Mahindra Jeeto Plus Petrol Malayalam Review / Queen On Wheels / lady autovlogger vandana siva

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2021
  • New Mahindra Jeeto Plus Petrol Malayalam Detailed review.
    quiries solved -
    Mahindra Jeeto petrol price in kerala
    Mahindra Jeeto Plus Engine
    Mahindra Jeeto Plus Petrol loan fecility
    Mahindra Jeeto Plus Petrol Emi and down payment details
    jeeto plus Petrol engine specifications
    Mahindra Jeeto Plus Petrol vs jeeto plus diesel
    Old jeeto vs new jeeto
    More Enquiries.. BH motos KOTTAYAM +91 81297 52522
  • ยานยนต์และพาหนะ

ความคิดเห็น • 238

  • @shibuantony830
    @shibuantony830 3 ปีที่แล้ว +21

    ചൂടു വെള്ളത്തിൽ ചാടിയ പൂച്ച തണുത്ത വെള്ളം കണ്ടാലും അറയ്ക്കും ഇനി ഒരു പരിക്ഷണത്തിന് ആരും മുതിരില്ല കുട്ടി വേറെ വല്ല വാഹനങ്ങളുടെ റിവ്യൂ ചെയ്യൂ

  • @user-jk2xj5mo3q
    @user-jk2xj5mo3q 3 ปีที่แล้ว +3

    tata ace zip xl review ചെയ്യാമോ.

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว +20

    Tata. കാണിക്കും.. മഹിന്ദ്ര. നിർമ്മിക്കും

  • @speedtrackontheworld5783
    @speedtrackontheworld5783 3 ปีที่แล้ว +4

    Eni e vandi enthokka kaatti kuttum avo
    VR making diesel variant video 2 years ago longjing time ... wish you all the success🍫🍫🏎

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +6

    അവതാരികയുടെ അവതരണം കാണാൻ മാത്രം നോക്കിയതാ. ജീത്തോ ന്ന് കേൾക്കുമ്പഴേ ഓടും . എന്റെ പൊന്നോ മഹിന്ദ്ര ഇങ്ങനൊരു പണി തരുംന്ന് പ്രതീക്ഷിച്ചില്ല. പഴയ ക്യാബിൻ ഒരു പാട് stock ഉണ്ടാകും. അതിൽ എഞ്ചിൻ മാറ്റി കേറ്റിയതായിരിക്കും. അതാണ് മാറ്റം ഒന്നും ഇല്ലാത്തത്. Queen of wheels ന്ന പേര് മാറ്റി വണ്ടി പ്രാന്തി എന്നാക്ക്. അതാണ് സൂപ്പർ.

  • @SAADHTRAVEL
    @SAADHTRAVEL 3 ปีที่แล้ว +14

    drive ചെയ്യാൻ പറ്റിയ നല്ല വണ്ടി തന്നെയാണ്
    but
    ഇടയ്ക്കിടെ പണി തന്നു കൊണ്ടേ ഇരിക്കും

  • @TheEnforcersVlog
    @TheEnforcersVlog 3 ปีที่แล้ว +2

    Mahindra Electric Quadricycle udane varo?

  • @ansarkmr1020
    @ansarkmr1020 3 ปีที่แล้ว +1

    Jeeto passanger ipo pudiyadu kittumo. Pls reply

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      അതിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ മതി വിഡിയോ കണ്ട് വിളിക്കുവാ എന്ന് പറഞ്ഞാൽ മതി ബ്രോ

  • @govindgovindan4894
    @govindgovindan4894 3 ปีที่แล้ว +3

    Hello, ippol innu petrol⛽ enthanu vila arayavo???

  • @rahulpr3979
    @rahulpr3979 ปีที่แล้ว

    Machane diesel ethra milage

  • @manumalampuzha2122
    @manumalampuzha2122 ปีที่แล้ว +2

    Enteyil jeeto und 27 mileage kittunund correct 5000km oil change filter change cheythal mathi..

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      🥰❤️

    • @abdulmajeed2228
      @abdulmajeed2228 ปีที่แล้ว

      No.pls

    • @aboobacker7072
      @aboobacker7072 8 หลายเดือนก่อน

      വീട്ടാരും വാങ്ങി പോകരുത് കുടുംബം കുളം തോണ്ടും

  • @avixdiaries1100
    @avixdiaries1100 3 ปีที่แล้ว +7

    Good presentation ചേച്ചി 👌

  • @mohammedshameemkaribanakka4478
    @mohammedshameemkaribanakka4478 3 ปีที่แล้ว +3

    Mahindra supro 2021 nte video idaamo please

  • @redline4184
    @redline4184 3 ปีที่แล้ว +1

    2021 suzuki hayabusa review cheyyamo

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +6

    22 പറയുന്നത് കാലി വണ്ടി ആണങ്കിൽ ഒരു 18 കിട്ടും ലോഡീ ലാ ണങ്കിൽ 14 കിട്ടും കൊത്തം 15 ഒപ്പിക്കാം എന്ന് കരുതുന്നു വാടകയുടെ പകുതി പെട്രോ ളീ ന് വരും

  • @lio6097
    @lio6097 2 ปีที่แล้ว +1

    Bs6 ഡീസൽ ചെയ്യാമോ
    Jeeto പുതിയ enginu പ്രശ്നമുണ്ടോ

  • @nkvlogs3516
    @nkvlogs3516 3 ปีที่แล้ว +4

    Good review 👌👌

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 10 หลายเดือนก่อน +2

    Sister ee vandiyude long term ownership review cheyyamo

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +1

      sure

    • @GeorgieMGeorge-hv6ot
      @GeorgieMGeorge-hv6ot 10 หลายเดือนก่อน

      @@QueenOnWheels above 1 lakh km

    • @fahizmoonakkal6028
      @fahizmoonakkal6028 5 หลายเดือนก่อน +1

      ​@@GeorgieMGeorge-hv6otpetrol varient ആണോ

  • @rajeshanuvr5767
    @rajeshanuvr5767 3 ปีที่แล้ว +2

    Mahindra supro video cheyyamo

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 3 ปีที่แล้ว +4

    👍👍👍

  • @rajeeshps5425
    @rajeeshps5425 ปีที่แล้ว +1

    ഞാൻ jeeto passenger 2018model oadikkunnund 114000km aayi clutch 110000km ആണ് മാറിയത് പുതിയ വണ്ടി എടുത്തതാണ് company engine bearing മാറി തന്നു ഇത് വരെ പ്രശ്നങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      🥰❤️

    • @shibinks4140
      @shibinks4140 ปีที่แล้ว

      2018 mukalil ulla vandik engine pani varando

  • @kkviewsbyshyju
    @kkviewsbyshyju 3 ปีที่แล้ว +2

    അടിപൊളി

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      താങ്ക്സ് ❤

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว +2

    Passanger auto ൽ petrol model വന്നോ ?

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      ഇല്ല

    • @binoyvishnu.
      @binoyvishnu. 3 ปีที่แล้ว +2

      @@QueenOnWheels company fitted CNG ക്ക് സാദ്യത ഉണ്ടോ ?

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      ചിലപ്പോ വരും

  • @nikhileshmakireddy7958
    @nikhileshmakireddy7958 3 ปีที่แล้ว +1

    Mileage?. From Andhra.

  • @TrainTrackerINDIA
    @TrainTrackerINDIA 3 ปีที่แล้ว +2

    ഇതിന്റെ Van ടൈപ്പ് irangumo?

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      കമ്പനി ഇറക്കാൻ ചാൻസ് ഇല്ല

    • @nihal5001
      @nihal5001 3 ปีที่แล้ว +1

      Ithinte mini van und

    • @TrainTrackerINDIA
      @TrainTrackerINDIA 3 ปีที่แล้ว

      @@nihal5001 petrol engine nte ondo?

  • @basavaraj401
    @basavaraj401 3 ปีที่แล้ว +3

    Good maliyalam language for learners❤️❤️

  • @sibinthomas8085
    @sibinthomas8085 3 ปีที่แล้ว +2

    Super video 😊

  • @arshidchikku9915
    @arshidchikku9915 3 ปีที่แล้ว +3

    Shapam pidicha vandi... arnju kond arem pedutharuth pls

  • @MK-qf8is
    @MK-qf8is 3 ปีที่แล้ว +6

    Kollam

  • @mahimohan3447
    @mahimohan3447 3 ปีที่แล้ว +5

    👌👌👌👌

  • @dineshkumardinesh4359
    @dineshkumardinesh4359 2 ปีที่แล้ว +5

    B6 jeeto ഇതിന്റെ പാസ്സഞ്ചർ വണ്ടി ഒന്ന് പരിചയ പെടുത്തോ ഒരു വീഡിയോ ചെയ്താൽ കൊള്ളാം

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว +1

      ok bro

    • @murathkaruvally7679
      @murathkaruvally7679 ปีที่แล้ว

      പാസഞ്ചർ എത്ര മൈലേജ് കിട്ടും

  • @user-zq6wo6re5k
    @user-zq6wo6re5k 3 ปีที่แล้ว +11

    കെട്ടിവലിക്കാനുള്ള ടോഹുക്ക് നല്ല ബലമുള്ളതായിരിക്കും ല്ലെ

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      😂🤭

    • @user-zq6wo6re5k
      @user-zq6wo6re5k 3 ปีที่แล้ว

      ടോ ഹുക്കിൻ്റെ ബലം കുറച്ചാൽ നടുറോഡിൽ എൻജിൻ സ്റ്റക്കായി നിൽക്കുമ്പോ എങ്ങനെ ഈ വണ്ടി വലിച്ച് നീക്കും

  • @rohanjoytech1885
    @rohanjoytech1885 3 ปีที่แล้ว +2

    Good

  • @themachinelover8585
    @themachinelover8585 3 ปีที่แล้ว +2

    Review nannayitund , seatbelt Okke itt vandi odikkal alle Adhinde oru niyamavasham 😂 , ndhayalum baavilke oru Ariyapedana automotive journalist Okke avatte 👍🏻 ,ellavidha aashamsagallum

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      താങ്ക്സ് 😍

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +2

    പെട്രൊൾ ഡീസൽ ആർക്ക് വേണം ഇലക്ട്രിക്ക് കൊണ്ടുവരൂ

  • @ilam9088
    @ilam9088 3 ปีที่แล้ว +3

    Sound കുറഞ്ഞു അല്ലേ,,

  • @aathisivan2095
    @aathisivan2095 3 ปีที่แล้ว +3

    Super sister ❤️

  • @afsalks3813
    @afsalks3813 2 ปีที่แล้ว

    Jeeto eduth pettu ipol tata ace gold peteol eduth Ipol happy ane

  • @veerajegananathan5300
    @veerajegananathan5300 3 ปีที่แล้ว +3

    Superb explanation sis and love from tamilnadu 😉👍

  • @reshmihiran5082
    @reshmihiran5082 3 ปีที่แล้ว +2

    Super

  • @abhibhasi9844
    @abhibhasi9844 3 ปีที่แล้ว +1

    👌

  • @abdulrahoofrahoof8486
    @abdulrahoofrahoof8486 3 ปีที่แล้ว +9

    4.40, വെറെ നല്ല വണ്ടി കിട്ടും. കയ്യിലെ കാശ് കൊട്ത്ത് കടിക്കുന്ന പട്ടിയെ മേടിക്കണോ ?

  • @yenveeyes707
    @yenveeyes707 3 ปีที่แล้ว +4

    😍😍👍

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      ☺️

    • @yenveeyes707
      @yenveeyes707 3 ปีที่แล้ว

      @@QueenOnWheels 24ന്യൂസ്‌ ന്റെ ബെസ്റ്റ് ഓട്ടോമോറ്റീവ് വ്ലോഗർ അവാർഡ് കിട്ടാൻ പ്രാർത്ഥിക്കുന്നു... വോട്ട് ചെയ്തിട്ടുണ്ട്...... www.twentyfournews.com/voting എന്ന ലിങ്കിൽ ക്ലിക് ചെയ്യൂ... വോട്ട് ചെയ്യൂ.... ചക്രങ്ങളുടെ റാണിയെ മഹാറാണിയാക്കൂ

  • @misha........
    @misha........ 3 ปีที่แล้ว +2

    പൊളിച്ചോ മുത്തേ

  • @sarathvlogs1558
    @sarathvlogs1558 3 ปีที่แล้ว +2

    72km kazhinju vandi kathipomo.....

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      ഇല്ലെന്നു പ്രതീക്ഷിക്കുന്നു

  • @kirann5992
    @kirann5992 ปีที่แล้ว +1

    ഇതിന്റെ passenger ഇറക്കുന്നത് നിർത്തിയോ

  • @mehrayasmin4310
    @mehrayasmin4310 2 ปีที่แล้ว +1

    Ac unda

  • @maneeshkmmaneeshkm5683
    @maneeshkmmaneeshkm5683 3 ปีที่แล้ว

    പാസഞ്ചർ മോഡൽ ഉണ്ടോ ഇറങ്ങുന്നുണ്ടോ

  • @sudhimonb3768
    @sudhimonb3768 3 ปีที่แล้ว +3

    Mahindra 💘

  • @niyasksniyasks736
    @niyasksniyasks736 3 ปีที่แล้ว +2

    ജീറ്റോ ഡീസൽ വണ്ടി കംപ്ലയിന്റ് ആണ് പെട്രോൾ വണ്ടി എങ്ങനെ ആണ് ആവോ

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +2

      petrol scene illannaa arivu

  • @rajeshchettiyaruthodiyil6536
    @rajeshchettiyaruthodiyil6536 3 ปีที่แล้ว +1

    Passanger undo

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      varan vazhiyilla

    • @shinasshinu2185
      @shinasshinu2185 3 ปีที่แล้ว +1

      Passanger eni erangumoo

    • @shinasshinu2185
      @shinasshinu2185 3 ปีที่แล้ว +2

      Petrol passenger erangiyal nanayirunu

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      @@shinasshinu2185 ചിലപ്പോൾ

  • @shinushinoj1758
    @shinushinoj1758 3 ปีที่แล้ว +3

    Jeetho എടുത്തിട്ടുപ്പെട്ടുപ്പോയ ഒരു പാട് ഡ്രൈവർമാരുണ്ട് ഒരു ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞാൽ എൻജിൻ പ്രശ്നം വന്നിട്ടു ഓടിക്കാനാവാത്ത ഒരു പാട് വണ്ടികളുണ്ട് അത് കൊണ്ട് ഇതിനെ പ്രമോട്ട് ചെയ്യുമ്പോൾ പണി കിട്ടും

    • @TheEnforcersVlog
      @TheEnforcersVlog 3 ปีที่แล้ว

      ഒരു ലക്ഷം ഒക്കെ ഓടിയോ?

    • @shinushinoj1758
      @shinushinoj1758 3 ปีที่แล้ว

      @@TheEnforcersVlog എന്റെ വണ്ടി അല്ല ഫ്രണ്ടിന്റെ വണ്ടി

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      ithoru promotion allallo.. just puthiya vandi vannu ath review cheithu

    • @shinushinoj1758
      @shinushinoj1758 3 ปีที่แล้ว

      @@QueenOnWheels Jeetho ഡിസൽ എടുത്ത് ഒരു ലക്ഷം കിലോമിറ്റർ ഓടിയപ്പോൾ എൻജിൻ പണി കിട്ടി. പിന്നെ ഫസ്റ്റിൽ ഇട്ട് വണ്ടി മുന്നോട്ട് എടുക്കുമ്പോൾ വണ്ടി വല്ലാതെ viberat ചെയ്യുന്നു അവസാനം കിട്ടിയ പൈസയ്ക്ക് കൊടുത്ത് ഒഴിവാക്കേണ്ടി വന്നു

  • @ajithjohny4345
    @ajithjohny4345 3 ปีที่แล้ว +11

    Thalayk vivaram ulla oru kuttiyum jeeto edukkilla.. i guarantee

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +2

      ee vandi engane undavumennu parayan pattilla

  • @Kalaidoscope666
    @Kalaidoscope666 3 ปีที่แล้ว +3

    17 kw ohhh

  • @mpali7817
    @mpali7817 3 ปีที่แล้ว +7

    കരണ്ട് വണ്ടി വരട്ടെ അപ്പോൾ എടുക്കാം അല്ലങ്കി ൽ 1 ലക്ഷo കിലോമീറ്റർ വരട്ടെ

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 ปีที่แล้ว

    Di ee vandide cc athra.. Kore avashyam illatha karyam paranju verupichu

  • @troollsence2808
    @troollsence2808 2 ปีที่แล้ว +2

    ഇത് നല്ത് ആണോ?

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว +1

      നോക്കി എടുക്കുക

  • @travelviogshaseeb4134
    @travelviogshaseeb4134 3 ปีที่แล้ว +2

    Maruti Suzuki super carry video

  • @ffvlogs4036
    @ffvlogs4036 2 ปีที่แล้ว +2

    Jeeto super vandiya

  • @shameerali1038
    @shameerali1038 3 ปีที่แล้ว +2

    Mailage kurach kuravalloo

  • @sindhukg808
    @sindhukg808 3 ปีที่แล้ว +3

    First view

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      🔥🔥

    • @sindhukg808
      @sindhukg808 3 ปีที่แล้ว +2

      @@QueenOnWheels thanks 😃😃😃😃😋

  • @sandeepmuthu4159
    @sandeepmuthu4159 3 ปีที่แล้ว +29

    എന്റെ പൊന്നേ ഈ വണ്ടി ആരും എടുക്കല്ലേ ജീവിതം തകരും

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว +1

    👌👌👌👌😘😘😘

  • @normalvideos5855
    @normalvideos5855 3 ปีที่แล้ว +4

    Patrol jeeto sound vaktha mall

  • @nikhilesh2850
    @nikhilesh2850 3 ปีที่แล้ว +3

    License ഇണ്ടോ അനക്ക്.... 😉

    • @bhagathmohan7888
      @bhagathmohan7888 2 ปีที่แล้ว +2

      Kochine... Nere ariyillann thonunnu thanik....🙄🙄🙄🙄🙄🙄

  • @sabirpalakkad507
    @sabirpalakkad507 3 ปีที่แล้ว +4

    മുൻവശം കാണുമ്പോ കാറിന്റെ ലുക്കുണ്ട് good video👍👍

  • @TheEnforcersVlog
    @TheEnforcersVlog 3 ปีที่แล้ว +2

    2 സിലിണ്ടർ എൻജിൻ ആണോ?

  • @anwarkk4144
    @anwarkk4144 3 ปีที่แล้ว +1

    Hai

  • @vinu6338
    @vinu6338 3 ปีที่แล้ว +10

    ജീത്തോ അല്ല ഇതിന്റെ പേര്... ജീത്തോ ചത്തോ.. അതാ പറ്റിയ പേര്😏😏

  • @charlesavemaria7759
    @charlesavemaria7759 3 ปีที่แล้ว +2

    എന്റെ പൊന്നു മോളെ ഞങ്ങളുടെ ഗ്രൂപ്പ്‌ തന്നെ തകർത്തത് ഈ ജീത്തോ എന്നൊരു വണ്ടി വാങ്ങി വാങ്ങിയത് കൊണ്ടു മാത്രം 😜😜😜അത് കൊണ്ട് ഇത് എടുക്കാൻ വേണ്ടി ആരോടും പറയരുത് 😜😜😜

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว +3

    ഈ കുഞ്ഞു , ആള് പുലിയാണ്..💪💪💪💪💪

  • @shervintsaleem3619
    @shervintsaleem3619 2 ปีที่แล้ว +1

    വണ്ടി എടുത്ത് 1 മാസത്തുനുള്ളിൽ എട്ടിന്റെ പണി കിട്ടി. ഉത്തരവാദിത്തം മഹീന്ദ്ര ഏറ്റെടുക്കില്ല.സർവീസ് ന്റെ കാര്യത്തിൽ വളരെ മോശമാണ്. So ആരും ഈ വണ്ടി എടുക്കരുത്.

  • @shihabshihab6807
    @shihabshihab6807 2 ปีที่แล้ว +1

    Hi

  • @rushgarrison544
    @rushgarrison544 3 ปีที่แล้ว +6

    Fantastic 😍💋 💝💖♥️❤️

  • @jerinsautovlogs7357
    @jerinsautovlogs7357 3 ปีที่แล้ว +4

    Eram motors വടകര യുടെ സർവീസും സ്റ്റാഫിന്റെ പെരുമാറ്റവും പറ്റെ മോശം ആണ്...
    ഒരു മാർക്പോലും തരാൻ പറ്റില്ല.....
    നിരവധി അനുഭവങ്ങൾ ഉണ്ട്....
    Warranty പറഞ്ഞിട്ട് തരാത്ത അനുഭവങ്ങൾ വേറെയും....

  • @sumeshanchal3678
    @sumeshanchal3678 3 ปีที่แล้ว +3

    വേറെ ഒന്നും വേണ്ട പെട്രോൾ അടി മാത്രം മതി കുടുംബം കുളം തോണ്ടാൻ

  • @shajeervpshaji9115
    @shajeervpshaji9115 2 ปีที่แล้ว

    4.-40 Kuduthal anne mentence vallare kuduthal anne

  • @itsmesuhail1703
    @itsmesuhail1703 3 ปีที่แล้ว

    Oo കണ്ടറിയാം

  • @ahmadkhan3722
    @ahmadkhan3722 3 ปีที่แล้ว +1

    കൊച്ചേ അനുഭവമാണ് അറിവ് അത്അനു ഭവി ച്ച വർ പറയട്ടെ കൂട്ടി യേ ആരാ ഈ പണി ക്ക് വിട്ടത്
    എന്ന് ഓർക്കു മ്പ ല്

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      ഇതെന്റെ ഇഷ്ട്ടമുള്ള പണിയാണ്.. ഞാൻ വായിൽ തോന്നിയത് വിളിച്ചു പറയാറില്ല വീഡിയോയിൽ..ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്.. -ve ടീംസ് step back

    • @kunjavarafeeq7630
      @kunjavarafeeq7630 3 ปีที่แล้ว

      ചൂടാവല്ലേ

    • @zainudheenpk7558
      @zainudheenpk7558 2 ปีที่แล้ว

      @@QueenOnWheels അനുഭവിച്ചവർപറയുന്നതിൽ കൂടുതൽനിനക്എന്തറിയാം?

  • @ajithvs5860
    @ajithvs5860 3 ปีที่แล้ว +1

    ഇതിന്റെ മിനി വാൻ ഉണ്ട അതിന്റെ റിവ്യൂ ചെയോ

  • @perillaakkili5939
    @perillaakkili5939 3 ปีที่แล้ว +1

    സീറ്റിൽ ഹെഡ് റെസ്റ്റ് കുറവുണ്ട്

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +3

    സൂപ്പർ 👍

  • @jerinsautovlogs7357
    @jerinsautovlogs7357 3 ปีที่แล้ว +6

    എന്റെ പൊന്നോ... വെറുതെ തന്നാലും വേണ്ടായേ 🙏🙏🙏🙏🙏🙏

  • @user-oz9oe3dx2j
    @user-oz9oe3dx2j 3 ปีที่แล้ว +1

    tree wheel ചെയ്യ്,,,

  • @d3studioofbsmuhammedsha420
    @d3studioofbsmuhammedsha420 3 ปีที่แล้ว

    Aarum vaangaruth ee vandi

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      vandi bro use cheyyunnundo? petrol

  • @madhun3349
    @madhun3349 3 ปีที่แล้ว +2

    നല്ലതെന്ന് തെളിയിക്കട്ടെ. ചവറു പോലെ ഇറക്കിയിട്ടെന്താ കാര്യം

  • @user-kp7qj8bq8x
    @user-kp7qj8bq8x 2 ปีที่แล้ว +1

    എന്ത് കൊണ്ടാണ് എല്ലാവരും ജീറ്റോയെ വെറുക്കുന്നത് 🤔🤔🤔🤔

  • @bhujinbj545
    @bhujinbj545 3 ปีที่แล้ว

    കെട്ടി വലി വണ്ടി...സാധാരണ ഓട്ടോ കാരെ മുടിപ്പിച്ച വണ്ടി .30000 ൽ വരെ ആയുസുള്ള വണ്ടി..ഇനി പെട്രോൾ എന്താകുമോ എന്തോ

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      Chilappo vijayikkum

    • @bhujinbj545
      @bhujinbj545 3 ปีที่แล้ว

      കസ്റ്റമർ നെ വെറും പിച്ചക്കാരെ പോലെ കണ്ട മഹീന്ദ്ര ഡീലർ ഷിപ്പും അവരുടെ മോശം സർവീസ് ഉം..അന്ന് നടന്ന പ്രശ്‌നത്തിന് ഒരു പരിഹാരം കാണാൻ പോലും ഇവർ കൂട്ടാക്കിയില്ല..ഇനിയും സാധാരണ കാർ അറിഞ്ഞു കൊണ്ട് കുഴിയിൽ ചാടുമോ..

  • @sureshlal7239
    @sureshlal7239 3 ปีที่แล้ว +1

    😂😂🙏🙏🙏🙏

  • @samad9496
    @samad9496 3 ปีที่แล้ว +1

    മോളെ ആദ്യം നീ ഈ വണ്ടിയെ കുറിച് പടിക്ക് ഒരുപാട് പാവങ്ങൾ പെട്ടതാണ്

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      ith Petrol anu chetta.. pinne vandiyekkurich alpam karyangal okke ariyam

  • @kunjimmakunjimma3130
    @kunjimmakunjimma3130 3 ปีที่แล้ว

    Karnataka Bhavan De star Tak Mein sound ke gana

  • @troollsence2808
    @troollsence2808 2 ปีที่แล้ว +2

    ചേച്ചി ഈ വെഹിക്കിൾ ലോക തോൽവി യാണ്
    നിങ്ങൾ മറ്റുള്ളവരെ കൂഴിയിൽ പെടുതല്ലെ Plz
    ബാങ്ക് ലോൺ എടുത്ത് വാങ്ങുന്നത് 🙏🙏

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว

      mm

    • @dlxeventdesigners5712
      @dlxeventdesigners5712 2 ปีที่แล้ว

      New bs6 petrol enganund

    • @mohammadbasheeravavkmon4007
      @mohammadbasheeravavkmon4007 2 ปีที่แล้ว

      തള്ളി മറിച്ചു ആളെ പറ്റിക്കുന്ന ഈ വ്ലോഗ്ർ മാർക്കു ചാകര

  • @aryakn1988
    @aryakn1988 2 ปีที่แล้ว +1

    L

  • @kunjavarafeeq9712
    @kunjavarafeeq9712 ปีที่แล้ว +1

    സർവീസ് വളരെ മോഷം

  • @jaisonthomas2255
    @jaisonthomas2255 3 ปีที่แล้ว

    0:40 adutha pani vallathum aayurikkum mole

  • @jojigeorge3972
    @jojigeorge3972 3 ปีที่แล้ว

    Jeeto alla jeetholvi anu....🖓

  • @loopzztwingles3447
    @loopzztwingles3447 3 ปีที่แล้ว +2

    എന്തിനു വെറുതെ ഒരു പരീക്ഷണം

  • @ahammedshafeermv9656
    @ahammedshafeermv9656 3 ปีที่แล้ว +7

    Njan jeetho petrol eduthu 405000/-
    Complete registrations company cheyithu thannu. Vandi kittaan neram vayiki. Insurance purathu ninnu eduthu 15700/- aayi
    Old model jetho complaint aanu new model kuzappamilla ennaanu arinjathu.

  • @johnmanoj2132
    @johnmanoj2132 3 ปีที่แล้ว

    ബള ബള ബള

  • @d3studioofbsmuhammedsha420
    @d3studioofbsmuhammedsha420 3 ปีที่แล้ว

    Potta വണ്ടിയ resale illa