D star Trading Mattress &Pillows Society Road Nehru Nagar, Anchery, Thrissur Phone : 8714381126 9544107523 9847047453 (വിളിക്കേണ്ട സമയം രാവിലെ 9 മുതൽ വൈകീട്ട് 6 വരെ... ഞായർ മുടക്കം ) Location : maps.app.goo.gl/MDt7NGNHP15ZmgSC6
കുട്ടിക്കാലത്തു, വീട്ടിൽ ഉണ്ടായിരുന്ന രണ്ട് പഞ്ഞി മരങ്ങളിൽ നിന്നും വീഴുന്ന ഉണങ്ങിയ പഞ്ഞിക്കായകൾ പെറുക്കി എടുത്തു പൊട്ടിച്ചു, വലിയ കുട്ടയിൽ ഇട്ടു കോലുകൊണ്ട് തൈര് കടയുന്നപോലെ കടഞ്ഞു കുരു ഒക്കെ മാറ്റി മാതാമഹിയുടെ കൂടെ കിടക്കകളും, തലയിണകളും ഉണ്ടാക്കിയ കാലം.വേനൽ കാലത്തു .ആഴ്ചയിൽ ഒരിക്കൽ വെയിലത്തു ഇട്ടു ഉണക്കി അലക്കിയ വിരിപ്പും വിരിച്ചു അതും മണത്തു ഉറങ്ങാൻ എന്ത് രസമായിരുന്നു.. 😎😎😎❤️
ഞങ്ങൾക്ക് കുറേ കീറ തുണികൾ തലേണ കവറിൽ ചുരുട്ടി കുട്ടി വെച്ച് തുന്നി പിടിപ്പിച് തരുമായിരുന്നു ഞങ്ങൾ അതിന് പേരിട്ട് വിളിക്കും കല്ലൻ തലയിണ .. എന്നാലും സുഖനിദ്രയാണ് കല്ലിൻ്റെ മുകളിൽ ആണെങ്കിലും😂😂😂 ഇന്ന് പലതരം വെറെയ്റ്റി തലയിണകൾ എൻ്റെ വീട്ടിൽ ഉണ്ട്
വീട്ടിൽ ഉണ്ടായിരുന്നു.... ഇതു പോലെ പഞ്ഞി മരങ്ങൾ... അമ്മ ഇത് പോലെ പഞ്ഞി തല്ലി കിടക്കയും, തലയിണയും ഉണ്ടാക്കി ആ അടച്ചിട്ട റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ മഞ്ഞ് മഴയിൽനിന്ന് ഇറങ്ങി വരുന്നത് പോലെ ഇരിക്കും.... എല്ലാം ഓർമ്മകൾ 🥰
നന്നായി. 👍👍സ്വന്തം സ്ഥാപനം വളർച്ചയുടെ നാൾവഴിയിൽ ഉയരുമ്പോൾ വാങ്ങുന്നവർക്ക് വളരെ സന്തോഷം... വീട് താമസം,വിവാഹം എല്ലാവർക്കും തൃപ്തി.. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു 👍👍👍🫶🫶🫶
അടിപൊളി വീഡിയോ❤❤❤ കൂട്ടുകാരികളുടെ ഒത്തുചേരലാണ് ഇവിടെ ഹൈ ലൈറ്റ്😊❤❤ നിങ്ങളുടെ മുഖത്തുണ്ടാകുന്ന നിറഞ്ഞ ചിരി.... സൗഹൃദബന്ധത്തിൻ്റെ ആഴം അറിയുന്നവർക്ക് അത് കാണാം...എനിക്കും ഉണ്ട് ഇതുപോലെ ഒത്തിരി കൂട്ടുകാർ 17 വർഷത്തെ ഒരു ആത്മാർത്ഥ സുഹൃത്തും❤❤❤
ഇത്ര വലിയ ബെഡ് ഉണ്ടാക്കുമ്പോൾ സൈഡിൽ ഒരു ഹാൻഡ്‌ലിൽ പോലെ ഒരു പിടുത്തമിട്ടാൽ ബെഡ് ഒന്ന് മാറ്റിയിടണമെങ്കിൽ സൗകര്യമായിരുന്നു. സൂപ്പർ, കൂടുതൽ വിജയങ്ങളിൽ എത്തട്ടെ.
സരിതാ.... ഞാൻ ധന്യയെ വിളിച്ചിരുന്നു. നിങ്ങളുടെ ഈ വീഡിയോ wait ചെയ്ത് ഇരിക്കയിരുന്നു. ഓണം ഓഫർ ഉണ്ടോ എന്നറിയാനായിട്ട്. എന്തായാലും സന്തോഷമായി. Videos എല്ലാം സൂപ്പർ. ഒന്നും പറയാനില്ല. ഞാൻ ഓഫീസിൽ ചെന്നിട്ടു ആദ്യം കാണുന്നത് നിങ്ങളുടെ വീഡിയോ ആണ് ❤😄പിന്നെയാണ് വർക്ക് start ചെയ്യുക 😜. എന്റെ പേര് ജിഷ. Place,. എൽത്തുരുത് ❤❤എല്ലാവരോടും എന്റെ സ്നേഹാന്വേഷണം. നന്ദി 🙏🏼
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വിവിധയിനം ബെഡുകളെ കുറിച്ച് വിശദമായി അറിയാൻ കഴിഞ്ഞു, കൂടാതെ ബെഡ് നിർമിക്കുന്ന രീതിയും കാണുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ധന്യ ചേച്ചിയുടെ സ്ഥാപനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰❤️❤️🥰🥰🥰🥰
നല്ല സൗഹൃദങ്ങൾ ആണ് നിങ്ങൾക് ഉള്ളത് അത് എന്നും നിലനിൽക്കും, കൂട്ടുകാർക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും എന്നും നിങ്ങളെക്കൊണ്ട് നല്ലകാര്യങ്ങൾ ഉണ്ടാവട്ടെ 😍😍😍
ബാംഗ്ലൂർക്ക് അയക്കുമല്ലോ അല്ലേ ഒരെണ്ണം വാങ്ങണംസൂപ്പർ വീഡിയോ.... പണ്ട് കണ്ടപ്പോൾ ഉള്ള വിഷമങ്ങൾ ഒക്കെ മാറിയിട്ടുണ്ട് ധന്യക്ക് ഇപ്പോൾ നല്ല സന്തോഷം ഉണ്ട്.... കാണുന ഞങ്ങൾക്കും സന്തോഷം👍👍❤️❤️
ധന്യയ്ക്ക് മൂന്നുവർഷം മുമ്പ് കണ്ടതിനേക്കാൾ മാറ്റമുണ്ട് നല്ല കോൺഫിഡൻസ് ഉണ്ട് ഇപ്പോൾ വർത്തമാനത്തിലും എല്ലാം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ഇന്ത്യയിൽ തന്നെ നല്ല ബ്രാൻഡായി മാറട്ടെ
ഇതിന് മുൻപും നിങ്ങള് ധന്യ യുടെ D star matressൻ്റെ video post ചെയ്തപ്പോൾ കണ്ടിരുന്നു.10th വാർഷികം പ്രമാണിച്ച് നിങ്ങളുടെ ഓഫർ അടിപൊളി.എല്ലാ ഐശ്വര്യങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
പ്രൊഡക്റ്റിന്റെ ക്വാളിറ്റി ആണ് മാനുഫാക്ചറുടെ ആത്മവിശ്വാസം,,, അതു തന്നെയാണ് ഈ വീഡിയോയിൽ മുഴുവൻ ധന്യ ചേച്ചിയുടെ വാക്കുകളിൽ കാണാൻ കഴിഞ്ഞത്,,, എന്തായാലും പത്താം വാർഷികത്തിൽ കൊടുക്കുന്ന ഈ ഓഫർ ഒരു കസ്റ്റമറെ സംബന്ധിച്ചിടത്തോളം വൻ അവസരം തന്നെയാണ്,, വേനലിന്റെ കാഠിന്യത്തിൽ പൂളക്കായ പൊട്ടി പഞ്ഞി കാറ്റിൽ പറന്നു നടക്കുന്ന സമയം ചാക്കെടുത്ത് മറച്ചുവട്ടിൽ നിലത്ത് വീണു കിടക്കുന്ന പഞ്ഞി കായകൾ എല്ലാം പെറുക്കി ചാക്കിൽ ആക്കും പിന്നെ കായ പൊട്ടിച്ച് പഞ്ഞി ബക്കറ്റിൽ ഇട്ട് മുളയുടെ ഇല്ലിക്കമ്പ് കൊണ്ട് കടഞ്ഞ് കുരു വേർതിരിച്ചെടുക്കും,, എന്നിട്ട് പഴയ ലുങ്കികളൊക്കെ തുന്നിച്ചേർത്ത തല കവറിന്റെ ഉള്ളിലേക്ക് പഞ്ഞി കുത്തി നിറയ്ക്കും അങ്ങനെ ചെറുപ്പകാലത്തെ ഓർമ്മകൾ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ സാധാരണ negative comments ഇടാത്ത ആളാണ് .. പക്ഷെ ഈ വീഡിയോ കണ്ടപ്പോ പറയാതിരിക്കാൻ പറ്റുന്നില്ല... ധന്യയുടെ സംസാരത്തിൽ നല്ല അഹങ്കാരം ഉണ്ടല്ലോ - Customers നു പുല്ലു വില കൽപ്പിക്കുന്ന സംസാരം , പിന്നെ ഈ free offers ഒക്കെ ബിസിനസ് കൂട്ടാനുള്ള tricks ആണെന്ന് ആർക്കാണ് മനസിലാകതത്തു? - എന്നിട്ടു അത് ഏതാണ്ട് കസ്റ്റമേഴ്സ് നോട് ചെയ്യുന്ന ഔദാര്യം പോലെ ഉള്ള presentation - ഒരു ബെഡ്ഷീറ്റ് മേടിയ്ക്കാൻ ആവതില്ലാത്ത ആരും കിടക്ക വാങ്ങാൻ വരില്ലല്ലോ - പിന്നെ വില ഒട്ടു പറയുന്നുമില്ല - എല്ലാത്തിന്റേം പറയണ്ട - എന്നാലും Price range പറയാൻ എന്താണ് പ്രയാസം - അതിൽ തന്നെ ഉണ്ട് കള്ളത്തരം -എത്ര വില വേണേലും വിളിക്കുന്നവരോട് പറയാലോ - കഷ്ടം തന്നെ ഇത്ര കഷ്ടപ്പെട്ട് എന്തിനീ ചെറിയ കമ്പനിയിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും വാങ്ങിക്കണം എന്ത് കൂട്ടുകാരി ആണെങ്കിലും ഇത്തരം collaboration ഒക്കെ ഒഴിവാക്കുന്നത് അല്ലെ നല്ലതു
ശെരിയും തെറ്റും ഒക്കെ perspective dependent അല്ലെ - വീഡിയോ തുടങ്ങിയപ്പോ ഇവിടുന്നു കിടക്ക മേടിച്ചാലോ എന്ന് തോന്നി - കഴിഞ്ഞപ്പോ എന്റെ അഭിപ്രായം മാറി -- കിടക്ക മേടിച്ചവരൊക്കെ പാദസരം കൊണ്ട് കിടക്ക കീറാനും വാറന്റി മേടിക്കാനും നടക്കുന്നവർ ആണെന്ന് പറയുന്ന പെണ്ണുമ്പിള്ളയുടെ അടുത്തുന്നു കിടക്ക മേടിക്കാന് തോന്നുന്നവരൊക്കെ മേടിച്ചോട്ടെ( ബെഡ് ഷീറ്റ് കിട്ടുമല്ലോ ) , ഞാൻ ഏതായാലും ആ ലിസ്റ്റിൽ ഇല്ല പി.സ് - ന്യൂ കേരള സ്റ്റോറിലെ എത്രയോ ഐറ്റംസ് നു വില പറഞ്ഞു വീഡിയോ ഇട്ടവർ ആണ് നിങ്ങൾ .. എന്നിട്ടാണോ നാല് കിടക്കയുടെ വില പറയാൻ ബുദ്ധിമുട്ടു ? Sorry not buying that at all
സരിത കൂട്ടുകാരിക്ക് ഒരു താങ്ക്സ് പറയണം. കാരണം സരിതയോട് സെറ്റ് സാരി ഉടുത്ത് വരാൻ പറഞ്ഞു അത് പോലെ അജു ചേട്ടനോട് പുലി കളിയുടെ ഡ്രസ് ഇട്ട് വരാൻ പറഞ്ഞിരുന്നെങ്കില്‍ അജു ഏട്ടന്‍ അവിടെത്തെ ബെഡ്ഇല്‍ ചാടി പുലി കളി കാണിച്ച് തന്നെനെ..
Dubai നിന്ന് വിളിച്ചിട്ട് പോലും അരും ഫോൺ എടുക്കുന്നില്ല. പിന്നെ എന്തു ..... അണ് No: തന്നത് വട്ട് ആണൊ? ഇവർക്ക് [നിങ്ങളുടെ നല്ല വീഡിയോ ആണ് ഞാൻ കാണാർ ഉണ്ട് ]
രണ്ടാളും കൂടി ബെഡിനെ കുറിച് കൊറേ സംസാരിച്ചു. ലാസ്റ്റ് അജുവേട്ടൻ വേണ്ടി വന്നു ഞങ്ങളുടെ സംശയം തീർക്കാൻ. ഏത് ബെഡിനാണ് ഇതൊക്കെ ഫ്രീ കൊടുക്കുന്നതെന്നു ആദ്യം പറയേണ്ടതായിരുന്നു. അജുവേട്ടൻ എന്തൊരു പാവാണ് വേറെ വീട്ടിൽ പോയാൽ. എനിക്കിഷ്ട്ടം വേറെ ആരും വിഡിയോയിൽ ഇല്ലാത്തതാണ്. നിങ്ങൾ 3 പേരും ചേട്ടൻമാരും ഉള്ള വീഡിയോസ് ആണ് എനിക്കിഷ്ടം (personal opinion)
D star Trading Mattress &Pillows
Society Road
Nehru Nagar,
Anchery, Thrissur
Phone : 8714381126
9544107523
9847047453
(വിളിക്കേണ്ട സമയം രാവിലെ 9 മുതൽ വൈകീട്ട് 6 വരെ... ഞായർ മുടക്കം )
Location : maps.app.goo.gl/MDt7NGNHP15ZmgSC6
Price u tell abt.bed, then we can buy sis.
മുൻപ് ഇവരുടെ നമ്പറിൽ ഒരുപാട് വിളിച്ചു , പക്ഷെ എടുക്കാറില്ല . എന്തിനാണ് ഇങ്ങനെ നമ്പർ കൊടുക്കുന്നത് ?
വീട്ടിൽ വന്നു measurement എടുക്കുമോ പണിത പല അളവുള്ള കട്ടിൽ ആണ്. Kuriachira main റോഡ് ആണ്.
വില കൂടി പറയണം
@@terryjoseph89 എടുക്കും 👍
ഞാൻ രണ്ട് കിടക്കകൾ എവിടന്ന് വാങ്ങിച്ചിരുന്നു, എനിക്കു നന്നായിട്ടു തോന്നി.കസ്റ്റമർ dealing എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല.
Very straight forward.
കുട്ടിക്കാലത്തു, വീട്ടിൽ ഉണ്ടായിരുന്ന രണ്ട് പഞ്ഞി മരങ്ങളിൽ നിന്നും വീഴുന്ന ഉണങ്ങിയ പഞ്ഞിക്കായകൾ പെറുക്കി എടുത്തു പൊട്ടിച്ചു, വലിയ കുട്ടയിൽ ഇട്ടു കോലുകൊണ്ട് തൈര് കടയുന്നപോലെ കടഞ്ഞു കുരു ഒക്കെ മാറ്റി മാതാമഹിയുടെ കൂടെ കിടക്കകളും, തലയിണകളും ഉണ്ടാക്കിയ കാലം.വേനൽ കാലത്തു .ആഴ്ചയിൽ ഒരിക്കൽ വെയിലത്തു ഇട്ടു ഉണക്കി അലക്കിയ വിരിപ്പും വിരിച്ചു അതും മണത്തു ഉറങ്ങാൻ എന്ത് രസമായിരുന്നു.. 😎😎😎❤️
വാസ്തവം 😍♥️♥️♥️♥️♥️🙏
ഞങ്ങൾക്ക് കുറേ കീറ തുണികൾ തലേണ കവറിൽ ചുരുട്ടി കുട്ടി വെച്ച് തുന്നി പിടിപ്പിച് തരുമായിരുന്നു ഞങ്ങൾ അതിന് പേരിട്ട് വിളിക്കും കല്ലൻ തലയിണ .. എന്നാലും സുഖനിദ്രയാണ് കല്ലിൻ്റെ മുകളിൽ ആണെങ്കിലും😂😂😂 ഇന്ന് പലതരം വെറെയ്റ്റി തലയിണകൾ എൻ്റെ വീട്ടിൽ ഉണ്ട്
@@su84713👍
വീട്ടിൽ ഉണ്ടായിരുന്നു.... ഇതു പോലെ പഞ്ഞി മരങ്ങൾ... അമ്മ ഇത് പോലെ പഞ്ഞി തല്ലി കിടക്കയും, തലയിണയും ഉണ്ടാക്കി ആ അടച്ചിട്ട റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ മഞ്ഞ് മഴയിൽനിന്ന് ഇറങ്ങി വരുന്നത് പോലെ ഇരിക്കും.... എല്ലാം ഓർമ്മകൾ 🥰
ഹഹഹഹ ഹഹഹ ❤️❤️
നന്നായി. 👍👍സ്വന്തം സ്ഥാപനം വളർച്ചയുടെ നാൾവഴിയിൽ ഉയരുമ്പോൾ വാങ്ങുന്നവർക്ക് വളരെ സന്തോഷം... വീട് താമസം,വിവാഹം എല്ലാവർക്കും തൃപ്തി.. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു 👍👍👍🫶🫶🫶
വളരെ വളരെ സന്തോഷം ♥️♥️♥️🙏
വീഡിയോ സൂപ്പർ ധന്യയുടെ ഈ സ്ഥാപനം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകൾ താങ്ക്സ് അജുവേട്ട സരിതേച്ചി ജഗനാഥൻ
സന്തോഷം ♥️♥️♥️♥️🙏
❤ശരിക്കും ഒരു മികച്ച സരംഭക.തികഞ്ഞ അത്മവിശ്വാസം.❤വനിതകൾക്ക് ഒരു മാതൃക തന്നെ.❤
❤️❤️❤️❤️❤️🙏
കൂട്ടുകാരിയുമായുള്ള സൗഹൃദ വീഡിയോ അടിപൊളി 🧡🧡🧡🥰🥰
Thank you ♥️♥️♥️♥️
അടിപൊളി വീഡിയോ❤❤❤
കൂട്ടുകാരികളുടെ ഒത്തുചേരലാണ് ഇവിടെ ഹൈ ലൈറ്റ്😊❤❤
നിങ്ങളുടെ മുഖത്തുണ്ടാകുന്ന നിറഞ്ഞ
ചിരി.... സൗഹൃദബന്ധത്തിൻ്റെ ആഴം അറിയുന്നവർക്ക് അത് കാണാം...എനിക്കും ഉണ്ട് ഇതുപോലെ ഒത്തിരി കൂട്ടുകാർ 17 വർഷത്തെ ഒരു ആത്മാർത്ഥ സുഹൃത്തും❤❤❤
❤️❤️❤️❤️❤️
സരിത ചേച്ചി സെറ്റ് സാരി ഉടുത്തപ്പോൾ നല്ല ഭംഗി ഉണ്ട് 🥰🥰🥰🥰
സൂപ്പർ വീഡിയോ. നടുവേദന ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന ബെഡിനെ കുറിച്ച് അറിയണം. ഒരെണ്ണം വാങ്ങണം എന്നുണ്ട്. നല്ല വീഡിയോ.
❤️❤️❤️❤️❤️🙏
ആഹാ..... അരിക് തയ്ച്ച ബെഡ് ഷീറ്റ്, കോസടി, തലയിണ, പ്രോട്ടസ്റ്റർ.. അടിപൊളി ഓഫർ 👏👏👏
🥰🥰🥰🥰🥰🥰🙏🙏🙏
അടിപൊളി offer. കൂട്ടുകാരിക്ക് വേണ്ടി ഒരു help ചെയ്ത ചേച്ചിക്കും ചേട്ടനും ഒരു big salute🤗. സെറ്റ് സാരിയിൽ സുന്ദരി ചേച്ചികുട്ടി ❤️❤️❤️❤️🥰🥰🥰
❤❤❤❤❤🙏
ഇത്ര വലിയ ബെഡ് ഉണ്ടാക്കുമ്പോൾ സൈഡിൽ ഒരു ഹാൻഡ്‌ലിൽ പോലെ ഒരു പിടുത്തമിട്ടാൽ ബെഡ് ഒന്ന് മാറ്റിയിടണമെങ്കിൽ സൗകര്യമായിരുന്നു. സൂപ്പർ, കൂടുതൽ വിജയങ്ങളിൽ എത്തട്ടെ.
പിടുത്തം ഉണ്ടല്ലോ 🥰🥰🥰🥰🥰🥰🙏
❤
Business വളർന്നത് കണ്ടപ്പോൾ സന്തോഷം 🙏👌👌👌👌
സരിതാ.... ഞാൻ ധന്യയെ വിളിച്ചിരുന്നു. നിങ്ങളുടെ ഈ വീഡിയോ wait ചെയ്ത് ഇരിക്കയിരുന്നു. ഓണം ഓഫർ ഉണ്ടോ എന്നറിയാനായിട്ട്. എന്തായാലും സന്തോഷമായി. Videos എല്ലാം സൂപ്പർ. ഒന്നും പറയാനില്ല. ഞാൻ ഓഫീസിൽ ചെന്നിട്ടു ആദ്യം കാണുന്നത് നിങ്ങളുടെ വീഡിയോ ആണ് ❤😄പിന്നെയാണ് വർക്ക് start ചെയ്യുക 😜. എന്റെ പേര് ജിഷ. Place,. എൽത്തുരുത് ❤❤എല്ലാവരോടും എന്റെ സ്നേഹാന്വേഷണം. നന്ദി 🙏🏼
അടിപൊളി വീഡിയോ സൂപ്പർ
🥰🥰🥰🙏
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വിവിധയിനം ബെഡുകളെ കുറിച്ച് വിശദമായി അറിയാൻ കഴിഞ്ഞു, കൂടാതെ ബെഡ് നിർമിക്കുന്ന രീതിയും കാണുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ധന്യ ചേച്ചിയുടെ സ്ഥാപനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ 🥰❤️❤️🥰🥰🥰🥰
Thank you very much ❤❤❤❤
നല്ല സൗഹൃദങ്ങൾ ആണ് നിങ്ങൾക് ഉള്ളത് അത് എന്നും നിലനിൽക്കും, കൂട്ടുകാർക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും എന്നും നിങ്ങളെക്കൊണ്ട് നല്ലകാര്യങ്ങൾ ഉണ്ടാവട്ടെ 😍😍😍
വളരെ വളരെ സന്തോഷം 🥰🥰🥰
Orkunnundu dhanyenae. Very hardworking lady. Respect her.
🥰🥰🥰🥰🥰🙏
Very confident business woman...all the best
❤️❤️❤️❤️❤️
ബാംഗ്ലൂർക്ക് അയക്കുമല്ലോ അല്ലേ ഒരെണ്ണം വാങ്ങണംസൂപ്പർ വീഡിയോ.... പണ്ട് കണ്ടപ്പോൾ ഉള്ള വിഷമങ്ങൾ ഒക്കെ മാറിയിട്ടുണ്ട് ധന്യക്ക് ഇപ്പോൾ നല്ല സന്തോഷം ഉണ്ട്.... കാണുന ഞങ്ങൾക്കും സന്തോഷം👍👍❤️❤️
❤️❤️❤️❤️❤️❤️
Valare manoharam aaya beautiful video ❤
♥️♥️♥️♥️♥️🙏
Best wishes dhanya and Saritha
ധന്യയ്ക്ക് മൂന്നുവർഷം മുമ്പ് കണ്ടതിനേക്കാൾ മാറ്റമുണ്ട് നല്ല കോൺഫിഡൻസ് ഉണ്ട് ഇപ്പോൾ വർത്തമാനത്തിലും എല്ലാം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ഇന്ത്യയിൽ തന്നെ നല്ല ബ്രാൻഡായി മാറട്ടെ
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
എനിക്കും ഫീൽ ചെയ്തു ആ confidence level...👌Keep it up dhanya ❤ Love regards to jaggu,aju,saritha
അടിപൊളി ബെഡ്സ്, നല്ല ഓഫർ, നല്ല ഫുഡ്, ചെറ്യേട്ടന് വാങ്ങിയ ബെഡ് കാണിച്ചില്ല 👍👍👍♥️♥️♥️
അത് കാണിക്കാം. വേറെ വീഡിയോ യിൽ ❤❤❤🙏
അടിപൊളി ഓഫർ
അജു സരിത വീഡിയോ കൊള്ളാം പത്താം വാർഷികം കഴിയുമ്പോൾ ഈക്കുട്ടിക്ക് ഒരുപാട് സെയിൽസ് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ഒരു വീഡിയോ കൂടി ഇടണം പാവം കുട്ടി 🥰🥰🥰♥️♥️♥️
തീർച്ചയായും ❤❤❤❤🙏🙏
ഇതിന് മുൻപും നിങ്ങള് ധന്യ യുടെ D star matressൻ്റെ video post ചെയ്തപ്പോൾ കണ്ടിരുന്നു.10th വാർഷികം പ്രമാണിച്ച് നിങ്ങളുടെ ഓഫർ അടിപൊളി.എല്ലാ ഐശ്വര്യങ്ങളും ഉയർച്ചയും ഉണ്ടാകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
Thank you 🥰🥰🥰🙏
ഉഷാറായിട്ടുണ്ട് കടയുടെ ഓടമ്പലാക്കിടയിൽ വിരൽ കുടുങ്ങിയതും ബസ് വന്നതും കലക്കി
അത് ഇന്നത്തെ വീഡിയോയിൽ അല്ല വേറൊരു വീഡിയോയിലാണ് 🥰🥰🥰🥰🥰🙏
@@ajusworld-thereallifelab3597 അറിയാം പറഞ്ഞുന്നു മാത്രം
Please inform location to visit the shop tomorrow
ചെറിയട്ടന്റെ ബെഡ് എവിടെ.... വീഡിയോ സൂപ്പർ കൂട്ടുകാരിക്കു ഹൃദയം നിറഞ്ഞ ഓണാശംസകൾ
അത് അവർ പിറ്റേ ദിവസം അളവ് എടുക്കാൻ വന്നിരുന്നു.
Good 1 ❤
മനോഹരം ❤️❤️❤️👌👍
❤️❤️❤️❤️
ഓഗസ്റ്റ് 15മുതൽ സെപ്റ്റംബർ 14വരെ എന്ന് പറയുമ്പോൾ ചിങ്ങം മുഴുവൻ 👍👍
അതെ ♥️♥️🥰🥰🥰🙏🙏
Good video👍👍 go ahead 🎉🎉🎉🎉🎉 saritha beautiful aayittund saree yil 👌
❤❤❤❤❤🥰🙏
Avetutte pillotum kedakkayum nallata ngan opayogechatalle👌
Offer ennu kettu maduthu. Vila correct ayi parayuka.
Very useful video. 👌 I have
❤️❤️❤️❤️
പ്രൊഡക്റ്റിന്റെ ക്വാളിറ്റി ആണ് മാനുഫാക്ചറുടെ ആത്മവിശ്വാസം,,, അതു തന്നെയാണ് ഈ വീഡിയോയിൽ മുഴുവൻ ധന്യ ചേച്ചിയുടെ വാക്കുകളിൽ കാണാൻ കഴിഞ്ഞത്,,, എന്തായാലും പത്താം വാർഷികത്തിൽ കൊടുക്കുന്ന ഈ ഓഫർ ഒരു കസ്റ്റമറെ സംബന്ധിച്ചിടത്തോളം വൻ അവസരം തന്നെയാണ്,, വേനലിന്റെ കാഠിന്യത്തിൽ പൂളക്കായ പൊട്ടി പഞ്ഞി കാറ്റിൽ പറന്നു നടക്കുന്ന സമയം ചാക്കെടുത്ത് മറച്ചുവട്ടിൽ നിലത്ത് വീണു കിടക്കുന്ന പഞ്ഞി കായകൾ എല്ലാം പെറുക്കി ചാക്കിൽ ആക്കും പിന്നെ കായ പൊട്ടിച്ച് പഞ്ഞി ബക്കറ്റിൽ ഇട്ട് മുളയുടെ ഇല്ലിക്കമ്പ് കൊണ്ട് കടഞ്ഞ് കുരു വേർതിരിച്ചെടുക്കും,, എന്നിട്ട് പഴയ ലുങ്കികളൊക്കെ തുന്നിച്ചേർത്ത തല കവറിന്റെ ഉള്ളിലേക്ക് പഞ്ഞി കുത്തി നിറയ്ക്കും അങ്ങനെ ചെറുപ്പകാലത്തെ ഓർമ്മകൾ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതെ 😂😍😍😍 അങ്ങനെയങ്ങനെ എന്തെല്ലാം ഓർമ്മകൾ❤️❤️❤️
സൂപ്പർ 👌👌👌
❤️❤️❤️
👌👌👌
നമസ്ക്കാരം..... 🙏💕
നമസ്കാരം 🥰🥰🥰🙏🙏
Latex mattress undo
ബെഡ് കടയിലെ സംഭവങ്ങൾ സൂപ്പർ അവിടത്തെ ഓഫർ അതിലും സൂപ്പർ കൂട്ടുകാരിയുടെ വീട്ടിലെ സദ്യ അതിലംസൂപ്പർ👍👍👌👌
❤️❤❤❤❤❤❤❤
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️
ഞങ്ങൾ വരുന്നുണ്ട് ബെഡ് വാങ്ങാൻ സരിത യുടെ ചാനൽ മുൻപ് കണ്ടിട്ടുണ്ട് 🌹
❤❤❤❤❤❤🙏
ഞാൻ സാധാരണ negative comments ഇടാത്ത ആളാണ് .. പക്ഷെ ഈ വീഡിയോ കണ്ടപ്പോ പറയാതിരിക്കാൻ പറ്റുന്നില്ല... ധന്യയുടെ സംസാരത്തിൽ നല്ല അഹങ്കാരം ഉണ്ടല്ലോ - Customers നു പുല്ലു വില കൽപ്പിക്കുന്ന സംസാരം ,
പിന്നെ ഈ free offers ഒക്കെ ബിസിനസ് കൂട്ടാനുള്ള tricks ആണെന്ന് ആർക്കാണ് മനസിലാകതത്തു? - എന്നിട്ടു അത് ഏതാണ്ട് കസ്റ്റമേഴ്സ് നോട് ചെയ്യുന്ന ഔദാര്യം പോലെ ഉള്ള presentation - ഒരു ബെഡ്ഷീറ്റ് മേടിയ്ക്കാൻ ആവതില്ലാത്ത ആരും കിടക്ക വാങ്ങാൻ വരില്ലല്ലോ
- പിന്നെ വില ഒട്ടു പറയുന്നുമില്ല - എല്ലാത്തിന്റേം പറയണ്ട - എന്നാലും Price range പറയാൻ എന്താണ് പ്രയാസം - അതിൽ തന്നെ ഉണ്ട് കള്ളത്തരം -എത്ര വില വേണേലും വിളിക്കുന്നവരോട് പറയാലോ - കഷ്ടം തന്നെ
ഇത്ര കഷ്ടപ്പെട്ട് എന്തിനീ ചെറിയ കമ്പനിയിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും വാങ്ങിക്കണം
എന്ത് കൂട്ടുകാരി ആണെങ്കിലും ഇത്തരം collaboration ഒക്കെ ഒഴിവാക്കുന്നത് അല്ലെ നല്ലതു
ഈ പറഞ്ഞിരിക്കുന്നതൊന്നും ശെരിയല്ല 🥰 ഇത് കമെന്റ് വായനയിൽ reply തരാം ട്ടോ 🥰🥰🙏
ശെരിയും തെറ്റും ഒക്കെ perspective dependent അല്ലെ - വീഡിയോ തുടങ്ങിയപ്പോ ഇവിടുന്നു കിടക്ക മേടിച്ചാലോ എന്ന് തോന്നി - കഴിഞ്ഞപ്പോ എന്റെ അഭിപ്രായം മാറി -- കിടക്ക മേടിച്ചവരൊക്കെ പാദസരം കൊണ്ട് കിടക്ക കീറാനും വാറന്റി മേടിക്കാനും നടക്കുന്നവർ ആണെന്ന് പറയുന്ന പെണ്ണുമ്പിള്ളയുടെ അടുത്തുന്നു കിടക്ക മേടിക്കാന് തോന്നുന്നവരൊക്കെ മേടിച്ചോട്ടെ( ബെഡ് ഷീറ്റ് കിട്ടുമല്ലോ ) , ഞാൻ ഏതായാലും ആ ലിസ്റ്റിൽ ഇല്ല
പി.സ് - ന്യൂ കേരള സ്റ്റോറിലെ എത്രയോ ഐറ്റംസ് നു വില പറഞ്ഞു വീഡിയോ ഇട്ടവർ ആണ് നിങ്ങൾ ..
എന്നിട്ടാണോ നാല് കിടക്കയുടെ വില പറയാൻ ബുദ്ധിമുട്ടു ? Sorry not buying that at all
വില വിവരം നേരിട്ടു 😅 വിളിക്കുമ്പോൾ അറിയാം സാധാരണക്കാരന് താങ്ങാൻ പറ്റാത്ത വില
She didn’t force you to buy from there
കഴിഞ്ഞ ആഴ്ച Wake fit കമ്പനിയുടെ bed വാങ്ങി അടിപൊളി സാധനം സൂപ്പർ ക്വാളിറ്റി
First comment❤❤❤❤❤
First അടിച്ചു 😂😍😍😍😍🙏
ഞങൾ അവിടെ വന്നിരുന്നു. നിങ്ങള് വീഡിയോ എടുത്ത് പോയി എന്ന് അറിഞ്ഞു. വൻ ഓഫർ ആണെന്നാ ചേച്ചി പറഞ്ഞത്😅
Coat size ariyichal delivery tharumo?
ബെഡ് സാമ്പിൾ ബാഗ് പോലെ 😄😄
🥰🥰🥰🥰🥰🥰🙏
ധന്യ യേ അറിയാം സരിത മുൻപ് കാട്ടിയിട്ടുണ്ട് ❤❤👍🏾
അതെന്നെ ♥️♥️🙏
അവസ്ഥ അജുവേട്ടൻ 😮
അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ😂😂😂
😂😂🥰🥰🥰🥰🥰🙏
സരിതയെ ഇപ്പൊ കാണുമ്പോൾ ഒരു ഗ്രാമീണ പെൺകുട്ടിയെ പോലെയാണ് തോന്നുന്നത് നന്നായിട്ടുണ്ട്😊🎉❤
❤️❤️❤️❤️❤️❤️❤️🙏
രസണ്ട് ട്ടാ...❤
Thanks🥰🥰🥰
Latex bed price zise
10year varandiulla bedine ethrane price venam ennunde back pain ullathukonde athupole vanganamennune ❤👍🏼 supper oferr
തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🙏
Super
Thanks🥰🥰🥰
Ariyam Sarithayude pazhaya video kanditundu, friend ente buisness nannayi nadakunnudavum annu vicharikkunnu.🎉🎉🎉🎉
തീർച്ചയായും 🥰🥰🥰🥰🙏
Sarita protector vangan kittumo.
Only protector.
I am from Alleppey.
അത് കിട്ടില്ല. ❤️❤️🙏
Supperrrrr❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
♥️♥️♥️♥️🙏
SARETHA, SUPER
❤❤❤❤🙏
Nerathe kandilla.Epol kanunnu.price list please
Best Wishes 🎉
🥰🥰🥰🥰🙏
Queen size ethra vila
അജു നല്ല മുണ്ടും ഷർട്ടും ക ലകീട്ടുണ്ടട്ടോ ഇവരുടെ മാട്രസ് വീഡിയോ കണ്ടിട്ടുണ്ടായിരുന്നു ❤❤
🥰🥰🥰🥰
എറണാകുളം delivery indoo
Home delivery cheyyumo?
Single bed 3 size memory bed price please
തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🥰🙏
👍👍👍❤
♥️♥️♥️🙏
Aju, when you purchased for double coat, how much you paid ? To know rough estimate
ഡബിൾ cot അല്ല കിങ് size ആയിരുന്നു. അന്ന് 24,000/ രൂപ ആയിരുന്നു ഒരു ബെഡ് നു 🥰🥰
@@ajusworld-thereallifelab3597 Latex ano bro
Saritha Ramachandra handloom kadayil poyirunno nalla saree collection indo Saritha avide poyirunno
ഞങ്ങൾ അവിടെ പോയിട്ടില്ല ലോ 🥰🥰🥰🥰🙏
❤❤❤❤❤❤❤
♥️♥️♥️♥️
Baby Suriya Palakkad Ajueta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🙏
👌👌👌❤️❤️❤️❤️❤️
❤️❤️❤️❤️
Nice blouse saritha… evide aa stitch cheythathu…
.
Thrissur Aabha disigner studio. Palace road. Opposite chunkath jewellery
@@ajusworld-thereallifelab3597 🫶🥰
സരിത കൂട്ടുകാരിക്ക് ഒരു താങ്ക്സ് പറയണം. കാരണം സരിതയോട് സെറ്റ് സാരി ഉടുത്ത് വരാൻ പറഞ്ഞു അത് പോലെ അജു ചേട്ടനോട് പുലി കളിയുടെ ഡ്രസ് ഇട്ട് വരാൻ പറഞ്ഞിരുന്നെങ്കില്‍ അജു ഏട്ടന്‍ അവിടെത്തെ ബെഡ്ഇല്‍ ചാടി പുലി കളി കാണിച്ച് തന്നെനെ..
😂😂😂😂😂😂😂🙏
Namaskaram ❤
നമസ്കാരം ❤️❤️❤️❤️
Old ബെഡ് എടുക്കുമോ. പിന്നെ ഡെലിവറി ചെയ്ത് തരുമോ. പാലക്കാട് ആണ്.
Dubai നിന്ന് വിളിച്ചിട്ട് പോലും അരും ഫോൺ എടുക്കുന്നില്ല. പിന്നെ എന്തു ..... അണ് No: തന്നത്
വട്ട് ആണൊ? ഇവർക്ക് [നിങ്ങളുടെ നല്ല വീഡിയോ ആണ് ഞാൻ കാണാർ ഉണ്ട് ]
No reply even WhatsApp also
Good morning Aju Saritha jagguttan & Nithin ❤❤❤❤
❤❤❤❤❤❤
നിങ്ങൾ വാങ്ങിയ ബെഡ് ഏതാണ് സരിത വാങ്ങിയതെന്നെ പറഞ്ഞില്ലേ അതെ എനിക്ക് ഓർത്തോ ബെഡ് വാങ്ങാൻ വേണ്ടിയാണെ ഒന്ന് പറയു
തൃശ്ശൂർ എവിടെയാ?
💪💪💪❤❤❤
♥️♥️♥️
❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️
...chechi kosedy . protecter .bed sheet mathram offeril kittumo..😢🤗🤗
അപ്പൊ പില്ലോ വേണ്ടേ 🤔🤔
@@ajusworld-thereallifelab3597 ...aa athum venam offeril kittumo...😢🤗🤗
@@ajusworld-thereallifelab3597 ...aa athum venam..chechi aa chechiyodu onnu parayumo..ningal friends alle...mathramalla aa chechi cash kaariyum..😢🤗😜🤗🤗
👌👍❤️
❤️❤️❤️❤️❤️
👏🏻👏🏻👏🏻👏🏻👏🏻👌🏻👍🏻
🥰🥰🥰🥰🥰🥰
രണ്ടാളും കൂടി ബെഡിനെ കുറിച് കൊറേ സംസാരിച്ചു. ലാസ്റ്റ് അജുവേട്ടൻ വേണ്ടി വന്നു ഞങ്ങളുടെ സംശയം തീർക്കാൻ. ഏത് ബെഡിനാണ് ഇതൊക്കെ ഫ്രീ കൊടുക്കുന്നതെന്നു ആദ്യം പറയേണ്ടതായിരുന്നു. അജുവേട്ടൻ എന്തൊരു പാവാണ് വേറെ വീട്ടിൽ പോയാൽ. എനിക്കിഷ്ട്ടം വേറെ ആരും വിഡിയോയിൽ ഇല്ലാത്തതാണ്. നിങ്ങൾ 3 പേരും ചേട്ടൻമാരും ഉള്ള വീഡിയോസ് ആണ് എനിക്കിഷ്ടം (personal opinion)
അത് മാത്രം പോരല്ലോ 🥰🥰🥰🥰🙏🙏
അവസരം ഫ്രീ...
പച്ചക്ക് പറഞ്ഞാൽ...
നമ്മൾ കസ്റ്റമേഴ്സിെനെ.....
കൊണ്ട്...
കടക്കാരൻ ജീവിക്കുന്നു..
.... പറയുമ്പോൾ.....
ഞങ്ങടെ ഫ്രീ....
വേണമെങ്കിൽ....
തിന്നോ എന്ന മട്ട്
EMI undo
Cost of normal king size bed,coimbatore delivery undo
തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🙏
Happy Lefties Day, Jeggu😂❤
❤️❤️❤️❤️❤️❤️🙏
വില കൂടി പറയുക
EMI സൗകര്യം ഉണ്ടോ ???
സരിതയ്ക്ക് സാരിയാണ് ചേരുന്നത്
🥰🥰🥰❤️❤️❤️❤️
വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടും ഒരു റിപ്ലൈയും ഇല്ല....
Ngan areyum anne kandtatto
🙏
❤❤❤❤
❤
❤❤❤