സന്തോഷ് ജോർജ് കുളങ്ങര രംഗത്ത്!| MEDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 69

  • @ratheesh3490
    @ratheesh3490 3 หลายเดือนก่อน +48

    സംഖ്യകൾ കുട്ടി വായിക്കാൻ അറിയാത്ത വിദ്യാഭ്യാസ മന്ത്രി അങ്ങനെ .....

    • @josephmathews9908
      @josephmathews9908 3 หลายเดือนก่อน +1

      Sivan kutty table top dancer?😅😅😅

  • @babyampatt468
    @babyampatt468 3 หลายเดือนก่อน +14

    സന്തോഷ് ജോർജ് കുളങ്ങര ❤❤

  • @psnair5161
    @psnair5161 3 หลายเดือนก่อน +35

    ഗണിത വിദ്വാൻ ചിവൻ കുട്ടി, ഇംഗ്ലീഷ് പണ്ഡിതരായ ചേരാ രാജേന്ദ്രൻ, പീണാ ചാർജ്, ചായിലജ തീച്ചർ, ചീമതി തീച്ചർ, വീടിനെ ചുമന്നു നടക്കുന്ന പിന്ദു 😂😂😂😂😂😂😂😂നല്ല ടീം...പിന്നെ ഡാകിട്ടർ മാഡം വാഴക്കുല... ഓഓഓഓഓഓ എന്തെരപ്പാ..എവിടെയാ ആ മുറിയൻ റഹിം..

    • @esk6309
      @esk6309 3 หลายเดือนก่อน +2

      Above all karimanal karanabhootham 😅

  • @indian6346
    @indian6346 3 หลายเดือนก่อน +5

    വിവരങ്ങൾ വിരൽത്തുമ്പിലായിക്കഴിഞ്ഞു. അതു കൊണ്ടു പഴയ വിദ്യാഭ്യാസ സംബ്രദായത്തിന് ഇനി എന്താ പ്രസക്തി.സന്തോഷ് സാർ പറഞ്ഞതിലാണ് കാര്യം. അദ്ദേഹത്തേ കുറേ കിഴങ്ങൻമാർ എതിർക്കും. അത് അവരുടെ അറിവിൻ്റെ പാപ്പരത്തം കൊണ്ട്.

  • @witnessofeverything16
    @witnessofeverything16 3 หลายเดือนก่อน +14

    പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ സർക്കാർ സൗകര്യങ്ങൾ തീരെ കുറവാണ്. കടമകൾ ചെയ്യാതെ വലിയ പിഴ ഈടാക്കാൻ മാത്രം സർക്കാർ തുടങ്ങിയാൽ ആളുകൾ ബഹളം വച്ച് പ്രശ്നം ഉണ്ടാക്കുക സ്വാഭാവികമാണ്.

  • @rajupg9149
    @rajupg9149 3 หลายเดือนก่อน +2

    സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞത് 100 % ശരിയാണ്

  • @littyfrancis1722
    @littyfrancis1722 3 หลายเดือนก่อน +3

    സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടിട്ടില്ല. പക്ഷെ അദ്ദേഹം വളരെ അറിവുള്ള മനുഷ്യനാണ് എന്ന് തോന്നാറുണ്ട്.

  • @bennysakariya8024
    @bennysakariya8024 3 หลายเดือนก่อน +3

    എളുപ്പം പറയാം, ഇപ്പോഴും അംബാസ്സഡോർ കാറിന്റെ ടെക്നോളജി പഠിപ്പിക്കുന്ന ചാത്രജ്ഞന്മാരുള്ള യൂണിവേഴ്സിറ്റികളാണ് കേരളത്തിലുള്ളതു, നയിക്കാൻ കാരണഭൂതം, ബിന്ദു, ചിന്ത ഇത്യാദികളും

  • @thomasmathai4896
    @thomasmathai4896 3 หลายเดือนก่อน +31

    He is 100% correct.....!.

  • @rajunambiar7532
    @rajunambiar7532 3 หลายเดือนก่อน +15

    വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭാസ വകുപ്പ് മന്ത്രി
    Wherever I go I take my home in my head
    PhD vazhakkula Chintha chechi
    Kashttam

  • @pka816
    @pka816 3 หลายเดือนก่อน +2

    പണ്ട് ഒരു ഇൻ്റർവ്യൂവിൽ എംകെ ഗാന്ധി യുടെ മുഴുവൻ പേരും ചോദിച്ചു. ഏഴയലത്ത് എത്തിയില്ല.

  • @JoykcGeorge
    @JoykcGeorge 3 หลายเดือนก่อน +1

    ദേശിയ ഗാനം പാടാൻ അറിയാത്ത പല നേതാക്കന്മാരും നമുക്കുണ്ട്.

  • @velayudanpillai5330
    @velayudanpillai5330 3 หลายเดือนก่อน +6

    ബിന്ദു അമ്മിണിമാരല്ലേ, സർവകലാശാല ഭരിക്കുന്നത്. 😅

  • @RajagopalP-i4v
    @RajagopalP-i4v 3 หลายเดือนก่อน +1

    SadoshGeorgeSuper
    VivaraullaManushian❤❤❤

  • @jayakumark8631
    @jayakumark8631 3 หลายเดือนก่อน +2

    വിവരവും ദീർഖവിഷണവും ഉള്ള വർ നാടു ഭരിച്ചാലേ രാജ്യം അഭിവിര്ത്തി പെടുള്ളു.

  • @seethalakshmi390
    @seethalakshmi390 3 หลายเดือนก่อน +2

    Sorry, I am middle aged, but I am santhosh George kulangara,s fan. I think all age groups are his followers. I was there in muscut for about 12 yrs, I used to wish the same thing, when will our country will become.

  • @seethalakshmi390
    @seethalakshmi390 3 หลายเดือนก่อน +2

    10000 fine അടിച്ചാൽ ബില്ല് കൊടുക്കാതെ 1000 രൂപ പോക്കറ്റിൽ ഇട്ടാൽ കാര്യം കഴിയും.

  • @makershublekshmi9801
    @makershublekshmi9801 3 หลายเดือนก่อน

    അന്ന് പുള്ളി ഉപയോഗിച്ചത് md900 pananasonic cam ആണ്

  • @geethaanandhan857
    @geethaanandhan857 3 หลายเดือนก่อน +1

    സത്നോഷ്കുളങ്ങപറഞ്ഞതുസതൃമല്ലേ?

  • @aswathya9135
    @aswathya9135 3 หลายเดือนก่อน

    Sir. Suply kittiya Students inte ennavum ii University kalil kurav alla . Ettavum painful Aya kaaryam calibre ulla students inu polum suply kittunna avastha . Ithokke aarotu parayana parents notu paranjalum majority parents students ine blame cheyyum . Kallanmarute kayyil aa key irikkunnetatholam njangal nissahayaranu . Enkilum the great sgk is our voice

  • @sundarimenon8197
    @sundarimenon8197 3 หลายเดือนก่อน

    Some people cantalk about our education because it is highly time to point out defect. We far behind all our state because our political parties are not good enough to bring see our political parties must focus onour education ,it is highly time to recognise our failure otherwise our generation will be inground level first
    We must throw political parties from education then only we can save our state

  • @Varunz12
    @Varunz12 3 หลายเดือนก่อน +1

    Nair aayond maatram clg il seat kittatha edu kaanunna njn🥱 ende atra mark illatha palavanmarum keeri poittum ond. Kerala educational system nu ende naduviral namaskaram

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 3 หลายเดือนก่อน +2

    Pulli paranjath crct ale😅😅😅

  • @Historic-glimpses
    @Historic-glimpses 3 หลายเดือนก่อน

    ചർച്ച വീക്ഷിക്കുവാൻ ഒരു രസമൊക്കെയുണ്ട്. പക്ഷേ... പരാമർശിക്കാൻ ഉദ്ദേശിക്കുന്ന പേരുകൾ സ്ഥലങ്ങൾ വസ്തതകൾ എന്നിവ സംബന്ധിച്ച് കൃത്യമായ റഫറൻസ് ആവശ്യമാണ്. ശാന്തി വിള ദിനേശ്, പ്രിയ വർഗ്ഗീസ് എന്നീ പേരുകൾ ഓർമ്മ വരാതെ തപ്പുമ്പോൾ പ്രേക്ഷന് അരോചകത തോന്നാൻ ഇടയുണ്ട്. അതുപോലെ സന്തോഷ് ജോർജിന്റെ മകളുടെ ഉപരിപഠനം ചർച്ച ചെയ്യുമ്പോൾ അതിൽ നിന്നും മാറി, അദ്ദേഹം നേപ്പാളിൽ പോയത് ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ..?. അത് മറ്റൊരു അവസരത്തിൽ വിശദമായി ചർച്ച ചെയ്യാമല്ലോ. സമാനമായ വിഷയവുമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം എങ്ങനെയൊക്കെയാണ് അഭിലഷണീയമോ അല്ലാത്തതോ ആയ നിലപാടുകൾ സ്വീകരിച്ചിരിക്കുന്നതെന്ന ചർച്ചയാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്.

  • @cherayiljoseph1542
    @cherayiljoseph1542 3 หลายเดือนก่อน

    Santhivila is not telling lies as you assume

  • @thomaskv4888
    @thomaskv4888 3 หลายเดือนก่อน

    Bsc matriculation 😂😂😂

  • @nidhiscreations4375
    @nidhiscreations4375 3 หลายเดือนก่อน

    Kerala university yude karyam paranjathu sathyam.. Avarude jaada kandal thanne ariyam alpatharam.. Fools..

  • @paulsonkurian7697
    @paulsonkurian7697 3 หลายเดือนก่อน

    Colony channel😂

  • @sudakm8258
    @sudakm8258 3 หลายเดือนก่อน

    😂😂😂😂😂VIDHIKALUDE GILLASAMMELANAM KERALATHILE NADATHANAM

  • @sree42133
    @sree42133 3 หลายเดือนก่อน

    ശാന്തി കൊടുക്കാത്ത വിളച്ചിലനെ പറഞ്ഞ ഡയലോഗ് സൂപ്പർ ആയി.ആ വൃത്തിക്കെട്ട ശിഖണ്ടിയെ കണ്ടുകൂടാ

  • @ramachandranpillai5967
    @ramachandranpillai5967 3 หลายเดือนก่อน +1

    SANTHOSH. KULANGARRA. PARRANJATHU. SHARRIKKUM. SATHIYUM. MATHRRAMANU. KERALATHIL. ETHU. MANTHRRIKKANU. VIVARRAVUM. VIDHIYYABHIYYASEVUM. ULLATHU. VIVARRANM. OTTUMILA. SAVANKUTTY. BINDHU. MANDAN. MAANI. ARROGHIYAM. MANTHI. ENNITTUM. EVANEELLLAM. DOKKITTARRM.

  • @abhayankvasu9307
    @abhayankvasu9307 3 หลายเดือนก่อน +3

    അഞ്ചു പൈസയുടെ വിദ്യാഭ്യാസം ഇല്ലാത്ത പാർട്ടിയുടെ ആൾക്കാർ ചർച്ച ചെയ്യുന്നു. വിദ്യാഭ്യാസം ഉള്ള ഒരാൾ ബിജെപി യിൽ ഉണ്ടോ

    • @nikhil_1496
      @nikhil_1496 3 หลายเดือนก่อน +7

      വാജ്‌പേയി മുതൽ ബാംസുരി സ്വരാജ് വരെ, ഡോ. ജയശങ്കർ മുതൽ അണ്ണാമലൈ വരെ, സംബിത് പത്ര മുതൽ ദേവേന്ദ്ര ഫഡ്നാവിസ് വരെ, കൊണ്ട വിശ്വേശ്വർ റെഡ്ഡി മുതൽ തേജസ്വി സൂര്യ വരെ, എന്തിന് കേരളത്തിലെ ഏക ബിജെപി എംപിയായ സുരേഷ് ഗോപിയുടെ വിദ്യാഭ്യാസ യോഗ്യത പോലും കേരളത്തിലെ ഏതൊരു രാഷ്ട്രീയ കോന്തന്മാരെക്കാളും കൂടുതലാണ്.
      അക്ഷരത്തെറ്റില്ലാതെ നാലക്ഷരം എഴുതാനോ പേപ്പറിൽ നോക്കാതെ രണ്ടു വരി സംസാരിക്കാനോ അറിയാവുന്ന എത്ര പേർ കേരളത്തിലെ കൊങ്ങി - കമ്മി പാർട്ടികളിൽ ഉണ്ട്?
      ഐ.ഐ.ടി. ഐ.ഐ.എം. മുതൽ എം.ഐ.ടി.യിലും സ്റ്റാൻഫഡിലും കേംബ്രിഡ്ജിലും വരെ പഠിച്ച ബിജെപി നേതാക്കൾ ഉണ്ട്. താതസമൃദ്ധനും കിണറ്റിലെ തവളയും സർവോപരി എട്ടുകാലി മുട്ടയുടെ ഷേപ്പിൽ ഒപ്പിടുന്നവനുമായ നിരക്ഷരകുക്ഷി വാസുവിന് അതൊന്നും അറിയാൻ വഴിയില്ല.

    • @syamkrishna6632
      @syamkrishna6632 3 หลายเดือนก่อน +3

      സുഡൂ...പള്ളിക്കൂടത്തിൻടെ പടികണ്ടിട്ടില്ലാത്തഒരുത്തൻ ഉണ്ടാരുന്നു... അറിയുമോ ആരാണെന്ന്😜

    • @esk6309
      @esk6309 3 หลายเดือนก่อน +1

      ​@@nikhil_1496He has seen only one scholar and that's karimanal karanabhootham 😅😅😅

    • @nikhil_1496
      @nikhil_1496 3 หลายเดือนก่อน

      @@esk6309 🤣

    • @sundaresh259
      @sundaresh259 3 หลายเดือนก่อน +1

      വാസുവിനെ തുമ്മിക്കരുത്.

  • @user-bfqyowt
    @user-bfqyowt 3 หลายเดือนก่อน +3

    തന്റെ യാത്രാ കാലത്ത് ടിബറ്റിൽ പോയാൽ പോലും പുരാതനമായ ചർച്ച് കണ്ടെത്തുന്ന കോളങ്ങര നന്നായി വിമർശനം നേരിട്ടിരുന്നു .തന്നെ ഇപ്പോഴാണ് മൂപ്പിലാൻ വലിയ മതേതറയായി ചാനലിന് മുൻപിൽ ഉപദേശി ആയത് ഇടക്ക് മേത്ത രാജ്യങ്ങളെയൊക്കെ പൊക്കിയടിച്ചത് കൊണ്ട് അവരുടെ പിന്തുണയും ഉണ്ട്.
    nb ഒരു മൊബൈലുമായി പുതിയ ചെറുപ്പക്കാർ ലോകം ചുറ്റാൻ തുടങ്ങിയതോടെ മൂപ്പരുടെ ടൂറ് പാക്കേജ് യാത്രകളുടെ പ്രസക്തിയും ഇലാതായി 😂

    • @KunjumonGeorge-xp6tj
      @KunjumonGeorge-xp6tj 3 หลายเดือนก่อน +1

      ഒരു കിഴങ്ങൻ

    • @user-bfqyowt
      @user-bfqyowt 3 หลายเดือนก่อน

      @@KunjumonGeorge-xp6tj കുഞ്ഞാടിന്റെ വർഗസ്നേഹം

    • @vishnusurendran3301
      @vishnusurendran3301 3 หลายเดือนก่อน

      മമ്മദ് നബി വാണത്തിനേയും വാഴക്കാ ഇല്ലാഹുവിനേയും മുസ്ലീം തീവ്രവാദികളേയും എടുത്തിട്ടലക്കി😂😂😂 .

    • @sibu8709
      @sibu8709 3 หลายเดือนก่อน

      അറ്റമില്ലാത്ത നിലവാരവും കാണാം

  • @jayarajpp7330
    @jayarajpp7330 3 หลายเดือนก่อน

    അപ്പോൾ അതിലും എത്രയോ വർഷം മുമ്പേ പോയി പുസ്തകം പ്രസിദ്ധികരിച്ചു നമ്മെ വിസ്മയിപ്പിച്ച പൊറ്റകാടിനെ നാം എന്ത് പറയും

  • @sree42133
    @sree42133 3 หลายเดือนก่อน

    ചില നേരത്തു,കുരങ്ങര ഊളത്തരം പറയും എന്ന് മാത്രം

  • @thomasgeorge717
    @thomasgeorge717 3 หลายเดือนก่อน +4

    അത് സത്യം അല്ലേ സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത്

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 หลายเดือนก่อน +6

    വിദ്യാഭ്യാസ മേഘലയിൽ മാത്ര മല്ല സർവ്വ മേഖലയിലും "കിഴങ്ങന്മാരും "കിഴങ്ങി മാരും ആണ് 1000%.
    അത് കൊണ്ടാണ് സാധാരണക്കാർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ചെരുപ്പ് തേയുന്നത്.

  • @pillaivijayachandra9637
    @pillaivijayachandra9637 3 หลายเดือนก่อน +4

    Santosh is a brilliant guy whose utterances/views are always meant to make our State a better place to live. He deserves unconditional support from all right thinking Malayalees. 👍

  • @ittoopkannath6747
    @ittoopkannath6747 3 หลายเดือนก่อน

    നിങ്ങൾ രണ്ടുപേരും I B സില്ലബസ് എന്താണെന്നു പറഞ്ഞില്ല. അത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കുന്നു.

  • @VarunKumar-zl7ev
    @VarunKumar-zl7ev 3 หลายเดือนก่อน +2

    Most of the keralites are working in bengaluru and mangaluru regions but the same people ranting against karnataka state

  • @vinodankottayil6370
    @vinodankottayil6370 3 หลายเดือนก่อน +1

    💯

  • @arox9919
    @arox9919 3 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @SURESHMK-mz7ne
    @SURESHMK-mz7ne 3 หลายเดือนก่อน

    എനിക്ക് നേരിട്ട് ഒന്ന് കാണണം എന്നാഗ്രഹമുണ്ട് 🙏

  • @Siju-ir4sb
    @Siju-ir4sb 3 หลายเดือนก่อน

    എവിടെയാണ് ശ്രീ ശ്യാം?

  • @sunilkumar.p115
    @sunilkumar.p115 3 หลายเดือนก่อน

    Stop all reserveation in education and jobs

  • @avatar_Rohu
    @avatar_Rohu 3 หลายเดือนก่อน

    Atleast +1 തൊട്ട് എങ്കിലും എല്ലാ വിഷയത്തിലും practical knowledge കൊടുക്കണം. Language subjects ഇല് പോലും ഇത് ഉണ്ടാവണം എന്ന് ആണ് എൻ്റെ ഒരു ഇത്. ചുമ്മാ കാണാതെ പഠിച്ച് മർക് മെടിക്കണ സിസ്റ്റം ശെരി അല്ലാ...

  • @faneyahbala4867
    @faneyahbala4867 3 หลายเดือนก่อน

    ശാന്തിവിള ഒരു കിഴങ്ങൻ