Thakarppan Comedy I His Highness killer tippu..! I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 543

  • @athirakarothu3440
    @athirakarothu3440 4 ปีที่แล้ว +60

    ടിക്ക് ടോക്കിൽ തുണ്ട് കാണുകേം വളിപ്പ് കാണുമ്പോൾ ചിരിക്ക്യേം ചെയ്യുന്നോന്മാരാണ് ഇതിന് കുറ്റം പറയാൻ വരണേ... മിണ്ടാണ്ട് റേഡിയോയിൽ വല്ല അകാശവാണിയും വെച്ച് കേക്കടാ...Binu adimali is alwayss the best...🔥

  • @Ishkinte_Jinn
    @Ishkinte_Jinn 3 ปีที่แล้ว +38

    4:32 ഓ ഇതിനകത്ത് ആളുണ്ടായിരുന്നോ?ഞാൻ വിചാരിച്ചു ചിതൽ പുറ്റാണെന്ന്😂😂😂😂😂😂😂😂😂

  • @sarathr7933
    @sarathr7933 5 ปีที่แล้ว +39

    സൂപ്പർ സ്കിറ്റ് ...അടിപൊളി നിങ്ങൾ ആരു പറയുന്നേ കേൾക്കണ്ട ഇവിടെ കുറ്റം പറയുന്നവർ എല്ലാം എപ്പി സോഡ് കണ്ടു കുറ്റം പറയുന്നവരാ...കാണാൻ ഇഷ്ടമുള്ളവർ ഉണ്ടേലോ അവർ കാണട്ടെ

  • @fundayspecial7273
    @fundayspecial7273 5 ปีที่แล้ว +96

    ബിനു ചേട്ടൻ അസാധ്യ പ്രതിഭതന്നെ, പുള്ളിയുടെ പാട്ടു 4-5 തവണ കേട്ടു ❤️

  • @akashkrishna3670
    @akashkrishna3670 3 ปีที่แล้ว +20

    ബിനുചേട്ടൻ വാ തുറന്നാൽ ചിരി വരും super🙏👌👌🌹

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +341

    ബിനു ചേട്ടൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് ചെയ്

  • @savithanjarackattu87
    @savithanjarackattu87 5 ปีที่แล้ว +26

    Binuchettan poliyanu. Kiduvanu. Thakarppananu. Adipoli. Binuchettante koode reshmichechiyum koodiyal polichene.

  • @BLACK-oo1bk
    @BLACK-oo1bk 5 ปีที่แล้ว +69

    ജ്യൂസ് കുടിക്കുന്ന സ്ട്രോക്ക് അകത്ത് ബ്ലൗസ് ഇട്ട് വിട്ടാൽ ഞാൻ മയങ്ങും എന്ന് ആരാ പറഞ്ഞേ....😂😂😂😂😂👌

  • @KunchuAk
    @KunchuAk 5 ปีที่แล้ว +289

    ബിനു അടിമാലി നല്ലൊരു സിങ്ങർ കൂടി ആണ്

    • @noushadmi9806
      @noushadmi9806 5 ปีที่แล้ว +1

      AK YN

    • @noushadmi9806
      @noushadmi9806 5 ปีที่แล้ว

      Tl

    • @WildConcert
      @WildConcert 4 ปีที่แล้ว

      @@noushadmi9806 hgrllj0

    • @suryakumar4204
      @suryakumar4204 4 ปีที่แล้ว

      Ade

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +5

      ബിനു അടിമാലി മാത്രമല്ല
      അദ്ദേഹത്തിൻ്റെ കുടും
      ഭത്തിൽ എല്ലാ
      വരും പാട്ടുകാരാണ്
      ഭാര്യയടക്കം

  • @sreejith2345
    @sreejith2345 5 ปีที่แล้ว +20

    Biju chetta... Kidu singer aantto..

  • @aaaasssaaa9099
    @aaaasssaaa9099 5 ปีที่แล้ว +14

    ബിനു ചേട്ടൻ കലക്കി

  • @bhagyarajnambiarkt512
    @bhagyarajnambiarkt512 5 ปีที่แล้ว +13

    നല്ലൊരു പാട്ടുകാരൻ ബിനു ചേട്ടൻ

  • @ananduaji5875
    @ananduaji5875 2 ปีที่แล้ว +7

    Binu chettan uyir❤

  • @ajoe4107
    @ajoe4107 4 ปีที่แล้ว +3

    17.11 ഞാൻ പോവാ എനിക്ക് ഈഗോ അടിച്ച് 😆😆😆😆 പൊളി സാധനം

  • @fuhrerstrikes8786
    @fuhrerstrikes8786 5 ปีที่แล้ว +43

    @
    "Njan povvaa..
    Entha pattye..
    Enikk ego adich... 😀

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 ปีที่แล้ว +197

    ഇനി കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചിരുന്ന് കാണാൻ പറ്റുന്നൊരുതലത്തിലേയ്ക്ക് നിങ്ങളുടെ സ്കിറ്റ് എത്തിക്കാൻ ശ്രമിക്കൂ.... സ്കിറ്റിൽ ഒരുപാട് അശ്ലീലം ഉൾപ്പെടുത്തുന്നതുകൊണ്ട് ചില വീടുകളിൽ ഇപ്പോളും ഇതുപോലുള്ള പരിപാടികൾ കാണാറില്ല...

    • @nizar751
      @nizar751 5 ปีที่แล้ว +4

      Ajesh T K Onakkoor
      വളരെ ശെരിയായ കാര്യമാണ് മച്ചാനെ ഇപ്പോൾ വരുന്ന ഓരോ സ്കിറ്റും കുടുമ്പത്തോടെ ഇരുന്ന് കാണാൻ പറ്റുന്നതല്ല ഈ പറയുന്ന അശ്ലീല വാക്കുകളിൽ വലിയ കൊമെടിയും ഇല്ല....... ഇവർ ഇത് കുടുമ്പത്തോടെ ഇരുന്ന് കാണാറുണ്ടോ ആവോ മക്കളും പെങ്ങന്മാരും ഒക്കെ കാണുമെന്ന ഒരു വിചാരവും ഇല്ല.....

    • @objectsmedia4523
      @objectsmedia4523 5 ปีที่แล้ว +4

      ഷമ്മി എത്തി

    • @johnichanjoy23
      @johnichanjoy23 5 ปีที่แล้ว +2

      Ajesh T K Onakkoor sathyam

    • @chikku5712
      @chikku5712 5 ปีที่แล้ว +1

      You are very correct.

    • @vrk1131
      @vrk1131 5 ปีที่แล้ว

      Sathyan

  • @saadmc9118
    @saadmc9118 5 ปีที่แล้ว +14

    15:49 ശ്രുതി ഒള്ളത് ഇടുക 😊😊

  • @shyamkrishna71
    @shyamkrishna71 3 ปีที่แล้ว +12

    Binuchetta spr❤❤❤

  • @arunashok7704
    @arunashok7704 5 ปีที่แล้ว +50

    ബിനു ബ്രോ വേറെ ലെവലാണ്

  • @kcni5174
    @kcni5174 4 ปีที่แล้ว +7

    11:53 charak

  • @Ghostrider-ms9fw
    @Ghostrider-ms9fw 5 ปีที่แล้ว +8

    അടിപൊളി skit ചിരിച്ചു എവിടെ ഒകയോ !!!ghost!!!!

  • @zain_5585
    @zain_5585 3 ปีที่แล้ว +20

    Binu adimali adipoli.. 😍👍👍👌

  • @anasjalal313
    @anasjalal313 3 ปีที่แล้ว +6

    Binu Adimali ❤️❤️❤️❤️🥰🥰🥰😘😘😘😘😘😘

  • @8907868556
    @8907868556 5 ปีที่แล้ว +17

    ശബ്ദം ഇടക്കിടക്ക് മിസ്സാവുന്നു..

  • @Ajaytpeter
    @Ajaytpeter 5 ปีที่แล้ว +101

    യൂട്യൂബിൽ കാണാൻ കൊള്ളാം... കുടുംബം ആയിട്ട് കാണാൻ patttillla...

  • @hejihenry1304
    @hejihenry1304 5 ปีที่แล้ว +9

    സംഗീതം അറിയാത്താ ഒരാളാണ് ഞാൻ ഇത്രയും വേണ്ടായിരുന്നു പൂജ....... മക്കളെ

  • @arunkunjan7120
    @arunkunjan7120 4 ปีที่แล้ว +7

    Njaan pova ...enikk eego adichu 😂😂😂

  • @bikerbuddy2019
    @bikerbuddy2019 4 ปีที่แล้ว +13

    6:02 🥰

  • @anupshoranur
    @anupshoranur 5 ปีที่แล้ว +13

    Binu chettan all rounder aane

  • @mrblackbaisal1928
    @mrblackbaisal1928 4 ปีที่แล้ว +335

    എടക്ക് sound ഇല്ലാതെ വരുന്ന prblm എനിക്ക് മാത്രെ ഉള്ളോ 🙄

  • @jobinjosemadukoly1599
    @jobinjosemadukoly1599 4 ปีที่แล้ว +4

    Kaithapram dupinte entry varavu super

  • @achuprakash6147
    @achuprakash6147 3 ปีที่แล้ว +1

    ഇതുപോലെ ചിരിച്ച ഒരു സ്കിറ്റ് ഇതിനു മുമ്പ് കണ്ടിട്ടില്ല

  • @Renjithraju96
    @Renjithraju96 5 ปีที่แล้ว +7

    എല്ലാ സ്കിറ്റിലും ഡബിൾ മീനിംഗ് കുത്തിക്കയറ്റുന്നുണ്ട്. അത് കോമെഡിയല്ല, മറിച്ചു വളരെ അസഹ്യമാണ്. എല്ലാവരും കാണുന്ന പ്രോഗ്രാമാണിത്, ഇനിയെങ്കിലും ശ്രെധിക്കൂ...

  • @sinan-chalakkil5230
    @sinan-chalakkil5230 4 ปีที่แล้ว +5

    3:55🔥🔥🔥bombay

  • @yoonus_khan
    @yoonus_khan 3 ปีที่แล้ว +4

    10:27 🤔🤔 ഈ കുട്ടിയല്ലേ മാലിക്കിനെ കൊല്ലുന്ന ആ ഡോക്ടർ.. 🤔🤔

  • @anithaaniyan636
    @anithaaniyan636 3 ปีที่แล้ว +2

    ബിനുചേട്ടൻ അടിപൊളി

  • @wetheproudmallus
    @wetheproudmallus 4 ปีที่แล้ว

    കോമഡിയും ടീമും അവതരണവും എല്ലാം അടിപൊളി. പക്ഷേ കുടുംബത്തോടൊപ്പം കാണാൻ ങ്ങാഹാ...😭😭🙏🙏🙏
    Headset വെച്ചാൽ തന്നെ കേൾക്കുമ്പോൾ എന്തോപോലെ.. പരിധി വിട്ട അശ്ലീലങ്ങൾ.. 🙏🙏

  • @archanavijithomson5548
    @archanavijithomson5548 5 ปีที่แล้ว +4

    Kacheri super

  • @bijuthoombunkal5184
    @bijuthoombunkal5184 5 ปีที่แล้ว +23

    എല്ലാരും
    കഴിവുള്ള
    കലാകാരന്മാർ

  • @akshaymangalassery652
    @akshaymangalassery652 3 ปีที่แล้ว +4

    Njan povaa enik ego adichu 😂😂😂😂😂😂😂

  • @powershotokan5967
    @powershotokan5967 5 ปีที่แล้ว +6

    3 SUPER..PERSON And BINU ADIMALI SUPER AND SUPER....

  • @rajeeshs.pillai1994
    @rajeeshs.pillai1994 4 ปีที่แล้ว +1

    Super comedy, polichu

  • @vavavavachi7371
    @vavavavachi7371 5 ปีที่แล้ว +61

    Binu adimali faans lik

  • @suryakumar4204
    @suryakumar4204 4 ปีที่แล้ว +1

    Thenga ente ala..... Super

  • @underworld2858
    @underworld2858 4 ปีที่แล้ว +11

    അശ്ലീലം പറഞ്ഞു ശീലിച്ചവർ.... കേട്ടു ചിരിക്കുന്നു....

  • @jerusalem0771
    @jerusalem0771 5 ปีที่แล้ว +31

    *പറയുമ്പോൾ മനോരമ വലിയ ചാനൽ ആണ്.. പക്ഷേ എന്താ.. ഒരു കോപ്പി റൈറ്റ് സ്ട്രൈക്ക് മാനേജ് ചെയ്യാൻ പോലും പറ്റുന്നില്ല* 😎😎

  • @thirdeye6978
    @thirdeye6978 5 ปีที่แล้ว +11

    Binu adimaali hats off

  • @siddiquevadakkan8459
    @siddiquevadakkan8459 2 ปีที่แล้ว +2

    പത്രകാരൻ സണ്ണി )തിരിച്ചു പറഞ്ഞാൽ നല്ല അർത്ഥം കിട്ടും

  • @syamalakumari1585
    @syamalakumari1585 5 ปีที่แล้ว +1

    Ellarum Nannayi, kidu skit

  • @dileepmd6985
    @dileepmd6985 3 ปีที่แล้ว +3

    Binuchetta 😘😍

  • @realvibes4681
    @realvibes4681 5 ปีที่แล้ว +97

    ഒരു ബ്ലൂ ഫിലിം കാണുന്ന ഫീലിൽ കാണാൻ ഇരുന്നാൽമതി ഇതുകാണാൻ

    • @jineshmelathnair5230
      @jineshmelathnair5230 5 ปีที่แล้ว +22

      നീയൊക്കെ നല്ല പുള്ളി ചമയാൻ നിൽക്കല്ലേ എന്ത് നല്ല പരിപാടി കാണിച്ചാലും ഉണ്ടാവും ഇത് പോലത്തെ അലമ്പുകള്

    • @creditfulllalettanubiju207
      @creditfulllalettanubiju207 5 ปีที่แล้ว +8

      തൊട്ടികൾ എന്നും തൊട്ടികൾ തന്നെ എന്ന് തെളിയിക്കുന്നു

    • @shafaft2517
      @shafaft2517 4 ปีที่แล้ว +5

      അത്രക്ക് മോശമാണോ?

  • @skvlog6557
    @skvlog6557 5 ปีที่แล้ว +31

    എല്ലാരും കട്ടക്ക് നിന്നു
    ആ കൈതപ്രം ആയി വന്ന ചേട്ടന്റെ പേര് അറിയോ..
    ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണ് അടാർ കോമഡി ആണ്...😃😃💓😍😍

    • @jithu53
      @jithu53 5 ปีที่แล้ว +1

      Sumesh

    • @lijishalijisha445
      @lijishalijisha445 5 ปีที่แล้ว +1

      Ameerkhan battathiripadu😅😅😅😅😅😅😅😅😅😅

    • @skvlog6557
      @skvlog6557 5 ปีที่แล้ว +1

      🤣🤣🤣😂😂

    • @abruabe
      @abruabe 5 ปีที่แล้ว +3

      Sumesh is really talented.. These guys all r talented... Nothing like asianet konedy festival

    • @sanojmohandas6644
      @sanojmohandas6644 5 ปีที่แล้ว +2

      സുമേഷ് ആണ് അത് മ്മടെ അയൽവാസിയും കട്ട ചങ്കുമാണ്

  • @varghesemichael6813
    @varghesemichael6813 4 ปีที่แล้ว +2

    Super 👍

  • @baijupius
    @baijupius 5 ปีที่แล้ว +3

    Super 😍😍

  • @abinsunil5053
    @abinsunil5053 5 ปีที่แล้ว +2

    super

  • @julebaby6536
    @julebaby6536 5 ปีที่แล้ว +3

    Super .

  • @moidenkaleel585
    @moidenkaleel585 5 ปีที่แล้ว +3

    Binu cheytta powlichu

  • @jerinjacob5607
    @jerinjacob5607 8 หลายเดือนก่อน

    വെറൈറ്റി ❤️❤️❤️❤️

  • @noushadvkn6455
    @noushadvkn6455 5 ปีที่แล้ว +1

    Super aayittundu but game illaathathu very good aayittundu

  • @rejielias2513
    @rejielias2513 5 ปีที่แล้ว +16

    ajith koothattukulam kalakki

  • @deepakmoviez3925
    @deepakmoviez3925 3 ปีที่แล้ว +1

    ഞാനെന്താ മുട്ടനാട് ആണോ കൊമ്പ് കോർക്കാൻ 🤩🤩...

    • @stefinchacko1823
      @stefinchacko1823 3 ปีที่แล้ว

      Binu chettante counter ellam poli anu vere level 💥💥💥💥💥

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +19

    സൗമ്യ നാടൻ വേഷത്തിൽ സൗന്ദര്യ ദേവത തന്നെ

  • @athulkrishna2477
    @athulkrishna2477 5 ปีที่แล้ว +45

    ഉല്ലാസ് ചേട്ടനും koode വേണം ennale oru eymullu

  • @yadhuk5198
    @yadhuk5198 5 ปีที่แล้ว +12

    Why am i not able to hear some parts audio?

  • @റിജോപൗലോസ്
    @റിജോപൗലോസ് 5 ปีที่แล้ว +4

    Anushitha fannn

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +4

    കുടുംബം ഇല്ലാത്തവർക്ക് കാണാൻ പറ്റുന്നത് കൂടി വേണം കുടുംബക്കാർ മാത്രം നിറങ്ങിയാൽ പോരല്ലോ ഇ രാജ്യത്തു ലക്ഷക്കണക്കിന് കുടുംബം ഇല്ലാത്തവർ ഉണ്ട്‌ അവിഹിതം പിടിച്ചുപറി കൊള്ള കൊല ഒക്കെ കൂടി വേണം അല്ലെങ്കിൽ ചാനൽ മറ്റും റേറ്റിങ് പോകും സൂക്ഷിച്ചോ

  • @vineethchulliyatt9487
    @vineethchulliyatt9487 5 ปีที่แล้ว +1

    Kidu

  • @hollymallu2249
    @hollymallu2249 ปีที่แล้ว

    ഏതാ പാട്ടു... Curious

  • @UsmanUsman-lc5fv
    @UsmanUsman-lc5fv 4 หลายเดือนก่อน

    അടിപൊളി 😂😂😂

  • @nadeer.master3559
    @nadeer.master3559 5 ปีที่แล้ว +4

    മ്ഉ കക്ഷം 😁😁😁മൂപ്പര് പൊളിച്ചു

  • @bannahamaz6879
    @bannahamaz6879 5 ปีที่แล้ว +2

    Binu adimali kidu

    • @sajeevsajeev7977
      @sajeevsajeev7977 4 ปีที่แล้ว

      ഓവർ ആക്ടിങ്ങ് ബിനു അടിമാലി

  • @princemathew7970
    @princemathew7970 2 ปีที่แล้ว

    ഇതിൽ നന്നുടെ ഉല്ലാസ് അണ്ണൻ ഇല്ല അണ്ണനും കൂടി വേണമായിരുന്നു എങ്കിൽ പൊളിച്ചേനെ

  • @aminoosvlog4568
    @aminoosvlog4568 5 ปีที่แล้ว +21

    Ithile songs Mataram eniku matramano cut aayi pokunnath

    • @Krishna_8301
      @Krishna_8301 4 ปีที่แล้ว +1

      Copyright issue cut aakiyathu avum

    • @shafaft2517
      @shafaft2517 4 ปีที่แล้ว

      Enikkum

  • @arunsebastian5118
    @arunsebastian5118 5 ปีที่แล้ว +3

    Super.adipoli..

  • @sajithkumar6038
    @sajithkumar6038 3 ปีที่แล้ว +1

    Sound Ella Chala bagate sheriya

  • @nidhinkuttan4973
    @nidhinkuttan4973 5 ปีที่แล้ว +5

    Supr

  • @thajukodumudi7956
    @thajukodumudi7956 5 ปีที่แล้ว +5

    Neram velukkum vare adichalum coin kuzhiyil veezhathilla manassilayavar like ivide

  • @abhilashkumar9807
    @abhilashkumar9807 5 ปีที่แล้ว +3

    pathrakaran sanny. ..satharakkaran pa...

  • @trickstips1376
    @trickstips1376 5 ปีที่แล้ว +4

    കോമഡിക്ക് വേണ്ടി എന്തുവേണമെങ്കിലും വിളിച്ചു പറയാം എന്ന് കരുതരുത്. ഇത്രയും സംസ്കാര ശൂന്യൻമാർ ആകരുത് കലാകാരന്മാർ. ഉണ്ടാകട്ടെ നല്ല തമാശകൾ.

  • @shivajithkmkmshivajith2075
    @shivajithkmkmshivajith2075 5 ปีที่แล้ว +6

    Chirichuu chavum haaaaaaaaaa 😁😁😁

  • @themediatoallapvstar5016
    @themediatoallapvstar5016 4 ปีที่แล้ว +5

    Binu adimaly uyir 😘

  • @kamarudheenps
    @kamarudheenps 5 ปีที่แล้ว +4

    സൂപ്പർ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി

  • @babympbaby9419
    @babympbaby9419 4 ปีที่แล้ว +7

    Binu adimali എന്തഗിലും ജോലി ചെയ്യുകയാണ് നല്ലത്

  • @bintocbenny1326
    @bintocbenny1326 2 ปีที่แล้ว +1

    പൊളി 🤞

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +1

    അടിമാലി🤩

  • @shibil8236
    @shibil8236 5 ปีที่แล้ว +6

    Aa audiensinde idayil ulla...nuna kuyi ulla premukha aaara

  • @rasheedrashee6716
    @rasheedrashee6716 5 ปีที่แล้ว +1

    Binuchattanum rashmi chachium kudi ulla camadiy allam adipolliya avar 2.parum kudupol ann comady suppar avunnathe.

  • @vishnuchandran4071
    @vishnuchandran4071 5 ปีที่แล้ว +2

    അശ്ളീലം ഒരുപാട്‌ അത് ket ചിരിക്കാൻ കുറേ പെൺകുട്ടികൾ കാലം പോയ പോക്കേ .നമ്മുടെ ആ നൻമ ഉള്ള സംസ്കാരം ഒക്കെ നഷ്ട്ടപെട്ടപോലെ .

    • @Visakh404
      @Visakh404 5 ปีที่แล้ว

      സത്യം പറ താങ്കൾ അല്ലേ ആ പോലീസുകാരൻ

  • @biju.p.ppayangal6086
    @biju.p.ppayangal6086 2 ปีที่แล้ว +3

    Shyju chettan💜💜💜💜

  • @arunjoseph.484
    @arunjoseph.484 5 ปีที่แล้ว

    8.39 മേലാൽ ഞാൻ ഇനി ഈ കളിക്കില്ല ,ഞാനും കളിക്കൂല്ല .

  • @rojarlivis7302
    @rojarlivis7302 3 ปีที่แล้ว

    Good

  • @sreerajjayasree6260
    @sreerajjayasree6260 5 ปีที่แล้ว +1

    June enna moviyile rajisha vijayanekkal super aanu ee
    Actress..athorumaathiri pulsar 220 polathe montha..hmm

  • @thecarnaticmahesh
    @thecarnaticmahesh 5 ปีที่แล้ว +3

    Sorry, but insulting golden classic movies like His Highness Abdullah, like this, is unacceptable. Already, people are not interested in the old golden movies anymore. We have to make people remember and appreciate those masterpieces, in a good way.
    We have to go BACK to that old culture. That was the best.

  • @rasheedhaanish1746
    @rasheedhaanish1746 4 ปีที่แล้ว

    Very very funny nice act

  • @kunjumonsabari9169
    @kunjumonsabari9169 2 ปีที่แล้ว

    Konathile counter king

  • @sabarinadhan1590
    @sabarinadhan1590 5 ปีที่แล้ว +47

    അശ്ലീലം കുറയ്ക്കണം ബാക്കി മൊത്തം മാസ്സ്

  • @kkj14
    @kkj14 3 ปีที่แล้ว +6

    കോമഡി സ്കിറ്റ് അധികവും ബ്ലൂ filim പോലെ ആയി
    ഫാമിലി ആയിട്ട് കാണാൻ കൊള്ളില്ല

  • @pareekshithmuraleedharan6858
    @pareekshithmuraleedharan6858 2 ปีที่แล้ว +3

    Bindu chettan 👌🏻😁

  • @nabeelvlogs7474
    @nabeelvlogs7474 5 ปีที่แล้ว +8

    അശ്ലീലം ഇല്ലെങ്കിൽ ഇപ്പോൾ കോമഡി വിജയക്കത്തില്ല

  • @vineeshkumarkumar1848
    @vineeshkumarkumar1848 4 ปีที่แล้ว +1

    Haaaiii, soumyaaa