Ajitha Hare Gopiasan as Kuchelan

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Kuchelan-Padmasree Kalamandalam Gopi, Sreekrishnan-Ettumanoor Kannan, Rugmini-Kalanilayam Raveendranatha Pai with Pathiyoor Shankaran Kutty, Kalamandalam Vinod, Kalamandalam Krishnadas & Kalamandalam Achutha Warrier at Evoor Sreekrishna Swamy Temple, Ashtamirohini-2014

ความคิดเห็น • 86

  • @sreeragnandan5473
    @sreeragnandan5473 4 ปีที่แล้ว +25

    അജിത ഹരേ ജയ മാധവ വിഷ്ണൂ
    അജിത ഹരേ ജയ മാധവ വിഷ്ണൂ
    അജമുഖ ദേവ.....
    വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നൂ
    വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നു
    സുജന സംഗമമേറ്റം
    സുകൃതനിവഹസുലഭമതനുനിയതം......
    പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
    പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
    നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ
    നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ
    കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ
    കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ
    നീല നീരദവര്‍ണ്ണ നീല നീരദവര്‍ണ്ണ
    മൃദുലകമലരുചിരനയന.....
    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരെയും കാത്തോളണേ ഭഗവാനേ...

  • @henavn9120
    @henavn9120 4 หลายเดือนก่อน

    എത്ര മനോഹരം പാട്ടു കേൾക്കാൻ മതിയാവുന്നില്ല

  • @dineshpuliyara
    @dineshpuliyara 6 ปีที่แล้ว +23

    I think that this should have been the worlds super-magnificent reunion of childhood friends on their grown up age!

    • @balahrrn
      @balahrrn  6 ปีที่แล้ว

      Yesss..........

  • @Sanalkumar1975
    @Sanalkumar1975 4 ปีที่แล้ว +18

    ദുഃഖം ബാധിക്കില്ല ഇല്ല ന്യൂനം. ഈ വരികൾ കേട്ടാൽ ദുഃഖം ബാധിക്കില്ല

  • @jijojohndxb
    @jijojohndxb 6 ปีที่แล้ว +15

    This play is really inspired me I also want to study ksthakali .....

    • @RaagaMadhuram
      @RaagaMadhuram 6 ปีที่แล้ว +3

      really want to start at least understanding the basics....i am moved to tears....

  • @thedarkempress2258
    @thedarkempress2258 5 ปีที่แล้ว +18

    ശ്രീകൃഷ്ണ ഭക്തിയുടെ സഖ്യ ഭാവം.... കുചേലൻ ♥♡♥... beautiful lyrics♥♥♥

  • @krpkurup3471
    @krpkurup3471 2 ปีที่แล้ว +1

    Very great presentation of Almighty,s blessings showering on the devotees and the blissfully cares to his childhood friends...

  • @user-ut2ov9oe6q
    @user-ut2ov9oe6q 3 ปีที่แล้ว +2

    ഞങ്ങടെ ഏവൂർ കണ്ണന്റെ തിരുമുൻപിൽ അഷ്ടമിരോഹിണി ദിവസം അവതാരപൂജക്ക്‌ കൃഷ്ണകഥാ പ്രാധാന്യമുള്ള കഥ ആടണം എന്നൊരു സങ്കല്പം ഉണ്ട്. കുചേലവൃത്തം ആണ് പതിവ്. പത്തിയൂർ ശങ്കരൻകുട്ടി ചേട്ടന്റെ മധുരസ്വരത്തിൽ ഗോപി ആശാനും മറ്റ് വേഷക്കാരും. ഗംഭീരം

  • @D0sb3s
    @D0sb3s ปีที่แล้ว +1

    This is the best! The art and the ambience!

  • @sreevals
    @sreevals 7 ปีที่แล้ว +30

    ഭക്തി, കാരുണ്യം, വാത്സല്യം, സ്നേഹം എന്നീ ഭാവങ്ങൾ ഇതിലും മനോഹരമായി അവതരിപ്പിക്കാൻ സാധ്യമോ?
    സംഗീതവും അഭിനയവും ഒന്നിനൊന്നു മെച്ചം 🙏🏻

    • @surajkrishnan9063
      @surajkrishnan9063 6 ปีที่แล้ว +1

      sreevals അജിത ഹരേ വ രി ക ൾ

    • @vijayankv2397
      @vijayankv2397 5 ปีที่แล้ว +2

      Wonderful. Great.

    • @Sanalkumar1975
      @Sanalkumar1975 4 ปีที่แล้ว +1

      സുഹൃത്ബന്ധം ഇത്ര മനോഹരമായി ഒരു കലക്കും അവതരിപ്പിക്കാൻ പറ്റില്ല. ഗോപി ആശാൻ ഒരു രക്ഷയുമില്ല

  • @nishams1102
    @nishams1102 3 ปีที่แล้ว +3

    സൗഹ്രദത്തിന്റെ തീർത്ഥാടനം 🙏🙏

  • @naveenhari6853
    @naveenhari6853 4 ปีที่แล้ว +1

    Historic krishna and sudhama meeting..
    Remarkable friendship....
    Eternal one

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 5 ปีที่แล้ว +2

    Ajitha hare..... Ennulla padhagangal ere hradhaya bhedhakamanu..... Sthanavum nilakkum adheethamanu suhrthu bendhagal

  • @ramchandrannair5111
    @ramchandrannair5111 3 ปีที่แล้ว

    Best examplè for real love Bhakti performance of actors super songss also feeling of being myself as kuchelan and wishing daily watching this video💗🌹

  • @geetasivadas2781
    @geetasivadas2781 7 ปีที่แล้ว +6

    Beautiful padam

  • @panahamoodujunction2871
    @panahamoodujunction2871 3 ปีที่แล้ว +1

    ശ്രീ രാഗം - ചെമ്പട
    അജിത ഹരേ ജയ മാധവ
    വിഷ്ണോ അജമുഖദേവ നത
    വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു
    സുജന സംഗമമേറ്റം
    സുകൃതനിവഹ സുലഭമതനു നിയതം
    പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
    നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
    കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
    നീലനീരദ വർണ്ണ മൃദുലകമല രുചിര നയന നൃഹരേ
    അദ്യാപി ഭവത്കൃപാ വിദ്യോതമാനമാകും
    പാദ്യാദി ഏല്പ്പതിന്നു ഭാഗ്യമുണ്ടാക മൂലം
    ചൈദ്യാരേ ജന്മ സാഫലമി ദ്വിജനെന്തു വേണ്ടൂ
    ഹൃദ്യം താവക വൃത്തം മൊഴികിലുലയു മുരഗപതിയുമധുനാ
    മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
    വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
    യാദവാധിപാ നിന്നെ ഹൃദിചിന്താ നിദാനേന
    മോദം മേ വളരുന്നു കരുണ വരണമരുണ സഹജ
    അജിത ഹരേ ജയ......

  • @HariKumar-yu1yj
    @HariKumar-yu1yj 5 ปีที่แล้ว +2

    Samasthasundharam............

  • @PazhoorGopalaPanikkar
    @PazhoorGopalaPanikkar 9 ปีที่แล้ว +1

    My favourite singer with my favourite actors!!

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +1

    ഗോപി ആശാൻ...😊👌👍💐💐💐

  • @sharmishthabasu3955
    @sharmishthabasu3955 6 ปีที่แล้ว +4

    Simply divine

  • @vithuprabha9218
    @vithuprabha9218 8 ปีที่แล้ว +1

    Best Krishnan - Kuchelan combination!

  • @minimangalasaraswathy5730
    @minimangalasaraswathy5730 9 ปีที่แล้ว +2

    Valare nannayirikkunnu . paattum , melavum Elam valare valare nannai. Kathukaleyum,kannukaleyum orupole kulirma aniyicchu ! !!!!!!!!!!!!!!!¡!aattakkadhakarane kkude parichayappeduthendiyirunnu.

  • @jyothibalachandran5778
    @jyothibalachandran5778 4 ปีที่แล้ว

    എത്ര കണ്ടാലും മതിയാകില്ല

  • @relicprodigy
    @relicprodigy 6 ปีที่แล้ว +3

    💓💓💓💓💓💓💓💓💓💓💓💓💓💓💓 pathiyoor....

  • @jithinvyrath
    @jithinvyrath 5 ปีที่แล้ว +21

    ഏഴാം മാളിക മുകളിരരുളിയ ഭഗവാൻ താഴത്തു തന്റെ സാധീർത്യനെ ....
    ഇത് പണ്ട് പഠിച്ചിട്ടുള്ളവർ കൈ പൊക്കൂ

    • @prof.ecologist3726
      @prof.ecologist3726 4 ปีที่แล้ว +1

      ആഴിമകളുമൊരുമിച്

  • @henavn9120
    @henavn9120 4 หลายเดือนก่อน

    👍👍👍🙏🙏🙏

  • @sraman1068
    @sraman1068 8 ปีที่แล้ว +4

    Dear kannan. You are wonderful Krishnan with best act. I am Raman of Thalayazham - brother of Subalakshmi your mother,s friend

  • @maabharati3835
    @maabharati3835 3 ปีที่แล้ว

    Devine.fantastic.friendship in reality.

  • @asharaghu5383
    @asharaghu5383 2 ปีที่แล้ว

    Jai Shri Krishna🙏🙏🌷

  • @sudevpk4421
    @sudevpk4421 5 ปีที่แล้ว +2

    അജിതാ ഹരേ ജയ മാധവാ കൃഷ്ണാ...

  • @velayudhankuttyvvkutty7353
    @velayudhankuttyvvkutty7353 6 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു

  • @jithinvyrath
    @jithinvyrath 5 ปีที่แล้ว +11

    ആ കുതിരയെ ഓടിക്കുന്ന ടൈമിംഗ് പക്കാ ..

  • @jijithkumarkg6181
    @jijithkumarkg6181 4 ปีที่แล้ว

    Masters at work.Simply superb

    • @anasuyakurup8366
      @anasuyakurup8366 9 หลายเดือนก่อน

      എത്റ കേട്ടാലും മതിവരുന്നില്ല. 🙏🙏🙏

  • @kannantechrepalr334
    @kannantechrepalr334 6 ปีที่แล้ว +2

    Wonderful..

  • @BahuleyanNairA
    @BahuleyanNairA 3 หลายเดือนก่อน

    👍

  • @sreeharis2155
    @sreeharis2155 5 ปีที่แล้ว +1

    happy friendship day.. . all

  • @sreeragnandan5473
    @sreeragnandan5473 4 ปีที่แล้ว +6

    ഏറ്റുമാനൂർ കണ്ണൻ ..ശ്രീകൃഷ്ണൻ തന്നെ

    • @prof.ecologist3726
      @prof.ecologist3726 4 ปีที่แล้ว +2

      ശ്രീകൃഷ്ണ ജയന്തിക്ക് പലരൂപത്തിലുള്ള കൃഷ്ണരൂപങ്ങൾ കാണാറുണ്ടെങ്കിലും ഇതോളം വരില്ല ഒന്നും.

  • @girisankarms619
    @girisankarms619 9 ปีที่แล้ว +1

    Thanks sir

  • @sheemonsjk69
    @sheemonsjk69 3 ปีที่แล้ว +1

    സുജന സംഗമം... ഏറ്റവും സുകൃതം....

  • @srikumari6211
    @srikumari6211 4 ปีที่แล้ว

    Very beautiful

  • @kesavaniyer3864
    @kesavaniyer3864 5 ปีที่แล้ว

    Super. Bhakti mayam

  • @jayathoughts1788
    @jayathoughts1788 4 ปีที่แล้ว

    Excellent...

  • @harivysakh911
    @harivysakh911 3 ปีที่แล้ว

    Superb

  • @naveenhari6853
    @naveenhari6853 4 ปีที่แล้ว

    Haribol...

  • @ajayunni8470
    @ajayunni8470 6 ปีที่แล้ว

    Kuchela vrutham.kollam manoharam

  • @sujiths7498
    @sujiths7498 4 ปีที่แล้ว

    Hare krishna

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 2 ปีที่แล้ว

    Manushya manasile nirmalavikarangale sathbhavangale unarthunnnna
    Bhavabhinayavum varikalum ithu kettal manass vimaleekarikkapedum

  • @krpkurup3471
    @krpkurup3471 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seethalakshmi9418
    @seethalakshmi9418 3 ปีที่แล้ว

    🙏🙏🙏

  • @arjunas1321
    @arjunas1321 8 ปีที่แล้ว +1

    പ്രണാമം

  • @sudheeshcs6400
    @sudheeshcs6400 5 ปีที่แล้ว

    super

  • @radhakrishnank7211
    @radhakrishnank7211 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @ojithesh
    @ojithesh 8 ปีที่แล้ว

    Lovely.

  • @ambilibhaskar6831
    @ambilibhaskar6831 7 ปีที่แล้ว

    excellent

  • @raveendranpillaib9900
    @raveendranpillaib9900 7 ปีที่แล้ว +1

    watched

  • @chandrasekharank1529
    @chandrasekharank1529 8 ปีที่แล้ว

    I was wondering as to who is this Krishnan. It sould be Kalamandalam. Please correct me if I am wrong.

    • @balahrrn
      @balahrrn  8 ปีที่แล้ว

      Sreekrishnan is Sri. Etumanoor Kannan. All the names of artists on stage are mentioned below the video. By the way whom do you mean by Kalamandalam??

    • @kshariharansmovieuttarache3629
      @kshariharansmovieuttarache3629 5 ปีที่แล้ว

      chandrasekharan k it is the contributions of kalamandalam

  • @legacy9832
    @legacy9832 3 ปีที่แล้ว

    ഹരോക്രഷ്ണ

  • @latheeesh
    @latheeesh 5 ปีที่แล้ว +1

    നീരദ വർണ്ണ! മൃദുലകമലരുചിര നയന! നൃഹരേ! -യോ?
    അതോ...
    നീരദ വർണ്ണ! ലളിതകമലരുചിര നയന! നൃഹരേ! - യോ?

    • @gbalu72
      @gbalu72 5 ปีที่แล้ว +1

      Mridula..

    • @krishnakumar-bw5cb
      @krishnakumar-bw5cb 4 ปีที่แล้ว

      Lalitha : Simple , Mridula : Soft... so it has to be mridula, to make sense of the lyrics

    • @latheeesh
      @latheeesh 4 ปีที่แล้ว

      @@krishnakumar-bw5cb Page 241/101 Àttakkathakal(2) /publ.SPCS reads it ലളിത.
      ലാളിത്യം: മനോഹാരിത /സൗന്ദര്യം / ഹൃദ്യത/ ഭംഗി / ശൃംഗാര ചേഷ്ട

    • @krishnakumar-bw5cb
      @krishnakumar-bw5cb 4 ปีที่แล้ว +1

      @@latheeesh : I dont have that book, nevertheless, referred to shabda taravali, and what you said is correct, hence your question is valid....thanks for your response

    • @k.r.radhakrishnannair3796
      @k.r.radhakrishnannair3796 3 ปีที่แล้ว

      @@krishnakumar-bw5cb i

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 ปีที่แล้ว

    കൃഷ്ണ

  • @manus7351
    @manus7351 5 ปีที่แล้ว

    Who is the singer?

    • @ajithvkajith8484
      @ajithvkajith8484 5 ปีที่แล้ว +1

      പത്തിയൂർ ശങ്കരൻ കുട്ടി

  • @jayaramh1194
    @jayaramh1194 6 ปีที่แล้ว +1

    Kamukarapurushot
    sman

  • @balakrishnankirshnan4089
    @balakrishnankirshnan4089 3 ปีที่แล้ว

    In