MAHINDRA JEETO PLUS !! | MAHINDRA COMMERCIAL VEHICLE MALAYALAM REVIEW

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • MAHINDRA JEETO PLUS !! | MAHINDRA COMMERCIAL VEHICLE MALAYALAM REVIEW
    INSTAGRAM ID :- www.instagram....
    Maria Shalu TH-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    music from - • Funny Indian Comedy Mu...
    #exarmymalluvlogs #MahindraJeetoPlus #Mahindracommercialvehicle

ความคิดเห็น • 75

  • @abhijithgopan60
    @abhijithgopan60 3 ปีที่แล้ว +8

    ഞാൻ ഈ വണ്ടി എടുത്ത ആൾ ആണ്...പെട്രോൾ വണ്ടി ആണ് എടുത്തത് ഞാൻ ഷോറൂമിൽ ചെന്നപ്പോഴും എന്നോട് പറഞ്ഞ മൈലേജ് 22 ആണ്...പക്ഷെ എന്റെ വണ്ടി ഇപ്പോൾ 25000 കിലോമീറ്റർ ഓടി...എനിക്ക് കിട്ടുന്ന മൈലേജ് 12-13 ആണ് പെട്രോളിന്റെ ഇപ്പോഴത്തെ വിലവെച്ച് നഷ്ടമാണ്..വണ്ടിക്ക് വേറെ കംപ്ലയിന്റ് ഒന്നുമില്ല നല്ല പിക്കപ്പും ഉണ്ട് ലോഡ് ഒക്കെ കേറും

  • @fahiandpachu1586
    @fahiandpachu1586 3 ปีที่แล้ว +2

    Pickup ok mileage ok power steering ok space ok but after 60-70000 km after vehicles comes a lot of engine problems, otherwise check with meridian auto alpy yard...lot of there to change engine... It's require one month...so leave it or think...

  • @muhammedrafipk9856
    @muhammedrafipk9856 3 ปีที่แล้ว +6

    ഈ വണ്ടി ഉപയോഗിക്കുന്ന സ്റ്റാൻഡിൽ ഓടുന്ന ഡ്രൈവർമാരോട് ചോദിച്ചാൽ സത്യം അറിയാം

  • @anchalvipin
    @anchalvipin 3 ปีที่แล้ว +17

    എന്റെ പൊന്നു ചേട്ടാ ഈ വണ്ടി എടുത്തു കുറച്ചു നാൾക്ക് മുൻപ് ഒരുപാട് പേർക്ക് 8ന്റെ പണി കിട്ടിയതു ആണ്....

  • @vishnuprakash5375
    @vishnuprakash5375 ปีที่แล้ว +1

    Ithanno ace zip anno nalladu

  • @lio6097
    @lio6097 2 ปีที่แล้ว +1

    Bs6 ഡീസൽ ചെയ്യാമോ
    Jeeto പുതിയ enginu പ്രശ്നമുണ്ടോ

  • @sansjose7329
    @sansjose7329 3 ปีที่แล้ว +4

    ഇത് ഏൻ്റെ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ട് നല്ല വണ്ടി ആണ് എന്നാ പറഞ്ഞത്
    അത് ശെരി ആണ് കാരണം ഉപയോഗിക്കുന്നത് ഇലവീഴപൂഞ്ചിറയിൽ ആണ് അവിടെ പോയവർക്ക് അറിയാം റോഡ് candition

  • @rameesramees7195
    @rameesramees7195 3 ปีที่แล้ว +34

    വലിക്കും എന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. കാരണം ഈ വണ്ടി എടുത്തവർ എല്ലാവരും ഇപ്പോൾ വലിച്ചുകൊണ്ടിരിക്കുകയാണ് 😆

    • @ismailarayalan4670
      @ismailarayalan4670 3 ปีที่แล้ว +2

      ഞാൻ നല്ല വലിയിലാണ്

    • @mithunjs2533
      @mithunjs2533 3 ปีที่แล้ว

      ഈ പൈസയ്ക്ക് നിനക്ക്‌ വേറെ വണ്ടി കിട്ടുവോ എന്റെ കയ്യിൽ ഉണ്ടല്ലോ ഈ വണ്ടി ഒരു കുഴപ്പം ഇല്ല ഇത്‌ ഒക്കെ പറയാൻ നിനക്ക് ഈ വണ്ടി ഉണ്ടോ ബൈക്ക് അല്ലാതെ വല്ല വണ്ടി നിങ്ങൾക്ക് ഉണ്ടോ അറിയാതെ ചുമ്മാ താളം വിടും

    • @rameesramees7195
      @rameesramees7195 3 ปีที่แล้ว +4

      @@mithunjs2533 എന്റെ പൊന്നു മഹാനെ ഞാൻ ഗ്യാസ് വണ്ടിയിൽ ഡ്രൈവറാണ് ഓടിക്കൊണ്ടിരുന്ന ഈ വണ്ടിയാണ് പാട് വാണമേ വാ അടച്ച് പോ

    • @favasv9200
      @favasv9200 2 ปีที่แล้ว +1

      Yees

    • @rajeshrajesh5405
      @rajeshrajesh5405 2 ปีที่แล้ว

      Sathyam

  • @unni7083
    @unni7083 3 ปีที่แล้ว +3

    ഹായ്.. 😍💗💗💗ഇച്ചായൻ.... 😎😎മഹിന്ദ്ര. Jeetho 🔥🔥🔥😍😍.. ഈ കുഞ്ഞൻ വണ്ടി കാണുമ്പോൾ കൗതുകം തന്നെ 🔥🔥😍💗💖💖മോഡൽ.. ലുക്ക് 💗💗💖💪💪💪💪അടിപൊളി.. ഫ്രണ്ട് ഡിസൈൻ കാണുമ്പോ.. ഇന്ത്യൻ brand ആണ് പറയില്ല 💗💗💖😍😍😍മഹിന്ദ്ര 🔥🔥🔥🔥🔥😍😍💗💗💖💖💖💖

  • @manannpachayilnedumangad9197
    @manannpachayilnedumangad9197 7 หลายเดือนก่อน

    Super ❤❤❤❤milage 19 hp

  • @bbpp3363
    @bbpp3363 2 ปีที่แล้ว

    റിവ്യൂ വളെരെ അധികം ഇഷ്ട്ടപ്പെട്ടു

  • @akshaylal7208
    @akshaylal7208 3 ปีที่แล้ว +1

    Nalla vandi aanu.. Mumb irangiya model aanu comolaint.. Nalla milagum ond..

    • @favasv9200
      @favasv9200 3 ปีที่แล้ว

      Mileg ok vady no.ok

  • @tvssumesh
    @tvssumesh 2 ปีที่แล้ว +2

    Passenger ഇറങ്ങിയോ

  • @marakkaredappal4617
    @marakkaredappal4617 2 ปีที่แล้ว +1

    പാസഞ്ചർ വണ്ടി എവിടെ അത് വേണം

  • @logincomputers1011
    @logincomputers1011 3 ปีที่แล้ว +1

    Vila vachu nokumbol ace aanu nallathu

  • @alivkkannavam7496
    @alivkkannavam7496 2 ปีที่แล้ว +1

    ഇതിന്റെ പാസ്സഞ്ചർ വണ്ടി പുതിയത് ഇറങ്ങുന്നുണ്ടോ, അല്ലങ്കിൽ കമ്പനി നിർത്തിയോ

  • @donbaby7732
    @donbaby7732 ปีที่แล้ว

    Njan oodikana vandi aanu furniture Oottam aanu thodupuzha Tvm weekly ootttam und oru vali Kuravam illa ithu vare eniku oru issues thonnittilla but mileage short und athariyam ente vandi alla Campani vandi aanu

  • @melvinmathew2906
    @melvinmathew2906 3 ปีที่แล้ว +2

    ഇതിൻറെ പെട്രോൾ പാസഞ്ചർ ഇറങ്ങിയോ

  • @shakeerm7771
    @shakeerm7771 3 ปีที่แล้ว +2

    2018model.jeetho.goodse.super

  • @mehamoodfawasksmehamoodfaw9446
    @mehamoodfawasksmehamoodfaw9446 3 ปีที่แล้ว +1

    വിലയോ തുച്ഛം
    ഗുണം .....✌🏻

  • @anvarktt8388
    @anvarktt8388 3 ปีที่แล้ว

    ഇതിന്റ കാർഗോ ടൈപ് വരുന്നുണ്ടോ

  • @gmkvlog8627
    @gmkvlog8627 2 ปีที่แล้ว +1

    വെള്ളാരം കുന്ന് പിടിപ്പിച്ചാൽ വണ്ടി ok ആണ്

  • @rahulrajur5305
    @rahulrajur5305 3 ปีที่แล้ว

    👍👍👏👏ഏട്ടാ

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว

    പെട്രോൾ പാസഞ്ചർ ഉണ്ടോ?

  • @kollamguys4337
    @kollamguys4337 2 ปีที่แล้ว

    Ippo ee vandi Irangunnundo kollam

  • @Baggiogeo
    @Baggiogeo 3 ปีที่แล้ว

    Nice ☺️

  • @khaderk3511
    @khaderk3511 2 ปีที่แล้ว +1

    ചുരുങ്ങിയത് ഒരു അന്പത്തിനായിരം കയ്യിൽ സ്റ്റോക്കുണ്ടായിരിക്കണം

  • @kollamguys4337
    @kollamguys4337 2 ปีที่แล้ว

    Tata ace zip Irangunnundo

    • @MyLife-fh7jq
      @MyLife-fh7jq 2 ปีที่แล้ว

      ജീവിതം വഴി മുട്ടി നിൽക്കുകയാണ് ഈ വണ്ടിയെടുത്തിട്ട് 2016 Model വണ്ടി എടുത്ത് 2022 ൽ തൂക്കി വിൽക്കാൻ വേണ്ടി RC Cansal ചെയ്യാൻ വേണ്ടി നിൽക്കുകയാണ് ഞാൻ

    • @shanunou6361
      @shanunou6361 ปีที่แล้ว

      Same

  • @muhammedrafipk9856
    @muhammedrafipk9856 3 ปีที่แล้ว +5

    ത്രീവീലറിൽ പശുവിനെ കേറ്റാൻ കഴിയില്ലെന്ന് താനാണോ തീരുമാനിക്കുന്നത്.

  • @sijojohnypalatty1285
    @sijojohnypalatty1285 3 ปีที่แล้ว +6

    കയറുംകൂടി വാങ്ങിച്ചോളണം 🤣🤣

  • @mohammedraaza7520
    @mohammedraaza7520 ปีที่แล้ว +1

    Brake illa

  • @praveenraj708
    @praveenraj708 3 ปีที่แล้ว

    ❤️

  • @ismailarayalan4670
    @ismailarayalan4670 3 ปีที่แล้ว +3

    കാലി വണ്ടി 13
    ലോഡ് വെച്ചാൽ 8

  • @fahiandpachu1586
    @fahiandpachu1586 3 ปีที่แล้ว +6

    60000 km കഴിഞ്ഞാൽ problems തുടങ്ങി.... എടുക്കരുത്.... അനുഭവസ്ഥർ....😭😭😭

  • @mrsreejithsasidharan
    @mrsreejithsasidharan 3 ปีที่แล้ว

    0.05 sec valikumo valikum eduthavar

  • @mymovingpalace1608
    @mymovingpalace1608 2 ปีที่แล้ว +1

    Super vehicle👍😍

  • @Hafizvlog2015
    @Hafizvlog2015 3 ปีที่แล้ว +2

    ട്രെയിനിനു തല വെക്കാൻ പറയു
    അതാണ് ഇതിലും നല്ലത് 😂😂😂😂

    • @mithunjs2533
      @mithunjs2533 3 ปีที่แล้ว

      ഈ പൈസയ്ക്ക് നിനക്ക്‌ വേറെ വണ്ടി കിട്ടുവോ എന്റെ കയ്യിൽ ഉണ്ടല്ലോ ഈ വണ്ടി ഒരു കുഴപ്പം ഇല്ല ഇത്‌ ഒക്കെ പറയാൻ നിനക്ക് ഈ വണ്ടി ഉണ്ടോ ബൈക്ക് അല്ലാതെ വല്ല വണ്ടി നിങ്ങൾക്ക് ഉണ്ടോ അറിയാതെ ചുമ്മാ താളം വിടും

    • @afsalvlog2974
      @afsalvlog2974 2 ปีที่แล้ว

      @@mithunjs2533 supercarry 4.60

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +7

    വലിക്കും. നല്ല പോലെ വലിക്കും. ഇത് എടുത്തവനൊക്കെ നല്ല വലിച്ചിലിലാണ്

  • @shanpta9076
    @shanpta9076 2 ปีที่แล้ว

    Vandi odikkannathu poly odichal nannayerikkum

  • @rafeekalbushra2745
    @rafeekalbushra2745 2 ปีที่แล้ว

    2ennam edutha sheenam ith vere theernnilla😝😝😝ippo dheerga swasam valikkunnund

  • @പിറസ്ഓഫ്എപ്പിറസ്
    @പിറസ്ഓഫ്എപ്പിറസ് 3 ปีที่แล้ว +4

    ഈ വണ്ടി എടുക്കാൻ ആഗ്രഹം ഉള്ളവർ ആദ്യം പോയി സൂരജ് പാലാക്കാരൻ എൻ്റെ നാട്ടിലെ ജീത്തോ ഉടമകളെ വിളിച്ച് കൂട്ടി ഒരു വീഡിയോ ചെയ്തത് യൂറ്റുബിൽ ഉണ്ട് അത് പോയി കാണുക

  • @renimathew5517
    @renimathew5517 ปีที่แล้ว +1

    ഉണ്ട... എന്തൊരു തള്ളാ ചേട്ടാ

  • @alivkkannavam7496
    @alivkkannavam7496 2 ปีที่แล้ว

    എനിക്കൊരു വണ്ടി എടുക്കാൻ വേണ്ടിയാണ്

  • @mpali7817
    @mpali7817 3 ปีที่แล้ว +2

    22
    ഇൻഷുർ അടച്ചു ചാവും

  • @shahulhameed6438
    @shahulhameed6438 4 หลายเดือนก่อน

    പുതിയ തട്ടിപ്പ്

  • @DQ-ix2hs
    @DQ-ix2hs 3 ปีที่แล้ว

    Ramesh pisharody സ്വരം

  • @shravanbh9997
    @shravanbh9997 3 ปีที่แล้ว +1

    This model has a tones of complaints

  • @കുറുപ്പ്-ഥ8ച
    @കുറുപ്പ്-ഥ8ച 3 ปีที่แล้ว +3

    മൊത്തത്തിൽ പറഞ്ഞാൽ ഈ വണ്ടി അത്ര പോര

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +2

      Deyyy nee ivideyum??🙄🙄

  • @favas3662
    @favas3662 3 ปีที่แล้ว

    3G

  • @soumyasatheeshsoumyao638
    @soumyasatheeshsoumyao638 3 ปีที่แล้ว

    ഉ എംപി വലിക്കും വണ്ടി അല്ല അത് എടുക്കുന്നവൻ

  • @rajeshrajesh5405
    @rajeshrajesh5405 2 ปีที่แล้ว

    Disaster

  • @favasv9200
    @favasv9200 2 ปีที่แล้ว

    Vallare moshamanu evandy

  • @monajay6750
    @monajay6750 3 ปีที่แล้ว

    Poda

  • @harismkharismk7403
    @harismkharismk7403 2 ปีที่แล้ว +2

    വല്ലാത്ത പശു ആകും വിവരം ഇല്ലാതെ തളാൻ വരും.