ഭഗത് സിങ്ങിന്റെ ഭാഗ്യം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 341

  • @omanaroy1635
    @omanaroy1635 3 ชั่วโมงที่ผ่านมา +210

    സാറിന്റെ രോഷം അതെ രീതിയിൽ ഞങ്ങൾക്കും ഉണ്ട്. വളരെ നല്ല ഒരു പോസ്റ്റ്. നന്ദി സാർ

  • @girijanair348
    @girijanair348 2 ชั่วโมงที่ผ่านมา +136

    ദാവൂദ് എങ്ങിനെ ഇപ്പോഴും ഒരു മാധ്യമ പ്രവർത്തകനായി തുടരുന്നു? 😮 മീഡിയ ഒൺ ചാനൽ നിരോധിക്കേണ്ട കാലം കഴിഞ്ഞു. 😅വക്കീൽ സാറിന്റെ അഭിപ്രായത്തിൽ ഞങ്ങൾ ഏവരും യോജിക്കുന്നു. 👌👍👏

    • @othenank7514
      @othenank7514 2 ชั่วโมงที่ผ่านมา

      💯

    • @szervvs
      @szervvs ชั่วโมงที่ผ่านมา +1

      😂 ningal ചെയുന്നത് ദാവൂദ് ചെയുന്നത് ഒരേ കാര്യം രണ്ട് കൂട്ടരെയും നിരോധിക്കണം

    • @szervvs
      @szervvs ชั่วโมงที่ผ่านมา

      നായർ എന്ന ജാതി പേര് എന്തിനാ കുട്ടി നായർ ആൾകാർ ബ്രാഹ്മണൻ ആവൻ പറ്റുമോ

    • @girijanair348
      @girijanair348 ชั่วโมงที่ผ่านมา +14

      നായർ എന്ന ജാതി പേരു എന്റെ ഇഷ്ടം. എന്റെ പേരിനൊപ്പം, അതിനു കണ്ടവന്മാർ ചൊറിഞ്ഞിട്ട് ഒരു കാര്യവുമില്ല. 😡

    • @Keralam-l4x
      @Keralam-l4x ชั่วโมงที่ผ่านมา

      ​@@szervvsഒരു തീവ്രവാദിയുടെ രോദനം

  • @bpi8940
    @bpi8940 3 ชั่วโมงที่ผ่านมา +169

    6 വയസ്സുള്ള ആയിഷയെ പീഡിപ്പിച്ച 56 വയസ്സുള്ള മമ്മദിനെ 'മാനവരിൽ മഹോന്നതൻ' എന്ന് വിളിക്കുന്നവർ ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.

    • @szervvs
      @szervvs ชั่วโมงที่ผ่านมา

      രാമനെ പോലെ ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ച് കള്ള vedi vekaan poyitilla

    • @rameshsukumaran1218
      @rameshsukumaran1218 ชั่วโมงที่ผ่านมา +5

      😂👍🏻

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t ชั่วโมงที่ผ่านมา +3

      😂😂😀

  • @girishbabu4798
    @girishbabu4798 ชั่วโมงที่ผ่านมา +71

    വക്കീൽ സർ..സൂക്ഷിക്കണം.. കേരളം ഭരിക്കുന്നത് യോഗി അല്ല... വോട്ടിന് വേണ്ടി ഒറ്റാൻ മടിക്കാത്ത ഭരണ പ്രതിപക്ഷമാണ്

    • @govardan4905
      @govardan4905 23 นาทีที่ผ่านมา

      😂 🤣🤣🤣

  • @sanithkoyon2283
    @sanithkoyon2283 ชั่วโมงที่ผ่านมา +19

    ഈ തല്ലിപ്പൊളി, ഈ എരപ്പാളി അത് പൊളിച്ചു 👍👍👍👍👍👍👍

  • @govindankuttykg652
    @govindankuttykg652 ชั่วโมงที่ผ่านมา +35

    നുണ പ്രചരിപ്പിക്കുന്നത് ജനിതക സ്വഭാവം എന്ന പ്രഖ്യാപനം ,ദാവൂ തിതിൻ്റെ വിഷത്തിൻ്റ പരാമർശവും ഗംഭീരം നന്ദി അഭിനന്ദനങ്ങൾ

  • @majayan5905
    @majayan5905 3 ชั่วโมงที่ผ่านมา +60

    ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാൻ സർക്കാർ നിർബന്ധിതമാവും!

  • @revindran8060
    @revindran8060 2 ชั่วโมงที่ผ่านมา +66

    ഇവനൊക്കെയാണ് BJP യെ കുറ്റം പറയുന്നത്! ചരിത്രം വളച്ചൊടിക്കാൻ കാണിക്കുന്ന ഈ കൗശലം എതിർക്കണം. വയറു നിറച്ചു കൊടുത്തതിന് ജയശങ്കർ സാറിന് നന്ദി

    • @Boogey_M4N
      @Boogey_M4N 2 ชั่วโมงที่ผ่านมา

      അയിന്റെ ഇടയിൽ BJP യെ വെള്ള പൂശണ്ട 🙏🏻.. അംബേദ്‌കരേ defame ചെയ്തതിന് അമിട്ട് shah ലോക്സഭയിൽ വെള്ളം കുടിക്കുന്നുണ്ട്.. ഏത് മത രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന institution ആയാലും ഈ വക തോന്ന്യവസങ്ങൾ normal ആയിട്ടുണ്ട്..

  • @vasudevantk1363
    @vasudevantk1363 ชั่วโมงที่ผ่านมา +17

    നന്ദി വക്കീൽ സാർ. ആ ജന്തുവിനെ കണ്ടാൽ അറിയാം അവനൊരു കടുത്ത മാനസിക രോഗി ആണെന്ന കാര്യം. മനോ രോഗികളുടെ ഒരു കൂട്ടമാണ് ഇവർ അതുകൊണ്ടല്ലേ എന്തിനെയും വികലമായി മാത്രം കാണുന്നത്.

  • @samthomas5211
    @samthomas5211 2 ชั่วโมงที่ผ่านมา +30

    Well said Jayashankar ❤❤❤❤❤❤.

  • @rajeshshaghil5146
    @rajeshshaghil5146 2 ชั่วโมงที่ผ่านมา +18

    ജയശങ്കർ സാർ 🙏👍👍

  • @thomasm.p1443
    @thomasm.p1443 26 นาทีที่ผ่านมา +2

    പൊട്ടാസ്യം സൈനയിഡും മൂർഖൻ വിഷവും തമ്മിൽ ചേർത്തത് എന്ന പ്രയോഗം വളരെ അർത്ഥവത്തായി പ്രതികരിച്ചതിന് വളരെ നന്ദി ❤

  • @biji123
    @biji123 2 ชั่วโมงที่ผ่านมา +23

    ഭഗത് സിംഗ് അദ്ദേഹമാണ് യഥാർത്ഥ രാഷ്ട്രപിതാവ്

  • @mv2552
    @mv2552 2 ชั่วโมงที่ผ่านมา +53

    നാളെ ഓസാമ ബിൻ ലാദനെയും അജ്മൽ കസബിനെയുമൊക്കെ ഇതിനേക്കാൾ ഭയാനകമായി മീഡിയ മുക്കാൽ വാഴ്ത്തുന്നത് നമുക്ക് കാണാൻ കഴിയും
    കാരണം ഇത് ജനാധിപത്യ ഇന്ത്യയാണ്

  • @rajeevmullappilly9384
    @rajeevmullappilly9384 2 ชั่วโมงที่ผ่านมา +20

    വക്കീലേ..... പൊരിച്ചു....❤

  • @rajeshr-tk4nu
    @rajeshr-tk4nu 2 ชั่วโมงที่ผ่านมา +33

    ബുദ്ധിയും മുക്കാൽ ഭാഗം മാത്രം😢

    • @vkarthikeyan5239
      @vkarthikeyan5239 ชั่วโมงที่ผ่านมา

      അതും ഇല്ല

    • @rajeshr-tk4nu
      @rajeshr-tk4nu ชั่วโมงที่ผ่านมา

      @vkarthikeyan5239 😂

  • @sreekumark641
    @sreekumark641 3 ชั่วโมงที่ผ่านมา +21

    So Sharp, Very Apt

  • @emmanuelmangattu7448
    @emmanuelmangattu7448 ชั่วโมงที่ผ่านมา +10

    വക്കീല് ഇത്രയ്ക്ക ക്ഷുഭിതനായി എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ലല്ലോ?

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 3 ชั่วโมงที่ผ่านมา +15

    Big salute sir

  • @pindupindus8759
    @pindupindus8759 ชั่วโมงที่ผ่านมา +7

    Jayasankar Sir. Adipoli ❤❤❤

  • @HariHaran-ug2rg
    @HariHaran-ug2rg 3 ชั่วโมงที่ผ่านมา +20

    ❤❤❤❤❤❤
    I salute you sir
    🎉🎉🎉🎉🎉🎉🎉

  • @venuettanteadukkala7725
    @venuettanteadukkala7725 ชั่วโมงที่ผ่านมา +11

    ആ കോയ പറയുന്നത് ആര് ചെവികൊടുക്കുന്നു

  • @rainynights4186
    @rainynights4186 ชั่วโมงที่ผ่านมา +4

    ഭഗത് സിംഗിനു ഇത ഒരു കുതിര പവൻ❤❤❤

  • @josephmanuel1222
    @josephmanuel1222 ชั่วโมงที่ผ่านมา +16

    എന്നിട്ടും സർവ്വതന്ത്ര സ്വതന്ത്രനായി ഈ മണ്ണിൽ ജീവിക്കുന്നു😢

    • @thilakalungal
      @thilakalungal ชั่วโมงที่ผ่านมา +1

      അതാണ്‌ ജനാധിപത്യത്തിന്റെ സൗന്ദര്യവും അപകടവും

  • @SURESHKR-p5c
    @SURESHKR-p5c ชั่วโมงที่ผ่านมา +6

    ഇവനെപ്പോലെയുള്ള കാളകൂട വിഷങ്ങളേയും രാജ്യത്തിന് ചുമക്കേണ്ടിവരുന്നു. കഷ്ടം തന്നെ😭

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 ชั่วโมงที่ผ่านมา +12

    An excellent and super observation sir

  • @josemelan
    @josemelan 2 ชั่วโมงที่ผ่านมา +9

    A big salute

  • @GopinathKovil
    @GopinathKovil ชั่วโมงที่ผ่านมา +4

    കലക്കി വക്കീൽ ❤

  • @padmavinayachandran338
    @padmavinayachandran338 ชั่วโมงที่ผ่านมา +5

    Jai jai Jayashankar Ji 🙏🙏🙏🙏🙏

  • @mdsmenon
    @mdsmenon 3 ชั่วโมงที่ผ่านมา +11

    Spot on

  • @haridaskanangat2335
    @haridaskanangat2335 ชั่วโมงที่ผ่านมา +6

    Well Said. ❤❤❤❤❤

  • @sajiag6513
    @sajiag6513 11 นาทีที่ผ่านมา +1

    Correct👍🏻👍🏻👍🏻👍🏻🙏🏻

  • @thethushar
    @thethushar 2 ชั่วโมงที่ผ่านมา +14

    😂😂😂 ഇന്നും ദാവൂദിന്റെ അണ്ണാക്കിൽ

  • @anoopind001
    @anoopind001 3 ชั่วโมงที่ผ่านมา +11

    Great

  • @johnvazhakoottathil8220
    @johnvazhakoottathil8220 2 ชั่วโมงที่ผ่านมา +7

    Congratulations!

  • @vinodpaul491
    @vinodpaul491 2 ชั่วโมงที่ผ่านมา +7

    കൃത്യം... വ്യക്തം...

  • @ASHOKKUMAR-om3de
    @ASHOKKUMAR-om3de ชั่วโมงที่ผ่านมา +2

    വക്കീൽ സാറേ 👍👍👍👌👌👌💐

  • @Kunjappu2240
    @Kunjappu2240 ชั่วโมงที่ผ่านมา +3

    Superb response Sir❤❤

  • @sivadaspc3015
    @sivadaspc3015 2 ชั่วโมงที่ผ่านมา +5

    Jai Jaishankar ji 🌷

  • @reshmabai7474
    @reshmabai7474 ชั่วโมงที่ผ่านมา +3

    അടുപ്പു കൂട്ടിക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം ഓർമ്മയുണ്ടല്ലോ ഭാഗ്യം😂

  • @ponnachanptc9789
    @ponnachanptc9789 9 นาทีที่ผ่านมา

    Right response. Congratulations 🎉

  • @maheshkasinadhan7524
    @maheshkasinadhan7524 13 นาทีที่ผ่านมา

    ഇനിയും സത്യങ്ങൾ വിളിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കണം ജയശങ്കർ sir

  • @suryachadran
    @suryachadran ชั่วโมงที่ผ่านมา +5

    ഇന്ത്യയിൽ ആയതു കൊണ്ട് ഇതൊക്കെ നടക്കും.. ഇന്ത്യയിൽ മാത്രം....😮😮😮

  • @benthomas5147
    @benthomas5147 ชั่วโมงที่ผ่านมา +3

    പച്ചക്കള്ളം എന്നതിൽ പോലും ഒരു പച്ച ഉണ്ട്.

  • @sivasankarapillaissp
    @sivasankarapillaissp 2 ชั่วโมงที่ผ่านมา +4

    Hundred percent correct. 💯

  • @sstraderspnd5189
    @sstraderspnd5189 2 ชั่วโมงที่ผ่านมา +5

    സർ,നമസ്കാരം...

  • @sonithomas-o9q
    @sonithomas-o9q 21 นาทีที่ผ่านมา

    Salute..you are great..love...congrats...go ahead...all the patriotic people are with you.❤

  • @vijukv3595
    @vijukv3595 ชั่วโมงที่ผ่านมา +2

    പഴുതാര മാനനഷ്ട്ടത്തിനു case കൊടുക്കാൻ പോകുന്നു എന്നു 🤣🤣🤣

  • @ignatiusdavid7397
    @ignatiusdavid7397 ชั่วโมงที่ผ่านมา +1

    Big salute to Adv.Jayashankar.

  • @sahadevan2594
    @sahadevan2594 3 ชั่วโมงที่ผ่านมา +11

    Good morning sir ❤

  • @udayabanucp7833
    @udayabanucp7833 3 ชั่วโมงที่ผ่านมา +7

    Most befetting reply

  • @asokankk7800
    @asokankk7800 ชั่วโมงที่ผ่านมา +2

    Well Said Sir

  • @arithottamneelakandan4364
    @arithottamneelakandan4364 3 ชั่วโมงที่ผ่านมา +8

    ❤❤❤❤❤

  • @madhunallur2694
    @madhunallur2694 ชั่วโมงที่ผ่านมา +2

    നമിച്ചു സുഹൃത്തേ....

  • @sunnymathew8151
    @sunnymathew8151 42 นาทีที่ผ่านมา

    Vackeele thanks for your enlightening words 😊

  • @bp7225
    @bp7225 55 นาทีที่ผ่านมา +2

    ജയശങ്കർ ഇത്ര കടുത്ത ഭാഷയിൽ പ്രതികരിക്കുന്നത് അപൂർവം.... അപ്പൊ ഈ ദാവൂദ് എന്തായിരിക്കും സാധനം 😇🥶

  • @balakrishnanc5651
    @balakrishnanc5651 ชั่วโมงที่ผ่านมา +1

    well said sir, Pranamam ❤

  • @anoop8289
    @anoop8289 3 ชั่วโมงที่ผ่านมา +6

    Mnggggg sirrrrrr❤❤❤❤❤

  • @kmpadmanabhan7649
    @kmpadmanabhan7649 ชั่วโมงที่ผ่านมา +2

    Well said sir.

  • @mohandas-qi6gf
    @mohandas-qi6gf 25 นาทีที่ผ่านมา

    ജയശങ്കർ സാർ നമിക്കുന്നു

  • @rohithmathira955
    @rohithmathira955 ชั่วโมงที่ผ่านมา +1

    sir 🔥🔥

  • @bhaskaranp9391
    @bhaskaranp9391 ชั่วโมงที่ผ่านมา +3

    Appreciate your courage to tell the truth about a section which silence majority of public by offering and fear

  • @sunilkumarkozhiparambil2751
    @sunilkumarkozhiparambil2751 3 ชั่วโมงที่ผ่านมา +6

    Big salute 🫡 sir

  • @renjitrajk3863
    @renjitrajk3863 ชั่วโมงที่ผ่านมา +2

    🌹👍🏻👍🏻👍🏻👍🏻

  • @HalonaNavajo
    @HalonaNavajo ชั่วโมงที่ผ่านมา +2

    വിഷലിപ്തമായ നാവും , പേപ്പട്ടികൾ തോറ്റുപോകുന്ന മസ്തിഷ്കവുമായിട്ടു ഈ ദുഷ്പ്രചാരണം ഇനിയും തുടരട്ടെ ! ദുഷ്പ്രചാരണം ഒസാമ ബിൻലാദനെ പ്രകീർത്തിച്ചുകൊണ്ടും!!

  • @thomasjoseph9551
    @thomasjoseph9551 ชั่วโมงที่ผ่านมา +1

    നമസ്തേ 🙏🏾

  • @vinojkumar-u7w
    @vinojkumar-u7w 3 ชั่วโมงที่ผ่านมา +5

    Sharp Reply

  • @rajeevankannada5318
    @rajeevankannada5318 32 นาทีที่ผ่านมา

    Super.

  • @akoya0729
    @akoya0729 ชั่วโมงที่ผ่านมา +1

    ഇത്തരം ദേശദ്രോഹികളെ കൈകാര്യം ചെയ്യാനുള്ള നിയമം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഷഹീദ് ഭഗത് സിംഗിനെ കുറിച്ചെല്ലാം ഇങ്ങനെ പറയാനുള്ള ധൈര്യം എവിടെനിന്ന് കിട്ടുന്നു. നല്ല സംബോധനമാണ് വക്കീലെ.

  • @rameshambazhakadrameshamba124
    @rameshambazhakadrameshamba124 2 ชั่วโมงที่ผ่านมา +2

    👍👍👍👍👏

  • @sakthiks
    @sakthiks 3 ชั่วโมงที่ผ่านมา +5

    🙌

  • @anilkumar-lq7zh
    @anilkumar-lq7zh 2 ชั่วโมงที่ผ่านมา +8

    ഇതിലും നല്ല തെറി ദാവൂ ദേ....
    ഇനിയില്ല...

  • @arithottamneelakandan4364
    @arithottamneelakandan4364 ชั่วโมงที่ผ่านมา +1

    ചരിത്രം പഠിപ്പ് അപ്രധാനമാണ് ശാസ്ത്ര പഠനത്തേക്കാൾ എന്നു വാദിക്കുന്ന വിചക്ഷണന്മാരും കേൾക്കുക. ഇന്നത്തെ ഒരു നേതാവിനും അവരെ ഉപദേശിക്കുന്ന അണികൾക്കും ചരിത്രത്തിൽ താല്പര്യമില്ല സത്യം മറയ്ക്കപ്പെടുന്നു സ്വന്തം പാർട്ടിക്കു വേണ്ടി പുതിയ ചരിത്രം നിർമിക്കപ്പെടുന്നു. ഐതിഹ്യങ്ങൾ പോലും രക്ഷപ്പെട്ടില്ല കവികൾ പോസിറ്റീവ് നെഗറ്റീവ് കഥാപാത്രങ്ങൾ എന്ന് എഴുതിവച്ചത് യുക്തിവാദത്തിലൂടെ തിരിച്ചിടും. അധിനിവേശഗോത്ര കാലങ്ങളെ കൂട്ടുപിടിക്കും.

  • @vcjayan8206
    @vcjayan8206 ชั่วโมงที่ผ่านมา +2

    സമ്മതിച്ചു വക്കീലിൻ്റെ ധൈര്യം ❤

    • @userktl1162
      @userktl1162 53 นาทีที่ผ่านมา

      ചാണക ചങ്കരന്റെ ധൈര്യം അൻവറിന്റെ അടുത് കണ്ടതാണ്

  • @notepad3813
    @notepad3813 41 นาทีที่ผ่านมา +1

    അബ്ദുനാസർ മദനിയുടെ വിഖ്യാതമായ ജയിൽ അനുഭവം ഇവനെ കാത്ത്കാത്ത് ഇരിക്കുന്നു...

  • @bindusreedevi1584
    @bindusreedevi1584 40 นาทีที่ผ่านมา

    👌👌👍👌👌👌

  • @sunilkumarpanicker1055
    @sunilkumarpanicker1055 2 ชั่วโมงที่ผ่านมา +3

    💪

  • @hariharakumard4327
    @hariharakumard4327 ชั่วโมงที่ผ่านมา +1

    അടുപ്പുകൂട്ടിച്ചർച്ച ഹാസ്യ പരിപാടിയെന്ന നിലയിൽ മികച്ച നിലവാരം പുലർത്തുന്നു.

  • @rockeygamings7425
    @rockeygamings7425 ชั่วโมงที่ผ่านมา +1

    Well said adv❤❤❤

  • @PradeepKumar-t7v1f
    @PradeepKumar-t7v1f ชั่วโมงที่ผ่านมา

    Absolutely 👍

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 ชั่วโมงที่ผ่านมา +1

    👍👍❤️🙏

  • @rajajjchiramel7565
    @rajajjchiramel7565 ชั่วโมงที่ผ่านมา +1

    Good morning Sir

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 ชั่วโมงที่ผ่านมา +1

    ഇതാണ് ഇവരുടെ തക്കിയ എന്നു പറയുന്നത്

  • @vijayakrishnanp5536
    @vijayakrishnanp5536 59 นาทีที่ผ่านมา

    ഇവനൊന്നും മറുപടി യെ അർഹിക്കുന്നില്ല.. തീഹാറിലേക്കൊരു വാഗ്ദാനമാണ്... അതുടനെ സംഭവിക്കാം.. 🤔👍.

  • @christophershine
    @christophershine ชั่วโมงที่ผ่านมา +1

    💯 👏🏼👏🏼👏🏼

  • @prajullas
    @prajullas 3 ชั่วโมงที่ผ่านมา +10

    വല്ലാതെ ചോര തിളക്കുന്ന : വേറെ ഒന്നും പറയുന്നില്ല : ജയ് ഹിന്ദ് : ജയ് ഭാരതം

  • @miya4104
    @miya4104 ชั่วโมงที่ผ่านมา +3

    നമ്മുടെ.ചരിത്രം വിദേശികൾക്ക് അറിയാൻ പറ്റില്ലല്ലോ ഇത് തുർക്കി ന്നോ യമൻ ന് ന്നോ മറ്റോ വന്ന് ഇന്ത്യ ഏ ഇസ്‌ലാമിക രാജ്യം ആക്കാൻ വന്നതല്ലേ

  • @Lalithan-s7w
    @Lalithan-s7w 2 ชั่วโมงที่ผ่านมา +6

    😮😮I wonder, why the authorities keep mum against such actions of this anti socialists elements 😢.

  • @omanabhattathiri3691
    @omanabhattathiri3691 20 นาทีที่ผ่านมา

    👍🙏🙏

  • @jayarajb8383
    @jayarajb8383 2 ชั่วโมงที่ผ่านมา +2

    👌

  • @adharvuarundev8168
    @adharvuarundev8168 ชั่วโมงที่ผ่านมา +1

    💥💥

  • @alexandervd8739
    @alexandervd8739 ชั่วโมงที่ผ่านมา +1

    ❤👍🙏🎉

  • @user_use838
    @user_use838 ชั่วโมงที่ผ่านมา +3

    സത്യത്തിൽ ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല😢എന്ന ദുഃഖത്തിലും രോഷത്തിലുമായിരുന്നു ഞാൻ.
    ദാവൂദ് കള്ളത്തരം പച്ചയ്ക്ക് പറയുമ്പോൾ രോഷം 😡 അത്ര്യക്ക് ഉണ്ടായിരുന്നു.
    ലാലാ ലജ്പത് റായ്യ്യെ അതി ക്രൂരമായി മർദ്ദിച്ച് അവശനാക്കി പിന്നീട് അദ്ദേഹം മരിച്ചതിനോടുള്ള പ്രതികാരം അങ്ങനെയാണ് ചരിത്രം.. പറയാൻ തുടങ്ങിയാൽ നിരവധി കാര്യം ഭഗത് സിങ്ങിനെ കുറിച്ച് പറയാൻ ഉണ്ടാവും😢.
    അദ്ദേഹത്തിനെ തൂക്ക് മരത്തിൽ നിന്നും രക്ഷിക്കാൻ ഗാന്ധി വിചാരിച്ചാൽ പറ്റുമായിരുന്നു.
    പക്ഷേ തൻ്റെ പ്രശസ്തി ഈ യുവാവ് കാരണം കുറയുന്നു എന്ന് മനസ്സിലാക്കി അദ്ദേഹം മിണ്ടാതെ ഇരുന്നു.
    ഭഗത് സിംഗ് നെ തൂക്കിലേറ്റാൻ വിധിച്ച ദിവസത്തിന് കാത്തു നിൽക്കാതെ തലേ ദിവസം വധ ശിക്ഷ നടപ്പിലാക്കി😢.
    അദ്ദേഹം ജയിലിൽ നിരാഹാരം കിടന്നത് പോലെ ആർക്ക് പറ്റും 😢.

    • @victorwells717
      @victorwells717 39 นาทีที่ผ่านมา

      ഗാന്ധി എന്നും അങ്ങനെയായിരുന്നു . ഏതു സമരത്തിനുപോയാലും തന്റെ പ്രാധാന്യം കുറയുന്നു എന്ന് കണ്ടാൽ ഉടൻ സമരം നിർത്തി വയ്ക്കും.

  • @AhalyaRajeev-nw9gj
    @AhalyaRajeev-nw9gj 2 ชั่วโมงที่ผ่านมา +2

    👍🌹

  • @unnikrishnannairkp3768
    @unnikrishnannairkp3768 ชั่วโมงที่ผ่านมา +1

    Great Jai hind...

  • @jossyantony68
    @jossyantony68 48 นาทีที่ผ่านมา

    Sir 🧡💜💚

  • @Shaji4882
    @Shaji4882 59 นาทีที่ผ่านมา +1

    വികലമായി ചിന്തിക്കുന്ന ഒരു വെക്തി.. മത പ്രാന്ത് മൂത്ത് ഈ പരുവം ആയി.. അതിലേറെ കഷ്ടം ഈ മനോരോഗിക്കെതിരെ സംസാരിക്കാൻ ഒരു മതേതരനും ഇവിടെ ഇല്ലാ എന്നതാണ്.. എന്തായാലും ഈ പ്രാന്തനെ തുറന്ന് കാട്ടിയ വക്കീലിന് നൂറു നൂറു അഭിവാദ്യങ്ങൾ..❤

  • @nenjonenjo
    @nenjonenjo ชั่วโมงที่ผ่านมา +2

    വിത്ത് ദോഷം പത്തു ദോഷം

  • @babuindia1732
    @babuindia1732 ชั่วโมงที่ผ่านมา +2

    വക്കിലെ ഈ രാജ്യ ദ്രോഹ ചാനല്‍ അടിച്ചു പൂട്ടാന്‍ നിയമ നടപടി എടുക്കാന്‍ പറ്റുമോ

  • @sruthinsratly2012
    @sruthinsratly2012 ชั่วโมงที่ผ่านมา +1