ഇന്‍ഷുറന്‍സ് എടുക്കുമ്പോൾ ഈ ഒരു കാര്യം സൂക്ഷിക്കുക| Before taking Vehicle Insurance POLICY must know

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 61

  • @akhileshr4240
    @akhileshr4240 หลายเดือนก่อน +3

    kurachu scratch car body il sambavichuu..aaa situationil ee bumber to bumber insurance claim cheyaan patumoo..cheyinath nalla theerumaanamaano?

    • @Shahid_T_A
      @Shahid_T_A หลายเดือนก่อน +1

      വണ്ടി മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചെറിയ പണി ഒക്കെ ക്ലെയിം ചെയ്യാതെ ഇരിക്കുക . പുതിയ വണ്ടി എടുക്കുമ്പോൾ no ക്ലെയിം ബോണസ് ട്രാൻസ്ഫർ ചെയ്യാൻ പറ്റും വില കൂടിയ വണ്ടി ആണ് എങ്കിൽ ഇൻഷുറൻസ് നല്ല amount ഡിസ്കൗണ്ട് കിട്ടും

  • @k.rajneshkumarnair903
    @k.rajneshkumarnair903 หลายเดือนก่อน +1

    Very useful information about insurance policy, thank you 😊

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Welcome 😊

  • @rahulkr003
    @rahulkr003 หลายเดือนก่อน +4

    മരം വീഴുക, മതിലിൽ ഇടിക്കുക, ഉരഞ്ഞ് paint പോവുക ഈ അവസരങ്ങളിൽ എങ്ങനെ യാണ് b2b claim ചെയ്യുക. Showroom ൽ ചുമ്മാ പറഞ്ഞാൽ മതിയോ അതൊ proof കാണിക്കണോ?

    • @rahulkr003
      @rahulkr003 หลายเดือนก่อน

      താനെന്താടോ ഇതിന് reply തരാത്തത്
      തനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടാണോ

    • @nooru8333
      @nooru8333 หลายเดือนก่อน

      Keeep respect take respect....

    • @rahulkr003
      @rahulkr003 หลายเดือนก่อน

      @@nooru8333
      No need respect
      I want answer
      If you know tell me

    • @rahulkr003
      @rahulkr003 หลายเดือนก่อน

      @@nooru8333
      I don't want respect
      I want answer
      If you know tell me

  • @SS-vf6zt
    @SS-vf6zt หลายเดือนก่อน

    As u said, i asked for pay as you drive option in buying insurance from Maruti last week. No insurance company of them are providing it.

  • @pavithrarenjith431
    @pavithrarenjith431 17 วันที่ผ่านมา

    Wagor r 2023.....Maruti insurance aanu ......one year bumber to bumber and 3 year third party.....bumber to bumber due aayi...... EMI. aayi edukkan pattumo.... ? 1Year OD means.....

  • @GeekyMsN
    @GeekyMsN หลายเดือนก่อน +1

    Valuable information
    Thanks bro 👍🏻👍🏻👍🏻

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Welcome ❤️❤️❤️

  • @romeoroy7958
    @romeoroy7958 หลายเดือนก่อน +2

    Good info❤️❤️❤️
    Firsteyy 🥰🥰
    രാകേഷ് ചേട്ടാ full കവർ ഇൻഷുറൻസ് B TO B ആക്കാൻ പറ്റുമോ

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      👍🥰
      Thank you

  • @vimalunni8521
    @vimalunni8521 14 วันที่ผ่านมา

    Cashless എടുക്കുന്നത് കൊണ്ട് എന്താ ഉപയോഗം

  • @sharonsaji6341
    @sharonsaji6341 หลายเดือนก่อน

    പുതിയ key എങ്ങനെ ബുക്ക് ചെയ്യാൻ കഴിയും എന്ന വീഡിയോ ചെയ്യാമോ

  • @darveshmuhammad.n992
    @darveshmuhammad.n992 หลายเดือนก่อน +2

    Superb❤❤❤❤

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Thank you so much

  • @user-tr5hj2vl8l
    @user-tr5hj2vl8l หลายเดือนก่อน +1

    Rakesh Bro
    Ente vandi maruti 800 2013 model eduthitt 2 months maathrame aayullu.83000km vandi oodiyathan.last owner proper company service onnum cheythirunnilla.Enthenkilum issue vannal service cheyyum pinne engine oil change ചെയ്യലുണ്ട് athramaathre cheyyaarullu എന്നാണ് പറഞത്.Car normal 12 inch steel rim and 145/70R12 tyre aan company varunnath.ente വണ്ടിയിൽ 13ഇഞ്ച് അലോയ് വീൽ with 165/55 R13 tyre aan ഉള്ളത്. വണ്ടിയിൽ വളരെ മൈലേജ് കുറവായി അനുഭവപെട്ടു 6-8 km per litre maathrame കിട്ടുന്നുള്ളൂ. Njan വണ്ടിയെടുത്തിട്ട് 2 months maathrame aayullu. വണ്ടിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും അനുഭവപ്പെട്ടില്ല. Milage labikkan vendi എന്തൊക്കെയാണ് ചെയ്യേണ്ടത്. എന്തൊക്കെ parts change cheyyanam engine oil change cheyth nokki. Vandi എവിടെയാണ് കാണിക്കേണ്ടത്?

    • @VargheseJohnisonline
      @VargheseJohnisonline หลายเดือนก่อน +1

      bro.. 800nu 6-8 mileage ooo ? Sherikkum tank to tank aano nokkiyathu?
      it is too low !!!
      Check for spark plugs, air filter and engine oil.. pattumenkill ihellam puthiyathu thanne use cheyyu.. athallenkill vere enthnkilum issue kaanum

    • @user-tr5hj2vl8l
      @user-tr5hj2vl8l หลายเดือนก่อน

      @@VargheseJohnisonline engine oil change cheythitt korache aayullu 1 month.milage increase aayilla.

    • @VargheseJohnisonline
      @VargheseJohnisonline หลายเดือนก่อน

      @@user-tr5hj2vl8l enna vere enthenkilum issues kaanum..
      Check air filter.. Better have a new one.. Also, check for oil filter..
      Pinne.. Oil or coolant mixing angane okke enthenkilum nadakkunnundonnum nokkuka.. Pinne.. Fuel pipe line koodi check cheyyuka.. Nalla pazhaysthsanenkil chilappo rpm koodumbo if there is heavy vibration evidelum leak varaanum chance indu..

  • @nizamashraf1577
    @nizamashraf1577 หลายเดือนก่อน +1

    Good information bro❤👍

  • @jhonwick3652
    @jhonwick3652 หลายเดือนก่อน

    എന്താണ് IDV VALUE പറഞ്ഞു തരാമോ

  • @zrsr.......3995
    @zrsr.......3995 หลายเดือนก่อน

    ബമ്പർ ടു ബംബർ ഇൻഷുറൻസ് ഏത് കമ്പനിയുടെ ഇൻഷുറൻസ് ആണ് നല്ലത്

  • @rajeevvasudevan7426
    @rajeevvasudevan7426 หลายเดือนก่อน +1

    Good information bro 👍👍❤️

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Thank you so much

  • @jubin2611
    @jubin2611 หลายเดือนก่อน

    bro ende bike gutteril chadi alloy bend ayitund
    showroomil poyapol claim kittumo ennariyilla ennanu paranjath
    ith reject cheyyan endengilum.reason undo

  • @MohanMohan-cg7rr
    @MohanMohan-cg7rr หลายเดือนก่อน

    Smart key battery down ayal എങ്ങനെ സ്റ്റാർട്ട്‌ ചെയ്യാം

  • @rijorajan3090
    @rijorajan3090 หลายเดือนก่อน +1

    Chetta running anusarichulla insurance (below 10k) and NCB protection online engana edukunathu athinte video chaiyaamo. chettan video chaiyamennu paranjayirnu. 2 week munne. chettan marannu poyatha enna thonnunathu athu onnu ormipichatha.marakathe onnu chaiyane😊. ente celerio 2019 model aanu.please reply

  • @Zeus__1138
    @Zeus__1138 หลายเดือนก่อน

    Return to invoice insurance ne patti parayamo

  • @adwaith.s.k2942
    @adwaith.s.k2942 หลายเดือนก่อน +1

    10 year pazhkkam ullathinu b2b insurance kittumo

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Chance valare kuravanu
      Maximum 10 varsham anu athum chila companykal mathram

  • @user-fl9ms9hn2w
    @user-fl9ms9hn2w หลายเดือนก่อน +1

    Bumber to bumber..5year
    Breza.zxi..manuvel..nu.ethra
    Cash varum.

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Oro. Vahanathinu rate marum..

  • @muhammedsaly8117
    @muhammedsaly8117 หลายเดือนก่อน +1

    Super🎉🎉🎉

  • @akshaykvenu5623
    @akshaykvenu5623 หลายเดือนก่อน

    Pay as u drive insurance patii oru video cheyamo

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Yes watch this video
      th-cam.com/video/WOZhYuid2ec/w-d-xo.html

    • @akshaykvenu5623
      @akshaykvenu5623 หลายเดือนก่อน

      @@MGATEXPLORE ethu kandayirunu ethine patii detailed ayitt oru video rate etra varumm angane

  • @akshayms874
    @akshayms874 หลายเดือนก่อน +1

    Zero deprociation ano bumber to bumper

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Zero depreciation anu bumper to bumper

  • @joshyk.n6890
    @joshyk.n6890 หลายเดือนก่อน +1

    👍👍

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Thank you 😊

  • @user-ly1vk4ur3i
    @user-ly1vk4ur3i หลายเดือนก่อน +1

    ഞാൻ ഒരു വാഹനം വിറ്റു ഓണർ ഷിപ്പ് മാറി.ഇൻഷുറൻസ് എൻ്റെ പേരിലായിരുന്നു ഇപ്പോൾ അതു expire ആയി എനിക്ക് അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ

    • @SIJUKDEVASIA
      @SIJUKDEVASIA หลายเดือนก่อน

      വാഹനം വാങ്ങിയ ആൾ ഇൻഷുറൻസ് സ്വന്തം പേരിലേക്കു മാറ്റി കാണും... അല്ലേൽ ആക്‌സിഡന്റ് ഉണ്ടായാൽ പ്രശ്നം അല്ലേ..

    • @Saleena6677
      @Saleena6677 หลายเดือนก่อน

      No

    • @dhlm4931
      @dhlm4931 หลายเดือนก่อน

      No problem rc owner inte perile insurance edukkan pattu

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Vahanam vittal udaney tane insurance name kudi change cheyanam..ini date kazhiju yannu ullathe kondu tension venda

  • @bobbyvarghese7492
    @bobbyvarghese7492 หลายเดือนก่อน +1

    👏👏

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      ❤️❤️❤️❤️

  • @jibinjames4474
    @jibinjames4474 หลายเดือนก่อน +1

    ❤️👍👍👌👌🥰

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      🥰🥰🥰🥰🥰

  • @satheeshsatheesh3363
    @satheeshsatheesh3363 หลายเดือนก่อน +1

    🌈❤️❤️❤️🌈

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      🥰🥰🥰🥰🥰

  • @RAJ909
    @RAJ909 หลายเดือนก่อน

    👍👍👍

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      😃😃😃

    • @rahulkr003
      @rahulkr003 หลายเดือนก่อน

      ​@@MGATEXPLORE
      താനെന്താടോ ente ചോദ്യത്തിന് ഇതിന് reply തരാത്തത്
      തനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടാണോ