നമ്മുടെ കുടുംബത്തിലെ നാർസിസ്സിറ്റിനെ എങ്ങനെ കണ്ടെത്താം? New video ചെയ്തിട്ടുണ്ട്. ഉറപ്പായും കണ്ടുനോക്കുക. th-cam.com/video/hDUDPfO_EhE/w-d-xo.htmlsi=s4gOBcdVgL_o__kV
26 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. Hus ഉം അദ്ദേഹത്തിന്റെ വീട്ടുകാരും അങ്ങിനെ യാണ്. വളരെ രൂക്ഷമായസ്വഭാവം എന്റെ hus നാണു. ഞാനും എന്റെ മക്കളും അനുഭവിക്കുന്നപീഡനങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ വ്യക്തി ത്വം തന്നെ ഇല്ലാതാകും അവരോടൊപ്പം ജീവിച്ചാൽ ഇനിയുള്ള വരെങ്കിലും ഇങ്ങനുള്ള വരെ തിരിച്ചറിഞ്ഞാൽ എത്ര യും പെട്ടന്ന് ഡിവോഴ്സ് ചെയ്തു രക്ഷപെടുക . സമാധാനത്തോടെ ജീവിക്കാൻ അതേയുള്ളു മാർഗം
പ്രിയപ്പെട്ട കാർത്തിക് ഞാൻ 38വർഷമായി ഒരു നർസിസ്റ് ഹസ്ബന്റിനോടൊപ്പം ജീവിച്ച ഒരമ്മയാണ്. ദുരിത പൂർണമായ എന്റെ ജീവിതം മറ്റാർക്കും ഉണ്ടാകരുതെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇതുഞാൻ തിരിച്ചറിഞ്ഞിട്ട് ഒരു വർഷമേ ആയുള്ളൂ. എന്റെ അനുഭവത്തിൽ നിന്നും എന്ത് വിവരം വേണമെങ്കിലും ഞാൻ ഷെയർ ചെയ്യാം. എല്ലാ ബന്ധങ്ങളിലും നർസിസം നിലനിൽക്കുന്നു. അതുതിരിച്ചറിഞ്ഞു ജീവിച്ചാൽ ജീവിതം രക്ഷപ്പെടും. ഒത്തിരി പേരുമായി ഞാൻ സംവദിച്ചിട്ടുണ്ട് ഇതേ അനുഭവമുള്ളവർ
Nte mother in law ethu pole ulla oralde koode jeevicha aal aanu father in law oru unemphathetic person aanu last yr mother marichu hospitalil kondu povano nokkano ayalk thalparyamilllarunnu oduvil pavam mummy marichu njagade koode nilkan polum ayal vidillarunnu such a bad human pls save urself before getting such trap pls😢
നാർസിസം ഉള്ള വ്യക്തിയുടെ കൂടെ ജീവിച്ച് സ്വന്തം ജീവിതം പോയി കിട്ടി എന്നിട്ടും കുറ്റം നമ്മുടേത് ഇവർ ഒരിക്കലും സമ്മതിച്ച് തരില്ലാ ഇവർ ചെയ്യുന്നതു മുഴുവനും ശരിയാണ് ഇവർക്ക് ശരിയാണ്
എന്റെ ഏട്ടൻ എല്ലാവരും ഇഷ്ടപെടുന്ന ആൾ ആണ് പക്ഷെ എന്നോട് മാത്രം സെക്സ് ഇൽ ആയാലും മാനസികമായയും ഭയങ്കര ക്രൂരതയാണ് ഞാൻ അത് ചോദിക്കുമ്പോൾ എനിക്ക് നിന്നോട് അങ്ങനെയൊക്കെ ചെയ്യാൻ അവകാശം ഉണ്ട് എന്ന് പറയും 12 വർഷമായി ഇത് തന്നെയാണ് എന്നോട് സ്നേഹം ഒന്നുമില്ല എപ്പഴും മാനസികമായി തകർക്കും
12:5912:5912:59 Karthik. Thanks for the video.. I have been living for 26 years with my narc husband..വിചിത്രമായ സ്വഭാവം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ക്ഷമയുടെ നെല്ലിപ്പലക കാണും പലപ്പോളും. മകളെയോർത്തു അഡ്ജസ്റ്റ് ചെയ്ത് മനസിലാക്കണമല്ലോ എന്ന് കരുതി ജീവിച്ചു.ഓരോ സമയത്തും ഭയന്ന് അടുത്ത പ്രതികരണം ഭയന്ന് കഴിയണം.. എപ്പോഴെങ്കിലും വീണു കിട്ടുന്ന ഒരു തുണ്ട് സ്നേഹം നമ്മളെ വീണ്ടും പിടിച്ചു നിർത്തും .അദ്ദേഹത്തിന്റെ അമ്മയുടെ ഉപദ്രവം അതിനും മേലെയാണ്..പുള്ളി അമ്മയെ വിട്ട് നിൽക്കില്ല.. ഇപ്പൊ ഇത്രയും വർഷം കഴിയുമ്പോൾ നമ്മൾ വല്ലാത്ത മാനസിക നിലയിലേക്ക് എത്തി ചേരും.. ഈ നഷ്ടബോധം സഹിക്കാനാവാത്ത മനോവേദനയിൽ നമ്മളെ എത്തിക്കുന്നു.. ഉയർന്ന ഉദ്യോഗം ഉണ്ടായിട്ടും എന്റെ അവസ്ഥ പരിതാപകരം ആണ്.. ഇപ്പോൾ social media yil കൂടെയാണ് ഇത് disorder ആണെന്നും ഞാൻ oru victim ആണെന്നും തിരിച്ചറിയുന്നത്... ഉത്തരവാദിത്തങ്ങളിൽ നിന്നും സമർത്ഥമായി ഒളിച്ചോടി നമ്മളെ അപമാനിച്ചു വേദനിപ്പിച്ചും ഇപ്പോഴും തുടരുന്നു. മകൾക് 24 വയസ്സായി. ഇനി അവളുടെ ജീവിതത്തെ ബാധിക്കരുത് എന്ന് കരുതി മാത്രം ഞാൻ ചത്തു ജീവിക്കുന്നു. എന്റെ trauma കളെ അതിജീവിക്കാൻ ഞാൻ സ്വയം സുഖാപ്പെടു ത്തിയെ മതിയാവൂ...തിക്തങ്ങളായ അനുഭവങ്ങൾ ഒരുപാട് ആണ്. ഓർക്കുമ്പോൾ ഇത്രയും എങ്ങനെ പിടിച്ചു നിന്നു എന്ന് തോന്നും. എത്രയോ വർഷങ്ങൾ physical intimacy polum നിഷേധിച്ചുള്ള ജീവിതം.. എല്ലാവരും ഇത്തരക്കാരെ തിരിച്ചറിഞ്ഞാൽ ഉടൻ രക്ഷപ്പെടണം.. എന്റെ തലമുറയിൽ പ്പെട്ടവർ ഇത് തിരിച്ചറിയാതെ ഇരയാക്കപ്പെട്ടവർ ആണ്.രക്ഷപെടാൻ തോന്നുന്നുണ്ട്. പക്ഷെ മകളെ ഓർക്കുമ്പോൾ..
മകളെ ഓർക്കുന്നുണ്ടെങ്കിൽ മക്കളുമായി അവിടെ നിന്ന് എത്രയും പെട്ടെന്ന് മാറു.... ഞാൻ എന്റെ മകനുമായി മാറിയതാണ്..... മുന്നോട്ടാണ് ജീവിക്കണ്ടത്.... അത് മറക്കാതിരിക്കുക.... 🙏🙏
Enta amma.. ithinu oru best example aanu... orupad anubhvikunnu epozhm.. purath aarodm paranjl viswsikila.. swnthm amma alle ingne oke chyuonna ellrum chodikne
സത്യം....... ഫാമിലി യിലും ഇങ്ങനത്തെ അനുഭവമുണ്ട്..... മറ്റുള്ളവർക്ക് വിശദീകരിച്ചു കൊടുക്കാൻ ബുദ്ധിമുട്ടാണ് അനുഭവങ്ങൾ. ജോലി, കുടുംബം, ഭാവി എല്ലാം നശിപ്പിച്ചു, നമ്മളെ ഇഷ്ടമുള്ളവരെ തെരഞ്ഞുപിടിച്ച് നമ്മളോട് വെറുപ്പ് കുത്തി വെക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കും.....
Narcissism എന്നൊരു വിഷയത്തെപ്പറ്റി Shyla Rani advocate ന്റെ ഒരു video കണ്ടതിലൂടെയാണ് മനസിലാക്കുന്നത്. എനിക്കു തോന്നുന്നു 85% ആളുകൾക്കും ഈ മനോരോഗത്തെക്കുറിച്ച് awareness ഇല്ല. ചത്തു ജീവിക്കുന്ന കുറേ മനുഷ്യർ.... എന്തിനു വേണ്ടിയോ ഉരുകിത്തീരുന്ന മനുഷ്യ ജൻമങ്ങൾ എന്നു തന്നെ പറയാം. I am also a victim...😢😢😢 എന്തിനും ഏതിനും , അവർ ചെയ്യുന്ന തെറ്റുകൾക്കുപോലും നമ്മൾ പഴി കേൾക്കേണ്ടി വരുന്ന അവസ്ഥ ... എന്തു കഷ്ടമാണിത്. എല്ലാറ്റിനും ഒരു പരിധിയില്ലേ ? മടുത്തു ...
എനിക്കൊരു സുഹൃത്തുണ്ടായിരുന്നു 10 വർഷത്തോളം ഞാൻ അവനുമായി സൗഹൃദത്തിലായിരുന്നു.പക്ഷെ അവനുമായുള്ള സൗഹൃദം ഒരിക്കലും എനിക്ക് സംതൃപ്തി നൽകിയിരുന്നില്ല. എനിക്ക് വേറെ സുഹൃത്തുക്കളില്ലാത്തതുകൊണ്ട് മാത്രം ഞാൻ സൗഹൃദം മുന്നോട്ടു കൊണ്ട് പോയി.. ഈ അടുത്ത കാലത്താണ് അവൻ എത്രത്തോളം ടോക്സിക് ആണെന്ന് മനസ്സിലായത്.യാദൃശ്ചികമായിട്ടാണ് ഇങ്ങനെ ഒരു വ്യക്തിത്വ വൈകല്യമുണ്ടെന്ന് യൂട്യൂബ് വീഡിയോകളിൽ നിന്നും മനസ്സിലാക്കിയത്. ഇപ്പോൾ മാസങ്ങളായി അവനുമായി ഒരു ബന്ധവുമില്ല.അവന്റെ വീട്ടുകാർക്ക് പോലും അവനോട് വലിയ താല്പര്യമില്ല എന്ന് മനസ്സിലായി. വളരെ സെൽഫിഷും സാഡിസ്റ്റിക്കും ആയിരുന്നു. നാര്സിസ്റ്റിന്റെ എല്ലാ ലക്ഷണങ്ങളും അവനിലുണ്ട്. ഞാൻ ഷോക്ക് ആയിപോയി.. ഇത്രയും കാലം അവൻ യാതൊരു ആത്മാർത്ഥതയും ഇല്ലാതെ സ്വന്തം നേട്ടത്തിനായി എന്നെ മനസ്സാക്ഷിയില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ.
ഞാൻ പറയാൻ വന്നത്.. The same story.. അവളിൽ നിന്നും രക്ഷപെട്ടിട്ടും എന്നെ എങ്ങനെയും ഉപദ്രവിക്കണം എന്നാ ലക്ഷ്യത്തോടെ നടക്കുവാ. പിന്നെ ഒരാശ്വാസം 2yr ആയപ്പോൾ തന്നെ ഞാൻ അവളെ മനസിലാക്കി
ബ്രോയുടെ same story യാണ് എന്റേതും. ഒരു വ്യത്യാസം 3 years ആയിട്ടുള്ളു. He is not in good terms with his sister and mother, living in his home as if he is all alone. എനിക്ക് sympathy തോന്നിയിട്ടാ fully ഒഴിവാക്കാൻ പറ്റാത്തത് എന്നിട്ട് i have fallen deep in to financial trouble. എന്നിട്ട് എനിക്ക് ഒരു ആവശ്യം വന്നാൽ ഹോസ്പിറ്റലിൽ പോലും കൂടെ വരില്ല. അവനു അവന്റെ വേറെ ചെക്കന്മാരാ കാര്യം. എന്റെ അസുഖത്തെ കുറിച്ച് അന്വേഷിക്കപോലും ഇല്ല 🥺. എന്നാലുo അവന്റെ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കും. എന്നെ തീരെ അവഗണിക്കുന്നു എന്ന് വരുമ്പോ ഇടക്ക് ഞാൻ block ചെയ്യും. രണ്ട് മൂന്ന് ദിവസം കഴിയുമ്പോ അവൻ Gpayil msg ഇടും, cash വേണം. ഞാൻ കൊടുക്കും. ഇതാണ് അവസ്ഥ 🥺
@@prempraveen3728ബ്രോ ഇങ്ങനെ പണ്ണു ആയി പോകരുത്..self respect എന്നത് എപ്പോഴും വേണം എല്ലാ കാര്യത്തിലും..നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട എന്ന ഒരു attittude ഉണ്ടായിരിക്കണം..ഇഷ്ടമില്ലാത്ത കാര്യത്തോട് no പറയാൻ പഠിച്ചാൽ തീരാവുന്നതെയുള്ളൂ..ഞാൻ പറഞ്ഞത് മനസിലായി എന്ന് കരുതുന്നു
Relatives und ഇതുപോലെ.. അതിൽ ഒരാൾ extravert, പുള്ളിയുടെ ഭാര്യ introvert narcissist... എന്റെ ചില colleagues ഉണ്ടായിരുന്നു... അങ്ങനെ ആകെ വെല്ലുവിളികൾ നിറഞ്ഞ ജീവിതം നീന്തി ഒരു പരുവമായി
ഞാൻ 46 വർഷമായി നാർസിസ്റ്റ് ഭ ത്താവിന്റെ കൂടെ ജീവിക്കുന്നു ഇതുവരെയും ജീവിതം നരക തുല്യം ആയിരുന്ന കുട്ടികൾ വലുതായി അവർ ജീവിതത്തിൽ രക്ഷപ്പെട്ടു അവരും കുറെ അനുഭവിച്ചു ഇപ്പോൾ ഞാൻ വളരെ bold ആയി അനുഭവങ്ങൾ എന്നെ അങ്ങിനെ ആക്കി. ആ വ്യക്തിയെ ഞാൻ മാനസികമായി തള്ളിക്കളഞ്ഞു ഇപ്പോഴും കൂടെ ജീവിക്കുന്നുണ്ട് ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പിന്നെ ദൈവം കൂടെ ഉണ്ട് എന്ന വിശ്വാസവും നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തുക യോഗ. മെഡിറേറഷൻ എന്നിവ ചെയ്യും എന്നാലും മരണം വരെ നമ്മൾ ഒരു തടവറയിൽ ആണ്
എനിക്ക് എൻ്റെ സഹോദരനിൽ നിന്നും പിന്നെ എനിക്ക് എൻ്റെ ബിസ്നസ് പാർട്ടറിൽ നിന്നും ഈ അനുഭവങ്ങൾ ഉണ്ടായിടുണ്ട് പിന്നീട് അവരിൽ നിന്നും ഞാൻ അകന്നു പക്ഷേ അവരിപ്പോഴും എനെ പലതരത്തിലും ടാർജറ്റ് ചെയ്യുന്നുണ്ട് വല്ലാത്ത ഒരവസ്ഥയിലാണ് ഞാനിപ്പോൾ
സഹോദരീ.... എനിക്കു ഡിവോഴ്സ് കിട്ടാൻ പോലും ഭാഗ്യം ഇല്ല.. കേസ് ഇൽ കുടുക്കി വീടും സ്ഥലവും.. മക്കളുടെ പഠിപ്പു.. ട്രീറ്റ്മെന്റ്...എല്ലാം തവിടു പൊടി ആക്കുന്നു... അയാളെ കണ്ടാൽ വെടി വെച്ചു കൊല്ലാനുള്ള ഡെൽഹിത്വം ഉണ്ട്.. ഗൾഫിൽ ആണ് അയാൾ... കൃത്യമായി അറിയില്ല.. Maxm പൈസ ഓട്ടിയെടുത്തിട്ടാണ് പോയത്.. ഇപ്പോൾ ഞാൻ കയ്യിൽ ക്യാഷ് ഇല്ലാതെ നരകിക്കുന്നു..
Victim of a narcissist in law..whenever I tried to make them aware of their mistake,they tried to manipulate and try their maximum to ruin my mental health by dragging my name in unwanted issues which I never part of.They are ready to make fake news about our loved ones to hurt us..
Hi, I'm so happy that you did this video!!! Unfortunately I'm a victim of narcissistic abuse since childhood(some relatives, acquaintance)...Married to a narcissist & suffered a lot in that relationship... Now separated. The cruelty and mind games they play are so devastating... Normal people don't go around destroying others.. I'm an empath and hsp.. introvert as well.. I love your video about introversion too... Thank you so much for your videos and channel.. Keep going... Best wishes... :)
ഒരു വ്യക്തിയുമായി കൂടുതൽ സമ്പർക്കത്തിലുള്ള ഒരാളാണ് ഞാൻ പക്ഷേ ഇനിയും അവരുമായി മുന്നോട്ടു പോവാൻ സംബന്ധിച്ച് എനിക്ക് മക്കളുടെ ഇടയിൽ വലിയ ബുദ്ധിമുട്ടാണ് ബന്ധങ്ങളും കെട്ടു കല്യാണ ബന്ധങ്ങളെല്ലാം ഉണ്ടായിക്കഴിഞ്ഞാൽ അവരുടെ ഇടയിൽ എങ്ങനെ ഇത് കൈകാര്യം ചെയ്യുമെന്ന് ആലോചിച്ചിട്ട് വളരെയധികം വിഷമം നമ്മുടെ നമുക്ക് കൈകാര്യം ചെയ്യാൻ പറ്റും നമ്മുടെ നമ്മോടുമായിട്ടുള്ള ബന്ധുക്കളുടെയും ഇടയിൽ ബന്ധങ്ങൾ വളരെ ബുദ്ധിമുട്ടാണ്
എളുപ്പത്തിൽ തെറ്റിദ്ധരിക്കാവുന്ന, കുറെ കുറെ words - ഈ topic ഇൽ ഉണ്ട്. NARC എന്നത് വളരെ deep ആയി കാണേണ്ട topic ആണ്. Appreciaition - നമ്മുടെ schooling ഇൽ നമ്മൾ അറിയാതെ നമ്മളിൽ, അടിച്ചേല്പിക്കുന്ന ഒന്ന് ആണ് appreciation. നന്നായി പഠിക്കുന്ന കുട്ടി, or നന്നായി ഡാൻസ് കളിക്കുന്ന കുട്ടി, or സ്‌പോർട്.. അത് വലുതായാലും ഏറെ കുറെ ആൾകാരിൽ ഉള്ളത് ആണ്. Centre of attraction - As a human, we all like to be attracted. ഇങ്ങനെ കുറച്ചു terms വച്ചു diagnose ചെയ്യാൻ പറ്റുന്ന ഒന്ന് അല്ല narcisst. കുറച്ചു കാലം ഒരുമിച്ച് ജീവിച്ചു കഴിഞ്ഞാൽ ഏറെ കുറെ partners തമ്മിൽ, സ്വരച്ചേർച്ച കുറവ് ആകും. ഇങ്ങനെ കുറച്ചു terms കേട്ട്, പാർട്ണറെ കടിച്ചാൽ പൊട്ടാത്ത പേര് ചാർത്താതെ ഇരിക്കുക. ഒരു കൗൺസിലിങ് നു പോകുക.. 😊
Sathyamanu Sir.Husband....pullide ammayum narsissist annu.ottum sahikkan vayyathe njan eppo ente veettil annu...Now I am totally happy...free from those devils....oro reason kandupidichu enne aa veettilekku vilikkum...randu divasam kaziyumbol njan problem undakkunnu....njan jeevitham nashippikkunnu....njananu aa veettile mental person ennokke paranju torture cheythondirikkum....padichu joli kitti njanippo teacher annu..athukondu vittittu ponnu....
I suffered depression for 2 years now PTSD diagnosed. Still battling my mind.preparing for pg medical entrances facing life with my family nd 3yr old daughter. Never ending battle of divorce 😂😂 now regret my life for not identifying the red flags early . I ruined my career health ,mind , family relationship, friendships nd now trying to build my happiness back.eventhough life isnt perfect still i live much much peacefully ❤❤❤all human deserve compassion respect nd peace -A happy single mother❤
It started at the age of 19... .. Now I'm 27 I lost everything... Everyone.... Still I never give up.. Until I get the life I deserve.. And finding out the culprits behind these immortal activities and punishing them as much I want... Enduring happiness from their pain.. 😁😁😁
My mom.. she has all the symptoms of this personality. It hurts and pains a lot from my childhood. Can't be explained in words, nearly 26 years of mine was in pain and sufferings.
Superb. അജയ് നിൻ്റെ വീഡിയോകൾ കാണുമ്പോൾ വളരെയധികം സന്തോഷവും, അതിലെ കമൻ്റ്സ് കാണുമ്പോൾ നിന്നെയോർത്ത് അഭിമാനവും തോന്നുന്നു. ഇനിയും ഇതുപോലെ ആളുകൾക്ക് വളരെ പ്രയോജനമുള്ള നിൻ്റെ വീഡിയോകൾക്കായി കാത്തിരിക്കുന്നു... All the very best machaan❤
19 വർഷം എടുത്തു ഒന്ന് ഒഴിഞ്ഞു മാറാൻ, but ഇപ്പളും തിരിച്ചു പോയാലോന്നു തോന്നിപോകും..... എന്നാൽ ഓരോ ദിവസവും ഓർക്കുമ്പോ പിന്മാറും.....thanks...😢😢 ഒരുപാട് പേര് മക്കളെ ഓർത്തു സഹിക്കണവരെ കണ്ടു...... എന്തിനാണ് നിങ്ങൾ ഇങ്ങനെ സഹിക്കണത്........ ഒരാള് പോലും നമുക്ക് സപ്പോർട്ട് ആയി കാണില്ല...... എത്രയും വേഗം സ്വന്തം മനസിനെ ബലപ്പെടുത്തി മക്കളേം കൊണ്ട് രക്ഷപ്പെടു........ ഇനി 50 വർഷം ആയീന്ന് വച്ചാലും ഇനിയുള്ള കാലം സമാധാനമായി കഴിയാൻ വേണ്ടിയെങ്കിലും രക്ഷപ്പെടു......... 🙏🙏🙏🙏
Paranjathellam valare correct aanu,, Ivarde avihitham vallathum kandupidichal ente ponnooo,,,,,,, ath cheytha avar alla kuttakkar, kandu pidicha nammal aayirikkum. Ente hus parayua ni ente fon nokula ennulla vswasathilalle njn avalk message cheythath,, apo ni enthinu ente fon nokki, angane ninnodulla ente viswasam ni aayit illathakki enn........ Enganirikkunnu, ipo aara thettu cheythe. Ith ketu ninna njn blaa😦
അതേ ചെയ്തു കൂട്ടുന്നവർ അല്ലാതെറ്റുകാർ.. അതു കണ്ടു പിടിക്കുക യോ അതിനെതിരെ സൗണ്ട് ഉയർത്തുകയോ ചെയ്യുന്ന ആളാണ് തെറ്റുകാർ... എന്നേ ഭ്രാന്താശുപത്രിയിൽ വരെ അടച്ചു എനിക്ക് മാനസിക രോഗം ഉണ്ടെന്നു പറഞ്ഞിട്ട്... ബട്ട് നല്ല ഡോക്ടർ ആയിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു... ഇപ്പോളും അയാൾ ദ്രോഹിച്ചു കൊണ്ടേയിരിക്കുന്നു
Sahodara....manasilakiyathu nannu...Bhudmiyile narakam Anu Ivar.Childhood trauma ennoake parayum but actually most cases ,bad parenting anu main reason.
🤔🙏.... ഇവരെ ജയിക്കാൻ ഒരു ഒറ്റമൂലിയേ ഉള്ളു! ഇവർ ഒരു മനോരോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാൾ ആണെന്ന ബോധത്തോടെ ഒരു രോഗിയോടു കാണിക്കേണ്ട ദയയോടെ പെരുമാറുക. നമുക്കും ചെയ്യാൻ പറ്റാത്ത കാര്യം, സ്നേഹം അഭിനയിച്ച് കഴിയില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക. 👍😄
26 വർഷമായ് ഞാൻ ഇതേ സ്വഭാവം ഉള്ള ഭർത്താവായ് ജീവിക്കുന്നു,, എന്റെ വിഷമങ്ങൾക്ക് ഒരു വിലയും ഇല്ല,,, ഒത്തിരി വൈകി പോയ് തിരിച്ചറിഞ്ഞപ്പോൾ,,, ഞാൻ നട്ടം തിരിയുന്നു മടുത്തു,, വിഷാദ രോഗം ബാധിച്ചു എനിക്ക് 😭😭 എല്ലാരും കൂടി നിന്ന് എന്നെ കുറ്റപ്പെടുത്തുന്നു ഇയാൾ പറയുന്നത് കേട്ടിട്ട്,, മറ്റുള്ളവർക് മനസിലാക്കി കൊടുക്കാനും നിർവചിക്കാനും എനിക്ക് പറ്റുന്നില്ല,, വീട്ടിൽ ഒരു മുഖം നാട്ടിൽ മറ്റൊരു മുഖം 😭,, മടുത്തു 😭😭😭😭
Thanks for the video, and sorry that I saw it just now. I too, am a victim of NPD, realised it very recently....and unfortunately nobody else, even my parents dont believe me...and Im forced to continue with the relationship, thinking about the future.of my kids....
Where are you bro..its awsome 1000 % correct , i have a girlfriend who is same character but she is not willing to accept it and wishing herself to realize it
I do have all these qualities you mentioned in this video. And i think you are a good man. I told my wife to devorce me to escape from suffering. She can never live her life according to my thoughts ideologies and expectations. Same with me i also cant to be the person she wants. I am struggling to get devorce from her. I want her to be happy . How to convince her that i am a nrcsst???
ഞാൻ ഇത് പോലെ ഒരു മോശം അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്.Annual leave nu വരുന്ന ഭർത്താവിൻ്റെ കസിൻ sister നിന്ന് ആണ് എനിക്ക് ഈ അനുഭവം.കാലാ കാലങ്ങളിൽ അവർക്ക് ഓരോ victims ഉണ്ടായിരുന്നു.ഇപ്പോള് ഞാൻ ആണ്.പച്ച കള്ളം പറഞ്ഞ് കൂടെ ഉള്ളവരെ വിശ്വസിപ്പിച്ചു. എൻ്റെ ഭർത്താവ് മാത്രം ആണ് എന്നെ മനസ്സിലാക്കി എൻ്റെ കൂടെ നിൽക്കുന്നത്.In laws നേ തെറ്റിദ്ധാരണ നിരത്തി അവരെ കൂടെ ചേർത്ത് എന്നോട് fight ചെയ്യിക്കുന്നു.പ്രായം ആയ അവർക്ക് ഇതൊന്നും മനസ്സിലാകാതെ അവളുടെ താളത്തിന് തുള്ളുന്നു.
Please add transcript or English verbatim or yt Caption Cc either post video on already published or in brief pointers . Many thanks. You are one the saviour of Kerala please sharpen your blade as we have politics scientists to any common man as a predator so are religious wolves/evils in sheep's clothes . Also it's important to confirm the pattern of behaviour if a programmer watches this but it's hurtless fancy joke.
Ithente anubhavam aanu no respoñsibility at all inium video idanam injhaneulla vyekthiye enthu cheyyanam ottappetta avasthayaanu ente makkale koody kayyiledukkum sir valare nanny ithariyaan kazhinjathil
Oru narcissist aanu ente husband...koode jeevikan pattatha vidham ayitund... relatives oke mansilkunila...njum makklum mentally disturbed annu...iyal oru narcissist annu enn relative's munnil egne theliyilkum?
I am a journalist and i started focusing on mental health research after I was diagnosed with depression and anxiety initially. For people in need i suggest to consult and diagnose your condition from a trustworthy and qualified therapist as myself committed to therapy from a long time for now(ill suggest some psychologist or psychotherapist for anyone in need from my personal experience). Thats about me 😊
Sir as a victim I'm facing more complications than this, can you please help me. Because if I'm sharing my problems to some others they mayn't be understand, because this fellow is such a narsist. Please relply me sir 🙏
Is it suggestable to refer narcissist as dangerous as it's a mental disorder. This is mental condition formed because of certain psychological conditions. I think there needs a normalcy being professionals???
At Ernakulam district best go for Dr Susan Korathu. Shes very trustworthy and also specialised in Narcissism. Check out her youtube channel too. www.drsusankoruthu.com/S1.html
Unfortunately girls inu ingane ullavanmare aanu istam . Bad boy character ennu parayum ithine . Girls ithu red flag aaytu kanakakanam ilengil marriage kayinj anubhavikendi varum . Ningal Nice boys ine ignore cheythenthe bhalam annu kitathirikanel iniyengilum Bad boy character kanikunna boy friend undel pls break up asap
Very specifics in Malayalam and yours is the first! By telling npd Vs normal narc trait behaviours or shadows. Encore! Love watching it because asking quantum scientist and mathematicians and psychology to sit and arrive at a holistic and best. Cheers buddy!
നമ്മുടെ കുടുംബത്തിലെ നാർസിസ്സിറ്റിനെ എങ്ങനെ കണ്ടെത്താം? New video ചെയ്തിട്ടുണ്ട്. ഉറപ്പായും കണ്ടുനോക്കുക.
th-cam.com/video/hDUDPfO_EhE/w-d-xo.htmlsi=s4gOBcdVgL_o__kV
How to deal with a narcissistic person?
@@binduvt3195 ചാനലിലെ മുന്നോട്ടുള്ള വീഡിയോസ് കണ്ടുനോക്കൂ.
Very very corrrect.
26 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. Hus ഉം അദ്ദേഹത്തിന്റെ വീട്ടുകാരും അങ്ങിനെ യാണ്. വളരെ രൂക്ഷമായസ്വഭാവം എന്റെ hus നാണു. ഞാനും എന്റെ മക്കളും അനുഭവിക്കുന്നപീഡനങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ വ്യക്തി ത്വം തന്നെ ഇല്ലാതാകും അവരോടൊപ്പം ജീവിച്ചാൽ
ഇനിയുള്ള വരെങ്കിലും ഇങ്ങനുള്ള വരെ തിരിച്ചറിഞ്ഞാൽ എത്ര യും പെട്ടന്ന് ഡിവോഴ്സ് ചെയ്തു രക്ഷപെടുക . സമാധാനത്തോടെ ജീവിക്കാൻ അതേയുള്ളു മാർഗം
🙁 നിങ്ങൾ അത് എന്ധു കൊണ്ട് ചെയ്യുന്നില്ല.. സ്വതന്ദ്രമായി ജീവിക്കാനുള്ള അവഗാശം നിങ്ങൾക് ഉണ്ടെന്നുള്ളതു നിങ്ങൾ മറന്നു പോയോ അമ്മേ...?
എന്ത് പ്രേശ്നങ്ങൾ ആണ് അനുഭവിച്ചതെന്ന് പറയു
Mm
നിങ്ങളും കുട്ടികളും ദയവായി അവിടെ നിന്ന് പോകു.... 🙏🙏🙏🙏ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്, അല്ലാതെ അനുഭവിച്ചു തീർക്കാനുള്ളതല്ല.....
better you leave..... be courage enough .... ask your family to be supportive
പ്രിയപ്പെട്ട കാർത്തിക് ഞാൻ 38വർഷമായി ഒരു നർസിസ്റ് ഹസ്ബന്റിനോടൊപ്പം ജീവിച്ച ഒരമ്മയാണ്. ദുരിത പൂർണമായ എന്റെ ജീവിതം മറ്റാർക്കും ഉണ്ടാകരുതെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇതുഞാൻ തിരിച്ചറിഞ്ഞിട്ട് ഒരു വർഷമേ ആയുള്ളൂ. എന്റെ അനുഭവത്തിൽ നിന്നും എന്ത് വിവരം വേണമെങ്കിലും ഞാൻ ഷെയർ ചെയ്യാം. എല്ലാ ബന്ധങ്ങളിലും നർസിസം നിലനിൽക്കുന്നു. അതുതിരിച്ചറിഞ്ഞു ജീവിച്ചാൽ ജീവിതം രക്ഷപ്പെടും. ഒത്തിരി പേരുമായി ഞാൻ സംവദിച്ചിട്ടുണ്ട് ഇതേ അനുഭവമുള്ളവർ
ഞാനും
ഇങ്ങനെ മനസിക രോഗം ആയി മാറുന്ന ആളുകളെ ആണ് പേടിക്കേണ്ടത് നിങ്ങൾ 38 വർഷം ജീവിച്ച വ്യക്തി നോർമൽ ആയിരിക്കും
Jhanum
കൂടെ ജീവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന മനോരോഗികൾ
Nte mother in law ethu pole ulla oralde koode jeevicha aal aanu father in law oru unemphathetic person aanu last yr mother marichu hospitalil kondu povano nokkano ayalk thalparyamilllarunnu oduvil pavam mummy marichu njagade koode nilkan polum ayal vidillarunnu such a bad human pls save urself before getting such trap pls😢
നാർസിസം ഉള്ള വ്യക്തിയുടെ കൂടെ ജീവിച്ച് സ്വന്തം ജീവിതം പോയി കിട്ടി എന്നിട്ടും കുറ്റം നമ്മുടേത് ഇവർ ഒരിക്കലും സമ്മതിച്ച് തരില്ലാ ഇവർ ചെയ്യുന്നതു മുഴുവനും ശരിയാണ് ഇവർക്ക് ശരിയാണ്
I am living with a narcicist. My god.
എന്റെ ഏട്ടൻ എല്ലാവരും ഇഷ്ടപെടുന്ന ആൾ ആണ് പക്ഷെ എന്നോട് മാത്രം സെക്സ് ഇൽ ആയാലും മാനസികമായയും ഭയങ്കര ക്രൂരതയാണ് ഞാൻ അത് ചോദിക്കുമ്പോൾ എനിക്ക് നിന്നോട് അങ്ങനെയൊക്കെ ചെയ്യാൻ അവകാശം ഉണ്ട് എന്ന് പറയും 12 വർഷമായി ഇത് തന്നെയാണ് എന്നോട് സ്നേഹം ഒന്നുമില്ല എപ്പഴും മാനസികമായി തകർക്കും
12:59 12:59 12:59 Karthik. Thanks for the video.. I have been living for 26 years with my narc husband..വിചിത്രമായ സ്വഭാവം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ക്ഷമയുടെ നെല്ലിപ്പലക കാണും പലപ്പോളും. മകളെയോർത്തു അഡ്ജസ്റ്റ് ചെയ്ത് മനസിലാക്കണമല്ലോ എന്ന് കരുതി ജീവിച്ചു.ഓരോ സമയത്തും ഭയന്ന് അടുത്ത പ്രതികരണം ഭയന്ന് കഴിയണം.. എപ്പോഴെങ്കിലും വീണു കിട്ടുന്ന ഒരു തുണ്ട് സ്നേഹം നമ്മളെ വീണ്ടും പിടിച്ചു നിർത്തും .അദ്ദേഹത്തിന്റെ അമ്മയുടെ ഉപദ്രവം അതിനും മേലെയാണ്..പുള്ളി അമ്മയെ വിട്ട് നിൽക്കില്ല.. ഇപ്പൊ ഇത്രയും വർഷം കഴിയുമ്പോൾ നമ്മൾ വല്ലാത്ത മാനസിക നിലയിലേക്ക് എത്തി ചേരും.. ഈ നഷ്ടബോധം സഹിക്കാനാവാത്ത മനോവേദനയിൽ നമ്മളെ എത്തിക്കുന്നു.. ഉയർന്ന ഉദ്യോഗം ഉണ്ടായിട്ടും എന്റെ അവസ്ഥ പരിതാപകരം ആണ്.. ഇപ്പോൾ social media yil കൂടെയാണ് ഇത് disorder ആണെന്നും ഞാൻ oru victim ആണെന്നും തിരിച്ചറിയുന്നത്... ഉത്തരവാദിത്തങ്ങളിൽ നിന്നും സമർത്ഥമായി ഒളിച്ചോടി നമ്മളെ അപമാനിച്ചു വേദനിപ്പിച്ചും ഇപ്പോഴും തുടരുന്നു. മകൾക് 24 വയസ്സായി. ഇനി അവളുടെ ജീവിതത്തെ ബാധിക്കരുത് എന്ന് കരുതി മാത്രം ഞാൻ ചത്തു ജീവിക്കുന്നു. എന്റെ trauma കളെ അതിജീവിക്കാൻ ഞാൻ സ്വയം സുഖാപ്പെടു ത്തിയെ മതിയാവൂ...തിക്തങ്ങളായ അനുഭവങ്ങൾ ഒരുപാട് ആണ്. ഓർക്കുമ്പോൾ ഇത്രയും എങ്ങനെ പിടിച്ചു നിന്നു എന്ന് തോന്നും. എത്രയോ വർഷങ്ങൾ physical intimacy polum നിഷേധിച്ചുള്ള ജീവിതം.. എല്ലാവരും ഇത്തരക്കാരെ തിരിച്ചറിഞ്ഞാൽ ഉടൻ രക്ഷപ്പെടണം.. എന്റെ തലമുറയിൽ പ്പെട്ടവർ ഇത് തിരിച്ചറിയാതെ ഇരയാക്കപ്പെട്ടവർ ആണ്.രക്ഷപെടാൻ തോന്നുന്നുണ്ട്. പക്ഷെ മകളെ ഓർക്കുമ്പോൾ..
Maam. 🙏 i really dont know what to say. We want you to take help from a good therapist. I hope you'll do it, for nobody but for yourself ❤️
@@HiImKarthik Yes. Karthik. I will.. I need healing..love you so much for the video. It s really good
മെസ്സേജ് ചെയ്യുമോ
Same experience
മകളെ ഓർക്കുന്നുണ്ടെങ്കിൽ മക്കളുമായി അവിടെ നിന്ന് എത്രയും പെട്ടെന്ന് മാറു.... ഞാൻ എന്റെ മകനുമായി മാറിയതാണ്..... മുന്നോട്ടാണ് ജീവിക്കണ്ടത്.... അത് മറക്കാതിരിക്കുക.... 🙏🙏
കാർത്തിക് പറഞ്ഞത് 100% ശരിയാണ് അങ്ങനെ ഉള്ള ഒരാളെ എനിക്കും കിട്ടി
Enta amma.. ithinu oru best example aanu... orupad anubhvikunnu epozhm.. purath aarodm paranjl viswsikila.. swnthm amma alle ingne oke chyuonna ellrum chodikne
Let's be frens
സത്യം....... ഫാമിലി യിലും ഇങ്ങനത്തെ അനുഭവമുണ്ട്..... മറ്റുള്ളവർക്ക് വിശദീകരിച്ചു കൊടുക്കാൻ ബുദ്ധിമുട്ടാണ് അനുഭവങ്ങൾ. ജോലി, കുടുംബം, ഭാവി എല്ലാം നശിപ്പിച്ചു, നമ്മളെ ഇഷ്ടമുള്ളവരെ തെരഞ്ഞുപിടിച്ച് നമ്മളോട് വെറുപ്പ് കുത്തി വെക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കും.....
ഇതു തന്നെ സഹോദരാ എന്റെ അനുഭവവും. ലോകത്തിന്റെ മുൻപിൽ നമ്മൾ മക്കൾ കുറ്റക്കാരും.
Nteyum anubavam same
My mother 😢
I am just out of a narcisssitic relation.
Avarodu nammal no paranjaal anneram ariyam avarude sherikumulla swabhavam.
......കൃത്യമായ നിരീക്ഷണങ്ങ ൾ പ്രതിപാദ്യങ്ങൾ വിശദീകര ണങ്ങൾ..!!!!!!...
18 വർഷം ഞാനും ഒരു ഇരയായിരുന്നു. ഇന്ന് ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് അത്രേം മാധുര്യമുണ്ട്.
Njanum 18 varaham kazhinjan manassilayath
My hus ആളുടെ പേരെന്റ്സിൽ നിന്നും ഇപ്പോഴും അനുഭവിക്കുന്നു ഇത്. പുറത്തു ആരോട് പറഞ്ഞാലും വിശ്വസിക്കില്ല അതുകൊണ്ട് ഞങ്ങൾ മിണ്ടാതെ സഹിക്കുന്നു
പുറത്തു പറയണം. Help ചോദിക്കാൻ മടിക്കരുത്. ഇതിനെ സീരിയസ് ആയി തന്നെ കാണണം. നിങ്ങൾ അനുഭവിക്കുന്നത് ചുറ്റുമുള്ളവർ അറിയണം.
@@HiImKarthik 😔
@@anithaks6690 chilapoylkey enikum തോന്നാറുണ്ട്
@@HiImKarthik ,Nammalparayunna Munne Avare nammalanu thettucheyyunnavar Ennu ellarodum setaakivekum
@@vavasajitha9642 correct😂 pinne nammal ethra proof kaanichittittum bhalamilla,,, athinu mental torchering num avoid cheyyunnathinum okke enth proof🙄
Njan ettavum kooduthal ariyan aghrahicha oru karyam. Shyla rani ennu paranja oru Advocatente video kandappo thottu ariyanam ennu aghrahichathanu. E parayunna ella symptoms um ulla aalanu ente achan. Njangal ipolum anubhavikkuva. Sneham kond maattiya mathi ennu ellavarum parayum. But anubhavikkunnavarke ariyu athinte vishamam. Amma ipolum othiri vishamikkunund. Njangale nokkanda utharavadithwam okke ammede thalayil vechu koduthekua. Ellam nokkiyalum mentally oru samadhanam kodukkilla😔
Consider Sharing your story to others dear. Ellavarum kelkkatte what you have went through..
Chechide post kand vannatha
Susen koruth nte vedios kanooo….
Bodhi Utubechannelil narccissem detailsaayund and susankoruth videos
Enikum
Narcissism എന്നൊരു വിഷയത്തെപ്പറ്റി Shyla Rani advocate ന്റെ ഒരു video കണ്ടതിലൂടെയാണ് മനസിലാക്കുന്നത്. എനിക്കു തോന്നുന്നു 85% ആളുകൾക്കും ഈ മനോരോഗത്തെക്കുറിച്ച് awareness ഇല്ല. ചത്തു ജീവിക്കുന്ന കുറേ മനുഷ്യർ.... എന്തിനു വേണ്ടിയോ ഉരുകിത്തീരുന്ന മനുഷ്യ ജൻമങ്ങൾ എന്നു തന്നെ പറയാം.
I am also a victim...😢😢😢
എന്തിനും ഏതിനും , അവർ ചെയ്യുന്ന തെറ്റുകൾക്കുപോലും നമ്മൾ പഴി കേൾക്കേണ്ടി വരുന്ന അവസ്ഥ ...
എന്തു കഷ്ടമാണിത്.
എല്ലാറ്റിനും ഒരു പരിധിയില്ലേ ?
മടുത്തു ...
ഞാൻ ഇന്ന് കണ്ടു ആ വീഡിയോ
എനിക്കൊരു സുഹൃത്തുണ്ടായിരുന്നു 10 വർഷത്തോളം ഞാൻ അവനുമായി സൗഹൃദത്തിലായിരുന്നു.പക്ഷെ അവനുമായുള്ള സൗഹൃദം ഒരിക്കലും എനിക്ക് സംതൃപ്തി നൽകിയിരുന്നില്ല. എനിക്ക് വേറെ സുഹൃത്തുക്കളില്ലാത്തതുകൊണ്ട് മാത്രം ഞാൻ സൗഹൃദം മുന്നോട്ടു കൊണ്ട് പോയി.. ഈ അടുത്ത കാലത്താണ് അവൻ എത്രത്തോളം ടോക്സിക് ആണെന്ന് മനസ്സിലായത്.യാദൃശ്ചികമായിട്ടാണ് ഇങ്ങനെ ഒരു വ്യക്തിത്വ വൈകല്യമുണ്ടെന്ന് യൂട്യൂബ് വീഡിയോകളിൽ നിന്നും മനസ്സിലാക്കിയത്. ഇപ്പോൾ മാസങ്ങളായി അവനുമായി ഒരു ബന്ധവുമില്ല.അവന്റെ വീട്ടുകാർക്ക് പോലും അവനോട് വലിയ താല്പര്യമില്ല എന്ന് മനസ്സിലായി. വളരെ സെൽഫിഷും സാഡിസ്റ്റിക്കും ആയിരുന്നു. നാര്സിസ്റ്റിന്റെ എല്ലാ ലക്ഷണങ്ങളും അവനിലുണ്ട്. ഞാൻ ഷോക്ക് ആയിപോയി.. ഇത്രയും കാലം അവൻ യാതൊരു ആത്മാർത്ഥതയും ഇല്ലാതെ സ്വന്തം നേട്ടത്തിനായി എന്നെ മനസ്സാക്ഷിയില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ.
Same എല്ലാം വൈകിയാണ് മനസിലാവുന്നത് 10 വർഷം ഓർക്കുമ്പോൾ നഷ്ടബോധം തോനുന്നു
Hi same to u
ഞാൻ പറയാൻ വന്നത്.. The same story.. അവളിൽ നിന്നും രക്ഷപെട്ടിട്ടും എന്നെ എങ്ങനെയും ഉപദ്രവിക്കണം എന്നാ ലക്ഷ്യത്തോടെ നടക്കുവാ. പിന്നെ ഒരാശ്വാസം 2yr ആയപ്പോൾ തന്നെ ഞാൻ അവളെ മനസിലാക്കി
ബ്രോയുടെ same story യാണ് എന്റേതും. ഒരു വ്യത്യാസം 3 years ആയിട്ടുള്ളു. He is not in good terms with his sister and mother, living in his home as if he is all alone. എനിക്ക് sympathy തോന്നിയിട്ടാ fully ഒഴിവാക്കാൻ പറ്റാത്തത് എന്നിട്ട് i have fallen deep in to financial trouble. എന്നിട്ട് എനിക്ക് ഒരു ആവശ്യം വന്നാൽ ഹോസ്പിറ്റലിൽ പോലും കൂടെ വരില്ല. അവനു അവന്റെ വേറെ ചെക്കന്മാരാ കാര്യം. എന്റെ അസുഖത്തെ കുറിച്ച് അന്വേഷിക്കപോലും ഇല്ല 🥺. എന്നാലുo അവന്റെ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കും. എന്നെ തീരെ അവഗണിക്കുന്നു എന്ന് വരുമ്പോ ഇടക്ക് ഞാൻ block ചെയ്യും. രണ്ട് മൂന്ന് ദിവസം കഴിയുമ്പോ അവൻ Gpayil msg ഇടും, cash വേണം. ഞാൻ കൊടുക്കും. ഇതാണ് അവസ്ഥ 🥺
@@prempraveen3728ബ്രോ ഇങ്ങനെ പണ്ണു ആയി പോകരുത്..self respect എന്നത് എപ്പോഴും വേണം എല്ലാ കാര്യത്തിലും..നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട എന്ന ഒരു attittude ഉണ്ടായിരിക്കണം..ഇഷ്ടമില്ലാത്ത കാര്യത്തോട് no പറയാൻ പഠിച്ചാൽ തീരാവുന്നതെയുള്ളൂ..ഞാൻ പറഞ്ഞത് മനസിലായി എന്ന് കരുതുന്നു
Relatives und ഇതുപോലെ.. അതിൽ ഒരാൾ extravert, പുള്ളിയുടെ ഭാര്യ introvert narcissist... എന്റെ ചില colleagues ഉണ്ടായിരുന്നു... അങ്ങനെ ആകെ വെല്ലുവിളികൾ നിറഞ്ഞ ജീവിതം നീന്തി ഒരു പരുവമായി
ഞാൻ 46 വർഷമായി നാർസിസ്റ്റ് ഭ ത്താവിന്റെ കൂടെ ജീവിക്കുന്നു ഇതുവരെയും ജീവിതം നരക തുല്യം ആയിരുന്ന കുട്ടികൾ വലുതായി അവർ ജീവിതത്തിൽ രക്ഷപ്പെട്ടു അവരും കുറെ അനുഭവിച്ചു ഇപ്പോൾ ഞാൻ വളരെ bold ആയി അനുഭവങ്ങൾ എന്നെ അങ്ങിനെ ആക്കി. ആ വ്യക്തിയെ ഞാൻ മാനസികമായി തള്ളിക്കളഞ്ഞു ഇപ്പോഴും കൂടെ ജീവിക്കുന്നുണ്ട് ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പിന്നെ ദൈവം കൂടെ ഉണ്ട് എന്ന വിശ്വാസവും നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തുക യോഗ. മെഡിറേറഷൻ എന്നിവ ചെയ്യും എന്നാലും മരണം വരെ നമ്മൾ ഒരു തടവറയിൽ ആണ്
എനിക്ക് എൻ്റെ സഹോദരനിൽ നിന്നും പിന്നെ എനിക്ക് എൻ്റെ ബിസ്നസ് പാർട്ടറിൽ നിന്നും ഈ അനുഭവങ്ങൾ ഉണ്ടായിടുണ്ട് പിന്നീട് അവരിൽ നിന്നും ഞാൻ അകന്നു പക്ഷേ അവരിപ്പോഴും എനെ പലതരത്തിലും ടാർജറ്റ് ചെയ്യുന്നുണ്ട് വല്ലാത്ത ഒരവസ്ഥയിലാണ് ഞാനിപ്പോൾ
Vadakara area yilano ningal..😂 ivde ith commen allee
i was in a narc relationship for the past 2 years! she stole my soul and went!! nothing is more painful than this! i’m just existing currently
Thanks for selecting this topic. I'm a victim of narcissism. Looking forward for more videos on this topic. ❤
♥️♥️
I suffered a lot from my husband...now we separated..But അയാളിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ ഞാനെങ്ങനെ മറക്കും. അറിയില്ല.. കഴിയുന്നില്ല 😭
സഹോദരീ.... എനിക്കു ഡിവോഴ്സ് കിട്ടാൻ പോലും ഭാഗ്യം ഇല്ല.. കേസ് ഇൽ കുടുക്കി വീടും സ്ഥലവും.. മക്കളുടെ പഠിപ്പു.. ട്രീറ്റ്മെന്റ്...എല്ലാം തവിടു പൊടി ആക്കുന്നു... അയാളെ കണ്ടാൽ വെടി വെച്ചു കൊല്ലാനുള്ള ഡെൽഹിത്വം ഉണ്ട്.. ഗൾഫിൽ ആണ് അയാൾ... കൃത്യമായി അറിയില്ല.. Maxm പൈസ ഓട്ടിയെടുത്തിട്ടാണ് പോയത്.. ഇപ്പോൾ ഞാൻ കയ്യിൽ ക്യാഷ് ഇല്ലാതെ നരകിക്കുന്നു..
Still suffering
Am also in the same stage..going to saperate..i need fresh air
@@SPID45672വീടും പൈസയും ഇല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നാലും സാരമില്ല എസ്‌ക്കേപ്പ് ആക് അല്ലേൽ ദുഃഖിക്കേണ്ടി വരും. എന്റെ അനുഭവത്തിൽ നിന്നു പറയുന്നു.
🙏 ഈശ്വരൻ കൊണ്ടുതന്നതാണ്. E റീഡിങ് ഒരുപാടു Thank lord❤️🙏
My husband and my own Mom
Victim of a narcissist in law..whenever I tried to make them aware of their mistake,they tried to manipulate and try their maximum to ruin my mental health by dragging my name in unwanted issues which I never part of.They are ready to make fake news about our loved ones to hurt us..
I am also a victim of such a person ,my husband ,.Now we are moving through the judiciary..I wish I get divorce and justice
Hi,
I'm so happy that you did this video!!! Unfortunately I'm a victim of narcissistic abuse since childhood(some relatives, acquaintance)...Married to a narcissist & suffered a lot in that relationship... Now separated. The cruelty and mind games they play are so devastating...
Normal people don't go around destroying others..
I'm an empath and hsp.. introvert as well.. I love your video about introversion too... Thank you so much for your videos and channel.. Keep going... Best wishes... :)
Thank you so much for the feedback♥️more videos about Narcissm and NPD are coming soon in this channel..keep supporting 🙌
ഒരു വ്യക്തിയുമായി കൂടുതൽ സമ്പർക്കത്തിലുള്ള ഒരാളാണ് ഞാൻ പക്ഷേ ഇനിയും അവരുമായി മുന്നോട്ടു പോവാൻ സംബന്ധിച്ച് എനിക്ക് മക്കളുടെ ഇടയിൽ വലിയ ബുദ്ധിമുട്ടാണ് ബന്ധങ്ങളും കെട്ടു കല്യാണ ബന്ധങ്ങളെല്ലാം ഉണ്ടായിക്കഴിഞ്ഞാൽ അവരുടെ ഇടയിൽ എങ്ങനെ ഇത് കൈകാര്യം ചെയ്യുമെന്ന് ആലോചിച്ചിട്ട് വളരെയധികം വിഷമം നമ്മുടെ നമുക്ക് കൈകാര്യം ചെയ്യാൻ പറ്റും നമ്മുടെ നമ്മോടുമായിട്ടുള്ള ബന്ധുക്കളുടെയും ഇടയിൽ ബന്ധങ്ങൾ വളരെ ബുദ്ധിമുട്ടാണ്
എളുപ്പത്തിൽ തെറ്റിദ്ധരിക്കാവുന്ന, കുറെ കുറെ words - ഈ topic ഇൽ ഉണ്ട്. NARC എന്നത് വളരെ deep ആയി കാണേണ്ട topic ആണ്.
Appreciaition - നമ്മുടെ schooling ഇൽ നമ്മൾ അറിയാതെ നമ്മളിൽ, അടിച്ചേല്പിക്കുന്ന ഒന്ന് ആണ് appreciation. നന്നായി പഠിക്കുന്ന കുട്ടി, or നന്നായി ഡാൻസ് കളിക്കുന്ന കുട്ടി, or സ്‌പോർട്.. അത് വലുതായാലും ഏറെ കുറെ ആൾകാരിൽ ഉള്ളത് ആണ്.
Centre of attraction - As a human, we all like to be attracted.
ഇങ്ങനെ കുറച്ചു terms വച്ചു diagnose ചെയ്യാൻ പറ്റുന്ന ഒന്ന് അല്ല narcisst. കുറച്ചു കാലം ഒരുമിച്ച് ജീവിച്ചു കഴിഞ്ഞാൽ ഏറെ കുറെ partners തമ്മിൽ, സ്വരച്ചേർച്ച കുറവ് ആകും. ഇങ്ങനെ കുറച്ചു terms കേട്ട്, പാർട്ണറെ കടിച്ചാൽ പൊട്ടാത്ത പേര് ചാർത്താതെ ഇരിക്കുക. ഒരു കൗൺസിലിങ് നു പോകുക.. 😊
Sathyamanu Sir.Husband....pullide ammayum narsissist annu.ottum sahikkan vayyathe njan eppo ente veettil annu...Now I am totally happy...free from those devils....oro reason kandupidichu enne aa veettilekku vilikkum...randu divasam kaziyumbol njan problem undakkunnu....njan jeevitham nashippikkunnu....njananu aa veettile mental person ennokke paranju torture cheythondirikkum....padichu joli kitti njanippo teacher annu..athukondu vittittu ponnu....
I suffered depression for 2 years now PTSD diagnosed. Still battling my mind.preparing for pg medical entrances facing life with my family nd 3yr old daughter. Never ending battle of divorce 😂😂 now regret my life for not identifying the red flags early . I ruined my career health ,mind , family relationship, friendships nd now trying to build my happiness back.eventhough life isnt perfect still i live much much peacefully ❤❤❤all human deserve compassion respect nd peace
-A happy single mother❤
❤️🌸🥹
ഞാനും അനുഭവിക്കുന്നു
ഈ വിഷയത്തെ കുറിച്ച് അറിയണം ന്ന് ഇണ്ടാർന്നു ❤️thanks
th-cam.com/video/pZ3JDynDLBs/w-d-xo.html
Narcissism detailed video
Thank you 😊👍
I am victim, anubavichaale ivaresherik manassilavu, Samoohathil maanyanmaarayirikum, so nobody believes
Narcissistic mother in law's video cheyyo?pls
It started at the age of 19... .. Now I'm 27 I lost everything... Everyone.... Still I never give up.. Until I get the life I deserve.. And finding out the culprits behind these immortal activities and punishing them as much I want... Enduring happiness from their pain.. 😁😁😁
Ellarkum undalle ithupole oru anubhavam🙂
Ente hus narsist anu..duritham anu jeevitham.25 varsham ayi sahikkunnu
My mom.. she has all the symptoms of this personality. It hurts and pains a lot from my childhood. Can't be explained in words, nearly 26 years of mine was in pain and sufferings.
I understand how traumatizing it can be. Would suggest you to see a trustworthy psychotherapist or psychiatrist as soon as possible
Mine too....the trauma is neverending.....She Completely destroyed my emotional health
Am a victim..am 9months pregnant 🤰..still suffering alot from my husband…I want to get out from this jail life
So sad to hear your story dear.. Consult a trustworthy psychologist or psychotherapist as soon as possible
100% sathyam ആണ് ഞാനും അതിന്റെ ഒരു victim ആയിരുന്നു
Still going through this situation of my husband😢😢😢😢😢😢
ഞാനും ഒരു narsist. ഭർത്താവിൻ്റെ കൂടെ 16 വർഷം ജീവിച്ച ഭാര്യ ആയിരുന്നു
Superb.
അജയ് നിൻ്റെ വീഡിയോകൾ കാണുമ്പോൾ വളരെയധികം സന്തോഷവും, അതിലെ കമൻ്റ്സ് കാണുമ്പോൾ നിന്നെയോർത്ത് അഭിമാനവും തോന്നുന്നു. ഇനിയും ഇതുപോലെ ആളുകൾക്ക് വളരെ പ്രയോജനമുള്ള നിൻ്റെ വീഡിയോകൾക്കായി കാത്തിരിക്കുന്നു...
All the very best machaan❤
Njanum orupad bhudhimuttunnund Lkgyil padikkunna oru molund athukond sahikkunnu,,,,, swayam thiranjedutha life ayipoyi pullide ammayum mental anu ammekond pinne vere upadravam onnum illa parasparam bhandham illatha krym paranjondu irikkuvenne ullu but hus oru. Swasthatha samadhanam illa pulli purathek evidelum pokumpol samadhanam kittum
Njanum ee problem sahichukondirikunnu
19 വർഷം എടുത്തു ഒന്ന് ഒഴിഞ്ഞു മാറാൻ, but ഇപ്പളും തിരിച്ചു പോയാലോന്നു തോന്നിപോകും..... എന്നാൽ ഓരോ ദിവസവും ഓർക്കുമ്പോ പിന്മാറും.....thanks...😢😢
ഒരുപാട് പേര് മക്കളെ ഓർത്തു സഹിക്കണവരെ കണ്ടു...... എന്തിനാണ് നിങ്ങൾ ഇങ്ങനെ സഹിക്കണത്........ ഒരാള് പോലും നമുക്ക് സപ്പോർട്ട് ആയി കാണില്ല...... എത്രയും വേഗം സ്വന്തം മനസിനെ ബലപ്പെടുത്തി മക്കളേം കൊണ്ട് രക്ഷപ്പെടു........ ഇനി 50 വർഷം ആയീന്ന് വച്ചാലും ഇനിയുള്ള കാലം സമാധാനമായി കഴിയാൻ വേണ്ടിയെങ്കിലും രക്ഷപ്പെടു......... 🙏🙏🙏🙏
Paranjathellam valare correct aanu,, Ivarde avihitham vallathum kandupidichal ente ponnooo,,,,,,, ath cheytha avar alla kuttakkar, kandu pidicha nammal aayirikkum. Ente hus parayua ni ente fon nokula ennulla vswasathilalle njn avalk message cheythath,, apo ni enthinu ente fon nokki, angane ninnodulla ente viswasam ni aayit illathakki enn........ Enganirikkunnu, ipo aara thettu cheythe. Ith ketu ninna njn blaa😦
ഇത് പോലെ ലോജിക്കില്ലാത്ത കാര്യം ആണ് അവര് പറയുക നമ്മുടെ തലയിൽ നിന്ന് പുക പോകും
Ath mathram alla nee karanam alle njan aa relation l pokendi vannathennum parayam
അതേ ചെയ്തു കൂട്ടുന്നവർ അല്ലാതെറ്റുകാർ.. അതു കണ്ടു പിടിക്കുക യോ അതിനെതിരെ സൗണ്ട് ഉയർത്തുകയോ ചെയ്യുന്ന ആളാണ് തെറ്റുകാർ... എന്നേ ഭ്രാന്താശുപത്രിയിൽ വരെ അടച്ചു എനിക്ക് മാനസിക രോഗം ഉണ്ടെന്നു പറഞ്ഞിട്ട്... ബട്ട് നല്ല ഡോക്ടർ ആയിരുന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു... ഇപ്പോളും അയാൾ ദ്രോഹിച്ചു കൊണ്ടേയിരിക്കുന്നു
@@SPID45672 ennit ipalum ayalde koode aano, ningalude veetilekk poille
Ijjathy🙄
100% my relationship ipol pirinju avalude thettukal choodi kanichathinal karanam parallel relationship 👍ipol athuthanne aval cheyunu victim aya njn regret cheith, depression peak ayi nadakunu 😪
Realistic vedio..More vedio about this subject please!!
Enikkum ithupole oru friend undu... Koottukaran poyi enikk aa friend nodu premam anennu paranju... 😅. Avalu pinne njan istam parayan silent treatment okk thudangi... Avasanam mentaly down aaya njan karyangal cool aayittu chindikkan silent ayi... Positive video okk kaanan thudangi... Angane narcissistic personality, borderline personality okk manassilakki... Adyam enikk ithil eathanu avlude preshnam ennu manassilakkan paadu vannu.... Pinneedu ellam clear ayi... Aa friend silent treatment nadathunnu, njan ivade happy ayittu life munnottu pokunnu... 😇
Diagnose cheyathidatholam personality disorder aano character trait aano ennu parayan pattillallo. Chilaril childhood trauma karanavum silent treatment polulla behavior kaanam. Anyway good to know your keeping your boundry 💛👍
Sahodara....manasilakiyathu nannu...Bhudmiyile narakam Anu Ivar.Childhood trauma ennoake parayum but actually most cases ,bad parenting anu main reason.
🤔🙏.... ഇവരെ ജയിക്കാൻ
ഒരു ഒറ്റമൂലിയേ ഉള്ളു!
ഇവർ ഒരു മനോരോഗാവസ്ഥയിലൂടെ
കടന്നു പോകുന്ന ഒരാൾ
ആണെന്ന ബോധത്തോടെ
ഒരു രോഗിയോടു കാണിക്കേണ്ട ദയയോടെ
പെരുമാറുക.
നമുക്കും ചെയ്യാൻ പറ്റാത്ത കാര്യം, സ്നേഹം അഭിനയിച്ച്
കഴിയില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക. 👍😄
അപ്പോഴേക്കും അടുത്ത ബന്ധുക്കളുടെ ലൈഫിൻ്റെ 80percentage തീരും
My mthr....... 😢ente ponno paranjariyikkan pattilla.... 29 vayassayi ippol.... Ippolum ithu thudarnnu kondirikkunnu.... Ellavarumayi thettichu vere aarkkum ithonnum paranjal manassilavilla.....
😢
Ente husnu empathy und pullide amma,achan family ea swabhavathinte ira njanum
Dout illa...vyakthamayi...100% . My husband is a narcissist
26 വർഷമായ് ഞാൻ ഇതേ സ്വഭാവം ഉള്ള ഭർത്താവായ് ജീവിക്കുന്നു,, എന്റെ വിഷമങ്ങൾക്ക് ഒരു വിലയും ഇല്ല,,, ഒത്തിരി വൈകി പോയ് തിരിച്ചറിഞ്ഞപ്പോൾ,,, ഞാൻ നട്ടം തിരിയുന്നു മടുത്തു,, വിഷാദ രോഗം ബാധിച്ചു എനിക്ക് 😭😭
എല്ലാരും കൂടി നിന്ന് എന്നെ കുറ്റപ്പെടുത്തുന്നു ഇയാൾ പറയുന്നത് കേട്ടിട്ട്,, മറ്റുള്ളവർക് മനസിലാക്കി കൊടുക്കാനും നിർവചിക്കാനും എനിക്ക് പറ്റുന്നില്ല,, വീട്ടിൽ ഒരു മുഖം നാട്ടിൽ മറ്റൊരു മുഖം 😭,, മടുത്തു 😭😭😭😭
Please don't give up. Find a good psychologist maam
🙏🏽🙏🏽🫶🏽
സത്യം 👍
Thanks for the video, and sorry that I saw it just now. I too, am a victim of NPD, realised it very recently....and unfortunately nobody else, even my parents dont believe me...and Im forced to continue with the relationship, thinking about the future.of my kids....
Corect ആണ്
Where are you bro..its awsome 1000 % correct , i have a girlfriend who is same character but she is not willing to accept it and wishing herself to realize it
എല്ലാം correct ആണ്
എന്റെ അച്ഛനും അമ്മയും.. Npd ആയിരുന്നു അതിനെ കുറിച്ച് ടൈപ് ചെയ്യാൻ 10 കൈകൾ എങ്കിലും വേണം അതുകൊണ്ട് ഒന്നും എഴുതുന്നില്ല 🙏🙏🙏
എനിക്ക് മനസ്സിലാകും. തെറാപ്പി എടുക്കാൻ ശ്രമിക്കൂ. മനസ്സിൽ ആഴത്തിലേറ്റ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും. ❤️
@@HiImKarthik 😔
@@HiImKarthikആഴത്തിലുള്ള മുറിവുകൾ ഉണങ്ങില്ല...മരിച്ചാലും 😪
മക്കളുടെ ഒരു അവസ്ഥ
കാമുകിക്ക് npd ആണെന്ന് തോന്നി അത് കൺഫോം ആക്കാൻ വീഡിയോ കണ്ടു കണ്ട് ലാസ്റ്റ് ഞാൻ narcissist ആണോന്ന് ആണ് ഡൌട്ട് 💔
Oru Narcissist ഒരിക്കലും അയാളുടെ കുറവുകൾ സമ്മതിച്ച് തരില്ല..they have high ego .. ...you are not a Narc
@@nancysayad9960enikum 😂ende karyathil doubt thonni enthelum prevention indonn ariya vanna njan
@@sophihome 😅
NPD victims ന് ഇങ്ങനെ തോന്നും സ്വഭാവികമായിട്ട്.. അവനവൻ npd ആണോന്ന്.
Njanum oru yirayannu 10 years
12 varsham nanum sahich. Nte fatherum broyum Narsistic anu... Othiri kashatapettanu Devorce nediyathu... 😓
I do have all these qualities you mentioned in this video. And i think you are a good man. I told my wife to devorce me to escape from suffering. She can never live her life according to my thoughts ideologies and expectations. Same with me i also cant to be the person she wants. I am struggling to get devorce from her. I want her to be happy . How to convince her that i am a nrcsst???
ഞാൻ ഇത് പോലെ ഒരു മോശം അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്.Annual leave nu വരുന്ന ഭർത്താവിൻ്റെ കസിൻ sister നിന്ന് ആണ് എനിക്ക് ഈ അനുഭവം.കാലാ കാലങ്ങളിൽ അവർക്ക് ഓരോ victims ഉണ്ടായിരുന്നു.ഇപ്പോള് ഞാൻ ആണ്.പച്ച കള്ളം പറഞ്ഞ് കൂടെ ഉള്ളവരെ വിശ്വസിപ്പിച്ചു. എൻ്റെ ഭർത്താവ് മാത്രം ആണ് എന്നെ മനസ്സിലാക്കി എൻ്റെ കൂടെ നിൽക്കുന്നത്.In laws നേ തെറ്റിദ്ധാരണ നിരത്തി അവരെ കൂടെ ചേർത്ത് എന്നോട് fight ചെയ്യിക്കുന്നു.പ്രായം ആയ അവർക്ക് ഇതൊന്നും മനസ്സിലാകാതെ അവളുടെ താളത്തിന് തുള്ളുന്നു.
അതിന് ഈ വ്യക്തിയുമായി ഇടപാഴാക്കാനാവാത്ത ദൂരത്തിൽ കഴിയുക
9.35 correct
Please add transcript or English verbatim or yt Caption Cc either post video on already published or in brief pointers . Many thanks. You are one the saviour of Kerala please sharpen your blade as we have politics scientists to any common man as a predator so are religious wolves/evils in sheep's clothes . Also it's important to confirm the pattern of behaviour if a programmer watches this but it's hurtless fancy joke.
Very good information.I think I am a victim of my Npd husband.how can I make sure it?
Ithente anubhavam aanu no respoñsibility at all inium video idanam injhaneulla vyekthiye enthu cheyyanam ottappetta avasthayaanu ente makkale koody kayyiledukkum sir valare nanny ithariyaan kazhinjathil
Exactly 💯
my own brother...he is dangerous ...cut the relation for ever
I will never ever leave them free handed..
Oru narcissist aanu ente husband...koode jeevikan pattatha vidham ayitund... relatives oke mansilkunila...njum makklum mentally disturbed annu...iyal oru narcissist annu enn relative's munnil egne theliyilkum?
You must consult a qualified psychologist as soon as possible..
അയാളെ മാറ്റാൻ സാധിക്കില്ല പകരം നിങ്ങൾ അത് അതിജീവിക്കാൻ ആത്മബലം nediyedukku
Njan orupad perk ee vedio aadyam ayachu kodukkum. Pinne Susen koruth nte vedios um. Athinte thazheyulla comments kanumpol aalukalke manassilavum…
Karthik, I need ur help, you didn't mention about you, I mean ur position in regards of health. Pl.
I am a journalist and i started focusing on mental health research after I was diagnosed with depression and anxiety initially. For people in need i suggest to consult and diagnose your condition from a trustworthy and qualified therapist as myself committed to therapy from a long time for now(ill suggest some psychologist or psychotherapist for anyone in need from my personal experience). Thats about me 😊
Anubhavam padam dr
@@GeethaPC-u7n Im not a doctor but a journalist and Mental health advocate. Yes. Experience makes us a specialist
Ithellam shari anu Dr
🙏 സർ. ഇതിൽ ട്രാപ് ആണ് ഞാൻ. എന്നെ ഒന്ന് രക്ഷിക്കുമോ സർ.സാറിനെ എന്റെ മുൻപിൽ എത്തിച്ചത് യൂണിവേഴ്‌സു ആണ്.100%. സാറെ എന്നെ രക്ഷിക്കണേ. ❤️🙏
Yes I HAVE
Are you narcisist
My Brother in law 's wife is like this and she has made my brother in law like this now. So they are both a headache
Thank you🥰
Sir as a victim I'm facing more complications than this, can you please help me. Because if I'm sharing my problems to some others they mayn't be understand, because this fellow is such a narsist. Please relply me sir 🙏
You have to immediately consult a licensed psychologist who understands Narcissism.They will guide you properly towards further steps.
Thank you for your valuable reply sir
@@HiImKarthik please suggest some names
@@neetu4444 Dr .Susan Koruth is an expert in this topic
Seek help of Dr Susan Koruth ...she will save you
Informative
ഉണ്ട് എന്റെ വൈഫ് ഇപ്പോൾ പിരിഞ്ഞിരിക്കുന്നു
Yes. I need help.
Find a good psychiatrist/psychologist as soon as possible
Is it suggestable to refer narcissist as dangerous as it's a mental disorder. This is mental condition formed because of certain psychological conditions. I think there needs a normalcy being professionals???
എന്റെ ഭർത്താവിന്റെ അസുഖം ഇതായിരുന്നു
My husband is a narcissist. I am staying in Angamaly. Can you suggest a doctor to follow
At Ernakulam district best go for Dr Susan Korathu. Shes very trustworthy and also specialised in Narcissism. Check out her youtube channel too. www.drsusankoruthu.com/S1.html
@@HiImKarthik mam Dubai l aanu..online consultation available anu.valare nallathanu.😊
Unfortunately girls inu ingane ullavanmare aanu istam . Bad boy character ennu parayum ithine . Girls ithu red flag aaytu kanakakanam ilengil marriage kayinj anubhavikendi varum . Ningal Nice boys ine ignore cheythenthe bhalam annu kitathirikanel iniyengilum Bad boy character kanikunna boy friend undel pls break up asap
ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എന്റെ ഭാര്യയിൽ ഉണ്ട്.
Ente hussinanullath🥺
എന്റെ ഭാര്യയും
ഇത് മൊത്തം എനിക്കുണ്ട് 🥴😏😌
But how to treat this if anybody recognizes their fault?
😧😧😧 oh my god
എന്തോരം തരം മനുഷ്യന്മാരാ അല്ലേ😱😌
True🥲
😢😢😢😢
Very specifics in Malayalam and yours is the first! By telling npd Vs normal narc trait behaviours or shadows. Encore! Love watching it because asking quantum scientist and mathematicians and psychology to sit and arrive at a holistic and best. Cheers buddy!
I think you haven't watched Susan Koruth videos ....she is an expert in this topic
I am a victim
Can feel for you.. Are you taking therapy? If not seek right therapy from an expert.. Lots of love ♥️
My husband
All the things are exactly correct.
100% true..
Anubhavamundengilum ithonnum arum vishvasikillallo
Good video 👌👌🙏