ഇസ്രയേലിന്റെ യഥാർഥ ശക്തി കാണാനിരിക്കുന്നു ! | ABC MALAYALAM NEWS | ABC TALK | 28/09/2024

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 468

  • @rajendranps3282
    @rajendranps3282 หลายเดือนก่อน +352

    എന്നും എപ്പോഴും ഇസ്രായേലിനൊപ്പം ഏതൊരു ഭാരതീയന്റെയും കടമയാണ് നമ്മളെ സഹായിച്ചവരോടൊപ്പം ജയ് ഇസ്രായേൽ 👍🏾

    • @cavlogs3630
      @cavlogs3630 หลายเดือนก่อน +18

      100 % കറക്ട്

    • @sreejithmowan
      @sreejithmowan หลายเดือนก่อน +5

      👌👍👍

    • @PVSJC
      @PVSJC หลายเดือนก่อน +6

      യഹൂദരെ കഷ്ട കാലത്ത് ലോകം. മൊത്തം പീഡിപ്പിച്ചപ്പോൾ മാന്യമായി അംഗീകരിച്ച രാജ്യം ആണ് ഭാരതം. 👍

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน

      Bjp jayichillarnengi😂😂😂😂niiyoke epo enth cheyumarunu mallayaaa😂

    • @kuriakosemathew3049
      @kuriakosemathew3049 หลายเดือนก่อน +7

      Israyel people of God

  • @binoy790
    @binoy790 หลายเดือนก่อน +144

    ഇന്ന് അടുപ്പിൽ മൊത്തം പുകയായിരിക്കും, മീഡിയ ഫൺ 🤣🤣🤣

    • @sankunnikc2865
      @sankunnikc2865 หลายเดือนก่อน

      Aduppukallu charcha

  • @sreekumargopalapillai7616
    @sreekumargopalapillai7616 หลายเดือนก่อน +158

    അവരുടെ നിലനിൽപ്പിന് ഒരു തീവ്രവാദി പോലും അവശേഷിപ്പിക്കാതെ തീർക്കണം. അല്ലെങ്കിൽ വീണ്ടും ശക്തമായി തിരിച്ച് വരും

  • @vishnukumartr6329
    @vishnukumartr6329 หลายเดือนก่อน +296

    ഇന്ന് വൈകീട്ട് അടുപ്പ് കൂട്ടി കരച്ചിൽ പൊളിയ്ക്കും.......
    I'm waiting 😂😂

    • @Coldplay1234
      @Coldplay1234 หลายเดือนก่อน +4

      Aduppu kootti onnichu pannan anu😂

    • @nobybaby5001
      @nobybaby5001 หลายเดือนก่อน +2

      😂

    • @martinbritto87
      @martinbritto87 หลายเดือนก่อน +1

      🤣

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน +25

      മുക്കാൽ വൺ ഇപ്പോൾ യുദ്ധവാർത്ത ഒന്നും കൊടുക്കാറില്ല 24 മണിക്കൂറും
      ഷിരൂർ , മനാഫ് ,അർജുൻ എന്നിവരുടെ വാർത്തകൾ മാത്രം
      അതിലും മനാഫിനെ മാനവരിൽ മനോഹരൻ ആക്കുന്നുണ്ട്😂

    • @binoy790
      @binoy790 หลายเดือนก่อน +5

      സത്യം

  • @ABM257
    @ABM257 หลายเดือนก่อน +245

    ഇസ്രായേൽ നടത്തുന്ന പോരാട്ടം സ്വന്തം ജനങ്ങളുടെയും രാജ്യത്തിൻ്റെയും സുരക്ഷക്ക് വേണ്ടി മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനത്തിന് കൂടിയാണ് 🇮🇳 🇮🇱 🇮🇳

    • @manikantannairb
      @manikantannairb หลายเดือนก่อน +11

      👍👍👍

    • @Indian1992
      @Indian1992 หลายเดือนก่อน +11

      🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱

    • @vradhakrishnan3442
      @vradhakrishnan3442 หลายเดือนก่อน +9

      🇮🇱🇮🇱🇮🇱👍

    • @moothoranKp
      @moothoranKp หลายเดือนก่อน +8

      Ofcours ok

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน +5

      പുരക്ക് മീതെ ചാഞ്ഞാൽ ഹിസ് ബോൾ ഇല്ല ടീംസ് ആയാലും മടയിൽ തന്നെ ചെന്ന് തീർക്കും

  • @emperor..837
    @emperor..837 หลายเดือนก่อน +107

    ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം... 🔥❤️ 🇮🇱🇮🇳😘🇮🇳🇮🇱

  • @SUNILTVM948
    @SUNILTVM948 หลายเดือนก่อน +391

    ഇറാന്റെ നിലവിളിയും ഉടൻ കേൾക്കാം 🤣

    • @UnaiskUnu-nu5hb
      @UnaiskUnu-nu5hb หลายเดือนก่อน +49

      ഇറാന്റെ നിലവിളക്കു പിന്നാലെ കേരളത്തിന്റെ നിലവിളിയും കേൾക്കാം വൈകാതെ

    • @Mrperfect007-d4l
      @Mrperfect007-d4l หลายเดือนก่อน +49

      സിപിഎം ഹമാസ് അനുകൂല റാലിക്കെതിരെ ഇസ്രായേൽ അനുകൂല റാലി നടത്തണം കാസ ബിജെപി കാർ ✊🔷

    • @amalnath6477
      @amalnath6477 หลายเดือนก่อน +4

      ​@@Mrperfect007-d4lyes ❤❤❤

    • @anishvk65
      @anishvk65 หลายเดือนก่อน +8

      ​@@UnaiskUnu-nu5hbഅത് ഉറപ്പല്ലേ കോയകളൊക്കെ ഓടുന്നതും കാണാം

    • @dinilshaju15
      @dinilshaju15 หลายเดือนก่อน +8

      Shave iran😢

  • @athuldominic
    @athuldominic หลายเดือนก่อน +201

    ഇസ്രായേലിന്റെ ശക്തി പരിധിയില്ലാത്തതാണ്.... കാരണം ദൈവത്തിന്റെ കരങ്ങളാണ് ഇസ്രായേലിന്പിന്നിൽ... ദൈവത്തിന്റെ ശക്തിക്ക് പരിധിയില്ല ☝🏻️☝🏻️

    • @Loneriderdrifter
      @Loneriderdrifter หลายเดือนก่อน

      Koppanuuu…aaa Russia onnu vicharicha mathi…

    • @Alex-hz9rw
      @Alex-hz9rw หลายเดือนก่อน +3

      ​@@Loneriderdrifterപൂട്ടിൻ ചേട്ടന്റെ പുട്ട് isreal ഇങ്ങ് എടുക്കും..😅

    • @athuldominic
      @athuldominic หลายเดือนก่อน +5

      ഇത്തിരി കുഞ്ഞൻ ഉക്രൈൻ കയറി റഷ്യയുടെ സ്ഥലം പിടിച്ചു 😂​@@Loneriderdrifter

    • @manojmanojkk2181
      @manojmanojkk2181 หลายเดือนก่อน +2

      അമേരിക്ക വാണം വിടാനല്ലെ അവിടെ നിൽക്കുന്നത്.​@@Loneriderdrifter

    • @removve
      @removve หลายเดือนก่อน +5

      @@Loneriderdrifterഓർത്തഡോക്സ് റഷ്യയുടെ help വേണോ കോയകൾക്ക്😂 തലയിൽ ഒന്നും ഇല്ലേ 😣

  • @varghesejoseph7796
    @varghesejoseph7796 หลายเดือนก่อน +55

    T G Sir Hassan Nazrullah കൊല്ലപ്പെട്ടു

  • @manikantannairb
    @manikantannairb หลายเดือนก่อน +102

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നമ്മുടെ മൗദൂദി ചാനലിലെ അടുപ്പുകൂട്ടി ചർച്ചക്കാർ ഉള്ളിൽ കരഞ്ഞുകൊണ്ട് ആണെങ്കിലും ഇസ്രായേൽ തോൽവിയിലേക്ക് എന്നേ പറയൂ 😂

  • @HuskyElaine
    @HuskyElaine หลายเดือนก่อน +107

    വിശാല ഇസ്രായേൽ നെതന്യാഹുവിന്റെ കരങ്ങൾ വഴി. പഴയ ഇസ്രായേൽ ചരിത്രദേശങ്ങൾ വീണ്ടും കൂട്ടിച്ചേർക്കുന്ന പുതിയ ചരിത്രം 🇮🇱❤️🎉

    • @VishnuSree-ts6go
      @VishnuSree-ts6go หลายเดือนก่อน +2

      സ്ഥലം കൂട്ടിച്ചേർക്കുന്നത് നല്ലത്,പക്ഷെ അവിടുള്ള മമ്മദോളികളെ കൂടെ കൂട്ടിയാൽ പണി കിട്ടും😮

    • @vijayakumark.p2255
      @vijayakumark.p2255 หลายเดือนก่อน

      ​@@VishnuSree-ts6goമമ്മദോളികളെ തീർത്തതിനു ശേഷം അവിടെ ഇസ്രയേലിലെ ജൂത ജനങ്ങളെ അങ്ങോട്ട് കൂടിയിരുത്തണം.

  • @steeverodz8967
    @steeverodz8967 หลายเดือนก่อน +45

    Aljazeera യിലും മീഡിയാ ഒന്നിലും ഒക്കെ കരച്ചില് മഹാമഹം രണ്ടാം ആഴ്ച്ചയിലേക്ക്.😅

    • @narayanannk8969
      @narayanannk8969 หลายเดือนก่อน

      ശരിയാണ്. ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മുഖത്ത് ദുഖം തളം കെട്ടിക്കിടക്കുന്നു. എന്തൊരു കഷ്ട്ടം.😂😂😂

  • @vsn2024
    @vsn2024 หลายเดือนก่อน +53

    ഇവിടെയാണ് മോഡിയുടെ മഹത്വം. കരുത്തൻ മാത്രമല്ല, അഴിമതിയില്ല എന്നു മാത്രമല്ല തന്റെ ടീമിലും അഴിമതിക്കാരില്ല.

    • @userAVJ
      @userAVJ หลายเดือนก่อน

      ഉറപ്പ് ആണോ കോൺഗ്രസിലെ കള്ളന്മാർ ഒക്കെ ഇപ്പൊൾ ബിജെപിയിൽ അല്ലേ

    • @SudheeshKumar-d4s
      @SudheeshKumar-d4s หลายเดือนก่อน +1

      😄😄😄😄 ആർക്കും ഒരു ഉപകാരവും ഇല്ല 😊

  • @ABM257
    @ABM257 หลายเดือนก่อน +49

    ഹൂറൻമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ച സാഹചര്യത്തിൽ അള്ളാഹു ഓഫർ പരിഷ്കരിച്ചു ഇനി മുതൽ 72 ഹൂറൻമാർക്ക് ഒരു ഹൂറി എന്നാക്കി മാറ്റി 😔

    • @Indian1992
      @Indian1992 หลายเดือนก่อน +5

      😂😂😂

    • @josevj-gk9fw
      @josevj-gk9fw หลายเดือนก่อน +4

      അവളുടെ ആസ്ഥാനം വലിയ ജലവിതരണ പൈപ്പ് പോലെ വിശാലമാകുമല്ലോ നാഥാ, രണ്ടും മൂന്നും പഴങ്ങൾ ഒന്നിച്ചു കയറുന്ന പരുവം ആക്കിയല്ലോ നാഥാ 😜😜😜😜

    • @ajishso
      @ajishso หลายเดือนก่อน +3

      ഇതൊരുമാതിരി പറഞ്ഞു കൊതിപ്പിച്ചിട്ട്‌ മറ്റേ പണിയായിപ്പോയി നാഥാ. ..

    • @1234401abcd
      @1234401abcd หลายเดือนก่อน +1

      വലിയ ചതിയായി പോയല്ലോ നാഥ!

    • @Chempil
      @Chempil หลายเดือนก่อน +1

      😂😂😂😂😂😂

  • @MmM010M
    @MmM010M หลายเดือนก่อน +129

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***************************************
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    🙄🙄 യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    🙄🙄അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....😂😂😂😂

    • @sudhipulikkal3474
      @sudhipulikkal3474 หลายเดือนก่อน +4

      Absolutely correct.

    • @mymedia3900
      @mymedia3900 หลายเดือนก่อน +3

      Well said 😢

    • @gdp8489
      @gdp8489 หลายเดือนก่อน

      ഇത്രയും പ്രശ്നം മുസ്ലിംകൾക് ...ബാക്കി ഉള്ളവർക് പ്രശ്നം മുസ്ലിം മാത്രം😅😅😅😅

    • @anidolls6013
      @anidolls6013 หลายเดือนก่อน +3

      Very true

    • @PTShaji-w6i
      @PTShaji-w6i หลายเดือนก่อน +4

      100% സത്യം 🙏👍🌹.

  • @winchester2481
    @winchester2481 หลายเดือนก่อน +43

    ചെറിയ മീനല്ല ഹിസ്‌പുള്ള ഇപ്പോ ദേ നിർത്തി പൊരിക്കുവാ

  • @GirijaMavullakandy
    @GirijaMavullakandy หลายเดือนก่อน +25

    T Gi സാർ പറഞ്ഞതു പോലെ .UN ഇന്ന് ഒരു കോമാളി സംഘടന മാത്രമാണിന്ന്. ലോക ഇസ്ലാമോ ഹോബിയയുടെ നേർക്കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇസ്രായേൽ വിജയിക്കണം.

  • @vinodantony6222
    @vinodantony6222 หลายเดือนก่อน +37

    ലോകജനതയുടെ ആരാധ്യനായ നേതാവ് ഒരേ ഒരു പേര് മാത്രമേയുള്ളൂ.... Mr,ബഞ്ചമിൻ നഥന്യാഹു... 🇮🇱🇮🇱🇮🇳🇮🇳

    • @abhilashalex8964
      @abhilashalex8964 หลายเดือนก่อน +1

      💪💪💪💪

    • @Loneriderdrifter
      @Loneriderdrifter หลายเดือนก่อน

      No it’s Modiji… in front of Modiji this guy is nothing … jai modiji

    • @g.ks341
      @g.ks341 หลายเดือนก่อน +2

      ​@@Loneriderdrifter😂india using israel radar technology and avionics... not israel

    • @Loneriderdrifter
      @Loneriderdrifter หลายเดือนก่อน

      @@g.ks341 India doesn’t need Israel… Modiji doesn’t need Netanyahu…

  • @ajhjgs8186
    @ajhjgs8186 หลายเดือนก่อน +14

    യിസ്രായേലിൻറെ പ്രധാനമന്ത്രിയായ ശ്രീ.നെതന്യാഹുവിൻറെ യു.എൻ- ലെ പ്രസംഗം യിസ്രായേലിൻറെ ചരിത്രത്തിൽ തങ്കലിപിയിൽ രേഖപ്പെടുത്തേണ്ടതാണ്.ലോകത്തിൽ നെതന്യാഹുവിനു സമം നെതന്യാഹു മാത്രം.ഒരു തികഞ്ഞ ദൈവഭക്തനായ നേതാവാണ് ശ്രീ.ബഞ്ചമിൻ നെതന്യാഹു......!!!
    യിസ്രായേലിൻറെ ദൈവമായ യഹോവ തൻറെ ജനത്തെ സംരക്ഷിക്കട്ടെ......!!!
    ഇസ്ലിമിസ്റ്റു കൊടും ഭീകരരുടെ മേലുള്ള യിസ്രായേലിൻറെ വിജയം ; ലോകത്തിലുള്ള മുഴുവൻ അമൂസ്ലീം രാജ്യങ്ങളുടെയും , മതം തലയ്കു പിടിക്കാത്ത മുസ്ലീങ്ങളുടെയും കൂടി വിജയമാണ്....!!!

  • @Mrperfect007-d4l
    @Mrperfect007-d4l หลายเดือนก่อน +50

    സിപിഎം ഹമാസ് അനുകൂല റാലിക്കെതിരെ ഇസ്രായേൽ അനുകൂല റാലി നടത്തണം കാസ ബിജെപി കാർ ✊🔷

  • @josemona.j6997
    @josemona.j6997 หลายเดือนก่อน +19

    40 ശതമാനം ഉപയോഗിച്ച് കാണുമോ

  • @VijayKumar-ih6cs
    @VijayKumar-ih6cs หลายเดือนก่อน +29

    ഇസ്രായേൽ നിങ്ങളുടെ കൂടെ ദൈവം ഉണ്ടാവും
    എപ്പോഴും
    ധൈര്യം ആയി മുന്നോട്ട് തന്നെ പോകും......

  • @mithunkrishna1449
    @mithunkrishna1449 หลายเดือนก่อน +56

    നസറല്ല പടമായി
    le കോയ: ഊം ഫിയല്ലോ നാഥാ. ...🤲….നെയ്മീൻ. ..🤲

    • @sajan5555
      @sajan5555 หลายเดือนก่อน +4

      ആ... മീൻ.. ഏതാ.. ചെമ്മീൻ.. പൂമീൻ..😂😂😂

    • @shermmiladasa8848
      @shermmiladasa8848 หลายเดือนก่อน +2

      🤣🤣🤣🤣

  • @shivettan
    @shivettan หลายเดือนก่อน +14

    ദൈവത്തിൻ്റെ വാഗ്ദത്ത ഭൂമി.

  • @Originaluser777
    @Originaluser777 หลายเดือนก่อน +12

    ഇസ്രായേൽ ന്റെ എപ്പോഴുമുള്ള വിജയത്തിന് ഒരു കാരണം അവിടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇല്ല എന്നുള്ളതാണ്

  • @Fastbenefits-y4p
    @Fastbenefits-y4p หลายเดือนก่อน +9

    ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ഉപയോഗിച്ച് ആറ് അപ്പാർട്‌മെൻറ്കൾ ഭൂമിക്കടിയിലേക്ക് തകർത്താണ് നസ്റുള്ളയെ തീർത്തത്. അതി ഭയങ്കരം.
    ബൈബിൾ പറയുന്നു. "യെഹൂദാ ഒരു ബാലസിംഹം;..."

  • @padiyaraa
    @padiyaraa หลายเดือนก่อน +10

    അല്ലാഹുവിൻ്റെ ഗർഗത് മരം ഒക്കെ ഉണങ്ങി😂😂😂

  • @passionofatrader
    @passionofatrader หลายเดือนก่อน +17

    ഈ വീഡിയോ റിലീസ് ആയപ്പോഴേക്കും നസറുള്ള തീർന്നു... തീർത്തു ഇസ്രായേൽ.

  • @mohanana2286
    @mohanana2286 หลายเดือนก่อน +56

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ജയ് ഇസ്റായേൽ
    ജയ് ഇസ്റായേൽ
    ജയ് ഇസ്റായേൽ 😂😂😂😂😂😂😂😂😂🎉😂😂😂😂

  • @vishnupillai2398
    @vishnupillai2398 หลายเดือนก่อน +5

    ലോകത്തു രണ്ടു തരം ആൾക്കാർ ഒന്നു മുസ്ലിങ്ങൾ രണ്ടു മറ്റുള്ളവർ. അതുപോലെ മുസ്ലിം രാജ്യങ്ങളും മറ്റു രാജ്യങ്ങളും. ഇത് ഒന്ന് പരിശോദിച്ചാൽ തന്നെ ഉത്തരം വ്യകതവും ആകും. ഇന്ത്യ സുന്ദരം ആണ് rss പോലുള്ള സംഘടന ഉള്ളിടത്തോളം കാലം. മറ്റൊന്നും വിശ്വസം ഇല്ല കാരണം ബാക്കി ഉള്ള എല്ലാ പ്രധാനത്തിലും അവർ ഉണ്ട്. എല്ലാവരും അല്ലായിരിക്കാം എന്നാൽ ആയിരത്തിൽ ഒരുവൻ കാണും ഇന്ത്യയിലും. അവരെ തട്ടാനും ലക്ഷത്തിൽ ഒരുവൻ ഇൻഡിയിൽ ഉണ്ട് അതാണ് നമ്മുടെ വിജയം ഭാര്തം ലോകത്തിനും ഒപ്പം സ്വായവും തിളക്കാ നൽകട്ടെ. എല്ലാരും സ്വാന്ദം കുടുംബം നോക്കി സന്തോഷത്തെ വരവേൽക്കുക. ആരാധിക്കുക ഇഷ്ട്ടം ഉള്ള ആളെ. പക്ഷെ ഒന്നും അയലത്തെ വീട്ടുകാരനു പോലും ദോഷം ഉണ്ടാവാതെ മാത്രം

  • @johntimmy7104
    @johntimmy7104 หลายเดือนก่อน +6

    ജൂതനെ തിരെ ചിന്തിക്കുന്ന വരേയും അവർ വക വരുത്തും എല്ലാ വരും ജാഗ്രത പാലിക്കണം

  • @sirishachandran7073
    @sirishachandran7073 หลายเดือนก่อน +7

    എല്ലാ അർത്ഥത്തിലും ഇന്ത്യഎല്ലായ്പോഴും ഇസ്രായേലിനൊപ്പം നിൽക്കും. നിൽക്കണം.

  • @KaleshCn-nz3ie
    @KaleshCn-nz3ie หลายเดือนก่อน +5

    ജയ് ഇസ്രായേൽ.. എന്നും ഇസ്രായേലിനോട് ഒപ്പം 👍🔥

  • @jaab007
    @jaab007 หลายเดือนก่อน +2

    Excellent Sir

  • @baredesigns1
    @baredesigns1 หลายเดือนก่อน +7

    It is time that Indian government gives full support to Israel rather than bowing to other interests

  • @nethinethinethi
    @nethinethinethi หลายเดือนก่อน +6

    ഇസ്രായേൽ ന്റെ അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ ഡോളർ കൊടുക്കാൻ റെഡി ആണ് 💪

  • @antonykj1838
    @antonykj1838 หลายเดือนก่อน +2

    TG. മോഹൻദാസ് 👍.നിലപാടുള്ള രാജ്യങ്ങൾ നിലനിൽക്കും 👍👍

  • @movivek1
    @movivek1 หลายเดือนก่อน +3

    എന്താ കണക്ക്കൂട്ടൽ...ആദ്യം ഫണ്ടറെ അടിച്ചു...അത് നോക്കാൻ വന്നപ്പോൾ വേദനിപ്പിച്ചവനെ പൊക്കി...അപ്പൊൾ ചൂട്ട് പിടിക്കാൻ വന്നവനെയും ഇപ്പൊൾ പപ്പടം ആകി.

  • @tomytomyjoseph1042
    @tomytomyjoseph1042 หลายเดือนก่อน +5

    ഇറങ്ങി പോകുന്നവർ മാർ അൽപ്പന്മാർ.... ചത്തത്തിനോക്കുമോ ജീവിച്ചിരിക്കലും.....

  • @MathuVargees
    @MathuVargees 21 วันที่ผ่านมา

    Sir. Keep. It. Go. It.

  • @vijinvijay
    @vijinvijay หลายเดือนก่อน +10

    ഒടുവിൽ ഖോമേനിയെ തട്ടുമ്പോഴും വിശാലമനസ്കരായ ഇറാനി ഭരണകൂടം ഇസ്രായേലിനോട് ക്ഷമിക്കും 😂..

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน

    കാര്യ പ്രസക്തമായ ചർച്ച അഭിനന്ദനം🌹

  • @leopaul1955
    @leopaul1955 หลายเดือนก่อน +3

    ഇസ്രായേൽ തോൽക്കണം എങ്കിൽ സർവ്വശക്തനായ ദൈവം തീരുമാനിക്കണം

  • @jamesthomas8120
    @jamesthomas8120 หลายเดือนก่อน +4

    ❤Israel. Children of Jehowa. India's best friend 🧡

  • @q_factor
    @q_factor หลายเดือนก่อน +3

    എന്നാ പിന്നെ UN ഓഫീസ് അങ്ങോട്ട് പൊളിച്ചേക്ക്😅😅

  • @moonearth6183
    @moonearth6183 หลายเดือนก่อน +8

    ഹിസ്ബുല്ലയുടെ മെയിൻ നടു ഒടിഞ്ഞു ഹസൻ നസ്റുള്ള ഹൂറികൾക്കിടയിൽ 🤩👌🏻🇮🇱👏🏻👌🏻🎊🙏🏻

  • @shaji7115
    @shaji7115 หลายเดือนก่อน +4

    ആ മരം ഗർഗ്ഗത് മരം

  • @lillydass5877
    @lillydass5877 หลายเดือนก่อน +4

    🙏 🇬🇧🇮🇳🇮🇱 🙏
    ഈ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് രണ്ടു തവണചിന്തി
    ക്കേണ്ടതായിരുന്നു..
    ഇസ്രായേലേ, എല്ലാ ബന്ദികളെ സുരക്ഷിതമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ പോരാടുക. എല്ലാ ഹമാസിൻ്റെയും ഇസ്ബുള്ളയുടെയും ഹൂദികളുടെയും അവസാനം നിങ്ങൾ കാണുമെന്ന് ഉറപ്പാക്കുക.
    ക്രിസ്ത്യാനികളെ അവരുടെ നാടായ ലെബനൻ തിരികെ കൊണ്ടുവരിക....!!!

  • @deadlysailor3739
    @deadlysailor3739 หลายเดือนก่อน +11

    ടി ആധുനിക ലോകം ഇസ്ലാം മതം നിരോധിച്ചാൽ തീരാവുന്ന പ്രശ്നമേ ഈ ലോകത്ത് ഉളളൂ. 😢

  • @keerthuhobii17
    @keerthuhobii17 หลายเดือนก่อน +1

    അവസാന വിജയം നമുക്ക് തന്നെയായിരിക്കും

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 หลายเดือนก่อน +2

    40% ho.. അപ്പോൾ ഒരു 60 to 70%ആയാലും എന്തായിരിക്കും അവസ്ഥ

  • @sivasankaranp37
    @sivasankaranp37 หลายเดือนก่อน +4

    മരപ്പൊട്ടൻമാർ, എത്ര കിട്ടിയാലും പഠിക്കില്ല 😭

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +1

    Good afternoon Sirs

  • @Ravi-qi3dj
    @Ravi-qi3dj หลายเดือนก่อน

    👌👌👌

  • @mnair5220
    @mnair5220 หลายเดือนก่อน +6

    Fight between right and wrong like Mahabharata yudh . Treachery is dealt with counter treachery. How Karnan, dhuryodhanan and Bhishmar got defeated.

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt หลายเดือนก่อน +1

    💪💪💪👍

  • @MathuVargees
    @MathuVargees 21 วันที่ผ่านมา

    Sir. Go. It.

  • @dharmapalankv8003
    @dharmapalankv8003 หลายเดือนก่อน +1

    👍👏

  • @MathuVargees
    @MathuVargees 21 วันที่ผ่านมา

    Sir. Go. It.....

    • @MathuVargees
      @MathuVargees 21 วันที่ผ่านมา

      Whr. Do.. Man.

  • @JoyJose-gc8mc
    @JoyJose-gc8mc หลายเดือนก่อน +9

    പറഞ്ഞതിൽ ചില അബദ്ധങ്ങൾ ഉണ്ട്
    1). Israel നെ UN ൽ നിന്ന് പുറത്താക്കാൻ പറ്റില്ല , because U.S has വീറ്റോ power
    2). ഏതേങ്കിലും ജുതനെ അല്ല / അവസാനത്തെ ജൂതനെ ആണ് സംസാരിക്കുന്ന മരം ഒറ്റി കൊടുക്കുന്നത്
    3). നെതന്യാഹു popularity skyrocked after Lebanon attack

  • @jojoseph9333
    @jojoseph9333 หลายเดือนก่อน +1

    ❤🎉

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 หลายเดือนก่อน +1

    Adipoli ❤

  • @AnnaAnna-po9jw
    @AnnaAnna-po9jw หลายเดือนก่อน +3

    അടുത്തത് ഇസ്രായേൽ ലക്ഷ്യം ഹൂതി..ഹുതിക്കളുടെ നല്ല സമയം വരാൻ പോവാ 😂😂😂ഹിസ്ബുള്ള യുടെ ബാക്കി ഉള്ളതിനെ കുടെയേ ഇസ്രായേൽ തുരന്നു എടുത്തോളും 😂

  • @rejismusic2461
    @rejismusic2461 หลายเดือนก่อน +10

    അടുത്തത് ഹൂതികൾ. ഹൂറികൾ കാത്തിരിക്കുന്നു.😅

  • @sajikothamangalam2227
    @sajikothamangalam2227 หลายเดือนก่อน +4

    ഇവിടുത്തെ വകഫ് ബോർഡോ?....

  • @maraiyurramesh2717
    @maraiyurramesh2717 หลายเดือนก่อน +1

    ❤❤❤❤

  • @chandramathykallupalathing413
    @chandramathykallupalathing413 หลายเดือนก่อน +1

    League of Nations പോലെ, United Nations Organisation നും പിരിച്ചുവിടാന്‍ സമയമായി.

  • @vishnusivadas3485
    @vishnusivadas3485 หลายเดือนก่อน

    ജൂതനോട് കളിക്കരുത്.. അവർ വേറെ ലെവൽ ആണ്.. 🔥

  • @dreamprospexive135
    @dreamprospexive135 หลายเดือนก่อน +9

    ബുദ്ധി കൊണ്ട് ചിന്തിക്കുന്ന ജൂതനും, അറ്റം ചെത്തിയ അണ്ടി കൊണ്ട് ചിന്തിക്കുന്ന മനോരോഗി കുന്നിൻ ചെരുവിലേ ഈന്തപ്പന POCSO മമ്മതിൻ്റെ അടിമകളായ മമ്മതോളികളും തമ്മിൽ ഉള്ള യുദ്ധം..... ❤️❤️🇮🇱🇮🇱🇮🇱❤️❤️

  • @apmohananApmohanan
    @apmohananApmohanan หลายเดือนก่อน

    👍👍

  • @ShajiAK-x9o
    @ShajiAK-x9o หลายเดือนก่อน +6

    Israel ❤❤❤❤

  • @georgebaby6587
    @georgebaby6587 หลายเดือนก่อน +1

    🙏🙏

  • @johnsonpeter1353
    @johnsonpeter1353 หลายเดือนก่อน

    Mr TG , israel ന് തെറ്റുപറ്റിയിട്ടില്ല , അവർക്ക് ഒരു കാരണം വേണം ആയിരുന്നു അത് കൊണ്ട് ഇത് അറിഞ്ഞിരിക്കണം

  • @Adilmk1985
    @Adilmk1985 หลายเดือนก่อน +1

    🌹

  • @manukrishnankesavan9189
    @manukrishnankesavan9189 หลายเดือนก่อน +4

    For Israel its all about their existence...so they will go to any extent to protect their country and people

  • @cjohn2277
    @cjohn2277 หลายเดือนก่อน +1

    🌹❤️

  • @KiranJoseph-w8w
    @KiranJoseph-w8w หลายเดือนก่อน +4

    Israel is god selected people❤. God is with this tiny country ❤

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 หลายเดือนก่อน +4

    വെല്ലുവിളി ആകാം...പക്ഷേ

  • @MathuVargees
    @MathuVargees 21 วันที่ผ่านมา

    Sir. Wher. R. Do. Man. Keep. It.

  • @bavupi2987
    @bavupi2987 หลายเดือนก่อน +6

    വെറക് കൊള്ളി വിഷം അറിഞ്ഞ കാര്യങ്ങൾ എത്രയും പെട്ടെന്ന് ഇസ്രായേലിനെ അറിയിക്കണം

    • @aparnaaparna375
      @aparnaaparna375 หลายเดือนก่อน +6

      അല്പം ഉളുപ്പ് ഒക്കെ ആകാം. ഭൂരിപക്ഷത്തെക്കാൾ ഗുണങ്ങൾ അനുഭവിച്ചു രാജ്യത്തെ ഒറ്റു കൊടുക്കുന്നവർ 🙄🤔

    • @Mrreagant
      @Mrreagant หลายเดือนก่อน

      @bavupi2987 Ini evida Train attimari

    • @sintokk9317
      @sintokk9317 หลายเดือนก่อน

      Hamasoli😂

  • @sanalkumarpn3723
    @sanalkumarpn3723 หลายเดือนก่อน +3

    ഇനി ഇറാനിൽ ഒരു ഖമേനി ഉണ്ട് ആ കിളവനെ കൂടി എത്രയും പെട്ടന്ന് ഇസ്രായേൽ തീർക്കട്ടെ '

    • @georgepx8521
      @georgepx8521 หลายเดือนก่อน +1

      അലി ഖൊമേനീന ഒളിപ്പിച്ചു ജൂതൻ തൊട്ടുപുറകേയുണ്ട്. 👍👍👍

    • @godmaker5681
      @godmaker5681 หลายเดือนก่อน +1

      അൽഹംദുലില്ല . 👍

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +2

    യുഎന്നിൽ ഇതാണ് കളിയില്ലെങ്കിൽ

  • @MathuVargees
    @MathuVargees 21 วันที่ผ่านมา

    Sir. Labanoonon. Keep. Go.. It.

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz หลายเดือนก่อน

    ❤️

  • @theindian2226
    @theindian2226 หลายเดือนก่อน +4

    At least One Sovereign Nation State for the Jews to practice their religion and culture freely and fearlessly is their Legitimate Human Right.
    Christians and muslims have many countries
    Hindus Stand With Jews and Israel
    Jai Hind

  • @UpendranV-wc6io
    @UpendranV-wc6io หลายเดือนก่อน

    Mohan das ji .... You are so excellent speaker 💓🎉

  • @black_n_white_pk
    @black_n_white_pk หลายเดือนก่อน +1

    അവരുടെ ബുദ്ധിശക്തി വളരെ ശക്തമാണ്, അത് ലോകത്തിൻ്റെ എല്ലാ കോണുകളിലും ബന്ധിപ്പിച്ചിരിക്കുന്നു. ശാപം Vs അനുഗ്രഹം. ഇന്ന് ബെഞ്ചമിൻ്റെ പ്രധാന വാക്ക്.
    കേരളത്തിൽ പോലും നടക്കുന്ന പ്രവർത്തനങ്ങൾ ഇസ്രയേൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആശയവിനിമയ സ്ഫോടനം നടത്തുക ഇന്ത്യക്കും സ്വീകരിക്കാവുന്ന പുതിയ തന്ത്രം.

  • @Thankachan-t3k
    @Thankachan-t3k หลายเดือนก่อน +1

    ജിഹാദിന് മറുപടി മൊസാദ് മാത്രം

  • @jerrycjoy3517
    @jerrycjoy3517 หลายเดือนก่อน

    🎉🎉🎉😊

  • @kutteerihouse8355
    @kutteerihouse8355 หลายเดือนก่อน +6

    His ബുള്ള His ഹൂ റി

  • @mathewk6861
    @mathewk6861 หลายเดือนก่อน

    മരത്തിന്റെ പുറകിൽ ഒളിച്ചു മേത്തൻ ഓരോനോരോന്നായി തീർന്നോണ്ടിരിക്കുകയാണ്.

  • @Ian90666
    @Ian90666 หลายเดือนก่อน

    ❤🥰😇🙏 TG Sir 👌😊

  • @MathuVargees
    @MathuVargees 21 วันที่ผ่านมา

    Sir. Perencpill. Keep. U.

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 หลายเดือนก่อน +6

    കൊടും ഭീകരനെ ഭൂമി പിളർത്തി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി....

  • @johneypm6487
    @johneypm6487 หลายเดือนก่อน +5

    Israel is great no one can beat the power of god

  • @lucicroco9389
    @lucicroco9389 หลายเดือนก่อน

    10.17 🔥

  • @SudheeshKumar-d4s
    @SudheeshKumar-d4s หลายเดือนก่อน

    ഡാ മോനേ ടിജി ചെന്ന് നോക്ക് സയണിസ്റ്റ് നാട്ടിൽ ഇറാൻ പിള്ളേർ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് ഇപ്പൊ നിക്കർ കയ്യിൽ പിടിച്ചു ഓട്ടം ആണ് സയണൻമാർ 😊😊

  • @TrutH-33
    @TrutH-33 หลายเดือนก่อน +2

    അബ്രഹാമിന്റെ മകൻ യാക്കോബിന് ദൈവം നൽകിയ പേരാണ് "ഇസ്രായേൽ". അതിന്റെ അർത്ഥം ദൈവവുമായി മൽപ്പിടുത്തം നടത്തുന്നവൻ എന്നാണ് "The one who wrestles with God.". ഇസ്രായേൽ ന്റെ ദൈവമായ യഹോവയാണ് അവരുടെ ശക്തി.

  • @mohanannair7582
    @mohanannair7582 หลายเดือนก่อน +1

    Well explained

  • @ed.0145
    @ed.0145 หลายเดือนก่อน

    😍🥰