നല്ല പാട്ട് ❤നല്ല ശബ്ദം ഹൃദ യുടെ സൗണ്ടിനെ കടത്തി വെട്ടി സൂപ്പർ love you മോളെ.... ഒന്നും പറയാൻ ഇല്ല ഇനിയും പാട്ടുകൾ പാടണം അതിനു ഈശ്വരൻ ശക്തി തരട്ടെ 🎉🎉🎉❤❤❤
ഒരാളെ താഴ്ത്തിക്കെട്ടി മറ്റൊരാളെ അഭിനന്ദിക്കുന്നു നല്ലതാണോ,,, നല്ലതിനെ അഭിനന്ദിക്കുക,,, മറ്റൊരാളെ കടത്തിവെട്ടി,,, എന്ന വാക്ക് അവരെ വേദനിപ്പിക്കും എന്ന് മനസ്സിലാക്കുമല്ലോ
അരങ്ങേറ്റം കുറിച്ച പുതിയ ഗായികക്ക് സ്വാഗതം, അഭിനന്ദനങ്ങൾ. നാടൻ പാട്ടിന്റെ ശൈലിയിൽ നല്ല ഈണത്തിൽ മനോഹരമായി ആലപിച്ചു. പാട്ടിന്റെ ഈണം superb. She is talented no doubt. Video quality നന്നായിട്ടുണ്ട്. നല്ല camera. ചിന്തു പാട്ടിന്റെ conventional style ൽ നിൽക്കാത്ത ഗാനമാണെന്ന് കേട്ടപ്പോൾ തോന്നി. ചിന്തു വായിക്കുന്നത് കേൾക്കുമ്പോൾ തോന്നിപോകും. പക്ഷെ നിങ്ങളെല്ലാവരും അത് മനോഹരമായി handle ചെയ്തു. Keep it up. Supporting ഗായികമാർ നന്നായിട്ട് perform ചെയ്തു. ലീലേച്ചിയുടെ അഭാവം feel ചെയ്യുന്നുണ്ട്. Thanks for sharing this beautiful song. Best wishes.🩵🩵🩵🎶🎵🎼🩵🩵🩵.
മുട്ടി നിക്കാൻ പറ്റില്ല ആ ലെവൽ ആണ് നാടൻ പാട്ട് കാരിയാണ് (സമയ കലാഭവൻ ഷനോജ് ചേട്ടന്റെ വൈഫ് കൂടെ ആണ്) (ഉദ്ധിമാനംകലാസമിതി ആനന്ദപുരം )ടീമിൽ പാട്ട് കാരി ആയിരുന്നു 🥰🥰🥰🥰ചേച്ചി കുട്ടി ഒത്തിരി ഇഷ്ടം 🥰🥰🥰🥰
നിങ്ങളും ചിന്ത് പാടുന്നവരല്ലേ... ശരിക്കും കേട്ടു നോക്കു അതിൽ അയ്യപ്പ ഭഗവാനെ ആണ് സ്തുതിച്ചു പാടുന്നേ... പിന്നെ ചിന്തും ഒരു നാടൻ കല തന്നെ tune ഏതായാലും ഭഗവാനെ അല്ലെ സ്തുതിക്കുന്നെ... ഇപ്പോഴത്തെ കാവലായ ഒന്നും അല്ലല്ലോ പാടുന്നേ 😄

തികഞ്ഞ ഭക്തിയോടെ വളരെ മനോഹരമായി നല്ല ശബ്ദത്തിൽ പാടി🙏🙏💯
സ്വാമി ശരണം അയ്യപ്പ. സൂപ്പർ സോങ്ങ്.
അരങ്ങേറ്റം കുറിച്ച പുതിയ ഗായികക്ക് സ്വാഗതം, അഭിനന്ദനങ്ങൾ. നാടൻ പാട്ടിന്റെ ശൈലിയിൽ നല്ല ഈണത്തിൽ മനോഹരമായി ആലപിച്ചു. പാട്ടിന്റെ ഈണം superb. She is talented no doubt. Video quality നന്നായിട്ടുണ്ട്. നല്ല camera. ചിന്തു പാട്ടിന്റെ conventional style ൽ നിൽക്കാത്ത ഗാനമാണെന്ന് കേട്ടപ്പോൾ തോന്നി. ചിന്തു വായിക്കുന്നത് കേൾക്കുമ്പോൾ തോന്നിപോകും. പക്ഷെ നിങ്ങളെല്ലാവരും അത് മനോഹരമായി handle ചെയ്തു. Keep it up. Supporting ഗായികമാർ നന്നായിട്ട് perform ചെയ്തു. ലീലേച്ചിയുടെ അഭാവം feel ചെയ്യുന്നുണ്ട്. Thanks for sharing this beautiful song. Best wishes.🩵🩵🩵🎶🎵🎼🩵🩵🩵.
Thank you so much sir🙏... അമ്മ ഇണ്ട് അതിൽ ഇരിക്കുവാണ് 😊
സൂപ്പർ ചേച്ചി നല്ല വോയ്സ് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 😍🥰 സ്വാമിയേ ശരണം അയ്യപ്പ
😊🙏
കിണർമുക്ക് കൊമ്പന് മുന്നിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നേരിട്ട് കണ്ടു program
. Super🥰🥰🥰🥰
പുതിയ കുട്ടിയാണല്ലൊ. നന്നായി പാടുന്നുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
ഒത്തിരി നന്ദി 😊🙏
മുട്ടി നിക്കാൻ പറ്റില്ല ആ ലെവൽ ആണ് നാടൻ പാട്ട് കാരിയാണ് (സമയ കലാഭവൻ ഷനോജ് ചേട്ടന്റെ വൈഫ് കൂടെ ആണ്) (ഉദ്ധിമാനംകലാസമിതി ആനന്ദപുരം )ടീമിൽ പാട്ട് കാരി ആയിരുന്നു 🥰🥰🥰🥰ചേച്ചി കുട്ടി ഒത്തിരി ഇഷ്ടം 🥰🥰🥰🥰
അഖിലയുടെ നാടൻ പാട്ടുകൾ ഞാൻ എപ്പോളും കേൾക്കാറുണ്ട്..
നല്ല പാട്ടുക്കാരിയാണ് അഖില ❤🙏🙏🙏🙏
🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ!!!!🌹 ഒരുപാട് ഇഷ്ടമായി 👍
നല്ല പാട്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു
അഖില ചേച്ചിയുടെ ചിന്ത്പാട്ട് സൂപ്പർ
എത്ര നന്നായിരിക്കുന്നൂ!
എല്ലാവരേയും ഹൃദയപൂര്വ്വം
അഭിനന്ദിക്കുന്നു.
സ്വാമിയേ ശരണം അയ്യപ്പാ!
Polichu supper voice❤❤❤
കേൾക്കാൻ നല്ല സുഖം ഉള്ള പാട്ടും അതിന് പറ്റിയ ശബ്ദം 👍👍👍👍👍
സൂപ്പർ പൊളിച്ചു 🙏❤️❤️
വളരെ വളരെ മനോഹരം അഖിലയുടെ വേറൊരു ഗാനം കൂടി post ചെയ്യണം
Super voice❤
👌👌👌👌സൂപ്പർ മക്കളെ. എല്ലാ വിധ...... ആശംസകൾ 🙏🙏🙏🙏🥰🥰🥰
വളരെ മനോഹരം. വരികൾ കിട്ടിയാൽ പഠിച്ചു പാടമായിരുന്നു 🙏
വളരെ നന്നായി രിക്കുന്നു അയ്യന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
😊🙏
സ്വാമി ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ❤
😊🙏🙏🙏
വീണ്ടും ഒരു മണ്ഡലകാലത്തിനായി നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഈ ടീമിന്
. സൂപ്പർ. . സുപ്പർ..
സ്വാമിയേ ശരണമയ്യപ്പാ.. അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🙏🙏🙏
Thank you 😊🙏
ചേച്ചി സൂപ്പർ
സൂപ്പർ മക്കളേ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Thank you aunty 🙏😊
ഗംഭീരം 🎉🎉🎉🎉
നല്ല ഗാനം. നല്ല ഈണം
Nadan pattite kulapathi aasan allam aya kalabhavan mani chettan padiya patta eth kolam super
അഖില ഷനോജ് 👏🏼👏🏼👏🏼👍🏻
അഖില ഷനോജ് സമയ....❤
❤ superb good feel
Swami saram
സൂപ്പർ ആയിട്ടുണ്ട്..... എല്ലാ വിധ ആശംസകൾ 🥰🥰🥰🥰
👍🏽🙏🙏👍🏽👍🏽👍🏽
എന്തൊരു ഫീൽ സ്വാമി കൂടെയുണ്ട് ട്ടോ അല്ലാദേ ഇങ്ങനെ പാടാൻ പറ്റില്ല hridhya മോളെ 🥰
നല്ല മനോഹരമായപാട്ട് ഉടുക്ക് മാറ്റി തബല ആക്കിയാൽ അടിപൊളി യാവും 🙏🙏
Super.
വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകൾ നേരുന്നു
Patt orupad eshttamayi❤padiya aaleyum nalla voice
😊🙏
Saranam Ayyappa🙏🙏🙏🙏🙏🙏
Akhila nalla sound congratulations.
സമയ കലാഭവൻ നല്ലമ്മയുടെ മാനസ പുത്രി 🔥🔥🔥🔥❤️💚🥰
സ്വാമി ശരണം, നന്നായി പാടി
😊🙏
❤❤❤super
Super❤️
വളരെ മനോഹരം 🙏🙏🙏
നന്നായി പാടിയിട്ടുണ്ട് 👍🥰🥰
നന്നായി പാടിയിട്ടുണ്ട് 🥰🥰🥰
Amazing voice 🙏
സ്വാമി ശരണം ❤
സ്വാമിയേ ശരണം വളരെ നന്നായിട്ടുട്
Thank you 😊🙏
വളരെ നന്നായിട്ടുണ്ട് നല്ല ശബ്ദം ❤
😊🙏
വളരെ മനോഹരമായിട്ടുണ്ട്👏👏😇👌
Thank you 😊🙏
Suppar❤❤❤❤
വളരെ മനോഹരം ആയിട്ടുണ്ട് ♥️
Thank you 😊🙏
സ്വാമി ശരണം subscribed
Voice❤❤❤
അഭിനന്ദനങ്ങൾ
അഖില ചേച്ചി♥️
🙏🙏🙏🙏🙏
Super
മനോഹരം.. പുതിയ ശബ്ദം.... ആശംസകൾ നേരുന്നു...
Thank you 😊🙏
എന്താ ഫീൽ 🙏🙏🙏🙏🙏🙏🙏🙏🙏
Voice🥰🥰🥰
Super 😍
മണിച്ചേട്ടന്റെ പാട്ട് 😢😢
Very nice🙏🙏🙏🙏🙏
Swamiyeesaranam ayyappaaa❤❤
😊🙏
Chechi 💚💚💚💚
അഖില ❤❤
🙏🙏🙏👌👌
🙏🙏🙏🙏🌹🌹🌹❤❤super
🙏🏿🙏🏿🙏🏿
സ്വാമിയേ ശരണം അയ്യപ്പോ ❤
🙏😊
kinarumukku kompante aduth❤❤
👍👍👍
👌🏻👌🏻👌🏻👌🏻🙏🏼🙏🏼🙏🏼
🙏🙏🙏😍😍👌
Om Namasivaya 888
Swami saranam 🙏🙏🙏🙏🙏
😊🙏
@@hridhuss6212m😊italòdarsl
👌👌👌
👌👌👌👌❤❤
🙏
ഈ കുട്ടി എവിടെ പോയി. കുറച്ചായി കാണാത്തതു കൊണ്ട് ചോതിച്ചതാണ്.
❤❤❤
👍❤️🙏
😊🙏
പാട്ട് കൊള്ളാം മറ്റുള്ളവർ ഒപ്പം സ്റ്റെപ്പും പാട്ടും എടുക്കണം
അടിപൊളി 👍👍👍👍നല്ല ഈണം... എത്ര കേട്ടാലും മതിവരില്ല. ഗായികക്കും സംഘത്തിനും ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰ഹൃദ്യയുടെ അമ്മക്ക് എന്തുപറ്റി?
മുൻപ് ഇട്ട vedio കണ്ടില്ലേ ചേട്ടൻ.. അതിൽ ഞാൻ പറഞ്ഞിട്ടുണ്ടാർന്നു 😊.. കൽമുട്ടിന്റെ ചിരട്ട തെറ്റി അമ്മേടെ
@@hridhuss6212അയ്യോ ഞാൻ അറിഞ്ഞില്ല. എന്തായാലും വേഗം സുഖമാവട്ടെ.
ഇതിൻറെ ലിറിക്സ് കൂടി ആഡ് ചെയ്യാമോ വീഡിയോ കൂടെ
Ys e kutiudey voice superbbbbb
🙏🙏🙏🙏🙏🙏🙏🙏🙏❤❤
🙏😊🙏
Enikkothiri ishttanu nadanpattu chancundengil parayuo sister plss 🙏🏻🙏🏻🙏🏻njn girlanutto
Hai 😊
ഇത് നടന്പാട്ടല്ല ചിന്ത് പാട്ട് ആണ്.. Place എവിടാ മോൾടെ തൃശ്ശൂർ ആണോ...
പാലക്കാട്
@@hridhuss6212 chechi contact nmbr onn tharane
Kollath oru prgrm nu vilikana
Online aayi chindupattu padippikkunnaver undo
ആലത്തൂർ mp രമ്യാ ഹരിദാസിന്റ എന്തോ ഒരു സ്പാർക്
Naadanpattupadi ചിന്തുപാട്ട് kolamakkaeallea
നിങ്ങളും ചിന്ത് പാടുന്നവരല്ലേ... ശരിക്കും കേട്ടു നോക്കു അതിൽ അയ്യപ്പ ഭഗവാനെ ആണ് സ്തുതിച്ചു പാടുന്നേ... പിന്നെ ചിന്തും ഒരു നാടൻ കല തന്നെ tune ഏതായാലും ഭഗവാനെ അല്ലെ സ്തുതിക്കുന്നെ... ഇപ്പോഴത്തെ കാവലായ ഒന്നും അല്ലല്ലോ പാടുന്നേ 😄
നല്ല ഫീലുണ്ടായിരുന്നു
വളരെ നന്നായിട്ടുണ്ട്. കൊട്ടിൻ്റ താളം ഒന്നു കുറച്ചു കൊട്ടണം എന്നാല്ലേ പാട്ടും കൊട്ടും ഒരോ പോലെ പോകുള്ളൂ.❤
പ്രോഗ്രാം ബുക്കിങ്ങ് നമ്പർ ഉൾപ്പെടുത്തുമോ 🙏🙏🙏
സ്വാമി കൂടെയുള്ളത് പോലെ തോന്നുന്നു