കോൺഗ്രസ് നേതാവായിരുന്ന സരിൻ കാട്ടിക്കൂട്ടിയത് ഇതായിരുന്നു. വീണ തുറന്നുപറയുന്നു | Veena S Nair

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 หลายเดือนก่อน +178

    വളരെ നല്ല സംസാരം. അഭിനന്ദനങ്ങൾ വീണ. 👍👍

    • @vijayalekshmil693
      @vijayalekshmil693 หลายเดือนก่อน +10

      നല്ലൊരു സംഭാഷണം ഇതുപോലെ ആയിരുന്നു കൂടുതൽ രാഷ്ട്രീയക്കാരും എങ്കിൽ എത്ര നന്നായേനെ 🙏🌹

    • @AbooKambrath
      @AbooKambrath หลายเดือนก่อน

      ​@@vijayalekshmil693😅

  • @abdulmuthalib5132
    @abdulmuthalib5132 หลายเดือนก่อน +57

    അദ്ദേഹത്തിന്റെ ചോദ്യത്തിന്. കോൺഗ്രസിന് വേണ്ടി കൃത്യമായ മറുപടി നൽകിയ വീണ എസ് നായർക്ക് എന്റെ അഭിനന്ദനങ്ങൾ❤️🌹 ജയ് ജയ് കോൺഗ്രസ്👍

  • @daisygeorge1800
    @daisygeorge1800 หลายเดือนก่อน +168

    നല്ല പക്വമായ കാഴ്ചപ്പാട് വീണക്കും sir നും ആശംസകൾ

  • @mujibrahmanrahman4229
    @mujibrahmanrahman4229 หลายเดือนก่อน +116

    വീണ പക്വമായ സംസാരം ❤ നിങ്ങളെ തോല്പിച്ച ജനത ഇപ്പോൾ ഖേദിക്കുന്നുണ്ടാകും 🇮🇳💪🏻

  • @jainvarghese9092
    @jainvarghese9092 หลายเดือนก่อน +90

    അഹങ്കാരമില്ലാത്ത കോൺഗ്രസിൻ്റെ നല്ല വക്താവ് നല്ല രാഷ്ട്രീയ ഭാവി ഉണ്ടാവട്ടെ🤝🤝🤝💐💐💐💐

    • @Moidu-lx3tl
      @Moidu-lx3tl หลายเดือนก่อน +2

      അവസരവാദ രാഷ്ട്രീയ ഭിക്ഷാം ദേഹികളെ ദത്തെടുത്തു തിരഞ്ഞെടുപ്പിലിറക്കിസ്വ ന്തം ഭരണവീഴ്ച്ചകൾക്ക് മറ പിടിക്കുന്ന CPM ന് അനുയോജ്യമായ രാഷ്ടീയ വിലയിരുത്തൽ നടത്തിയ യൂത്തു കോൺഗ്രസ്സ് നേതാവു വീണാ S നായർക്ക് അഭിനന്ദനങ്ങൾ!

  • @philipkutty663
    @philipkutty663 หลายเดือนก่อน +130

    അന്തസുള്ള കുടുംബത്തു പിറന്നവളാണ് ഈ കുട്ടി . സരിനില്ലാതെ പോയതും അതു തന്നെ . അഭിനന്ദനങ്ങൾ വീണാ.

    • @baijurajc9538
      @baijurajc9538 หลายเดือนก่อน

      Congress nuu olichallle ...NAdakuuu ... Opostion why they did not opposed Wakf premeyam... in kerala Legislative assembly

  • @ignatiusjose8213
    @ignatiusjose8213 หลายเดือนก่อน +67

    VEENA...big salute.Super talk.God bless you

  • @VargheseC-t5f
    @VargheseC-t5f หลายเดือนก่อน +135

    നല്ല ബുദ്ധിമതിയായ യുവ കോൺഗ്രസ് നേതാവാണ് വീണ .

    • @sanilkumarpn4810
      @sanilkumarpn4810 หลายเดือนก่อน +2

      ബുദ്ധി ഉള്ള കോണ്ഗ്രസ്സ് നേതാവ്😂😂😂😂

    • @samrajj7599
      @samrajj7599 หลายเดือนก่อน

      🎉🎉

    • @abdulhameedparemmal6510
      @abdulhameedparemmal6510 หลายเดือนก่อน +1

      Chumma adv.aavaan kazhiyillallo

    • @EAGLEFocus-fl2lu
      @EAGLEFocus-fl2lu หลายเดือนก่อน +3

      വളരെ നാളിനു ശേഷം ഒരു നല്ല ഇൻ്റർവ്യൂ സമ്മാനിച്ച മറുനാടന് അഭിനന്ദനം'

    • @EAGLEFocus-fl2lu
      @EAGLEFocus-fl2lu หลายเดือนก่อน

      എന്താണിങ്ങനെ സംഭവിച്ചത് മറുപടി എഴുതിയത് ആരുടെ പേരിലാണ് രേഖപ്പെടുത്തിയത്.

  • @shirlyjacob3243
    @shirlyjacob3243 หลายเดือนก่อน +91

    യഥാർത്ഥ സരിൻ ആരാണെന്ന് വ്യക്തമാക്കി തന്ന വീണ മാഡത്തിൻ്റെ ക്ളാരിറ്റിയുള്ള സംസാരം വളരെ നന്നായിരുന്നു.. മാഡത്തിന് സുഖപ്രസവവും ആരോഗ്യമുള്ള ഒരു കുഞ്ഞിനെയും തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏Wish you all the very best and good times with your baby and family 🙏🙏🙏👌👍

  • @jayaprakashk.v6444
    @jayaprakashk.v6444 หลายเดือนก่อน +78

    നല്ല വിലയിരുത്തൽ.അഭിനന്ദനങ്ങൾ.

  • @danyashyne
    @danyashyne หลายเดือนก่อน +86

    വീണയുടെ സംസാരം ഭാഗ്യലക്ഷ്മി യുടെ പോലെ ഉണ്ട്.. Crystal clear aaanu explanation 👏

  • @arehmanpv241
    @arehmanpv241 หลายเดือนก่อน +45

    നല്ല വിക്തത ഉള്ള സംസാരിക്കാൻ കഴിവുള്ള മിടുക്കി നന്നായി വരട്ടെ 👍👍👍

  • @purushutk5030
    @purushutk5030 หลายเดือนก่อน +49

    വീണ ഒരു കോൺഗ്രസ്സ് അയ്യതിൻ ഞാൻ അഭിമാനിക്കുന്നു

  • @ushammanp2254
    @ushammanp2254 หลายเดือนก่อน +28

    ഞാൻ ഒരു യഥാർത്ഥ കമ്യൂണിസ്റ് ആണ് (ഇപ്പോഴത്തെ CPM അല്ല ) എനിക്ക് വീണയുടെ സംസാരം വളരെ ഇഷ്ട്ടപ്പെട്ടു ഏതു പാർട്ടിയിൽ ആയാലും പ്രത്വെകിച്ചു പൊതുപ്രവർത്തകർ ഇങ്ങനെ ആയിരിക്കണം 👍

  • @ranjithp1420
    @ranjithp1420 หลายเดือนก่อน +65

    വീണ നല്ലൊരു രാഷ്ട്രീയ പ്രവർത്തക💜

  • @sajeeshmutheri9129
    @sajeeshmutheri9129 หลายเดือนก่อน +8

    എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നല്ല പ്രസൻ്റേഷൻ വെരി വെരി ഗുഡ് സിസ്റ്റർ

  • @samrajj7599
    @samrajj7599 หลายเดือนก่อน +32

    വീണക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @MajumdarCh
    @MajumdarCh หลายเดือนก่อน +30

    പക്വത വന്ന വീക്ഷണം വീണ. ....
    അഭിനന്ദനങൾ 🙏

  • @babuvarghesechapallil3204
    @babuvarghesechapallil3204 หลายเดือนก่อน +57

    സരിൻ ആരാണ് എന്ന് വെക്തമായി ജനങ്ങളോട് പറഞ്ഞ വീണ നായർ ന് അഭിവാദ്യങ്ങൾ.. പാലക്കട്ടെ പ്രേബുദ്ധരായ ജനങ്ങൾ മനസിലാക്കും എന്ന തിന് ഒരു സംശയവും ഇല്ല

  • @vinodvinuvinu3095
    @vinodvinuvinu3095 หลายเดือนก่อน +102

    വീണ എന്താ സംസാരം 👌👌 brilliant girl

  • @johnsontherattil7018
    @johnsontherattil7018 หลายเดือนก่อน +22

    വീണാ നായർ 💝💝💝
    അഭിനന്ദനങ്ങൾ 🌹

  • @susanmannual3654
    @susanmannual3654 หลายเดือนก่อน +32

    ഞാനും ഇപ്പോൾ ആണ് സരിൻ കോഗ്രസ്സ് പാർട്ടിയിൽ ഉള്ള ആളാണ് എന്നു കേൾക്കുന്നത്

  • @Bavamash
    @Bavamash หลายเดือนก่อน +10

    കൃത്യമായ മറുപടി -പക്വമായ ഉത്തരങ്ങൾ -ബിഗ് സല്യൂട്ട്

  • @mollysabraham835
    @mollysabraham835 หลายเดือนก่อน +24

    Love you Veena and your brilliant and polite style of talking.

  • @ptzram8306
    @ptzram8306 หลายเดือนก่อน +52

    Veena is a great woman, കോൺഗ്രസ്സിന് ഒരു മുതൽകൂട്ട്. Big salute, സരിൻ wast ആണ് അത് കറക്ട് wast box ൽ തന്നെ CPM തന്നെ ഏറിയപ്പെട്ടു.

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi หลายเดือนก่อน +26

    Good Ledar veena nair🎉🎉🎉

  • @mujimundakkal
    @mujimundakkal หลายเดือนก่อน +25

    excellent talk veena ❤❤

  • @thomaskovoor2751
    @thomaskovoor2751 หลายเดือนก่อน +42

    ഓന്ത് സരിന്റെ തനി നിറം പുറത്തു കൊണ്ട് വന്ന വീണക്ക് ബിഗ് സല്യൂട്ട് 🙏🙏🙏

    • @Anju.8608
      @Anju.8608 หลายเดือนก่อน +2

      സത്യം തന്നെ പറയാതെ വയ്യ

  • @sudheerkinathi1200
    @sudheerkinathi1200 หลายเดือนก่อน +49

    നല്ല കഴിവുള്ള പക്വത ഉള്ള ഭാവി നേതാവ് ആണ് വീണ.

  • @kebasheer8194
    @kebasheer8194 หลายเดือนก่อน +24

    വീണ..........❤❤..... 👍👍👍👍👍

  • @francispaul2781
    @francispaul2781 หลายเดือนก่อน +21

    വീണ മോൾ പറഞ്ഞത് എത്രയോ ശരി ഈ സരിനെപ്പറ്റി ഇപ്പോഴാണ് ഞങ്ങൾ കേൾക്കുന്നത് എന്നാൽ രാഹുലിനെപ്പറ്റി എത്രയോ വർഷം മുമ്പേ കേട്ടിരിക്കുന്നു

  • @sreekumarpalazhi2883
    @sreekumarpalazhi2883 หลายเดือนก่อน +28

    Veena fantastic speech from you awesome

  • @Samualkj
    @Samualkj หลายเดือนก่อน +12

    Good morning brother and sister meet the interview very good and fine this matter verifying god blesses thank you very much

  • @anaskundanchalil7659
    @anaskundanchalil7659 หลายเดือนก่อน +10

    എന്തൊക്കെ പറഞ്ഞാലും സരിനോട്‌ എവിടെ യൊക്കെയോ ചില ഇഷ്ടങ്ങൾ ബാക്കിയുണ്ടായിരുന്നു.പക്ഷേ വീണയുടെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ അതൊക്കെയും ആവിയായി പോയി. എത്ര കൃത്യമായി ട്ടാണ് ഈ സഹോദരി സംസാരിക്കുന്നത്. ഈ കുട്ടി കോൺഗ്രസ്സിന് ഒരു മുതൽ കൂട്ടാകും എന്ന കാര്യത്തിൽ തർക്കമില്ല ❤

    • @gopalankp5461
      @gopalankp5461 4 วันที่ผ่านมา

      We wish Smt Veena Nair a good future in political affairs in your life.

  • @jijijohn1665
    @jijijohn1665 หลายเดือนก่อน +22

    Great talk Veena. Take rest. All the best ❤

  • @MajeedNk-k3p
    @MajeedNk-k3p หลายเดือนก่อน +33

    👍👍👍👌👌👌വളരെ അളന്നു മുറിച്ച വാക്കുകൾ വീണ ❤👌👍

  • @tobbythomas2600
    @tobbythomas2600 หลายเดือนก่อน +17

    You are absolutely correct

  • @beegumpa8434
    @beegumpa8434 หลายเดือนก่อน +4

    I just watched this interview because of her language clarity so attractive and beautifully conveying.... years ago her tv anchoring attracted me a lot....all the best veena ,be a good mother of your child....love u

  • @NeppuMedia
    @NeppuMedia หลายเดือนก่อน +19

    ❤ So proud off you Veena ❤

  • @abdulazeez4417
    @abdulazeez4417 หลายเดือนก่อน +10

    ❤❤❤ വീണ..നല്ല കഴിവുള്ള നേതാവ്

  • @sreekumarpalazhi2883
    @sreekumarpalazhi2883 หลายเดือนก่อน +26

    Veena you are the real Congress and like very much your speech

  • @RagamP
    @RagamP หลายเดือนก่อน +14

    Excellent Veena 👍❤️

  • @tomyjohn8881
    @tomyjohn8881 หลายเดือนก่อน +19

    Brilliant lady👍👍

  • @sankaranarayanannair1553
    @sankaranarayanannair1553 หลายเดือนก่อน +6

    Congratulations Veena Nair, you are always great one of the leader in congress. Keep it up

  • @Rocky-Bhai2780
    @Rocky-Bhai2780 หลายเดือนก่อน +18

    Outstanding woman with excellent communication skills. She should come forward to a top political career.👏👏👏

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 หลายเดือนก่อน +12

    വീണ s നായർ നല്ല വകതിരിവുള്ള നേതാവ് 🎉🎉🎉

  • @rojanantony8360
    @rojanantony8360 หลายเดือนก่อน +15

    വീണ നല്ല ക്ലാരിറ്റി ഉണ്ട് ഒരേ വിഷയങ്ങളും പറയുമ്പോൾ 💯💯

  • @craftmedia3189
    @craftmedia3189 หลายเดือนก่อน +13

    Good conversation both of you🎉

  • @kuriakosek.v725
    @kuriakosek.v725 29 วันที่ผ่านมา +4

    നല്ല പക്വതയുള്ള സംസാരം. നല്ല വനിതാ നേതാവ്.

  • @sulekhad2619
    @sulekhad2619 หลายเดือนก่อน +14

    Nice great speech

  • @sureshmc2698
    @sureshmc2698 หลายเดือนก่อน +17

    Congratulations Madam 👏🎆

  • @mathewklakeel6477
    @mathewklakeel6477 หลายเดือนก่อน +12

    Veena Nair is an effective & efficient leader of congress.wish u all success in politics

  • @fardanma
    @fardanma หลายเดือนก่อน +5

    well spoke വീണ 🌹🌹😍😍💪💪

  • @AjithKumar-in6vs
    @AjithKumar-in6vs หลายเดือนก่อน +28

    വളരെ പക്വത ഉള്ള വനിതാ നേതാവ് 👍

  • @sureshbabu7741
    @sureshbabu7741 หลายเดือนก่อน +3

    താങ്കളോട് വലിയ ആരാധന തോന്നുന്നു താങ്കൾ പറഞ്ഞത് മുഴുവൻ സത്യം മറുനാടന് അഭിനന്ദനം

  • @Ananya_anoop
    @Ananya_anoop หลายเดือนก่อน +10

    സരിൻ ആരാണ് , എന്താണ്
    എന്ന് വ്യക്തമാക്കി തന്ന
    വീണ 🎉 അഭിനന്ദനങ്ങൾ

  • @ishanish-h4l
    @ishanish-h4l หลายเดือนก่อน +10

    Veena good speech 🎉🎉🎉🎉🎉

  • @shafiedasseryedassery9387
    @shafiedasseryedassery9387 หลายเดือนก่อน +5

    ഞാൻ സരിന്നു vote ചെയ്യണം എന്ന് കരുതിയിരുന്നു. ഈ ഇന്റർവ്യു കേൾക്കാൻ ഭാഗ്യം ഉണ്ടായത്. വീണ സഹോദരിക്ക് അഭിവാദ്യങ്ങൾ.

  • @purushutk5030
    @purushutk5030 หลายเดือนก่อน +14

    സൂപ്പർ

  • @UshasimonSimon
    @UshasimonSimon หลายเดือนก่อน +8

    Beautiful narration.widh you all success for your future career

  • @Kaval812
    @Kaval812 หลายเดือนก่อน +15

    Veena brilliant❤

  • @althafalthaf4666
    @althafalthaf4666 17 วันที่ผ่านมา +1

    അടുത്ത ഇലക്ഷനിൽ മത്സരിച്ചാൽ ജയിച്ചിരുകും ഉറപ്പ് 100ൽ 100👍വീണ 🎉🎉🎉🎉🎉അറിയാത്ത പല കാര്യങ്ങളും അറിയാൻ പറ്റി യതിൽ സന്തോഷം sir

  • @gopzvlogz7588
    @gopzvlogz7588 หลายเดือนก่อน +2

    Good opinion good good veena
    നല്ല അഭിപ്രായം ദീർഗവീക്ഷണം ഗുഡ് വീണ
    ഇത്‌ പോലെ തീരുമാനം പറയാനും പ്രവർത്തിക്കാനും വീണക്ക് കഴിയട്ടെ.
    ക്ര്യത്യമായിട്ടുള്ള അഭിപ്രായം

  • @RamachandranMenon-j2p
    @RamachandranMenon-j2p หลายเดือนก่อน +9

    വീണ you are brilliant 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @Gokulamvlogs188
    @Gokulamvlogs188 หลายเดือนก่อน +5

    എത്ര മനോഹരം ന മിക്കുന്നു

  • @meenar4784
    @meenar4784 หลายเดือนก่อน +6

    Nalla clarity ulla talk

  • @abdushukkurmayyeri9995
    @abdushukkurmayyeri9995 หลายเดือนก่อน +2

    വളരെ പക്വമായ സംസാരം. വീണ ഒരായിരം അഭിനന്ദനങ്ങൾ.

  • @simonthomas460
    @simonthomas460 หลายเดือนก่อน +9

    Matured leader.Best wishes

  • @josephkurumpileth6111
    @josephkurumpileth6111 หลายเดือนก่อน +8

    Veena madom God bless you & you have a bright future.

  • @cafemafaza9092
    @cafemafaza9092 หลายเดือนก่อน +6

    Excellent speech 🎉🎉❤

  • @jobykuttikattu5211
    @jobykuttikattu5211 หลายเดือนก่อน +24

    വലിയ വിവരം ഇല്ലാത്തതുകൊണ്ടാണല്ലോ സിവിൽ സർവിസ് വേണ്ടാന്ന് വെച്ചത്

  • @RoseGlitter-g7j
    @RoseGlitter-g7j หลายเดือนก่อน +9

    വീണ മാഡം നിങ്ങൾ ഒരു യഥാർത്ഥ പാർട്ടി പ്രവർത്തക ആണ് ( ഏത് പാർട്ടി ആയാലും )

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu หลายเดือนก่อน +8

    അതാണ് സരിന്റെ കുഴപ്പം അതാണ്

  • @basheerbasheer5930
    @basheerbasheer5930 หลายเดือนก่อน +10

    Veena spr👏👏👏👏👏

  • @RoseGlitter-g7j
    @RoseGlitter-g7j หลายเดือนก่อน +13

    Sariney പാലക്കാട്‌ അല്ലതെ വേറെ എങ്ങും അറിയില്ല! അത് അറിയാൻ കാരണം ഇപ്പോൾ ഈ കാലുമാറ്റം വന്നത് കാരണം ആണ്

  • @jyothianil2452
    @jyothianil2452 หลายเดือนก่อน +8

    👍correct

  • @thousandmoney
    @thousandmoney หลายเดือนก่อน +23

    Dedicated to Palakkad voters ❤

  • @said7452
    @said7452 หลายเดือนก่อน +11

    Jai congress

  • @ameerkm9331
    @ameerkm9331 หลายเดือนก่อน +9

    വീണ മുന്നേറൂ. ഭാവിയുണ്ട്. ആശംസകൾ

  • @PradeepKumar-ru5dg
    @PradeepKumar-ru5dg หลายเดือนก่อน +7

    സരിന്റെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവന്ന മാഡത്തിന് അഭിനന്ദനങ്ങൾ

  • @sureshkalarikkal6138
    @sureshkalarikkal6138 หลายเดือนก่อน +5

    നല്ല വാക്കുകൾ,
    അഭിനന്ദനങ്ങൾ❤

  • @elizabethkokkodil5162
    @elizabethkokkodil5162 หลายเดือนก่อน +15

    So clear and well explained ❤

  • @SajaiMathew-xr8lw
    @SajaiMathew-xr8lw หลายเดือนก่อน +1

    Supr speech sister ❤️‍🔥👌❤️‍🔥

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +6

    രണ്ടു പേർക്കും നമസ്കാരം 🙏

  • @rincysanthosh8168
    @rincysanthosh8168 หลายเดือนก่อน +5

    Super ❤❤

  • @mookkuparambilsreedevanmk4781
    @mookkuparambilsreedevanmk4781 หลายเดือนก่อน +3

    Very good speech ❤❤

  • @SarafuKara
    @SarafuKara หลายเดือนก่อน +3

    Verygood❤❤

  • @MohamedAhmmed-yr7km
    @MohamedAhmmed-yr7km หลายเดือนก่อน +4

    Good👍👍👍👌

  • @renukadevi771
    @renukadevi771 หลายเดือนก่อน +4

    Very very super veena

  • @JayanKP-t8n
    @JayanKP-t8n หลายเดือนก่อน +12

    Super vena😂😂

  • @anilkumart3046
    @anilkumart3046 หลายเดือนก่อน +4

    പക്കൊതയുള്ള ഭവിയുള്ള നിലപാടുള്ള നേതാവ് ഇവരാണ്

  • @gnps170
    @gnps170 หลายเดือนก่อน +25

    വക്കഫ്ഭേദഗതിയിൽ കോൺഗ്രസിന്റെ അഭിപ്രായം എന്താണ് അത് അറിഞ്ഞിട്ടു മതികോൺഗ്രസിന് വോട്ട് ചെയ്യാൻസെൻട്രൽ ബാങ്ക്

  • @hometv617
    @hometv617 หลายเดือนก่อน +13

    വീണ, ഇതായിരിക്കണം നേതാവ്, പാർട്ടിക്ക് വിഷമം ഉണ്ടാകാതെ നോക്കണം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ, സരിന് ഇല്ലാത്തത് അതാണ്...

  • @manjujoseph6347
    @manjujoseph6347 หลายเดือนก่อน +4

    പക്വത ഉള്ള ഒരു നല്ല നേതാവ്.

  • @elizabethjoseph2675
    @elizabethjoseph2675 10 วันที่ผ่านมา

    So proud of you .god bless you.

  • @Sudheercns1
    @Sudheercns1 หลายเดือนก่อน +2

    വീണ 🔥🔥🔥

  • @sudheerzinat
    @sudheerzinat หลายเดือนก่อน +2

    സന്തോഷം വീണ

  • @npsuhailkakkuni
    @npsuhailkakkuni หลายเดือนก่อน +3

    clearly and cleanly words....

  • @gopalankp5461
    @gopalankp5461 หลายเดือนก่อน +3

    Thanks for Marunadan malayali for releasing the real facts to the public by. the speeches by Smt Veena.

    • @gopalankp5461
      @gopalankp5461 หลายเดือนก่อน

      Rule and earn like CPM.

    • @gopalankp5461
      @gopalankp5461 หลายเดือนก่อน

      This Govt is the worst one in our minds and all the departments involved in the systems of earning for their particular matters, ruling and earning in other foreign countries are their moto.

  • @trichurvoice
    @trichurvoice 21 วันที่ผ่านมา

    വീണ verygood. 👍👍👍🌹🌹💚💚💚🌹💚