@@mhdbasith4793 congress എന്റെ എറ്റവും വലിയ പ്രശനം തന്നെ മറ്റ് party govt കൊണ്ട് വരുന്ന project congress മുടക്കും എന്നുളളതാണ് ഈ project പോലും മുടക്കാൻ congress maharashra യിൽ അധികാരത്തിൽ വന്നപ്പോൾ ശ്രമിച്ചത് കണ്ടില്ലേ Ego ആണ് congressന്റെ ain പരിപാടി
Another comedy news: India still doesn't have the ability to manufacture even train wheels. For Vande Bharat trains, most of the parts, around 70%, are imported.
@@vvvvv880 കേരളത്തിൽ K rail ബിജെപി പോലും നശിപ്പിച്ചില്ല പക്ഷെ കോൺഗ്രസ്‌ന് കടി മൂത്ത് മുടക്കി. വിഴിഞ്ഞത്ത് കോൺഗ്രസ് ശ്രമിച്ചു പക്ഷെ അദാനി ഊക്കി വിട്ടു
ഇതിനെയൊക്കെ കൗണ്ടർ ചെയ്യാൻ റെയിൽ പാതകൾ അട്ടിമറിക്കാൻ ഗൂഢാലോചന കൾ പൊടി പൊടിക്കും. എന്നിട്ടു പപ്പു പാർലമെൻറിൽ വന്നു ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ .....എന്നഭാവത്തിൽ ഞെളിഞ്ഞിരിക്കും. കേന്ദ്ര അന്വേഷണ ഏജൻസികൾ ജാഗ്രതപാലിക്കുക.
റഫാൽ യുദ്ധവിമാനങ്ങളുടെ കാര്യവും അങ്ങനെ ആയിരുന്നു , കോൺഗ്രസ് 110 ബേസ് മോഡൽ റഫാൽ വാങ്ങാൻ പോയ കരാർ വേണ്ടന്ന് വെച്ചു , 35 എണ്ണം ഫ്രാൻസ് ഉപയോഗിക്കുന്ന എല്ലാ ടെക്നോളജി സഹിതം മോദി സർക്കാർ വാങ്ങി , ബാക്കി ഇവിടെ നിർമ്മിക്കാൻ വേണ്ട കാര്യങ്ങളും ചെയ്തു... അതാണ് വേണ്ടത് , എല്ലായ്പോഴും മറ്റുള്ള രാജ്യങ്ങളിൽ നിന്നും പൂർണ്ണ ഇറക്കുമതി ചെയ്യാതെ , അവരുടെ ടെക്നോളജി വാങ്ങി ഇവിടെ നിർമിക്കാൻ ശ്രമിക്കുക , അതിലൂടെ രാജ്യത്തിന്റെ വളർച്ച കൂടും 😊
വൃത്തി സൂചിപ്പിക്കുന്നത് ട്രെയിനിൻ്റെ കുഴപ്പമല്ല, യാത്രക്കാരുടെ കുഴപ്പമാണ്. പുതിയ ട്രെയിൻ വരണം. ഉയർന്ന ചിന്താഗതിയുള്ളവർക്കായി. മാറുന്നവർ പതുക്കെ അതിലേക്ക് വരട്ടെ.
ഇതൊക്കെ കണ്ട് പപ്പുമോൻ --- ഇന്ത്യയിൽ സിഖുകാർക്കു തലപ്പാവ് ധരിക്കാൻ പറ്റുന്നില്ലേ, മുറിയന്മാർക്ക് അണ്ടി മുറിക്കാൻ പറ്റുന്നില്ലേ, ഇവിടെ പാസിസം ആണേ, അയ്യോ എന്നെ പതാന മന്ത്രി ആക്കുന്നില്ലേ, എല്ലാരും ഓടി വായോ, രക്ഷിക്കണേ ❤
കോൺഗ്രസേ എങ്ങിനെ സഹിയും 70 വർഷം ഭരിച്ചവരെ നിങ്ങൾ കാണു മേദിയുടെ കഴിവ് അയുധം കയറ്റി മതി ചെയ്യുന്നു യുദ്ധവിമാനം ഉണ്ടാക്കി വിൽക്കുന്നു ഇപ്പോൾ Japane വെട്ടി മുന്നേറുന്നു കാണുക പപ്പുമേനേ കോൺഗസേ കേരള ജനതയ്ക്ക് ഭുദ്ധി ഉദിക്കുന്നുണ്ട് വൈകിയാലും CPM നെയു കോൺഗ്രസിനെയും ദോശ ചുടു ബോലേ 5 വർഷം മാറ്റി നെകി CPM ന് 10 വർഷം തുടർച്ചയു കൊടുത്തു അതിൻ്റെ ദുഖം ഭൂരിതവും തീരൻ ഇനി BJP 5 വർഷം കൊടുത്തൽ മതി എല്ലാ ദുഖവു ദൂരിതവും തീരും ഈ ദോശചുട്ടവർക് അവരുടെ ദുഃഖവു ദൂരിതവും തീരും കോൺഗ്രസ് വന്നാൽ CPM സമരകൊണ്ട് നാട്ടുകാർക് വഴിനടക്കാൻ പറ്റില്ല ഭരിച്ചലും തേറ്റാലും CPM ജനക്ക് ഭൂരിതം
മോദി ലോകം ചുറ്റുന്നു എന്ന് വിമർശിക്കുന്നവർ അതിന്റെ ചില ഗുണങ്ങൾ കൂടി എടുത്തു പറയണം.. വന്ദേ ഭാരത് ഹൈസ്പീഡ് ട്രെയിനുകൾ, ഡോലേറോ, ഡ്രീം സിറ്റി തുടങ്ങിയ സ്മാർട്ട് സിറ്റികൾ, ക്യാഷ് ലസ്സ് പേയ്‌മെന്റുകൾ, G20 ആദ്യക്ഷപദവി, ചൈനയെ മറികടന്നു ഗ്ലോബൽ സൗത്തിലെ 100 ന് മുകളിലുള്ള രാജ്യങ്ങളുടെ നേതൃസ്ഥാനം, ചൈനയ്‌ക്കും, പാക്കിസ്ഥാനുമെതിരെ ആഗോള കൂട്ടായ്മ, എന്തിന് റഷ്യ ഉക്രൈൻ, പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ വരെ മാധ്യസ്ഥം വഹിക്കാൻ ഇപ്പോൾ ലോകം ഭാരതത്തെ ആകാംക്ഷയോടെ നോക്കുന്നു.
@@aslamvakathanam2383 വിയറ്റ്നാം, മ്യാന്മാർ, ഫിലിപ്പീൻസ്, തയ്‌വാൻ, ജപ്പാൻ,ക്വാഡ് കൂട്ടായ്മ. ഇതെല്ലാം ചൈനക്കെതിരെ ഇന്ത്യയോട് ചേർന്നു നിൽക്കുന്ന രാജ്യങ്ങളാണ്. ഇവരെ ഒന്നിപ്പിച്ചത് ഒരു നയതന്ത്ര വിജയം തന്നെയാണ്. പീടിക ഫൺ മാത്രം കണ്ടാൽ ഇതൊക്കെ എങ്ങിനെ അറിയും. 😂
നമ്മളെ തമ്മിൽ tallikan സായിപ്പിന്റെ ബുദി ചൈന ആസിയൻ ട്രേഡ് 980 ബില്ലിൻ ഡോളർ ആണ് ഒരു തൃലിയന്റെ അടുത്ത്. ചൈന ലാവിസ് ഹൈസ്പീഡ് train rppol തന്നെ ഉണ്ട് ഗൂഡസും അതു ബാങ്കൊക് വരെ പണി നടക്കുന്നു, മലേഷ്യ സിങ്കപ്പൂർ വരെ ആണ് a ചൈനയിടെ ആണ് നമ്മൾ മുട്ടുന്നതു manmar നിന്ന് ചൈനയിൽ ലേക്ക് ട്രെയിൻ പണി srart ചെയ്യാൻ പോകുന്നു ക്വാഡ് പpr workinu കൊള്ളാം ബ്രിക്സ് പോലെ അമേരിക്ക പറ്റിയ ആളാണ് ഉക്രൈൻ കുറെ ബോംബ് കൊടുത്തു eri kettunnu a രാജ്യം നസിച്ചു അതാണ് അമേരിക്ക മോദിക് ഫോട്ടോ എടുക്കാൻ പറ്റും ഇതാണ് യഥാർട്ടം.ടിബറ്റ് വരെ ചൈനയിൽ നിന്ന് ഹൈസ്പീഡ് ട്രെയിൻ ഉണ്ട് സ്വന്തം സ്പേസ് സ്റ്റേഷൻ ഏഷ്യ ആഫ്രിക്ക ലേറ്റിങ് അമേരിക്ക യൂറോmidddle ഈസ്റ്റ് എല്ലായിടത്തും ട്രെഡിൽ number one ആയി കഴിഞ്ഞു 4 തൃലിൻ ഡോളർ മുകളിൽ ആണ്. ടെക്നോളജി എല്ലാം അവരുടെ കൈയിൽ ഉണ്ട്. ലോകത്തിലെ കൺസ്ട്രക്ഷൻ നമ്പർ one ആണ് china. ഇവിടെ സൗദിയി പോലും ഇഷ്ടം പോലെ ചൈനീസ് വണ്ടികൾ kanam
നമ്മൾ അയൽകാരുമായി നല്ല ബന്ധം ഉണ്ടാകണം, ചൈനയും എൻഡിയയും 4000 വർഷം ayi ട്രേഡ് ചെയുന്നു അവർ ഇവിടെ വന്നു ഒന്നും വീട്ടിപ്പിടിടിച്ചില്ല, അടിച്ചു കൊണ്ട് പോയതു സായിൽപ്പു നമ്മളോ സായിപ്പിന്റെ കാൽ nakkn നടക്കുന്നു.ആയുധം വാങ്ങാൻ കാരണം വേറെ വെൺലോ അമേരിക്കക്കു ആയുധം വിൽക്കം.
Japan is using standard gauge and we are using broad gauge. Hence if we are using japan technology, we have to put new standard gauge line which is expensive and instead if putting new highspeed broadgauge line it will help to use both high speed and medium speed traffic together. Further we have to use the brilliants of our engineers and scientists to invent new high speed engane technology, like hydrogen, water or electricity. But being japan our most friendly and brother country, we can consider the financial and technical aid and support in this regard, including all technologies
ഈ പദ്ധതി വിജയിച്ച് നമ്മുടെ railway system മൊത്തം high-speed ലേക്ക് മാറണം : ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൻ്റ പുരോഗതിക്ക് ഏറ്റവും അത്യന്താപേക്ഷിതമാണ് ഏറ്റവും വേഗതയുള്ള public transport.
ഇതെന്താ ഇന്ത്യയിൽ Ahmedabad Gujarat മാത്രമേ ഉള്ളു .. Kerala-Cochin, Tamilnadu-Chennai, WestBengal-Kolkata, ഇങ്ങനെ ഉള്ള Cities എന്താ city അല്ലെ.... അവർക്കു ഈ Bullettum-Lighting Fast speed Train ഒന്നും കിട്ടില്ലേ.. ഈ പറഞ്ഞ ഇല്ല States ഉം കേന്ദ്രത്തിലോട്ടു Tax കൊടുക്കുന്നുണ്ടല്ലോ... Then why we are ineligible for these kinds of Developments.. Simple not humble question to Modi Govt??????????????
We are just new to these technology. Started in Vandhebharath which gave us the confidence to try for more speed. We are gaining speed and In next ten years we can catch up to 350 km/H. Let's be with our govt.
250 കിലോമീറ്റർ ദൂരം ഓടിയെടുക്കുന്ന തീവണ്ടി എൻജിനും കമ്പാർട്ട്മെന്റുകളും,(കോച്ച് ) നമുക്ക് നിർമ്മിച്ചിരിക്കുവാൻ കഴിയും, പക്ഷേ ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു റെയിൽപ്പാളങ്ങളിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടുവാൻ ആവില്ല,പുതിയ വീഞ്ഞ് പഴയ കുപ്പിയിൽ എന്ന് പറയും പോലെ ആകരുത് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടുവാൻ പറ്റുന്ന റെയിൽപാളങ്ങളും നിർമിക്കണം ഉദാഹരണത്തിന് വന്ദേ ഭാരത ട്രെയിൻ സർവീസ് തുടങ്ങിയതുകൊണ്ട്, നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് കാര്യമായ ഗുണം ഒന്നും ലഭിച്ചില്ല, വന്ദേ ഭാരത് ട്രെയിനിന് മണിക്കൂറിൽ 180 കിലോമീറ്റർവേഗതയിൽ ഓടുവാൻ ആവും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്,പക്ഷേ വന്ദേമാത ട്രെയിൻ ഇന്ത്യയിൽ എവിടെയും മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്നില്ല, നമ്മൾ വിരിച്ച റെയിൽപ്പാളങ്ങളിലെ വളവുകൾ തിരവുകൾ സിഗ്നൽ പ്രശ്നം തുടങ്ങിയ കാരണങ്ങൾ കൊണ്ട്, മണിക്കൂറിൽ ശരാശരി എൻമ്പത് കിലോമീറ്റർ താഴെയാണ് വന്ദേ ഭാരതത്തിന്റെ വേഗത, ഈ 80 കിലോമീറ്റർ വേഗതയ്ക്കു വേണ്ടി മറ്റു പല ട്രെയിനുകളെയും പിടിച്ചിടേണ്ട ഗതികേടും നമുക്കുണ്ട്, ഉദാഹരണത്തിന് ആയിരം പേരുമായി യാത്ര ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനിന് കടന്നുപോകാൻ വേണ്ടി അയ്യായിരത്തോളം പേരുമായി യാത്ര ചെയ്യുന്ന പല തീവണ്ടികളും പിടിച്ചിടുകയാണ്, ആദ്യം സ്റ്റാൻഡേർഡ് നിലവാരത്തുള്ള റെയിൽപാളങ്ങൾ വിരിച്ച ശേഷമേ, വേഗത കൂടിയ തീവണ്ടികൾ സർവീസ് നടത്തുവാൻ ആവുകയുള്ളൂ,
@@ranjithp9656 ലോകത്തിൽ ഏറ്റവും കൂടുതലുള്ള ജനസംഖ്യയുള്ള രാജ്യമാണല്ലോ നമ്മുടേത്, ആധുനിക രീതിയിലുള്ള അതിവേഗതിയിലുള്ള ഗതാഗത സൗകര്യം വേണ്ടത് നമ്മുടെ രാജ്യത്താണ്,വികസന കാര്യങ്ങളിൽ നമ്മുടെ, രാജ്യത്തിന്റെത്, ഒച്ചിന്റെ വേഗതയാണ്,
India swayam paryapthamayi ithok cheyunnathan deergha kaladisthanathil nallath.Namal epolengilum down avumbol ISRO inspiration ayi eduthal mathi.1st cyclil Rocket parts kondupoyi launch cheytha nammal ee kanunna reethil ISROye ethichath Kure thyagam sahich thaneyan.Athpole thane one day we will rule in this technology also 💙
ജപ്പാനിലും, ചൈനയിലും, യൂറോപ്പിലുമെല്ലാം 800 KM/Hr & 600KM / Hr വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കുമ്പോൾ 250 KM / Hr വേഗം,ബുള്ളറ്റ് ട്രെയിൻ ആകുന്നതെങ്ങനെ? ഇത് പരീക്ഷണാർത്ഥമാണോ എന്നു പറഞ്ഞില്ല
Flightnu badal Avanam, all weather suitable avanam. Spainil ninnu vangunnathanu nallathu.. japanekal best china anu ee karyathil.. vande Bharat polum work finishing alla, perfection ella.
ആദ്യം കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ടികെറ്റ് എടുത്ത യാത്രക്കാർക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാക്ക്... ടിക്കെറ്റ് എടുത്തിട്ട് വണ്ടിയിൽ കയറാൻ പറ്റാതെ തലയിൽ കൈവെക്കുന്ന യാത്രക്കാരെ ഇന്ത്യൻ റെയിൽവെ ഒന്ന് കാണു....🇮🇳🇮🇳🇮🇳🇮🇳😂🥱🥱🥱🥱🥱
@@ElizabethL-v1j route line varakkumbo railway expansionu vittirikkuna area motham silverline pokunund + high cost + Environmental factors + lack of trust on capital handling by politicians 😅😅😅
ജപ്പാൻ ഓഫർ ചെയ്ത ബുള്ളറ്റ് ട്രെയിൻ പരമാവതി വേഗത - 320 -350 kmph, പ്രവർത്തന വേഗത 300 kmph. ഇന്ത്യ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ പരമാവതി വേഗത - 280kmph പ്രവർത്തന വേഗത -250kmph ഇതിപ്പോ എന്താ semi- high speed ട്രൈനോ ബുള്ളറ്റ് ട്രെയിൻ എന്നാ പെരുമാറ്റി K- റെയിൽ എന്നാക്കണം K-rail 220 kmph speed ഓഫർ ചെയ്തിരുന്നു, 1 ലക്ഷം കോടിക്ക് മുകളിൽ ചിലവ് വരുന്ന അതും ജപ്പാൻ ന്റെ കയ്യിൽ നിന്നും കടം വാങ്ങി പണിയുന്ന ബുള്ളറ്റ് ട്രെയിൻ ന്റെ വേഗത ആണ് 250kmph, എവിടെയും അഴിമതി ആണല്ലോ? ഒരെണ്ണമെങ്കിലും high ക്വാളിറ്റി പ്രീമിയം ഇന്റർനാഷണൽ പ്രോഡക്റ്റ് ഇന്ത്യ യിൽ വരേണ്ടതായിരുന്നു അതും നശിപ്പിച്ചു, ഇനി cost കട്ടിങ് നടത്തി പ്രൊഡക്ഷൻ cost കുറച്ചു എല്ലാത്തിലും കയ്യിട്ടു വാരി ഏറ്റവും തറ ക്വാളിറ്റി മെറ്റീരിയൽസ് ഇട്ടു പണിയും , വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആദ്യം കോൺട്രാക്യ് പോയത് ഫ്രഞ്ച് കമ്പനി ക്കായിരുന്നു 125 കോടി റേറ്റ് പറഞ്ഞു, ഗവണ്മെന്റ് 120 കോടി പറഞ്ഞു, 5 കോടി അതികം പറഞ്ഞതിന് ആ കോൺട്രാക്ട് ക്യാൻസൽ ചെയ്തു ICF നും BEML നും കോൺട്രാവട് കൈമാറി, ഇപ്പൊ മോഡൽ പ്രധാർശിപ്പിച്ചു ഡിസൈൻ ചെയ്തു വച്ചതിനേക്കാൾ ഒരുപാട് cost കട്ടിങ് measures നടത്തിയത് മനസ്സിലാവും, ഡിസൈൻ വേറെ ഔട്ട്പുട് വേറെ, രാജാഥാനി തന്നെ വന്ദേ ഭാരത്തിന്റെ accelarationil വേറെ ഒരു രൂപത്തിൽ, ആ ഫ്രഞ്ച് കമ്പനി കൊടുത്തിരുന്നേൽ നല്ല പ്രീമിയം ക്വാളിറ്റി il ഒരു ഇന്റർനാഷണൽ പ്രോഡക്റ്റ് സാധാരണക്കാർക്കും വിദേശത്തു പോകാത്ത തന്നെ സ്വന്തം നാട്ടിൽ അക്സസ്സ് ചെയ്യാൻ പറ്റിയേനെ, ഇതിപ്പോ വന്ദേഭാരത ന്റെ ഗതി തന്നെ ബുള്ളറ്റ് ട്രെയിൻ നും
മോദി യുടെ കിഴിൽ ഇന്ത്യ എന്ത് മാറിപ്പോയി. എല്ലാം വളരെ പെട്ടെന്നാണ് നടക്കുന്നത്
Ithokkee padi padi ayaanu nadakkunnath aalallallaallanallandalland mmomodmodimodi vvavanvannvannivannitvannittvannittovannittonvannittonnvannittonnuvannittonnumvannittonnumavannittonnumalvannittonnumallvannittonnumallavannittonnumalla.
@@mhdbasith4793 Congress anu tta😅😅😅 onn podey cry cry
@@mhdbasith4793 congress എന്റെ എറ്റവും വലിയ പ്രശനം തന്നെ മറ്റ് party govt കൊണ്ട് വരുന്ന project congress മുടക്കും എന്നുളളതാണ്
ഈ project പോലും മുടക്കാൻ congress maharashra യിൽ അധികാരത്തിൽ വന്നപ്പോൾ ശ്രമിച്ചത് കണ്ടില്ലേ
Ego ആണ് congressന്റെ ain പരിപാടി
Another comedy news: India still doesn't have the ability to manufacture even train wheels. For Vande Bharat trains, most of the parts, around 70%, are imported.
@@vvvvv880 കേരളത്തിൽ K rail ബിജെപി പോലും നശിപ്പിച്ചില്ല പക്ഷെ കോൺഗ്രസ്‌ന് കടി മൂത്ത് മുടക്കി. വിഴിഞ്ഞത്ത് കോൺഗ്രസ് ശ്രമിച്ചു പക്ഷെ അദാനി ഊക്കി വിട്ടു
രാഷ്ട്രീയമല്ല വലുത്... വികസനമാണ് 🇮🇳
വികസനം എവിടെ ?,
തൊഴിലില്ലായ്മ റെക്കോർഡ് നിലയിൽ.
ദാരിദ്ര്യം റെക്കോർഡ് നിലയിൽ.
@@mujeeburrahman1517ne Pakistan il poi Avide nakkada. Ninte ustad andikal ninte manipulate cheyuthu vechathu kond ninaku vikasanam onum kanila..
Ni already Keralam vid, enittu, Chennai, Bangalore oke poi onu va. Vikasanam kanam. 😂😂😂
രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്.
കാട്ടറബികൾക്ക് ഇന്ത്യ ഞമ്മന്റെ രാശ്യം ആകുന്ന വരെ ഇങ്ങനെ മോങ്ങാൻ ആണ് വിധി @@mujeeburrahman1517
@@mujeeburrahman1517
നിന്റെ മദ്രസയിൽ ബെളിച്ചെണ്ണ കൊണ്ടുള്ള കൊതവികസനം നടക്കുന്നുണ്ടല്ലോ അനക്കൊക്കെ അതുമതി😂
മോദിയുടെ ഭരണത്തിൽ എന്തും സത്യമാണ് കാരണം ബിജെപി ദേശീയതയും വികസനവും മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്നു.
സാധ്യമാണ്
മോദിജി ❤👍👍👍
പിന്നല്ലാ..മോദി സർക്കാറുണ്ടെങ്കിൽ എന്തും സാധ്യം ❤👍
@@rebel_reform
നമ്മുടെ നാട്ടിലെ മുടക്കം മോദി നടത്തിയാൽകൈയ്യടിക്കും.....
@@ElizabethL-v1j
കോരൻ റെയിൽ😂😂😂
നയാപൈസ കൈയ്യിലില്ല എന്നിട്ടും കമ്മീഷൻ അടിക്കാൻ കമ്മിസർക്കാരിന്റെ വ്യാമോഹം😂
Jai Modi ji ❤❤❤❤❤❤❤❤❤❤❤❤
ഇത് കണ്ടു പപ്പു മോൻ എങ്ങനെ സഹിക്കും 🥺
Avan entire India loot cheyan nadakuvalle 😂😂😂
ഇതിനെയൊക്കെ കൗണ്ടർ ചെയ്യാൻ റെയിൽ പാതകൾ അട്ടിമറിക്കാൻ ഗൂഢാലോചന കൾ പൊടി പൊടിക്കും. എന്നിട്ടു പപ്പു പാർലമെൻറിൽ വന്നു ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ .....എന്നഭാവത്തിൽ ഞെളിഞ്ഞിരിക്കും. കേന്ദ്ര അന്വേഷണ ഏജൻസികൾ ജാഗ്രതപാലിക്കുക.
നെഹ്‌റു ന്റെ സ്വപ്ന പദ്ധതി ആണ് എന്ന് പറയും
All the best …. Jai Hind
ഇതിനേം കുറ്റം പറഞ്ഞ് ഞമ്മന്റെ ആൾക്കാർ ഇപ്പൊ വരും 😂
അവന്മാര് പോയി പണി നോക്കാൻ പറയണം അല്ലേൽ അടിച്ചു ഒതുക്കണം
😂😂😂
Etra pavappettavarkku biryani kodukkamayirunnu enna comment anu njan pratheekshikkunnath
@@AthulChandran-ts7owangattu chellu nee adichu othukkaan
@@User1-m1h അതെന്താ അടിച്ചിതുക്കിയാൽ ഒതുങ്ങില്ലേ??
Modiji 🇮🇳
നല്ല വാർത്തകളും രാജ്യത്തു സംഭവിക്കുന്നുണ്ട് അതും കാണിക്കണം
നമ്മുടെ രാജ്യത്ത് തന്നെ നിർമ്മിക്കാൻ സാധിക്കുമെങ്കിൽ പിന്നെ എന്തിന് അന്യായവില കൊടുത്ത് വിദേശത്തുനിന്ന് വാങ്ങണം, അഭിനന്ദനങ്ങൾ
കേരളത്തിലൂടെ ഓടുകയാണെങ്കിൽ അസൂയ മൂത്ത് നമുക്ക് ഹൈ സ്പീഡ് കല്ലെറിയാമായിരുന്നു.
നല്ലതാണ് പെട്ടെന്ന് വരട്ടെ..
Rahul Gandhi ji, ജാതി മതം
സെൻസസ് എടുക്കാൻ നടക്കുക ആണ്.
ചന്ദ്രനിൽ പേടകം എത്തിക്കാൻ കഴിഞ്ഞെങ്കിൽ ഇതൊക്കെ സാധിക്കും... ഇതിനപ്പുറവും ❤️🤝
പക്ഷെ ജനങ്ങളുടെ പൊതു ബോധം ആണ് പ്രശ്നം, ഞാനടക്കമുള്ള ആളുകൾക്ക് പൊതുമുതലിനെ എങ്ങനെ കാണണം എന്ന് അറിയില്ല. Maintenance ആണ് പ്രശ്നം.
Vande Bharat, Metro Train, RRTS Train, etc all these recent trains are well maintained.
ഇപ്പോൾ പപ്പുവിനും കുത്തു മുന്നണിക്കും കുരു പൊട്ടി തുടങ്ങും 😅😅😅
India is great 👍 👌 We support BJP and Modiji 🇮🇳✌️🇮🇳👍
അവരുടെ ടെക്നോളജി ഉപയോഗിച്ച് ഇവിടെ ഉണ്ടാക്കും ജപ്പാനിൽ ഉണ്ടാക്കുമ്പോൾ ചെലവ് കൂടും
അതാണ് ശരി
അതിനാണ് ഇങ്ങനെ ഒരു വാർത്ത. ഒരു വിവരവും വെളിവും ഇല്ലാത്ത കുറെ മാധ്യമ പ്രവര്ത്തകര്😅
റഫാൽ യുദ്ധവിമാനങ്ങളുടെ കാര്യവും അങ്ങനെ ആയിരുന്നു ,
കോൺഗ്രസ് 110 ബേസ് മോഡൽ റഫാൽ വാങ്ങാൻ പോയ കരാർ വേണ്ടന്ന് വെച്ചു , 35 എണ്ണം ഫ്രാൻസ് ഉപയോഗിക്കുന്ന എല്ലാ ടെക്നോളജി സഹിതം മോദി സർക്കാർ വാങ്ങി , ബാക്കി ഇവിടെ നിർമ്മിക്കാൻ വേണ്ട കാര്യങ്ങളും ചെയ്തു...
അതാണ് വേണ്ടത് , എല്ലായ്പോഴും മറ്റുള്ള രാജ്യങ്ങളിൽ നിന്നും പൂർണ്ണ ഇറക്കുമതി ചെയ്യാതെ , അവരുടെ ടെക്നോളജി വാങ്ങി ഇവിടെ നിർമിക്കാൻ ശ്രമിക്കുക , അതിലൂടെ രാജ്യത്തിന്റെ വളർച്ച കൂടും 😊
വന്ദേ ഭാരത് നമ്മുടെ മാത്രം സൃഷ്ടിയും മറ്റാരും ഉപയോഗിക്കാത്ത സാങ്കേതിക വിദ്യയുമാണെന്നല്ലേ പറയുന്നത്.... കാത്തിരുന്നു കാണാം
Indian technology adoo allthee jappann technology onnum allaa😂
എല്ലാം ഭംഗിയായി നടക്കട്ടെ... നമ്മുടെയൊക്കെ ഭാഗ്യം തന്നെ, ജീവിച്ചിരിക്കുമ്പോൾ ഇതൊക്കെ കാണുവാനും അനുഭവിക്കുവാനും സാധിക്കുകയെന്നത് 😊
Proud of Modiji
India യിൽ വേഗത ഉള്ള ട്രെയിനെ കാൾ കുറച്ചു കൂടി വൃത്തിയും സൌകര്യമുള്ള ട്രെയിൻ നിർമിക്കണം നിലവിലെ പഴയ train എടുത്തു മാറ്റണം 🙂
വൃത്തി സൂചിപ്പിക്കുന്നത് ട്രെയിനിൻ്റെ കുഴപ്പമല്ല, യാത്രക്കാരുടെ കുഴപ്പമാണ്. പുതിയ ട്രെയിൻ വരണം. ഉയർന്ന ചിന്താഗതിയുള്ളവർക്കായി. മാറുന്നവർ പതുക്കെ അതിലേക്ക് വരട്ടെ.
ആണോ 😂😂
വൃത്തിയില്ലാത്ത നമ്മൾ. ലോകത്തിലെ ഏറ്റവും വൃത്തിഹീനർ ബംഗ്ലാദേശ് ഇന്ത്യ.😂
നല്ലത്
ഇതൊക്കെ കണ്ട് പപ്പുമോൻ --- ഇന്ത്യയിൽ സിഖുകാർക്കു തലപ്പാവ് ധരിക്കാൻ പറ്റുന്നില്ലേ, മുറിയന്മാർക്ക് അണ്ടി മുറിക്കാൻ പറ്റുന്നില്ലേ, ഇവിടെ പാസിസം ആണേ, അയ്യോ എന്നെ പതാന മന്ത്രി ആക്കുന്നില്ലേ, എല്ലാരും ഓടി വായോ, രക്ഷിക്കണേ ❤
Good move make in India
Modi❤️❤️
കോൺഗ്രസേ എങ്ങിനെ സഹിയും 70 വർഷം ഭരിച്ചവരെ നിങ്ങൾ കാണു മേദിയുടെ കഴിവ് അയുധം കയറ്റി മതി ചെയ്യുന്നു യുദ്ധവിമാനം ഉണ്ടാക്കി വിൽക്കുന്നു ഇപ്പോൾ Japane വെട്ടി മുന്നേറുന്നു കാണുക പപ്പുമേനേ കോൺഗസേ കേരള ജനതയ്ക്ക് ഭുദ്ധി ഉദിക്കുന്നുണ്ട് വൈകിയാലും CPM നെയു കോൺഗ്രസിനെയും ദോശ ചുടു ബോലേ 5 വർഷം മാറ്റി നെകി CPM ന് 10 വർഷം തുടർച്ചയു കൊടുത്തു അതിൻ്റെ ദുഖം ഭൂരിതവും തീരൻ ഇനി BJP 5 വർഷം കൊടുത്തൽ മതി എല്ലാ ദുഖവു ദൂരിതവും തീരും ഈ ദോശചുട്ടവർക് അവരുടെ ദുഃഖവു ദൂരിതവും തീരും കോൺഗ്രസ് വന്നാൽ CPM സമരകൊണ്ട് നാട്ടുകാർക് വഴിനടക്കാൻ പറ്റില്ല ഭരിച്ചലും തേറ്റാലും CPM ജനക്ക് ഭൂരിതം
കൂടുതൽ പാതകളും ട്രൈനും വേണം
മോദി ലോകം ചുറ്റുന്നു എന്ന് വിമർശിക്കുന്നവർ അതിന്റെ ചില ഗുണങ്ങൾ കൂടി എടുത്തു പറയണം.. വന്ദേ ഭാരത് ഹൈസ്പീഡ് ട്രെയിനുകൾ, ഡോലേറോ, ഡ്രീം സിറ്റി തുടങ്ങിയ സ്മാർട്ട് സിറ്റികൾ, ക്യാഷ് ലസ്സ് പേയ്‌മെന്റുകൾ, G20 ആദ്യക്ഷപദവി, ചൈനയെ മറികടന്നു ഗ്ലോബൽ സൗത്തിലെ 100 ന് മുകളിലുള്ള രാജ്യങ്ങളുടെ നേതൃസ്ഥാനം, ചൈനയ്‌ക്കും, പാക്കിസ്ഥാനുമെതിരെ ആഗോള കൂട്ടായ്മ, എന്തിന് റഷ്യ ഉക്രൈൻ, പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ വരെ മാധ്യസ്ഥം വഹിക്കാൻ ഇപ്പോൾ ലോകം ഭാരതത്തെ ആകാംക്ഷയോടെ നോക്കുന്നു.
Endu tallu chinaku etire agola kootayma comadi
@@aslamvakathanam2383 വിയറ്റ്നാം, മ്യാന്മാർ, ഫിലിപ്പീൻസ്, തയ്‌വാൻ, ജപ്പാൻ,ക്വാഡ് കൂട്ടായ്മ. ഇതെല്ലാം ചൈനക്കെതിരെ ഇന്ത്യയോട് ചേർന്നു നിൽക്കുന്ന രാജ്യങ്ങളാണ്. ഇവരെ ഒന്നിപ്പിച്ചത് ഒരു നയതന്ത്ര വിജയം തന്നെയാണ്. പീടിക ഫൺ മാത്രം കണ്ടാൽ ഇതൊക്കെ എങ്ങിനെ അറിയും. 😂
@@Abc76353 atoke tonunatanu avaru tamilulla trade 980 billion us dollar anu asian countries with china
നമ്മളെ തമ്മിൽ tallikan സായിപ്പിന്റെ ബുദി ചൈന ആസിയൻ ട്രേഡ് 980 ബില്ലിൻ ഡോളർ ആണ് ഒരു തൃലിയന്റെ അടുത്ത്. ചൈന ലാവിസ് ഹൈസ്പീഡ് train rppol തന്നെ ഉണ്ട് ഗൂഡസും അതു ബാങ്കൊക് വരെ പണി നടക്കുന്നു, മലേഷ്യ സിങ്കപ്പൂർ വരെ ആണ് a ചൈനയിടെ ആണ് നമ്മൾ മുട്ടുന്നതു manmar നിന്ന് ചൈനയിൽ ലേക്ക് ട്രെയിൻ പണി srart ചെയ്യാൻ പോകുന്നു ക്വാഡ് പpr workinu കൊള്ളാം ബ്രിക്സ് പോലെ അമേരിക്ക പറ്റിയ ആളാണ് ഉക്രൈൻ കുറെ ബോംബ് കൊടുത്തു eri kettunnu a രാജ്യം നസിച്ചു അതാണ് അമേരിക്ക മോദിക് ഫോട്ടോ എടുക്കാൻ പറ്റും ഇതാണ് യഥാർട്ടം.ടിബറ്റ് വരെ ചൈനയിൽ നിന്ന് ഹൈസ്പീഡ് ട്രെയിൻ ഉണ്ട് സ്വന്തം സ്പേസ് സ്റ്റേഷൻ
ഏഷ്യ ആഫ്രിക്ക ലേറ്റിങ് അമേരിക്ക യൂറോmidddle ഈസ്റ്റ് എല്ലായിടത്തും ട്രെഡിൽ number one ആയി കഴിഞ്ഞു 4 തൃലിൻ ഡോളർ മുകളിൽ ആണ്. ടെക്നോളജി എല്ലാം അവരുടെ കൈയിൽ ഉണ്ട്. ലോകത്തിലെ കൺസ്ട്രക്ഷൻ നമ്പർ one ആണ് china. ഇവിടെ സൗദിയി പോലും ഇഷ്ടം പോലെ ചൈനീസ് വണ്ടികൾ kanam
നമ്മൾ അയൽകാരുമായി നല്ല ബന്ധം ഉണ്ടാകണം, ചൈനയും എൻഡിയയും 4000 വർഷം ayi ട്രേഡ് ചെയുന്നു അവർ ഇവിടെ വന്നു ഒന്നും വീട്ടിപ്പിടിടിച്ചില്ല, അടിച്ചു കൊണ്ട് പോയതു സായിൽപ്പു നമ്മളോ സായിപ്പിന്റെ കാൽ nakkn നടക്കുന്നു.ആയുധം വാങ്ങാൻ കാരണം വേറെ വെൺലോ അമേരിക്കക്കു ആയുധം വിൽക്കം.
നമ്മൾക്ക് 800 Kmph ൽ പോകുന്ന ബുള്ളറ്റ് ട്രെയിൻ വേണം.
250 ഒക്കെ എന്ത്, പല നാട്ടിലും പണ്ടേ ഉണ്ട് അതൊക്കെ 🥴
നമ്മൾക്ക് 800 തന്നെ വേണം ❤🇮🇳🇮🇳🇮🇳
എല്ലാവരും 250 il നിന്നൊക്കെ ആണ് 800 ൽ എത്തിയത്..നമ്മൾ ഇപ്പൊൾ fast growing ആണ്..250 പെട്ടെന്ന് തന്നെ 800 എത്തും
Track ഉണ്ടാക്കിയത് 350ല് പോകാനാണ്...പക്ഷേ ആദ്യമായി ഉണ്ടാകുന്ന ട്രെയിനിൽ പല പ്രശ്നങ്ങൾ കാണും ,അത് പരിഹരിച്ചു മാത്രമേ ബാക്കി മുന്നോട്ട് പോവാൻ പറ്റൂ...
@@DRACULA_KING_ ys bro
Atheyathe 600-650 speed ippol odunnundallo 800 thanne venam😂😂😂😂😂😂😂
Thallalle mone 😂oru average plane inte speed 800 kmh an,athinelal speedulla oru trainum loakth irangiyittilla 😂,nilavil 500 + odunna chinayile maglev an lokathe ettvum speedulla train
nallath kandal appreciate cheyanam no bjp no cpim
വയനാട്ടിലുള്ളവർക്ക് ട്രെയിൻ എന്നും ഒരു സ്വപ്നം മാത്രം🥲🥲🥲
കുരു പൊട്ടാൻ തയ്യാറായിക്കോ...
നന്ദി മോദിജി 🙏❣️🙏 ജയ് ഹിന്ദ് 🚩🕉️🚩 ഭാരത് മാതാ കീ ജയ് 🚩🕉️🚩🕉️🚩🕉️🚩💪💪💪💪💪🇮🇳🇮🇳🇮🇳❣️❣️❣️
❤
Jai hind 🇮🇳🇮🇳🇮🇳
Good decision.
Good.we should find our own technology always.
👍👍
Super
🇮🇳
ഞാൻ ശത്രു പക്ഷത്തുള്ള പാർട്ടിക്കാരൻ ആണെങ്കിലും എന്നെക്കൊണ്ട് മോദിയെ പ്രശംസിക്കാതിരിക്കാൻ പറ്റുന്നില്ല❤❤❤
മോളേ ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ വേഗത മണിക്കൂറിൽ 600 കിലോമീറ്റർ ആണ്
അയിന്.... പിച്ചവെക്കുമ്പഴെ ഓട്ട മത്സരത്തിൽ പങ്കെടുക്കണോ....
ജയ് മോദി ജീ ❤🔥💪
Japan is using standard gauge and we are using broad gauge. Hence if we are using japan technology, we have to put new standard gauge line which is expensive and instead if putting new highspeed broadgauge line it will help to use both high speed and medium speed traffic together. Further we have to use the brilliants of our engineers and scientists to invent new high speed engane technology, like hydrogen, water or electricity. But being japan our most friendly and brother country, we can consider the financial and technical aid and support in this regard, including all technologies
എവിടെ കൊച്ചു കള്ളൻ മോഡിജി...❤❤❤ ലൗ യു സാർ.....
🧡🧡🧡
250 km/ hr വലിയ കാര്യം.Japan Hikari express തുടങ്ങിയത് 500 km/ ഹര് ആയിരുന്നു. പിന്നെ കുറച്ചു 350 മറ്റോ ആക്കി. ഇപ്പോൾ China da ട്രെയിൻ ആണ് fastest.
India should develop the living standard of every indian citizens including infrastructure and cleanliness. Then India will be developed nation
മതി... മതി 😄😄😄 ജയ് മോദിജി 😘😘😘🇮🇳🇮🇳🇮🇳
ഈ പദ്ധതി വിജയിച്ച് നമ്മുടെ railway system മൊത്തം high-speed ലേക്ക് മാറണം :
ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൻ്റ പുരോഗതിക്ക് ഏറ്റവും അത്യന്താപേക്ഷിതമാണ് ഏറ്റവും വേഗതയുള്ള public transport.
Keralathilum venam bullet train😢😢😢😢
Theetti thudarum ❤
ഇതെന്താ ഇന്ത്യയിൽ Ahmedabad Gujarat മാത്രമേ ഉള്ളു .. Kerala-Cochin, Tamilnadu-Chennai, WestBengal-Kolkata, ഇങ്ങനെ ഉള്ള Cities എന്താ city അല്ലെ.... അവർക്കു ഈ Bullettum-Lighting Fast speed Train ഒന്നും കിട്ടില്ലേ.. ഈ പറഞ്ഞ ഇല്ല States ഉം കേന്ദ്രത്തിലോട്ടു Tax കൊടുക്കുന്നുണ്ടല്ലോ... Then why we are ineligible for these kinds of Developments.. Simple not humble question to Modi Govt??????????????
Then why did Kerala government said we don't want 60 m highway.......30 m is enough?
എല്ലാം നല്ലത് തന്നെ, പക്ഷേ ആദ്യം ഉള്ള ട്രെയിൻ പാളം തെറ്റാതെ സമയത്ത് ഓടാൻ ഉള്ള പോംവഴി ഉണ്ടാകണം
😍
Veembu elakki nadakkathe ullu. Epo Indonesia, Morocco, kenya okke countries economically pirakila aanu compared to India. Avarkoke HSR(High speed rail)und.Kure Vande bharath erakitu karyam elaa. Railway lines better akitu trains 200-300 KPH. speedil odikunathakanam.
മോഡി ❤
250 is very low. Compared to China and Japan!!!
We are just new to these technology. Started in Vandhebharath which gave us the confidence to try for more speed. We are gaining speed and In next ten years we can catch up to 350 km/H. Let's be with our govt.
@@jithinkvijayan5135 very good
First learn to stand then learn to walk then try to run then you can jump
350 kmph bulllet train will start in 2026 bw mumbai and ahmedabad fyi
@@devadutts6888 yes, we know. We were talking our own technologies. IIT Chennai is doing more research in Maglev trains also.
രാഹുൽ ഗണ്ടി വന്നാൽ ഹൈ സ്പിഡ് ഭാര വണ്ടി ഉണ്ടാക്കും
250 കിലോമീറ്റർ ദൂരം ഓടിയെടുക്കുന്ന തീവണ്ടി എൻജിനും കമ്പാർട്ട്മെന്റുകളും,(കോച്ച് ) നമുക്ക് നിർമ്മിച്ചിരിക്കുവാൻ കഴിയും, പക്ഷേ ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു റെയിൽപ്പാളങ്ങളിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടുവാൻ ആവില്ല,പുതിയ വീഞ്ഞ് പഴയ കുപ്പിയിൽ എന്ന് പറയും പോലെ ആകരുത് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടുവാൻ പറ്റുന്ന റെയിൽപാളങ്ങളും നിർമിക്കണം ഉദാഹരണത്തിന് വന്ദേ ഭാരത ട്രെയിൻ സർവീസ് തുടങ്ങിയതുകൊണ്ട്, നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് കാര്യമായ ഗുണം ഒന്നും ലഭിച്ചില്ല, വന്ദേ ഭാരത് ട്രെയിനിന് മണിക്കൂറിൽ 180 കിലോമീറ്റർവേഗതയിൽ ഓടുവാൻ ആവും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്,പക്ഷേ വന്ദേമാത ട്രെയിൻ ഇന്ത്യയിൽ എവിടെയും മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്നില്ല, നമ്മൾ വിരിച്ച റെയിൽപ്പാളങ്ങളിലെ വളവുകൾ തിരവുകൾ സിഗ്നൽ പ്രശ്നം തുടങ്ങിയ കാരണങ്ങൾ കൊണ്ട്, മണിക്കൂറിൽ ശരാശരി എൻമ്പത് കിലോമീറ്റർ താഴെയാണ് വന്ദേ ഭാരതത്തിന്റെ വേഗത, ഈ 80 കിലോമീറ്റർ വേഗതയ്ക്കു വേണ്ടി മറ്റു പല ട്രെയിനുകളെയും പിടിച്ചിടേണ്ട ഗതികേടും നമുക്കുണ്ട്, ഉദാഹരണത്തിന് ആയിരം പേരുമായി യാത്ര ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനിന് കടന്നുപോകാൻ വേണ്ടി അയ്യായിരത്തോളം പേരുമായി യാത്ര ചെയ്യുന്ന പല തീവണ്ടികളും പിടിച്ചിടുകയാണ്, ആദ്യം സ്റ്റാൻഡേർഡ് നിലവാരത്തുള്ള റെയിൽപാളങ്ങൾ വിരിച്ച ശേഷമേ, വേഗത കൂടിയ തീവണ്ടികൾ സർവീസ് നടത്തുവാൻ ആവുകയുള്ളൂ,
Time edukum trackukal matti sthapikanam .valavukal mattanam.
@@ranjithp9656 ലോകത്തിൽ ഏറ്റവും കൂടുതലുള്ള ജനസംഖ്യയുള്ള രാജ്യമാണല്ലോ നമ്മുടേത്, ആധുനിക രീതിയിലുള്ള അതിവേഗതിയിലുള്ള ഗതാഗത സൗകര്യം വേണ്ടത് നമ്മുടെ രാജ്യത്താണ്,വികസന കാര്യങ്ങളിൽ നമ്മുടെ, രാജ്യത്തിന്റെത്, ഒച്ചിന്റെ വേഗതയാണ്,
തീവണ്ടി ഭോഗി എന്നാൽ എന്താണ് ഉദ്ദേശിച്ചത് 😂
@@prasadkgnair5552 കമ്പാർട്ട്മെന്റ്,കോച്ച്, ഉത്രേയും സാധാരണ ബോഗി എന്നാണ് പറയാറ്
K Rayil കൊണ്ടുവരാൻ കഴിയുമോ ...അപ്പൊ ഞങ്ങൾ അംഗീകരിക്കാം😊
ജപ്പാന്റെ ബുള്ളറ്റ് ട്രയിനുകളെക്കാൾ മികച്ചത് ചൈനയുടെതാണ് മണിക്കൂറിൽ 580 km ഒക്കെയാണ് വേകത
ജാതി സെൻസസ് എത്രേം പെട്ടെന്ന് വേണം...😅
Nair streekal de menses aano😂❤
Hope india achive bullet train as early as possible.
Made in india മതി❤❤ മോഡി ഇന്ത്യ
India swayam paryapthamayi ithok cheyunnathan deergha kaladisthanathil nallath.Namal epolengilum down avumbol ISRO inspiration ayi eduthal mathi.1st cyclil Rocket parts kondupoyi launch cheytha nammal ee kanunna reethil ISROye ethichath Kure thyagam sahich thaneyan.Athpole thane one day we will rule in this technology also 💙
ബുള്ളറ്റ് ട്രെയിൻ 600 Speed വേണം
60 വർഷം ഭരിച്ച കോൺഗ്രസ്‌നു സാധിക്കാത്തത് മോദി ചെയ്യുന്നു. പുരോഗമനം നടിക്കുന്നവർ ഈ രാജ്യത്തെ സിറിയയും ലേബനൊനും പോലെ ആകണമെന്ന് ആഗ്രഹിക്കുന്നു 🥲
minimum 500 km/hr egilum vennom bullet train enn villikan 250 km/hr nu pakkarem miles aayirunengil adhyathe somrembhom enna nileyk pineyum oppikaam aayirunnu.
Japanilum chinayilum oke350 km/hr apoazhano 2 varsham kazhinj 250km/hr
എന്നിട്ടും മോഡി ഇവിടെ ചിലർക്ക് വികസന വിരോധി... കലി കാലം
ജപ്പാനിലും, ചൈനയിലും, യൂറോപ്പിലുമെല്ലാം 800 KM/Hr & 600KM / Hr വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കുമ്പോൾ 250 KM / Hr വേഗം,ബുള്ളറ്റ് ട്രെയിൻ ആകുന്നതെങ്ങനെ?
ഇത് പരീക്ഷണാർത്ഥമാണോ എന്നു പറഞ്ഞില്ല
More than 200km per hour speed bullet train aanu .400km speed bullet train alla magleev aanu.but 300 speedonnum eppozhum achive cheyyan pattilla
No . . . We need only K-RAIL . . .
ജപ്പാൻ വരെ ഉണ്ടാക്കാനറിയുന്ന ആളുകൾ മലയാളികളിൽതന്നെ ഉണ്ട് അവരെ govt പ്രോൽസാഹിപ്പിക്കാത്തതൊണ്ടാ
Apoo japan train illlee😭
മോദിജി രാജ്യ പുരോഗതിക്കുവേണ്ടി എല്ലാ ആധുനിക കാലഘട്ടത്തിന് അനുസരിച്ചു ഭാരതം ഒന്നാമത് എത്താൻ പരിശ്രമിക്കും 🙏😂😂
ജപ്പാൻ അവരുടെ ബുള്ളറ്റ് ട്രെയിൻ അറ്റക്കുറ്റപ്പണി നടത്തി പരിപാലിക്കുന്നത് പോലെ കൂടി നമുക്ക് കഴിയണം. We never had a maintenance plan for anything.
Indian Railways is not KSRTC.
അപ്പോ low quality and low speed train ആയിരിക്കും മോദി ഉദേശിച്ചത്
Ninne poleyalla
Flightnu badal Avanam, all weather suitable avanam. Spainil ninnu vangunnathanu nallathu.. japanekal best china anu ee karyathil.. vande Bharat polum work finishing alla, perfection ella.
Bjp❤❤❤
K റെയിൽ നേ കാൾ വേഗത്തിൽ പോകുമോ?
കെ റെയില് വരും കേട്ടാ ......🤣🤣🤣
Kerala bejepi👎 Kerala silver line# Gujarat bejepi👍👍 ahmedabad bullet train..🤔🤔
ആദ്യം കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ടികെറ്റ് എടുത്ത യാത്രക്കാർക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാക്ക്... ടിക്കെറ്റ് എടുത്തിട്ട് വണ്ടിയിൽ കയറാൻ പറ്റാതെ തലയിൽ കൈവെക്കുന്ന യാത്രക്കാരെ ഇന്ത്യൻ റെയിൽവെ ഒന്ന് കാണു....🇮🇳🇮🇳🇮🇳🇮🇳😂🥱🥱🥱🥱🥱
വല്ലയിടത്തും ബുള്ളറ്റ് ട്രെയിൻ ഓടുന്നതു കണ്ട് പൊങ്ങിച്ചാടിയാൽ മതി .....
നമ്മുടെ നാട്ടിൽ ഒന്നും വേണ്ട.....😂😂😂
Mumbai must be given first priority. The city is more congested
നമ്മുടെ നാട്ടിലെ മുടക്കി വേറെ നാട്ടിലെ ഹൈ സ്പീഡ് ട്രെയിൻ കണ്ട് ഒരു ള്ളുപ്പുമില്ലാതെ സന്തോഷിക്കാനും വേണം അപാര തൊലിക്കട്ടി....😂
@@ElizabethL-v1j route line varakkumbo railway expansionu vittirikkuna area motham silverline pokunund + high cost + Environmental factors + lack of trust on capital handling by politicians 😅😅😅
India has developed that technology? and Japan's bullet train operation speed is 320kmph!
ജപ്പാൻ ഓഫർ ചെയ്ത ബുള്ളറ്റ് ട്രെയിൻ പരമാവതി വേഗത - 320 -350 kmph, പ്രവർത്തന വേഗത 300 kmph.
ഇന്ത്യ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ പരമാവതി വേഗത - 280kmph
പ്രവർത്തന വേഗത -250kmph
ഇതിപ്പോ എന്താ semi- high speed ട്രൈനോ ബുള്ളറ്റ് ട്രെയിൻ എന്നാ പെരുമാറ്റി K- റെയിൽ എന്നാക്കണം
K-rail 220 kmph speed ഓഫർ ചെയ്തിരുന്നു, 1 ലക്ഷം കോടിക്ക് മുകളിൽ ചിലവ് വരുന്ന അതും ജപ്പാൻ ന്റെ കയ്യിൽ നിന്നും കടം വാങ്ങി പണിയുന്ന ബുള്ളറ്റ് ട്രെയിൻ ന്റെ വേഗത ആണ് 250kmph,
എവിടെയും അഴിമതി ആണല്ലോ?
ഒരെണ്ണമെങ്കിലും high ക്വാളിറ്റി പ്രീമിയം ഇന്റർനാഷണൽ പ്രോഡക്റ്റ് ഇന്ത്യ യിൽ വരേണ്ടതായിരുന്നു അതും നശിപ്പിച്ചു, ഇനി cost കട്ടിങ് നടത്തി പ്രൊഡക്ഷൻ cost കുറച്ചു എല്ലാത്തിലും കയ്യിട്ടു വാരി ഏറ്റവും തറ ക്വാളിറ്റി മെറ്റീരിയൽസ് ഇട്ടു പണിയും ,
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആദ്യം കോൺട്രാക്യ് പോയത് ഫ്രഞ്ച് കമ്പനി ക്കായിരുന്നു 125 കോടി റേറ്റ് പറഞ്ഞു, ഗവണ്മെന്റ് 120 കോടി പറഞ്ഞു, 5 കോടി അതികം പറഞ്ഞതിന് ആ കോൺട്രാക്ട് ക്യാൻസൽ ചെയ്തു ICF നും BEML നും കോൺട്രാവട് കൈമാറി, ഇപ്പൊ മോഡൽ പ്രധാർശിപ്പിച്ചു ഡിസൈൻ ചെയ്തു വച്ചതിനേക്കാൾ ഒരുപാട് cost കട്ടിങ് measures നടത്തിയത് മനസ്സിലാവും, ഡിസൈൻ വേറെ ഔട്ട്പുട് വേറെ, രാജാഥാനി തന്നെ വന്ദേ ഭാരത്തിന്റെ accelarationil വേറെ ഒരു രൂപത്തിൽ, ആ ഫ്രഞ്ച് കമ്പനി കൊടുത്തിരുന്നേൽ നല്ല പ്രീമിയം ക്വാളിറ്റി il ഒരു ഇന്റർനാഷണൽ പ്രോഡക്റ്റ് സാധാരണക്കാർക്കും വിദേശത്തു പോകാത്ത തന്നെ സ്വന്തം നാട്ടിൽ അക്സസ്സ് ചെയ്യാൻ പറ്റിയേനെ,
ഇതിപ്പോ വന്ദേഭാരത ന്റെ ഗതി തന്നെ ബുള്ളറ്റ് ട്രെയിൻ നും
അപ്പിയിടാൻ കക്കൂസ് ഇല്ലാത്ത ഉത്തരേന്ത്യ കർക്ക് കക്കൂസ് പണിഞ്ഞു കൊടുക്കു എന്നിട്ടുമതി ബുള്ളറ്റ് ട്രെയിൻ
കക്കൂസ് പണിഞ്ഞ് കൊടുക്കാനേ പറ്റൂ.. പിടിച്ച് തൂറിക്കാൻ പറ്റില്ല. അതിന് അവന്മാർ തന്നെ തീരുമാനിക്കണം.
@@Adarsh_m_p മാന്യ താങ്കൾ നന്നായി വരട്ടെ
350 kmph enkilum venam... 250 oke ella raajyathum 20 kollam munne thanne und
കോൺഗ്രസ്സ് 💪💪💪
ഖാൻഗ്രസ്സ് എതിർക്കാൻ വരും അടുപ്പിക്കരുത് അവന്മാരെ
MODIfied Bharath ..JAI JAI BJP
Bullet train 250km 😂
First learn to keep towns and cities clean. Then think of the bullet train.
People like you should stop making it dirty
Nope need japans help😂
ഉള്ളത് മര്യാദക്ക് ഓടിക്കാൻ നോക്ക് 😅
ഒരു ബുള്ളറ്റ് ട്രെയിൻ വന്നാൽ എല്ലാം ആയി എന്നാണോ നിങ്ങൾ കരുതുന്നത്. ആദ്യം ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിച്ചിട്ട് പോരെ.
Ninak enth kurav aanullath ??😂.. jihad cheyan patunnila enn parayaruth
Entha varathathunnu vicharichu irikkuayirinnu
Jappante oru sahayam venda enn paranjit jappante bankill ninnanallo kadam medichekknath
Paid promotion 😂😂