വെറും 25000 രൂപക്ക് ഇപ്പൊൾ JEETO PLUS സ്വന്തമാക്കാം|MAHINDRA JEETO PLUS MALAYALAM REVIEW |Njan Thodu

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • MAHINDRA JEETO PLUS !! | MAHINDRA COMMERCIAL VEHICLE MALAYALAM REVIEW
    മൂന്ന് വര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ വാറണ്ടിയാണ് ജീത്തോ പ്ലസിന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്‌.
    7.4 ഫീറ്റ് നീളത്തോടെ റഗുലർ ജീത്തോയെക്കാൾ നീളമേറിയ ഡക്കാണ് ജീത്തോ പ്ലസിനുള്ളത്. 715 കിലോഗ്രാമാണ് ഭാരവാഹക ശേഷി. 3876 എംഎം നീളവും 1498 എംം വീതിയും 1750 എംഎം ഉയരവും 2500 എംഎം വീൽബേസുമാണ് വാഹനത്തിനുള്ളത്. 10.5 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.
    625 സിസി സിംഗിൾ സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3600 ആർപിഎമ്മിൽ 16 ബിഎച്ച്പി പവറും 1200-2200 ആർപിഎമ്മിൽ 38 എൻഎം ടോർക്കുമേകുന്നതാണ് ഈ എൻജിൻ. 4 സ്പീഡാണ് ഗിയർബോക്സ്. മുൻമോഡലിനെക്കാൾ മൈലേജും വാഹനത്തിൽ ലഭിക്കും.
    For further details please contact
    👇👇
    Bharath Motors
    four line bypass road
    kaithakkadu jn Thodupuzha
    pin 685584
    mob : 9995235748
    four promoting your business 👇
    നിങ്ങളുടെ ബിസിനസ് ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യുക 9447208895📱
    #mahindra
    #jeeto
    #jeetoplus
    #mahindrabolero
    #mahindratreo

ความคิดเห็น • 62

  • @kdiyan_mammu
    @kdiyan_mammu 5 หลายเดือนก่อน +7

    ഫുൾ കംപ്ലയിൻ്റ് ആണെന്നു പറയുന്നു പക്ഷെ ടൗണുകളിൽ മൊത്തം ഇത് തന്നെ കമ്പി സിമൻ്റ് മണൽ കൊണ്ട് പോകാൻ😮

  • @alivkkannavam7496
    @alivkkannavam7496 5 หลายเดือนก่อน +3

    ഒന്നിനും കൊള്ളാത്ത വണ്ടി എന്ന് കമന്റ്‌ കാണുന്നുണ്ടെകിലും ഇതിന്റെ പാസ്സന്ജർ വണ്ടി സെക്നെന്റ് പോയി അന്വേഷിച്ചാൽ അറിയാം വില... പാസ്സന്ജർ ഇറങ്ങുന്നില്ലെങ്കിലും കംപ്ലയിന്റ് പറയുന്നുണ്ടെങ്കിലും വിലക്ക് കുറവ് ഇല്ലാത്തതിന്റെ കാരണം എന്താണെന്ന് എല്ലാവർക്കും അറിയാലോ..

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  5 หลายเดือนก่อน

      👍👍👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      വില കുറയാത്തത് കച്ചോടക്കാരുടെ ആക്ര കൊണ്ടാണ്....😢

  • @SarathThiruvalla
    @SarathThiruvalla ปีที่แล้ว +9

    ഒരു കാശിനു കൊള്ളാത്ത വണ്ടി ആരും എടുക്കല്ലേ അനുഭവം കൊണ്ട് പറയുവാ

  • @ManikandanManikandan-bx1vf
    @ManikandanManikandan-bx1vf หลายเดือนก่อน +1

    Kidu

  • @alivkkannavam7496
    @alivkkannavam7496 5 หลายเดือนก่อน +2

    നല്ല വണ്ടി

  • @zynabid1999
    @zynabid1999 ปีที่แล้ว +3

    ee new edukumbo insurance ethra varshathin varunnathannen ariyo arkenkilum ariyamankil parayo plz

    • @SabirSabir-i1p
      @SabirSabir-i1p ปีที่แล้ว +1

      16000/-

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      ഒരു വർഷത്തിന് അല്ലെ 🤔

  • @haridasp1802
    @haridasp1802 2 ปีที่แล้ว +4

    ക്യാബിൻ ഏതു ബോഡി ഏത് എന്ന് നിങ്ങൾക്ക് തിരിച്ചറിവ് ഇല്ലേ ?

  • @murathkaruvally7679
    @murathkaruvally7679 2 ปีที่แล้ว +6

    പാസഞ്ചർ ഇറങ്ങുന്നുണ്ടോ എന്ന് അറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @aboobacker7072
    @aboobacker7072 ปีที่แล้ว +3

    ആരും വാങ്ങിപ്പോകരുത് കുടുംബം

  • @aruna9268
    @aruna9268 10 หลายเดือนก่อน +2

    മഹീന്ദ്ര കമ്പനി സ്റ്റോപ്. പ്ലീസ്

  • @mpali7817
    @mpali7817 ปีที่แล้ว +7

    CNG ആണോ അല്ലാതെ എങ്ങനെ 34മൈലേജ് കിട്ടും എന്റെ ഗുഡ് സ് കമ്പനി 28.ആണ് പറഞ്ഞത് ഇപ്പോൾ അതും ഇല്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      എത്ര കിട്ടും...?

  • @alavikuttypp6047
    @alavikuttypp6047 ปีที่แล้ว +3

    മുമ്പ് ഇറങ്ങിയ jeeto മുഴുവൻ എൻജിൻ കംപ്ലൈൻ്റ് ആയിരുന്നു വലിയ പ്രശ്നങ്ങൾ ആയിട്ടുണ്ട് ഇതിൻറെ എൻജിൻ ഓയിൽ കപ്പാസിറ്റി എത്ര

  • @abhinraj4931
    @abhinraj4931 2 ปีที่แล้ว +1

    Etta ellam videos super Anu viewer s agrahikkunnath thannea

  • @sunilsunilkumar7344
    @sunilsunilkumar7344 ปีที่แล้ว +5

    രണ്ട്പേർക്കും കേബിനും ബോഡിയും ഒരു പിടുത്തവും
    ഇല്ല

  • @AkbarAli-j4p7s
    @AkbarAli-j4p7s 3 หลายเดือนก่อน +2

    എന്റെ ആൽഫ പ്ലസ് കമ്പനി പറഞ്ഞത് 28ആണ് മൈലേജ് 25കിട്ടുംഅത്ര ഒള്ളു

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      അത്രയെങ്കിലും ഇല്ലെടോ ചങ്ങായി .. 🤕

  • @rashidyoosuf5433
    @rashidyoosuf5433 ปีที่แล้ว +2

    ഇവിടെ Painting ന് Vaccancy ഉണ്ടോ

  • @abdhulnasar9297
    @abdhulnasar9297 2 ปีที่แล้ว +1

    പാസജർ ഇറങ്ങുന്നുണ്ടോ

  • @shihabudeenshihab4232
    @shihabudeenshihab4232 2 ปีที่แล้ว +3

    Jeeto mini van ഉണ്ടോ

  • @babu-ck
    @babu-ck 10 หลายเดือนก่อน +1

    ചാസിസ് കപ്പാസിറ്റി ഇല്ല

  • @AdarshEm-t3i
    @AdarshEm-t3i 6 หลายเดือนก่อน +1

    Pik up ആയിട്ട് compare ചെയ്യാൻ പറ്റിയവണ്ടി 😪😪😪

  • @johnmanoj2132
    @johnmanoj2132 ปีที่แล้ว +8

    ,ഭയങ്കര ലാഭം ആണ് എല്ലാവരും എടുക്കും, ഈ മൊതല് പണിയാൻ വർക്ക്‌ ഷോപ്പ് ണ്ടോ എന്ന് ചോദിച്ചു നോക്ക് ചേട്ടാ

    • @happydaysvlogs7054
      @happydaysvlogs7054 ปีที่แล้ว

      Company service centers elle
      Rodil vach nthelum pattiyaal road assistant ellee??

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 ปีที่แล้ว

      ​@@happydaysvlogs7054ചുമ്മാ ന്യായീകരിച്ച് മെഴുകല്ലേ ഇത്രയും വൃത്തികെട്ട ഒരു വണ്ടി ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല

  • @muhammadnc885
    @muhammadnc885 6 หลายเดือนก่อน +3

    20. 22,പ്രതീക്ഷിച്ചാൽ മതി, മൈലു 🤣🤣🤣🤣🤣🤣🤣

  • @asharafkmtcpcp9785
    @asharafkmtcpcp9785 2 ปีที่แล้ว +2

    Passenger undo

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 ปีที่แล้ว

      Discription il number koduthitund shopum ayi onnu contact cheyamo bro

    • @haneefapc1001
      @haneefapc1001 2 ปีที่แล้ว +1

      പാസ്സെന്ജർ ഇറങ്ങുന്നുണ്ടോ

  • @aboobacker7072
    @aboobacker7072 ปีที่แล้ว +3

    കുടുംബം കുളം തോണ്ടുംകുടുംബം കുളവും

  • @googlemalayalam3292
    @googlemalayalam3292 2 ปีที่แล้ว +2

    hi

  • @saheersaheer5134
    @saheersaheer5134 ปีที่แล้ว +1

    Thattipp vandi

  • @m4m812
    @m4m812 ปีที่แล้ว +2

    വ്യത്യാസം ഒന്നുമില്ല രണ്ടിനും പണിയാ

  • @noushadussan2901
    @noushadussan2901 2 ปีที่แล้ว +1

    💐💐💐💐💐🌹👌👌

  • @Tigers185
    @Tigers185 2 ปีที่แล้ว +3

    ഇതി vegetable fish sales പറ്റിയ വണ്ടി ആണോ bro ?

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 ปีที่แล้ว +3

      Bro business vendi vandi medikkan anankil sales il Experience ayitullavarodu kudi chothichettu adukkunnathakum better

  • @saheersaheer5134
    @saheersaheer5134 ปีที่แล้ว +2

    Patta pookkaaaaaaaa

  • @Pandalam-nf7ws
    @Pandalam-nf7ws ปีที่แล้ว +1

    Jeeto പാസ്സിൻജർ ഇറങ്ങിയോ, plz ur number.

  • @abdulgafoor5651
    @abdulgafoor5651 ปีที่แล้ว +3

    30ഒലക്ക കിട്ടും ഉടായിപ്പ്