KARNASAPATHAM (KUNTHI - KARNAN) PEESAPPILLY RAJEEVAN & KALAMANALAM SIVADAS

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 82

  • @jyothikumarpt2186
    @jyothikumarpt2186 5 หลายเดือนก่อน +3

    ഇതിലെ ദൈവമേ എന്ന ഭാഗം വല്ലാത്ത അനുഭൂതിയാണ്

  • @kochukrishnapillaithennala1014
    @kochukrishnapillaithennala1014 ปีที่แล้ว +5

    Aattavum paattum melavum onninonnu mecham pakshe aaswadichu kelkumpol kannukal niranjozhukum.Easwarakripa untakatte ennu prarthikkunnu.Enikku 77 vayassaayi Ippozhum ningaleppoleyulla anugraheetha kalakaranmarute paripaatikal sradhayote kantu aaswadikkum Thamarakkulam Vasudevakurup ennoru oattanthullalkaran untayirunnu Nalla ,Mikacha oru kalakaran.Ellavarkum abhinandanangal .🙏🙏🙏.Thennala KochuKrishnaPillai.

  • @vijayamohanan4031
    @vijayamohanan4031 ปีที่แล้ว +5

    എത്ര കേട്ടാലും മറക്കാൻപറ്റാത്ത സംഗീതവും അഭിനയവും മനസിന്‌ കുളർമയും നൽകുന്ന നടനം എല്ലാം അതിശയം തന്നെ

  • @sasidharannair6257
    @sasidharannair6257 4 หลายเดือนก่อน +1

    Fantastic what an expression by karnnan peeshappally rajeev ji excellent

  • @henavn9120
    @henavn9120 2 ปีที่แล้ว +3

    Hindolam രാഗം ഇത്ര മനോഹരം ആയി പാടുന്നത് കേൾക്കുമ്പോൾ മുഴുവൻ ആസ്വദിക്കാൻ തോന്നുന്നു എന്താ രസം മനസ്സിൽ എന്തോ ഭാവം കേൾക്കുമ്പോൾ തോന്നി പോവുന്നു അത്രയും hridyam

  • @remeshbabu9108
    @remeshbabu9108 ปีที่แล้ว +2

    ഓതുന്നേൻ...... വരിക.... പോരുതീടുന്നത്.... Etc എത്ര മനോഹരമായി മധുജി പാടിയിരിക്കുന്നു. Totally very good.

  • @ramachandrannairkp9733
    @ramachandrannairkp9733 10 หลายเดือนก่อน

    Super performance of Karnan and kunthidevi KarnanandamMadhuram Hrudyam SputasundaramSangeetham Congratulations toKathakali team❤❤❤

  • @aneeshmannarkkad279
    @aneeshmannarkkad279 4 ปีที่แล้ว +11

    ഹൃദയം കൊണ്ടറിയുന്നു......
    ശിങ്കിടി പാടുന്നത് ഏട്ടനായതിൽ തന്നെ അഭിമാനവും സന്തോഷവും ഏറെ.....

  • @sasidharannair6257
    @sasidharannair6257 4 หลายเดือนก่อน

    Kottakkal madhu's singing super Iam a fan of Sri madhu

  • @kkvidyasagar7517
    @kkvidyasagar7517 7 หลายเดือนก่อน +1

    No words,simply superb

  • @velayudhanveliyath4029
    @velayudhanveliyath4029 5 หลายเดือนก่อน

    Actor very good. എത്ര നന്നായി പാടുന്നു. ചെണ്ടയും, madhalavum എത്ര മനോഹരം.

  • @madhusoodanannair941
    @madhusoodanannair941 4 ปีที่แล้ว +14

    മനോഹരം! ആട്ടവും പാട്ടും. സംഗീതം... ഒന്നും പറയാനില്ല !

    • @ranjithskm3554
      @ranjithskm3554  4 ปีที่แล้ว +2

      തുടർന്നുള്ള ഭാഗവും എൻ്റെ ചാനലിൽ മുഴുവനായിട്ടും ഉണ്ട്.... കാണൂ - ആസ്വദിക്കൂ
      ചാനൽ സസ്ക്രൈബ് ചെയ്യൂ ട്ടോ...

    • @kochukrishnapillaithennala1014
      @kochukrishnapillaithennala1014 ปีที่แล้ว

      Kanaam

  • @henavn9120
    @henavn9120 2 ปีที่แล้ว +3

    Pattu super മധു &രാമൻ എത്ര നന്നായി പാടി യിരിക്കുന്നു hindola രാഗം വളരേ hridyam 👍👍👍

  • @SureshKumar-nm4vk
    @SureshKumar-nm4vk 11 หลายเดือนก่อน +1

    ഒരുപാട് കർണ്ണ വേഷം കണ്ടിട്ടുണ്ട് ഇദ്ദേഹം കർണ്ണാനായിട്ട് ജീവിക്കുക ആരുന്നു അരങ്ങിൽ 🙏🙏🙏🙏🙏

  • @AnithaKumariK-yg7ww
    @AnithaKumariK-yg7ww ปีที่แล้ว +1

    Paattu nannaayaale aattavum nannaavu it is a truth. Ivide manoharamaayi paadiyathu kondaanu veendum veendum kaanunnathu.aattavum paattum onninonnu gambheeram

  • @Chakkochi168
    @Chakkochi168 4 หลายเดือนก่อน

    കുന്തി അതിമനോഹരമായി ആടി തിമിർത്തു.🙏❤️

  • @padmakumar1800
    @padmakumar1800 2 หลายเดือนก่อน

    ഗംഭീരം 🙏

  • @henavn9120
    @henavn9120 ปีที่แล้ว +2

    എന്താ രസം കേൾക്കാൻ 👍👍👍

  • @pnjnair9883
    @pnjnair9883 2 ปีที่แล้ว

    Very nice.songs and beautiful kathakali.I like it

  • @sivanandansivan5795
    @sivanandansivan5795 2 ปีที่แล้ว +2

    Manohara gaanam enghine orkum

  • @Chakkochi168
    @Chakkochi168 4 หลายเดือนก่อน

    ചെണ്ട സൂപ്പർ.💪👍

  • @premannair287
    @premannair287 ปีที่แล้ว

    Ellam kondum. Supper. Peesapally. Supper

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 2 ปีที่แล้ว

    MY NATIVE KANYAKUMARI DISTRICT THIRUVATTAR SREE ADHIKESAVAN TEMPLE ELLAVARSHAVUM 18 DHIVASOM UTSAVATHINU KADAKALI UNDAKUM
    MIKKAVARUM ELLA KADAKALIYUM KANARUND

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 ปีที่แล้ว

    enthiha mana manase kettu vannathaanu njaan...waah....PEESAPPILLY RAJEEVAN thakarthu...

  • @maabharati3835
    @maabharati3835 ปีที่แล้ว

    Beautiful presentation.

  • @inok7151
    @inok7151 2 ปีที่แล้ว +2

    What a great actor you are Peesappalli Rajeev. Angayude samanathakalillatha abhinaya chathuryam I saw while watching your cholliyattam performance as Damayanthi for Naishadhan ivan thano in thiranottam. And now as a despondent Karan swiftly transforming to one amazed at the same euphoric at knowing who your parents are. Magnificent. You deserve an accolade of highest order.

  • @jayachandranmenon7246
    @jayachandranmenon7246 3 ปีที่แล้ว +13

    പീശപ്പിള്ളി രാജീവൻ ജി, അങ്ങയുടെ 8 വർഷം മുന്നേ ശാകുന്തളത്തിലെ മുക്കുവാനായിട്ടുള്ള അഭിനയം കണ്ടതുമുതൽ ഞാൻ അങ്ങയുടെ കടുത്ത ആരാധകനാണ്. അതിലെ ആരോമൽ കണ്മണിയെ എന്നുള്ള ഭാഗത്തിലെ അങ്ങയുടെ അഭിനയം ഒരിക്കലും മറക്കില്ല. ഹാസ്യവും ശൃംഗരവും മാറി മാറിയുള്ള അഭിനയം...കാണേണ്ടത് തന്നെയാണ്. ഇതിലെ കർണ്ണനും ഒട്ടും മോശമല്ല തന്നെ...അങ്ങേക്ക് പരസഹസ്രം പ്രണാമം...

  • @maabharati3835
    @maabharati3835 3 ปีที่แล้ว +1

    Peesipilli Rajeev ji excellent performance.

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 5 หลายเดือนก่อน

    ❤❤❤❤❤❤❤

  • @henavn9120
    @henavn9120 2 ปีที่แล้ว

    മനസ്സിനും എന്തോരു കുളിർമ്മയാണെന്നോ ഇവരുടെ pattu കേട്ടാൽ എന്താ പറയാൻ വാക്കുകൾ kittunnilla അത്രയും manoharam

  • @maabharati3835
    @maabharati3835 3 ปีที่แล้ว +1

    Very good performance.

  • @jaiprakashsreedhar8901
    @jaiprakashsreedhar8901 2 ปีที่แล้ว

    അതിമനോഹരം! ഒന്നും പറയാനില്ല. കണ്ണിനും, കാതിനും കുളിർമ്മയേകുന്ന മനോഹരമായ അവതരണം.

  • @muralimarath6251
    @muralimarath6251 ปีที่แล้ว

    ഹിന്ദോളം ഹൃദയസ്പർശി തന്നെ. അതി കേമായിട്ടൊ .

  • @Shankumarvu
    @Shankumarvu 2 ปีที่แล้ว

    Kathakali kettu urangaan
    Super aanu

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +1

    കർണശപഥം കഥ കേട്ടാൽ കരഞ്ഞ് പോകും🙏🌹🙏🙏

    • @adithyasoman9422
      @adithyasoman9422 2 ปีที่แล้ว

      Exactly

    • @radhakrishnana.p4745
      @radhakrishnana.p4745 ปีที่แล้ว

      അത് കോട്ടക്കൽമധുവും പത്തി യൂരാശാനും കൂടിയാകുമ്പോൾ കർണ്ണത്തിന്പാൽപായസം

  • @jalajanair3917
    @jalajanair3917 ปีที่แล้ว

    സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു 👍👍👍👍👍👍❤❤

  • @inok7151
    @inok7151 3 ปีที่แล้ว +2

    It was then when I watched a video of madhuji singing with kalamandalam Rajeev enthiha man manase which was so exotic and got fascinated instantly.. later on I listened to many variations of madhujis performances on the same and all are beautifull. Presented by kadhakali varthamanam the karnasapadham stands out of all. It is very sad to use such a ridiculing adjective like inqilab for a great artist.

  • @MrVidhuprakash
    @MrVidhuprakash 5 หลายเดือนก่อน

    But the mute at the start is fuck...on drive I am ruined...I thought it was some technical mistake....❤but ..the rest....🎉🎉🎉

  • @sukumaranoppath7375
    @sukumaranoppath7375 2 ปีที่แล้ว +1

    🙏🙏🙏

  • @RamharCanada
    @RamharCanada 4 ปีที่แล้ว +4

    39:00 Durga Ragam

  • @henavn9120
    @henavn9120 ปีที่แล้ว +1

    ഹിന്തോ ളം 👍👍👍

  • @ambika6423
    @ambika6423 ปีที่แล้ว

    Wonderful

  • @shreejithmarar5107
    @shreejithmarar5107 ปีที่แล้ว

    Great Effort - Can we provide English Subtitles & increase the reach? English Sub-Titles can be the game changer for Kathakali. Thx !!

  • @mohananpaleth1233
    @mohananpaleth1233 ปีที่แล้ว

    Very nice

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 2 ปีที่แล้ว

    NALLA PERFORMANCE

  • @henavn9120
    @henavn9120 2 ปีที่แล้ว

    അതി manoharam music tharappi

  • @ambika6423
    @ambika6423 ปีที่แล้ว +1

    Peesappally rajivan's performance is wonderf

  • @kochukrishnan9749
    @kochukrishnan9749 2 ปีที่แล้ว

    വളരെ ഗംഭീരം 👏👏👏

  • @henavn9120
    @henavn9120 ปีที่แล้ว

    Kedaragaula

  • @muralinair2485
    @muralinair2485 ปีที่แล้ว

    ശകുന്തളം ആരാ പാടുന്നത്

  • @SanthoshKumar-dr8hq
    @SanthoshKumar-dr8hq 2 ปีที่แล้ว

    Soooper

  • @radhakrishnank7211
    @radhakrishnank7211 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @vivek42647
    @vivek42647 3 ปีที่แล้ว +2

    നന്നായി

  • @sreebhadra8779
    @sreebhadra8779 4 ปีที่แล้ว +2

    👌

  • @henavn9120
    @henavn9120 2 ปีที่แล้ว

    Kamboji super

  • @ambalapuzharajagopal
    @ambalapuzharajagopal ปีที่แล้ว

    ആഹാ.......*

  • @sreelal51
    @sreelal51 2 ปีที่แล้ว

    💞

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 2 ปีที่แล้ว

    KADAKALIYIL NALLORU KADHA KARNASABADHAM
    PAATUM ABINAYAVUMELLAM
    ONNINONNU MECHAM

  • @mukeshindira8130
    @mukeshindira8130 2 ปีที่แล้ว

    🙏❤️❤️❤️🙏

  • @swaminagendravan2974
    @swaminagendravan2974 2 ปีที่แล้ว

    Ella puranakathayum janagalkkuveadi rishiewasramar kathuyfdkki athinakathu kathalaya kabu olijukitakkunnu Athu manasilakki tharuvan aacharya gurukkanmar. ellatheapoyi. Pinrenuduv Panasbhadhanathinuveadi e ethihathea palamayhiri valachotichu natakkatha karyagal natannamathiri uddakki churikkiprajal msnuzhya manasiteakathayanu Ellam manuzhyanum. Eswaranum razhasanum kubearanum kuchealanum mammal Thannea kuchealanaua manuzhyan eeswra vicharatjilootea avitea yeathial kucheala aaya Jeevan eewsranakunnu appol bhagavan veadunnathupolea pariganichu thateabhavathil ethikkunnu churikkiprajal Jeevan bhramathil leayikkunnu athanu kucheala sreekrishna sangamam

  • @vijayamohanan4031
    @vijayamohanan4031 2 ปีที่แล้ว

    Mudrabhinaya samayath kadha parengal nannayirunnu

  • @rejithaarun487
    @rejithaarun487 4 ปีที่แล้ว +5

    മധു ആശാനെ വിമര്‍ശിക്കാന്‍ ഞാന്‍ യോഗ്യനല്ല . അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനുമാണ് . പക്ഷേ , എന്തോ .... ഇതില്‍ സംഗീതം ' മധുരവ ' മനോഹരമായില്ല . ശ്രവണകുഠാരമതാകിയ വാക്യം ... എന്ന പദമൊക്കെ മുദ്രാവാക്യം വിളിയെ ഓര്‍മ്മിപ്പിച്ചു . പ്രതീക്ഷിച്ച ഫലം സംഗീതം നല്കിയില്ല . പിന്നേം എടുത്തുപറയുന്നു , അദ്ദേഹത്തെ ആരാധിക്കുന്ന വ്യക്തിയാണ് ഞാന്‍ ...

  • @henavn9120
    @henavn9120 2 ปีที่แล้ว

    Aananda bhyravi

  • @sheemonsjk69
    @sheemonsjk69 2 ปีที่แล้ว +1

    നളചരിതം കഴിഞ്ഞാൽ പിന്നെ കർണശപഥം ആണ് ഏറ്റം ഹൃദ്യം

  • @inok7151
    @inok7151 3 ปีที่แล้ว +2

    Ignorance or pretending to be so is sheer bliss to some. Cognitive skills are innate and God gifted to living beings
    Human beings use them as per his comfort and ease. A surgeon may have one way to ease, a continuously standing singer has got another. Nothing absurd about it. The cognitive skills can better be interpreted by a neurologist

  • @sreerajkannan1225
    @sreerajkannan1225 2 ปีที่แล้ว +1

    L

  • @henavn9120
    @henavn9120 2 ปีที่แล้ว

    കർണ്ണൻ അഭിനയിച്ചു bhalippikkunnu ആധികാരികയായി പറയാൻ നിശ്ചല്യ എന്നാലും hridyam

  • @SudhaDeviMR
    @SudhaDeviMR ปีที่แล้ว

    Wonderful

  • @radhasatheesh5774
    @radhasatheesh5774 2 ปีที่แล้ว

    🙏🙏🙏

  • @krishnamuseflutetutorial
    @krishnamuseflutetutorial 8 หลายเดือนก่อน

    🙏🙏🙏