പാടാനുള്ള കഴിവ് ഉള്ള വരായി ജനിക്കുക എത്ര ജന്മഭാഗ്യം..നിങ്ങൾ എല്ലാകലക്കാരൻമാരുടെയും തൃപ്പാ ദം തൊട്ട് നമസ്ക്കരിക്കുന്നു... ഇതൊക്കെ കാണാൻ ഗുരുവായൂവായൂരപ്പൻ അനുഗ്രഹിചതിനു ഭഗവാനെ എന്റെജന്മപുണ്ണ്യമായിക്കരുതുന്നമു ഹരേ കൃഷ്ണ 🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പ...... സ്ത്രീ ശബ്ദത്തിൽ ആദ്യമായിട്ടാണ് ഈ പദം കേൾക്കുന്നത്. അതി മനോഹരം..👌എന്താ എന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. കണ്ണിനും കാതിന്നും കുളിർമയേകിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.... ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🙏🙏
Kovid പിടിച്ചു അവശനിലയിൽ കിടക്കുമ്പോൾ മരണ ഭയം തോന്നി തുടങ്ങിയ സമയത്ത് എനിക്ക് ഒരുപാട് ആശ്വാസം നൽകി ഈ ആലാപനം. ഒരുപാട് പ്രാവശ്യം കേട്ടു. ഇന്നും പതിവായി കേൾക്കുന്നു. കൃഷ്ണനെ കണ്ട അനുഭൂതി. തിരിച്ചുവരവ് കഠിനമെന്ന് തോന്നിയിട്ടും ഈ ആലാപനം കോവിടിൽനിന്നും എന്നെ രക്ഷപ്പെടുത്തി എന്ന് ഞാൻ വിശ്വസിക്കുന്നു.
ഹായ്... എത്ര മനോഹരമായി പാടിയിരിക്കുന്നു. സ്ത്രീ ശബ്ദത്തിൽ കഥകളിപ്പദം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. രണ്ടു പേരും എത്ര ശുദ്ധമായും വ്യക്തമായും ആണ് പാടിയിരിക്കുന്നത്!!!. അതിനേക്കാൾ ഉപരി നല്ല ഉഗ്രൻ സ്വര ചേർച്ചയും. എത്ര കേട്ടാലും മതി വരുന്നില്ല.
സ്ത്രീ ശബ്ദത്തിൽ ഈ പദം ഇത്ര മനോഹരമായി അവതരിപ്പിച്ച ദീപ പാലനാടിനും മീരക്കും അഭിനന്ദനങ്ങൾ - നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ പ്രത്യേകം അനുമോദിക്കുന്നു.ചെണ്ടയും മദ്ദളവും നിയന്ത്രണത്തോടെ അവതരിപ്പിച്ചു. വീണ്ടും വീണ്ടും കേൾക്കാനും കാണാനും ഇഷ്ടപ്പെടുന്ന ഒരു കലാവിരുന്ന്
i know Im asking the wrong place but does anyone know of a way to log back into an instagram account?? I was dumb forgot my password. I love any tips you can give me!
പുരുഷന്മാരിൽ മദ്യം ഉപയോഗിച്ച് നമ്മുടെ സംസ്കാരത്തെ നശിപ്പിക്കാം എന്നു കരുതിയവർക്ക് തെറ്റി നമുടെ സംസ്കാരം നശിക്കുകയില്ല എന്തു നല്ല ആലാപനം എന്തു നല്ല അവതരണം അടുത്ത തലമുറയെ സൃഷ്ടിച്ച് ലോകം മുഴുവൻ വാരി വിതറ് അനുഗ്രഹിക്കാനുള്ള യോഗ്യതയില്ല ഇതു കേട്ടു രണ്ടു തുള്ളി ആനന്ദക്കണ്ണിർ വിഴ്ത്താം🙏
ഹരേ കൃഷ്ണാ... എന്റെ പൊന്നു ഗുരുവായൂരപ്പാ... എത്ര കേട്ടാലും കണ്ടാലും മതിവരാത്ത, കഥകളി. അജിത ഹരേ..... ആലാപനം ഹൃദയാനന്ദം തന്നെ. ഹന്ത ഭാഗ്യം ജനാനാം.... 🙏🙏🙏
ഈശ്വരാ കൃഷ്ണാ അവിടുത്തെ ക്ഷേത്ര കലകളുടെ സൗന്ദര്യം അവിടുത്തെ പോലെ എത്ര ആനന്ദകരം ആണ് എന്റെ പോന്നു സർവ്വേശ്വരാ 🙏🙏💛💛വാക്കുകൾ കൊണ്ട് വർണ്ണിക്കുവാനാവില്ല കണ്ണാ 🙏🙏🙏🙏🌹🌹🌹🌹സാഷ്ടാംഗ പ്രണാമം 🙏🙏🌹🌹ഇങ്ങനെ യുള്ള ഭഗവാന്റെ ഈരടി യിൽ ലയിച്ചു വേണം അവസാനം ഭഗവാനിൽ ചെന്നുചേരാൻ എന്ന് തോന്നുവാണ് ഗുരുവായൂരപ്പാ 🙏🙏🙏🙏💛💛💛❤️❤️❤️💚💚💚
വളരെ ഗംഭീരം കുചേലവൃത്തം കഥകളിയിൽ കുചേല ന്റെ പൻ ഭാര്യയുടെ ഭാഗം ഞാൻ പഠിച്ചത് എന്നാലും കളരിയിൽ ആശാൻ പാടുന്ന പദങ്ങളിൽ ചില വരികൾ ഇപ്പോഴും കാതിൽ കേൾക്കുന്ന പോലെ പല ദിനമായി ഞാനും ബലഭദ്രനു ജാ നിന്നെ മേദുര ഭക്തിയുള്ള യാദവാധിപാ മോദം മേ വളരുന്നു ഇതൊക്കെ കേൾക്കു സോൾ കണ്ണു നിറയുന്ന വർഷം 60 ൽ കുടുതലായി
This makes me go back to my grandpa Kadathanadu Govindan Nambeesan Bhagavathar, a Kalamandalam Awardee for Kathakali music in the year 1981. Respectful Tributes....
നെല്ലിയോട് സാറിനെ തിരിച്ചു നേരിട്ട് കണ്ട പോലെ തോന്നുന്നു....... 💖💖💖 ആ മഹാത്മാവിന് ശ്രീ പദ്മനാഭ പാദാരവിന്ദത്തിൽ തന്നെ സായുജ്യം കിട്ടി എന്ന് ഇതു കാണുമ്പോൾ തീർച്ചയായിട്ടും ഉറപ്പിക്കാം 🙏🙏🙏🙏🙏💐
@@ramachandrank2804 Please post your comment in the main comment area. Otherwise only I will see your comment. You have now put your comment under my comment. Thank you.
What a superb Kathakali padham! When Deepa sings ..neela neerada varnaa ..you reach Vaikuntta! Such a divine voice. May Lord Vishnu bless you in all your endeavours.
Dear daughter deepa planad . I recently noted your songs but after that hearing it about 2 to 3 hrs and my mind is getting a real healing effect from my personal.pains. when I come native I will try to meet you along sudeep. Your parents are gifted by getting two children of melodious sound and matured conjecture
Lord Krishna maybe enjoying even Kujelan! No words to appreciate, Congratulations 🌹 Congratulations 👏 to the entire team.Pattu, Super se bhi Upar . Krishna Krishna 🙏🙏
Am surprised with the dislikes for.this video...sound and singing is astonishing...excellent...for those who disliked this ...has to.consult a physiologist
Kkadha ariyathe attem kandittayirikkum dislike adicchath. Njanithu kalamandalam her idea and sankarsn embranthjri and haidarsliokke lady kandum kettitum undu. Arangathkalamandalamgopiyassn and method g. Kutty. Excellent. Kelikott.purappad.melapadam.haa..ha....
@@MoothedamSreejithvideos I felt that the singing was slightly different from what I was used to. Listening to kathakali padams recorded for audio cd and live performances are different. In live performance, the importance is more for the kali and not for the padam. So, it needed some time to get adjusted to. May be that is the reason that people disliked it. Thanks for sharing. It would be nice if the details of the where and when the performances were held as part of the video details is appreciated.
What a rendition in Sreeragam by Deepa and Mira. Great voice. I loved the expressions of Krishna especially when he acts as a charioteer. Kuchelan also performed in an elegant way. I have watched this video how many times, I have lost count. Hearty congratulations to all the artists.
പാടാനുള്ള കഴിവ് ഉള്ള വരായി ജനിക്കുക എത്ര ജന്മഭാഗ്യം..നിങ്ങൾ എല്ലാകലക്കാരൻമാരുടെയും തൃപ്പാ ദം തൊട്ട് നമസ്ക്കരിക്കുന്നു... ഇതൊക്കെ കാണാൻ ഗുരുവായൂവായൂരപ്പൻ അനുഗ്രഹിചതിനു ഭഗവാനെ എന്റെജന്മപുണ്ണ്യമായിക്കരുതുന്നമു ഹരേ കൃഷ്ണ 🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പ...... സ്ത്രീ ശബ്ദത്തിൽ ആദ്യമായിട്ടാണ് ഈ പദം കേൾക്കുന്നത്. അതി മനോഹരം..👌എന്താ എന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. കണ്ണിനും കാതിന്നും കുളിർമയേകിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.... ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🙏🙏
I am hearing daily as I like Kathakali.it has a good effect
deepa teachere ariyille. just onnu search cheythya mathi.
🙏🙏🙏
th-cam.com/video/XBQhSs-G3mc/w-d-xo.html
വാസ്തവം
Kovid പിടിച്ചു അവശനിലയിൽ കിടക്കുമ്പോൾ മരണ ഭയം തോന്നി തുടങ്ങിയ സമയത്ത് എനിക്ക് ഒരുപാട് ആശ്വാസം നൽകി ഈ ആലാപനം. ഒരുപാട് പ്രാവശ്യം കേട്ടു. ഇന്നും പതിവായി കേൾക്കുന്നു. കൃഷ്ണനെ കണ്ട അനുഭൂതി. തിരിച്ചുവരവ് കഠിനമെന്ന് തോന്നിയിട്ടും ഈ ആലാപനം കോവിടിൽനിന്നും എന്നെ രക്ഷപ്പെടുത്തി എന്ന് ഞാൻ വിശ്വസിക്കുന്നു.
🙏🙏
Krishna is above all medicines 🙏🏻😊
As a msakal.
🙏🙏🙏🥹🥰
Hare Krishna ❤
16 വർഷമായിട്ട് ആദ്യം ആണ് 2 വനിതകൾ കഥകളി പദം ആലപിക്കുന്നെ കേൾക്കുന്നേ.... ഗംഭിരം... 🙏❤️
എനിക്കെന്താ കൃഷ്ണ ഇങ്ങനെ പാടാൻ പറ്റാത്തു, എത്ര മനോഹരം 🙏👌👏
ഈ കലാകാരന്മാരുടെയെല്ലാം കാൽതൊട്ട് വന്ദിക്കുന്നു.. അനുഗ്രഹീതമായ ശബ്ദം.
❤️
ഞാൻ ഇപ്പോ കേട്ട ത് രസഠ പിടിച്ചു കേട്ടു
എത്ര കേട്ടു എന്നാലും മതി വരുന്നില്ല പിന്നെയും കേൾക്കാൻ തോന്നും അത്ര ഹൃദ്യമാണ്
എന്റെ ഈ രണ്ട് പെങ്ങൾമാർക്കും ഈ ശബ്ദം എന്നും ഇങ്ങനെ തന്നെ നിലനിർത്തി അനുഗ്രഹിക്കേണമേ ഭഗവാനേ കൃഷ്ണാ .. ഹരേ. ഗോവിന്ദാ.....
ഞാൻ ഇന്നും കേ ട്ടു കൊണ്ടിക്കയാണ് 🙏🙏🙏ഭഗവാനെ 👌🙏🙏🙏
ഹായ്... എത്ര മനോഹരമായി പാടിയിരിക്കുന്നു. സ്ത്രീ ശബ്ദത്തിൽ കഥകളിപ്പദം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. രണ്ടു പേരും എത്ര ശുദ്ധമായും വ്യക്തമായും ആണ് പാടിയിരിക്കുന്നത്!!!. അതിനേക്കാൾ ഉപരി നല്ല ഉഗ്രൻ സ്വര ചേർച്ചയും. എത്ര കേട്ടാലും മതി വരുന്നില്ല.
Super performance
സത്യം 🙏🙏🙏❤❤❤🌹🌹🌹
എന്റെ നിലനിൽപ്പ് തന്നെ എന്റെ എന്റെ ശ്രീ കൃഷ്ണ ഭഗവാൻ തന്നെയാണ്, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
സ്ത്രീ ശബ്ദത്തിൽ ഈ പദം ഇത്ര മനോഹരമായി അവതരിപ്പിച്ച ദീപ പാലനാടിനും മീരക്കും അഭിനന്ദനങ്ങൾ - നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ പ്രത്യേകം അനുമോദിക്കുന്നു.ചെണ്ടയും മദ്ദളവും നിയന്ത്രണത്തോടെ അവതരിപ്പിച്ചു. വീണ്ടും വീണ്ടും കേൾക്കാനും കാണാനും ഇഷ്ടപ്പെടുന്ന ഒരു കലാവിരുന്ന്
ആലാപന സൗകുമാര്യം എന്തു പറയാൻ - കേട്ടാലും കേട്ടാലും മതിവരില്ല -കൃഷ്ണഗുരുവായൂരപ്പാ നീതന്നെ എല്ലാത്തിനും സാക്ഷി
'; '??
അർത്ഥംകൂടി അറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു ഭാഗവാനേ🙏
എത്ര കേട്ടാലും മതിവരാത്ത കഥകളിപദം. മനസ്സിൽ ഭക്തി വളർത്തുന്ന ആലാപനവും അഭിനയവും 🙏🏻🙏🏻🙏🏻
എത്ര കേട്ടാലും മതിവരാത്ത ഒരു പദം ആണ് ഇത്....അതിശയിപ്പിക്കുന്ന സ്വര മാധുരി രണ്ടു പേരുടെയും..,.
i know Im asking the wrong place but does anyone know of a way to log back into an instagram account??
I was dumb forgot my password. I love any tips you can give me!
യാദവാധിപാ നിന്നെ...😑😔🙏🙏 കരഞ്ഞുപോയി കേട്ടപ്പോൾ.
സാക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം.😥🙏🙏
🙏🏻
🙏🙏❤️❤️❤️❤️❤️
അതെ. പലപ്പോഴും ഈ പദം കേൾക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ അനുഭവപ്പെടാറുണ്ട്.
പുരുഷന്മാരിൽ മദ്യം ഉപയോഗിച്ച് നമ്മുടെ സംസ്കാരത്തെ നശിപ്പിക്കാം എന്നു കരുതിയവർക്ക് തെറ്റി നമുടെ സംസ്കാരം നശിക്കുകയില്ല എന്തു നല്ല ആലാപനം എന്തു നല്ല അവതരണം അടുത്ത തലമുറയെ സൃഷ്ടിച്ച് ലോകം മുഴുവൻ വാരി വിതറ് അനുഗ്രഹിക്കാനുള്ള യോഗ്യതയില്ല ഇതു കേട്ടു രണ്ടു തുള്ളി ആനന്ദക്കണ്ണിർ വിഴ്ത്താം🙏
സത്യം, ആശയം ചിന്തനീയം, കുട്ടികളെ പ്രേരിപ്പിക്കുക സംസ്കാരം സംരക്ഷിക്കാൻ
The reality
👌👌👌
16:45 @@k.vfrancisfrancis4125പറ്റുമോ
P
M
🙏🙏🙏
ഹരേ കൃഷ്ണാ... എന്റെ പൊന്നു ഗുരുവായൂരപ്പാ... എത്ര കേട്ടാലും കണ്ടാലും മതിവരാത്ത, കഥകളി. അജിത ഹരേ..... ആലാപനം ഹൃദയാനന്ദം തന്നെ.
ഹന്ത ഭാഗ്യം ജനാനാം.... 🙏🙏🙏
ഞാൻ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ് ഭഗവാനെ 🙏🙏🙏🙏
ഈശ്വരാ കൃഷ്ണാ അവിടുത്തെ ക്ഷേത്ര കലകളുടെ സൗന്ദര്യം അവിടുത്തെ പോലെ എത്ര ആനന്ദകരം ആണ് എന്റെ പോന്നു സർവ്വേശ്വരാ 🙏🙏💛💛വാക്കുകൾ കൊണ്ട് വർണ്ണിക്കുവാനാവില്ല കണ്ണാ 🙏🙏🙏🙏🌹🌹🌹🌹സാഷ്ടാംഗ പ്രണാമം 🙏🙏🌹🌹ഇങ്ങനെ യുള്ള ഭഗവാന്റെ ഈരടി യിൽ ലയിച്ചു വേണം അവസാനം ഭഗവാനിൽ ചെന്നുചേരാൻ എന്ന് തോന്നുവാണ് ഗുരുവായൂരപ്പാ 🙏🙏🙏🙏💛💛💛❤️❤️❤️💚💚💚
Athe. Itu kettu leyichu avasanem bagaval padengalil layekanulla mohan kalasal akunu kanna
വളരെ ഗംഭീരം കുചേലവൃത്തം കഥകളിയിൽ കുചേല ന്റെ പൻ ഭാര്യയുടെ ഭാഗം ഞാൻ പഠിച്ചത് എന്നാലും കളരിയിൽ ആശാൻ പാടുന്ന പദങ്ങളിൽ ചില വരികൾ ഇപ്പോഴും കാതിൽ കേൾക്കുന്ന പോലെ പല ദിനമായി ഞാനും ബലഭദ്രനു ജാ നിന്നെ മേദുര ഭക്തിയുള്ള യാദവാധിപാ മോദം മേ വളരുന്നു ഇതൊക്കെ കേൾക്കു സോൾ കണ്ണു നിറയുന്ന വർഷം 60 ൽ കുടുതലായി
പിതാവിന്റെ പാരമ്പര്യം കാത്തു ദീപയും പതിയുടെ യശസ്സ് പേർത്തും വർധിപ്പിച്ചു മീരയും
🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത വിസ്മയം ..... കൃഷ്ണ ഹരേ
ഞാൻ ഇപ്പോഴും കേട്ടു കൊണ്ടിരിക്കുകയാണുകഥകളി പദം 🙏🙏🙏
🙏🙏എത്ര മനോഹരമായ ആലാപനം... ഭഗവാന്റെ അനുഗ്രഹം.. പൂർണമായും ഉണ്ട് 🌹🌹🙏🙏🙏🙏
🙏🙏🙏🙏
പറയുവാൻ വാക്കുകൾ ഇല്ലാ... ഹൃദ്യം 🙏ആനന്ദകരം 🙏
ദീപ ചേച്ചി 🙏 മീര ചേച്ചി 🙏
Wonderful singing
ശ്രീരാഗത്തിലുള്ളത് എത്ര മനോഹരമായി പാടിയിരിക്കുന്നു. ദീപക്കും, മീരക്കും എൻ്റെ ഒരായിരം അനുമോദനങ്ങൾ
ശ്രീരാഗമോ അതോ ആനന്ദ ഭൈരവിയോ
ശ്രീരാഗത്തിൽ തന്നെയാണ് പാടിയിരിക്കുന്നത് ' അജിത ഹരേ ആനന്ദഭൈരവിയിൽ പാടിയിട്ടില്ല
@@jayaprakashacharyakr5454 Sreeragam
@@krishnanmp6319 。
@@jayaprakashacharyakr5454 shreeragam of course
Singers xlnt.. 🌹🌹🌹🌹🌹🌹🌹🌹. വളരെ മനോഹരം..... നല്ല ഫീൽ..... 🙏🙏🙏.
This makes me go back to my grandpa Kadathanadu Govindan Nambeesan Bhagavathar, a Kalamandalam Awardee for Kathakali music in the year 1981. Respectful Tributes....
🙏🙏
പാലനാട് ദീപ, മീര ഗംഭീരമായിരിക്കുന്നു... 🙏
സ്ത്രീശംബ്ദത്തിൽ ഇത് ആദ്യമായി കേൾക്കുന്നു, മനോഹരമായിട്ടുണ്ട് 😍ആ ശിങ്കിടി ചേച്ചിയുടെ സ്വരമാധുര്യം അപാരം! 👌🏻
Meera ram mohan (wife of nedumpally ram mohan )
Yes
Yes, First time hearing in female voice. Good ......
സുപ്രസിദ്ധ കഥകളി പിന്നണി ഗായകൻ നെടുംമ്പിള്ളി രാംമോഹൻ്റെ പത്നിയാണ് ശങ്കിടി പാടുന്നത് .. മീര രാം മോഹൻ
മീര രാം മോഹൻ
എത്രകേട്ടാലും മതിവരുന്നില്ല ദീപക്കും മീരക്കും വളരെ നന്ദി എത്ര പാടി നോക്കിയാലും ഇ തു പോലെ പാടണമെങ്കിൽ കഴിവ് വേണം എൻ്റെ മോഹം മാത്രേ oകൊണ്ട് പാടുന്നതാണ്
ഫീമെയിൽ വോയ്സിലുള്ള കഥകളിപ്പദം കേൾക്കുന്നത് ആദ്യം 👍👍👍👏👏👏👏👏
വളരെ മനോഹരമായിരുന്നു ടീച്ചറെ🙏 കണ്ണു നനയാതെ കേൾക്കാനാവില്ല. കൃഷ്ണാ ഗുരുവായൂരപ്പാ🙏
ഈ അവതരണത്തിന് എന്ത് പറയണമെന്ന് അറിയില്ല'
മൊത്തത്തിൽ ഗംഭീരം, അതിഗംഭീരം
നെല്ലിയോട് സാറിനെ തിരിച്ചു നേരിട്ട് കണ്ട പോലെ തോന്നുന്നു....... 💖💖💖
ആ മഹാത്മാവിന് ശ്രീ പദ്മനാഭ പാദാരവിന്ദത്തിൽ തന്നെ സായുജ്യം കിട്ടി എന്ന് ഇതു കാണുമ്പോൾ തീർച്ചയായിട്ടും ഉറപ്പിക്കാം 🙏🙏🙏🙏🙏💐
അതിമനോഹരം 👍 ശ്രീകൃഷ്ണപുരത്തിന്റെ അഭിമാനം 🙏 സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Why
Both the singers sang elegantly nd the actors acted wonderfully ❤...
മനോഹരം ,മീരടീച്ചര്‍ പാടിയത് online ല്‍ കേട്ടിട്ടുണ്ട് .മനോഹരം അതിമനോഹരം .
ഹരേ കൃഷ്ണ....🙏🙏🙏🙏.
സ്വര മാധുര്യം ❤️
ദീപ പലനാട്👍
എൻറെ ഗുരുവായൂരപ്പാ!!! എത്ര മനോഹരവും ധനൃവും ആയിരിക്കുന്നു.
❤
Wonderful God blessyou.
ദീപയും, മീരയും ചേർന്ന തൃമധുരം........അതിമനോഹരം.....അഭിനന്ദനങ്ങൾ....
ഭഗവാനേ ഈ കലാകാർക്ക് എല്ലാ അനുഗ്രഹങ്ങളും ചൊരിയണ
Smt.Deepa &
Smt.Meera ,
Very nice to hear this in Female Voice .
Thanks & Appreciate.
🙏🙏🙏
വളരെ നന്നായി. കുചേലൻ ഭംഗിയായി. അവിൽ പൊതി ചേർത്ത് പിടിച്ച് ഭക്തിയോടെ അതിലുപരി സൗഹൃദ ഭാവത്തോടെ.
വളരെ മനോഹരം. രണ്ടു പേരുടെയും നല്ല സ്വരം.ഹരേ നാരായണ. 🙏🙏🙏
Ee alapanam kettal guruvayoor pokenda karyamilla bhagavane thane kanam Randu perum exemble
എത്ര മനോഹരം കാഴ്ചയും കേൾവിയും ഒരുപോലെ ഒരുപോലെ അനുഭവിക്കാൻ സാധിച്ചു ആശംസകൾ
Super sound and acting no words krishnaaaaaaaa
Beautiful. The power of vilambakaala sangeetham is amazing. Excellent singing and acting.
ഈശ്വരന്‍ കൂടെ തന്നെ ഉണ്ട് പദങ്ങള്‍ വളരെ വ്യക്തം. രണ്ടു പേര്‍ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏
ഇത് കലാമണ്ഡലം ശങ്കരൻ എബ്രാന്തിരി ,കലാമണ്ഡലം ഹരിദാസ് കൂട്ട്കെട്ടിൻെറ മകുടോദാഹരണമായ പദം
Àppreciate the opinion
വളരെ നാളുകൾക്കു ശേഷം കണ്ണ് നിറയെ കണ്ടു.... 👍
വളരെ മനോഹരമായി
ഭഗവാനും സഹപാഠിയും തമ്മിലുള്ള സംഭാഷണം.
ഓം നമോ : ഭഗവതെ വാസുദേവായ
കൃഷ്ണാ ഗുരുവായൂരപ്പാ
Es
😍
കണ്ണും മനസ്സും നിറഞ്ഞു, ഭഗവാനേ,, !
കലിയിൽ നിന്നും കുചേലനിലേക്കുളള പകർന്നാട്ടം നെല്ലിയോട് തിരുമേനി സാഷ്ടാംഗ പ്രണാമം
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ!
അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
❤
കുചേലൻ അത്ര പോരാ.. ദീപ ടീച്ചറും മീരയും സൂപ്പർ
@@ramachandrank2804 Please post your comment in the main comment area. Otherwise only I will see your comment. You have now put your comment under my comment. Thank you.
L
Fantastic songs of the blessed voices and the acting,just superb thanks a lot
Crister clear voice of both ladies.. കഥകളിയെ പ്പറ്റി അധികം ഒന്നും അറിയില്ല എങ്കിലും കണ്ടപ്പോൾ ഇനിയും കൂടുതൽ അറിയാൻ ആഗ്രഹം...
th-cam.com/video/2SnSybGqRSo/w-d-xo.html
സത്യം
What a superb Kathakali padham! When Deepa sings ..neela neerada varnaa ..you reach Vaikuntta! Such a divine voice. May Lord Vishnu bless you in all your endeavours.
ആലാപനം എന്റെ കൃഷ്ണാ 🙏🙏🙏🕉️
ആദ്യമായിട്ടാണ് രണ്ടു സ്ത്രീകൾ കഥകളിപ്പദം പാടുന്നത് കാണുന്നത് കേള്ക്കുന്നതും. നന്നായിട്ടുണ്ട്.
th-cam.com/video/2SnSybGqRSo/w-d-xo.html
Paladinamaayi...Sreeragam at its finest...Splendid singing.
ഹരേ കൃഷ്ണ 🙏🙏❤❤വളരെ നന്നായിരിക്കുന്നു 🙏❤❤👍👍👌👌
Expecting more kathalali padangal sung by Deepa palanad and Meera.
Sure..
Great.❤guruvayoorpangodlordkrishana.
Super voice and sweet performance I like it very much thanks for your extra-ordinary ആലാപനം
കൃഷ്ണാ ഗുരുവായൂരപ്പാ
എന്റെ കൃഷ്ണാ🙏🙏🙏🙏🙏
പാഞ്ഞാൾ കഥകളി ക്ക് വന്നപ്പോൾ കണ്ടു എത്ര മനോഹരമായിട്ട് പാടുന്ന തു പോലെ സംസാരവും അതുപോലെ തന്നെ വാക്കുകൾ ഇല്ല പറയാൻ അത്ര ഹൃദ്യം
ആദ്യമായിട്ടാണ് സ്ത്രീകളുടെ കഥകളിപദം കാണുന്നത്.. വളരെ മനോഹരമായിരിക്കുന്നു. അറിയുന്നവരുടെ കൂട്ടത്തിൽ നരിപറ്റ ഏട്ടനും.👏👏👏ശ്രീജിത്തേ.. നന്നായി 🙏🙏
ഹരേ കൃഷ്ണ...നന്ദി🙏🙏🙏
th-cam.com/video/2SnSybGqRSo/w-d-xo.html
ഈശ്വരാനുഗ്രഹമുള്ള ഗായിക ആണ് ദീപ.... എത്ര മധുരമായ ആലാപനം
വളരെനല്ലതാണ്
Is it smt Deepa from kottakkyal
No.this is Deepa palanad.
❤
My favourite.....such soulful and beautiful singing❤ I am sure Bhagwan must have graced the occasion to hear live. blessed souls....
ശ്രുതി മധുരം ആലാപന ചാതുരി.ലയമനോഹരം.അഭിനന്ദനങ്ങൾ
Dear daughter deepa planad . I recently noted your songs but after that hearing it about 2 to 3 hrs and my mind is getting a real healing effect from my personal.pains. when I come native I will try to meet you along sudeep. Your parents are gifted by getting two children of melodious sound and matured conjecture
Lord Krishna maybe enjoying even Kujelan! No words to appreciate, Congratulations 🌹 Congratulations 👏 to the entire team.Pattu, Super se bhi Upar . Krishna Krishna 🙏🙏
വളരെ മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങൾ .
An immaculate presentation . Song by Deepa & Meera is superb . Very clear voice and correct pronunciation of malayalam words...Best Wishes.........
Am surprised with the dislikes for.this video...sound and singing is astonishing...excellent...for those who disliked this ...has to.consult a physiologist
Correct...ഞാനും ആലോചിച്ചു....
പറഞ്ഞിട്ടു കാര്യമില്ല...
ജാത്യാലുള്ളത്...
Kkadha ariyathe attem kandittayirikkum dislike adicchath. Njanithu kalamandalam her idea and sankarsn embranthjri and haidarsliokke lady kandum kettitum undu. Arangathkalamandalamgopiyassn and method g. Kutty. Excellent. Kelikott.purappad.melapadam.haa..ha....
@@MoothedamSreejithvideos I felt that the singing was slightly different from what I was used to. Listening to kathakali padams recorded for audio cd and live performances are different. In live performance, the importance is more for the kali and not for the padam. So, it needed some time to get adjusted to. May be that is the reason that people disliked it. Thanks for sharing. It would be nice if the details of the where and when the performances were held as part of the video details is appreciated.
അജിത ഹരേ വനിത വേർഷൻ ആദ്യമായിട്ട് കേൾക്കുന്നു....
കൊള്ളാം 👌
A fantastic scene!! Incomparable singing!! Each word is so clearly sung. A divine experience.
916👍👍👌
Thirumeni, you are absolutely correct!!
കേട്ടിട്ടുണ്ട്, പക്ഷെ ഇതു അതിമനോഹരം, വാക്കുകളില്ല, ❤️🙏❤️
ഹാ ഇത്ര മനോഹരം രണ്ടുപേരുടെയും ശബ്ദ മാധുര്യം 🙏🙏🙏...
🎉 ഭഗവാനേ ആ കുചേലനെപ്പോലെ എന്നെയും കനിയണമേ കൃഷ്ണാ😢😢😢
Krishna Guruvayurappa Pranamam Very nice and wonderful Song 🙏🙏🙏🙏🙏✌✌✌✌✌👏👏👏👏
എന്താ.. ആലാപനം.. ഗംഭീരം. സബാഷ് 🙏🙏🙏🙏🙏
🙏ഹരേ കൃഷ്ണാ.. 🙏
എനിക്ക് അധികമൊന്നും അറിയില്ല കഥകളിയെ കുറിച്... എന്നാലും രണ്ടുപേരും അസ്സലായി പാടി ഒരു പ്രത്യേക ഫീൽ ഉണ്ടായിരുന്നു.. 👌👌👏👏
എന്തു മനോഹരമാണ്🙏 ✨️ഭഗവാന്റെ കര സ്പർശം നിറയെ ആലാപനത്തിൽ നിറഞ്ഞിരിക്കുന്നു❤️🙌
What a rendition in Sreeragam by Deepa and Mira. Great voice. I loved the expressions of Krishna especially when he acts as a charioteer. Kuchelan also performed in an elegant way. I have watched this video how many times, I have lost count. Hearty congratulations to all the artists.
What a performance! Deepa and Meera have rendered it so well. Thank you.
The best Kathakali Singers I have listened to and immensely relished . ❤❤❤
ദീപ ചേച്ചി, മീര ചേച്ചി..
മീര രാംമോഹന് പിണ്ടുണച്ചേ കഥകളി pattum ക്ലാസ്സിക്കലും ഒരുമിച്ചു കൊണ്ട് പോകുന്നു 👍👍👍
ഇത്രയും മനോഹരം, എൻ്റെ കണ്ണനീർ ധാരധാരയായി ഒഴുകി ഇതിൽ മുഴുകിയപ്പേ>ൾ
എനിക്കും
ഭാഗ്യവാൻ
Super... Krishna Guruvayoorappa saranam 🙏
Pranam sisters and all the artists..great performance..
വളരെ നന്നായിടടുണ്ട്.... സൂപ്പർ 👍
Wonderful... Nelliyodu ashan, Narippatta ashan, Palanad's daughter Deepa, Nedumpulli Meera. Really a treat for all.
Superb ! Sacred combination of the group!!!!.
Harekrishanaguruvayoorpa.❤❤❤
വളരെ മനോഹരമായി പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ
ഈ പെങ്ങൾമാരുടെ പാട്ട് എത്രകേട്ടാലും മതിവരില്ല. പ്രത്യേകിച്ച് കുചേലവൃത്തം.
അത്രയ്ക്കൊന്നും അറിയില്ല, പക്ഷേ എന്താ സുഖമാണ് കണ്ടിരിക്കാൻ. കരഞ്ഞുപോയി.. ആലാപനവും സൂപ്പർ.
ഭഗവാൻ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു, രണ്ടു പേരെയും ഒപ്പം കൂടെ അവതരിപ്പിച്ചകലാകാരൻ മാരേയും 🙏മോദം മേ വള..രുന്നു..👏