സിഐടിയു കാര് പൂട്ടി കണ്ടത് മുത്തൂറ്റ് അല്ല മഹീന്ദ്ര കമ്പനി ആയിരുന്നു അതൊക്കെ വലിയ വലിയ ആൾക്കാരല്ലേ അങ്ങോട്ട് എന്നാ പണി കിട്ടും എന്തായാലും പാലാക്കാരൻ പൊളിച്ചു പാലാക്കാരൻ ചെയ്യുന്ന വീഡിയോകൾ ഒക്കെ ഞാൻ കാണാറുണ്ട് നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ വച്ചാണ് പാലാക്കാരൻ വീഡിയോ ചെയ്യുന്നത് മറ്റാരും ചെയ്യാൻ മടിക്കുന്ന കാര്യം പാലാക്കാരന് എപ്പോഴും സപ്പോർട്ട് ചെയ്യും ഇനിയും നല്ല നല്ല വീഡിയോകൾ ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ കോൾ ചെയ്യാൻ കഴിയട്ടെ ഒരു ഡ്രൈവറുടെ അവസ്ഥ ആർക്കും മനസ്സിലാവില്ല എല്ലാവിധ ആശംസകളും നേരുന്നു പാലാക്കാരൻ രാജീവ് പുതിയ പറമ്പിൽ വയനാട്
ഞാൻ ടാറ്റാ മാജിക് ഐറിസ് എടുത്ത് തകർന്നിരിക്കുകയാണ് 2018ൽ ടെസ്റ്റ് വർക്കിനു പോപ്പുലർ വക്ഷോപ്പിൽ കയറ്റി എന്നോട് ഡെലിവറി ചെയ്യാം എന്ന് പറഞ്ഞ ഡേറ്റിൽ തന്നില്ല അടുത്ത ദിവസം മഴ തുടങ്ങി വണ്ടി 10ദിവസത്തോളം വെള്ളത്തിൽ മുങ്ങികിടന്നു 11/2മാസം കഴിഞു repair ചെയ്തു തന്നു സ്‌പൈർപാർട്സ് എല്ലാം മാറ്റി എന്ന് പറഞ്ഞു 4ദിവസം കഴിഞ്ഞപ്പോൾ വണ്ടി ഓട്ടത്തിൽ നിൽക്കുവാൻ തുടങ്ങി വീണ്ടും കമ്പനി വർക്ക് ഷോപ്പിൽ കൊണ്ടുപോയി 7ദിവസം അവിടെ ഇട്ടു അതുകഴിഞ്ഞു repair ചെയ്തു തന്നു പിന്നെയും അതെ അവസ്ഥ ഒരു മാസം കഴിഞ്ഞു stater മോട്ടർ കത്തിപോയി 8000രൂപ മുടക്കി +ലേബർ ചാർജ് അങ്ങനെ 10ആയിരം രൂപ അതു കഴിഞ്ഞു raditor ലീക്ക് അതു മാറ്റി 2500രൂപ പിന്നെ രണ്ടു തവണ 55000km ഓടി cletuch സെറ്റ് മാറി ഒരോ തവണ 4000രൂപ വീതം ആയി. ഇതിനിടയിൽ ഒരുമാസം ഫിനാസ് അടക്കാൻ പൈസ ഇല്ലാഞ്ഞിട്ട് അടച്ചില്ല ടാറ്റാ ഫിനാസ് എന്നെ ഫോണിൽ വിളിച്ചു കേസുകൊടുക്കും കോടതിയിൽ കയറ്റും എന്നൊക്കെ പറഞ്ഞു ഭിഷണി പെടുത്തി. ഇ വണ്ടി എടുത്ത് ഞാൻ കുത്തുപാള അടുത്തിരിക്കുന്നു അതുകൊണ്ട് ആരെങ്കിലു മാജിക് ഐറിസ് എടുക്കാൻ തീരുമാനിച്ചാൽ ദയവായി പിന്മാറണം ഇങ്ങനെ ഉള്ള കമ്പനി എതിരായി ഗവണ്മെന്റ് കേസെടുക്കണം. 15വർഷത്തെ tax അടക്കണം മുടിഞ്ഞ ഇൻഷുറൻസ് സാധരണകാരന് തൂക്കു കയർ അല്ലാതെ മാർഗം ഇല്ല.
Tata magic iris... വെള്ളിമൂങ്ങ ഇതിലും എത്രയോ ഭേദം... 2ലക്ഷം km ഒരു കുഴപ്പവും ഇല്യാതെ ഓടും... എന്റെ സ്വന്തം അനുഭവം....പിന്നെ വെള്ളത്തിൽ കുറെ ദിവസം കിടന്നാൽ ഏത് വണ്ടിയും പോക്ക് തന്നെ.....
ഇന്ന് ഈ വണ്ടി second എടുക്കാൻ ചെല്ലുമ്പോൾ അറിയാം ഈ വണ്ടിയുടെ ഡിമാൻഡ് വാങ്ങിയവർ ഒന്നും ഇപ്പോൾ വിൽക്കുന്നില്ല, ഇത് പുതിയത് ഇറങ്ങാൻ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ
100% ശെരിയാണ്.... എന്റെ വീടിന്റെ അടുത്തുള്ള ചേട്ടന്റെ വണ്ടി mahindra jeetho passanger ആണ് 31000 ആയപ്പോഴേക്കും വണ്ടി കാട്ടാപുറത്തു..ഭാഗ്യതിനു lastweek വേറെ engine കിട്ടി ഇപ്പോൾ ഓടിത്തുടങ്ങി....നാണമില്ലാതെ corporate മുരചികൾ thar, സ്‌കോർപിയോ,marezzo ഉള്ള customer ൻറെ ആസനം നക്കും പൈസയുള്ളതുകൊണ്ടു..... ഏകദേശം ഇതേ അവസ്ഥയാണ് നാട്ടിൽ Mahindra mojo വെടിച്ചവന്റെയും, കിടുവണ്ടിയാണ് but service center ..spareparts ellam bangalore or puneന്ന് എത്തണം.... mahindra മുതലാളിയി കണ്ട കോണകത്തിലെ കാര്യങ്ങൾക്കു tweet ചെയ്‌തു പ്രതികരികുണ്ടല്ലോ എമാൻ ഉണ്ടാക്കികൊടുത്ത വണ്ടി മര്യാതക് service ചെയ്തു കൊടുകടോ ...പൈസയുള്ളവന്റെ അഹങ്കാരം....bloody..***...
മഹീന്ദ്രയുടെ ഈ കാര്യത്തിൽ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കണം.കാർ ഉണ്ടാക്കുന്നത് പോലെ ഇതും ഉണ്ടാക്കി കൊടുക്കണം ഇല്ലേൽ മിക്കവാറും ഈ കമ്പനി ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ പറ്റിലാ ജാക്രത്തെ
മ ഹൈ,ന്ദ്ര സു പ്രോയുടെ നമ്പർ പ്ലേറ്റ് ലൈറ്റ് വാങ്ങാൻ ഒരു കൊല്ലം നടന്നു കേരളത്തിലെ എല്ലാ ഷോറൂമുകളിലും അന്വേഷിച്ചു ' കിട്ടിയില്ല' വണ്ടിയെടുപ്പിക്കാൻ വലിയ ഒലിപ്പീരാണ് സ്പെയർ ഒരിക്കലും കിട്ടില്ല'സർവീസിനു ചെന്നാലോ വണ്ടി കിട്ടണെങ്കിൽ ഒരു മാസം പിടിക്കും' ആകെ 2 മെക്കാനിക്കുകളാ ഉളളത് ആരും എടുക്കരുത്
I agree this vehicle has some complaints yet a reasonable quality it has. It's is overpriced in my opinion . It's single cylinder engine made by KOEL. Average life is about 75000kms. Provided the vehicle is used for short traveling and well maintained with genuine oils and filters. If well maintained, the engine can be repaired with a budget of 10,to 12 thousand rupees. Simply use BP kit (Cylinder Barrel Piston kit) for engine repairs. It cost you about 5500 for complete kit. Other expenses is labour charge and oil and filters. Gear shift cables are also expensive at 3100 per unit. So keep it in good operating condition. To avoid premature failure of engine replacement belts within stipulated and. With genuine parts. Then you will have a good time with your Jeeto. All the best. For any help contact me over phone
Njan.. എടുക്കാൻ കരുതിയതാണ്.. പക്ഷെ വേണ്ടാന്ന് വെച്ചു.. ഈ വണ്ടി മാക്സിമം മൈലേജ് കൊടുക്കുന്ന വണ്ടിയാണ്.. 30km.. വരെ കൊടുക്കുന്നു .. ഒരു loadvandikku..അത്ര മൈലേജ്.. കിട്ടാൻ.. കിട്ടിയാൽ.. അത്ര tecnology..വന്നിട്ടില്ല.. engin..body..ഒക്കെ weight..kurachukaanum..മൈലേജ് എടുക്കാനുള്ള ശ്രമം ആണ് engine..failier..ആവാൻ കാരണം എന്ന് എനിക്ക് തോന്നുന്നു.. എടുക്കാത്തതിന്റെ കാരണവും ഈ ചിന്ത ആയിരുന്നു
ജീതോക്ക് മുമ്പ് ഒരു അവതാരം ഉണ്ടായിരുന്നു Jioആ വാഹനം വാങ്ങിയവർ പലരും ഇന്ന് മണ്ണിനടിയിലാണ് മഹീന്ദ്ര മാത്രമല്ല Eisher Polarice, ape mini, ape truck.......
ഈ വണ്ടിക്ക് ഇത്തരത്തിൽ കുഴപ്പമുണ്ട് എന്നും, സാധുക്കൾ ബുദ്ധിമുട്ടുന്നു എന്നും ഉള്ള വാർത്ത പുറത്തു കൊണ്ടുവരുന്നത് നല്ലകാര്യം. മഹീന്ദ്ര അവർക്ക് വേണ്ട പരിഹാരം എത്തിക്കട്ടെ. എന്നാൽ mr. Reporter, നിങ്ങളുടെ അവതരണം ഭയങ്...കര വെറുപ്പിക്കൽ ആണ്..എന്ന് പറയാതെ വയ്യ.
തൃശൂരിൽ നിന്ന് ചങ്ങരംകുളത്തു നിന്ന് തിരിഞ്ഞ് എരമംഗലം വഴിക്ക് പോകുമ്പോൾ ഒരു ജീറ്റോ മാത്രം ഇ ടു ന്ന ഒരു സ്റ്റാൻ്റ്ണ്ട് അവരോട് ഞാൻ ചോദിച്ചു വണ്ടി എങ്ങനെ എന്ന് അവർക്ക് എല്ലാം നല്ല അഭിപ്രായം -- - അവിടെ ചെന്ന് ഒന്ന് ചോദിക്ക് -
Get to consumer Court. Nearest consumer court il case file cheyyam.. Give a complaint to the court.. Before that send a notice to company with a 7 days notice.. If u don't get a reply, file a case to consumer court with the details
ഞങ്ങൾ ഒരു വണ്ടി എടുക്കാൻ പ്ലാൻ ഇട്ടിരുന്നു പക്ഷെ ഇനി വേണ്ട. Risk എടുക്കാൻ വയ്യ. Anyway sooraj ഭായിക്ക് അഭിനന്ദനങ്ങൾ. മുഖ്യധാരാ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ല
ഓട്ടോ ഫ്രണ്ട്‌സ്, എല്ലാവരുംകൂടി, കോൺസുമെർകോർട്ടിലും, മനുഷ്യാവകാശ കമ്മീഷനിലും കേസ് ഫയൽ ചെയ്യണം. ഒന്നുകിൽ കമ്പനി പൂട്ടും, അല്ലെങ്കിൽ കമ്പനി നല്ല വണ്ടി പകരം കൊടുക്കും.
vehicles vagumbo 1st parts undo en urapp varatuka... Allarodum chotikuka...... Showroomil pokumbo labour cost, service cost chotikuka..... Tyre warranty chotikuka....enit matram vaguka....
സ്കൂട്ടർ ഇറക്കി നാലിന്റെ അന്ന് കമ്പനി പൂട്ടി..എല്ലാർക്കും അറിയാവുന്ന കാര്യം...എന്നിട്ടും e കമ്പനി ഉടെ ഇപ്പോഴത്തെ വണ്ടി എടുക്കാൻ മനസ്സ് കാണിച്ച driver മാരെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം..പാവപ്പെട്ടവനെ ഓംബിക്കുന്ന മഹീന്ദ്ര തയോളികളെ വല്ല കട്ട പാരയു എടുത്ത് കക്കാൻ പോട
എനിക്കും കിട്ടി പണി ഇപ്പോൾ കുറെ മാസം ആയി cc അടക്കാർ ഇല്ല മഹേദ്ര ഫൈൻസിൻസ് തന്നെ ആ വണ്ടി പുറത്തു കൊടുത്തു കാശു മുടക്കി പണി തീർത്തു ഇറക്കിയപ്പോൾ കൊറോണ ഉം വന്ന് ഇപ്പോൾ എല്ലാം പൂർണം ആയി
മറ്റെന്ത് മാർഗ്ഗം .....? ആരെങ്കിലും ചിന്തിക്കുന്നുണ്ടോ...? എല്ലാവർക്കും കുറ്റം പറയുക, തള്ളി പറയുക, അപമാനി ക്കുക തുടങ്ങിയ കലാപരിപാടിയേ ഉള്ളൂiiii ആനന്ദ് മഹീന്ദ്ര നല്ലൊരു വ്യക്തിയാണ്. നിങ്ങളുടെ ടി അവസ്ഥ അദ്ദേഹത്തിന്റെ മുന്നിലെത്തണം.... എത്തിക്കണം എന്നാൽ പരിഹാരമുണ്ടാകും....! അതിനുള്ള മാർഗ്ഗങ്ങൾ ചിന്തിക്കൂ: മഹിന്ദ്രയുടെ എല്ലാ ഷോറൂമുകളും "ചീത്ത'' വണ്ടി കൊണ്ട് വളയുക .... തുറക്കാൻ അനുവദിക്കരുത്... മാമാ മാധ്യമങ്ങളെ കൂടി കൂട്ടുക ....
Not only Mahindra everyone is targeting on that policy. Even the Govt is backing it with the banning and scrapping of old strong and sturdy vehicles in the name of pollution. Pollution can be tackled by a proper turbocharged exhaust system. But, never attempted even after the nation has ventured into moon.. The mass must ask why this injustice is carried out while industries and back up power generation are static polluters every where?
Mr palakkaran. ചുമ്മാ ഓടി നടന്നു അലറാതെ ആ വണ്ടിക്കു എന്താണ് കൊഴപ്പം എന്നു ഒന്ന് detail ആയിട്ട് പറയ്. 40000 kms കഴിയുമ്പോ stuck ആകും എന്നോ??? എന്തു stuck?
എന്റെ അറിയാവോന്നുരു ജീത്തോ വണ്ടി 1,20,000 ഓടി കംപ്ലൈന്റ്റ് ഒന്നും ഇല്ല ..അങ്ങിനെയും ഉണ്ട് ജീത്തോ വണ്ടികൾ ..ടാറ്റ ഐറിസ് 50k യിൽ എൻജിൻ പണി വരും എന്ന് കേട്ടിട്ടുണ്ട്
Sir, Ethupole thanne yalle LED TV yude Karyam , Nammal ethra cash koduthanu vangunnathu, ennittu Athu maximum 2yrs. Nilkum, Pinne panel complaint paranju 5000/- venam. Njan vangiyathu LG TV aanu, after 2yrs. Athu complaint aayi . New system Ennu paranju varunna TV Every 2yrs TV vanganam ennano. Entha Ningalude opinion. Economically nammukku old model alle nallathu.
എത്രയൊക്കെ advanced ആണ് എന്ന് പറഞ്ഞാലും മഹീന്ദ്രയുടെ പഴയ ജീപ്പ് / THAR DI എന്നീ മോഡലുകൾ അല്ലാതെ ഒരു മോഡൽ വണ്ടിയും - especially so-called SUV വാങ്ങി കാശു കളയരുത് . They are still a big zero in Product engineering or Technological innovation.
15 വർഷത്തേക്ക് റോഡ് tax അടപ്പിച്ചു പാവപ്പെട്ടവന്റെ അണ്ണാക്കിൽ അടിക്കാൻ അറിയാം. കൂടാതെ പെർമിറ്റ്, കോപ്പേന്ന് പറഞു വേറേയും. ഇങ്ങനെ സർക്കാർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് പാവപ്പെട്ടവനെ പിഴുന്നതല്ലേ, അവർക്കു ഒരു പ്രശ്നം ഉണ്ടായാൽ അതിൽ എന്തുകൊണ്ട് സർക്കാർ ഇടപെടുന്നില്ല. നിലവാരം ഇല്ലാത്ത വണ്ടികൾ നിരത്തിൽ ഇറക്കാൻ ഉള്ള അനുമതി മോട്ടോർ വെഹിക്കിൾ റധാക്കുക. എങ്ങനെ ഉള്ള പാസ്സഞ്ചർ വണ്ടികളിൽ പല കാര്യങ്ങൾക്കായി പൊതുജനം യാത്ര തേടാറുണ്ട്, അവർക്കും ഇതു ഒരു ഭീഷണി ആണ്. (എമർജൻസി ഡെലിവറി കേസ്, ആക്‌സിഡന്റ് കേസ്, etc.. )
ഉപഭോക്‌തൃ കോടതിയിൽ പോയി കേസ് കൊടുക്കണം അപ്പൊ കളി മാറും മഹിന്ദ്ര വഴിക്ക് വരും കിടന്നലറീട്ടു ഒരു കാര്യവുമില്ല
വിദേശ രാജ്യത്താണെങ്കിൽ വണ്ടിയുടെ കാശ് തിരിച്ച് കൊടുത്ത്
മാന്യത കാണിക്കേണ്ടി വരും
ഇവിടെ(ഇന്ത്യയിൽ) എന്തും നടക്കും
"സ്വാമി ശരണം"
വണ്ടിഭ്രമം മൂത്ത് വണ്ടി എടുത്തവരല്ല അന്നം മുട്ടാതിരിക്കാൻ വണ്ടി എടുത്തവരാണ് പക്ഷേ ഇത് കേരളമാണ് ഇന്ത്യയാണ്
സിഐടിയു കാര് പൂട്ടി കണ്ടത് മുത്തൂറ്റ് അല്ല മഹീന്ദ്ര കമ്പനി ആയിരുന്നു അതൊക്കെ വലിയ വലിയ ആൾക്കാരല്ലേ അങ്ങോട്ട് എന്നാ പണി കിട്ടും എന്തായാലും പാലാക്കാരൻ പൊളിച്ചു പാലാക്കാരൻ ചെയ്യുന്ന വീഡിയോകൾ ഒക്കെ ഞാൻ കാണാറുണ്ട് നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ വച്ചാണ് പാലാക്കാരൻ വീഡിയോ ചെയ്യുന്നത് മറ്റാരും ചെയ്യാൻ മടിക്കുന്ന കാര്യം പാലാക്കാരന് എപ്പോഴും സപ്പോർട്ട് ചെയ്യും ഇനിയും നല്ല നല്ല വീഡിയോകൾ ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ കോൾ ചെയ്യാൻ കഴിയട്ടെ ഒരു ഡ്രൈവറുടെ അവസ്ഥ ആർക്കും മനസ്സിലാവില്ല എല്ലാവിധ ആശംസകളും നേരുന്നു പാലാക്കാരൻ രാജീവ് പുതിയ പറമ്പിൽ വയനാട്
ആ വണ്ടിയുടെ മുഖം കണ്ടാൽ ആരെങ്കിലും വാങ്ങുമോ..മഹീന്ദ്ര ചത്തോ എന്നാണ് അതിന് പറ്റിയ പേര്
😃
🤣
sathym
Sunil Kumar 😂😂😂maheendra thooriyo ennarunnel polichene
Haha
Mahindra duro വാങ്ങി 2 വർഷം തികച്ചു ഉപയോഗിച്ചിട്ടില്ല... ഇപ്പൊ വീടിന്റെ മുറ്റത്തു കിടപ്പുണ്ട്...
എല്ലാവരുടെയും അവസ്ഥ അതാണ് 😁😁. ഞാൻ olx. ഇൽ ഇട്ട് വിറ്റു
വേറെ വണ്ടി വാങ്ങി 😌
Ethaaa pattiyee
Lithu jaison edi vanjaki🙄
@@brazilbrazil09. 🏃♀️🏃♀️🏃♀️🏃♀️ഞാൻ വഞ്ചകി അല്ല..... കാര്യങ്ങൾ എല്ലാം പറഞ്ഞു നിസാര വിലക്കാ കൊടുത്തേ.. 😁😁
Ente epozhum unnd no problem s enik 6 years ayi
മഹീന്ദ്രയുടെ സ്‌കൂട്ടറിന്റെ അവസ്ഥയും ഇതുതന്നെ
Rodeo എടുത്തു എന്റെ കൈയിൽ നിന്നും ഇപ്പോഴും പോയ്കൊണ്ടിരിക്കുന്നു
Duro yum😁
ethinoke chavunath entina ....atha enik manasilakathe....
Duro dz.125.daily.complaint
@@thankarajan9992. ഞാൻ duro ആണ് എടുത്തേ അത് കൊടുത്തു ഇപ്പോൾ ray ZR എടുത്തു.. (duroസർവീസ് ചെയ്യണമെങ്കിൽ അടുത്ത ജില്ലയിൽ പോകണം 😆)
ഇത് വച്ചുനോക്കുമ്പോ ടാറ്റാ ace ne ഒക്കെ നമിക്കണം
Enth paranjaalum tata ace complaint onnum varoolaa
Sathyam
ഞാൻ ടാറ്റാ മാജിക് ഐറിസ് എടുത്ത് തകർന്നിരിക്കുകയാണ് 2018ൽ ടെസ്റ്റ് വർക്കിനു പോപ്പുലർ വക്ഷോപ്പിൽ കയറ്റി എന്നോട് ഡെലിവറി ചെയ്യാം എന്ന് പറഞ്ഞ ഡേറ്റിൽ തന്നില്ല അടുത്ത ദിവസം മഴ തുടങ്ങി വണ്ടി 10ദിവസത്തോളം വെള്ളത്തിൽ മുങ്ങികിടന്നു 11/2മാസം കഴിഞു repair ചെയ്തു തന്നു സ്‌പൈർപാർട്സ് എല്ലാം മാറ്റി എന്ന് പറഞ്ഞു 4ദിവസം കഴിഞ്ഞപ്പോൾ വണ്ടി ഓട്ടത്തിൽ നിൽക്കുവാൻ തുടങ്ങി വീണ്ടും കമ്പനി വർക്ക് ഷോപ്പിൽ കൊണ്ടുപോയി 7ദിവസം അവിടെ ഇട്ടു അതുകഴിഞ്ഞു repair ചെയ്തു തന്നു പിന്നെയും അതെ അവസ്ഥ ഒരു മാസം കഴിഞ്ഞു stater മോട്ടർ കത്തിപോയി 8000രൂപ മുടക്കി +ലേബർ ചാർജ് അങ്ങനെ 10ആയിരം രൂപ അതു കഴിഞ്ഞു raditor ലീക്ക് അതു മാറ്റി 2500രൂപ പിന്നെ രണ്ടു തവണ 55000km ഓടി cletuch സെറ്റ് മാറി ഒരോ തവണ 4000രൂപ വീതം ആയി. ഇതിനിടയിൽ ഒരുമാസം ഫിനാസ് അടക്കാൻ പൈസ ഇല്ലാഞ്ഞിട്ട് അടച്ചില്ല ടാറ്റാ ഫിനാസ് എന്നെ ഫോണിൽ വിളിച്ചു കേസുകൊടുക്കും കോടതിയിൽ കയറ്റും എന്നൊക്കെ പറഞ്ഞു ഭിഷണി പെടുത്തി. ഇ വണ്ടി എടുത്ത് ഞാൻ കുത്തുപാള അടുത്തിരിക്കുന്നു അതുകൊണ്ട് ആരെങ്കിലു മാജിക് ഐറിസ് എടുക്കാൻ തീരുമാനിച്ചാൽ ദയവായി പിന്മാറണം ഇങ്ങനെ ഉള്ള കമ്പനി എതിരായി ഗവണ്മെന്റ് കേസെടുക്കണം. 15വർഷത്തെ tax അടക്കണം മുടിഞ്ഞ ഇൻഷുറൻസ് സാധരണകാരന് തൂക്കു കയർ അല്ലാതെ മാർഗം ഇല്ല.
Tata iris വണ്ടി കുഴപ്പം ഇല്ല.... പക്ഷെ പോപ്പുലർ ന്റെ സർവീസ് വെറും മോശം ആണ്....എനിക്കും അനുഭവം ഉണ്ട്...പക്ഷെ iris നല്ല വണ്ടി ആണ്
Yes tata irs നല്ല വണ്ടിയാണ് എന്റെ അടുത്ത് 8 വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു കുഴപ്പവുമില്ലാതെ പോകന്നു
പാവങ്ങൾ എന്ത് വന്നാലും പാവപ്പെട്ടവന്.. ആ അമ്മച്ചിയുടെ അവസ്ഥ പാവം 😭😢
Mahindra jeep matram super
Tata magic iris... വെള്ളിമൂങ്ങ ഇതിലും എത്രയോ ഭേദം... 2ലക്ഷം km ഒരു കുഴപ്പവും ഇല്യാതെ ഓടും... എന്റെ സ്വന്തം അനുഭവം....പിന്നെ വെള്ളത്തിൽ കുറെ ദിവസം കിടന്നാൽ ഏത് വണ്ടിയും പോക്ക് തന്നെ.....
ഇന്ന് ഈ വണ്ടി second എടുക്കാൻ ചെല്ലുമ്പോൾ അറിയാം ഈ വണ്ടിയുടെ ഡിമാൻഡ് വാങ്ങിയവർ ഒന്നും ഇപ്പോൾ വിൽക്കുന്നില്ല, ഇത് പുതിയത് ഇറങ്ങാൻ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ
100% ശെരിയാണ്.... എന്റെ വീടിന്റെ അടുത്തുള്ള ചേട്ടന്റെ വണ്ടി mahindra jeetho passanger ആണ് 31000 ആയപ്പോഴേക്കും വണ്ടി കാട്ടാപുറത്തു..ഭാഗ്യതിനു lastweek വേറെ engine കിട്ടി ഇപ്പോൾ ഓടിത്തുടങ്ങി....നാണമില്ലാതെ corporate മുരചികൾ thar, സ്‌കോർപിയോ,marezzo ഉള്ള customer ൻറെ ആസനം നക്കും പൈസയുള്ളതുകൊണ്ടു..... ഏകദേശം ഇതേ അവസ്ഥയാണ് നാട്ടിൽ Mahindra mojo വെടിച്ചവന്റെയും, കിടുവണ്ടിയാണ് but service center ..spareparts ellam bangalore or puneന്ന് എത്തണം.... mahindra മുതലാളിയി കണ്ട കോണകത്തിലെ കാര്യങ്ങൾക്കു tweet ചെയ്‌തു പ്രതികരികുണ്ടല്ലോ എമാൻ ഉണ്ടാക്കികൊടുത്ത വണ്ടി മര്യാതക് service ചെയ്തു കൊടുകടോ ...പൈസയുള്ളവന്റെ അഹങ്കാരം....bloody..***...
ചിലപ്പോൾ മിക്സിയുടെ മോട്ടർ ആകും -
Favas Favas 😂😂😂
😂😂😂
ha ha
മഹേന്ദ്ര centro യുടെ അവസ്ഥയും ഇതാണ് ആണ് സർവീസ് സെൻറർ സ്പെയർപാർട്സ് കിട്ടാനുമില്ല
Consumer court the best way to get compensated
മഹീന്ദ്രയുടെ ഈ കാര്യത്തിൽ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കണം.കാർ ഉണ്ടാക്കുന്നത് പോലെ ഇതും ഉണ്ടാക്കി കൊടുക്കണം ഇല്ലേൽ മിക്കവാറും ഈ കമ്പനി ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ പറ്റിലാ ജാക്രത്തെ
ബജാജ് ഓട്ടോ തന്നെ എന്നും സൂപ്പർ. ഇത് പോലെ ഒരു വണ്ടിയുണ്ടാക്കി കണ്ടം വഴി ഓടിക്കണം മഹിന്ദ്രയെ.
മ ഹൈ,ന്ദ്ര സു പ്രോയുടെ നമ്പർ പ്ലേറ്റ് ലൈറ്റ് വാങ്ങാൻ ഒരു കൊല്ലം നടന്നു കേരളത്തിലെ എല്ലാ ഷോറൂമുകളിലും അന്വേഷിച്ചു ' കിട്ടിയില്ല' വണ്ടിയെടുപ്പിക്കാൻ വലിയ ഒലിപ്പീരാണ് സ്പെയർ ഒരിക്കലും കിട്ടില്ല'സർവീസിനു ചെന്നാലോ വണ്ടി കിട്ടണെങ്കിൽ ഒരു മാസം പിടിക്കും' ആകെ 2 മെക്കാനിക്കുകളാ ഉളളത് ആരും എടുക്കരുത്
അശോക് ലെയ്ലാൻഡ് ദോസ്ത് ആണ് പുലി
എന്താ പുല്ലിങ്
*ആനന്ദ് മഹിന്ദ്രയിൽ എത്തട്ടെ ഇത്*
Vibin vinayak.... tweet cheyu - youtube is slow takes time .
Hooi.. ഞാനും ഒരു ഇരയാണ് 😌
എന്നാലും എനിക്ക് അതിന്റ അഹങ്കാരം ഇല്ല കേട്ടോ
Eathiyittau oru karyam illa
@@Fcmobile3465 etha vandi?
Ayade twitter kerri nalu varthanam para
sooraj palakkaran ithinoru big like👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
I agree this vehicle has some complaints yet a reasonable quality it has. It's is overpriced in my opinion . It's single cylinder engine made by KOEL. Average life is about 75000kms. Provided the vehicle is used for short traveling and well maintained with genuine oils and filters. If well maintained, the engine can be repaired with a budget of 10,to 12 thousand rupees. Simply use BP kit (Cylinder Barrel Piston kit) for engine repairs. It cost you about 5500 for complete kit. Other expenses is labour charge and oil and filters. Gear shift cables are also expensive at 3100 per unit. So keep it in good operating condition. To avoid premature failure of engine replacement belts within stipulated and. With genuine parts. Then you will have a good time with your Jeeto.
All the best. For any help contact me over phone
U mean the piston and cylinder has to be replaced ? But this has to be done by company if they have maintenance period right ?
അവൻ വന്നത് ഒറ്റക്കായിരുന്നു TATA Iris......
Anand മഹീന്ദ്ര മഹാ manaskan anallo social medial....try to inform him👍
അതിനെന്തിനാ ബായ് ഇങ്ങനെ അലറുന്നേ...കാര്യം ഒരു മാന്യമായി അവതരിപ്പിച്ചൂടെ....ഹൗ ബല്ലാത്ത ജാതി...
പാവങ്ങൾക്ക് കഷ്‌ടപ്പാട് തന്നെ ശരണം 😭😭😭😭😭😭
കസ്റ്റമർ വാല്യൂ മഹീന്ദ്ര മനസ്സിലാക്കണം
Njan.. എടുക്കാൻ കരുതിയതാണ്.. പക്ഷെ വേണ്ടാന്ന് വെച്ചു.. ഈ വണ്ടി മാക്സിമം മൈലേജ് കൊടുക്കുന്ന വണ്ടിയാണ്.. 30km.. വരെ കൊടുക്കുന്നു .. ഒരു loadvandikku..അത്ര മൈലേജ്.. കിട്ടാൻ.. കിട്ടിയാൽ.. അത്ര tecnology..വന്നിട്ടില്ല.. engin..body..ഒക്കെ weight..kurachukaanum..മൈലേജ് എടുക്കാനുള്ള ശ്രമം ആണ് engine..failier..ആവാൻ കാരണം എന്ന് എനിക്ക് തോന്നുന്നു.. എടുക്കാത്തതിന്റെ കാരണവും ഈ ചിന്ത ആയിരുന്നു
Hii... ipol e vandiyude conditions enganeya.... ipol onneduthal kudungumooo
ജീതോക്ക് മുമ്പ് ഒരു അവതാരം ഉണ്ടായിരുന്നു Jioആ വാഹനം വാങ്ങിയവർ പലരും ഇന്ന് മണ്ണിനടിയിലാണ്
മഹീന്ദ്ര മാത്രമല്ല Eisher Polarice, ape mini, ape truck.......
Maximo
മഹിന്ദ്രയ്ക്കു ട്രാക്ടറെ സ്കോപ്പ് ഉള്ളു.അവരുടെ ചെറു വണ്ടികൾ എല്ലാം ഇതേ ഗതികേടിലാണ്.
@@kshivadas8319 podoo....car okke powli anu
@@amalbabz പറിയാണ്...xuv 500 ,3 varsham upayogicha ente veettukaarkku ariyaam mahindra enna myru-brandinte quality 😂😂
@@biker9374 ..but xuv500 nalla oru car alle
ഈ വണ്ടിക്ക് ഇത്തരത്തിൽ കുഴപ്പമുണ്ട് എന്നും, സാധുക്കൾ ബുദ്ധിമുട്ടുന്നു എന്നും ഉള്ള വാർത്ത പുറത്തു കൊണ്ടുവരുന്നത് നല്ലകാര്യം. മഹീന്ദ്ര അവർക്ക് വേണ്ട പരിഹാരം എത്തിക്കട്ടെ.
എന്നാൽ mr. Reporter,
നിങ്ങളുടെ അവതരണം ഭയങ്...കര വെറുപ്പിക്കൽ ആണ്..എന്ന് പറയാതെ വയ്യ.
ഇത് ഇവരുടെ reporter ഒന്നുമല്ല, ഒരു ബ്ലോഗർ ആണ് സൂരജ് palakkaran
satyam. arudeyo kayinu
arudeyo kayinu cash vangi cheyuna pole
First chettan kalakki, what an English!!
തൃശൂരിൽ നിന്ന് ചങ്ങരംകുളത്തു നിന്ന് തിരിഞ്ഞ് എരമംഗലം വഴിക്ക് പോകുമ്പോൾ ഒരു ജീറ്റോ മാത്രം ഇ ടു ന്ന ഒരു സ്റ്റാൻ്റ്ണ്ട് അവരോട് ഞാൻ ചോദിച്ചു വണ്ടി എങ്ങനെ എന്ന് അവർക്ക് എല്ലാം നല്ല അഭിപ്രായം -- - അവിടെ ചെന്ന് ഒന്ന് ചോദിക്ക് -
Get to consumer Court. Nearest consumer court il case file cheyyam.. Give a complaint to the court.. Before that send a notice to company with a 7 days notice.. If u don't get a reply, file a case to consumer court with the details
കമ്പനിക്ക് എതിരെ legal ആയി നീങ്ങണം👍
ഞങ്ങൾ ഒരു വണ്ടി എടുക്കാൻ പ്ലാൻ ഇട്ടിരുന്നു പക്ഷെ ഇനി വേണ്ട. Risk എടുക്കാൻ വയ്യ. Anyway sooraj ഭായിക്ക് അഭിനന്ദനങ്ങൾ. മുഖ്യധാരാ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ല
Commercial purpose aanenkil Leyland Dosth best aanu...
@@movietrailer1983 i will consider it bro thank you
Marunadan oru like
Piagio (Ape) company Italian aanu , ith INDIAN company that's difference
മഹീന്ദ്ര, ടാറ്റ ഇവ രണ്ടും ഒരു ഗുണമില്ലാത്ത വണ്ടികൾ ആണ് ഞാൻ രണ്ടും എടുത്തു മുടിഞ്ഞു
Mahindra maximo 2015muthal ulla vandi nallathaano
Somebody tag Anand Mahindra or forward this video to him. Let him see and know what is the issue
Owner of the mahindra is so busy with twitter.. I wonder he is aware of this situation
പാവപ്പെട്ടവരുടെ നെഞ്ചത്ത് അടിക്കുന്നവർ
Good job👍
മഹീന്ദ്ര ജീത്തോ വണ്ടി മേടിച്ച് ഞാനും പെട്ടു😢😢😢😢
എന്തുപറ്റി call me 9446989575
@@prasankeezhur 35000 കിലോമീറ്ററായി പേടിച്ചിട്ടാണ് വണ്ടി ഓടിക്കുന്നത് വേറെ കൂട്ടുകാരുടെ 32 ലും 35 വണ്ടിയുടെ എഞ്ചിൻ പണി വരുന്നത്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടെ ഈ വണ്ടിയെ കുറിച്ച് എല്ലാവരും മനസ്സിലാക്കുന്നു അതുകൊണ്ട് ഈ വണ്ടിയെ ഓട്ടം വിളിക്കാൻ ജനങ്ങൾക്ക് പേടിയായി തുടങ്ങി
Mahindra ude capacity kuranja vandikal vangathirikkuka 1500 cc thaze Ulla vandikkal
@@AS-ds9mvsend me your whatsapp number
File law suit.. consult a good lawyer .. it's the only option.
Cheta ee problem okke pariharicho?
ഓട്ടോ ഫ്രണ്ട്‌സ്, എല്ലാവരുംകൂടി, കോൺസുമെർകോർട്ടിലും, മനുഷ്യാവകാശ കമ്മീഷനിലും കേസ് ഫയൽ ചെയ്യണം. ഒന്നുകിൽ കമ്പനി പൂട്ടും, അല്ലെങ്കിൽ കമ്പനി നല്ല വണ്ടി പകരം കൊടുക്കും.
vehicles vagumbo 1st parts undo en urapp varatuka... Allarodum chotikuka...... Showroomil pokumbo labour cost, service cost chotikuka..... Tyre warranty chotikuka....enit matram vaguka....
മഹീന്ദ്രയുടെ ഒരു വണ്ടിയും എടുക്കരുത് 🤥😬ഒരു വണ്ടിയും കൊള്ളില്ല
surjith ss jeep nallatha pinne chila carukal
നിങ്ങള് ബൊലേറോ പിക്ക് അപ്പ് ..ബൊലേറോ പാസ്സന്ജർ ,ജീപ്പ് കേട്ടിട്ടുണ്ടോ
Bolero pick up and 2006 scorpio kollam upayokichatha
Loodking,blazo kettatundo,bowlers, okk
@@satheesh_Ramachandran8768
Jeep ennanu mahindrayude aayathu??
Enikkum kitti .taanx mahi
Sooraj palakkaran 👍👍
സ്കൂട്ടർ ഇറക്കി നാലിന്റെ അന്ന് കമ്പനി പൂട്ടി..എല്ലാർക്കും അറിയാവുന്ന കാര്യം...എന്നിട്ടും e കമ്പനി ഉടെ ഇപ്പോഴത്തെ വണ്ടി എടുക്കാൻ മനസ്സ് കാണിച്ച driver മാരെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം..പാവപ്പെട്ടവനെ ഓംബിക്കുന്ന മഹീന്ദ്ര തയോളികളെ വല്ല കട്ട പാരയു എടുത്ത് കക്കാൻ പോട
അതൊക്കെ ലെയ്ലാൻഡ് ദോസ്ത് ആദ്യമുണ്ടായ പ്രശ്നങ്ങൾ തീർത്ത് വണ്ടിയിറക്കി.
പുലി എന്ന്പറഞ്ഞാൽ അതാണ് പുലി.
2300 രൂപയുടെ ഡീസൽ അടിച്ചാൽ 575 Km ആഹാ അന്തസ്
@@Klvlogbyshanu on ac 16/l
@@Klvlogbyshanu മാക്സിമോ നല്ലതാണ് ,പ്ലേറ്റ് കൂട്ടണം,ദോസ്തിൽ Lx ആണ് നല്ല വണ്ടി Lx+ complaint ആണ്
എനിക്കും കിട്ടി പണി ഇപ്പോൾ കുറെ മാസം ആയി cc അടക്കാർ ഇല്ല മഹേദ്ര ഫൈൻസിൻസ് തന്നെ ആ വണ്ടി പുറത്തു കൊടുത്തു കാശു മുടക്കി പണി തീർത്തു ഇറക്കിയപ്പോൾ കൊറോണ ഉം വന്ന് ഇപ്പോൾ എല്ലാം പൂർണം ആയി
രണ്ട് വർഷമായിട്ടും എന്ത് പരിഹാരം കണ്ടു?വെറുതെ വായിട്ടലച്ചത് മിച്ചം. നിങ്ങൾക്ക് കുറച്ച് വ്യൂ കിട്ടി എന്നല്ലാതെ പാവം ഓട്ടോക്കാർക്ക് എന്ത് ഗുണം കിട്ടി?
Y can't u all reach consumer court against the company
മറ്റെന്ത് മാർഗ്ഗം .....? ആരെങ്കിലും
ചിന്തിക്കുന്നുണ്ടോ...? എല്ലാവർക്കും
കുറ്റം പറയുക, തള്ളി പറയുക, അപമാനി
ക്കുക തുടങ്ങിയ കലാപരിപാടിയേ ഉള്ളൂiiii
ആനന്ദ് മഹീന്ദ്ര നല്ലൊരു വ്യക്തിയാണ്. നിങ്ങളുടെ ടി അവസ്ഥ അദ്ദേഹത്തിന്റെ മുന്നിലെത്തണം.... എത്തിക്കണം എന്നാൽ പരിഹാരമുണ്ടാകും....! അതിനുള്ള മാർഗ്ഗങ്ങൾ ചിന്തിക്കൂ: മഹിന്ദ്രയുടെ എല്ലാ
ഷോറൂമുകളും "ചീത്ത'' വണ്ടി കൊണ്ട് വളയുക .... തുറക്കാൻ അനുവദിക്കരുത്...
മാമാ മാധ്യമങ്ങളെ കൂടി കൂട്ടുക ....
Go with tata 💪
ഇതിലും കണക്കാണ്
@@sachudinesan2145 അങ്ങ് കണ്ണടച്ച് parayaathe🤦♂️ഞങ്ങൾ ടാറ്റാ ഐറിസ് യൂസ് ചെയ്യുന്നുണ്ട് 200000km കഴിഞ്ഞു. ഹാപ്പി ആണ് 👌
ഈ വീഡിയോ ഇട്ടിട്ടു 2വർഷമായി ,ഇപ്പോൾ എന്തെങ്കിലും മാറ്റമുണ്ടോ ?പുതിയ വണ്ടി പരാതികൾ പ്രശ്നങ്ങൾ പരിഹരിച്ചാണോ ഇറങ്ങുന്നത് ?
മഹീന്ദ്രയുടെ വണ്ടികൾ use and throw categoryഇൽ പെട്ടതാണ് never buy for
Commercial application
Not only Mahindra everyone is targeting on that policy. Even the Govt is backing it with the banning and scrapping of old strong and sturdy vehicles in the name of pollution. Pollution can be tackled by a proper turbocharged exhaust system. But, never attempted even after the nation has ventured into moon..
The mass must ask why this injustice is carried out while industries and back up power generation are static polluters every where?
Aahh... Mujendhra
ഇപ്പോള് കംപ്ലൈന്റ്റ് എല്ലാം മാറ്റി എന്നല്ലേ കേട്ടത്...
Mr palakkaran. ചുമ്മാ ഓടി നടന്നു അലറാതെ ആ വണ്ടിക്കു എന്താണ് കൊഴപ്പം എന്നു ഒന്ന് detail ആയിട്ട് പറയ്. 40000 kms കഴിയുമ്പോ stuck ആകും എന്നോ??? എന്തു stuck?
30000 km ആവുന്നതിനു മുന്നേ എന്ജിൻപണി വന്ന ഒരുപാട് വണ്ടികൾ ഉണ്ട്
അതുപോലെ 60000km ഓടി ഇതുവരെ കംപ്ലെയിന്റ ഇല്ലാത്ത വണ്ടിയും ഉണ്ട് ..but കൂടുതൽ വണ്ടിക്കും complaints ആണ്
uvva..shameere
K
Lon yeduttal pedum
Inform Anand Mahindra he is a good person
ഒരു ലക്ഷംഒരു ലക്ഷം കിലോമീറ്റർ ഓടിയ ജിറ്റോ ഒരു കുഴപ്പവുമില്ല അൽഹംദുലില്ലാ
ഏതാ മോഡൽ
What's the solution for next? If anyone knows regarding this, suggest them to take action
ചേട്ടാ ഈ വണ്ടി വിൽക്കാൻ ഉണ്ടോ
പഴയ Geo ഇപ്പോൾ Jeeto
അന്ന് gearbox ഇന്ന് engine
Chetta iPoll 2 year guarantee und njanum onu vagitud
അടിപൊളി...
Marunadan കുറച്ച് late ആയി പോയി
സൂരജ് ചേട്ടാ ശരിക്കും പാലാ കാരൻ ആണോ
Alla .. pulli london kaarana
Good job
They are right. TVS stops mahindra as they don't make much margin. Every day these guys make new models but no spare parts.
Mahindra യെ കുറ്റം പറയുന്നില്ല (jeeto)alfa plus auto അടിപൊളി
Oru gear box undakunna same
metherd ane engine undakiyathe athane engine keduvarane karanam......
എന്റെ അറിയാവോന്നുരു ജീത്തോ വണ്ടി 1,20,000 ഓടി കംപ്ലൈന്റ്റ് ഒന്നും ഇല്ല ..അങ്ങിനെയും ഉണ്ട് ജീത്തോ വണ്ടികൾ ..ടാറ്റ ഐറിസ് 50k യിൽ എൻജിൻ പണി വരും എന്ന് കേട്ടിട്ടുണ്ട്
Tata Magic iris vangi erunel evark ee gathy undavilarn💔
Nta kayill 3 jeeto ind yekadesham 40-50km ayappol 3 vandiyude engine stuck aayiii
Ithipo maruti enganum ayirunnel kure alundavumayirunnu share cheyyan
Njaan Anand Mahindrakku oru tweet xheythittu undu. He is very active in twitter, let c
വെരി ഗുഡ്. ആനന്ദ് മഹീന്ദ്ര നേരിട്ടായിരിക്കും ടിട്ടർ കൈകാര്യം ചെയ്യുന്നത്
ഇപ്പോൾ ഈ വണ്ടി കിട്ടാനില്ല ഭയങ്കര ഡിമാറ്റ
ഇവന്മാരുടെ മികച്ച servicing availability കാരണം ആണ് Mojo myoonjal aayath. 😑
Nthayii ee problem
Panakkaran edutha Chevrolet cars ippo evide anu
Court il case file cheyyanam ellavarum koodi
Sir, Ethupole thanne yalle LED TV yude Karyam , Nammal ethra cash koduthanu vangunnathu, ennittu Athu maximum 2yrs. Nilkum, Pinne panel complaint paranju 5000/- venam. Njan vangiyathu LG TV aanu, after 2yrs. Athu complaint aayi . New system Ennu paranju varunna TV Every 2yrs TV vanganam ennano. Entha Ningalude opinion. Economically nammukku old model alle nallathu.
Ente dhurantam vandi anenne ariyo jeeto njan odichatunde avrake car matram erikayal poore entina patatha pani cheiyunnae. Eee jeeto keyathil nirthi eduthal engine ottum torque edukilla veruthe traction poiye wheel spin matram ollu enike anubavam unde
എത്രയൊക്കെ advanced ആണ് എന്ന് പറഞ്ഞാലും മഹീന്ദ്രയുടെ പഴയ ജീപ്പ് / THAR DI എന്നീ മോഡലുകൾ അല്ലാതെ ഒരു മോഡൽ വണ്ടിയും - especially so-called SUV വാങ്ങി കാശു കളയരുത് . They are still a big zero in Product engineering or Technological innovation.
.മഹിന്ദ്ര പുതിയ ഇലക്ട്രിക് ഓട്ടോ ഇറക്കുന്നു അര കൈ നോക്കിയാലോ
Moonjum urappu!
😆😆😆😆😆
Marunadan TV.. Twitter I'll Anand Mahindra ea tag cheyth tweet cheyth onu nolk
Contact consumer court
Now all automobile industries are in huge crises
മഹേന്ദ്ര പൂട്ടണം
Mahindra edukkaanirunnatha. Ini aa vazhikku pokilla. 😡😡
alle ninak second hand vandiye cherooo😂😂
@@maneesh.s2140 chechikku valare nishchayaanallo..
ഇൗ വണ്ടികൾ എല്ലാം ജീതോയുടെ വണ്ടികളാണ്. 🤭😅
15 വർഷത്തേക്ക് റോഡ് tax അടപ്പിച്ചു പാവപ്പെട്ടവന്റെ അണ്ണാക്കിൽ അടിക്കാൻ അറിയാം. കൂടാതെ പെർമിറ്റ്, കോപ്പേന്ന് പറഞു വേറേയും. ഇങ്ങനെ സർക്കാർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് പാവപ്പെട്ടവനെ പിഴുന്നതല്ലേ, അവർക്കു ഒരു പ്രശ്നം ഉണ്ടായാൽ അതിൽ എന്തുകൊണ്ട് സർക്കാർ ഇടപെടുന്നില്ല. നിലവാരം ഇല്ലാത്ത വണ്ടികൾ നിരത്തിൽ ഇറക്കാൻ ഉള്ള അനുമതി മോട്ടോർ വെഹിക്കിൾ റധാക്കുക. എങ്ങനെ ഉള്ള പാസ്സഞ്ചർ വണ്ടികളിൽ പല കാര്യങ്ങൾക്കായി പൊതുജനം യാത്ര തേടാറുണ്ട്, അവർക്കും ഇതു ഒരു ഭീഷണി ആണ്. (എമർജൻസി ഡെലിവറി കേസ്, ആക്‌സിഡന്റ് കേസ്, etc.. )
ഈ പാവങ്ങളുടെ കണ്ണീർ ദൊവം കാണും മഹേന്ദ്ര മുതലാളി ചത്തൂടെ നിനക്കൊക്കെ
koya molaleee...
@@maneesh.s2140 mmmmmmmmm... കോയക്കുട്ടി