്ടിട്ടില്ല.

    • @haroonali6135
      @haroonali6135 3 ชั่วโมงที่ผ่านมา +6

      പാർട്ടി അണികളെ വെട്ടാനും കുത്താനും പഠിപ്പിക്കുന്നത് പോലെ , ഇതും ആകും എന്നായിരിക്കും അപ്പോ മോഹനൻ മാസ്റ്റർ ഭയപ്പെട്ടിട്ടുണ്ടാകുക അല്ലേ ?

    • @velayudhanpk3313
      @velayudhanpk3313 3 ชั่วโมงที่ผ่านมา

      ആർഎസ്എസും സിപിഎമ്മും വെട്ടാനും കുത്താനും പരിശീലനം കൊടുത്ത് ഗുണ്ടകളെ സൃഷ്ടിക്കുന്നതുപോലെയല്ല,സഖാവേ...

    • @hamzak5059
      @hamzak5059 3 ชั่วโมงที่ผ่านมา

      ​@@haroonali6135
      51 വെട്ടായിരിക്കും 😅

    • @shameemarafeek8895
      @shameemarafeek8895 3 ชั่วโมงที่ผ่านมา

      Jamaathe ഇസ്ലാമിക്ക് നിന്റെ സർട്ടിഫിക്കറ്റ് ഒന്നും ആവശ്യം ഇല്ല. അവർ എങ്ങിനെയാണെടാ തീവ്രവാദി ആയത്.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 3 ชั่วโมงที่ผ่านมา

    കാന്തപുരം AP ഉസ്താദിന്റെ ആളുകൾ ഇത് ശരിയല്ല യെന്ന് പറഞ്ഞിട്ടുണ്ട് ....എന്തെങ്കിലും പ്രശ്നമില്ലാതെ അവർ അങ്ങനെ പറയില്ല ....

    • @hamzak5059
      @hamzak5059 3 ชั่วโมงที่ผ่านมา +2

      കളക്ഷൻ ഇല്ലാത്ത പരിപാടി ആയത് കൊണ്ടായിരിക്കും

  • @ansafanu8501
    @ansafanu8501 4 ชั่วโมงที่ผ่านมา +4

    ഷുഗറും കൊളസ്ട്രോളും കുറയില്ല എന്ന് ആര് പറഞ്ഞു,? സ്ട്രസ്സ് ഹോർമോണായ ടോപ്മിൻ കൂടിയാൽ സ്വാഭാവികമായും മറ്റുള്ളതും കുറയും!!

  • @NiyasKollamuppadath
    @NiyasKollamuppadath 3 ชั่วโมงที่ผ่านมา

    ഇത്‌ കൊല്ലത്തുട്ടോ

  • @AbdullaC-mb3dc
    @AbdullaC-mb3dc 3 ชั่วโมงที่ผ่านมา

    മിലിട്ടറി ക്കാരനും പോലീസ് കാരനു o ശുഗറും പ്രഷറും വരാൻ പാടില്ലല്ലോ?

  • @JabbarRahman-f5p
    @JabbarRahman-f5p 3 ชั่วโมงที่ผ่านมา

    Ayal vahabi aashayakkaranane athu kondane ellavarkum oru samshayam vahabi very dangerous yoga ok but care full vahabi and jamahatte islami

  • @kunhayammedtk792
    @kunhayammedtk792 3 ชั่วโมงที่ผ่านมา +1

    മുസ്ലിം ങ്ങളുടെ ഇടയിൽ മാത്രമല്ല കേരളത്തിന്റെ സമസ്ത മേഖയിലും മൗദൂദി കടന്ന് കൂടിയിട്ടുണ്ട്. പാലിയേറ്റിവ്, ആരോഗ്യ, വിദ്യാഭ്യാസം എന്നിവയിൽ വളരെ പ്രകടമാണ് പ്രത്യേക കോച്ചിംഗ് സെന്റർ തുറന്ന് സംസ്ഥാന സർവിസ് ധാരാളം പേരെ ജോലിക്കാർ ആക്കിയിട്ടുണ്ട്. വ്യായാമ പരിപാടി അതിൽ ഒന്നുമാത്രം. പൊതു സ്ഥലത്ത് ആയതു കൊണ്ട് എല്ലാവരുടെയും ശ്രദ്ധയിൽ വന്നു. സമുദായത്തിലെ നല്ലൊരു വിഭാഗം അവരുടെ കെണിയിൽ വീണിട്ടുണ്ട്. സുന്നികളുടെ അടുക്കളയിൽ വരെ അവർ എത്തിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ ലീഗ് സമസ്തയെ പോലും തള്ളിപ്പാറഞ്ഞു കൂടെ കൂട്ടിയത്. ഇന്ന് ലീഗിന്റെ ഉന്നതധികാര സമതയിൽ വരെ മൗദൂദി ക്ക്‌ വേണ്ടി സംസാരിക്കാൻ ആളുണ്ട്. നാളെ ലീഗിനെ അവർ ഹൈജക്ക്‌ ചെയ്താലും അത്ഭുദ്ധപ്പെടേണ്ട

  • @ashnabalan5195
    @ashnabalan5195 3 ชั่วโมงที่ผ่านมา

    ആരൊക്കെയാണ് ഇതിന്റെ നേതൃത്വത്തിൽ ഉള്ളത്?? അവരുടെ baground എന്താണ്?? എന്നും കൂടി കൃത്യമായി അന്വേഷിക്കണം. ഇതിന് മുൻപ് എവിടെ എല്ലാം ഇവർ ഇത്തരത്തിൽ കൂട്ടായ്മകൾ നടത്തിയിട്ടുണ്ട്?? ഡീറ്റൈൽഡ് ആയിട്ടുള്ള അന്വേഷണം വേണം. എന്തോ ഇവരെ വിശ്വസിക്കാൻ സാധിക്കുന്നില്ല.

    • @Hussainmkd
      @Hussainmkd 3 ชั่วโมงที่ผ่านมา

      അങ്ങനെ മുസ്ലിം നാമധാരികൾ മാത്രം എന്തെങ്കിലും ചെയ്യുമ്പോഴേക്ക് ബാഗ്രൗണ്ട് അന്വേഷിക്കുന്ന
      രീതി വേണ്ട ..
      അന്വേഷിക്കുമ്പോൾ എല്ലാവരുടെയും ബാഗ്രൗണ്ട് അന്വേഷിക്കട്ടെ .
      ഒരു കൂട്ടരുടെ പിന്നാലെ വളിവിടുന്നതും നോക്കി മണത്തു നടക്കുന്നത് അത്രക്ക് നിഷ്കളങ്കമല്ല ..

  • @babusubi5625
    @babusubi5625 3 ชั่วโมงที่ผ่านมา +1

    ഇതിൽ മത തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട്, അതിനെ വെറുപ്പിക്കല്ലേ സുനിതേ 😢😢😢

  • @kuttipan
    @kuttipan 3 ชั่วโมงที่ผ่านมา +2

    മാഡം ഇതിൽ ഒരുപ്രശ്നവും ഇല്ല. ഞാൻ ഇതിൽ പങ്കെടുത്തതാണ്. ഇപ്പോ നാട്ടിൽ ഇല്ലാത്തത് കാരണം പോകാറില്ല.. ഇതിൽ ഇതിൽ യാതൊരു വിധ വർഗീയതയും രാഷ്ട്രീയവും ഇല്ല

  • @IlliasKA-k6r
    @IlliasKA-k6r 4 ชั่วโมงที่ผ่านมา +3

    നീ വലിയ സത്യവതി ആവണ്ട കേരളത്തിൽ തീവ്വറ വാദികളും ഉണ്ടായിരുന്ന നാടാണ് ഇത് പോലെ ജനം സംഘടിച്ചു എന്ത് പരിപാടികൾ നടത്തുമ്പോൾ ഗവൺമെൻ്റിൻ്റെ ' അംഗീകാര ത്തോടെ എന്തുകൊണ്ടു ചെയ്യുന്നില്ല അതുകൊണ്ടു പല സംശങ്ങളും ഉണ്ടാകുന്നത് ഇപ്പോൾ നിനക്ക് കാര്യങ്ങൾ മനസ്സിലായോ? നീ ആരാണ് എന്നു നേരത്തേ നന്നായി അറിയാം കാ നഡ മാഡമേ

    • @ameerahsan5300
      @ameerahsan5300 4 ชั่วโมงที่ผ่านมา

      നീ edhaada marabhoodhame

  • @shajishamal731
    @shajishamal731 4 ชั่วโมงที่ผ่านมา +1

    👍🏻👍🏻

  • @usmanparadi7320
    @usmanparadi7320 2 ชั่วโมงที่ผ่านมา

    👍🏻

  • @abdulsalamcot5236
    @abdulsalamcot5236 4 ชั่วโมงที่ผ่านมา

    👌👌