ഇത്തരത്തിൽ വണ്ടികൾക്കുണ്ടാകുന്ന സിമ്പിൾ കംപ്ലൈന്റുകൾ എങ്ങനെ പരിഹരിക്കാം എന്ന് പറയുന്ന വീഡിയോ പ്രതീക്ഷിച്ചിരുന്നു..... തുടർന്നും ഇത്തരം വീഡിയോ കൾ ചെയ്യണേ സർ 🌹👏👏👏👍
if you want to keep the vehicle safe, better to close everything before you leave the vehicles.....switch off a/c, vaipper, music system door windows etc.....
Iam electronics diploma താങ്കൾ പറയാത്ത ഒരു കാര്യം പറയാം ബാറ്ററി ടെർമിനൽ അഴിച്ച് മാറ്റിയാൽ Software ഉള്ള വാഹനമാണങ്കിൽ program തെറ്റും മൈലേജ് സെക്യൂരിറ്റി സിസ്റ്റം അലക്സ മുഴുവൻ തെറ്റും പിന്നെ കമ്പനിക്ക് മാത്ര Re set ചെയ്യാൻ കഴിയൂ അതിന് അവർ പണം വാങ്ങും
ബ്രോ ഇത് പോലെ എനിക്ക് പ്രശനം ഉണ്ടായി കാർ ബാറ്ററി മാറിയപ്പോ സപ്പോർട്ട് ബാറ്ററി വെക്കാതെ ന്യൂ ബാറ്ററി ഇട്ടു അതിനു ശേഷം ഡിജിറ്റൽ ഫുൽ ഗ്വേജ് ഡോർ ലോക്കിങ് സിസ്റ്റം എല്ലാം misinformation ആണ് തരുന്നത്. Any solution
@@Mr.POVian 15 v 5 amps charger Electronics ഷോപിൽ വാങ്ങിക്കാൻ കിട്ടും + - മാറാതെ നോക്കി ബാറ്ററിയിൽ 3 മണിക്കൂർ 2ദിവസം ഇടവിട്ട് ചാർജ് ചെയ്യുക ബാറ്ററി 7 വർഷം വരെ നിൽക്കും
കടക്കാരും ഒഴുകുന്നതും പച്ചവെള്ളം ആണ് പക്ഷേ കടക്കാരൻ നമ്മുടെ മുന്നിൽ നിന്ന് പച്ചവെള്ളം എടുത്തു ഒഴിക്കുക ഇല്ല അവർ വീട്ടിൽ നിന്നും കന്നാസിൽ ആക്കി കൊണ്ടുപോകുകയാണ് ചെയ്യുക ആസിഡ് ഇച്ചിരി വേറെ കാണും അത് നിർബന്ധ പിടിക്കുന്നവർക്ക് മാത്രം വഹിച്ചു കൊടുക്കും
ഇത്തരത്തിൽ വണ്ടികൾക്കുണ്ടാകുന്ന സിമ്പിൾ കംപ്ലൈന്റുകൾ എങ്ങനെ പരിഹരിക്കാം എന്ന് പറയുന്ന വീഡിയോ പ്രതീക്ഷിച്ചിരുന്നു.....
തുടർന്നും ഇത്തരം വീഡിയോ കൾ ചെയ്യണേ സർ 🌹👏👏👏👍
❤️ok
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനു മുമ്പ് പവർ വിൻഡോ പ്രവർത്തിപ്പിക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നു.ഈ വീഡിയോ കണ്ടതോടെ ആ ശീലം നിർത്തുന്നു.നന്ദി, ഗുഡ്സൺ 🙏
Ok
Informative ❤
if you want to keep the vehicle safe, better to close everything before you leave the vehicles.....switch off a/c, vaipper, music system door windows etc.....
ഉപകാരപ്രദമായ വീഡിയോ, താങ്ക്സ്..
❤️❤️
Iam electronics diploma താങ്കൾ പറയാത്ത ഒരു കാര്യം പറയാം ബാറ്ററി ടെർമിനൽ അഴിച്ച് മാറ്റിയാൽ Software ഉള്ള വാഹനമാണങ്കിൽ program തെറ്റും മൈലേജ് സെക്യൂരിറ്റി സിസ്റ്റം അലക്സ മുഴുവൻ തെറ്റും പിന്നെ കമ്പനിക്ക് മാത്ര Re set ചെയ്യാൻ കഴിയൂ അതിന് അവർ പണം വാങ്ങും
Ok👍
ബ്രോ ഇത് പോലെ എനിക്ക് പ്രശനം ഉണ്ടായി കാർ ബാറ്ററി മാറിയപ്പോ സപ്പോർട്ട് ബാറ്ററി വെക്കാതെ ന്യൂ ബാറ്ററി ഇട്ടു അതിനു ശേഷം ഡിജിറ്റൽ ഫുൽ ഗ്വേജ് ഡോർ ലോക്കിങ് സിസ്റ്റം എല്ലാം misinformation ആണ് തരുന്നത്. Any solution
@@Mr.POVian Re program ചെയ്യൂ
@@Babu.955 bro അത് എങ്ങനാ ചെയ്യണേ വണ്ടി Tata Hexa യാ
@@Mr.POVian 15 v 5 amps charger Electronics ഷോപിൽ വാങ്ങിക്കാൻ കിട്ടും + - മാറാതെ നോക്കി ബാറ്ററിയിൽ 3 മണിക്കൂർ 2ദിവസം ഇടവിട്ട് ചാർജ് ചെയ്യുക ബാറ്ററി 7 വർഷം വരെ നിൽക്കും
കടക്കാരും ഒഴുകുന്നതും പച്ചവെള്ളം ആണ് പക്ഷേ കടക്കാരൻ നമ്മുടെ മുന്നിൽ നിന്ന് പച്ചവെള്ളം എടുത്തു ഒഴിക്കുക ഇല്ല അവർ വീട്ടിൽ നിന്നും കന്നാസിൽ ആക്കി കൊണ്ടുപോകുകയാണ് ചെയ്യുക ആസിഡ് ഇച്ചിരി വേറെ കാണും അത് നിർബന്ധ പിടിക്കുന്നവർക്ക് മാത്രം വഹിച്ചു കൊടുക്കും
❤️🙏😅
Good information❤
❤️❤️
നന്നായി. അതും വാഹനം വാങ്ങിയിട്ട് ഒരു പ്രാവശ്യം പോലും ബോണറ്റ് തുറന്നു നോക്കാത്തവരോട് 😂
Thanks
Welcome
Ethu സമയത്താണ് sulfuricacid ഒഴിച്ചുകൊടുക്കേണ്ടത്
വണ്ടി ഓടുമ്പോൾ ഷെക്ക് വരത്തില്ലേ.? പിന്നെ ബാറ്ററി അഴിക്കുന്നത് കൊണ്ട് എന്ത് ഷെക്ക് ഉണ്ടാകാനാണ്?
Battery should be firmly fixed to the vehicle. Otherwise there will be unwanted shake of the battery which can damage the plates of the cells.
Hai sir good evening
Good evening! 🙏
Good evening! 🙏
🙏🌹🌹
❤️
ബാറ്ററിയുടെ ടെർമിനലിൽ ക്ലാവ് പിടിച്ചാൽ എന്ത് ചെയ്യണമെന്ന് പറയാമോ,
വീഡിയോ ചെയ്യാം
ഗ്രീസ് പുരട്ടിയാൽ മതി..
ബാറ്ററി ടെർമിനൽ അഴിച്ചു ഗ്രീസ് ഇട്ട് ഫിറ്റ് ചെയ്യുക.. അല്ലെങ്കിൽ ബാറ്ററി പോസ്റ്റ് പോലെ ഉള്ള ഈയ്യ ടെർമിനൽ ഫിറ്റ് ചെയ്യുക
Clean ചെയ്തിട്ട് petrolium jelly പുരട്ടുക
Pls
❤️
പണച്ചെലവില്ലാതെ ബാറ്ററി നന്നാക്കുന്നത് അടുത്ത വിഡിയോയിലാണോ? വെറുതെ തള്ളുകയാണല്ലേ.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞാൽ പണച്ചെലവ് വരില്ല🙏