സെക്കൻഹാൻഡ് കാർ വാങ്ങി ഇൻഷുറൻസ് എൻ്റെ പേരിലാക്കി കഴിഞ്ഞതിൻ്റെ പിറ്റേദിവസം വാഹനം Minor acceident ആകുകയും authorised Sevice Centre കൊടുക്കുകയും ഇൻഷുറൻസ് claim അക്കുകയു ചെയ്തു. രണ്ടും ിവസം കഴിഞ്ഞ് സർവ്വയർ വന്ന് inspection നടത്തി. full cove ഇൻഷുറൻസ് ക്ലെയിം pass ആകാൻ എത്ര ദിവസം പിടിക്കും. ഇനി നമ്മുടെ കയ്യിൽ നിന്ന് പൈസ കൊടുതു വണ്ടി നന്നാക്കാൻ പറ്റുമോ. ഇൻഷുറൻസ് Payment late ആയാൽ എന്താ ചെയ്യുക.
B to B insurance ഉള്ള ഒരു വാഹനം അതിൻ്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് (ഉദാ:- 5 വർഷം B to B ഉള്ള വാഹനം 2 വർഷം ആകുമ്പോൾ)അപകടം സംഭവിച്ച് ക്ലെയിം ചെയ്താൽ വീണ്ടും ഇൻഷുറൻസ് പുതുക്കേക്കേണ്ടത് ഉണ്ടോ??? ഈ 5 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് വേറെ അപകടം ഉണ്ടായാൽ ക്ലെയിം ചെയ്യാൻ കഴിയുമോ???? Plz reply
അഞ്ചോ അതിലധികമോ വർഷം പഴക്കമുള്ള കാറുകൾക്ക് third party insurance മാത്രമെ നൽകാവു എന്ന നിയമമുണ്ടോ ? ആവശ്യമായ തുക അടച്ചാൽ ഈ കാറുകൾക്കും bumper to bumper insurance /full insurance coverage ഇൻഷ്യറൻസ് കമ്പനികൾ നൽകണ്ടേ?
ഹലോ ചേട്ടാ, എന്റെ കാർ 2013 zen estilo ആണ്. 47000km ആണു ഓടിയിരുക്കുന്നത്.അഹ് കാറിൽ ഒടുക്കത്തെ വൈബ്രേഷൻ noise ഉണ്ട് .Ac ഇടുമ്പോൾ കൂടുതൽ വൈബ്രേഷൻ അനുഭവപ്പെടുന്നു. അതിന്റെ engine mounting ഉം മറ്റും എല്ലാം മാറ്റി. പക്ഷെ എന്നിട്ടും അഹ് വൈബ്രേഷൻ ഉണ്ട്. ഞാൻ just ചെക്ക് ചെയ്തപ്പോൾ പുറകിലെ എക്സ്ഹൌസ്റ്റ് ബുഷ് പൊട്ടികിടക്കുകയായിരുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ... Please
Dear Rajesh, 2 വാഹനങ്ങൾ കൂട്ടി ഇടിക്കുന്നു, രണ്ടിനും ഫുൾ കവർ ഇന്‍ഷൂറന്‍സ് ഉണ്ട്, ഒരാളുടെ കൈവശമാണ് 100 ശതമാനം തെറ്റും, ലോകത്ത് എല്ലായിടത്തും തെറ്റ് കാരന്‍ മറ്റെ വാഹനം നന്നാക്കി കൊടുക്കണം, ഇതാണ് ന്യായം, പക്ഷെ എന്ത് കൊണ്ട് നമ്മുടെ ഇന്ത്യയില്‍ ഈ നിയമം ഇല്ല, 2 വാഹനങ്ങളും അവരുടെ ഇന്‍ഷൂറന്‍സ് വെച്ച് വാഹനം നന്നാകണം, ഇതിൽ ഒരാൾ തന്റേത് അല്ലാത്ത തെറ്റിന് സ്വന്തം കാശ് കൊടുത്തു നന്നാക്കണം, എന്താണ് താരങ്ങളുടെ അഭിപ്രായം
തെറ്റു ചെയ്തവനെ പ്രതിയാക്കി Case എടുക്കും, അവൻ്റെ വണ്ടിയുടെ 3rd Party claim നിങ്ങൾക്കു കിട്ടും - നിങ്ങളുടെ Insurance നെ No claim bonus നെ പോക്കറ്റിനെ ബാധിക്കില്ല, ഇന്ത്യയിൽ....!! MACT വിധി നിങ്ങൾക്ക് കിട്ടും.
Good one.
പുതുവർഷ ആശംസകൾ 🥰🥰
Thank U 🥰🥰🥰
Number plz
Plz numbur
എൻജിൻ ഡി കാർബണൈസേഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Thank you❤MG👏👏👍
Welcome
Useful tips 👍🏻👍🏻👍🏻
Thank you
Petrol pump l ninnum engine oil change chayunth nallth ano i think No ?
Hi Mg
Good info👍
Happy new year 💕
Thank you
Mention kitteyo 😃🥰
❤️🥰👍🏻 രാകേഷ് സാർ പുതുവത്സര ആശംസകൾ🥰
Thank you
ഗുഡ്
Thank you
സെക്കൻഹാൻഡ് കാർ വാങ്ങി ഇൻഷുറൻസ് എൻ്റെ പേരിലാക്കി കഴിഞ്ഞതിൻ്റെ പിറ്റേദിവസം വാഹനം Minor acceident ആകുകയും authorised Sevice Centre കൊടുക്കുകയും ഇൻഷുറൻസ് claim അക്കുകയു ചെയ്തു. രണ്ടും ിവസം കഴിഞ്ഞ് സർവ്വയർ വന്ന് inspection നടത്തി. full cove ഇൻഷുറൻസ് ക്ലെയിം pass ആകാൻ എത്ര ദിവസം പിടിക്കും. ഇനി നമ്മുടെ കയ്യിൽ നിന്ന് പൈസ കൊടുതു വണ്ടി നന്നാക്കാൻ പറ്റുമോ. ഇൻഷുറൻസ് Payment late ആയാൽ എന്താ ചെയ്യുക.
വളരെ ഉപകാര പദം
Thank you
Hi, Mg happy new year
Thank you
Happy new year
Thank you
B to B insurance ഉള്ള ഒരു വാഹനം അതിൻ്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ്
(ഉദാ:- 5 വർഷം B to B ഉള്ള വാഹനം 2 വർഷം ആകുമ്പോൾ)അപകടം സംഭവിച്ച് ക്ലെയിം ചെയ്താൽ വീണ്ടും ഇൻഷുറൻസ് പുതുക്കേക്കേണ്ടത് ഉണ്ടോ???
ഈ 5 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് വേറെ അപകടം ഉണ്ടായാൽ ക്ലെയിം ചെയ്യാൻ കഴിയുമോ????
Plz reply
Diesel car morning llea start aakumbo edake chariya white smoke varunnade edakilum complaint aano
Full coveringh insurance old bikinu.tharunillaa bro endha cheyyendath
Old bike ethu varsham ane?
2002 2nd fc kazhinghu bikanu ...eni4 kollamunde kalavathi..
3rd party bumper to bumperum Manu ente vanddi
Bro eniku 3rd party ollu, idicha vandiku bumber to bumber und agne anel ente vandi damage claim cheyan patto?
swayam roatil skit ayi accindent undayal insurance clam kittumo
Yes kittum...👍
@@MGATEXPLORE full cover ayal mathrame kittuka ollu .ente 3dparty aanu
Hi bro
Bumper to bumper insurance ullapol third party insurance puthukande karyam undo. third party edukathath kond police pidikumo
Enik claim cheytilla bumber to bumber insurance undayitum athenta
അഞ്ചോ അതിലധികമോ വർഷം പഴക്കമുള്ള കാറുകൾക്ക് third party insurance മാത്രമെ നൽകാവു എന്ന നിയമമുണ്ടോ ? ആവശ്യമായ തുക അടച്ചാൽ ഈ കാറുകൾക്കും bumper to bumper insurance /full insurance coverage ഇൻഷ്യറൻസ് കമ്പനികൾ നൽകണ്ടേ?
5 yers vareyanu B to B insurance kodukkunnullu chila company mathram 10 yers vare kodukkunnu. Ennal full cover insurance edukkan sadhikkum
അഞ്ചു വർഷം പഴക്കമുള്ള കാറുകൾക്കു bumper to bumper insurance coverage നൽകുന്നതിനു insurance company കൾക്കു നിയമ തടസ്സങ്ങളുണ്ടോ
ഹലോ ചേട്ടാ, എന്റെ കാർ 2013 zen estilo ആണ്. 47000km ആണു ഓടിയിരുക്കുന്നത്.അഹ് കാറിൽ ഒടുക്കത്തെ വൈബ്രേഷൻ noise ഉണ്ട് .Ac ഇടുമ്പോൾ കൂടുതൽ വൈബ്രേഷൻ അനുഭവപ്പെടുന്നു. അതിന്റെ engine mounting ഉം മറ്റും എല്ലാം മാറ്റി. പക്ഷെ എന്നിട്ടും അഹ് വൈബ്രേഷൻ ഉണ്ട്. ഞാൻ just ചെക്ക് ചെയ്തപ്പോൾ പുറകിലെ എക്സ്ഹൌസ്റ്റ് ബുഷ് പൊട്ടികിടക്കുകയായിരുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ... Please
Tensioner valla complaint undo bro
👏👏
Thank you
💥💫💗💗GM💗💗MG💗💗💫💥👍👍
ടൂ വീലറുകളുടെ ഇൻഷ്വറൻസിൽ ഏതു സ്കീം ആണ് നല്ലത്.💥
Bumper to bumper
Full cover and bumper to bumper different aano
Yess 👍
B to b- nil depreciation for parts.
Full cover- yearly depreciation varum. Plastic & fiber parts 50% depreciation
Ee brezza താങ്കൾ എടുത്തോ
തേഡ്പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഇല്ലാതെ വണ്ടി റോഡിലിറക്കി ഓടിക്കാന്‍ കഴിയുമോ?
തേർഡ്പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് നിയമവിരുദ്ധം ആണ്,
❤
🥰
Pazhe vandikke full cover insurance kittumo
Illa
Dear Rajesh, 2 വാഹനങ്ങൾ കൂട്ടി ഇടിക്കുന്നു, രണ്ടിനും ഫുൾ കവർ ഇന്‍ഷൂറന്‍സ് ഉണ്ട്, ഒരാളുടെ കൈവശമാണ് 100 ശതമാനം തെറ്റും, ലോകത്ത് എല്ലായിടത്തും തെറ്റ് കാരന്‍ മറ്റെ വാഹനം നന്നാക്കി കൊടുക്കണം, ഇതാണ് ന്യായം, പക്ഷെ എന്ത് കൊണ്ട് നമ്മുടെ ഇന്ത്യയില്‍ ഈ നിയമം ഇല്ല, 2 വാഹനങ്ങളും അവരുടെ ഇന്‍ഷൂറന്‍സ് വെച്ച് വാഹനം നന്നാകണം, ഇതിൽ ഒരാൾ തന്റേത് അല്ലാത്ത തെറ്റിന് സ്വന്തം കാശ് കൊടുത്തു നന്നാക്കണം, എന്താണ് താരങ്ങളുടെ അഭിപ്രായം
കേസ് ആക്കി അത് ജയിച്ചാൽ തെറ്റുകാരെന്റ ഇൻഷുറൻസ് കമ്പനി നമുക്ക് പൈസ തരും
ഇന്ത്യയിൽ തെറ്റുകാരനെ ഉടനെ കണ്ടെത്തി റിപ്പോർട്ട് കൊടുക്കുന്നത് പ്രയോഗികമല്ല. വിദേശ രാജ്യങ്ങളിൽ എല്ലായിടത്തും ക്യാമറ ഉണ്ട്
ഇന്ത്യയിൽ തെറ്റുകാരനെ ഉടനെ കണ്ടെത്തി റിപ്പോർട്ട് കൊടുക്കുന്നത് പ്രയോഗികമല്ല. വിദേശ രാജ്യങ്ങളിൽ എല്ലായിടത്തും ക്യാമറ ഉണ്ട്
തെറ്റു ചെയ്തവനെ പ്രതിയാക്കി Case എടുക്കും, അവൻ്റെ വണ്ടിയുടെ 3rd Party claim നിങ്ങൾക്കു കിട്ടും - നിങ്ങളുടെ Insurance നെ No claim bonus നെ പോക്കറ്റിനെ ബാധിക്കില്ല, ഇന്ത്യയിൽ....!! MACT വിധി നിങ്ങൾക്ക് കിട്ടും.
@@deepuviswanathan2907case nte pblm advocates nalla fees kodukkanam.. 25000rs pani anenkil idicha vandi rc owner ku ethire case koduthu aa amount vangikkan nokkumbol advocate 10000rs kodukkendi varum.. Bhalathil time nashtam 10000rs um swaha😀
need of the hour but superficial done without any technical studies
th-cam.com/video/BHP1EG3E39Q/w-d-xo.html
th-cam.com/video/7ZDT5YY-vKk/w-d-xo.html
Third പാർട്ടി ഇൻഷുറൻസ് നെ കുറിച്ചൊന്നു വിശദീകരിക്കാമോ
3 party' if your car hit another vehicle. Insurance companies will give them money. No money get u or your vehicle 🚜
@@SEBIN_AT_EXPLOREതിരിച്ചയാലോ 🤔🤔
തേർഡ് പാർട്ടി ഉള്ള വണ്ടിയിലെ യാത്രക്കാർക്ക് നഷ്ടം കിട്ടില്ലെ?
Kitillaaa
Happy new year
Thank you
👍👍
😊👍
❤❤❤❤❤
🥰🥰🥰🥰🥰