HIJAB - ഒരു വിചാരം...! | FACEOFF | RADHIKA VISHWANATHAN | ARIF HUSSAIN THERUVATH

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.6K

  • @DIGIL.
    @DIGIL. 2 ปีที่แล้ว +853

    Women arguing for hijab is like hens arguing for KFC.

  • @pradeesh8804
    @pradeesh8804 2 ปีที่แล้ว +355

    ചിരിച്ചു ചിരിച്ചു ചത്തുപോയി....Arif bai... സമ്മതിക്കണം നിങ്ങളെ ഇതുപോലെയുള്ള അവതാരത്തോട് സംസാരിക്കുന്നതിനോട്... അവരുടെ നിലവാരം മനസിലാക്കി തന്നതിന് നന്ദി 🙏🙏🙏🙏

  • @vipinvs8386
    @vipinvs8386 2 ปีที่แล้ว +57

    ഇത്രക്കും confident ആയി ഇരുന്ന് പൊട്ടത്തരം പറഞ്ഞ് വീണിടത്ത് കിടന്നു ഉരുളുന്ന രാധിക ചേച്ചിക്ക് എൻ്റെ സലാം😂😂👍👍

  • @mohananak8856
    @mohananak8856 2 ปีที่แล้ว +287

    RSS ഫാസിസമാണ്. ഇസ്ലാം ഫാസിസം അല്ല. രാധികയുടെ ഇരട്ടതാപ്പ് ഏത് മരപൊട്ടനും മനസ്സിലാകും. അങ്ങിനെ പറയാൻ മാസപ്പടി കിട്ടുന്നുണ്ടോ.
    ഹിജാബ് ഇട്ടപ്പോൾ രാധികയുടെ ഐശ്വര്യം പോയി എന്ന് എനിക്ക് മാത്രം തോന്നിയതാണോ.

    • @Sanal-zj2dz
      @Sanal-zj2dz 2 ปีที่แล้ว +34

      ഐശ്വര്യം കളയാൻ ആണ് ഹിജാബ് ഉണ്ടാക്കിയത് തന്നെ ..

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว +28

      വാങ്ങിയ കാശിനു പണി എടുക്കുന്നു

    • @smsujit
      @smsujit 2 ปีที่แล้ว +19

      പറയുന്ന കേട്ടാൽ തോന്നും ഇ ഏരുമയ്ക്ക് ഭയങ്കര ഐശ്വര്യം ആണെന്ന് 😂😂

    • @prasanthvasudevan8597
      @prasanthvasudevan8597 2 ปีที่แล้ว +8

      അതിന് അവർക്ക് എവിടെ ഐശ്വര്യം 😁

  • @pbsurendran6626
    @pbsurendran6626 2 ปีที่แล้ว +62

    മോഹൻലാൽ അന്ധനായി അഭിനയിച്ച ഒപ്പം എന്ന സിനിമയിലെ പോലീസ് കൊലപാതകം അന്വേഷിക്കാൻ എത്തുമ്പോൾ മാമുക്കോയയും ഇൻസ്പെക്ടറും തമ്മിലുള്ള സംഭാഷണം ഓർക്കുന്നവർ ലൈക്ക് ചെയ്യൂ

  • @fareedthivvakatil8459
    @fareedthivvakatil8459 2 ปีที่แล้ว +302

    ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്താ എന്നാൽ ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്തുവാൻ പാടാണ് ഇത്തരം ചർച്ചയിൽ അർത്ഥമില്ല.

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +27

      These debates absolutely necessary for exposing hypocrisy and deluded thinking. They are good entertainment too.

    • @unniactor
      @unniactor 2 ปีที่แล้ว +13

      Radhikayude karyamalle paranjath? If yes, true.

    • @markdenz4266
      @markdenz4266 2 ปีที่แล้ว +4

      പറഞ്ഞത് ശരിയാണ്. സ്വന്തം വയർ എന്ന് പറഞ്ഞു നടക്കുന്ന ടീം ആണ്. ഏറ്റവും മോശപ്പെട്ട ആൾക്കാർ. ആര് നശിച്ചാലും കുഴപ്പമില്ല എന്റെ വയർ എപ്പോഴും ഇങ്ങനെ നിറഞ്ഞു ഇരിക്കണം...

    • @ravik.k.2577
      @ravik.k.2577 2 ปีที่แล้ว +6

      വെറുതെ സമയം കളയുന്നില്ല. ഈ സ്ത്രീക്ക് അവരെന്താണ് എന്ന് അവർക്കറിയില്ല.

    • @vigilurs
      @vigilurs 11 หลายเดือนก่อน

      100%

  • @Sankeethara
    @Sankeethara 2 ปีที่แล้ว +417

    ആരീഫിന്റെ ക്ഷമയെ ബഹുമാനിക്കണം, ഇത്ര വിവരക്കേട് പറയുന്ന വ്യക്തിയോട് ഇത്രയും തന്മയത്തത്തോടെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു എന്നതിൽ എനിക്ക് അത്ഭുതം ആയാണ് തോന്നിയത്. ആരീഫിന്റെ വീഡിയോ മുഴുവനായി കാണുന്ന എനിക്ക് ഈ വിവരക്കേട് തുടർന്ന് കേൾക്കുവാൻ ക്ഷമ കിട്ടുന്നില്ല. അവർ എന്തൊക്കെയോ പറയുന്നു എന്നല്ലാതെ അവർ എന്തിനെക്കുറിച്ചാണ് പറയുന്നത് എന്ന വ്യക്തമായ ധാരണ അവർക്കില്ല. (അവരുടെ നിലപാട് എന്താണെന്ന് അവർക്ക് തന്നെ അറിയില്ല എന്നതാണ് അവസ്ഥ.)

    • @kennymichael542
      @kennymichael542 2 ปีที่แล้ว +17

      സത്യം. ഞാൻ ആയിരുന്നെങ്കിൽ എപ്പോഴേ ദേഷ്യപ്പെട്ടേനെ

    • @ashbingeorge8985
      @ashbingeorge8985 2 ปีที่แล้ว

      😂😂😂

    • @Dileep5567
      @Dileep5567 2 ปีที่แล้ว +2

      100%

    • @jayasreeramsunder9722
      @jayasreeramsunder9722 2 ปีที่แล้ว

      രാധിക...ഇതൊക്കെ ഇസ്ലാമിസ്റ്റുകളുടെ ഫണ്ടിൽ ഛർദ്ദിക്കുന്ന പാഴ്ജന്മങ്ങളാണ്
      പാവം വിശ്വനാഥൻ.... ജനിപ്പിക്കേണ്ടായിരുന്നു....

    • @ratheeshratheesh1690
      @ratheeshratheesh1690 2 ปีที่แล้ว

      👍

  • @Wanderlust832
    @Wanderlust832 2 ปีที่แล้ว +374

    If she is a feminist, i am Einstein 🤣

  • @Sunilkumar-in7gw
    @Sunilkumar-in7gw 2 ปีที่แล้ว +43

    എനിക്കിഷ്ട്ടമായത് ചർച്ചയിലുടനീളം അരീഫ്ഭായിയുടെ ആ ആക്കിയ ചിരിയാണെനിക്കിഷ്ട്ടം❤

    • @kannurdas5394
      @kannurdas5394 6 หลายเดือนก่อน

      ആക്കി തന്നെ പോണo

  • @benz823
    @benz823 2 ปีที่แล้ว +245

    ഇസ്ലാം സമാധാനത്തിന്റെ മതം എന്ന് ഒരു "feminist"🙏🙏🙏🙏

    • @globalentertainerms4694
      @globalentertainerms4694 2 ปีที่แล้ว +33

      അതിനു ഇസ്ലാം feminist കളെ അംഗീകരിചിട്ട് വേണ്ടേ... 🤣🤣🤣ഫെമിസ്റ് കൾ പിഴ കൾ ആണ് എന്ന് ഇപ്പൊ ഒരു ഇസ്ലാമിസ്റ് പെണ്ണ് പറയുന്ന കാര്യം കേട്ടതെ ഉള്ളു.. 😂

    • @jijymolbaby1398
      @jijymolbaby1398 2 ปีที่แล้ว +2

      🤣🤣

    • @mini.v.pshibu1016
      @mini.v.pshibu1016 2 ปีที่แล้ว +12

      ഞാൻ അറിയുന്ന ഇസ്ലാം സ്നേഹത്തിൻ്റെ കരുതലിൻ്റെ മതം ആണ്...അപ്പോ ബാക്കി ആർക്കും സ്നേഹവും കരുതലും ഇല്ലെ...ഇവര് വേറെ ആരേം കണ്ടിട്ടില്ല എന്ന് തോന്നുന്നു..

    • @nhorv761
      @nhorv761 2 ปีที่แล้ว +1

      😂😂

    • @ScotSoliVagaNT
      @ScotSoliVagaNT 2 ปีที่แล้ว +1

      ​@@mini.v.pshibu1016
      കരുതൽ കിട്ടി കാണും

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +10

    *എന്തായാലും ഈ സ്ത്രീയെ അടുത്ത ചർച്ചയ്ക്ക് വിളിക്കണം നിങ്ങളുടെ ചാനലിന് ഒരു മികച്ച മുതൽക്കൂട്ടാണ് സ്ത്രീ* കട്ട waiting

  • @stefy_the_warrior
    @stefy_the_warrior 2 ปีที่แล้ว +416

    പറയുന്നതിൽ വിഷമമുണ്ട് പക്ഷെ ഇവിടെ രാധികയെപ്പോലുള്ള ആളുകളാണ് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എത്തുവാൻ പോലും കഴിയാത്തവിധം ഈ സമുദായത്തിന്റെ അധോഗതിക്ക് ചുക്കാൻ പിടിക്കുന്നതെന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല.
    ഇത്ര അന്ധമായ ന്യായീകരണം, സമ്മതിക്കാതെ വയ്യ!

    • @JayasankarNair
      @JayasankarNair 2 ปีที่แล้ว +13

      pheminst anu

    • @stefy_the_warrior
      @stefy_the_warrior 2 ปีที่แล้ว +74

      @@JayasankarNair അങ്ങനെ അവർ അവകാശപ്പെടുന്നു എന്നു പറയുക. സ്ത്രീകളെ അടിമത്തത്തിന്റെ ചിഹ്നങ്ങൾ ധരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നതല്ല ഫെമിനിസം. ഇതു വെറും സുടാപ്പി സപ്പോർട്ട് ലഭിക്കുവാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് എന്റെ നിരീക്ഷണം.

    • @shahinajahan6321
      @shahinajahan6321 2 ปีที่แล้ว +27

      സത്യം. അവർ നാണംകെട്ടു

    • @shahinajahan6321
      @shahinajahan6321 2 ปีที่แล้ว +51

      @akbar
      അവർ എന്ത് മറുപടി പറയുന്നു. ഫ്രാൻസ് ഇന്റോനേഷ്യ മോദി ഫാസിസം സവർക്കർ നായർ ദളിതർ ബ്രാഹ്മണർ. പിന്നെ ഹെൽമെറ്റും നിഖാബും ഒന്നുപോലെയെന്ന് 🤭🤭

    • @thegviantpath73
      @thegviantpath73 2 ปีที่แล้ว +11

      @@shahinajahan6321 അതെ 🤣

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 ปีที่แล้ว +8

    രാധികയെ പോലെ ഉള്ള ആളുകൾ ഉള്ളത് കൊണ്ടാണ് പലരും സിപിഎം പാർട്ടി വിട്ട് ബിജെപി ആകുന്നത്.... ആരിഫ് 👌🏻👌🏻👌🏻സൂപ്പർ

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว +89

    രാധിക മാഡം എല്ലാം അറിഞ്ഞു കൊണ്ട് അറിയാതെ ഭാവം ത്തിൽ സംസാരിക്കുന്ന 🤔 . എന്നാലും ഒത്തിരി പേരെ താങ്കളുടെ ചർച്ചയിൽ. പങ്ക് എടുപ്പിക്കുന്നത്തിൽ... ഒത്തിരി അഭിപ്രായം കേൾക്കാൻ സാധിക്കുന്ന.. ഗംഭിരം 👍. 🌺🌺

    • @bijuthomas3715
      @bijuthomas3715 2 ปีที่แล้ว +14

      ആരിഫ്ക്കാ രാധികയുടെ പപ്പുംപൂടയും പറിച്ചു...രാധികയുടെ ഉരുളലോടുരുളല്‍..ചിരിച്ച് ഒരു വഴിക്കായി.

    • @chandrikachandrann
      @chandrikachandrann 2 ปีที่แล้ว +2

      @@bijuthomas3715 😜

    • @sojinsu9574
      @sojinsu9574 2 ปีที่แล้ว +5

      ബോധമുള്ളവർ സ്വബോധത്തോടെ ചിന്തിക്കും, അല്ലാത്തവർ പരബോധം ശരിയാണെന്ന് കരുതും... 🤣🤣🥰❤️

    • @chandrikachandrann
      @chandrikachandrann ปีที่แล้ว

      @@BRIGHTFUTURE-ny6vk അങ്ങനെ യും ചിലർ 😎

  • @ayur3175
    @ayur3175 ปีที่แล้ว +2

    ഇത്ര ആത്മ വിശ്വാസത്തോടെ മണ്ടത്തരം പറയാനും , മെഴുകാനും , വിയര്ക്കാനും വേണം ഒരു കഴിവ്
    ആ സ്ത്രീയുടെ ഒരുഅവസ്ഥ
    ആരിഫ് 👏👏👏

  • @manojkumarpk1525
    @manojkumarpk1525 2 ปีที่แล้ว +471

    അങ്കമാലിയിലെ പ്രധാനമന്ത്രി ....എന്റെ അങ്കിൾ ....😂😂 ആ ലെവലാണ് രാധിക....😂🤣🤣🤣

    • @danielthomas5401
      @danielthomas5401 2 ปีที่แล้ว +11

      സത്യം

    • @Dileep5567
      @Dileep5567 2 ปีที่แล้ว +1

      😂😂😁lol yes

    • @mini.v.pshibu1016
      @mini.v.pshibu1016 2 ปีที่แล้ว +19

      ഇസ്ലാമിനെ കുറിച്ച് എനിക്ക് അറിയില്ല...പക്ഷേ ഫ്രാൻസ്...അത് എനിക്കറിയാം

    • @vishnujs8515
      @vishnujs8515 2 ปีที่แล้ว

      Eevarde level koottathe . atra level onnumilla

    • @rah8985
      @rah8985 2 ปีที่แล้ว

      Full comedy aanallo ival..
      Goalpost shifting + strawman fallacy aan allo full discussion le use cheyunne .

  • @febinkaderka
    @febinkaderka 2 ปีที่แล้ว +55

    രാധികാ ഇവിടെ സ്ത്രീകൾക്ക് വേണ്ടി അല്ല ബാറ്റ് ചെയുന്നത്, മതത്തിനു വേണ്ടി ആണ് ബാറ്റ് ചെയുന്നത്....

    • @veenavdev6061
      @veenavdev6061 2 ปีที่แล้ว +1

      U r right

    • @aleemaali9454
      @aleemaali9454 6 หลายเดือนก่อน

      വസ്ത്രം നമ്മുടെ അവകാശമാണ് എന്നുകരുതി ഒരാൾ വസ്ത്രം ഇടാതെ നടക്കാൻ തീരുമാനിച്ചാൽ അൻ വദിക്കാൻ കഴിയുമോ

    • @svmggy7218
      @svmggy7218 6 หลายเดือนก่อน +1

      ​@@aleemaali9454 ath avarude choice Alle ?😊

  • @DIGIL.
    @DIGIL. 2 ปีที่แล้ว +173

    നബിയുടെ ഭാര്യ സൗദ പറമ്പിൽ തൂറാൻ പോകുമ്പോൾ ആളെ തിരിച്ചറിയാതെ ഇരിക്കാൻ ഇട്ട് തുടങ്ങിയ ഡ്രസ്സ് ആണ് ഹിജാബ്. അത് choice ആണ്, സ്വാതന്ത്ര്യം ആണ് എന്നൊക്കെ പറഞ്ഞൊണ്ടിരികുന്നവരെ കാണുമ്പോൾ സഹതാപം തോന്നുന്നു...

    • @lalleok8809
      @lalleok8809 2 ปีที่แล้ว +8

      Someone pin this comment😂

    • @thegviantpath73
      @thegviantpath73 2 ปีที่แล้ว +7

      Lol🤣

    • @indian5575
      @indian5575 2 ปีที่แล้ว +6

      🤣

    • @Anjali.431
      @Anjali.431 2 ปีที่แล้ว

      ഇസ്ലാമിൽ വിശ്വസിച്ച് ജീവിക്കുന്ന സ്ത്രീ - അടിമകളെ സമ്മതിക്കണം ......

    • @jijymolbaby1398
      @jijymolbaby1398 2 ปีที่แล้ว +5

      👍🤣

  • @RA-vg5jb
    @RA-vg5jb 2 ปีที่แล้ว +47

    ഇത് പോലുള്ള ബുദ്ധിശൂന്യരെ വച്ച് ചർച്ച ചെയ്യരുത്, അതി ദയനീയം. ചുരുക്കി പറഞ്ഞാൽ ആയിരം രാധികമാർക്കു അര പോത്തു പോലും വേണ്ടാത്ത അവസ്ഥ.

  • @ajimathew3055
    @ajimathew3055 2 ปีที่แล้ว +18

    മേസേജ് വന്നു ഞാൻ ലൈവ് കണ്ട ചർച്ചയാണ് നഷ്ടമില്ല നല്ലോരു കോമഡി സിനിമ കണ്ടതിനേക്കാൾ ആസ്വാദ്യമായിരുന്നു നന്ദി .... പിന്നേ ഈ ഫെമിനിസ്റ്റുകൾ എടുത്തു ചാട്ടക്കാരാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ തലയിൽ ചകിരിച്ചോറും തർക്കിച്ചു ജയിക്കാൻ ശ്രമിക്കുന്നവരുമായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്

  • @subins4014
    @subins4014 2 ปีที่แล้ว +216

    അടിപൊളി കോമഡി ആയിരുന്നു, മാമുകോയ ചെമ്പൻ വിനോദ് sequence പോലെ

    • @lalleok8809
      @lalleok8809 2 ปีที่แล้ว +5

      😂😂😂

    • @general123ist
      @general123ist 2 ปีที่แล้ว +4

      😆😆😆

    • @unniactor
      @unniactor 2 ปีที่แล้ว +13

      Enikkum athee scene thanne aanu oorma vannath 😂

    • @kanika4647
      @kanika4647 2 ปีที่แล้ว +2

      😂

    • @playmaker6292
      @playmaker6292 2 ปีที่แล้ว +4

      Athe athe

  • @nishapakkath3978
    @nishapakkath3978 2 ปีที่แล้ว +8

    ഞാൻ എന്നെ തന്നെ വിളിക്കുന്നത് ഫെമിനിസ്റ്റ് എന്നാണ്.... കുഞ്ഞികൂനൻ സിനിമയിലെ ദിലീപിനെ ഓർമ വന്നു
    ഇത്രയും മണ്ടത്തരം പറയുമ്പോഴും അവരുടെ മുഖത്തുള്ള കോൺഫിഡൻസ് കണ്ടാണ് എനിക്ക് ചിരിവന്നത് 😆

  • @philipalex1719
    @philipalex1719 2 ปีที่แล้ว +118

    She got exposed very well... great work Arif bhai.... 😂.
    I admire your patience in dealing with this intellectual hypocrite. This video is a good reference for how to talk, how to guide conversations with these people. ❤️

    • @prasadmt10
      @prasadmt10 ปีที่แล้ว +3

      Not simply "dealing with--------", but with all types, kinds, varities, because the intellectual circumspection and the resulting patience and conviction of Arif is a beauty in itself👌

  • @അൽസുടുഒട്ടകമൂത്രംനക്കി

    ഇതുമാതിരി വിവരം ഇല്ലാത്ത സാധനത്തിന്റെ ഒക്കെ കൂടെ സംവദിക്കാൻ ഉള്ള സഹന ശക്തി ...ആരിഫ് ബ്രോ .. നിങ്ങളെ സമ്മതിച്ചിരിക്കുന്നു

  • @SK-sz8ms
    @SK-sz8ms 2 ปีที่แล้ว +14

    ആരിഫ് ബ്രോ നിങ്ങളെ സമ്മതിക്കണം, ഈ സ്ത്രീയുമായി സംസാരിക്കുമ്പോൾ ഇത്രയും ക്ഷമ എങ്ങിനെ കിട്ടി. 👍

  • @joshykpadt
    @joshykpadt 2 ปีที่แล้ว +115

    നിലവാരം സത്യത്തിൽ കുറഞ്ഞു പോയി ആരിഫ്, കഴിയുന്നതും സത്യം പറയുന്നവരെ പ്രോഗ്രാമിൽ ഉൾപ്പെടുത്തൂ... Please. ചിരിച്ചു കൊണ്ട് കളവ് പറയുന്നവരെ നിർബന്ധമായും ഒഴിവാകുന്നതാവും നല്ലത്. ഗോൾ പോസ്റ്റ് മാറ്റുന്നവരെ പ്രത്യേകിച്ചും ഒഴിവാക്കൂ ആരിഫ്...

    • @Anjali.431
      @Anjali.431 2 ปีที่แล้ว +12

      ഇസ്ലാം മതസ്തരുടെ മണ്ടത്തരങ്ങൾ മറ്റുള്ളവർക്ക് നന്നായി മനസിലാക്കാൻ ഇത്തരം ചർച്ചകൾ അനിവാര്യമാണ്.

    • @danieldenomandenza
      @danieldenomandenza 2 ปีที่แล้ว +2

      സത്യത്തിൽ അവർക്കു one sided ചിന്താഗതി ഉണ്ട് മിക്കവാറും എല്ലാവരും പോലെ. കുഴപ്പം എവിടെയാണ് എന്ന് വെച്ചാൽ തന്റെ രാഷ്ട്രീയ side പിടിത്തം പൊതുവായി ellavareyum❤ബോധ്യപ്പെടുത്തുന്നത് പോലെ സംസാരിക്കാൻ അവർ പഠിച്ചിട്ടില്ല. അവർക്കു എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ രാഷ്ട്രീയപരമായി ബോധ്യപ്പെടുത്താൻ അറിയില്ല. അമ്പേ തോറ്റു പോകുന്ന സൈഡ് ആണ് കൂട്ടുപിടിച്ചിരിക്കുന്നതും. RSS നെ എതിർക്കണം എന്നെ അറിയുള്ളു, എങ്ങനെ എതിർക്കണം എന്നറിയില്ല 😂😂😂😂😂😂

  • @jenoysunny6729
    @jenoysunny6729 2 ปีที่แล้ว +40

    തേഞ്ഞിരിക്കുമ്പോഴും ചിരിക്കാനുള്ള ആ മനസ്സ് 😂🔥

  • @srudevmadhu
    @srudevmadhu 2 ปีที่แล้ว +56

    ❤️ ഹിറ്റ്ലർ ഒരു ഫാസിസ്റ്റ് ഭരണാധികാരി ആയിരുന്നു പക്ഷെ അത് പണ്ട് നടന്നതാണ് അത് കൊണ്ട് എല്ലാ ചരിത്ര ബുസ്തകങ്ങളും തിരുത്തി ഹിറ്റിലർ ഒരു ജനാഥിപത്യ ഭരണാധികാരി ആയിരുന്നു എന്ന് എഴുതേണ്ടത് അനിവാര്യമാണ്😆❤️...✍️

    • @Pranav_770
      @Pranav_770 ปีที่แล้ว

      Enn radhika🔥🔥

  • @renjithravi4424
    @renjithravi4424 2 ปีที่แล้ว +10

    ഈ കമന്റ് ഇടുന്നതിന് എല്ലാം സുഹൃത്തുക്കളോടും, പ്രത്യേകിച്ച് രാധിക മേഡത്തോടും ക്ഷമ ചോദിക്കുന്നു......,,,,,,, രാധിക മേഡം, വെൽക്കം ടു ഊട്ടി... ഗ്ലാറ്റ് മീറ്റ് യൂ,..... ചോദ്യ കർത്താവ് :മേഡം നിങ്ങളുടെ അമ്മയുടെ പേര്... രാധിക : രാധമ്മ,.... ചോദ്യ ക : അമ്മയുടെ ഭർത്താവിന്റെ പേര്,... രാധിക :രാധാകൃഷ്ണൻ,.... ചോദ്യ ക : അപ്പോൾ രാധാകൃഷ്ണൻ അച്ഛൻ അല്ലേ,... രാധിക : അല്ല,... ചോദ്യ ക : അല്ലേ, അപ്പോൾ അമ്മയുടെ രണ്ടാം ഭർത്താവാണോ രാധാകൃഷ്ണൻ... രാധിക : അല്ലേ.. അല്ല... ചോദ്യ ക :അപ്പോൾ മറ്റേതെങ്കിലും.... രാധിക : ഒരിക്കലുമില്ല,... എന്റെ അമ്മ പുള്ളിയെ തന്നെയാണ് വിവാഹം കഴിച്ചത്.... അമ്മ പരപുരുഷ ബന്ധത്തിന് പോയിട്ടുമില്ല... ഇത് അമ്മയുടെ ഭർത്താവാണ്... പക്ഷെ... ഇതെന്റെ അച്ഛനല്ല.... 😄😄😄😄😄🤣🤣🤣🤣🤣🤣🤣

  • @biya.a.v2241
    @biya.a.v2241 2 ปีที่แล้ว +518

    മമ്മദ് പറഞ്ഞത് രാധികയുടെ കാര്യത്തിൻ വളരെ ശരിയാണ് , പുരുഷൻ്റെ പകുതി ബുദ്ധിയേ സ്ത്രീക്കുള്ളൂ

    • @ajithpp3573
      @ajithpp3573 2 ปีที่แล้ว +47

      Mammathinte ore dheerga veekshanam, 🤣🤣

    • @mmmmmmm2229
      @mmmmmmm2229 2 ปีที่แล้ว +31

      ഇപ്പോ മനസിലായില്ലേ ്് മൂഹമ്മദ് പറഞ്ഞത് ശരിയാണെന്ന് അതാണ് ഞങ്ങളുടെ ആവശൃം😆😆😆😆

    • @kennymichael542
      @kennymichael542 2 ปีที่แล้ว +4

      😂😂😂👌

    • @jophymathew.c7904
      @jophymathew.c7904 2 ปีที่แล้ว +2

      😃😀😃😀😃😀

    • @Dileep5567
      @Dileep5567 2 ปีที่แล้ว +1

      😂

  • @കേളപ്പൻറ
    @കേളപ്പൻറ 2 ปีที่แล้ว +23

    അടിച്ചു അണ്ണാക്കിൽ കൊടുക്കുക എന്നത് കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു🤣🤣പോളി സാധനം ആരിഫ് ഭായ്🔥🔥🔥

  • @aravindvp7751
    @aravindvp7751 2 ปีที่แล้ว +158

    If shifting the goal post is an art, Radhika is the best artist

    • @shreepadbhat9739
      @shreepadbhat9739 2 ปีที่แล้ว

      She can talk all these while enjoying the freedom! If she is subjugated to the same treatment to what majority muslim (90%) women are subjected to, she will talk a very different language!!
      Radicalised Muslims, and Radicalised Communists carry a virus called 'anarchy' in their head!! They just thrive in anarchy!!
      THE DAY JIHADIS GET FULL GRIP ON POWER, FIRST THEY WILL KILL ALL THE COMMIES AND LIBERAL NEWS PAPERS!
      THE DAY COMMUNISTS GET FULL GRIP ON POWER, FIRST THEY WILL KILL ALL THE MUSLIMS, HINDUS, CHRISTIANS ANY FAITH FOLLOWER OF ANY RELIGION.
      INTERESTINGLY, ALL OVER THE WORLD, ISLAMIST ONE UMMAH JIHADIS AND ONE COMMIE NATION COMMUNISTS ARE WORKING TOGETHER IN "DEMOCRATIC NATION STATES"!! THEY ARE NOT TOGETHER IN COMMUNIST COUNTRIES OR IN ISLAMIC COUNTRIES!!
      WHY?
      REASON IS: THEY WANT TO CREATE ANARCHY IN PROGRESSED AND PROGRESSING DEMOCRATIC NATION STATES! BECAUSE THEY KNOW, WHEN THERE IS ANARCHY, SOCIAL COHESION IS LOST IN THE SOCIETIES, THEY CAN SELL THEIR GOD DAMNED IDEOLOGIES WHICH HAS MADE LIFE MISERABLE FOR THOSE WHO FOLLOW THEM TRULY!!
      MUSLIMS ARE THE WORST VICTIMS OF ISLAM!
      COMMUNISTS ARE THE WORST VICTIMS OF COMMUNISM!!
      RELIGIOUS BIGOTS ARE THE WORST VICTIMS OF RELIGIONS!! - BUT ONLY THING IS: EXCEPT FOR MUSLIM BIGOTS, OTHER RELIGIOUS BIGOTS DO NOT GO AFTER KILLING OTHERS/NON BELIEVERS VIOLENTLY, LIKE ISLAMISTS AND COMMUNISTS DO!!

  • @shaijuvp4555
    @shaijuvp4555 2 ปีที่แล้ว +29

    രാധിക ഈ ചർച്ച കഴിഞ്ഞ ശേഷം ഇത് നിങ്ങൾ ഒന്ന് കൂടി കേൾക്കണം. എന്നിട്ട് നിങ്ങൾ സ്വയം ചിന്തിക്കുക നിങ്ങളുടെ വാദങ്ങളുടെ പൊള്ളത്തരം

  • @jyouthfulness2456
    @jyouthfulness2456 2 ปีที่แล้ว +32

    എനിക്ക് ഒരുപാട് മുസ്ലിം കൂട്ടുകാരുണ്ട്, വെറും കൂട്ടുകാർ അല്ല ഒരുമിച്ച് കളിച്ചു വളർന്ന കൂടപ്പിറപ്പുകളായവൻമാർ. ജിഹാദികൾ ചെയ്യുന്ന ഭീകരപ്രവർത്തനത്തെ വിമർശിക്കുമ്പോൾ അവൻമാർക്ക് വേദനിക്കുന്നുണ്ട്. അത്രയും അന്ധമായ മതബോധത്തെ ഒന്ന് മയപ്പെടുത്തി എടുക്കാൻ പാടാണ്. അതിന് വളം വെയ്ക്കാൻ രാധികയെപോലുള്ളവർ ഇവിടുണ്ട് താനും.

    • @krishnadasnamboothir
      @krishnadasnamboothir 2 ปีที่แล้ว

      രാധിക വെറും പേര് മാത്രം ആണ് തട്ടം ഇട്ട മതത്തിന്റെ അടിമ ആണ് യഥാർത്ഥതിൽ

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว

      Rss.bhilkees.bhogana.threevadathe.ariyumo..manippure.threevadavum.

    • @johndutton4612
      @johndutton4612 10 หลายเดือนก่อน

      @@ismayiliritty4324എന്താ ഇക്കാ😢

    • @ismayiliritty4324
      @ismayiliritty4324 10 หลายเดือนก่อน

      @@johndutton4612 palliyil.kayery.moulaviyude.thalayerutha.rss.threevadathe.nyeekarikkunna.orubad.suhruthukkalumunde

  • @cheethangVlog
    @cheethangVlog 2 ปีที่แล้ว +12

    ഇത്രയും വിവരം ഇല്ലാത്ത ഫെമിനിസ്റ്റ് നെ ആദ്യമായാണ് കാണുന്നത്

  • @xtremetechhd-malayalam1850
    @xtremetechhd-malayalam1850 2 ปีที่แล้ว +40

    രാധിക കേറി ചെന്ന് കൊടുത്തത് പുലി മടയിൽ... 🔥🔥🔥🔥🔥

  • @archivedmemories4617
    @archivedmemories4617 2 ปีที่แล้ว +10

    പാവം സ്ത്രീ... അവർക്ക് നല്ല treatment കൊടുത്താൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം... അവരോട് സഹതാപം മാത്രം. 😔😔😔

  • @prasannaem
    @prasannaem 2 ปีที่แล้ว +20

    ആദ്യമായി ആരിഫ് ഹുസൈൻ്റെ ഒരു presentation മുഴുവൻ കാണാതെ ഞാൻ ഓഫ് ചെയ്തു.ഈ സ്ത്രീയുടെ സംസാരം കേട്ടിരിക്കാൻ ആവാത്തതു കൊണ്ട്.

  • @donawillams
    @donawillams ปีที่แล้ว +20

    " ഭൂമിയോളം ക്ഷമയ്ക്ക് " ഒരു രൂപമുണ്ടെങ്കിൽ അത് നീയാണ് കട്ടപ്പ....😑👍

  • @applemac5309
    @applemac5309 2 ปีที่แล้ว +105

    ഇത്രേം ക്ഷമ ഞാൻ Charles sobharaj ഇന് മാത്രമേ കണ്ടിട്ടുള്ളൂ.... സമ്മതിച്ചു arif ബ്രോ🙏🙏 , കേൾക്കുന്നവർ ക്ഷമക്കുള്ള ഗുളിക കൂടെ eadutholu....... 👍

    • @nhorv761
      @nhorv761 2 ปีที่แล้ว +1

      😂😂😄

    • @adwaith-pv
      @adwaith-pv 7 หลายเดือนก่อน

      ഇത് പകുതിയാവുന്നതിന് മുന്നേ എൻ്റെ ക്ഷമകെട്ടു 😂😂

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 2 ปีที่แล้ว +7

    ആരിഫ് ഹുസൈൻ സാറിന്റെ ക്ഷമ സമ്മതിച്ചു തന്നിരിക്കുന്നു🙏🙏🙏

  • @Angel_john835
    @Angel_john835 2 ปีที่แล้ว +188

    ഒരു ഡിബേറ്റ് ഒക്കെ ആകുമ്പോ മിനിമം അതിൽ പ്രതിപാദിക്കുന്ന ടോപ്പിക്കിനെ കുറിച്ച് മിനിമം അറിവുള്ളവരെയെങ്കിലും വിളിക്കാമായിരുന്നു. ഒരു സീരിയസ് ഡിബേറ്റ് ഈ സ്ത്രീയുടെ മണ്ടത്തരങ്ങൾ കാരണം കുളമായി. എത്ര കൂൾ ആയിട്ടാണ് ഇവര് ചിരിച്ചുകൊണ്ട് മണ്ടത്തരങ്ങൾ പറയുന്നത് 😀 എന്തായാലും ഫേസ്‌ബുക്കിലെ പുലിയുടെ യഥാർത്ഥ നിലവാരം ജനങ്ങൾക്ക് കാണിച്ചു തന്ന ആരിഫിക്കക്ക് നല്ലൊരു കയ്യടി 👏👏

    • @cijoykjose
      @cijoykjose 2 ปีที่แล้ว +17

      ഇവൾ ട്രോൾ ഫെമിനിച്ചിയിൽ വന്ന് തേഞ്ഞ് പോകാറുള്ളതായിരുന്നൂ 🤣

    • @Anjali.431
      @Anjali.431 2 ปีที่แล้ว

      ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാം മത പണ്ഡിതന് പോലും ഇത്രയും നിലവാരം മാത്രമേ കാണൂ. കാരണം, അവരുടെ മൂല ഗ്രന്ധം ഖുർആനും ഹദീസുകളും മാത്രമാണ്.

    • @thelieseeker
      @thelieseeker 2 ปีที่แล้ว +11

      Ivarude clubhouse discussions kelkanam, vivarakkedu anu main

    • @cijoykjose
      @cijoykjose 2 ปีที่แล้ว +2

      @@thelieseeker exactly.. 😂

    • @abhijithbkrishna5507
      @abhijithbkrishna5507 2 ปีที่แล้ว +3

      No one with something in brain is gonna justify hijab..... So Arif used the available opponent to put forward his points..... Afterall the debate was not to defeat Radhika, Arif wanted to put across a few points into the brains of audience, which he did.

  • @donawillams
    @donawillams 2 ปีที่แล้ว +3

    ഇത്രയും ചിരിച്ചു കൊണ്ട് കണ്ട ഒരു വീഡിയോ വേറെ ഇല്ല.
    ആരിഫ് എങ്ങനെ ഇത്രയും പിടിച്ചു നിന്നു

  • @sudheeptt8581
    @sudheeptt8581 2 ปีที่แล้ว +101

    ഇവർ എത്രാം ക്ലാസിലാണ്..☺️☺️☺️ തല കൊയ്യുന്ന സമാധാനത്തിന്റെ മതം...😊

    • @Anjali.431
      @Anjali.431 2 ปีที่แล้ว +7

      @akbar ഇസ്ലാം ഫോബിയ അല്ല ,ഫിയർ തന്നെയാണ്. അമുസ്ലീങ്ങളുടെ ചങ്കുവെട്ടുന്ന ഫിയർ ....... സൈക്കോകളുടെ സ്വന്തം മതം ...... ഇസ്ലാം.....

    • @shankaranbhattathiri6741
      @shankaranbhattathiri6741 2 ปีที่แล้ว +5

      6 വയസ് ആയ ആയിഷക്ക് പക്വത ഉണ്ടായിരുന്നു . എന്ന് ഇസ്ലാം പണ്ഡിതൻമാർ . 😂

    • @Shaikha_amaal
      @Shaikha_amaal 11 หลายเดือนก่อน

      @@shankaranbhattathiri6741 6വയസുള്ള ആയിഷയെ( റ) മുഹമ്മദ്‌( സ)നിക്കാഹ് കഴിച്ചു. പിന്നീട് 3വർഷം കഴിഞ്ഞ ശേഷമാണു ബീവിയെ വീട്ടിലേക് കൊണ്ടുപോവുന്നത് 9 വയസ്സിൽ.ഇസ്ലാമിലെ ഏറ്റവും വലിയ വിമർശനമായി നിങ്ങൾ പറയുന്ന ഈ കാര്യം ഈപറയുന്ന വിമര്ശകർക്ക് ഇത് പറയാൻ അർഹത ഉണ്ടോ എന്ന് നമുക്ക് ഒന്ന് നോകാം! !!
      യേശു ക്രിസ്തുവിന്റെ വളർത്തച്ഛനായ ജോസഫ് അല്ലെങ്കിൽ ഔസേ പിതാവ് 90 മത്തെ വയസ്സിൽ 12 വയസ്സ് മാത്രമുള്ള മേരി യെ ആണ് വിവാഹം ചെയ്തത് എന്നാണ് കത്തോലിക്കാ Encyclopedia പറയുന്നത്! !!
      അത് പോലെ തന്നെ ബൈബിൾ പഴയ നിയമത്തിൽ അല്ലെങ്കിൽ തൗറാത്തിൽ അബ്രഹാമിന്റെ പുത്രനായ ഇസ്ഹാഖ് റബേക്കയെ കല്യാണം കഴിച്ച കാര്യം വിശദീകരിക്കുന്നു അതിൽ യഹൂദ പണ്ഡിതന്മാർ തന്നെ പറഞ്ഞത് റബേക്കയ്ക്ക് 3 വയസ്സ് മാത്രമായിരുന്നു പ്രായം! !!!ഇനി ഹിന്ദുക്കളുടെ കാര്യം എടുക്കാണെങ്കിൽ ആരാദ്യ പുരുഷനായി ദൈവമായി കാണുന്ന ശ്രീ രാമൻ തന്റെ പതിനഞ്ചാം വയസിൽ 6 വയസ്സ് മാത്രമുള്ള സീതയെ വിവാഹം ചെയ്തതായി വ്യക്തമായി പുരാണങ്ങളിൽ എഴുതി വെച്ചിട്ടുണ്ട്. ..വാല്മീകിയുടെ രാമയനത്തിലും വ്യാസൻറെ സ്കന്ദ പുരാണങ്ങളിലും വ്യക്തമായി കാണാം. ..ഇനി ഹൈന്തവ ആചര്യനായിട്ടുള്ള ശ്രീ വിവേകാനന്ദന്റെ ഗുരുവുമായിട്ടുള്ള ശ്രീ രാമ കൃഷ്ണ പരമ ഹംസം അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചയാലാണ്. 23 വയസുള്ളപ്പോൾ അദ്ദേഹം വിവാഹം കഴിച്ചത് ശാരദ ഭായി എന്ന സ്ത്രീയെ ആണ് അവർക്ക് അന്ന് വെറും 5വയസ്സ് മാത്രം മാത്രമേ പ്രായം ഉള്ളു! !
      പത്തൻപത് വർഷം മുന്നെയോ അല്ലെങ്കിൽ 100 വർഷം മുന്നേയുള്ള നമ്മളെ നാട്ടിലുള്ള ആളുകളൊക്കെ ചെറിയ പ്രായത്തിൽ ഉള്ള ആളുകതന്നെയാണ് വിവാഹം കഴിച്ചത് എന്ന് കാണാൻ സാധിക്കും.
      നമ്മളുടെ മാധ്യമ ഭീമനായ മലയാള മനോരമ അതിന്റെ സ്ഥാപകനായ മാമൻ മാപ്പിള കുട്ടിയമ്മയെ കല്യാണം കഴിക്കുമ്പോൾ അവർക്ക് വെറും 10 വയസ്സ് മാത്രമാണ് പ്രായം. അവർ 11 വയസിൽ പ്രസവിക്കുകയും ചെയ്തു!
      ഇനി നാസ്തികരുടെ കാര്യം എടുത്താൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ നാസ്തികനായ തമിഴ് നാട്ടിലെ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ആചര്യൻ ആയിരുന്ന പെരിയാർ രാമസ്വാമി അദ്ദേഹം 13 വയസുള്ള നാഗമ്മയെ ആണ്! !
      ഇതൊന്നും ആരെയും വിമർശിക്കാനല്ല. ..നിങ്ങൾ ഈ ആരോപിക്കുന്ന കാര്യങ്ങൾ എല്ലാ മത വിഭാഗങ്ങളിലും അല്ലാത്തവരിലും നടന്നിരുന്ന സംഗതി മാത്രമാണ്.
      ഇന്ത്യയിൽ തന്നെ ഉള്ള കാര്യം തന്നെ എടുത്താൽ 1891 ൽ അന്ന് ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടീഷ്കരായിരുന്നു. .അവർ പുതിയ ഒരു നിയമം കൊണ്ടു വന്നു age of consent act 1891 അതിൽ ലൈംഗികബന്ധത്തിനുള്ള മിനിമം പ്രായം 12 വയസ്സാക്കി ഉയർത്തി അത് വരെ ഉണ്ടായിയിരുന്നത് 10 വയസ്സായിരുന്നു ...എന്നാൽ ഈ നിയമത്തിന് എതിരെ ഇന്ത്യയിൽ വൻ പ്രക്ഷോപങ്ങൾ ആണ് നടതിയത്. ..ഇത് ഹിന്ദു മത വിശ്വാസത്തിന്റ ഒരു കടന്നു കയറ്റമായിട്ടാണ് ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികൾ കണ്ടത് വലിയ പ്രക്ഷോപങ്ങൾ നടന്നു. ..ഈ പ്രക്ഷോപത്തിന്റെ നേതാവ് സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ബാല ഗംഗതാര തിലക് ആയിരുന്നു.
      അങ്ങനെ പിന്നെയും കുറെ കാലം കഴിഞ്ഞ് 1925 ലാണ് ഇന്ത്യയിലെ age of consent 14 വയസാകുന്നത്.
      പിന്നീട് 1940 ൽ 16 വയസ്സാക്കി.
      അങ്ങനെ ഒരുപാട് വർഷം കഴിഞാണ് 16ൽ നിന്ന് 18 ആക്കിയത്.
      ഇനി ലോകത്തെ ഇന്നത്തെ കണക്കു എടുക്കുകയാണെങ്കിൽ
      ഫിലിപയ്ൻസ്:-12
      ജപ്പാൻ: -13
      ചൈന: -14
      യൂറോപ്യൻ വിവിധ രാജ്യങ്ങളിൽ എല്ലാം പന്ത്രണ്ടും പതിമൂന്നും
      അമേരിക്കയിൽ പല സ്റ്റേറ്റുകളിലും age of consent നിർവചിച്ചു കൂടിയില്ല. ..അവർക്ക് പ്രായം പ്രശ്നമല്ല. ..ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളിൽ 18 വയസ്സാണ്. ..രസകരമായ സംഗതി.
      നബിയുടെ കാലഘട്ടത്തിലെ norms എടുത്തിട്ട് ഈ കാലഘട്ടത്തിലെക്ക് apply ചെയ്യുക എന്ന് പറയുന്നത് എന്ത് വിഡ്ഢിതരം ആണ്!!!ഈ 21 നൂറ്റാണ്ടിൽ നിന്നിട്ട് 6 നൂറ്റാണ്ടിലേക്ക് തിരിഞ്ഞ്‌ നോക്കി അന്നത്തെ കാലത്തെ മോറൽ judge ചെയ്യുക എന്ന് പറയുന്നത്. ...മിനിമം commen sence വേണ്ടേ? ?ഓരോ കാലത്തിനു അനുസരിച് വിവാഹ പ്രായപരിധി മാറിക്കൊണ്ടിരിക്കും.
      ഇനി ഇപ്പോ 2050 ആവുമ്പോ വിവാഹ പ്രായം 30 ആക്കിയെന്ന് വിചാരിക്കുക ആപ്പോ ആ സമയത്ത് ആൾകാർ പറയുകയാണ്. ...ഹോ 2024 എന്ത് മനുഷ്യന്മാരാണല്ലേ ദുഷ്ടന്മാർ 18 വയസുള്ള ചെറിയ കുട്ടികളെ പിടിച് കല്യാണം കഴിപ്പിക്കുന്നു കളിക്കണ്ട പ്രായത്തിൽ കല്യാണം കഴിപ്പിച്ചിന്നൊക്കെ. ....😂😂😂
      ഇസ്ലാമിനെ വിമർശിക്കാൻ ഇങ്ങനെ പലതും പറയുമ്പോൾ. ....അങ്ങനെ മനസ്സിൽ തോന്നിയത് പറയുക അല്ലാ വേണ്ടത്. ...കൃത്യമായി അതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊക്കെ പരിശോധിച്ഛ് പറയുക! !

  • @RaviShankar-kv8jn
    @RaviShankar-kv8jn 2 ปีที่แล้ว +8

    Whataboutry, strawman arguments, deflecting, confusing, false equivalence’s… are all in her armoury.. I am so happy to see this awesome display of patience… in both of you.

  • @shanmohan8858
    @shanmohan8858 2 ปีที่แล้ว +103

    രാധിക ഓടിയ കണ്ടം ഏതാണ് എന്ന് ആർക്കേലും അറിയാമോ ഉമ്മർ ഫാസിസ്റ്റ് അല്ല പോലും പക്ഷെ ഹിറ്റ്ലർ ഫാസിസ്റ്റ് ആണെന്ന് ഫെമിനാച്ചി രാധിക ഒരു ചോദിയം അടിമ സ്ത്രി മനുഷ്യ അല്ല എന്നാണോ നിങ്ങൾ പറഞ്ഞു വന്നത് . അപ്പി കുപ്പായം വെളുപ്പിക്കാൻ വന്ന രാധിക 😄🤣🤣🤣🤣

    • @awakensoul390
      @awakensoul390 2 ปีที่แล้ว +3

      പണം account ല്‍ വരുന്നുണ്ട് നന്ദി കാണികണ്ടെ..😄

  • @MK-lk4ux
    @MK-lk4ux 2 ปีที่แล้ว +13

    ആരിഫ് ഒരു കുഴി കുഴിച്ചു (debate). രാധിക അറിയാതെ മെല്ലെപോയി ആ കുഴിയിൽ കിടന്നു. (മറുപടി പറയാൻ പറ്റാത്ത രാധികയുടെ ജാള്യത മുഴുവൻ വ്യക്തമാണ്) ...... ആരിഫ് bro ..🔥👍👍👍👍👍👍👍🌹

  • @nishak4436
    @nishak4436 2 ปีที่แล้ว +87

    പ്രിയ ആരിഫ് നിങ്ങൾ ക്ക് വേറെ പണിയില്ലേ യാതൊരു നിലവാരവുമില്ലാത്ത ഈ സ്ത്രീയെ കൊണ്ടുവരാൻ..
    കൊച്ചു കുട്ടികൾക്ക് പോലുമുള്ള സാമാന്യ ബോധമില്ലാത്ത ഈ സ്ത്രീ കൊണ്ടുവരാൻ..
    ഈ സ്ത്രീ ആരാണ്.. ആരാണ് അവരുടെ വാക്കുകൾ വില കൊടുക്കുന്നത്..
    ഫെമിസ്റ്റ് ആണ് പോലും സ്ത്രീകൾക്ക് തന്നെ അപമാനം 😡

    • @ജൂതൻ-i
      @ജൂതൻ-i 10 หลายเดือนก่อน

      സുനിത ദേവദാസ് ആണെങ്കിൽ ആരിഫ് തോറ്റ് പോയേനെ.....😎

  • @lalleok8809
    @lalleok8809 2 ปีที่แล้ว +272

    കൊറച്ചു കാലത്തേക് ചിരിക്കാൻ ഉള്ള വകുപ്പായി🤣🤣

  • @harimr7110
    @harimr7110 2 ปีที่แล้ว +71

    A : ഇറാൻ ഫാഷിസ്റ്റ് ആണോ?
    R : ഇറാൻ ഫാഷിസ്റ്റ് ആണ്
    A : ഓക്കേ, ഇറാൻ മതരാഷ്ട്രമാണോ?
    R : അതെ
    A : ഇറാൻ, ഏതു മതരാഷ്ട്രമാണ്‌?
    R : ഇസ്ലാം മതം
    A : അതായത് ആ മതരാഷ്ട്രം follow ചെയ്യുന്നത് ഇസ്ലാമാണ്?
    R : അതെ
    A : ഓക്കേ, അപ്പൊ ഇസ്ലാം ഫാഷിസ്റ്റ് ആണോ?
    R : അല്ല
    chemban vinod mamukkoya.jpg

    • @minikrishna7167
      @minikrishna7167 หลายเดือนก่อน

      😂😂😂😂 ചിരിച്ചു ചത്തു

  • @josephgeorge5356
    @josephgeorge5356 2 ปีที่แล้ว

    പ്രിയ ആരിഫ് ,നിങ്ങൾ ഈ ചർച്ചയിൽ കാണിച്ച ക്ഷമ നിങ്ങളോട് വളരെയധികം ആദരവ് / ബഹുമാനം തോന്നാൻ ഇടയായി!
    ഇതൊരു അന്തസ് ചേർന്ന ചർച്ച തന്നെ! ഒരു മാതൃക തന്നെ!
    ഒരിക്കൽ കൂടി നന്ദി പറയട്ടെ!

  • @hscreations5658
    @hscreations5658 2 ปีที่แล้ว +25

    *സഹോദരാ എന്തിനാണ് ഈ lady യെ ചർച്ചക്ക് വിളിച്ചത്? നിലവാരം താഴ്ന്നു പോയി 🤦🏻‍♂️*

    • @hscreations5658
      @hscreations5658 2 ปีที่แล้ว +8

      @akbar
      ഫാസിസം എന്നാൽ islam ആണ് അതിനേക്കാൾ വലിയ ഫാസിസം വേറെ എന്തുണ്ട്

    • @Pranav_770
      @Pranav_770 ปีที่แล้ว +2

      ​@akbar-kj1ihislam thane alle facisam

  • @LokiOdinzon
    @LokiOdinzon 2 ปีที่แล้ว +26

    അങ്ങനെ ഹിറ്റ്ലർ 500 വർഷങ്ങൾ കഴിഞ്ഞാൽ ഫാസിസ്റ്റ്‌ അല്ലാതെ ആകുന്നതാണ് സൂറത്തുക്കളേ...🔥😁

  • @lalappanlolappan2605
    @lalappanlolappan2605 2 ปีที่แล้ว +74

    I was just like this Muslim lady (‘Radhika’) before I developed critical thinking. Now I am ashamed of those early days.

  • @santhoshps
    @santhoshps 2 ปีที่แล้ว +7

    ആരീഫ് പറയുന്നത് എന്തെന്ന് അവർക്കറിയാം എന്നത് അവരുടെ ആ ചിരിയിൽ നിന്ന് വ്യക്തമാണ്. പക്ഷേ ആ ചിരി അത് ഒരു ഒറ്റുകാരിയുടെ ചിരിയാണ് ..... എന്റെ വെള്ളിക്കാശുകൾ ഞാനങ്ങെടുത്തോട്ടെ എന്ന ചിരി

  • @watch4863
    @watch4863 2 ปีที่แล้ว +69

    രാധിക പണ്ട് പ്രേമിച്ച മുസ്ലിം പയ്യനെ കിട്ടാത്തതിന്റെ ഓർമ്മക്ക് ഇന്നും മെഴുകികൊണ്ടിരിക്കുന്നു poor radika

    • @ajithpp3573
      @ajithpp3573 2 ปีที่แล้ว +4

      🤣🤣 kittakani

  • @muhammadasif-ld3wy
    @muhammadasif-ld3wy 2 ปีที่แล้ว +42

    വല്ലാത്ത ജാതി വെളുപ്പിക്കാൻ😂😂😂🤣🤣🤣 ഉസ്താദുക്കും മേലെ🤔 എന്നെ വിമൽകുമാർ (ഫെമിനിസ്റ്റ്) എന്നാണ് ഞാൻ വിളിക്കുന്നത്🤣🤣🤣🤣

  • @kalam4419
    @kalam4419 2 ปีที่แล้ว +41

    രാധിക ഇതിനു ശേഷം strong ഫെമിനിസ്റ്റ് ആയി കാണും😂

  • @MegaShern
    @MegaShern 5 หลายเดือนก่อน +1

    Mr. Arif you are an advovate feminst നാടകം നടത്തുന്ന അവരെ കൊണ്ട് പറയാതെ പറയിപ്പിച്ചു നിങ്ങൾ പലതും go ahead 🙏

  • @Anjali.431
    @Anjali.431 2 ปีที่แล้ว +33

    സർ ,വളരെ നന്നായി പറഞ്ഞു മനസിലാക്കി.

    • @Anjali.431
      @Anjali.431 2 ปีที่แล้ว

      @akbar ഇസ്ലാം അല്ലാത്തതിന്റെ പേരിൽ എന്റെ കുടുംബാംഗങ്ങളെ കൊല്ലാൻ നടക്കുന്ന എന്റെ ഇസ്ലാമിക കൂട്ടുകാരും ഇസ്ലാമല്ല. ലോകത്ത് , താലിബാനും , ISIS - ഉം അടങ്ങുന്ന , മുന്നൂറോളം തീവ്രവാദ സംഘടനകൾ ഒഴികെ, താനടക്കം ,യാതൊരു ഇസ്ലാം നാമധാരിയും യഥാർത്ഥ ഇസ്ലാമല്ല.കാരണങ്ങൾ, ഇസ്ലാംമത രാജ്യങ്ങളിൽ ജീവിക്കുന്നില്ല , ഇസ്ലാം ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു , ജനാധിപത്യനിയമങ്ങൾ അനുസരിച്ച് ജീവിക്കേണ്ടി വരുന്നു.

    • @Kalkki626
      @Kalkki626 11 หลายเดือนก่อน

      ​@akbar-kj1ihഇസ്ലാം. തീവ്രവാദി സ്പോട്ടെഡ് 😂😂😂

  • @roybalan698
    @roybalan698 2 ปีที่แล้ว +7

    ആരിഫ് താങ്കളുടെ ചര്‍ച്ച എത്ര കേട്ടാലും മതിവരില്ലാ...

  • @mathycurrymallu8082
    @mathycurrymallu8082 2 ปีที่แล้ว +161

    Arif presented his side very well, everything Arif said was irrefutable- Radhika miserably failed to answer any questions- change is in the air-- keep going bro

    • @MaJoBeatIt
      @MaJoBeatIt 2 ปีที่แล้ว +16

      She had no solid points

    • @Djdu7228xnxj
      @Djdu7228xnxj 2 ปีที่แล้ว +18

      @akbar ഓഹോ അത് ഭയങ്കര തമാശ ആയി പോയല്ലോ...ഒരു കാര്യം ചോദിച്ച് ഉത്തരം മുട്ടുമ്പോൾ ചാടി ഫ്രാൻസിലേക്ക് പോവാൻ അനുവദിക്കാത്തത് ആണോ ആരിഫ് തടഞ്ഞു എന്ന് പറയുന്നത്?
      പിന്നെ ഫാസിസത്തെ പറ്റി പറഞ്ഞ വിവരക്കേടുകൾ വേറെ. ഇത്രേം വിവരംകെട്ട വാദങ്ങൾ ഉന്നയിച്ചിട്ടും അവരെ എങ്ങനെ വെളുപ്പിക്കാൻ സാധിക്കുന്നു?

    • @MaJoBeatIt
      @MaJoBeatIt 2 ปีที่แล้ว +10

      @akbar അതിനാണ് പോയിന്റിൽ സംസാരിക്കുക എന്ന് പറയുന്നത്

    • @bigbanguniverse5709
      @bigbanguniverse5709 2 ปีที่แล้ว +10

      She's fully contradicting every single argument..

    • @mathycurrymallu8082
      @mathycurrymallu8082 2 ปีที่แล้ว +6

      .@akbar- Not sure what you meant by Arif did not give enough time to Radhika to explain/present her side??? if you have seen the interview/debate, one thing was every evident- she had enough time to answer all questions- instead of answering questions, she was evading all questions.

  • @harishkarumuthil5761
    @harishkarumuthil5761 2 ปีที่แล้ว +9

    രാധികയുടെ ഉളുപ്പില്ലായ്മയും ,
    ആരിഫിന്റെ ക്ഷമയും സരസ്വതീ കടാക്ഷവും ( കാര്യങ്ങൾ കൃത്യസമയത്ത് വ്യക്തമായി ചോദിക്കാനുള്ല കഴിവ് )
    അപാരം തന്നെ.
    സാധാരണക്കാരുടെ ഇടയിൽ ഇങ്ങനെ ഉള്ളവർ അധികം കാണൂല..

  • @stephen_donald-j3j
    @stephen_donald-j3j 2 ปีที่แล้ว +342

    രാധിക മാഡം .., അടുത്ത ജന്മം ഒരു ഉസ്താദായി ജനിക്കട്ടെയെന്ന് ആശംസിക്കുന്നു🤪

    • @Sanal-zj2dz
      @Sanal-zj2dz 2 ปีที่แล้ว

      എങ്കിൽ മുസ്ലിംസ് തന്നെ അവരെ തല്ലി കൊല്ലും ..

    • @ravindrankp5342
      @ravindrankp5342 2 ปีที่แล้ว +9

      ആമീൻ

    • @sayedmohammed5729
      @sayedmohammed5729 2 ปีที่แล้ว +15

      ഛെ മ്മീൻ

    • @shahinajahan6321
      @shahinajahan6321 2 ปีที่แล้ว +21

      മദ്രസ പീഡനത്തിന് ഇപ്പൊ തന്നെ ഒരു കുറവുമില്ല. ഇനി ഇവളെപ്പോലുള്ളവർ

    • @LokiOdinzon
      @LokiOdinzon 2 ปีที่แล้ว +13

      പൂമീൻ

  • @vhvyugf8186
    @vhvyugf8186 2 ปีที่แล้ว +5

    ഒരു വിവരവുമില്ലാത്ത വെക്തികളോട് സംവാദം നടത്തി ആരിഫിന്റ സമയം കളയരുത്,,,,,, ഈ വൃത്തികെട്ട,,,,,,,,, ആരാണ്,,

  • @renukrishnadas6467
    @renukrishnadas6467 2 ปีที่แล้ว +75

    Arif your patience is unbelievable

    • @nhorv761
      @nhorv761 2 ปีที่แล้ว

      Sathyam

  • @ullastvtl
    @ullastvtl 2 ปีที่แล้ว +4

    ഞാൻ ഇത് കാണുന്നത് നിറുത്തുന്നു. ഈ സ്ത്രീയെ സഹിക്കാൻ പറ്റുന്നില്ല.

  • @midhun875
    @midhun875 2 ปีที่แล้ว +140

    ഇറാനിൽ ഫാസിസം ആണ് ഇസ്ലാം ഫാസിസം അല്ലാ 😂😂😂അടിപൊളി കോമഡി.....

    • @amjadkabeer4118
      @amjadkabeer4118 2 ปีที่แล้ว

      North Korea facist country ആണ് north korea official athiest country ആണ് അപ്പൊ athiesm facism ആണ് അടിപൊളി comdey ആയിരിക്കൂലേ

    • @midhun875
      @midhun875 2 ปีที่แล้ว +2

      @@amjadkabeer4118 അത് മറ്റൊരു കോമഡി 😊

    • @amjadkabeer4118
      @amjadkabeer4118 2 ปีที่แล้ว

      @@midhun875 അത്രക്ക് വെല്ലി comedy ഒന്നും അല്ല

    • @NATIONALIST-pw1it
      @NATIONALIST-pw1it 2 ปีที่แล้ว +5

      @@amjadkabeer4118 north korea oru communist raajyamaan.
      Communism facism aan.

    • @amjadkabeer4118
      @amjadkabeer4118 2 ปีที่แล้ว

      @@NATIONALIST-pw1it north korea communist രാജ്യം ആണ് അത് പോലെ official athiest state ആണ്. North korea, Vietnam, china ഓക്കെ official athiest countries ആണ്. എന്തായാലും നോർത്ത് korea ഒരു facist country ആണ്. ആരെയും മതം അനുസരിക്കാൻ സമ്മതിക്കാത്ത athiest facist country യും ആണ്

  • @paddoop
    @paddoop 2 ปีที่แล้ว +21

    ഇദ്ദേഹത്തിന്റെ ക്ഷമയെ പേർത്തും പേർത്തും പുകഴ്ത്താതെ വയ്യ 🙏

  • @Davinci112
    @Davinci112 2 ปีที่แล้ว +12

    Arif വളരെ clear ആണ്.
    ഇസ്ലാമിനെ തൊടുന്ന ഒന്നും പറയില്ല എന്ന് മുൻകൂട്ടി തീരുമാനിച്ചു വന്ന ലേഡി ആ സർക്കസ് നടത്തി എന്ന് കാണുന്നവർക്ക് മനസ്സിലാകുന്നു Root cause നെ തൊടാതെ രണ്ടു കണ്ടത്തിലും ചാടി ചാടി നടന്നു. ഒരേ ലോജിക് അവർക്കിഷ്ടമുള്ള ഭാഗത്ത് apply ആവുന്നു. മറുഭാഗത്ത് ആവുന്നില്ല. മുസ്ലിം വീട് കളിലെ കാര്യം പോലെ അവർക്ക് ഉറപ്പില്ലാത്ത കാര്യം പോലും ഉറപ്പിച്ചു പറഞ്ഞു ന്യായീകരിക്കാൻ നോക്കുന്നു. സങ്കികൾ ശത്രു എൻ്റെ മിത്രം അതാണ് ലൈൻ.

  • @visakhsakhy4391
    @visakhsakhy4391 2 ปีที่แล้ว +6

    രാധികയുടെ വർത്താനം കേട്ടപ്പോൾ മാമുക്കോയയെ ഓർമ വന്നത് എനിക്ക് മാത്രം ആണോ 😌😁😁

  • @Sanal-zj2dz
    @Sanal-zj2dz 2 ปีที่แล้ว +72

    എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ രസകരമായും .. കൗതുകമായും തോന്നിയത് . ഷോ ഓഫ് ന് വേണ്ടി രാധിക ബീവി എടുത്തു അണിഞ്ഞ തല മറ , എത്ര പ്രാവശ്യം പിന്നോട്ട് എടുത്തു മാറ്റി എന്ന് നിങൾ ശ്രദ്ധിച്ചോ ? അരോചകമായി തന്നെ അവർ അത് ആവർത്തിച്ചു കൊണ്ടിരുന്നു ..ആരിഫ് ...നിന്നങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ?

    • @അൽസുടുഒട്ടകമൂത്രംനക്കി
      @അൽസുടുഒട്ടകമൂത്രംനക്കി 2 ปีที่แล้ว +5

      പറഞ്ഞത് മൊത്തം വിവരക്കേടായിരുന്നെകിലും ..ഉത്തരമില്ലാതെ മൂഞ്ചി ഇരുന്നെങ്കിലും .....അങ്ങനെ ഒരു മൂന്നാംകിട സ്ത്രീ ഇതിലൂടെ പ്രശസ്ത ആയി .... ആകെ മൊത്തം ടോട്ടൽ രാധികക്ക് ലാഭം തന്നെ

    • @sreekumarnair329
      @sreekumarnair329 6 หลายเดือนก่อน

      Correct

  • @PRABUTALKS
    @PRABUTALKS 6 หลายเดือนก่อน

    എന്തായാലും ഉഷ്ണത്തിൻ്റെ പേരുകേട്ട ഒരു മത രാഷ്ട്രത്തിൽ ഇരുന്ന് ഈ വിഡിയോ കാണുന്ന ഞാൻ so called feminist ആയ രാധിക വെള്ളം കുടിക്കുന്നത് കാണുമ്പോ ആരിഫ് എന്ന മനുഷ്യന് ശെരിക്കും ഒരു hatsof❤❤❤❤

  • @manu_cm
    @manu_cm 2 ปีที่แล้ว +112

    "ഇസ്ലാം സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെ മതമാണ്" 😆😆 ഫ്രഷ് ഫ്രഷേയ്

    • @giricraftmedia603
      @giricraftmedia603 2 ปีที่แล้ว +6

      ജീവനില്‍ പേടിച്ചിട്ടാവാം.

    • @drumcoverzone280
      @drumcoverzone280 2 ปีที่แล้ว +3

      'Peace' is the hallmark of our religion, However, if someone criticizes us, we will annihilate them from within. 😂😂

  • @sumathomas8657
    @sumathomas8657 2 ปีที่แล้ว +2

    Hats of you mr. Arif....polich അടുക്കി 👍

  • @ashnajohn7231
    @ashnajohn7231 2 ปีที่แล้ว +60

    എന്താണീ fascism എന്ന ചോദ്യം correct spot ഇൽ ചോദിച്ചു 😂

  • @johndutton4612
    @johndutton4612 10 หลายเดือนก่อน

    പുരുഷൻറെ പകുതി ബുദ്ധിയേ പെണ്ണിന് ഉള്ളൂ എന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞത് രാധികയുടെ കാര്യത്തിൽ എത്ര ശരിയാണ്❤

  • @Vk-uo3ed
    @Vk-uo3ed 2 ปีที่แล้ว +29

    "ഇസ്ലാമിൽ ഹിജാബ് ധരിക്കുക എന്ന മത നിയമം നിർബന്ധം ആക്കിയിട്ടുണ്ട് പക്ഷെ ഹിജാബ് ചോയ്സ് ആണ്" എന്ന് ഫെമിനിച്ചി അമ്മായി ..ഇത് രണ്ടും പരസ്പര വിരുദ്ധം ആണല്ലോ പെണ്ണുംപിള്ളേ ..എവിടുന്ന് വരുന്നു ഈ ജാതി തലക്ക് വെളിവില്ലാത്ത സാധനങ്ങൾ ..

  • @vijaykrishnamenon
    @vijaykrishnamenon 11 หลายเดือนก่อน +1

    Awesome broi.. you took her to school… and gave an expert lecture in basic logic

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 ปีที่แล้ว +89

    രാധിക ഇനിയും ഹിജാബ് ചർച്ചകളിൽ പങ്കെടുക്കണം. അതിപ്പോ ഇടുന്ന എല്ല എണ്ണവും ഉടനെ സ്വയം അത്‌ ഉപേക്ഷിക്കും.

    • @sholmes_ttyy
      @sholmes_ttyy 2 ปีที่แล้ว +3

      @akbar Ni ella idathum kidann njayeekarikkunnundallo... nanam ille? itharam mathathe okk support cheyyan. ee radhikaokk paraspara bandham illathe aanu samsarikkane....

    • @muneermuhamed8151
      @muneermuhamed8151 2 ปีที่แล้ว

      Parada idunnvre idatte illathvre idandaaa atre ullu but njan matham anusrichu jeevikkum atre ull

    • @johndutton4612
      @johndutton4612 10 หลายเดือนก่อน

      @akbar-kj1ihശ്ശ്യോ😂

  • @00badsha
    @00badsha 2 ปีที่แล้ว +4

    Thanks Arif ❤

  • @Forexesofficial
    @Forexesofficial 2 ปีที่แล้ว +54

    ഇറാനിൽ അധികാരം ഉള്ളത് കൊണ്ട് നിർബന്ധം ആക്കി. ഇന്ത്യയിൽ അധികാരം ഇല്ലാത്തത് കൊണ്ടാണ് നിർബന്ധം അല്ലാത്തത്. ഇത് എങ്ങനെയാണ് choice ആകുന്നത് എന്ന് എത്ര ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      Aranu paranjath indiayil adhikaram illa ennu ?? Muslim personal law anusarich alle indiayile Muslimsinte jeevitham. Bhagigamayi shariyath nadappilulla rajyam anu india. Bhagigamayath kondum janadhipathya vyavastha ullath kondum choice aanennu parayendi varunnu allenkil parayippikkendi varunnu.

    • @jijeshk5157
      @jijeshk5157 11 หลายเดือนก่อน +1

      ഇറാനിൽ ചൈനീസ് റിലീജിയൻ പ്രകാരം ഉള്ള ഇസ്ലാമിക്‌ ശരി യത്ത് 😂😂😂നിയമം ആണ്

  • @jayasreeramsunder9722
    @jayasreeramsunder9722 2 ปีที่แล้ว +12

    രാധിക വിശ്വനാഥൻ അഫ്ഗാനിസ്ഥാനിലെ മുസ്ലീമാമി ജനിക്കട്ടെ

  • @lalleok8809
    @lalleok8809 2 ปีที่แล้ว +109

    ആരിഫ് ഭായി ക്ഷമ സമ്മതിച്ചു😂

  • @febinkaderka
    @febinkaderka 2 ปีที่แล้ว +18

    ഇവിടെ താൻ കുടുങ്ങി എന്ന് തോന്നിയാൽ ഉടൻപാറയും അത് വെറും യുക്തിവാദി ചോദ്യമാണ് എന്ന്....
    ഉത്തരം ഇല്ലാത്ത ഒരു ചോദ്യവും ആരിഫ് ഇവിടെ ചോദിച്ചിട്ടില്ല….

  • @sunilpanhikayil5824
    @sunilpanhikayil5824 2 ปีที่แล้ว +44

    പർദ്ദ ധരിക്കുന്നത് നിർബന്ധം കൊണ്ടാണോ എന്ന വിഷയത്തിൽ കേരളത്തിൽ ഒരു സർവേ നടന്നിരുന്നു. അതിൽ നിർബന്ധം കൊണ്ടാണെന്നായിരുന്നു പെൺ കുട്ടികളുടെ ഭൂരിപക്ഷം അഭിപ്രായം

    • @Hariprasad-cd5bi
      @Hariprasad-cd5bi 2 ปีที่แล้ว +4

      Can you please give details / official data 🙂

  • @kl_sthenics
    @kl_sthenics 2 ปีที่แล้ว +11

    പൊട്ടി ചിരിക്കാൻ തോന്നിയിട്ട് പിടിച്ചു നിൽക്കുന്ന ആരിഫ് നെ സമ്മധിക്കണം.. 🤭

  • @JayJay-hf3vy
    @JayJay-hf3vy 2 ปีที่แล้ว +43

    രാധികയെ ഇനിയും വിളിക്കണം
    ചിരിക്കാല്ലോ😊👍

  • @NikhilRajp87
    @NikhilRajp87 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ നല്ലൊരു ആരോഗ്യപരമായ ചർച്ചയാണ് പ്രതീക്ഷിച്ചത്. പക്ഷേ രാധികയുടെ നിലവാരം കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ മനസ്സിലായ സ്ഥിതിക്ക് എങ്ങനെ മുഴുവൻ കാണും. വെറുതെ സമയം കളഞ്ഞല്ലോ ആരിഫ്

  • @Muralicpni
    @Muralicpni 2 ปีที่แล้ว +42

    ആരിഫ് ബ്രോ മാനവികതയുടെ അറ്റം. നൈസ് ഡിബേറ്റ് ❤️

  • @sujithopenmind8685
    @sujithopenmind8685 2 ปีที่แล้ว +5

    രാധിക യെ പോലെയുള്ളവരെ ഇനിയും കൊണ്ടുവരണം 👍

  • @muhammedjamsheed750
    @muhammedjamsheed750 2 ปีที่แล้ว +27

    Hi aarif ... I appreciate your sense of wit....

  • @ManeshP18
    @ManeshP18 2 ปีที่แล้ว +2

    Dr. Ariff bhai, congrats you are an awesome debator. 🙏

  • @snmenon6202
    @snmenon6202 2 ปีที่แล้ว +45

    Dr..ആരിഫ്..എവിടുന്ന് കിട്ടീ....ഈ അവതാരത്തെ. ഒരു മിനിമം നിലവാരമുള്ള കാര്യഗൗരവവും, ആശയ വ്യക്തതയുള്ളവരുമായി debate ചെയ്യുക. കാഴ്ചക്കാരുടെ വിലപ്പെട്ട സമയം താങ്കൾക്കായി മാറ്റിവയ്ക്കുന്നത് ഇത്തരം വിടുവായൻ തവളകളുടെ മുച്ചീട്ട് കളി കാണാനല്ലെന്ന് ദയവായി മനസ്സിലാക്കുമല്ലോ ☹️

    • @Anjali.431
      @Anjali.431 2 ปีที่แล้ว

      ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതന് പോലും ഇത്രയും നിലവാരമേ ഉണ്ടാകൂ. കാരണം, അവരുടെ മൂല ഗ്രന്ധം ഖുർആനും ഹദീസുകളും മാത്രമാണ്.

    • @supernational44
      @supernational44 11 หลายเดือนก่อน +1

      Saho itharam aalukal expose cheyyappedanam

  • @firozpmohiyaddeen6081
    @firozpmohiyaddeen6081 2 ปีที่แล้ว

    Mr. ആരിഫ് താങ്കൾക്ക് ഈ debate വേണ്ടായിരുന്നു എന്ന് തോന്നിട്ടുണ്ടാകും. She spoke very clearly. Radhika Vishwanadhan👍

    • @luttappi9485
      @luttappi9485 ปีที่แล้ว +1

      Poyi pottikarancho sudu

  • @amalgeorge8435
    @amalgeorge8435 2 ปีที่แล้ว +254

    വീഡിയോ കണ്ട ഫെമിനിസം കടലിൽ ചാടി മരിച്ചു 🥲🙏

    • @MaJoBeatIt
      @MaJoBeatIt 2 ปีที่แล้ว +14

      Ivar evide aane feminist

    • @Djdu7228xnxj
      @Djdu7228xnxj 2 ปีที่แล้ว +24

      @@MaJoBeatIt ഇവർ സ്വയം identify ചെയ്യുന്നത് ഫെമിനിസ്റ്റ് ആയിട്ടാണ്

    • @MaJoBeatIt
      @MaJoBeatIt 2 ปีที่แล้ว +14

      @@Djdu7228xnxj I know . But in all her debates she talk against women

    • @SimonGhostRiley.7
      @SimonGhostRiley.7 2 ปีที่แล้ว +16

      Pseudo feminism!!

    • @Anjali.431
      @Anjali.431 2 ปีที่แล้ว

      @@Djdu7228xnxj ഇസ്ലാമിൽ ഫെമിനിസം ഇല്ല. സ്ത്രീകൾ പുരുഷൻ മാരുടെ അടിമകൾ മാത്രമാണ്.

  • @kitkop2616
    @kitkop2616 2 ปีที่แล้ว +5

    Hands off Arif for being patient..❤️

  • @xtremetechhd-malayalam1850
    @xtremetechhd-malayalam1850 2 ปีที่แล้ว +25

    Arif bro🔥🔥🔥🔥🔥🔥🔥
    Solidarity 🔥🔥🔥🔥🔥🔥🔥🔥

  • @vijithtanur
    @vijithtanur 2 ปีที่แล้ว +21

    ഒരാളോടും ഇങ്ങനെ ഒന്നും ചെയ്യരുത് ആരിഫ് 😀😀

  • @ravindrankp5342
    @ravindrankp5342 2 ปีที่แล้ว +36

    അങ്കുശമില്ലാത്ത കാപട്യ മേ ..നിന്നെ രാധികയെന്നു വിളിച്ചിടട്ടെ ഞാൻ .......