Narcissism Abuse recovery | അവരെ എനിക്ക് പേടിപ്പിക്കണം ! Narcissism Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • * Follow me on instagram- / ajay_karthik_07
    * follow me on Facebook - / ajay.karthik.5030
    * twitter - @AjayKarthikoo7
    * My old youtube channel- / @ajaykarthik514
    for business inquiries: ajaykarthiklinkedin@gmail.com
    Hi! I’m Ajay Karthik. a video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
    #hiimkarthik #malayalamyoutuber #journalist #socialjustice #narcissism #narcissismrecovery #narcissismmalayalam #npdawareness #npd . Narcissism malayalam Narcissistic abuse malayalam Narcissistic personality disorder Npd malayalam
    Narcissism Abuse recovery | അവരെ എനിക്ക് പേടിപ്പിക്കണം ! Narcissism Malayalam
    This video is for informational purposes only and should not be substituted for professional medical or mental health advice. If you suspect you or someone you know has Narcissistic Personality Disorder (NPD) or are experiencing abuse from a parent, please seek help from a qualified mental health professional.
    Here are some resources that can help:
    National Alliance on Mental Illness (NAMI): 1-800-950-NAMI (6264) or www.nami.org/Home
    National Domestic Violence Hotline: 1-800-799-SAFE (7233) or www.thehotline...
    The Jed Foundation: jedfoundation....
    MentalHealth.gov: www.samhsa.gov/
    The information presented in this video is based on current research and expert opinions. However, individual experiences may vary.
    hiimkarthik,നിങ്ങളുടെ കുടുംബത്തിൽ നാർസിസ്റ്റിനെ തിരിച്ചറിയുക, narcissism malayalam,npd malayalam,narcissistic personality disorder in malayalam,narcissist malayalam,covert narcissist malayalam,flying monkeys narcissist malayalam,grandiose narcissist malayalam,trauma bonding malayalam,trauma bonding narcissist malayalam,love bombing narcissist malayalam,hoovering narcissist malayalam,malignant narcissist malayalam,narcissist husband malayalam,narcissistic relationship
    #Hiimkarthik #Ajaykarthik #mentalhealthawareness #malayalamlifestyle #malayalamhealthtips #malayalammovie #malayalam
    Equipment used-
    camera - www.amazon.in/...
    lens- www.amazon.in/...
    laptop-www.amazon.in/...

ความคิดเห็น • 299

  • @jainammamathew4026
    @jainammamathew4026 2 หลายเดือนก่อน +117

    എൻറെ partner Npd ആണെന്ന് തോന്നുന്നു .42 വർഷമായി' ഒരുമിച്ചു: ജീവിക്കുന്നു.ഞങ്ങൾ രണ്ടു പേരും മാത്രമേ ഉള്ളു. മക്കൾ വിദ്ദേശത്താണ്. ഞാൻ കൂടുതൽ സമയവും എൻ്റെ hobbiesൽ കഴിയാൻ ശ്രമിക്കും.eg.reading, Writting ,craftwork etc.അല്പം അകലം പാലിക്കുന്നു.ഒരിക്കലും നമ്മൾ ആഗ്രഹിക്കുന്ന familylife കിട്ടുന്നില്ല എന്നതാണ് സത്യം.വാർദ്ധക്യത്തിൽ ഒരു Security ഒരു Security ഉണ്ടല്ലോ എന്ന്മാത്രം കരുതും. physicalabuse ഇല്ല. mendalabuse ഉണ്ട്. അധികം, mind ചെയ്യാതെ പോകുന്നു.

    • @JofyJosephDennis
      @JofyJosephDennis 2 หลายเดือนก่อน +12

      Narcissist aavan chance illa because narcissist orikalum nammale nammude hobbies cheyan anuvadhikilla theerchayayum physical abuse kaanum.may be mattenthengilum disorder aavanum chance

    • @vasantha5967
      @vasantha5967 2 หลายเดือนก่อน +9

      എന്റെ ജീവിതവു o ഇത് തന്നെയാണ്

    • @reeshaakhi6810
      @reeshaakhi6810 2 หลายเดือนก่อน +6

      Enganaya manage aakkiye iam suffering mental abuse I lost my memory and I never smile I always scared of his rage eppozhum oru bomb poleya pottitheri anytime indakum

    • @husna3816
      @husna3816 2 หลายเดือนก่อน +7

      @@JofyJosephDennisno , this is also a type of narcist personality. Extreme alla ennee ulu

    • @av6268
      @av6268 2 หลายเดือนก่อน +2

      For ten years, ഞാൻ suffer ചെയ്യുന്നു. ഇപ്പൊൾ സ്ത്രീകളിൽ ഇത് വളരെ കോമൺ ആണ്. നേരത്തെ മനസിലാക്കിയാൽ നമുക്ക് നല്ലത്. സാറിൻ്റെ പ്രായത്തിൽ mind ചെയ്യാതെ പോകുക മാത്രമേ വഴി ഉള്ളൂ. എനിക്ക് ഒരു നിവർത്തി യും ഇല്ല.

  • @sheebamadhu9313
    @sheebamadhu9313 2 หลายเดือนก่อน +75

    Npd ആയിട്ടുള്ളവർ മറ്റുള്ളവരുടെ മുന്നിൽ ഭയങ്കര ഡീസന്റ് ആയിരിക്കും

  • @user-hm9bq1px2p
    @user-hm9bq1px2p 2 หลายเดือนก่อน +86

    ഇങ്ങനെ ഉള്ള ആളുകളുടെ മുന്നിൽ എന്ത്.... ചെയ്തിട്ടും കാര്യല്ല... നമ്മൾ വാവിട്ട് കരഞ്ഞാലും അവർക്കു ഒരു കുലുക്കവും ഉണ്ടാവില്ല..... ഒരു നല്ല വാക്ക് ഇവരുടെ വായിന്നു കേൾക്കില്ല.... മക്കളെയും ഇവർ ശത്രു ക്കളയെ കാണൂ..... ഞ്ഞൻ വരച്ച വരയിൽ എല്ലാവരും നിൽക്കണം എന്നാ ഒരു ചിന്തയാണ് ഇവർക്ക് 😌😌😌

    • @sajitha789
      @sajitha789 2 หลายเดือนก่อน +2

      True

    • @funworldofficial1237
      @funworldofficial1237 2 หลายเดือนก่อน +5

      Anta amma inganaya😢😢 anna society munnil ittu kodukkum mosakkariyakki... Annum karachil mathram😢... Hlp Allam cheythu kodukkum but athinonnum oru vilayumilla.... Anta kuda ninnu alla secret arinjittuu atheduthu vayakkavumbol urakke vilichu paranju alukale ariyikkum... Reletivesnodu chennu anna patty mosam parayum... 2 day hpy ahnel 5 days after same situation... Anna kollum annu Vara parayunnu......😢😢😢

    • @dulsy9816
      @dulsy9816 2 หลายเดือนก่อน

      Yes

    • @queen5036
      @queen5036 2 หลายเดือนก่อน

      ​@@funworldofficial1237 കൊല്ലും എന്നു പറയുന്നതൊഴികെ ബാക്കി എല്ലാം ഉഉണ്ടായിട്ടുണ്ട്. 3 നാർസിസിസ്റ് കളെയാണ് ഞാൻ ഡീൽ ചെയ്തോണ്ടിരുന്നത്

    • @AlluAdarsh
      @AlluAdarsh 2 หลายเดือนก่อน +2

      Exactly 😢

  • @reethathomas6321
    @reethathomas6321 2 หลายเดือนก่อน +54

    You are correct.. Narcissists ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. കാരണം നമ്മുടെ സംസ്കാരവും എല്ലാം അതിനെ പാലൂട്ടി വളർത്തുന്ന ഒന്നാണ്. എന്നാൽNarcissist വാക്ക് പോലും കേരളത്തിലെ വിദ്യാഭ്യാസം ഉള്ളവർക്ക് പോലും അറിയില്ല. പക്ഷേ ഇംഗ്ലീഷുകാർ ഒരുപാട് പേർ ഇതിനെപ്പറ്റി പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ ആരും ഇതിനെപ്പറ്റി പറയാനില്ലല്ലോ എന്ന് ദുഃഖിച്ചിട്ടുണ്ട്. പക്ഷേ സാറിന്റെ വീഡിയോസ് കണ്ടപ്പോൾ ആശ്വാസമായി.ഇപ്പോൾ സാർ ചെയ്തുകൊണ്ടിരിക്കുന്നത് സമൂഹത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യമാണ്. എനിക്കും വളരെ ഉപകാരപ്പെട്ടു. സാർ ഇത് തുടർന്നുകൊണ്ടേയിരിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു ♥️👍🙏

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +5

      You're so right. Thank you for the kind words. I won't stop and will do the narcissism series of videos as long as i can 😊

    • @riyajomon6584
      @riyajomon6584 2 หลายเดือนก่อน +5

      We have very wide genres of movies in Malayalam ,but haven’t seen anything related to Narcissism.If we create the awareness,people can take preventive measures..

    • @arunc.s553
      @arunc.s553 2 หลายเดือนก่อน +4

      നമ്മൾ victims ന്റെ whatsapp ഗ്രൂപ്പ്‌ start ചെയ്യണം,,, pls help 🙏🙏🙏

    • @arunc.s553
      @arunc.s553 2 หลายเดือนก่อน

      ​@@HiImKarthik😍

    • @nayana_4483
      @nayana_4483 28 วันที่ผ่านมา

      ​@@riyajomon6584 so true!!

  • @salyjoseph2121
    @salyjoseph2121 2 หลายเดือนก่อน +54

    എന്റെ ഭർത്താവ് npd ആണെന്ന് ഞാൻ ഈ അടുത്താണ് തിരിച്ചറിയാൻ തുടങ്ങിയത്. 30 വർഷമായി ഈ മനുഷ്യനെ സഹിക്കാൻ തുടങ്ങിട്ടു. മക്കളെ രണ്ടു പേരെയും പഠിപ്പിച്ചു അവർ വിദേശത്ത് എത്തി കുറച്ചു മാസത്തിനു മുൻപ് മോളെയും കല്യാണം കഴിച്ചു കൊടുത്തു. എല്ലാം എന്റെ അമ്മയുടെ സഹായത്തോടെ എനിക്ക് ജോബ് ഇല്ല മക്കൾ രണ്ടു പേരും നല്ല കുട്ടികളാണ്. ഒരു തരത്തിലും വിശ്വസിക്കാൻ കൊള്ളാത്ത സ്വഭാവമാണ് husbantitethu. സഹിക്കുന്നു. ദൈവമല്ലാതെ എനിക്ക് ആരും ഇല്ല. ഇപ്പോൾ ഞാൻ യാതൊരു മൈൻഡ്ഉം കൊടുക്കുന്നില്ല.

    • @lincyjoseph398
      @lincyjoseph398 2 หลายเดือนก่อน +15

      My husband and full family are npd.
      During COVID, the first son was on the 12th and the second son was in 10th.
      Full time presence of my narc husband gave me big headache.
      Children with attention deficit disorder.
      I diagnose Cancer uterus.
      Tough time.
      I completely avoided my narc husband.
      Past 3years I live happily with my children away from husband.
      Now I am ok.
      Children are with good academic performance.
      My useless narc husband and family is suffering with there own features.
      I live happily.
      If someone is narc sooper most revenge is keep no contact and we mind ourselves.

    • @smithas9248
      @smithas9248 2 หลายเดือนก่อน +9

      Same അവസ്ഥ ആയിരുന്നു.25yr അനുഭവിച്ചു ഇപ്പോ divorce ആയി.

    • @salyjoseph2121
      @salyjoseph2121 2 หลายเดือนก่อน

      👍❤

    • @user-xb5zo8rb4e
      @user-xb5zo8rb4e 2 หลายเดือนก่อน

      ​@@smithas9248ഹായ് ❤️

    • @ashapraveen6424
      @ashapraveen6424 2 หลายเดือนก่อน +2

      24 years ആയിട്ട് ഞാനും അനുഭവിക്കുന്നു. Let go ചെയ്താൽ we will win.

  • @gracythomas8353
    @gracythomas8353 2 หลายเดือนก่อน +33

    Narcissist നെ കുറിച് പഠിക്കാൻ തുടങ്ങിയപ്പോൾ കുറെ അധികം ആളുകൾ narcissist ആണെന്ന് മനസ്സിലായി കാർത്തിക് താങ്കൾ പഠിച്ചു പറയുന്ന കാര്യങ്ങൾ വളരെ പേർക്ക് ഉപകാരപ്പെടും

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +8

      Thank you so much. Ettavum awareness ellavarilekkum ethenda oru vast topic anu Narcissism

  • @drkitreesa7336
    @drkitreesa7336 21 วันที่ผ่านมา +5

    30 വർഷമായി ഭർത്താവിനെ മനസ്സിലാക്കി 5 വർഷമായി മാനസീക അകൽച്ച എടുത്തപ്പോൾ സമാധാനമായി. ശരിയായി നേരിട്ടു കാര്യങ്ങൾ എന്നറിഞ്ഞതിൽ സന്തോഷം

  • @Roshin786
    @Roshin786 หลายเดือนก่อน +16

    ഏറ്റവും നല്ലത് ഇവറ്റകളെ കാണാതിരിക്കുക ഇവരോട് പരമാവധി മിണ്ടാതിരിക്കുക ഉള്ള സമാധാനമെങ്കിലും ബാക്കി കാണും എല്ലാ ത്തിൽ നിന്നും ഇവരെ ഒഴിവാക്കുക

    • @rafequetbava
      @rafequetbava หลายเดือนก่อน +1

      That is exactly what i am doing now.

    • @Sreepadmasree
      @Sreepadmasree 6 วันที่ผ่านมา +1

      If it's husband, how??😢

    • @rafequetbava
      @rafequetbava 6 วันที่ผ่านมา +1

      Husbads are not rare things in this world.

  • @rrk2009
    @rrk2009 29 วันที่ผ่านมา +7

    ചൈൽഡ് അബ്യുസ്, അമ്മ നാർസിസ്റ്റ്, ഭർത്താവ് നാർസിസ്റ്റ്........ തല പൊട്ടി തെറിക്കുന്ന അവസ്ഥയിലാണ്
    കാർത്തിക്കിൻ്റെ വീഡിയോസ്
    യാദൃശ്ചികമായി കാണുന്നത്.... ഒരാഴ്ച കൊണ്ട് എൻ്റെ സ്ട്രെസ്സ്
    കുറയാൻ തുടങ്ങി..... വിവാഹം കഴിഞ്ഞ് 15 വർഷം ... അതും പ്രണയ വിവാഹം..... എങ്ങനെ ഞാൻ ഇത്രയും കാലം പിടിച്ചു നിന്നു എന്ന് അതിശയം തോന്നുന്നു...ഇപ്പൊ 38 വയസ്... നാലര വയസുള്ള മോള് ഉണ്ട് ❤....സഹിക്കുനേനും അപ്പുറം ആയി..... ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് സമാധാനമായി ഒന്നുറങ്ങണം... നിങ്ങളുടെ വീഡിയോസ് എന്നെ സഹായിക്കുന്നു.... ഒരുപാട് സ്നേഹം കാർത്തിക് ❤

    • @HiImKarthik
      @HiImKarthik  29 วันที่ผ่านมา

      @@rrk2009 invaluable words. Thank you so much ❤️😊

  • @divyadevarajan
    @divyadevarajan 2 หลายเดือนก่อน +31

    അനുഭവിച്ച ആളാണ് എന്ന് ഒരു വീഡിയോ ൽ മനസിലായിരുന്നു... ഇടക്ക് emotional ആയപ്പോൾ.. Only those who gone through that knows the pain... Pain of devaluation, ignorance and injustice...we are in the right path.. Keep going...

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +3

      ❤️

    • @dulsy9816
      @dulsy9816 2 หลายเดือนก่อน +2

      Yes

  • @merinematthew7950
    @merinematthew7950 19 วันที่ผ่านมา +9

    കല്യാണ ആലോചന നടക്കുമ്പോൾ ഒരു narcissist ന്റെ ആലോചന വന്നു സംസാരിച്ചു നല്ല charming പേഴ്സൺ ആണെന്ന് തോന്നി....ഇത് ഓക്കേ ആണ് എന്ന് വീട്ടുകാരോട് പറഞ്ഞു എങ്കിൽ ഇത് നോക്കാം എന്നും അവർ പറഞ്ഞു... എല്ലാം ഓക്കേ ആയി അയാൾക് എന്നേ കിട്ടും എന്ന് അയാൾക് ഉറപ്പ് ആയപ്പോ real narcissim പുറത്ത് ചാടി and within one വീക്ക്‌ അവന്റെ സ്വഭാവം മനസിലായി....എപ്പോഴും വീഡിയോ കാൾ... Over caring... Acting.... ഭയങ്കര doubt.... അയാൾ പറയുന്ന എല്ലാം ശെരി ഞാൻ പറയുന്ന എല്ലാം തെറ്റ്... ഞാൻ എവിടെ പോകുന്നു? ഇപ്പോ വരും? ആരുടെ കൂടെ പോകുന്നു? ഏതു ഡ്രസ്സ്‌ ഇടുന്നു? ഡ്രസ്സ്‌ ന്റെ കളർ എല്ലാം എല്ലാം ആൾക്ക് അറിയണം എന്നാൽ അയാൾ അയാൾ എവിടെ പോയാലും പറയില്ല ഇനി ചോദിച്ച ഞാൻ friends ന്റെ കൂടെ സിനിമ കു പോകുവ അല്ലങ്കിൽ ഞാൻ ഗോവ കു പോകുവ ഇനി പറഞ്ഞില്ലാന്നു പറയണ്ട എന്ന് പറഞ്ഞിട്ടു അങ്ങ് പോകും എന്നേ വിളികരുതു തിരകരിക്കും എന്ന് പറയും എന്നിട്ട് എല്ലാം കഴിഞ്ഞു വന്നിട്ട് നീ എന്തുകൊണ്ട് എന്നേ വിളിച്ചില്ല നീ ശെരി alla നിനക്ക് സ്നേഹം ഇല്ല എന്നൊക്കെ പറഞ്ഞു ഞാൻ ശെരി alla എന്നുള്ള രീതിയിൽ കാര്യങ്ങൾ കൊണ്ട് എത്തിക്കുമാരുന്നു... എനിക്ക് തന്നെ എന്റെ സെൽഫ് love പോയി പിന്നെ ആണെങ്കിൽ ഇങ്ങനെ ഉള്ള ആൾകാർകു എല്ലാം കഴിവും ഉണ്ട് അയാൾ dangerous ആണെന്ന് മനസിലായപോ ഞാൻ ഒഴിവാക്കി വിട്ടത് കൊണ്ട് ഞാൻ രക്ഷപെട്ടു... ആ കല്യാണം നടന്നിരുന്നെങ്കിൽ ഇന്ന് ഈ വീഡിയോ കാണാനും കമന്റ്‌ ഇടാനും ചെലപ്പോ ഞാൻ ഉണ്ടാവാതെ പോയേനെ.....ദൈവത്തിനു നന്ദി...... 😊

    • @HiImKarthik
      @HiImKarthik  19 วันที่ผ่านมา +2

      @@merinematthew7950 Dont worry. We are all with you in your healing process. Ente ettavum adutha oru suhruthinum ithe anubhavam und. Oru exact similar example aanu Jaya Jaya he Movieyile Aju varghesinte character.

  • @ramlap8341
    @ramlap8341 14 วันที่ผ่านมา +3

    വളരെ സത്യം. ഒരു പാട് ഒന്നിന് മുകളിൽ ഒന്നായി മലപോലെ വരുമ്പോൾ അത് നമുക്ക് ഉറക്കം പോലും ശരിയാവാത്ത അവസ്ഥയാണ്. താങ്ങാൻ കഴിയാതെ വരുമ്പോൾ .... ചിലർക്കൊക്കെ ഞാൻ മറുപടി കൊടുക്കും. പക്ഷേ ആ ഒരു ദിവസം മാത്രം ഒരു ആശ്വാസം തോന്നും. പിന്നെ ഇവർ വേറെ ഒരെണ്ണവുമായി വരും. കാരണം അവർ എവിടെയെങ്കിലും.... തോറ്റുന്നു തോന്നിയാൽ പുതിയ വക്രബുദ്ധിയുമായി അവർ അതിനായി ഒരുങ്ങി വരും. സത്യം പറഞ്ഞാൽ..... വിശപ്പ്‌ പോലും അറിയാത്ത അവസ്ഥയിലേക്ക്.... മാറിപ്പോയിട്ടുണ്ട്.... Bro. ഒരിക്കലും ഇവർക്ക് പണി കൊടുക്കാൻ normal മനസ്സുള്ള ഒരാളെക്കൊണ്ട് ഒരിക്കലും സാധിക്കില്ല. വളരെ ഉപകാരമുള്ള വീഡിയോ ആണ് കാർത്തിക്. ❤️😊. വർഷങ്ങൾ ഇതിലൂടെ ജീവിച്ചു കടന്നു പോകുന്നവർക്ക്.... ഒരു പാട് ഉപകാര പ്രത മാവും. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോ.❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @smithas9248
    @smithas9248 2 หลายเดือนก่อน +26

    വളരെ currect ആയ കാരിയങ്ങള് ആണ് ഇത്. Divorce ആയ പോലും ഇവർ manipulate ചെയ്യും.

  • @user-iz1hy6nj1k
    @user-iz1hy6nj1k 2 หลายเดือนก่อน +29

    അമ്മയെ തെറി വിളിക്കുമ്പോൾ എനിക്ക് react ചെയ്യാതിരിക്കാൻ കഴിയില്ല, അപ്പോൾ എനിക്ക് തലയ്ക്കു സുഖമില്ല എന്ന് പറയും

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +10

      React cheyenda sthalangalil react cheyukathanne venam. Nammude avakasangalkkuvendi poradikkanam. Ningalude Swantham gut feelinginu itharam situation handle cheyan ulla kazhiv und.

    • @syedyacoob
      @syedyacoob 2 หลายเดือนก่อน +1

      Same going on

    • @user-rg1yh5ts5w
      @user-rg1yh5ts5w 15 วันที่ผ่านมา +1

      ​@HiImKaryes nammalkkanu vattennu parayum vathik

    • @HiImKarthik
      @HiImKarthik  15 วันที่ผ่านมา

      @@user-rg1yh5ts5w consider talking to a therapist.

  • @krishnabalachandran2800
    @krishnabalachandran2800 2 หลายเดือนก่อน +21

    Narcissists നമ്മളുടെ ചുറ്റിലും ഉണ്ട്.... Awareness valare important anu.... Thank you sir for your valuable words.... കേൾക്കുന്നവർക്കൊക്കെ ഉപകാരപ്പെടട്ടെ 🙏🙏🙏

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Thank you 😊❤️

  • @fight2ni813
    @fight2ni813 2 หลายเดือนก่อน +27

    True, recently I came to know that am living with narcissist.. Been 20 years.. Lost my career, life, health, happiness.. .. They won't allow us to even smile...

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Yes 😞🌸

    • @trendyplus574
      @trendyplus574 24 วันที่ผ่านมา

      True.. Same hpn to me😢😢😢

  • @kani6562
    @kani6562 2 หลายเดือนก่อน +5

    100% currect ആണ്. Inlaws narcissist ആയാൽ പറയുകയും വേണ്ട പിന്നെ അങ്ങോട്ട്..
    10 മാസം പ്രായം ഉള്ള കുഞ്ഞിന്റെ അമ്മ ആണ്..മകന്റെ കുഞ്ഞിനോട് മകനേക്കാൾ സ്നേഹം തോന്നുന്നേ ഒക്കെ നോർമൽ ആണ്.. പക്ഷെ അത് ഞങ്ങളെ life നെ ബാധിക്കുന്ന തരത്തിൽ ആകുമ്പോ ആണ്.. കുഞ്ഞിന്റെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത പോലെ ആണ്. കുഞ്ഞിനെ എടുക്കാനും കൊണ്ടുനടക്കാനൊക്കെ കൊതി ആണ്. അതിനുവേണ്ടി സ്വന്തം വീട്ടിൽ പോയി നിൽക്കേണ്ട അവസ്ഥ ആണ് ..
    എനിക്ക് മാനസികമായി പൊരുത്തപ്പെട്ടു പോകാൻ പറ്റുന്നില്ല.. എത്ര സംസാരിച്ചിട്ടും ഒരു മാറ്റവും ഇല്ല..അവരെ തൃപ്തി പെടുത്തി ജീവിക്കേണ്ട അവസ്ഥ ആണ്..manipulate ചെയ്ത് വേറെ തലത്തിലേക്ക് കൊണ്ടുപോകുന്നു.. ഒന്നും ചെയ്യാൻ പറ്റുന്നില്ല.

  • @midhunpm409
    @midhunpm409 2 หลายเดือนก่อน +10

    Narcissists never change expose them or runaway .no contact is the only way

  • @rijojose87
    @rijojose87 2 หลายเดือนก่อน +12

    I healed from it through good friends (activating my good eco system), reading books in the morning, and writing book(it's a process that gives you clarity for your thoughts, and ideas). Like he said, I do mindfulness meditation. Very powerful as we went through lot of traumatic experience, we need real healing. Be strong. Never comprimise on your self respect ❤

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      ❤️brother

    • @mable3731
      @mable3731 หลายเดือนก่อน +1

      How can we overcome it when it is our home member
      And she is a girl and she can't go out

    • @HiImKarthik
      @HiImKarthik  หลายเดือนก่อน

      @@mable3731 circumstances and situations are different for everyone. creating firm boundaries within ones home is very challenging but there are some strategies one can try. I have explained in detail in my narcissistic mother-in-law video .

  • @nayana_4483
    @nayana_4483 28 วันที่ผ่านมา +3

    This is a topic that's unfortunately not given much attention to in our society. Thanks for spreading the much needed awareness!!!!! Awareness is the key here because once you are trapped in their mind games its not very easy to come out of the trauma bond.

    • @HiImKarthik
      @HiImKarthik  28 วันที่ผ่านมา +1

      @@nayana_4483 very true

  • @shahiraummer5854
    @shahiraummer5854 8 วันที่ผ่านมา +2

    ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു വളരെ ഉപകാരം ഉള്ള വീഡിയോ

  • @happyvibesonly7071
    @happyvibesonly7071 2 หลายเดือนก่อน +5

    Self empowerment
    Act like they are not exist
    Self empathy
    Three of the tips are very usefull. Thanks

  • @rehoboth281
    @rehoboth281 หลายเดือนก่อน +3

    മക്കളെക്കൊണ്ടും ഭർത്താവിനെക്കൊണ്ടും താക്കീതു കൊടുപ്പിച്ചു നിർത്താൻ ശ്രമിക്കുന്നത് ശരിയോ തെറ്റോ യെന്ന് ചിന്തിച്ചു കൊണ്ടിരുന്ന എനിക്ക് ദൈവം തന്ന ഉത്തരമാണ് ഈ video. Thank you very much . ഒരു ചോദ്യം.. ഈ സമൂഹത്തിനു മുൻപിൽ ഇവരാൽ ചീത്തയാകപ്പെടുന്ന നമുക്ക് എങ്ങനെയാണ് നമ്മളെ protect ചെയ്യാൻ സാധിക്കുന്നത്?

    • @HiImKarthik
      @HiImKarthik  หลายเดือนก่อน +1

      @@rehoboth281 ഉത്തരവാദിത്തം നമ്മളെ ശരീരികമായും മാനസികമായും ഉപദ്രവിച്ചവർക്കാണ്. നമ്മൾ ഇനി നമ്മളെ കെയർ ചെയുകയാണ് ചെയേണ്ടത്. ഒരുപാടുകാലം അനുഭവിച്ചതിനെല്ലാം ശരിയായ therapyum, self -care ഉം ആവശ്യമാണ്. ഇനിയും ചുഷണത്തിന് നിന്ന് കൊടുക്കണോ?

  • @Archana-
    @Archana- 2 หลายเดือนก่อน +4

    Appreciate your efforts Karthik! 👍🏻

  • @sheebaabraham3806
    @sheebaabraham3806 2 วันที่ผ่านมา

    Thank you so much, Karthik. I was going through a trauma, after an abuse from my narcistic boss.

  • @ritathomas5835
    @ritathomas5835 12 วันที่ผ่านมา +1

    Thank you so much Karthik sir.Recently only l started following your vedio..Really educating....Somany are victims of npd.You support,explanations,will definitely helpful for many people.Really you are a helping hand,a consoling sou and an effective counselor. Continue with the same sprit and tempo..once again a Big Thanks sir

    • @HiImKarthik
      @HiImKarthik  12 วันที่ผ่านมา

      @@ritathomas5835 Thank you so much 😊🙏

  • @Mother.123
    @Mother.123 2 หลายเดือนก่อน +13

    My husband also same.Joli ullathu kondu jivikunnu

    • @preetha1614
      @preetha1614 10 วันที่ผ่านมา

      ഞാനും 😢

  • @gemmajoseph7541
    @gemmajoseph7541 2 หลายเดือนก่อน +3

    You seem a very sweet person. Keep it up ❤

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Thank you 😄

  • @indrasathyan7351
    @indrasathyan7351 2 หลายเดือนก่อน +4

    Entirely different video very good aproch

  • @user-te1hz4kk1y
    @user-te1hz4kk1y 2 หลายเดือนก่อน +11

    Narcissist lady ആണെങ്കില്‍ avoid cheyyam. but gents physical abuse ന് ശ്രമിക്കും..

    • @Jayavinod687
      @Jayavinod687 2 หลายเดือนก่อน

      ലേഡീ ആണ് ഏറ്റവും അപകടകാരി അവൾ hus കുട്ടികൾ നെയ്‌ബേർസ് റിലേറ്റീവ്സ്...... ടോട്ടൽ സമൂഹം മുടിപ്പിക്കും പുരുഷൻ ആണെങ്കിൽ പങ്കാളിയും കുഞ്ഞുo മാത്രം ആയിരിക്കും വിക്ടിം

  • @pradeeshalbert1625
    @pradeeshalbert1625 6 ชั่วโมงที่ผ่านมา

    PSALMS 91:8. No weapons filed against me shall prosper if you seek his providence.

  • @user-zz4tq5ko7d
    @user-zz4tq5ko7d 2 หลายเดือนก่อน +6

    Husband npd ആണെങ്കിൽ...
    നമുക്ക് വിട്ടു പോകാനുള്ള യാതൊരു base മ് ഇല്ല.
    പാറ പോലെ നിന്നാലും.. അത് കഴിയുമ്പോഴുള്ള ഒരു വേദനയുണ്ടല്ലോ... ഇതൊക്കെ കേൾക്കേണ്ടി വരുന്നല്ലോ... ഇത്രേം മാത്രം insult ആയി പോയല്ലോ... ന്നൊക്കെ ഓർക്കുമ്പോ കരച്ചിലും സങ്കടവും.. അടക്കാൻ പറ്റില്ല

  • @deepapadinjarayil3748
    @deepapadinjarayil3748 วันที่ผ่านมา +1

    31 years with N PD.😢

  • @sureshkonangath8225
    @sureshkonangath8225 3 วันที่ผ่านมา +1

    ഈ videoന് comment വന്നത് കുറേക്കൂടി effective

  • @malavika1456
    @malavika1456 2 หลายเดือนก่อน +4

    Pls make a video about generational trauma and how to stop the cycle so that our children will be least affected.

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +3

      Yes.. Will be coming next week..

  • @rajlaxminair2499
    @rajlaxminair2499 21 วันที่ผ่านมา

    Ur videos are very informative ❤thankyou

  • @mahima7362
    @mahima7362 2 หลายเดือนก่อน +1

    Very much needed video💯👌

  • @vichuandvamiscastle6838
    @vichuandvamiscastle6838 2 หลายเดือนก่อน +4

    Bro,Narcissistic in laws ..complete Narcissistic family ,a video about this topic pls..

  • @midhunlalp8238
    @midhunlalp8238 หลายเดือนก่อน +1

    എത്ര വലിയ നാർസിക് ആയാലും അവസരം വന്നാൽ അയാളെ മാനസികമായി ശാരീകമായി ആക്രമിക്കാം പക്ഷേ അത് വീട്ടിൽ ഉള്ളവർ തന്നെയുള്ളവർ ആയത് കൊണ്ടാണ് ക്ഷമിക്കുന്നത് എന്ന് വെച്ച് അവരെ ചീത്ത വിളിക്കാൻ യാതൊരു മടിയും ഇല്ല വേണ്ടി വന്നാൽ രണ്ടെണ്ണം പൊട്ടിച്ചും കൊടുക്കും അഹങ്കാരം വെച്ചുപൊറുപ്പിക്കില്ല

    • @healthtravellife6212
      @healthtravellife6212 26 วันที่ผ่านมา +1

      Same സിറ്റുവേഷൻ man, തിരിച്ചു റെസ്പോണ്ട് ചെയ്തു ഇപ്പോൾ സമാദാനം.
      അപ്പോൾ ഇമോഷണലി weak ആകാൻ നോക്കും. ഞാൻ പിന്നെ അതിലൊന്നും വീഴില്ല.ഇങ്ങോട്ട് എങ്ങനെ അതെ നാണയത്തിൽ തിരിച്ചു കൊടുക്കും

    • @Kichu-rn1cm
      @Kichu-rn1cm 25 วันที่ผ่านมา +1

      അവസരം കിട്ടിയാൽ തിരിച്ച് കൊടുക്കും നാറിയെനാറ്റിക്കും മുഖത്ത് നോക്കി മറ്റുള്ളവരോട് പച്ചയ്കി ചെയ്ത് മുഖത്ത് നോക്കി ചോദിപ്പിച്ചു...ഇനിയും കൊടുക്കും പതിയെ പതിയെ സമാധാനം നഷ്ടപ്പെടുത്തും അവൻ്റെ

  • @rafeenaca7568
    @rafeenaca7568 7 วันที่ผ่านมา +1

    Now i am in no contact for 3 months.feelins relaaaxed.😊😊.like iam blessed once more

  • @premalathaathi252
    @premalathaathi252 4 วันที่ผ่านมา

    ഞാൻ work ചെയ്യുന്ന place ഇലെ ബോസും, എന്നെ head ആയിട്ടുള്ള ഒരു collegue ഉം NPD ഉള്ളവർ ആണ്. ആദ്യം ഒന്നും മനസ്സിലായില്ല ഇവരുടെ character so ഞാൻ നന്നായി പ്രതികരിക്കും ആയിരുന്നു. But 2 പേർക്കും എന്നോട് ഭയങ്കര ശത്രുത ആണ്, അവിടെ work ചെയ്യുന്നവരോടും, ഞാനുമായിട് ഓഫീസിൽ contact ഉള്ള എല്ലാരോടും എന്നെ കുറിച്ച മോഷമായിട്ടാണ് പറയുന്നത്. Office case ആയത് കൊണ്ട് no contact rule ഉം പറ്റില്ല, ഞാൻ ഒരു HSP കുടി aanu. ഇപ്പോ എനിക് പറ്റുന്ന രീതിയിൽ പ്രതികരികാതെ നില്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ മനസിൽ പോലും വിചാരിക്കാത്തത് പറയുമ്പോ react ചെയ്യേണ്ടി വരുന്നു. ഇവരോട് എങ്ങനെ ആണ് boundary set cheyyendath. വേറെ job നോക്കുന്നുണ്ട് ങ്കിലും job കിട്ടുനവരെ അതുവരെ മുൻപോട്ട് പോകണം. Office il ന്യൂ staff വന്നാലും ഞാൻ അവരോട് മിണ്ടുനത്തിനു മുൻപേ അവരുടെ എന്നെ മോശമാക്കി പറയും, so അവർ നമ്മൾ അങ്ങനെ judge cheyyukayum, അതുപോലെ neg ആയിട്ട് പെരുമാറും , so നമ്മൾ ന്തെങ്കിലും കൊണ്ട് react ayal, എല്ലാരോടും പറഞ്ഞോണ്ട് നടക്കും എല്ലാരും ആയിട്ട് ഞാൻ അടി ആണെന്ന്. But കുറച്ച ആൾക്കാർക്ക് ഇവരുടെ character അറിയാവുന്ന കൊണ്ട് അവർ എന്തൊക്കെ പറഞ്ഞാലും എന്നെ support cheyyarund. ഇവരുടെ ഇത്തരത്തിലെ manupulative behaviourum, ഇൻസെക്യൂരിറ്റീസും മറ്റുളവർക് പിടികിട്ടാത്ത ഇരികനാണ് ആദ്യമേ എന്നെ ഒരു മോശം ആയി കുറ്റം പറഞ്ഞു നടക്കുന്നത്.

  • @MentaLhea-ey8cw
    @MentaLhea-ey8cw 2 หลายเดือนก่อน +9

    Ipo enik enne bayankara ishtam aan , narcissist aayi detatched aayi

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +1

      Love and take good care of yourself. All the very best ❤️

  • @BikesRide-g5l
    @BikesRide-g5l 5 วันที่ผ่านมา +1

    Good sir

  • @bincyvs
    @bincyvs 2 หลายเดือนก่อน +4

    Njan ente anubhavathil parayuva ethupole vrithiketta alkare orikalum life il vaykaruth jevanode konnu kalayum 😢

  • @paru948
    @paru948 2 หลายเดือนก่อน +2

    Professional life ൽ നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ പറ്റില്ലല്ലോ

  • @Preetha-pz7rf
    @Preetha-pz7rf หลายเดือนก่อน +3

    Enikk 45 years 5 varsham kondanu ente koode Npd partner anullathennu thiricharinjath athinu munne orupadu traumakal enikk thannu purame manyanaya addehathe kurich arodum paranjal viswasikkilla mathravumalla ithellam ente thonnalano ini enikkano enthenkilum prasnamullath ennu chinthichu....kalam kadannupoyi...makkal valarnnu avarude valarchayeyum padanatheyum badhichuthudangi veedinakathupolum swathanthramayi chinthikanakatha avastha....sambathikamayi onnum undakkiyilla ullathu nasippikkukayum koodi cheythu....njan prathikarichuthudangi... avrude koodapirappukal ellam enikk sathrukkal..enthcheyyanam arodu parayanam ariyilla...manassum sareeravum asukhangalayi... athinte phalam ippozhum anubhavikkunnu... oruvelayil achanum.makanum adipidi koodumo ennu bhayannu alla ath nadannu...mone ente veetileykk poyi avan rekshapedumallo ennu karuthi...pinne njanum molum 2 varshathinu sesham njangalum aa veedu vittu...njan aa manushyane jeevanuthulyam snehichu...nammude vikarangalkko kannuneerino avarkk thiricharivu kodukkilla 1 varsham kazhinjappol engottupoyi ennu thirakkatha ayal enne vilichu pediyode enkilum njan thirichu vannu mole njan nursingnu ayachirunnu(engane thudaranamennu ariyilla athraykk pain anubhavichu ivide ellam parayan vayya athorkkanum) entho ippol onnadangi addeham njanum oru job kandupidichu njan ennethanne angadu matti...lokathinte eth conil poyalum mentally ethu vedanayum sahikkanulla sakthi njan veendeduthu❤❤......but valiyoru problem .....enne karnnu thinnunnu makanum achanekkal valiya narcissist mattullavare mathramalla avan avante jeevithavum nasippikkunnu...oru manushyanayi ee lokathinu ente makane kodukkan kazhiyane ennanente prardhana....nirthatte🙏🙏🙏🙏🙏🙏ith evidem theerilla

  • @user-vr3je2lg3k
    @user-vr3je2lg3k 2 หลายเดือนก่อน +6

    ഇതിനു മുൻപ് മനുഷ്യൻ ഇതൊന്നും അറിയാതെ പരസ്പരം അംഗീകരിച്ചും, ക്ഷമിച്ചു മുന്നോട്ടു പോയി, ഓരോ മനുഷ്യനും അവന്റെ സൃഷ്ടാവായ ദൈവത്തിന്റെ ( യെശു ക്രിസ്തുവിന്റെ ) സ്നേഹം എല്ലാ പൈശാഷിക തിന്മയിൽ നിന്നും രെഷിക്കും, ദൈവത്തെ അറിയുക, ദൈവിക ( യെശു വിന്റെ ) സ്നേഹം കൊണ്ട് നിറയുക, വേറെ ഒന്നിനും സഹായിക്കാൻ കഴിയുകില്ല 👍

  • @muhammed1468
    @muhammed1468 2 หลายเดือนก่อน +10

    എനിക്ക് sir നോട്‌ ഒരേയൊരു തവണ ഒന്ന് സംസാരിക്കാൻ പറ്റോ... ഒന്ന് help ചെയ്യാമോ sir...എന്നെയിപ്പോ അവൾ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തി oru റൂമെടുത്തു മാറ്റി നിർത്തിയിരിക്കയാണ്... ആരോടും ഒന്ന് സംസാരിക്കാൻ പോലും ആളില്ല sir... ഇടക്ക് വിളിച്ചിട്ട് എന്നെ മാനസികമായി തളർത്തും.... Sir നിങ്ങടെ videos കണ്ടപ്പോഴാണ് അവളൊരു narccissist ആണെന്ന് മനസ്സിലായെ....എന്റെ freind ആയിരുന്നു ആ കൊച്ച് പിന്നെ പ്രണയം ആയി.... പ്രണയത്തിന്റെ കൊടുമുടിയിലെത്തിയപ്പോ അവളെന്നെ തകർക്കാൻ തുടങ്ങി എന്റെ income source cutt cheithu freinds okkeyaayitt adiyaayi... Njan bayangara active aayirunnu sir ippo enikk ente koottukaare kaanaan pediyaan... Marikkaanulla tendancy thonnithudangiyappozhaan enikk sir ningade video help aayath....enikk onnu samsaarikkaamo sir please....🙏🏻 🙏🏻

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +2

      Thangal ivide text ayakku.. Enne phone cheyan kazhiyilla.. Ee videoyude thazhe descriptionil instagram page koduthittund athil Text message cheyu.

    • @muhammed1468
      @muhammed1468 2 หลายเดือนก่อน +4

      അവളെപ്പോഴും എന്നെ ഭീഷണിപ്പെടുത്തിയിരുന്നു ഞാൻ ippo പോകും നിന്റെ ലൈഫിൽ നിന്ന് എന്നൊക്കെ പറഞ് appo ഞാൻ ദേഷ്യപ്പെടും പിന്നെ കരയും.. ആ സമയത്ത് അവൾ oru വല്ലാത്ത ചിരിയായിരിക്കും ഈ narccissist എന്ന disorder എന്താണെന്ന് അറിഞ്ഞപ്പോ ഞാൻ രണ്ട് day theere contact ചെയ്തില്ല appo ഇങ്ങോട്ട് vilich ഭയങ്കര കരച്ചിലൊക്കെയായി...പിന്നെ അവളെക്കുറിച്ച് അവൾ തന്നെ explain ചെയ്യുന്ന കുറെ audios okke എന്റെ കയ്യിലുണ്ട്... Ippo അടുത്താണ് ഞാൻ record ചെയ്യാൻ തുടങ്ങിയെ.... ആരോടും pratyekich oru feelings ഇല്ലാ എന്നും എന്നെ മനപ്പൂർവം ഇങ്ങനെ ആക്കിയതാണെന്നൊക്കെ പറയുന്ന audios... പിന്നെ ഇനി ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ് പറയുന്നേ... അതും പോരാത്തതിന് അവളെനിക്ക് ഒരുപാട് money ayach തരുന്നുണ്ട്... ഞാൻ പറയുന്നത് ഒരു ആളും വിശ്വസിക്കുന്നില്ല sir....

    • @muhammed1468
      @muhammed1468 2 หลายเดือนก่อน +1

      Sir ഇത് കാണുമ്പോൾ എന്റെ അവസ്ഥ മനസ്സിലാക്കും എന്ന് കരുതുന്നു...please help me sir 🙏🏻

    • @Aish1876
      @Aish1876 2 หลายเดือนก่อน

      Do

    • @user-te1hz4kk1y
      @user-te1hz4kk1y 2 หลายเดือนก่อน +1

      @@muhammed1468 I think first of all you should make sure that you wi be safe and not harmed physicaly her. Get a job and be independent. Slowly move away from her. Keep proof of each and every activities and money transactions. Repay her debts back. Make sure that she won't frame and trap you. If she commits suicide you will be in jail. One of my friends faced such a situation. Don't attend her calls unecessarily. Please approach court if feels something wrong.

  • @Niah___44
    @Niah___44 2 หลายเดือนก่อน +3

    Complete family members are
    Narcissist

  • @AlluAdarsh
    @AlluAdarsh 2 หลายเดือนก่อน +1

    Thank You ❤

  • @Sreepaxvthxy
    @Sreepaxvthxy 2 หลายเดือนก่อน +3

    Im 21. Only recently i got to know that my father is a narc. I was his golden child for a long time and supported his tortures towards my big brother cus i was jealous of how my mother and relatives loved him. I thought they all hated me bcs i was ugly. But they were all more sympathetic towards him. Later...when i got a little older like 14 or 15 i realised he's doing wrong with my brother. And i stood up for him. They dont talk anymore.Things are really ugly now. He hates to spend on us even for our education. Doesn't give any value to my mothers words. Treats her like shit. And i cant stand that. Im the only one that stands up against him. I live to get out of this home. After a job ,During my late 20s i hope to get married to a normal guy. Non npdic...dont have addiction to anything. Thats the only expectation i have. But not only that..who has a father who can treat me like his own daughter. Cus im dying for a father's love.
    My brother can leave eventually as well. Im only concerned about my mother. There's no redemption for her. She didnt deserve this.

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Don't hold on to the painful past feelings loop. Only think about recovery. I felt your pain. Take care

    • @Sreepaxvthxy
      @Sreepaxvthxy 2 หลายเดือนก่อน +1

      @@HiImKarthik Thank you. please take care of yourself too

    • @Malayalikada
      @Malayalikada 4 วันที่ผ่านมา +1

      I used to live with a narc wife . she is keeping my daughter now. I am trying my best to retrieve but sadly law doesn't give much importance to loving parent.

  • @sudhageorge4568
    @sudhageorge4568 2 หลายเดือนก่อน +2

    ഞാൻ complete contact stop ചെയ്തിട്ടും he wants to stay with me…Now he is keeping contact with me by my kids

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +3

      Be a grey rock in their presence. Remember your self respect and self love is the most important thing.

    • @sudhageorge4568
      @sudhageorge4568 2 หลายเดือนก่อน

      @@HiImKarthik sure sir….🙏..Now he scared of losing me…Can I talk to you sir..🙏

  • @alicephilip1162
    @alicephilip1162 2 หลายเดือนก่อน +2

    My friend is living with her npd husband for 45 years.Such a horrible hell her life is, neither she can walkaway from this life not end her life. Her children suffered the most with their father's NPD.He destroyed their life also Ge has no affection compassion or emotion in the family Money is his first God.Very much abuses and accuses his wife and children.Niw she learned to ignore him and move forward.

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      The key is self realisation. If only that didnt happen the victim will stay in that loop. We have to educate yourself maximum and dare enough to observe patterns like trauma bonding and enabling behaviour in yourself. That is the most important thing. I understand your friends situation. Hope you're getting what I'm trying to say.

  • @user-tr4sr7eh9j
    @user-tr4sr7eh9j 2 หลายเดือนก่อน +1

    Good information sir

  • @av6268
    @av6268 2 หลายเดือนก่อน +2

    സ്ത്രീകളുടെ narcissathe പ്രത്യേകം ആയി സംസാരിക്കാം ഒരു വീഡിയോ ചെയ്യാമോ.

  • @thengingalwilly1493
    @thengingalwilly1493 หลายเดือนก่อน +1

    Very good.

  • @user-qt4tt9ir4w
    @user-qt4tt9ir4w 26 วันที่ผ่านมา +2

    എന്റെ ഫാദർ ഇങ്ങനെയാണ്

  • @AnnieCherian-oh5sc
    @AnnieCherian-oh5sc หลายเดือนก่อน +1

    I think my husband is Npd,anything I say no reaction is getting more confused no empathy he do lots of gaselight and self admire and control

  • @dyuthiksudheer
    @dyuthiksudheer 2 วันที่ผ่านมา

    അമ്മമാർ കാണിക്കുന്ന narcissm ത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യ്‌യുമോ

  • @easybelascookingchannel2460
    @easybelascookingchannel2460 2 หลายเดือนก่อน +3

    NPD peoples fully recover aagumo, avar verutha parayunnathano, please explain Sir, important

    • @priyaa1655
      @priyaa1655 2 หลายเดือนก่อน +2

      Never they will never change ..

  • @leelack806
    @leelack806 2 หลายเดือนก่อน +1

    Very good class mony

  • @user-iz1hy6nj1k
    @user-iz1hy6nj1k 2 หลายเดือนก่อน +5

    ഞാൻ ബാങ്കിൽ നിന്നും റിട്ടയർ ആയ lady ആണ്, npd recovery യെക്കുറിച്ചു on line പഠിക്കാൻ പറ്റുമോ

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +2

      Online articles englishilum malayalathilum labhyamaanu.

    • @rahmathnoor4949
      @rahmathnoor4949 11 วันที่ผ่านมา +1

      Dr chandhana mam ന്റെ bodhy psych service channel നോക്കിയാൽ മതി. 2 വർഷം ആയിട്ട് mam സ്ഥിരം ആയിട്ടു ഈ വിഷയം സംസാരിക്കുന്നുണ്ട്. ഓരോ ദിവസം ഓരോ vedio കണ്ടാൽ മതി. Npd യെ കുറച്ചു life ൽ വേണ്ട എല്ലാ പാടവും കിട്ടും. Mam തെറാപ്പി class കളും ഓൺലൈൻ ആയിട്ടു എടുക്കുന്നുണ്ട്. ശരിക്കും ഇതിനെ കുറിച്ച് പഠിച്ചെങ്കിൽ മാത്രമേ handle ചെയ്യാൻ പറ്റു

    • @HiImKarthik
      @HiImKarthik  11 วันที่ผ่านมา

      @@rahmathnoor4949 Same content cheyyunna reliable channelsiloode padhikkunnathum self awareness build cheyyunnathum recovery processil valare help cheyum.

  • @christeena2204
    @christeena2204 2 หลายเดือนก่อน +2

    Will please do a video about behavioural therapy.Is that effective in persons who suffer social anxiety,ADHD.

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Absoluty. I have explained it in my adhd video.

  • @muhammadjazil763
    @muhammadjazil763 2 หลายเดือนก่อน +2

    I would recommend to watch dollhouse diaries from mx.. Player language available in tamil. Malayalam. English.. To get for npd understanding... But always don't take revenge... Live and let live that's all. 😢

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Yes. Dont give the key of your life to someone elses hands.

  • @englishrose1636
    @englishrose1636 15 วันที่ผ่านมา +3

    അവർ പേടിക്കുന്ന ആളുകളെ ആണ് അവർ കൂടുതൽ ശല്ല്യം ചെയ്യുന്നതും.

  • @sajusaj3713
    @sajusaj3713 หลายเดือนก่อน +5

    NPD നെ പിടിച്ച് ചുമ്മാ കളിയാക്കി അടിച്ചു തേച്ചു വിടണം. ചുമ്മാ ഒരു മനസുഖം🤗😜

    • @HiImKarthik
      @HiImKarthik  หลายเดือนก่อน

      @@sajusaj3713 😄

  • @Sarah-ut1mk
    @Sarah-ut1mk 2 หลายเดือนก่อน +2

    Selfcare tips n strategies please 🥺

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +1

      Video full kandu nokku. Ithinu munpum seshavum ulla videos ellathilum und.

    • @Sarah-ut1mk
      @Sarah-ut1mk 2 หลายเดือนก่อน +1

      @@HiImKarthik kore okke kanduuu ...thank you....oru detailed seperate video cheyyane

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      @@Sarah-ut1mk yes sure

  • @anjus7219
    @anjus7219 2 หลายเดือนก่อน +1

    Narcissistic abuse karanam undayekkavunnna maanasika prasnangale kurich oru video undakkamo? Bpd? Bipolar? Or ptds etc …a bpd can anticipate a narcissist’s action and destroy them ennu vaayichittundu…and super empath too …could you plz do a video regarding this?…

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Ente munpathe videos nokku.. Ellam cheythittund. Rest ill do

  • @gracythomas8353
    @gracythomas8353 2 หลายเดือนก่อน +6

    Ente dughter in law അവളുടെ npd ആയ അമ്മയിൽ നിന്നും മാര്യേജ് വരെ ഭീകരമായ പീഡനങ്ങൾ സഹിച്ച കുട്ടിയാണ് ഇപ്പോൾ അമ്മയുമായി no contact ആണ് . ഈ കുട്ടിക്ക് എന്തൊക്കയോ npd charactors ഉള്ളതായി തോന്നുന്നു ആരോടും വലിയ അടുപ്പമില്ല പറയുന്നതെല്ലാം നുണ ആയിരിക്കും കിട്ടാവുന്നതിൽ കൂടുതൽ പരിഗണന ഞങ്ങൾ കൊടുക്കുന്നുണ്ട് എന്നാലും ഒരു നന്ദിയും ഇല്ലാത്ത പ്രകൃതമാണ് ഈ അവസ്ഥയിൽ എന്തായിരിക്കണം നമ്മുടെ attittude

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +10

      Valarekkaalam narcissitic abuse anubhavichavaril traits kaanan chance kooduthalanu. Hereditary aayum possibility und so ente abhiprayam treatment or therapy edukkan thayarayillengil ningal krithyama boundaries vakkuka

    • @MentaLhea-ey8cw
      @MentaLhea-ey8cw 2 หลายเดือนก่อน +3

      Narcissistic fleas aan ath , avark parichayamulla behaviour athaayath komd ath kaanikkum , no contact work aakum. Best aan ath

    • @gracythomas8353
      @gracythomas8353 2 หลายเดือนก่อน +2

      @@HiImKarthik ok

    • @indrasathyan7351
      @indrasathyan7351 2 หลายเดือนก่อน +1

      Victim pinned abuser akam

    • @gracythomas8353
      @gracythomas8353 2 หลายเดือนก่อน

      അവളുടെ അമ്മയോട് no contact anu അവളോട്‌ പറ്റില്ലാലോ

  • @resmirnair6992
    @resmirnair6992 2 หลายเดือนก่อน +4

    Sir, i just want to know some information from you.
    My personality is sigma female Infj and my husband is from a Nassistic family. We part ways 6 years before.we are in two states. I approched court and filed MC .he is not coperating.Not appears the date, but his advacate come and says some excuses. I am fed up with him and his family. I have a boy he is with him.he didn't even allow me to see him.my gold is with her mother. (100 pavan and above). My parents are very old age. Can you suggest me how to move forward. The sad reality is no one can understand my situation am burning myself.

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +3

      Atleast i can understand. Just think that this is our reality and our life is a competition against these people, Accepting this is the starting point. A competition we must win. You are not alone, you can approach the court directly with all the evidence you have proving the abuse you went through.take all the legal and theraputic help and also surround yourself with friends who understand and support your current situation. If nobody available join support group, build your armer. Dont stop moving forward and making progress. One step at a time ❤️

    • @resmirnair6992
      @resmirnair6992 2 หลายเดือนก่อน +1

      Thank you karthik for your Valuable information and advice. I will live my best and do good things to others. I understand that it is the only way to survive and overcome this situation. Thanks a million.

  • @livingston17
    @livingston17 หลายเดือนก่อน +1

    ഞാനും ഒരു vitim ആണ്... എന്റെ ഭാര്യയും, അവളുടെ അമ്മയും Narcissist ആണ്...27 വർഷമായി അനുഭവിക്കുന്നു. 3മക്കൾ ഉണ്ട്. ഇനി എങ്ങിനെ രക്ഷപ്പെടും?

  • @vc9475
    @vc9475 หลายเดือนก่อน

    ഒരു NPD വീട്ടില്‍ in-laws & me യോട് പെരുമാറുന്ന പോലെ അവളുടെ വീട്ടില്‍ പോയി അവിടത്തെ in-laws നോട് പെരുമാറിയാല്‍ എങ്ങനെയിരിക്കും. (10 വർഷത്തോളമായി ഇങ്ങനെ വിചാരിക്കുന്നു, ഞാന്‍ npd അല്ലാത്തതോണ്ട് ഒരു തവണ പോലും സാധിച്ചിട്ടില്ല)

  • @marysusai407
    @marysusai407 23 วันที่ผ่านมา +1

    💯correct

  • @Finuworld134
    @Finuworld134 2 หลายเดือนก่อน +3

    Sir, എന്റെ husbend ഒരു npd ആണ്, love mrg ആയിരുന്നു, 2year aayi അയാൾ എന്നെ ഇഞ്ചിഞ്ഞായി കൊല്ലുകയാണ്, daily അടി ഇടി പീഡനം ഒരു കുഞ്ഞും aayikk. കുഞ്ഞിനെ orth അയാളുടെ കൂടെ ജീവിക്കേണ്ടി വരും. അയാൾ ചില time sweet aan, അപ്പോൾ തന്നെ danger ആകുന്നു. Aangalamaare വെച്ച് വരെ സംശയിച്ചു തെറിവാക്കുകൾ,തിരിച്ചും പറയേണ്ട അവസ്ഥ aan ഇയാളെ എങ്ങിനെയാണ് മാറ്റിയെടുക്കാൻ പറ്റുക, പ്ലീസ് ഒന്ന് പറഞ്ഞു തരുമോ sir?

    • @Chrischrista
      @Chrischrista 2 หลายเดือนก่อน

      സത്യം പറയട്ടെ മാറില്ല. രെക്ഷപെടുക 🙏🏻അനുഭവം 🙏🏻

    • @remyapr3294
      @remyapr3294 หลายเดือนก่อน +1

      ഞാനും ഇതേ അവസ്ഥ ആണ് എങ്ങനെ ഇത്‌ മാറ്റം😭

  • @ameliyaelizabethkurian1081
    @ameliyaelizabethkurian1081 2 หลายเดือนก่อน +1

    Very good video

  • @bunjaykididi
    @bunjaykididi 2 หลายเดือนก่อน +1

    Get away from them as soon as possible if you can. Athu mathrame vazhiyulu

  • @happyvibesonly7071
    @happyvibesonly7071 2 หลายเดือนก่อน +2

    Ethokke eppo parajal enik manasil avum but oru situation varumbo njn reactive mode ayi povim. Grey rocking nokam. But enik ath marannu povum .

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Write a journal diary. Remind yourself everyday by writing it down on top of every page.

  • @deepasibi1022
    @deepasibi1022 หลายเดือนก่อน

    Sir. Parenjathuuu allamm. Sereyanuu. Jan. Aa. Yathrayeill. Anuu. 90/ success ayeee. Verunnuuu. Eppoo jan. Happy anuuu. Thank God ❤

  • @lincyjoseph398
    @lincyjoseph398 2 หลายเดือนก่อน +2

    Very good vedeo

  • @krishnapriyad3775
    @krishnapriyad3775 2 หลายเดือนก่อน +2

    Can you do a video about social Anxiety

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +1

      Yes. Will do.. Ill discuss the core reason for anxiety and stress in all my upcoming videos irrespective of which topic the video is.

  • @GreenMedia4GreatLife
    @GreenMedia4GreatLife 2 หลายเดือนก่อน +3

    Oral Npd anennu medically prove cheyyan pattumo?

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +1

      Yes. Avar diagnosisnu varilla ennathanu problem

  • @ramlaasharaf7588
    @ramlaasharaf7588 2 หลายเดือนก่อน +2

    40 varshaye ethupoloralude koode jeevikunnu al gulfilayathukond randuvarshathil moonumasam koodeyundavoo aduthakalathanu nasistinepatyulla vediokandapozhanu karyangal manasilyth epo leavinu vannitund vanna annumuthal manskayum sareerikayum abusecheyyunnund jnanipo oru contactum cheyyunnilla veetilnu pokan ennodu parayunnund no contact ayapo kurachu samadand makalum marumakalum perakutyumund veetilnu marithamasikendivarumo replay please

  • @user-rg1yh5ts5w
    @user-rg1yh5ts5w 15 วันที่ผ่านมา +1

    Husband bhayankara high level of narcists anu 5 years ayit 50 yearlek ullathu sahichu kazhinju full mental anu

    • @HiImKarthik
      @HiImKarthik  15 วันที่ผ่านมา

      @@user-rg1yh5ts5w Kindly take help as soon as possible. For your safety and Mental health

  • @Jayavinod687
    @Jayavinod687 2 หลายเดือนก่อน +4

    ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ് ഇ വീഡിയോ യെ കുറിച്ച് പറയാനുള്ളത് പിന്നെ ഇനി ഏത് വീഡിയോ എന്ന ചോദ്യം ഒരുപാട് പേര് കുട്ടികൾ NPD ആണെന്ന് കമ്മന്റിൽ സങ്കടം പറയുന്നുണ്ടല്ലോ അവർക്കായി എന്തെങ്കിലും മറുപടി കൊടുക്കാൻ പറ്റുമോ

  • @sajitha789
    @sajitha789 2 หลายเดือนก่อน +3

    Revenge onnum venda onnu heal aayi kitya mathi

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน

      Hope you've watched full video.

  • @revathys2346
    @revathys2346 7 วันที่ผ่านมา

    Sir, njan joli cheyyunna veettilum 😢😢😢ethe prasnamanu😢 aniku enthu cheiyyanamennu arilla 😢😢njan enthu cheithalum 😢negative aayittaanu 😢vijarikunnath 😢anne kanubozhe😢😢avarku prashnama😢cheriya kariyamayirikum but😢annodu orale konnal reaction agane aayirikum athu poleyanu😢😢mano vishamam 😢thagan pattunilla😢sir njan onnum vishadhikarikan pokathilla😢 enthu paranjalum oru chevikude kettittu😂 matte chevi kude vidum 😢onnum midathilla solution indegil please 😢

  • @ushathampi5695
    @ushathampi5695 2 หลายเดือนก่อน +2

    Big salute bro 👍

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +1

      ❤️

  • @miraban181
    @miraban181 2 หลายเดือนก่อน +1

    Emte hus nu narcissistic personality nte ella traits und.. onnoyike.. athaayath enne eppoyum abandon cheyya.. divorce threatening.. now also he says he want to be seperated and he says this whenever i find out his cheating s and betrayal. Is this a combination of border line disorder? Kindly reply sir

  • @deepugeorge2851
    @deepugeorge2851 2 หลายเดือนก่อน

    Thankyou sir

  • @anupamagovindan7385
    @anupamagovindan7385 9 วันที่ผ่านมา +1

    🙏🏼🙏🏼

    • @HiImKarthik
      @HiImKarthik  9 วันที่ผ่านมา

      @@anupamagovindan7385 🙏

  • @labraham654
    @labraham654 2 หลายเดือนก่อน +2

    How to recognize children early who is a narcisist

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +4

      Personality adulthood vare variable aayirikkum. Pinne kuttikalil narcissistic traits sadharana common aayikanarund. Atharam narcissiric traits notice cheyam pakshe Adulthoodilekk ethumbolanu athayathu 18 years kazhinjitte krithyamayi diagnosis cheyan sadhikukayullu..

    • @labraham654
      @labraham654 2 หลายเดือนก่อน +1

      @@HiImKarthik thanks

  • @rahulullas6583
    @rahulullas6583 2 หลายเดือนก่อน

    Ente achan NPD aanu njangal 3 perum varshangalayi sahikuvaanu enikum sisterinum ee karyam ariyam but No Contact epozhum sadhyamalla....njanum ente sisterum puliyude controlinte valayathil adhikam pedarila but pettu pogune ammayanu...pulikariyude cherupathil kalyanam kazhinjathu ayathu kondu cherupam thotte pulikariye pulikarante adhikaraparudhiyil akhan puliku kazhinju...kitchenil spices vekune shelfil varre reethiyil varre puli idapedum ..... njan purathu work cheyunathu kondu eniku athra kuzhapam illa but sisterum ammayum aanu sahikune....sister "grey rock " strategy follow cheyarila....aval parayanulathu mugathu noki parayum so avalude aduthu veliye poru illa but amma pavam kudambathile karyangal nokune amma ayitu puliyude adhikara parudhiyil aanu

  • @user-os3pk6qj4i
    @user-os3pk6qj4i 2 หลายเดือนก่อน +1

    Oru child narcissistic avathirican enthangilum cheyyan kazhiyumo athine kurichulla video cheyoo

    • @JofyJosephDennis
      @JofyJosephDennis 2 หลายเดือนก่อน +2

      Maximum childhood traumas undavathe nokuka. Nammude chuttupaad nannakuka.

    • @Bornfree-yh8jh
      @Bornfree-yh8jh 2 หลายเดือนก่อน +1

      Personality disorder എപ്പളും 50-50 ആണ്. പകുതി genetically കിട്ടും ബാക്കി പകുതി വളർച്ചയിൽ കിട്ടുന്നതാണ്. നല്ല parenting വഴി മക്കളെ npd അല്ലാതെ ആക്കി വളർത്താം. Over caring ഉം പാടില്ല തീരെ neglect ചെയ്യാനും പാടില്ല. അവരുടെ എല്ലാ കാര്യവും കേട്ട് തിരുത്തി വളർത്തുക. കുട്ടികളിൽ empathy ഉണ്ടാക്കി എടുക്കുക. സഹാനുഭൂതി ഇല്ലാത്തവർ ആണ് npd ആവുക

  • @jameelat2214
    @jameelat2214 19 วันที่ผ่านมา

    Sr my husbend narccistanu

  • @pujoy1049
    @pujoy1049 หลายเดือนก่อน

    ഒരു ന്പദ് യെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കുമോ,....?

  • @TopkeralaFacts
    @TopkeralaFacts 2 หลายเดือนก่อน +3

    Sir .. ivarayt no contact povade thanne ivare handle cheyan patumo? Adinepaty oru video cheyamo..ipo paranja grayrockinh pole ..

    • @HiImKarthik
      @HiImKarthik  2 หลายเดือนก่อน +1

      Pinnelekkulla videos kandunikku.. Athil parayunnund. Oru detailed video venam ennundengil cheyam.

    • @TopkeralaFacts
      @TopkeralaFacts 2 หลายเดือนก่อน +1

      Okk... Ori doubt koode und sir... OCPD and NPD engane differentiate cheyam ennunoru video koode cheyamo?

  • @kumarts2424
    @kumarts2424 12 วันที่ผ่านมา

    9:35👌🙏🙏🙏

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ov 2 หลายเดือนก่อน

    Narcism opposite alukalundo guardiens ayitt avar enganeyulla swabhavakkaranu

  • @mookambikasaraswathi58
    @mookambikasaraswathi58 2 หลายเดือนก่อน +2

    👍

  • @muhammadjazil763
    @muhammadjazil763 2 หลายเดือนก่อน

    Mariyam frm Tamilnadu