നിങ്ങൾ പറയുന്നത് ഉപബോധമനസ് അനുസരിക്കുംl 100% റിസൾട്ട്‌ subconscious AFFIRMATIONS മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 296

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 ปีที่แล้ว +31

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    മറ്റു അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - th-cam.com/video/bRLGFHUOvI8/w-d-xo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - th-cam.com/video/JqsU-GaWEcg/w-d-xo.html
    Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
    ആൽഫാ മെഡിറ്റേഷൻ th-cam.com/video/F5z3ME2IO8M/w-d-xo.html
    a Powerful Morning Affirmation - th-cam.com/video/GBZ2tjlHacE/w-d-xo.html
    Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
    "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
    Reprogram your Subconscious Mind - th-cam.com/video/tS0KNo6r7ds/w-d-xo.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - th-cam.com/video/ANgUozN-RQY/w-d-xo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
    AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/ANgUozN-RQY/w-d-xo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/wJzBcXppU1w/w-d-xo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
    Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html
    എന്താണ് അഫർമേഷൻ ?
    നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
    ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
    മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
    ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

  • @bumbooshmol992
    @bumbooshmol992 2 ปีที่แล้ว +163

    ഈ പറയുന്ന ആളുടെ ശബ്ദ ഗാംഭിരം അത്തിഉഗ്രം.. 🙏🙏❤️🌹..

    • @Fade007fade007
      @Fade007fade007 2 ปีที่แล้ว +2

      Ravanan anu Ravanan 10 Thalaya 😊

    • @aruljyothilc8597
      @aruljyothilc8597 2 ปีที่แล้ว +2

      Ee picl kanunna aalu thanneyanu shabdathinte udama

    • @hemalatha2116
      @hemalatha2116 2 ปีที่แล้ว +1

      Athyugram

    • @manojmg
      @manojmg ปีที่แล้ว

      @@aruljyothilc8597 ശബ്ദം വേറെ ആളുടേതാണ്

    • @chandrancn3606
      @chandrancn3606 ปีที่แล้ว +1

      അതെ ഇന്നലെ വരെ അറിയാത്ത കാര്യം ങ്ങൾ ഇന്നുമുതൽ എന്നിൽ തന്നു കൊണ്ടി രിക്കുന്നു ഞാൻ ധ ന്യ നാ ണ് 🙏

  • @indiraindira6913
    @indiraindira6913 2 ปีที่แล้ว +68

    നന്ദി പ്രിയ സഹോദരാ പുതുജന്മം തന്നതിന് ഹൃദയം നിറഞ്ഞ നന്ദി

  • @rethimanoharan4434
    @rethimanoharan4434 2 ปีที่แล้ว +32

    വളരെ വലിയ വിലമതിക്കാനാവാത്ത ഇൻഫർമേഷൻ നൽകിയതിന് നന്ദി നന്ദി നന്ദി നന്ദി സർ

  • @vvshyj9699
    @vvshyj9699 2 ปีที่แล้ว +48

    അശരീരി പോലെ ശബ്ദം... ദൈവീകം.... 😍

    • @mins1376
      @mins1376 2 ปีที่แล้ว +2

      യെസ് ❤💕

    • @syamaprakash7718
      @syamaprakash7718 2 ปีที่แล้ว

      രാത്രി പതിനൊന്നരവരെ കാത്തിരുന്ന എനിക്കു പുതു ജീvan തിരിച്ചു കിട്ടി താങ്ക്സ് sir🙏🏻🙏🏻🙏🏻🙏🏻👌

  • @raheemellicks1822
    @raheemellicks1822 ปีที่แล้ว +38

    ഇതിൽ നിന്നെല്ലാം മനസിലാകുന്ന വലിയൊരു സത്യം, ഒരു ദൈവ വിശ്വാസിക്ക് മാത്രമേ ഈ വക സൈക്കോളജിക്കൽ ടൂലുകലെല്ലാം ഏറ്റവും ഫലപ്രതമായി ഉപയോഗിക്കാൻ കഴിയു

  • @kinginithumbikal809
    @kinginithumbikal809 10 หลายเดือนก่อน +4

    സാറിനോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏 നന്ദി sir🙏🙏

  • @vinodazhakath
    @vinodazhakath 2 ปีที่แล้ว +19

    ഞാൻ മനസ്സിൽ വിചാരിക്കുമ്പോഴേക്കും എന്റെ അനിൽ ഭായ് അപ്‌ലോഡ് ചെയ്യും... അതാണ് ഒരു ഇത് ☺️

  • @preethysathyan4276
    @preethysathyan4276 18 วันที่ผ่านมา +1

    ഓ.... ആ ശബ്ദം എന്ത് മനോഹരമാണ്❤❤

  • @ReejaReeju
    @ReejaReeju 4 หลายเดือนก่อน +2

    ശബ്ദം ആരെയും പിടിച്ചിരുത്തും വല്ലാത്ത ഒരു ഫീൽ ആരെയും പിടിച്ചിരുത്തും
    . നന്ദി നന്ദി

  • @jayan100india
    @jayan100india 2 ปีที่แล้ว +8

    ഈ വാക്കുകൾ ജീവിതം മാട്ടിമറിക്കുകതന്നെ ചെയ്യും... ഒരായിരം നന്ദി സാർ..

  • @sujithk7906
    @sujithk7906 2 ปีที่แล้ว +4

    താങ്കൾ നല്ലൊരു പ്രാസങ്കികൻ ആണ്. അടിപൊളി അവതരണം..എല്ലാ വിഡിയോസും കാണാറുണ്ട്

  • @shylaja7699
    @shylaja7699 ปีที่แล้ว +5

    ❤ പ്രപഞ്ചശക്തിക്ക് ❤ നന്ദി അനിൽ സാറിന് നന്ദി അതേ ഞാൻ ഊർജസ്വലത നിറഞ്ഞവൾ ആണ് എന്റെ ലക്ഷ്യം ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും ❤

  • @sohumwayoflearning
    @sohumwayoflearning 2 ปีที่แล้ว +11

    ശബ്ദം ഒരു രക്ഷേം ഇല്ല്യ 💞💞💞💞💞💞💞💞💞💞

  • @Madeena1629
    @Madeena1629 2 ปีที่แล้ว +25

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @priyasarakkutty2053
    @priyasarakkutty2053 2 ปีที่แล้ว +11

    പറയുന്നആളുടെ ശബ്ദം സൂപ്പർ. ഒത്തിരി സന്തോഷം❤️❤️❤️❤️❤️

  • @SindhuSbilife
    @SindhuSbilife 7 หลายเดือนก่อน +1

    നന്ദി യൂണിവേഴ്സ്, താങ്കൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏😍

  • @sundaramsundaram258
    @sundaramsundaram258 หลายเดือนก่อน

    ആത്മ നമസ്കാരം പ്രിയ സുഹൃത്തേ 🙏🏻🦚✋🏻

  • @gireeshma2248
    @gireeshma2248 2 ปีที่แล้ว +3

    നന്ദി വളരെയധികം ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @blessysusan2109
    @blessysusan2109 2 ปีที่แล้ว +10

    Yes I want to live healthy , wealthy and extremely happy . But I am believe in the mighty universe power. Change my life into prosperity.remove my debts and bless me financially stable.I believe my life going to totally change positively and uplifting my life.thank you universe I am beautiful. I am positive. I'm powerful. I'm healthy. I'm able to talk English effortlessly.thank you universe 🙏 I attract good people in my life. Thank you universe 🙏 I am ready to receive my dreams. I am courageous. I'm receiving my life like a gift .My mind is too healthy. I am loving my body, mind and soul. I like my ability. I'm Rich 😂💯 I love my daughter Taniya.thank you universe 🙏🙏 thank you universe 🙏❤️

  • @shyjusacupuncturecentre6294
    @shyjusacupuncturecentre6294 2 ปีที่แล้ว +5

    വളരെ നല്ല വീഡിയോ...👍
    നന്ദി ജി 🙏🌹

  • @priyasucheshp4338
    @priyasucheshp4338 ปีที่แล้ว +1

    ഇൻഫർമേഷൻ തന്നതിന് നന്ദി 🙏🏻🙏🏻

  • @bennyjoseph2720
    @bennyjoseph2720 หลายเดือนก่อน

    നല്ല അറിവുകൾ ലഭിച്ചതിന് നന്ദി... 🙏🙏🙏

  • @Nature-qp8sl
    @Nature-qp8sl 2 ปีที่แล้ว +7

    Thank you Anil bhai for this awakening upload!!!🙏🌹

  • @jisjammkk4788
    @jisjammkk4788 2 หลายเดือนก่อน

    Thanks ഇത്രയും നല്ല mottiveshon ക്ലാസ്സ്‌ thannathini

  • @santhoshc933
    @santhoshc933 ปีที่แล้ว +3

    വളരെ നന്നായി. രാവിലെ മനസ്സിന് നല്ല ഒരു മെസ്സേജ് കിട്ടി.thanks sir👍👍👍

  • @eleganztyle
    @eleganztyle ปีที่แล้ว +2

    ഈ സൗണ്ട് ഒരു രക്ഷയില്ല.maass!!!!!!

  • @geethak6004
    @geethak6004 2 ปีที่แล้ว +7

    Thank you very must for the valuable message. 🙏🙏

  • @kripaelectricals9145
    @kripaelectricals9145 2 ปีที่แล้ว +2

    നല്ല അറിവ്. Verry thanks

  • @NairSulochana
    @NairSulochana 4 หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you

  • @JeenamolKV
    @JeenamolKV 28 วันที่ผ่านมา

    Thank you thank you very much Omnamasivaya Omnamasivaya Omnamasivaya Omnamasivaya

  • @vineeshct3765
    @vineeshct3765 ปีที่แล้ว

    Super sir എനിക്ക് ഈ വീഡിയോ 💯✔️ഉപകാരപെടും tnx sir❤❤❤❤

  • @jisjammkk4788
    @jisjammkk4788 4 หลายเดือนก่อน

    Anil sir you are great and respected for your classes thanks sir my life is very happy in watching your class attend time

  • @priyars6767
    @priyars6767 ปีที่แล้ว +1

    Thank you universe 🙏 Thank you sr❤ amazing result..🙏

  • @rekhanandakumar3649
    @rekhanandakumar3649 2 ปีที่แล้ว +4

    വളരെ ഉപകാരം sir

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 2 ปีที่แล้ว +1

    Valaranalla. Affirmation. Very. Good. Thankyou

  • @asharafasharaf5485
    @asharafasharaf5485 ปีที่แล้ว

    വളരെയധികം സന്തോഷമുണ്ട് സാർ

  • @BeenaC-pf9uk
    @BeenaC-pf9uk 2 ปีที่แล้ว +6

    Thank you sir 🙏thank you universe🙏

  • @anupa1090
    @anupa1090 2 ปีที่แล้ว +1

    Kodi pranam sada Kodi pranam....thank you sir..thank u universe.......❤️‍🔥❤️‍🔥❤️‍🔥

  • @UshaHari123
    @UshaHari123 2 หลายเดือนก่อน

    Good voice. Good information 👌🏻👌🏻👌🏻👌🏻. Thanks bro

  • @ratheeshpc09
    @ratheeshpc09 2 หลายเดือนก่อน

    ഹൃദയംനിറഞ്ഞ നന്ദി❤❤❤

  • @shylaabraham6450
    @shylaabraham6450 2 ปีที่แล้ว +8

    This sound is mind addictive

  • @sonukrishna.kdeepak.k8782
    @sonukrishna.kdeepak.k8782 2 ปีที่แล้ว +4

    🙏 Thank you anil bhai 🙏🙏🙏

  • @anunarendran9428
    @anunarendran9428 2 ปีที่แล้ว +1

    Thank u sir🙏🏼🙏🏼🙏🏼👍🏻👍🏻👍🏻i am very lucky and blessed

  • @RadhaK-cp3hy
    @RadhaK-cp3hy หลายเดือนก่อน

    Good sound good meditation thankyou

  • @blessysusan2109
    @blessysusan2109 2 ปีที่แล้ว +9

    Yes I love my life I believe myself. I am ready to receive the positive changes in my life.thank you universe 🙏🙏

  • @seenaseenamathew64
    @seenaseenamathew64 27 วันที่ผ่านมา

    Voice superr
    ....

  • @kannanvtm9535
    @kannanvtm9535 2 ปีที่แล้ว +2

    സൂപ്പർ സാർ 👍👍👍

  • @chandrasekharannairp5552
    @chandrasekharannairp5552 ปีที่แล้ว +1

    Thank you sir
    Adipoli affirmations

  • @haneefakavtil8491
    @haneefakavtil8491 4 หลายเดือนก่อน

    Thank you sir ❤❤❤ thank you universe

  • @premkumar-ln4ws
    @premkumar-ln4ws 9 หลายเดือนก่อน

    Thank you Anilji

  • @jyothishaji4821
    @jyothishaji4821 5 หลายเดือนก่อน +1

    നന്ദി

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 2 ปีที่แล้ว +2

    Om ശാന്തി 🙏🙏🙏🌹

  • @SindhuM-si3lr
    @SindhuM-si3lr 5 หลายเดือนก่อน +2

    എന്നെ സംബന്ധിച്ച് 80 ശതമാനത്തിലധികം കറക്റ്റാണ്

  • @comewithmeworld5426
    @comewithmeworld5426 2 ปีที่แล้ว +2

    അഫർമേഷൻ കൊണ്ടൊക്കെ മനസ്സിനെ നിയന്ത്രിക്കാം എന്ന ധാരണ മനസ്സിനെക്കുറിച്ച് അറിവില്ലാത്തവർക്ക് ആശ്വസിക്കാൻ ഉതകും. 80% മനസ്സിന്റെ നിയന്ത്രണവും കാഴ്ചയിലാണ് . ശേഷിക്കുന്ന 20% ഉദ്ദീപനത്തിൽ ഒന്ന് മാത്രമാണ് അഫർമേഷൻ.

    • @moideen9819
      @moideen9819 2 หลายเดือนก่อน

      Please suggest the solution or alternative

    • @PscPadippi
      @PscPadippi 11 วันที่ผ่านมา

      പറ്റും അങ്ങനെ മാറ്റിയവര് ഒരുപാട് പേര് ഉണ്ട്

  • @thanseeraali620
    @thanseeraali620 2 ปีที่แล้ว +4

    Thankyou

  • @premkumar-ln4ws
    @premkumar-ln4ws 9 หลายเดือนก่อน

    🙏Pray for your good health & long life

  • @lakshmika8131
    @lakshmika8131 3 หลายเดือนก่อน

    Orupadu nandhi🙏

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +1

    അപാരം തന്നെ സർ🙏🙏

  • @jideeshkaladan8287
    @jideeshkaladan8287 2 ปีที่แล้ว +3

    Sooo good affarmation ..🙏🙏

  • @reshmasumeer8494
    @reshmasumeer8494 ปีที่แล้ว +1

    I am addicted to u r voice

  • @jisjammkk4788
    @jisjammkk4788 3 หลายเดือนก่อน

    Ente jeevidathil ini onnumilla kashttapedan eppol nalla prethisanthil anu Njan ente jeevidam reshapedum ennu viswasikkunnu

  • @asifub96
    @asifub96 7 หลายเดือนก่อน

    Thankyou, sir Gratitude 🙏

  • @bindukk7169
    @bindukk7169 2 ปีที่แล้ว +3

    Thank you so much 💕💕

  • @abhijithsatheesh6916
    @abhijithsatheesh6916 8 วันที่ผ่านมา

    Nanni nanni nanni

  • @shirleymary7109
    @shirleymary7109 หลายเดือนก่อน

    👍your voice has that
    commanding power. Good..
    But u could ve wore pyjamas or
    Some full length dress..

  • @sumithajpillai8956
    @sumithajpillai8956 2 ปีที่แล้ว +3

    Om shanti Baba 🌹

  • @manjuvavachi881
    @manjuvavachi881 8 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് sr

  • @vijammank8153
    @vijammank8153 2 ปีที่แล้ว +1

    Thank you sir excellent

  • @ibrahimmohammed3419
    @ibrahimmohammed3419 11 หลายเดือนก่อน

    നല്ല ശബ്ദം 👍👍

  • @rajeevgauri6824
    @rajeevgauri6824 5 หลายเดือนก่อน

    ❤Love u sir. ❤Thank u universe❤

  • @sankaranarayanannairps
    @sankaranarayanannairps 5 หลายเดือนก่อน

    Thañk you very much many many thanks

  • @dhanooskitchen
    @dhanooskitchen 2 ปีที่แล้ว

    Sambathika budhimutt oruveedupolum ella swasam muttiyulla jeevitham samadhanamund kelkumbol thank you thank you thank you universe

  • @jibin3695
    @jibin3695 2 ปีที่แล้ว +3

    Thank u sir

  • @갴
    @갴 2 ปีที่แล้ว +1

    Wonderful voice and very convincing Affirmations Thank You Very Much Sir

  • @തേൻനെല്ലിക്ക
    @തേൻനെല്ലിക്ക ปีที่แล้ว +1

    Sir effective result❤thank u universe 🙏🙏

  • @PremajaM-g1n
    @PremajaM-g1n 21 วันที่ผ่านมา

    Supervoice

  • @smithaajikumar3945
    @smithaajikumar3945 2 ปีที่แล้ว +1

    Grt.. Grt affairmations... Grt voice... 🙏😍

  • @sunusukumaran2236
    @sunusukumaran2236 ปีที่แล้ว +1

    സ്നേഹം ❤

  • @soniyaachu1332
    @soniyaachu1332 2 ปีที่แล้ว +1

    God bless you 🙂

  • @jocreations5803
    @jocreations5803 ปีที่แล้ว

    നന്ദി 🥰🥰🥰

  • @jainyshajan9624
    @jainyshajan9624 2 ปีที่แล้ว +5

    Thank you sir and Thank you ❤️ God 🙏 Thank universe 💞💞💞💞

  • @letstalk8373
    @letstalk8373 6 หลายเดือนก่อน

    🎉🎉🎉🙏🏻 thanku Sir

  • @jyothilakshmi6967
    @jyothilakshmi6967 2 ปีที่แล้ว +2

    Thank you..

  • @KeralaNatanam
    @KeralaNatanam 2 หลายเดือนก่อน

    നല്ല ഒരു അറിവ്

  • @rajee66rajee4
    @rajee66rajee4 2 ปีที่แล้ว +1

    Amazing affirmation nice voice thanks a lot

  • @SajimolAppu
    @SajimolAppu 4 หลายเดือนก่อน

    thanks sire thanks univers

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว

    നന്ദി ടir.

  • @lalitham-sangeetham62
    @lalitham-sangeetham62 2 ปีที่แล้ว +1

    Thank you sir🙏🏻. Thank you universe🙏🏻

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 2 ปีที่แล้ว +2

    Verygood

  • @Vaish_georgia_
    @Vaish_georgia_ ปีที่แล้ว

    Thanq 🙏

  • @RemaVallath2023
    @RemaVallath2023 ปีที่แล้ว

    Affirmations is very nice Thanks sir 🙏🙏🙏🙏

  • @akshaypnandu6871
    @akshaypnandu6871 4 หลายเดือนก่อน

    Thank you ❤

  • @vhareendran9150
    @vhareendran9150 2 ปีที่แล้ว

    🙏... Better സ്‌പീരിയൻസ്

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh ปีที่แล้ว

    ❤ thank you universe ❤

  • @pradeeped4297
    @pradeeped4297 ปีที่แล้ว

    sooper prasentation

  • @rameshk5164
    @rameshk5164 2 ปีที่แล้ว +1

    Powerfull👍🏻👍🏻👍🏻

  • @sherlyfranco6289
    @sherlyfranco6289 ปีที่แล้ว

    മാസ്മരിക ശബ്ദം 🙏🙏🙏🙏🙏

  • @AdiAdi-np4vh
    @AdiAdi-np4vh 2 ปีที่แล้ว +2

    Thank you

  • @krishnakumark.p8184
    @krishnakumark.p8184 2 ปีที่แล้ว +1

    You are extremely great 🙏👍