ദിവ്യ എസ് അയ്യറുടെ ആലിംഗനം കറതീർന്ന കമ്മ്യൂണിസ്റ്റിന് | ABC CHAT

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 219

  • @sureshvelaudhan7213
    @sureshvelaudhan7213 4 หลายเดือนก่อน +50

    ഈ ആലിംഗനം സുരേഷ് ഗോപിയെ ആയിരുന്നെങ്കിൽ എന്തായിരിക്കും പുകില് 😂😂😂😂

    • @girijapm8993
      @girijapm8993 4 หลายเดือนก่อน +3

      അയ്യോ,,,,, ഇയാളുടെ പാർട്ടിക്കാർ തന്നെ മതി...

    • @neelakantang2104
      @neelakantang2104 4 หลายเดือนก่อน +4

      സുരേഷ് ഗോപിയെ ആയിരുന്നെങ്കിൽ എന്നല്ല, മറിച് മന്ത്രി ഉദ്യോഗസ്ഥയെ ആയിരുന്നെങ്കിൽ കാണായിരുന്നു പുകില് 🤭🤭🤭

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 4 หลายเดือนก่อน +1

      അതേ😂

  • @saraswathyamma2740
    @saraswathyamma2740 4 หลายเดือนก่อน +34

    കമ്മ്യൂണിസ്റ്റ്‌ ആയിപോയി. അതാണ് ആദ്ദേഹത്തിന്റെ ആകെയുള്ള കുറവ്.

  • @sudhanair8177
    @sudhanair8177 4 หลายเดือนก่อน +19

    ചേലക്കരയിൽ നിന്നും കുറെ കാലം ജയിച്ച് ആളാണ് നാട്ടിലും എവിടെയോ അഞ്ചുപേസ ഉപകാരം ഇല്ല എന്നിട്ടാണ് ഡൽഹിയിൽ പോയിട്ട് ഇരിക്കാൻ പോകുന്നത്

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 4 หลายเดือนก่อน +20

    രാധാകൃഷ്ണൻ നല്ല വ്യക്തി ആയിരിക്കാം. എല്ലാവരോടും നന്നായി പെരുമാറും, വിവാഹം കഴിക്കാത്തത് കൊണ്ട് ആർക്ക് വേണ്ടിയും വലിയ സമ്പാദ്യം ഉണ്ടാക്കിയില്ല. അഴിമതി ആരോപണങ്ങൾ ഇല്ല. എല്ലാം ശരി തന്നെ. പക്ഷേ പാർട്ടി നേത്രത്വം പറഞ്ഞാല് മത്സരിക്കുന്നു, പാർട്ടി പറഞ്ഞാല് മന്ത്രി ആവുന്നു, പാർട്ടി പറഞ്ഞാല് എംപി ആയി ഡൽഹിക്ക് പോവുന്നു, പാർട്ടി മാത്രം ജീവിതം എന്ന് കരുതി ജീവിക്കുന്നു. അത് കൊണ്ട് എന്ത് പറ്റി, MLA ആയി ഇരിക്കുമ്പോൾ അല്ലേൽ മന്ത്രി ആയി ഇരിക്കുമ്പോൾ ഉപയോഗിക്കുന്ന ഫണ്ടുകൾക്ക് സ്വയം കമ്മിഷൻ അടിക്കുന്നില്ലാ എങ്കിലും പാർട്ടിക്കും മറ്റു നേതാക്കൾക്കും കമ്മിഷൻ അടിക്കാന് വേണ്ടി കണ്ണടക്കും എന്നാണ് കരുതാവുന്നത്. സ്വന്തം നാട്ടിൽ പാർട്ടിയ്ക്ക് ഗുണം ഇല്ലേൽ എംഎൽഎ ആയി ഇരിക്കാൻ സമ്മതിക്കുമോ. പാർട്ടിക്കും നേതാക്കൾക്കും കമ്മിഷൻ കിട്ടില്ല എങ്കിൽ, ഫണ്ട് വിനിയോഗം എല്ലാം വളരെ കണിശമായും വിവേചനം ഇല്ലാതെയും, സത്യപ്രതിജ്ഞ ചെയ്തപ്പോൾ കൊടുത്ത വാക്ക് പോലെ ഒക്കെ പ്രവർത്തിക്കാൻ ശ്രമിച്ചു എങ്കിൽ മന്ത്രി ആയി പത്ത് ദിവസം പോലും ഇരുത്തില്ല.😅😅 അപ്പോ പറഞ്ഞു വന്നത്, സ്വയം അഴിമതി ചെയ്തില്ല എങ്കിലും പാർട്ടിയെ തിരുത്താനോ, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ ഉള്ള ആർജവം ഇല്ലായിരുന്നു. സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിട്ടു, ആളുകൾക്ക് പെൻഷൻ കൊടുക്കുന്നില്ല, പക്ഷെ സർക്കാര് ധൂർത്ത് തുടർന്ന്. അത് ചോദ്യം ചെയ്യാൻ കഴിഞ്ഞോ. ഇല്ല. പാർട്ടി അടിമ ആയ, നന്നായി പെരുമാറാൻ അറിയുന്ന, നന്നായി ചിരിക്കാനും പ്രസംഗിക്കാനും അറിയുന്ന ഒരു പാർട്ടിക്കാരൻ. അത് മാത്രമാണ് അദ്ദേഹം. 😊 ഇനി ഡൽഹിയിൽ പോയി എന്ത് ചെയ്യണം എന്ന് പാർട്ടി പറഞ്ഞൾ അത് ചെയ്യും. 😅

    • @indiradevi7898
      @indiradevi7898 4 หลายเดือนก่อน +4

      വെറും ഒരു അടിമ മാത്രം!

    • @thankammafrancis8417
      @thankammafrancis8417 4 หลายเดือนก่อน +5

      Well said

    • @aram7117
      @aram7117 4 หลายเดือนก่อน

      @@indiradevi7898 നിങ്ങൾ എന്താണ് പറയുന്നത്.. ഈ രാധാകൃഷ്ണനും കേലുവിനൊക്കെ സ്വയം നന്നാവിനല്ലാതെ മറ്റുള്ളവരുടെ ചെയ്തികൾ ചോദ്യം ചെയ്യാൻ കഴിയുമോ..? കേളുവിന്‌ നല്ലവകുപ്പുകൾ കൊടുത്തില്ല.. തെറ്റു ചെയ്യാത്തതുകൊണ്ട് അവരെ വെറുതെവിടുന്നു.. പിണറായിച്ചെയ്യുന്ന ധിക്കാരം ഇവർ ചെയ്താൽ സഹിക്കുമോ.. സരിതനായർ ചെയ്യുന്ന കാര്യങ്ങൾ ഒരു ദളിദ് വനിത ചെയ്താൽ പ്രതികരണത്തിന്റെ മൂർച്ഛയെന്തായിരിക്കും

    • @purushothamankani3655
      @purushothamankani3655 4 หลายเดือนก่อน +5

      അമ്പലത്തിലെ തീർത്ഥത്തെ sanitizer ആയി കണ്ട മഹാൻ.. അതും, ദേവസം മന്ത്രി 😊

    • @hariharanv6684
      @hariharanv6684 4 หลายเดือนก่อน +2

      സിപിഎം ചിന്ത ധരയിൽ ജീവിക്കുന്നു

  • @jayasreemv6208
    @jayasreemv6208 4 หลายเดือนก่อน +2

    ആദരിക്കാം അത് കെട്ടിപ്പിടിച്ചു വേണമെന്നില്ല

  • @AnitaJacob-zt6sp
    @AnitaJacob-zt6sp 4 หลายเดือนก่อน +11

    സഹോദരന്മാരേ സ്വന്തം വീട്ടിൽ വൈദ്യുതി പോലും എത്തിക്കാൻ കഴിവില്ല എന്നത് താഴ്മ അല്ല. നാട് ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്കു പോകും. വിദ്യാഭ്യാസത്തിലായാലും business ലായാലും മുൻ നിരയിൽ നിൽക്കുന്നവർ വരണം.

  • @sunilmk999
    @sunilmk999 4 หลายเดือนก่อน +41

    കമ്മ്യൂണിസം തന്നെ കറയാണ്, പിന്നെ എന്തു കറതീർന സഖാവ്😅

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 4 หลายเดือนก่อน +2

      അത് സത്യം 😂🔥

  • @devarajanpt3285
    @devarajanpt3285 4 หลายเดือนก่อน +2

    ഈ അലിംഗനം കുറച്ചുകൂടി സമയം നീണ്ടുനിന്നെങ്കിൽ ശബരിനാഥിൻ്റെ ഗതി എന്താകുമായിരുന്നു

    • @joyaj9580
      @joyaj9580 4 หลายเดือนก่อน

      വിപ്ലവം സ്കലിച്ചേനെ 🤣😜

  • @gopinatht2451
    @gopinatht2451 4 หลายเดือนก่อน +1

    മാന്യരായ വ്യക്തികൾക്കെ ഈ ആലിംഗനം ഉൾകൊള്ളണവുകയുള്ളു

  • @anilsr6838
    @anilsr6838 2 หลายเดือนก่อน +1

    ക്ഷേത്ര ഭക്തജന ആചാര കാര്യങ്ങളിൽ ഇടപെടില്ല, വരവ് ചിലവ് കണക്കുകൾ നോക്കുകയാണ് ചെയ്യുക എന്ന് ഒരു സത്യവാങ്മൂലം മാർക്സിസ്റ്റ് കമ്യൂണിസ്റ്റു പാർടി/ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ആണ് ഈശ്വരവിശ്വാസം ഇല്ലാത്ത ആർഷസംസ്കാരഘാതകരും ക്ഷേത്ര ധ്വംസകരും സനാതന ധർമ ഉന്മൂലനക്കാരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പക്ഷക്കാരും ഇവയിൽ ഏതിലെങ്കിലും പെട്ടതോ ആയ ഹിന്ദു MLA മാർക്ക് ദേവസ്വം ബോർഡ് ഭരണത്തിൽ വോട്ട് ചെയ്യാൻ കോടതി അനുവദിച്ചത്. 1986ൽ ആണെന്ന് തോന്നുന്നു ഇടത് സർക്കാരിന് എതിരെ കേസ്. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദു MLA മാർക്ക് മാത്രമേ ദേവസ്വം ബോർഡു തെരഞ്ഞെടുപ്പിൽ വോട്ടവകാശം കൊടുക്കാവൂ എന്ന് ആണ് കേസ്. ഭാരതത്തിൽ ഹിന്ദുക്കളെ കൃസ്തീയ/ ഇസ്‌ലാമിക മതങ്ങളിലേക്ക് മതം മാറ്റി ക്രൈസ്തവ/ ഇസ്‌ലാമിക രാജ്യം ഉണ്ടാക്കണം എന്ന് അഭിപ്രായം ഉള്ളവരും അല്ലാത്തവരുമായ അഹിന്ദുക്കളും ചേർന്ന് തെരഞ്ഞെടുക്കുന്ന MLA മാർക്ക് ദേവസ്വം ബോർഡ്/ ക്ഷേത്ര ഭരണത്തിൽ വോട്ടവകാശം നൽകാൻ പാടില്ല. ഹിന്ദു ഈശ്വര വിശ്വാസി ആണെങ്കിൽ കൂടി അവർക്ക് സംഘടിത ന്യൂനപക്ഷ കൃസ്തീയ ഇസ്‌ലാമിക വോട്ടുകൾ നഷ്ടപ്പെടും എന്ന ഭയം കാരണം അവർ ഹിന്ദുവിനേയും ക്ഷേത്രങ്ങളുടെയും സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തും. ശബരിമല പൂങ്കാവനത്തിൽ കൃസ്തീയ പള്ളി പണിയാൻ കള്ളത്തരം കാണിച്ചു മുന്നിട്ടിറങ്ങിയ കൃസ്തീയ മിഷണറിമാരെ തടയാൻ ഒരു ഹിന്ദു MLA പോലും തയ്യാറായില്ല. പക്ഷേ കൃസ്തീയ MLAമാർ അതിന് വേണ്ടി വാദിക്കുകയും ചിലർ നിയമസഭാ നടുത്തളത്തിലിറങ്ങി പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദുക്കൾ/ പ്രതിനിധികൾ ചേർന്ന് ക്ഷേത്രങ്ങൾ ഭരിക്കുന്നവരെ തെരഞ്ഞെടുക്കണം. **

  • @sreelekshmi675
    @sreelekshmi675 4 หลายเดือนก่อน +28

    പുരോഗമന വാദികൾ ഓർമ്മിപ്പിച്ചപ്പോഴാണ് ജാതി ശ്രദ്ധിച്ചത് പോലും.. പുരോഗമനവാദികൾ എന്ന് പറയുന്നവർ ഓർമ്മിപ്പിച്ചില്ല എങ്കിൽ പൊതുജങ്ങളുടെ ശ്രദ്ധയിൽ അവരുടെ ജാതിയേക്കുറിച്ചുള്ള ചിന്ത പോലും വരില്ലായിരുന്നു..

    • @narayananvn3406
      @narayananvn3406 4 หลายเดือนก่อน

      Ninte kudumbathe badhykkillallo.ninakentha.

    • @വേലപ്പൻ
      @വേലപ്പൻ 4 หลายเดือนก่อน +2

      Correct

    • @SunnyVp-w9y
      @SunnyVp-w9y 4 หลายเดือนก่อน

      എന്ന് പാരമ്പര്യവാദികൾ

    • @sreelekshmi675
      @sreelekshmi675 4 หลายเดือนก่อน +1

      @@SunnyVp-w9y സമാധാന മത വാദി ആണല്ലേ.. 😁

  • @BabucsBabucs
    @BabucsBabucs 4 หลายเดือนก่อน +7

    ഈ അലിംഗനത്തിൽ മരണം വരെ ജോലിയിൽ സംരഷണo

  • @DrPBGangadharan
    @DrPBGangadharan 4 หลายเดือนก่อน +3

    ❤❤❤
    രണ്ട് മനുഷരും മനുഷ്യസ്‌നേഹികളും
    ❤❤❤

  • @kunjalimarakar6035
    @kunjalimarakar6035 4 หลายเดือนก่อน +65

    : കമ്മിയോ കൊങ്കിയോ സംഘിയോ ജാതിയോ മതമോ നോക്കാതെ കഴിവുള്ളവനെ അംഗീകരിക്കണംബഹുമാനിക്കണം ദിവ്യ S അയ്യർക്ക് അഭിനന്ദനങ്ങൾ.

    • @Chakkochi168
      @Chakkochi168 4 หลายเดือนก่อน +6

      ആ കഴിവ് എന്താണാവോ?🤫🤫🤫

    • @Krish-tk6km
      @Krish-tk6km 4 หลายเดือนก่อน +7

      പൂജാരി തീർത്ഥം കൊടുത്തപ്പോൾ അത് കൈ കഴുകി കളഞ്ഞതാണോ കഴിവ് എന്തിനും ഏതിനും ജാതി പറഞ്ഞു സർക്കാരിന്റെയും മറ്റു ജാതി കാരുടെ അനുകൂല്യ ങ്ങൾ പിടിച്ചു പറ്റും

    • @sheebabalan9493
      @sheebabalan9493 4 หลายเดือนก่อน

      Angeekarikendathu kettipidichittano?

  • @aram7117
    @aram7117 4 หลายเดือนก่อน +13

    അതുക്കെപോകട്ടെ.. രാധാകൃഷ്ണനെ സംവരണം ചെയ്യാത്ത മണ്ഡലത്തിൽ മത്സരിപ്പിക്കുമോ...

    • @gurusplacesandevents813
      @gurusplacesandevents813 4 หลายเดือนก่อน +2

      നല്ല ചോദ്യം..! കേരളത്തിലെ പ്രശസ്തൻ ആയിരുന്നെങ്കിൽ മുഖ്യമന്ത്രി ആക്കാമായിരുന്നല്ലോ..??

    • @prasanthplanthattam3124
      @prasanthplanthattam3124 4 หลายเดือนก่อน

      Yes

  • @prameeladevi4538
    @prameeladevi4538 4 หลายเดือนก่อน +2

    പർട്ടിക്ക് വിനീത വിധേയനായിരിക്കുന്നുവെന്നതാണല്ലോ ഇദ്ദേഹത്തിൻ്റെ മഹത്വം? ശബരിമലയ്ക്കും ദേവസ്വം ബോർഡിനും ഇദ്ദേഹം ചെയ്ത സംഭാവന എത്ര മാത്രമുണ്ട്? ചിന്തിക്കുക

  • @sudarsanantv6395
    @sudarsanantv6395 4 หลายเดือนก่อน +12

    TP കേസ് പ്രതികളുടെ ക്ഷേമം അന്വേഷിക്കുവാൻ പോയി.

  • @binuanantharaman589
    @binuanantharaman589 4 หลายเดือนก่อน +3

    പുണ്യാഹം കള ഞ്ഞപ്പോൾ തന്നെ മനസ്സിലായി "പച്ച " ആണെന്ന്????😂

  • @thetruth9377
    @thetruth9377 4 หลายเดือนก่อน +1

    രാധാകൃഷ്ണൻ നല്ല മനുഷ്യനായിരിക്കാം സ്വന്തമായ് എന്തെങ്കിലും തീരുമാനപ്പെടുക്കാൻ കഴിവില്ലങ്കിൽ തീർന്നില്ലേ പാർട്ടി പറയുന്നു ശരിയും തെറ്റും നോക്കാതെ അനുസരിക്കുന്നു ഒരു യന്ത്രംയന്ത്രത്തിന് വിവാഹം കഴിക്കാൻ കഴിയില്ല

  • @giri2020Kumar
    @giri2020Kumar 4 หลายเดือนก่อน +23

    ഇ ദിവ്യാ ആറ്റുകാല്‍ പൊങ്കാല ഇട്ടപോ ഇതേ പര്ടികാര്‍ ആയിരുന്നു അവര്ക് fb യില്‍ പൊങ്കാല ഇട്ടതു അതും കൂടി പറ ..................രണ്ടു ഫോട്ടോയും വയറല്‍ ആകിയത് ഇതേ പാര്‍ടി 😁

  • @sreekumarkaleekkal353
    @sreekumarkaleekkal353 4 หลายเดือนก่อน +2

    കിഴ്ങ്ങൻ ഭർത്താവ്നു പോലും ഇതു പോലെ ഒരു കെട്ടിപിടുത്തo കിട്ടികാണില്ല.

  • @pb1818
    @pb1818 4 หลายเดือนก่อน +4

    കെട്ടിപ്പിടിക്കാൻ വേണ്ടി ഇത്രയും എന്താണാവോ ഇദ്ദേഹത്തിന്റെ ക്വാളിറ്റി 🤣🤣🤣
    അയ്യപ്പന്റെ മുൻപിൽ കയ്യും കെട്ടി ഞെളിഞ്ഞുനിന്നതായിരിക്കും 🤣

  • @beenageorge8822
    @beenageorge8822 4 หลายเดือนก่อน +11

    If Radhakrishnan is such a gentle person how can he be silent against pinarayi"s illegal acts? So he is a showoff person.

  • @dineshg.pillai7274
    @dineshg.pillai7274 4 หลายเดือนก่อน +3

    ഞങ്ങളുടെ പത്തനംതിട്ട ക്കാരുടെ അഭിമാനം 🙏ശ്രീമതി ദിവ്യ മാഡം. ആദരം മാത്രം ❤

  • @reality1756
    @reality1756 4 หลายเดือนก่อน +1

    അവരുടെ മനസ്സ് സോഫ്റ്റ്‌ ആയിരിക്കും. അവിടെ നിഷ്കളങ്കമായ ഒരു ഇത് ഉണ്ടാവും.. അതുകൊണ്ടാണ് ഉയർന്ന പദ വിയിൽ ഉള്ളവർ സിനിമ, കല സാഹിത്യം എന്നൊക്കെ പറഞ്ഞു നടക്കരുത് എന്ന് പറയുന്നത്. കാരണം വികാര പ്രകടനം വിവേകത്തോടെ ആയിരിക്കണം.. പക്ഷെ കലാകാരന്മാർക്കു വിവേകം മാറ്റി വികാരത്തിനു പ്രാധാന്യം കൊടുക്കണം. എന്തായാലും സുരേഷ്‌ഗോപിയേ കുറ്റം പറഞ്ഞു കേസ് കൊടുത്ത ജനങ്ങൾ ഇങ്ങനെയൊക്കെ മാറിയത് സമൂഹത്തിനു നല്ലതാണ്. ഇതാണ് ദൈവം. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ, ഇപ്പോഴത്തെ ദൈവം അപ്പോൾ തന്നെ. നന്ദിയുണ്ട്
    കല ക്ടർക്കും മന്ത്രിക്കും.. ഇവർ ക്‌ ഇത്രെയും സ്നേഹം പ്രകടിപ്പിക്കാo എങ്കിൽ ഒരു സിനിമനടൻ ആയ സുരേഷ്‌ഗോപിയ്ക്കു ലോകത്തോട് മുഴുവൻ ഇഷ്ടം ആകില്ലേ.. ആലോചിക്ക്.

  • @bharatham5285
    @bharatham5285 4 หลายเดือนก่อน

    സല്യൂട്ട് ദിവ്യ

  • @PreethaKparakkal
    @PreethaKparakkal 4 หลายเดือนก่อน +7

    തൃശ്ശൂർ പൂരം നശിപ്പിച്ചയാളല്ലേ

  • @narayanapillaiva7658
    @narayanapillaiva7658 4 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ ഒര് പുരുഷനെ ഒര് സ്ത്രീ കെട്ടി പിടിക്കുന്നത് സംസ്ക്കാരത്തിന് ചേർന്നതല്ല, ഇത് വിദേശിയുടെ രീതിയാണ്, ഈ ആലിംഗനം മോശമായി പോയി, പൊതുജനത്തിന് മുന്നിൽ കെട്ടി പിടിച്ചു..............?

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      ചുരെച് കോബി കണ്ട പെണ്ണുങ്ങളെയൊക്കെ കയറി പിടിക്കുന്നത് ശരിയാണോ?

  • @prasadpr9268
    @prasadpr9268 4 หลายเดือนก่อน +1

    മനുഷ്യർ അധപതിച്ചാൽ കമ്മ്യൂണിസ്റ്റ്

  • @PavithranTV-d7t
    @PavithranTV-d7t 4 หลายเดือนก่อน

    Exellent observation, this is the truth

  • @somarajakurupm4328
    @somarajakurupm4328 4 หลายเดือนก่อน +3

    ഒരു വ്യക്തിയുടെ ജാതിയും മതവും അന്വേഷണം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പത്രവാർത്തസ്ഥാപനങ്ങളാണ്.

  • @thomask.k9812
    @thomask.k9812 4 หลายเดือนก่อน +2

    എല്ലാ മന്ത്രിമാരും ഇതു പോലെ ചോദിച്ചു വാങ്ങാൻ
    തുടങ്ങിയാൽ പ്രശ്നമാകും

    • @narayananvn3406
      @narayananvn3406 4 หลายเดือนก่อน

      Koduthotte thomase,areyo munaryl pokan I suck Thomasvilichille,Sivaramakrishnan sudapi Swapnaye chandikkadichille,tholil thondiyile,angenepalathum Nalini yude nettyl neela nadan keran nokille.

  • @joyaj9580
    @joyaj9580 4 หลายเดือนก่อน

    രണ്ട് ജർമൻസ് കൂടിയിരുന്നുള്ള
    ചർച്ച ഗംഭീരം,, 🤣😜

  • @jayarams5898
    @jayarams5898 4 หลายเดือนก่อน

    നല്ല നിരീക്ഷണം

  • @rk-mm5qk
    @rk-mm5qk 4 หลายเดือนก่อน +19

    ഉവ്വാ.. തീർത്ഥം കൊണ്ട് കയ്യ് കഴുകിയ മഹാൻ അല്ലേ..916 വിവരദോഷി അന്തം

    • @Amalgz6gl
      @Amalgz6gl 4 หลายเดือนก่อน +1

      ഒരു നിരിശ്വരവാദി പിന്നെ ദൈവത്തിൻ്റെ മുന്നിൽ കുമ്പിട്ട് കിടക്കണമോ ചാണകമേ....

  • @K.SUDARSANABABUKARUNAKRAN
    @K.SUDARSANABABUKARUNAKRAN 4 หลายเดือนก่อน

    ഇത്ര ആഘോഷിക്കാൻ എന്തിരിക്കുന്നു നിങ്ങൾ മനുഷ്യനെ അല്ല കാണുന്നത് ജാതിയെ കാണുന്നത്കൊണ്ടാണ് ഇത്ര ആഘോഷിക്കുന്നത് ഇവർ രണ്ടു പേരും ഈ സംസ്ഥാനത്തു ചെയ്ത് കാര്യങ്ങൾ ആരെങ്കിലും ആഘോഷിക്കുന്നുണ്ടോ ഇതിന്റെ എല്ലാം പിന്നിൽ വേറെ ആണ് ഉദ്ദേശിച്ചത്

  • @anilsr6838
    @anilsr6838 4 หลายเดือนก่อน

    ലക്ഷം വീട് എന്നതും നിരോധിക്കണം.

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 4 หลายเดือนก่อน +1

    ജാതിമതങ്ങൾക്ക് എതിരെ പറയുന്നവരാണ് ജാതി മനസ്സിൽ കൊണ്ടുനടക്കുന്നത് അതാണ് അവർ അങ്ങനെ പറയുന്നതും പ്രവർത്തിക്കുന്നത്

  • @SangeethDigital
    @SangeethDigital 4 หลายเดือนก่อน +1

    ഭർത്താവിന് എതിർപ്പില്ലെങ്കിൽ ഏത് ഭാര്യക്കും മറ്റൊരാളെ കെട്ടിപ്പിടിക്കാം...

    • @ശഹബാൻ
      @ശഹബാൻ 4 หลายเดือนก่อน

      എല്ലാ barthakkanmarum ഒരു പോലെ അല്ല.അവസാനം കിടന്നു കൊടുക്കാനും ഭർത്താവിന് എതിർപ്പ് ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ 😂 അന്യൻ എന്നും അന്യൻ തന്നെയാണ്.അതിൽ ഒരു സംശയവും വേണ്ട

  • @ravunnikuttyp1009
    @ravunnikuttyp1009 4 หลายเดือนก่อน

    Really superb

  • @ridhumath685
    @ridhumath685 4 หลายเดือนก่อน

    Great 🌹👍

  • @asokkumarmn9442
    @asokkumarmn9442 4 หลายเดือนก่อน

    മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുമൊന്ന്.

  • @rajajjchiramel7565
    @rajajjchiramel7565 4 หลายเดือนก่อน

    Good morning Sirs

  • @vishnuprakashm4769
    @vishnuprakashm4769 4 หลายเดือนก่อน

    ആ..... ex-മന്തിയിലെ മനുഷ്യനെ ഇപ്പോഴാ അറിയുന്നത്....
    🙏🙏🙏

  • @KattungalSunil
    @KattungalSunil 4 หลายเดือนก่อน +3

    പ്രശാന്ത് കമ്മ്യൂണിസത്തെ പറ്റി പറഞ്ഞത് ശരിയാണ്,ഇതാണ് ഞാൻ പറയാറുള്ളത്, നിലവിൽ ഉള്ള കമ്മ്യൂണിസം കളിക്കുന്നവർ, കമ്മ്യൂണിസ്റ് അല്ല

  • @ppkrishnanmaster5877
    @ppkrishnanmaster5877 4 หลายเดือนก่อน

    കറ തീർന്ന കമ്മ്യൂണിസ്റ്റിനല്ല 'കറ തീർന്ന മനുഷ്യന്.
    കമ്മ്യൂണിസം കറ തീർന്നതല്ല.

  • @AnilKumar-ri5fd
    @AnilKumar-ri5fd 4 หลายเดือนก่อน

    He is gem of a person..very down to earth..

    • @hariharanv6684
      @hariharanv6684 4 หลายเดือนก่อน

      He has not done anything to ചേലക്കര

  • @ajithkumarkarathgopalan1387
    @ajithkumarkarathgopalan1387 4 หลายเดือนก่อน

    മണ്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍ radhakrishnante തനി നിറം അറിയാത്തത് കൊണ്ടാണ്

  • @gilesjohn8739
    @gilesjohn8739 4 หลายเดือนก่อน

    കേരളത്തിൽ മാത്രം ഇത് ഭയങ്കര ഇഷ്യൂ!!! മറ്റുള്ള സ്ഥലങ്ങളിൽ ഇത് ഒരു പ്രസനമെന്ല്ല. An expression of spontaneous appreciation. Still a primitive place, that is Kerala. It has to educate itself. Even literacy in doldrums in the educational system as a high edu. officer.

  • @malleenadhnk7214
    @malleenadhnk7214 4 หลายเดือนก่อน

    ഇദ്ദേഹത്തെ കുറിച്ച്, ഇദ്ദേഹത്തിന്റെ കഴിവ്, ആത്മാർത്ഥത, സ്നേഹം ഒക്കെ ഇപ്പോഴാണ് കൂടുതൽ പേര് അറിയുന്നത്.ഇടതുപക്ഷ നേതാക്കന്മാർ എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത്... വിദ്യാഭ്യാസമില്ലാത്ത, വിവരമില്ലാത്ത, ഗുണ്ടകളായ, ധാർഷ്ട്യമുള്ള, മോശമായ ഭാഷ ഉപയോഗിക്കുന്ന ആൾക്കാരും, അവരെ തങ്ങുന്ന അടിമ സഖാക്കളേയുമാണ്...അങ്ങനെയുള്ളവരെയാണ് അവർക്ക് avasyavum

    • @sheebabalan9493
      @sheebabalan9493 4 หลายเดือนก่อน

      Ithratum vrithikedukal communist party cheythittum ithu vare prathikarichu kandilla. Ithano athmarthatha?

  • @PremKumar-v5l4i
    @PremKumar-v5l4i 4 หลายเดือนก่อน

    GREAT.......❤❤❤❤❤NALLA COMMENT🎉🎉

  • @prameeladevi4538
    @prameeladevi4538 4 หลายเดือนก่อน

    കോളനിയും ഊരും വിലക്കിയെങ്കിലും ഊരുവിലക്കു കൂടി വിലക്കിയെങ്കിൽ നന്നായിരുന്നു.

  • @justinpn8963
    @justinpn8963 4 หลายเดือนก่อน +1

    Divy s. Ayyark നല്ലതും ചീത്തയും മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ നല്ല കാര്യം ചെയ്യാൻ കഴിയുന്നത്

  • @unnikrishnan5007
    @unnikrishnan5007 4 หลายเดือนก่อน

    വിപ്ലവ വീര്യമുള്ള ഐ എ എസ്
    മാധവികുട്ടി മാർഗ്ഗ ദർശി

  • @dayanandants3798
    @dayanandants3798 4 หลายเดือนก่อน +1

    യദ് ഭാവ തദ് ഭവതി, ഓരോരുത്തരും എന്ത് ഭാവത്തോടെ നോക്കിക്കാണുന്നുവോ
    അതാണ് വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രകടമാക്കുന്നത്
    ( അതുകൊണ്ടാണ് ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കുക പോലും ചെയ്യെരുതെന്ന് ശ്രീ നാരായണ ഗുരു ദേവൻ ഉപദേശിച്ചത്)

  • @sudhanair8177
    @sudhanair8177 4 หลายเดือนก่อน +6

    അവിടെ പോയിട്ട് എന്തിനാണ് ആംഗ്യഭാഷ കാണിക്കാനോ ഹിന്ദി അറിയില്ല ഇംഗ്ലീഷ് അറിയില്ല

    • @GentleDilzadGentleDilzad
      @GentleDilzadGentleDilzad 4 หลายเดือนก่อน +1

      Gandhi statue numunpeill kuthiyirikkaame enthinu language?

  • @shajic.abraham3840
    @shajic.abraham3840 4 หลายเดือนก่อน

    എന്തായാലും target ഒപ്പിച്ചു. ഇലക്ഷനിൽ ജയിപ്പിച്ച് ഡൽഹിയ്ക്ക് തട്ടി.

  • @luckymanoj1
    @luckymanoj1 4 หลายเดือนก่อน

    നല്ല മനുഷ്യർ എന്നായാലും വാഴ്ത്തപ്പെടും.

  • @വേലപ്പൻ
    @വേലപ്പൻ 4 หลายเดือนก่อน

    മഞ്ഞപ്പിത്തം പിടച്ചവർക്ക് കാണുന്നത് എല്ലാം മഞ്ഞ'

  • @SUMESHVijayaraghavan
    @SUMESHVijayaraghavan 4 หลายเดือนก่อน

    ദേ ദാണ് p v അമേരിക്കയിൽ നിന്നും കൊണ്ട് വന്ന സാധനം... കേരളം എങ്ങോട്ട്...? സുരേഷ് സാർ വഴി മാറാനായി തൊട്ടാൽ പീഡനം.. കൊള്ളാം....

  • @manuthann
    @manuthann 4 หลายเดือนก่อน

    കാഴ്ചപ്പാടിൻ്റെ പ്രശ്നം മാത്രമേ ഉള്ളൂ.......
    രാജിവെച്ച മന്ത്രിക്ക് എന്ത് പ്രോട്ടോകോൾ?!?

  • @vijikumar4128
    @vijikumar4128 4 หลายเดือนก่อน +1

    ശ്രീ രാധാകൃഷ്ണനും ശ്രീമതി ദിവ്യ S അയ്യരും ആ പ്രവർത്തി കൊണ്ട് നന്മയുള്ള ഹൃദയങ്ങളിൽ കൂടുതൽ കൂടുതൽ ഇടം നേടി

  • @sreekumarannairs6660
    @sreekumarannairs6660 4 หลายเดือนก่อน

    കിട്ടിയ ശമ്പളം മുഴുവൻ എന്ത് ചെയ്തു

  • @koshynellimoottil5273
    @koshynellimoottil5273 4 หลายเดือนก่อน +1

    എന്താണ് കറതീർന്ന കമ്യൂണിസം അപ്പഴ് പിണറായി കമ്യൂണിസ്റ്റ്

  • @sasikumarn5786
    @sasikumarn5786 4 หลายเดือนก่อน +1

    ഐഎസ് കാർക് ഒരു പണി കൂടി ആയോ?

  • @dasank5656
    @dasank5656 4 หลายเดือนก่อน

    മനസ്സിൽ എറണാകുളം Buss സ്റ്റാൻഡ് ഉള്ള കേരളത്തിലെ ചില മനസുകൾ ഇനിയും പറയും, കരയാതെ മക്കളെ കല്പിച്ചു തമ്പുരാൻ!!!!

  • @vimalyuvadhara7070
    @vimalyuvadhara7070 4 หลายเดือนก่อน

    ❤❤

  • @ArunKumar-es8xc
    @ArunKumar-es8xc 4 หลายเดือนก่อน

    മലയാളം എഴുതാൻ അറിയുന്ന ആരും അവിടെ ഇല്ലേ.. 😬

  • @dk3480
    @dk3480 4 หลายเดือนก่อน +5

    കമ്മ്യൂണിസവും മനുഷ്യത്വവും തമ്മിലുള്ള ബന്ധം?

  • @santhoshkumarar7069
    @santhoshkumarar7069 4 หลายเดือนก่อน

    ❤❤❤🎉 |

  • @ramakumaranmenon6578
    @ramakumaranmenon6578 4 หลายเดือนก่อน

    Simplicity of Divya makes Radhakrishnan more honorable and viz-a-viz. May good thoughts and words be thought and talked about..

  • @RADHAKRISHNAN.G
    @RADHAKRISHNAN.G 4 หลายเดือนก่อน +6

    Divya s iyer വ്യക്തിപരമായ ബന്ധം അല്ലെങ്കിൽ സ്നേഹം കൊണ്ട്. അദ്ദേഹത്തെ കെട്ടിപിടിച്ചതിൽ തെറ്റില്ല, അവർ പറഞ്ഞല്ലോ കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് ശരി തന്നെ... അതുകൊണ്ടല്ലേ അവിശ്വസിയായ രാധാകൃഷ്ണൻ വിശ്വാസികളുടെ നേർച്ചപ്പെട്ടിയിൽ കയ്യിട്ടു വാരുന്ന ദേവസ്വം മന്ത്രി ആയി വിലസിയത്.. ക്ഷേത്ര നടയിൽ കാണിച്ചുകൂട്ടിയ കോപ്രായങ്ങൾ ജനങ്ങൾ കണ്ടതല്ലേ....

    • @indiradevi7898
      @indiradevi7898 4 หลายเดือนก่อน +1

      ആലപ്പുഴയിൽ പ്രസാദ് എന്ന കർഷകൻ ആത്മഹത്യ ചെയ്ത പ്പോൾ ഇങ്ങേരുടെ പ്രതികരണം നമ്മൾ കേട്ടതാണ്

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad4422 4 หลายเดือนก่อน +5

    ദിവ്യ നായർ അല്ല,, ദിവ്യ s അയ്യർ

    • @gineeshm4
      @gineeshm4 4 หลายเดือนก่อน

      കാര്യം മനസ്സിൽ ആയാൽ പോരേ..😂😂😂

  • @neelakantang2104
    @neelakantang2104 4 หลายเดือนก่อน

    എന്തിലും ഏതിലും ജാതിമാത്രം കാണാൻ പറ്റുന്ന, ജാതി മീറ്റർ കൊണ്ടുനടക്കുന്ന കൊറേ നികൃഷ്ട ജന്മങ്ങളാൽ സമൃദ്ധമായ കേരളം... അതിലൊന്ന് മാത്രമായ മൃദുല...

  • @vasudevantg5925
    @vasudevantg5925 4 หลายเดือนก่อน

    സിസ്റ്റം കമ്മിക്കോപ്പം ആണേന്ന് ഇതിൽ കൂടുതൽതേളിവ് എന്തിന് ശബരി മലയിൽ കൈകഴുകിയവനോട് എന്തോരു സ്നേഹം ശബരീനാദി നോട് കാണില്ല!

  • @vimalalr1735
    @vimalalr1735 4 หลายเดือนก่อน

    Big salute to Divya S Iyer.

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 4 หลายเดือนก่อน

    Nirgunnaparabharhmam 5 terms salary DA enthuchaithu? Age aayiley?kara'theernnukaanume😊

  • @SunnyVp-w9y
    @SunnyVp-w9y 4 หลายเดือนก่อน

    മോശം ആശയമല്ല കമ്മ്യൂണിസം എന്ന് പലരും പറയാതെ പറയുന്നുണ്ട് 😊

  • @divakaranm5035
    @divakaranm5035 4 หลายเดือนก่อน

    കേരളത്തിൽ കമ്മൂണിസ്റ്റകാരൻ എന്ന് പറയാൻ ഒരാളേയുളളൂ അത് ശ്രീ. രാധാകൃഷ്ണൻ ആണ്

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 หลายเดือนก่อน

    ഏത് മനുഷ്യനെ കണ്ടാലും ഉടനെ ജാതിചിന്ത വരുന്ന മലീമസമായ മനസ്സുള്ള നികൃഷ്ട ജന്മങ്ങളെ കൂവി വിളിച്ചോടിക്കണം.

    • @Indian-od4zf
      @Indian-od4zf 4 หลายเดือนก่อน

      അത് ചില രാഷ്ട്രീയക്കാരുടെ നിലനിപ്പിന്റെ പ്രശ്നം ആണ്.

  • @Nisha-xl9wv
    @Nisha-xl9wv 4 หลายเดือนก่อน

    മറുനാടൻ ഷാജൻ ആണ് കേരളത്തിലെ മാധ്യമങ്ങൾ ജാതി പറഞ്ഞുള്ള വീഡിയോ അധികവും ചെയ്യാറുള്ളത്

    • @sheebabalan9493
      @sheebabalan9493 4 หลายเดือนก่อน

      Rashtreeya party kal anu ettavum kooduthal jathi parayunnathu. Pakshe athu marunadan thurannu kanikyumbol engane vargheeyatha aakum?

    • @Nisha-xl9wv
      @Nisha-xl9wv 4 หลายเดือนก่อน

      @@sheebabalan9493 കുട്ടികൾ ആരേലും പരീക്ഷ ജയിച്ചാൽ ഉടൻ ലോകത്ഭുതം എന്നു പറയും. രീതിയിൽ ഒരു പാവപെട്ടവൻ നല്ല നിലയിൽ എത്തിയാൽ ഉടനെ അവന്റെ വീഡിയോ ഇട്ടു കാശ് ഉണ്ടാക്കും ഞാൻ ഈ പറഞ്ഞതൊക്കെ മറുനാടൻ മലയാളീ ചാനൽ കമന്റ്‌ ഇട്ടിട്ടുണ്ട് ഒരു റിപ്ലൈയും സബ്സ്ക്രൈബ്ർസ് തന്നിട്ടില്ല കാരണം ചിലത് തെറ്റെന്നു പറഞ്ഞ് ഒരു വീഡിയോ ഷാജൻ ഇട്ടിട്ടുണ്ട് ആ തിരിച്ചറിവ് എന്നെ പോലുള്ളവരുടെ കമന്റ്‌ കണ്ടിട്ടാണ്. കളക്ടർ രേണു മാമിനെ കളിയാക്കി ഒരു വീഡിയോ ചെയ്ത് സ്വകാര്യതയെ മാനിക്കാത്ത വാക്കുകൾ ഷാജൻ പറഞ്ഞു അത് തെറ്റെന്നു കമന്റ്‌ ഇട്ടത് ഞാൻ മാത്രം ആണ് ജാതി നോക്കി ന്യൂസ്‌ ഉണ്ടാക്കണോ അത്രേ ഉള്ളൂ

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 4 หลายเดือนก่อน

    പൂ ർവ്വ് ജന്മ സുകൃതം....... എന്ന് കരുതിക്കൂടെ...?

  • @jomonputhenpurackal123
    @jomonputhenpurackal123 4 หลายเดือนก่อน +1

    ഈ കെട്ടിപ്പിടിക്കുന്ന ഫോട്ടോയെടുത്ത് ഭർത്താവ് ശബരി നാഥനാണ്

  • @shaylagamanohar2677
    @shaylagamanohar2677 4 หลายเดือนก่อน

    കമ്മൂണിസ്റ്റിനെ കെട്ടിപിടിച്ചത് ആലോപിച്ച് അറ ച്ചിട്ടു വയ്യ

    • @lakshmivihar
      @lakshmivihar 4 หลายเดือนก่อน

      വത്സൻ തില്ലങ്കരി മത്യാരുന്നു

  • @SpecialSquad007
    @SpecialSquad007 4 หลายเดือนก่อน

    Could have avoided this gimmick , that too publicly.

  • @velayudhanvr7767
    @velayudhanvr7767 4 หลายเดือนก่อน

    K രാധാകൃഷ്ണൻ പിണറായി കമ്മ്യൂണിസത്തിനു നാണക്കേടാണ്.. കാരണം അദ്ദേഹത്തെ മനസിലാക്കിയിടത്തോളം നല്ല ഒരു പച്ചയായ മനുഷ്യനാണ് അതുതന്നെ. 🤗

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 4 หลายเดือนก่อน

    Kattappoka. Exploring the possibility of getting a chance to shift to Delhi?.

  • @vasanthr3753
    @vasanthr3753 4 หลายเดือนก่อน

    Smt Divya Iyer has expressed her respect and affection toward the out going Minister Shri Radhakrishnan, which was quite spontaneous and natural. It is ridiculous that the social media is wasting time and energy by engaging in discussions on this incident.

  • @neelakantang2104
    @neelakantang2104 4 หลายเดือนก่อน +1

    പച്ച മനുഷ്യൻ ആയാൽ നല്ല മന്ത്രി ആയിരിക്കുമോ?
    ഇദ്ദേഹത്തെ പറ്റി മന്ത്രി എന്ന നിലയിൽ ആരും കേട്ടിട്ടില്ല എന്നത് ഇദ്ദേഹം നല്ലതോ മോശമോ ആയതൊന്നും ചെയ്തിട്ടില്ല എന്നതല്ലേ?
    ദേവസ്വം മന്ത്രി എന്ന നിലക്ക് ഒരു ക്ഷേത്രത്തിൽ പോയി അവിടെ കാലങ്ങളായി നടക്കുന്ന ആചാരത്തിനു കേവലം ക്ലാസ്സ്‌ 4 ഉദ്യോഗസ്ഥൻ ആയ പൂജാരിയെ പുലഭ്യം പറഞ്ഞത് കേവലം പച്ച മനുഷ്യൻ ആയതുകൊണ്ട് മാത്രം ആയിരിക്കും. ഒരു കഴിവുറ്റ മന്ത്രി ആയിരുന്നെങ്കിൽ അങ്ങനെ ഒരു അനാചാരം കണ്ടപ്പോൾ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുക ആയിരുന്നു വേണ്ടത്. അല്ലാതെ പച്ചയായ മനുഷ്യനായി ഉദ്യോഗസ്ഥരെ പുലഭ്യം പറയുകയല്ല.

  • @bmniac
    @bmniac 4 หลายเดือนก่อน

    High integrity?

  • @AnilkumarC-op4ft
    @AnilkumarC-op4ft 4 หลายเดือนก่อน +7

    ഭരണരംഗത്ത് ലാളിത്യം കാണിച്ച് ജനമനസ്സ് കീഴടക്കിയ രണ്ട് വ്യക്തികള്‍, നമിക്കുന്നു

  • @BocsoMammad
    @BocsoMammad 4 หลายเดือนก่อน +5

    DIVYA S IYER
    NOT NAIR
    ENTHONNEDEY 😂😂😂😂😂😂😂😂😂😂😂

  • @hari4406
    @hari4406 4 หลายเดือนก่อน

    കറ തീർന്നോ? 😂

  • @sree1010
    @sree1010 4 หลายเดือนก่อน +1

    നിങ്ങൾ രാധാകൃഷ്ണൻ്റെ കാലു കഴുകി കുടിക്ക്

  • @santhoshkumar-fr5jq
    @santhoshkumar-fr5jq 4 หลายเดือนก่อน

    ഇതൊക്കെ ഒരു ഷോ അല്ലെ ? വാർത്തയിൽ നിറയാനും പബ്ളിസിറ്റി കിട്ടാനുമുള്ള ചില ജിമ്മിക്കുകൾ . രാജ്യത്തെങ്ങും വേറേ കളക്ടർമാർ ഇല്ലെ ? ഇതിനൊക്കെ വലിയ പബ്ളിസിറ്റി കൊടുക്കാൻ കുറെ ഏറാൻ മൂളികളും

  • @mallikaravi6862
    @mallikaravi6862 4 หลายเดือนก่อน

    The only weakness of Mr.Radhakrishnan is he belongs to the CPM

  • @m.kchandran5127
    @m.kchandran5127 4 หลายเดือนก่อน

    ദിവ്യ സ്അയ്യർ രാധാകൃഷ്ണന്റെ ജാതി കെട്ടിപിടിച്ചു അറിയാത്ത ജനങ്ങളെ അറിയിച്ചതിൽ നന്ദി

  • @SunilKumar-bf3cq
    @SunilKumar-bf3cq 4 หลายเดือนก่อน

    അദ്ദേഹം കമ്യൂണിസ്റ് ആണ്.സിപിഎം അല്ല.വ്യക്തിത്വത്തെ വ്യക്തിത്വം ഉളളവർ ആദരിക്കും.ഓലകള്ക് അത് കഴിയില്ല.

  • @kkgireesh4326
    @kkgireesh4326 4 หลายเดือนก่อน +2

    ആലിംഗനമായാലും കെട്ടിപിടിത്തം ആയാലും വർഷങ്ങൾക്ക് മുൻപ് വൈശാലി എന്ന സിനിമയിലെ റെഷി സിംഹന്റെ അവസ്ഥയിലായി പോയി രാധാകഷ്ണൻ

  • @balakrishnanca2116
    @balakrishnanca2116 4 หลายเดือนก่อน +3

    അതുകൊണ്ട് രാധാകൃഷ്ണൻ ത ന്റെ ഓഫീസിൽ പോലും ഉദ്യോഗസ്ഥന്മാരായ ഉയർന്ന ജാതിക്കാർ ജാതിഭ്രാന്ത് കാണിച്ചു എന്നോട് തൊട്ടുകൂടായ്മ കാണിച്ചു എന്നൊന്നും പറയില്ലല്ലോ പയ്യന്നൂർ വന്ന ഈ മന്ത്രി അങ്ങനെയാണ് പറഞ്ഞത് പാവപ്പെട്ട ഒരു നമ്പൂതിരിയോട്. പൊതുവേ പയ്യന്നൂർ പണ്ടും ജാതിയും ഒന്നും കാണിക്കുന്ന നാടല്ല. പയ്യന്നൂർക്കാരെ ആക്ഷേപിച്ചത് പോലെ സ്വന്തം ഓഫീസിലുള്ള ഹിന്ദുക്കളായ ഉദ്യോഗസ്ഥന്മാരെ ആക്ഷേപിക്കാനുള്ള അദ്ദേഹത്തിന്റെ ചാൻസ് നഷ്ടപ്പെട്ടു അതൊരു സമാധാനം