Nobody is born to fix the flaws of others. If you are not a diamond to shine even if you are in 5#!t, you must understand it was your choice due to reasons which you can't stomach now. 😅
Mam, എത്ര clear and vogue ആയിട്ടാണ് കര്യങ്ങൾ പറയുന്നത്.mam nte videos kanaan തുടങ്ങിയത് മുതൽ ഞാനും മോളും ഇത് പോലെ ആണ് hus nodu പെരുമാറുന്നത്.തീർത്തും avoid cheyyunnathu pole. മോള് ക്ലാസ്സ് കഴിഞ്ഞു വന്നാൽ എൻ്റെ കൂടെ അടുക്കളയിൽ വന്നിരുന്നു എന്നോട് സംസാരിച്ചു കൊണ്ട് ഇരിക്കും.അയാളുടെ ochappadinidayil ഞങൾ സംസാരിച്ചു കൊണ്ട് ഇരിക്കും പലപ്പോഴും പരസ്പര ബന്ധം പോലും ഉണ്ടാകില്ല ഞങൾ പറയുന്ന കാര്യങ്ങൾക്ക്😂😂.എങ്കിലും അ ങ്ങിനെയെങ്കിലും അയാൾക്ക് ഒരടി കൊടുക്കാൻ സാധിക്കുന്നുന്ദല്ലോ എന്ന ഒരു ആശ്വാസം ഉണ്ട് എനിക്കും മോൾക്കും.avoid cheyyunnathu കൂടുതൽ ആയാൽ വീട്ടിൽ ഇരിക്കുന്ന സാധനങ്ങൾ എന്തെങ്കിലും എടുത്തു എറിഞ്ഞു പൊട്ടിക്കും😢😢.eppozhum ayaalentho സംഭവം ആണെന്നും അയാൽ അറിയാതെ ഞങൾ ശ്വാസം പോലും വിടാൻ പാടില്ലെന്നാണ്.മറ്റുള്ള ആണങ്ങളുമായിട്ട് ഒന്ന് കൂടി കൂടാം പോലും അയാൾക്ക് ഇഷ്ടമില്ല.vtil ഞാനും എൻ്റെ molum enthaa ചെയ്യുന്നതെന്ന് അന്വേഷിച്ചു മെക്കിട്ടു കയറാൻ ആണ് interest.ennittu മറ്റുള്ളവരെ കൊണ്ട് പരയിപ്പിക്കും ഞങ്ങളോട് എന്ത് snehamaanennu.കാണുന്നവർക്ക് വല്ലതും അറിയാമോ ഞാനും എൻ്റെ molum അയാളുടെ ഭരണത്തിൻ കീഴിൽ കിടന്നു ശ്വാസം മുട്ടുകയാണ് എന്ന്😢😢.അയാളുടെ അമ്മയുണ്ട്(ഒരു രാക്ഷസി)അവര് പറയും അവൻ പണ്ടെ inganeyaa കുറച്ചു വാശി ഉള്ള കൂട്ടത്തിലാണെന്ന്.ദുഷ്ട.എൻ്റെ മോളുടെ സങ്കടം കണ്ടാൽ പോലും അവര് മോനോട് പറയില്ല.കുറച്ചു കൂടി എണ്ണ ഒഴിച്ച് കൊടുക്കും aa dhushta.
Tooo Late. I came across your vedios . 40 yrs suffering. Now slowly trying to come out of the troma. mam your video is helping too much Thank you so much. God bless you
Narcissistic personality തിരിച്ചറിയാൻ തന്നെ ഒരുപാട് വർഷങ്ങൾ എടുക്കും.ആദ്യമൊക്കെ നമ്മൾ കരുതുന്നത് പല issues ഉം ഉണ്ടാകുന്നത് നമ്മുടെ കുറവുകൾ കൊണ്ടാണെന്ന്.but പിന്നീടാണ് തിരിച്ചറിയാൻ കഴിയുക ഒരു narcissistic person ൻ്റെ koode ജീവിക്കുമ്പോളാണ് ഇങ്ങനെ എന്ന്.im still suffering🤐
My MIL is a narcissist. A covert one in that case. No one would ever believe the things she did to me. Extremely sweet to the outside world and a horror dream for me. There were days when I dreamt about her harming me. But now I realized a lot and have decided to give her no importance in my life.
My husband is a narcissist, I realized it only recently. At first I thought every problems are because of me and he is perfect. But as I started my career, then only I understood how much backward I am socially, because of his narcissistic behavior. I just ignore that person now .Before I used to be very much worried when he becomes upset.
Thank you Mam എന്റെ ഭർത്താവിന്റെ വീട്ടിൽ 2NPd und.. ഭർത്താവ്... father low.. അവർ എന്നെ ശത്രുവായി കണ്ട് പല കളിയും.. കളിക്കുന്നു... എന്റെ ഭർത്താവിനെ വെച്ച് ആയുധംമാക്കി... Njnum.. എന്റെ ലക്ഷ്യവും.. എന്നെ സ്നേഹിക്കുന്നവരും..
My mother & husband have these traits. After 8 years of marriage i went back to college and got a job after 14 years. Lots of of ups and downs in between. My tips Plan and say 1-2 sentence pointing out the wrong they do/ say. Never argue back or try to win the arguement. The one sentence of pure logic will hound them. This should be to point out they or their argument are not flawless. I stopped responding to my mother when she call me to make me feel gulity. Only go when she is sick and leave as soon as her golden child come or wait for the golden child to take care of her. Only if they don't come do i go. Now enjoying my life and not letting them get into my head.
Real true, my mother and husband are narcissists.. Everyday is a quarrel day with my hus, he makes me feel like i m a problem.. I have no sense and he is perfect, nd about my mother, she never loves me.. She only gained from me.. She loves other child.. I realized it before marriage but im damn sure about this after marriage. Especially in pregnancy tym.. She even yells on me and said ur mil has responsibility on you to look after you😂.. What to say pathetic lyf...😢
Hi Ma'am, well explained. I have to learn myself these techniques. Thank you so much for sharing these information which I was looking for such a long time ago. God bless you. Merry Christmas ❤🎉
Avark fear or endhenkilum uncomfortable feel undakkiyal athinte iratti aayit avar nammale vedhanipikkum😢. I don't think they hold back.. they become more furious and avarude deshyam or frustration or whatever. ath theerunna vare nammale konnond irikkum... Vsrshangalk munb nadanna karyangal vare jayikan vendi eduth idum💔💔
Hi Dr Susan Koruthu, I was just praying for a Christian teacher (just about few days back) who can discuss on NPD via the biblical principles; You just came upon my feed; thanks a lot; some of the items you explained here, I started to practice about an year now; it is working well; but this person started silent treatment with me; I thought about moving out by myself; 'Be still & know that I'm God'; so waiting upon the Lord!; BTW, I'm waiting for the last 40 + years; I know God is working through me; Carry on Dr Susan! Your teachings will be a help for many victims; thanks again
Same here. My husband whom I thot was a kind and innocent person...turned out to be a narcissist. I realised only during the past few months...since 2 weeks I stopped reacting and as u said...he is strugling to finding ways to provoke me
നാർസിസം പഠനം അടുത്ത കാലത്താണ് തുടങ്ങിയതാണ് തോന്നുന്നു. നേരത്തെ വരേണ്ടിയിരുന്നു. സൈക്കോളജിസ്റ്റുകൾ വിക്റ്റിമിനോടു പറയുന്നതുപോലെ, നാർസിസിസ്റ്റുകളോട് സംസാരിക്കുന്ന വീഡിയോ വേണം. മിക്കവാറും നാർസിസ്റ്റുകൾ അതെ കേൾക്കാൻ കൂട്ടാക്കുകയില്ല.
Thank you so much doctor... ❤❤Now i understood why my mil behaves lik this..all these years i thought it was my problem and the generation gap which created issues..
Dr ഈ പറഞ്ഞത് സുബോധം ഉള്ളവരോട് നടക്കും. ഒര് narsistic ആയ ഒരാളോട് പറഞ്ഞാൽ, വെട്ടാൻ വരുന്ന പോത്തിനോട് വേദം പറയുന്നത് പോലെ ആണ്. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറ്റാത്ത സ്ത്രീകൾ എന്ത് ചെയ്യണം എന്ന് പറ. വെറുതെ കണ കുണ പറയാത്.
Narcissistic personality introduction video allalo so kurrachoode churikki parrayam . Samayamillathavarrkku upakarikkum. Hope you will take it as positive criticism nd make necessary improvemens in ur next video :) your content is superb 😊
I am going through this phase .. this is my 24 th anniversary of marriage..many times drama happened.exactly the same what you explained.. but this time he reacted in a different way..he started living together relationship with a girl.and totally discarded us. And he is not ready for divorce. And trying to convince everyone that because me all these things happened.
എന്റെ MIL ഒരു narcist ആണ്. ഈ strategy ഒക്കെ വെച്ച് ഞാൻ defend ചെയ്തു നിന്നു. പ്രോവൊക്കെ ചെയ്തിട്ട് ഞാൻ അനങ്ങിയില്ല. I just mind my business. അവസാനം ഞാൻ കൊച്ചിന്റെ കാര്യം മാത്രമേ സംസാരിക്കുന്നുള്ളൂ, പരിഗണിക്കുന്നില്ല എന്നൊക്കെ എല്ലാവരോടും പാടിക്കൊണ്ട് നടക്കുവാ. അത് കേൾക്കുന്നവർ ഓരോരുത്തരും എന്നെ വിളിച്ചു പറയാനും
എൻറെ ഡാഡി ഇതേ ഒരു ക്യാരക്ടറാണ്. ഒരുപാട് കല്യാണം കഴിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെയും എൻറെ ഭർത്താവിനെയും കുടുംബത്തെയും ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. മാഡം പറഞ്ഞതുപോലെ എല്ലാ എവിഡൻസ് കളും ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളിത് നാലുവർഷം മുമ്പ് കണ്ടുപിടിച്ചതാണ്. മാഡം പറഞ്ഞ പേര് അറിയില്ല എന്ന് മാത്രം.NPD thanks truth
എന്റെ ചേട്ടൻ ഇങെനത്തെ സ്വഭാവും ഉള്ള ആൾആണ്. ചെറുപ്പം മുതലേ ഞങൾ തല്ല്കൂടാറുണ്ട് എല്ലാം തൊടങിവെക്കുന്നത് അവൻ ആണ് ഞാൻ ആണെകിൽ ദേഷ്യം വന്ന തല്ലും അവൻ അടികൊണ്ട് മോങ്ങി അമ്മേടെ അടുത്ത് പറയും അമ്മേനെ കാണുമ്പോ അവൻ ഒന്നും അറിയാത്ത പാവം പോലെ അഭിനയിക്കും എന്നിട്ട് കുറ്റം മൊത്തം എന്റെ തലേൽ വെക്കും പിന്നെ ഓരോന്നും പറഞ്ഞു തല്ലുടൻ വരും ബട്ട് കൊർച് കാലം കഴിഞ്ഞപ്പോ ഞാൻ തിരിച്ചു ഒന്നും പറയാൻ പോവാറില്ല ഞാൻ മെല്ലെ എന്റെ റൂമിൽ വന്നിരിക്കും അവൻ മാക്സിമം ചൊറിഞ്ഞു നോക്കും ഒന്നും നടക്കുന്നിലാണ് കരുതിയ തിരിച്ചു പോകും അവൻ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടെകിലും അതിൽ ഞാൻ ചെയ്ത എന്തേലും ഒരു ചെറിയ തെറ്റ് കണ്ടുപിടിച്ചു അവൻ ചെയ്തല്ലാതാക്കി മാറ്ററ്റിട്ട് എല്ലാം എന്റെ തലേൽ ഇട്ടുതരും അവനു എല്ലാകാര്യും നടക്കണം അതിനു അവൻ പാവം പോലെ അഭിനയിക്കും പിന്നെ കൊർച് കഴിഞ്ഞ മൈരൻ തനിനിറം കാണിക്കും വാശിപിടിക്കും അവസാനം ഞാൻ അവൻ പറഞ്ഞ പോലെ ചെയ്യേണ്ടി വരും അവൻ പാവം പോലെ നിന്ന് ഓരോന്നു വാങ്ങിത്തരാൻ പറയും ഞാൻ ആണെകിൽ എന്നെ കൊണ്ട് ആവുന്ന ത് ഒക്കെ വാഗി കൊടുത്തിട്ടുണ്ട് ഞാൻ ഒരു ആവശ്യത്തിന് എന്തേലും പൈസ കടം ചോദിച്ച ഒന്ന് തരില്ല അവൻ ഒന്തിന്റെ പോലെയാ എപ്പോളാ നിറം മാറാന്ന് പറയാൻ പറ്റില്ല അതോണ്ട് ഇപ്പോ ഞാൻ അവനെ മൈൻഡ് ചെയാൻ പോവാറില്ല എങ്കിലും ഞാൻ ഇടക് അവന്ടെ വലയിൽ വീഴാറുണ്ട് e😂😂
Living together ആണ് better തോന്നുന്നു. സ്വഭാവം കുറച്ചു മനസ്സിലാക്കിയാൽ വേണ്ടാന്ന് വക്കാലോ. ഞങ്ങളെ പോലെ 90s ലെ പെണ്ണുങ്ങൾ ഇവനെയൊക്കെ കെട്ടി parakkamuttatha കുഞ്ഞുങ്ങളേം കൊണ്ട് സെൽഫ് ആയി നിൽക്കാനും പറ്റാതെ സ്വന്തം കുടുംബത്തിലോട്ടും കയറി പോകാൻ പറ്റാതെ... ചെകുത്താനും കടലിനും ഇടക്ക് നരകിച്ചു നരകിച്ചു പേടിച്ചു.. ഇവരുടെ ഓരോ suicide ഡ്രാമയ്ക്കും പേടിച്ചും.. അപമാനവും അവഹേളനയും സഹിച്ചു.. സഹിച്ചു കഴിയുന്നത് ഒരുപാട് പേരുണ്ട്. കുഞ്ഞുങ്ങളെ കരുതിയാണ്.. ഇല്ലെങ്കിൽ എപ്പോഴേ ചത്തേനെ.. വേറെ ഒരുത്തനെ കണ്ടു പിടിച്ചു പോകാനും പറ്റില്ല.. കള്ളവെടി യാണെന്ന് നാട്ടുകാര് മുദ്ര കുത്തും. കഴപ്പ് ആണെന്ന് പറയും.. ഞങ്ങളെയൊക്കെ കാലനും വേണ്ടാ...
ഉള്ളിൽ കിടക്കുന്ന വിഷയത്തിന്റെ ആഴം ആ വാക്കുകളിൽ കാണുന്നുണ്ട്. ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പൊക്കുന്നതു. വിഷമിക്കാതെടോ. കുറച്ചൊക്കെ നമുക്കും പിടിച്ചു നിൽക്കാൻ നോക്കാം. ഒന്നുമില്ലെങ്കിലും Everything ഇത്ര ആക്കി എടുത്ത നമ്മുടെ പേരെന്റ്സിന്റെ അധ്വാനം വെറുതെ ആയി പോകരുതെല്ലോ 🫂
My husband too is a narcissistic personality....it looks mw 26 years to know that there is such problems too. I used yo nldme myself for all troubles...
Hi mam. My husband is a narcist, he is very very strict to kids and me , he wont listen to anyone, i am already in depression. i was afraid of my kids future. My elder one is some what having behavioural problems . He is forcing me to do that is incapable for me .I am too sick with his character, i don’t have any place to go.
The only way to destroy them expose their true face to public.narcissist most fear was exposure.when the mask slips tt causes a narcissist injury and they became depressed
its difficult to live that way being always on guard and thats too much stress for anyone. even if you try to avoid, sometimes things get too provocative and tend to react. ellavarude ullilum kurach narcissim undakum, nammal namukku thaazhe ennu karuthunnavarude theerumanagal aggressive aayi niyanthrikkunnathannu narcissism. athu makkalodavaam. wifinidakkam, husbandinodo, jolisthalullavarodo etc... but ithu thettidaarana kondum aakam, may be narcissistic aaya vyakthiyum chilapole athu thanne mattaarudeyenkilum aduthuninnum athu anubhavikkunnundakum, appo angane ulla alkkare counseling cheyyathey oru pakshe avar athu thirichariyilla.. ithu sheriyalla matonnanu sheri ennu avar manasilakumbol they might change.
This Narcissistic behaviour people has got the capability of making others aggressive, especially their partner and make them feel that their partner is wrong in front of all other people. Especially if this character is with ladies it is very difficult to expose them..They manage with all type of lies. They live and manage on lies..
Emotional detachment is the key. Be yourself and develop a strong self esteem and confidence. Don’t expect ever they become good and normal.
Very true . പോടാ പുല്ലേ എന്നൊരു attitude ഉണ്ടാക്കുക
Practical approach ithonnum alla
@@ZLQ90pinne aganeyanu?
The last sentence was told by my psychologist 7yrs ago
Nobody is born to fix the flaws of others. If you are not a diamond to shine even if you are in 5#!t, you must understand it was your choice due to reasons which you can't stomach now. 😅
Mam, എത്ര clear and vogue ആയിട്ടാണ് കര്യങ്ങൾ പറയുന്നത്.mam nte videos kanaan തുടങ്ങിയത് മുതൽ ഞാനും മോളും ഇത് പോലെ ആണ് hus nodu പെരുമാറുന്നത്.തീർത്തും avoid cheyyunnathu pole. മോള് ക്ലാസ്സ് കഴിഞ്ഞു വന്നാൽ എൻ്റെ കൂടെ അടുക്കളയിൽ വന്നിരുന്നു എന്നോട് സംസാരിച്ചു കൊണ്ട് ഇരിക്കും.അയാളുടെ ochappadinidayil ഞങൾ സംസാരിച്ചു കൊണ്ട് ഇരിക്കും പലപ്പോഴും പരസ്പര ബന്ധം പോലും ഉണ്ടാകില്ല ഞങൾ പറയുന്ന കാര്യങ്ങൾക്ക്😂😂.എങ്കിലും അ ങ്ങിനെയെങ്കിലും അയാൾക്ക് ഒരടി കൊടുക്കാൻ സാധിക്കുന്നുന്ദല്ലോ എന്ന ഒരു ആശ്വാസം ഉണ്ട് എനിക്കും മോൾക്കും.avoid cheyyunnathu കൂടുതൽ ആയാൽ വീട്ടിൽ ഇരിക്കുന്ന സാധനങ്ങൾ എന്തെങ്കിലും എടുത്തു എറിഞ്ഞു പൊട്ടിക്കും😢😢.eppozhum ayaalentho സംഭവം ആണെന്നും അയാൽ അറിയാതെ ഞങൾ ശ്വാസം പോലും വിടാൻ പാടില്ലെന്നാണ്.മറ്റുള്ള ആണങ്ങളുമായിട്ട് ഒന്ന് കൂടി കൂടാം പോലും അയാൾക്ക് ഇഷ്ടമില്ല.vtil ഞാനും എൻ്റെ molum enthaa ചെയ്യുന്നതെന്ന് അന്വേഷിച്ചു മെക്കിട്ടു കയറാൻ ആണ് interest.ennittu മറ്റുള്ളവരെ കൊണ്ട് പരയിപ്പിക്കും ഞങ്ങളോട് എന്ത് snehamaanennu.കാണുന്നവർക്ക് വല്ലതും അറിയാമോ ഞാനും എൻ്റെ molum അയാളുടെ ഭരണത്തിൻ കീഴിൽ കിടന്നു ശ്വാസം മുട്ടുകയാണ് എന്ന്😢😢.അയാളുടെ അമ്മയുണ്ട്(ഒരു രാക്ഷസി)അവര് പറയും അവൻ പണ്ടെ inganeyaa കുറച്ചു വാശി ഉള്ള കൂട്ടത്തിലാണെന്ന്.ദുഷ്ട.എൻ്റെ മോളുടെ സങ്കടം കണ്ടാൽ പോലും അവര് മോനോട് പറയില്ല.കുറച്ചു കൂടി എണ്ണ ഒഴിച്ച് കൊടുക്കും aa dhushta.
Ozhivak
So true
My husband and his mother both are narcissists, I can understand.
Same here, പക്ഷെ after learning about NPD I have improved so much.
ഞാനും എന്റെ മോനും Same അവസ്ഥ
Madam!Please try to include these topics in school / college syllabus!Thankyou so much for these videos!
Tooo Late. I came across your vedios . 40 yrs suffering. Now slowly trying to come out of the troma. mam your video is helping too much Thank you so much. God bless you
നഗ്നസത്യങ്ങൾ ഇവരുമായി
ഒരിക്കലും Share ചെയ്യരുത്
അവസരോചിതമായി അവർക്ക്
എവിടെ ഉപയോഗിക്കാൻ പറ്റുമെന്ന് നന്നായി അറിയാം
True
Exactly
100%
/ Yes
True
Narcissistic personality തിരിച്ചറിയാൻ തന്നെ ഒരുപാട് വർഷങ്ങൾ എടുക്കും.ആദ്യമൊക്കെ നമ്മൾ കരുതുന്നത് പല issues ഉം ഉണ്ടാകുന്നത് നമ്മുടെ കുറവുകൾ കൊണ്ടാണെന്ന്.but പിന്നീടാണ് തിരിച്ചറിയാൻ കഴിയുക ഒരു narcissistic person ൻ്റെ koode ജീവിക്കുമ്പോളാണ് ഇങ്ങനെ എന്ന്.im still suffering🤐
9 year aayi jeevikane.orupade sahichu.
Sathym
Me too 😢
Me too 7 yrs avaryi
11 year
Madom, you are a light to many people.❤
My MIL is a narcissist. A covert one in that case. No one would ever believe the things she did to me. Extremely sweet to the outside world and a horror dream for me. There were days when I dreamt about her harming me. But now I realized a lot and have decided to give her no importance in my life.
My husband is a narcissist, I realized it only recently. At first I thought every problems are because of me and he is perfect. But as I started my career, then only I understood how much backward I am socially, because of his narcissistic behavior. I just ignore that person now .Before I used to be very much worried when he becomes upset.
Same here with me too😢...cannot come out of it.
My partner is also narcissist 😢
Divorce him and try to escape
This is not curable
Same here
Thank you Mam എന്റെ ഭർത്താവിന്റെ വീട്ടിൽ 2NPd und.. ഭർത്താവ്... father low.. അവർ എന്നെ ശത്രുവായി കണ്ട് പല കളിയും.. കളിക്കുന്നു... എന്റെ ഭർത്താവിനെ വെച്ച് ആയുധംമാക്കി... Njnum.. എന്റെ ലക്ഷ്യവും.. എന്നെ സ്നേഹിക്കുന്നവരും..
മാനസിക രോഗം വരാതെ സൂക്ഷിക്കണം.
നമ്മുടെ നാട്ടിലെ ഒരു പാരന്റിങ് സ്റ്റൈൽ വെച്ച് നല്ലൊരു ശതമാനം ആണുങ്ങളും ഈകൂട്ടക്കാർ ആയിരിക്കും ...അത് പോലെ ചെറുതല്ലാത്ത ശതമാനം പെണ്ണുങ്ങളും
👍🏻
👌🏼👌🏼
Anugalku matramala ketto...Penugalude aalukal ariyunnila.Mikavarum anugal purathonnum parayila athu kondanu...
Gender ala issue ,parenting anu
Ladies um unde
👍
My mother & husband have these traits. After 8 years of marriage i went back to college and got a job after 14 years. Lots of of ups and downs in between.
My tips
Plan and say 1-2 sentence pointing out the wrong they do/ say. Never argue back or try to win the arguement. The one sentence of pure logic will hound them. This should be to point out they or their argument are not flawless.
I stopped responding to my mother when she call me to make me feel gulity. Only go when she is sick and leave as soon as her golden child come or wait for the golden child to take care of her. Only if they don't come do i go.
Now enjoying my life and not letting them get into my head.
Real true, my mother and husband are narcissists.. Everyday is a quarrel day with my hus, he makes me feel like i m a problem.. I have no sense and he is perfect, nd about my mother, she never loves me.. She only gained from me.. She loves other child.. I realized it before marriage but im damn sure about this after marriage. Especially in pregnancy tym.. She even yells on me and said ur mil has responsibility on you to look after you😂.. What to say pathetic lyf...😢
എന്റേ friend ന്റെ വൈഫ് ഇതുപോലെയാ അവൻ നല്ലവനും...ആളു nri ആണ് monthily അയക്കുന്നത് പകുതിയാക്കി ... 👍👍
Hi Ma'am, well explained. I have to learn myself these techniques. Thank you so much for sharing these information which I was looking for such a long time ago. God bless you.
Merry Christmas ❤🎉
10 years I was living like a slave. Now I’m not. I learned how to survive. Thank you for your help ❤
It's a slow conditioning, yes! Even if we start off as independent and strong- minded!
What a great advice. Young generations will be saved .you put some light in few peoples mind. God bless you.
Very good message.
My husband is narcissistic. One day I called police and since then he is much under control 🎉
I think it is in India,men behave this way.In western countries this is not possible.
😂
My friend's wife is narcissistic and BPD. But she doesn't understand instead blaming others for her issues
@@toms9562 that is called projection.That is what they do all the time.
Same happened
Came out after 18 yrs. Happily living with my parents.
Glad to know that you're out of it now! Stay happy always! ❤😊
Nice way of presentation.....loved it...thanku❤
Avark fear or endhenkilum uncomfortable feel undakkiyal athinte iratti aayit avar nammale vedhanipikkum😢. I don't think they hold back.. they become more furious and avarude deshyam or frustration or whatever. ath theerunna vare nammale konnond irikkum... Vsrshangalk munb nadanna karyangal vare jayikan vendi eduth idum💔💔
34 years life epo maatti മറിച്ച് epo super ayi jeevikan mammnte class. Enny ഹെൽപ്പ് chythu
Hi Dr Susan Koruthu,
I was just praying for a Christian teacher (just about few days back) who can discuss on NPD via the biblical principles;
You just came upon my feed; thanks a lot; some of the items you explained here, I started to practice about an year now; it is working well; but this person started silent treatment with me; I thought about moving out by myself; 'Be still & know that I'm God'; so waiting upon the Lord!; BTW, I'm waiting for the last 40 + years; I know God is working through me;
Carry on Dr Susan! Your teachings will be a help for many victims;
thanks again
Same here. My husband whom I thot was a kind and innocent person...turned out to be a narcissist. I realised only during the past few months...since 2 weeks I stopped reacting and as u said...he is strugling to finding ways to provoke me
There is a you tube channel that tells you with religious perspective.She is called sheneen megji .Spirit of Jezebel!!!
But it's really hard to escape. Living with them is like living with a fully burnt body. No hope
Jay Jay jayahe film le pole nalla adi koduthal ella narsi yum avide nikkum..
Ayal narcisistt alla he....
Mam paranjath valare correct anu...25 varshamayi njanum 2 makkalum anubhavikkuni
നാർസിസം പഠനം അടുത്ത കാലത്താണ് തുടങ്ങിയതാണ് തോന്നുന്നു. നേരത്തെ വരേണ്ടിയിരുന്നു. സൈക്കോളജിസ്റ്റുകൾ വിക്റ്റിമിനോടു പറയുന്നതുപോലെ, നാർസിസിസ്റ്റുകളോട് സംസാരിക്കുന്ന വീഡിയോ വേണം. മിക്കവാറും നാർസിസ്റ്റുകൾ അതെ കേൾക്കാൻ കൂട്ടാക്കുകയില്ല.
Right
Really great...🙏🏻🙏🏻🙏🏻I will hearout always
Can you please do a video on narcissistic relationships in a friends group??
Thank you so much doctor... ❤❤Now i understood why my mil behaves lik this..all these years i thought it was my problem and the generation gap which created issues..
ഞാനും കുടുങ്ങി പോയി അനുഭവിക്കുന്നു 😥😥
But madam പറയുന്നത് പോലെ ഇപ്പൊ indipendent ആയപ്പോൾ കുറച്ചു ഒതുങ്ങി 🙄🙄
was waiting for this video on
how to take down that kingdom of darkness
Ma'am thank you, please do a video on how to handle narssistic children (10-14yrs)
Thank you for sharing this information ❤
In short , dont become a Supply to the Evil narc ....without supply narc will perish
10.15 perfectly said 🙏
Maam, maaminte vedios okke kandu korachu strong aayi manage cheythathaarunnu.....pakshe ippo hormonal therapy edukkukayaanu njaan..(progesterone)...emotional strength ellaam poyi...ake sensitive aayi...innu aake problems aayi ...innathe prashnam onnu solve aakaan ini ethra divasam pidikkumo entho.....oru relief nu vendiyaa veendum ithu kaanan vannath...thank you maam
Very good informations 🎉🎉
Dr ഈ പറഞ്ഞത് സുബോധം ഉള്ളവരോട് നടക്കും. ഒര് narsistic ആയ ഒരാളോട് പറഞ്ഞാൽ, വെട്ടാൻ വരുന്ന പോത്തിനോട് വേദം പറയുന്നത് പോലെ ആണ്. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറ്റാത്ത സ്ത്രീകൾ എന്ത് ചെയ്യണം എന്ന് പറ. വെറുതെ കണ കുണ പറയാത്.
എല്ലാ വീഡിയോയും കാണ്. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നൊക്കെ പറഞ്ഞു തരുന്നുണ്ട് ഡോക്ടർ. അല്ലാതെ വെറുതെ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല 🥰
Independent and detached ആകാതെ ഒന്നും നടക്കില്ല. Atleast set a boundary
Irangi angu ponam...aare nokki nikkuva...oru life ullu ...ayalde koode jeevichu narakikan aanu plan enkil.pedichu avdethanne ninnollu...aarku pblm ...ningalk matram
Yes
@@jow345edo manushya, irangi poyaal avarkku joli onnum illatha stree aanel engane jeevikkum, pinne 40 years ennu parayumbol atyavashyam prayam aayi kaanumallo appol ini Ottu joli kandu pidichu swantham kaalil jeevikkaam ennu vechal atum atra eluppam alla
Narcissistic personality introduction video allalo so kurrachoode churikki parrayam . Samayamillathavarrkku upakarikkum. Hope you will take it as positive criticism nd make necessary improvemens in ur next video :) your content is superb 😊
മനോബലമില്ലാത്തവരാണ് അവർക്ക് അടിമയാകുന്നത്.
എന്നു മാത്രം പറയാൻ പറ്റില്ല, empathy ഉള്ള ആൾക്കാർ, സ്വന്തം വരുമാനമില്ലാത്തവർ, സ്വന്തം ഫാമിലി സപ്പോർട്ട് ഇല്ലാത്ത സ്ത്രീകൾ ഒക്കെ ഇവർക്ക് നല്ല ഇരകളാണ്
Correct@@botbot-yj6hq
I am going through this phase .. this is my 24 th anniversary of marriage..many times drama happened.exactly the same what you explained.. but this time he reacted in a different way..he started living
together relationship with a
girl.and totally discarded us. And he is not ready for divorce. And trying to convince everyone that because me all these things happened.
😢😢😢😢Never mind akki kannikku...Bold aavu😊
Iam proud of you 🎉🎉🎉🎉🎉
Ma'm...... 100% correct...... I suffered a lot last 46 years.... Recently only, I recolonized, he is narcissistic......
46 Years😮😮😮😮
You are amazing doc! Learnt many things today. This will help me a lot. Thankyou ❤
എന്റെ MIL ഒരു narcist ആണ്. ഈ strategy ഒക്കെ വെച്ച് ഞാൻ defend ചെയ്തു നിന്നു. പ്രോവൊക്കെ ചെയ്തിട്ട് ഞാൻ അനങ്ങിയില്ല. I just mind my business. അവസാനം ഞാൻ കൊച്ചിന്റെ കാര്യം മാത്രമേ സംസാരിക്കുന്നുള്ളൂ, പരിഗണിക്കുന്നില്ല എന്നൊക്കെ എല്ലാവരോടും പാടിക്കൊണ്ട് നടക്കുവാ. അത് കേൾക്കുന്നവർ ഓരോരുത്തരും എന്നെ വിളിച്ചു പറയാനും
Keep going
Thank you mam kurach ideas kitti❤
Tnqqq mam 💗💗💗god bless uuuu😊💖💖💖
Very useful video. 💐💐
Thank you so much mam 🤝
Mam NPD husbant nu 3rd party relationship undakumo
Thank you mam for the tips that u hv shared...very useful video
Thank you so much ❤
💯 % correct aayi chayyunnu mam
Thanks MAM VERY HELPFUL VIDEO
Good class
Thank you ma'am 🙏🏼🙏🏼🙏🏼
എൻറെ ഡാഡി ഇതേ ഒരു ക്യാരക്ടറാണ്. ഒരുപാട് കല്യാണം കഴിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെയും എൻറെ ഭർത്താവിനെയും കുടുംബത്തെയും ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. മാഡം പറഞ്ഞതുപോലെ എല്ലാ എവിഡൻസ് കളും ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളിത് നാലുവർഷം മുമ്പ് കണ്ടുപിടിച്ചതാണ്. മാഡം പറഞ്ഞ പേര് അറിയില്ല എന്ന് മാത്രം.NPD thanks truth
Very useful vedio….👍👍👍👍
Mamm very good and effective class 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Thank you❤😊
Ingane oke oralk ethra kaalam oralk adjust cheyth nilkaan patum... Dovorce cheyth povunathalle nallath
❤❤❤❤🙏🏻 thank you
എന്റെ ചേട്ടൻ ഇങെനത്തെ സ്വഭാവും ഉള്ള ആൾആണ്. ചെറുപ്പം മുതലേ ഞങൾ തല്ല്കൂടാറുണ്ട് എല്ലാം തൊടങിവെക്കുന്നത് അവൻ ആണ് ഞാൻ ആണെകിൽ ദേഷ്യം വന്ന തല്ലും അവൻ അടികൊണ്ട് മോങ്ങി അമ്മേടെ അടുത്ത് പറയും അമ്മേനെ കാണുമ്പോ അവൻ ഒന്നും അറിയാത്ത പാവം പോലെ അഭിനയിക്കും എന്നിട്ട് കുറ്റം മൊത്തം എന്റെ തലേൽ വെക്കും പിന്നെ ഓരോന്നും പറഞ്ഞു തല്ലുടൻ വരും ബട്ട് കൊർച് കാലം കഴിഞ്ഞപ്പോ ഞാൻ തിരിച്ചു ഒന്നും പറയാൻ പോവാറില്ല ഞാൻ മെല്ലെ എന്റെ റൂമിൽ വന്നിരിക്കും അവൻ മാക്സിമം ചൊറിഞ്ഞു നോക്കും ഒന്നും നടക്കുന്നിലാണ് കരുതിയ തിരിച്ചു പോകും അവൻ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടെകിലും അതിൽ ഞാൻ ചെയ്ത എന്തേലും ഒരു ചെറിയ തെറ്റ് കണ്ടുപിടിച്ചു അവൻ ചെയ്തല്ലാതാക്കി മാറ്ററ്റിട്ട് എല്ലാം എന്റെ തലേൽ ഇട്ടുതരും അവനു എല്ലാകാര്യും നടക്കണം അതിനു അവൻ പാവം പോലെ അഭിനയിക്കും പിന്നെ കൊർച് കഴിഞ്ഞ മൈരൻ തനിനിറം കാണിക്കും വാശിപിടിക്കും അവസാനം ഞാൻ അവൻ പറഞ്ഞ പോലെ ചെയ്യേണ്ടി വരും അവൻ പാവം പോലെ നിന്ന് ഓരോന്നു വാങ്ങിത്തരാൻ പറയും ഞാൻ ആണെകിൽ എന്നെ കൊണ്ട് ആവുന്ന ത് ഒക്കെ വാഗി കൊടുത്തിട്ടുണ്ട് ഞാൻ ഒരു ആവശ്യത്തിന് എന്തേലും പൈസ കടം ചോദിച്ച ഒന്ന് തരില്ല അവൻ ഒന്തിന്റെ പോലെയാ എപ്പോളാ നിറം മാറാന്ന് പറയാൻ പറ്റില്ല അതോണ്ട് ഇപ്പോ ഞാൻ അവനെ മൈൻഡ് ചെയാൻ പോവാറില്ല എങ്കിലും ഞാൻ ഇടക് അവന്ടെ വലയിൽ വീഴാറുണ്ട് e😂😂
Thank you universe
Living together ആണ് better തോന്നുന്നു. സ്വഭാവം കുറച്ചു മനസ്സിലാക്കിയാൽ വേണ്ടാന്ന് വക്കാലോ. ഞങ്ങളെ പോലെ 90s ലെ പെണ്ണുങ്ങൾ ഇവനെയൊക്കെ കെട്ടി parakkamuttatha കുഞ്ഞുങ്ങളേം കൊണ്ട് സെൽഫ് ആയി നിൽക്കാനും പറ്റാതെ സ്വന്തം കുടുംബത്തിലോട്ടും കയറി പോകാൻ പറ്റാതെ... ചെകുത്താനും കടലിനും ഇടക്ക് നരകിച്ചു നരകിച്ചു പേടിച്ചു.. ഇവരുടെ ഓരോ suicide ഡ്രാമയ്ക്കും പേടിച്ചും.. അപമാനവും അവഹേളനയും സഹിച്ചു.. സഹിച്ചു കഴിയുന്നത് ഒരുപാട് പേരുണ്ട്. കുഞ്ഞുങ്ങളെ കരുതിയാണ്.. ഇല്ലെങ്കിൽ എപ്പോഴേ ചത്തേനെ.. വേറെ ഒരുത്തനെ കണ്ടു പിടിച്ചു പോകാനും പറ്റില്ല.. കള്ളവെടി യാണെന്ന് നാട്ടുകാര് മുദ്ര കുത്തും. കഴപ്പ് ആണെന്ന് പറയും..
ഞങ്ങളെയൊക്കെ കാലനും വേണ്ടാ...
😩😩
ഉള്ളിൽ കിടക്കുന്ന വിഷയത്തിന്റെ ആഴം ആ വാക്കുകളിൽ കാണുന്നുണ്ട്. ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പൊക്കുന്നതു. വിഷമിക്കാതെടോ. കുറച്ചൊക്കെ നമുക്കും പിടിച്ചു നിൽക്കാൻ നോക്കാം. ഒന്നുമില്ലെങ്കിലും Everything ഇത്ര ആക്കി എടുത്ത നമ്മുടെ പേരെന്റ്സിന്റെ അധ്വാനം വെറുതെ ആയി പോകരുതെല്ലോ 🫂
@@adhi1856njanum maduthu.suicide cheyanokeya ippo manasil varunath.kollathe kollua enne
Be positive .There is always light at the end of the tunnel.Mattulavar enthu chinthikunne ennu vicharichal jeevikan pattila
അതെ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം കുളമാകുന്നത്
Thks etra paranjalum poradevaranu
My husband too is a narcissistic personality....it looks mw 26 years to know that there is such problems too. I used yo nldme myself for all troubles...
My in-laws are narcissists very difficult life.
Mine too😢
Very helpful information ma'am...
Thanxx mam❤
സത്യം. ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്ന ആളാണ്.
Thank you ❤
Thank you for Al the information mam
Really useful
You have saved my life from narcissistic demon wife
Thank you madam❤❤
ഇന്നലെ എന്റെnpd covert അമ്മ ചമ്മി നാറി 😂😂😂ആ മുഖം ഒന്ന് കാണണ മായിരുന്നു.ഞാൻ ഒന്ന് പാളിനോക്കി അവരെ 😀. എന്റെ mame.... 😍love you
Great mam🩷👍🙏
Our detachment is fear ulavakkia or u sandarbhamanu
Thank you
നല്ല ഒരു വിഷയം. നന്ദി
സ്വന്തം ഫാമിലി തന്നെ ഇങ്ങനെ ഉള്ളവർ ആണെങ്കിലോ?
RUN OUT ആയത് തന്നെ...
Very useful Post
Hi mam. My husband is a narcist, he is very very strict to kids and me , he wont listen to anyone, i am already in depression. i was afraid of my kids future. My elder one is some what having behavioural
problems . He is forcing me to do that is incapable for
me .I am too sick with his character, i don’t have any place to go.
😢😢😢😢Manasinu dhairyam koduukku...Bold aavu.
Will keep you in my prayers
Just try to figure some way out until just hold on
Talk to someone
Ittharam vyakthikal samoohatthilum kudumbatthilum suhrtthukkalude idayilum manyamayi perumarunnu.eathenkilum oru vyakthiyod mathrame ith puratthedukkunnullu
Only the victim , they will illtreat, to all others, they act as if they are the best
Correct aanu.. Avar relationship akunna vyethyod mathram.. Athukond arum viswasikkikukayum illa
Please come to the main points, to avoid lagging..preface seems too long..
Thank u mam 🙏❤
Thanks ma’am ❤❤❤❤❤
The only way to destroy them expose their true face to public.narcissist most fear was exposure.when the mask slips tt causes a narcissist injury and they became depressed
Very true.
My wife who was an utter narcissist and left me after 5 years with me... Just for money and her family
Ma'm, How to deal with flying monkeys?
its difficult to live that way being always on guard and thats too much stress for anyone. even if you try to avoid, sometimes things get too provocative and tend to react. ellavarude ullilum kurach narcissim undakum, nammal namukku thaazhe ennu karuthunnavarude theerumanagal aggressive aayi niyanthrikkunnathannu narcissism. athu makkalodavaam. wifinidakkam, husbandinodo, jolisthalullavarodo etc... but ithu thettidaarana kondum aakam, may be narcissistic aaya vyakthiyum chilapole athu thanne mattaarudeyenkilum aduthuninnum athu anubhavikkunnundakum, appo angane ulla alkkare counseling cheyyathey oru pakshe avar athu thirichariyilla.. ithu sheriyalla matonnanu sheri ennu avar manasilakumbol they might change.
U r right! Sometimes they just push you to the edge. And it is hard to collect yourself and stay calm..
U r right! Sometimes they push you to the edge. You find it hard to collect yourself and stay calm.
I hope you are a happily married woman!
Mam please add some simple examples from real life.
നല്ല പാഠം
This Narcissistic behaviour people has got the capability of making others aggressive, especially their partner and make them feel that their partner is wrong in front of all other people. Especially if this character is with ladies it is very difficult to expose them..They manage with all type of lies. They live and manage on lies..
Don't believe a narcissist full drama their life. Last victim will destroy so if able run
ee video oru 8 masam mump kananamarunnu
Thnk u
❤ Thanks mam
My wife is a narcissist... I am adjusting with her only because of my daughter. I want to live with my daughter till she become independent
Monitor your child's behaviour.
Don't stay for daughter...Move away from as soon as possible.You are going to be in big trouble if not...
Many husbands feel their wife is a narcissist..no body accept their own weakness..
@@Alice7y what about women thinking about their husbands.No victim will talk like this after you have gone through abuse.
ആദ്യമായാണ് ഒരു ആണ് ഇങ്ങനെ തുറന്ന് പറയുന്നത് കാണുന്നത്.. സാധാരണ മൂടി വെക്കാറില്ല പതിവ്.
Thankyou mam