തിരുമും തടവും അതിനുപരി കളരിയുമായി പ്രശസ്ത അടിയോടി ഗുരുക്കൾ !!!!

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2018
  • Comedy Masala
    Subscribe to Amrita TV Reality Shows ► goo.gl/FfnMbS
    Get ready for contemporary comedy...
    Comedy Masala is a super hit Comedy show with comedians from the film industry with different competition segments. Aswathy is the anchor of this spectacular comedy show and the artists are Binu Adimaly, Nelson and Ullas Pandalam. In this show, talented freshers also showcase their wonderful performance and audience participation is another highlight of this show.
    Watch "Comedy Masala" Monday to Friday @ 8:00PM, only on your own Amrita TV!!!
    Follow us on :-
    Website ► www.amritatv.com
    Facebook ► / amritatelevision
    Twitter ► / amritatv
    Pinterest ► / amritatv
    TH-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favorite channel is on its race towards more creative achievements and innovative shows.
  • บันเทิง

ความคิดเห็น • 356

  • @krmoli6751
    @krmoli6751 3 ปีที่แล้ว +26

    ഈ നെൽസൺ നല്ല കലാകാരന്മാരെ ഇല്ലാതാക്കും
    വളിഞ്ഞ ചളി ഉല്ലാസ് സൂപ്പർ

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +56

    ഉല്ലാസ് ചേട്ടന്റെ ഏഴയലത്തു വരില്ല ivar... ഈ രണ്ടു പേരെയും ഉല്ലാസ് ചേട്ടന്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല ..ഉല്ലാസ് പന്തളം ആണ് താരം ,,.. my favarite !

  • @sidhiksidhu2745
    @sidhiksidhu2745 5 ปีที่แล้ว +96

    ഉല്ലാസ് ഏട്ടൻ പൊളിച്ചു.... wow... ആ രണ്ടു കോമരങ്ങൾ വെറുതെ യാണ്... 🤩🤩🤩

  • @faruyoonuzyoonuz2407
    @faruyoonuzyoonuz2407 4 ปีที่แล้ว +2

    ഞാൻ തമാശ നല്ലപോലെ പറയുന്ന ഒരു ഫാമിലിയിൽ വളർന്നഒരാളാണ്, തമാശകണ്ടു ചിരിക്കാനും അതിന്റെ നർമ മർമങ്ങൾ കണ്ടുപിടിക്കാൻ അറിയുന്ന ഒരാളുമാണ്, ഇതിലെ എല്ലാവരും തമാശ ചെയ്യുന്നവരാണെങ്കിലും ഉല്ലാസ് ഭായി വേറെ ലെവലാണ്

  • @harizpa304
    @harizpa304 4 ปีที่แล้ว +163

    ഈ നെൽസൺ ആരാ??
    ഞങ്ങടെ ഉല്ലാസ് ചേട്ടനെ ജഡ്ജ് cheyyan..
    ഉല്ലാസ് ചേട്ടൻ ചെയ്യുന്നതിന്റെ ഒരു അംശം പോലും നെൽസൺ ചെയ്യില്ല

    • @rajeshmr9723
      @rajeshmr9723 4 ปีที่แล้ว +7

      Nelsan verutheyannu

    • @ashrafnekraj
      @ashrafnekraj 4 ปีที่แล้ว +5

      athu.valreshariyaanu

    • @vinumani5146
      @vinumani5146 4 ปีที่แล้ว +1

      Bro your carect

    • @lijogeorge7480
      @lijogeorge7480 3 ปีที่แล้ว

      👍

    • @rashdxb645
      @rashdxb645 3 ปีที่แล้ว +2

      നെൽസൺ കുറച്ചു ഓവർ വെറുപ്പിക്കൽ ആണ്.

  • @rejinrl6655
    @rejinrl6655 5 ปีที่แล้ว +65

    Ullas pandalam വേറെ ലെവൽ ആണ്.

  • @VENUBBHAT
    @VENUBBHAT 3 ปีที่แล้ว +15

    Nelson is one of the best VALIPPAN in India

  • @nandhusanthoshappu8226
    @nandhusanthoshappu8226 4 ปีที่แล้ว +50

    ഉല്ലാസേട്ടനെ ജഡ്ജ് ചെയ്യാൻ മാത്രം .. നെൽസനും സുധിക്കും എന്താ യോഗ്യത😏😏😏അമൃത tv (കോമഡി മസാല).... ഒരു ലോഡ് പുച്ഛം.... 😏😏😏

    • @subhashparo5505
      @subhashparo5505 2 ปีที่แล้ว

      കറക്റ്റ് ഒരു യോഗ്യതയും ഇല്ല

  • @jinu839
    @jinu839 2 ปีที่แล้ว +8

    നെൽസൺ കോമഡി ഉത്സവത്തിൽ കൈക്കൂലി കൊടുത്ത് ഉല്ലാസ് ടീമിനെ തോൽപ്പിച്ച താണ് ഉല്ലാസ ഏറ്റവും ബെസ്റ്റ് മെർസൽ വെറും എലി ഉല്ലാസ് പുലി

  • @Amkmalimdy
    @Amkmalimdy 2 ปีที่แล้ว +7

    ഉല്ലാസ് ചേട്ടൻ സൂപ്പർ ♥️😍

  • @vijeshvijayan1852
    @vijeshvijayan1852 5 ปีที่แล้ว +40

    ഉല്ലാസ് ചേട്ടനെ ജഡ്‌ജ് ചെയ്യാൻ 2 ഊളൻമാരെ ഇരുത്തിയേക്കുന്നു ലോകത്തോൽവി ഉല്ലാസ് ചേട്ടൻ സൂപ്പർ മുത്തേ ഉമ്മ

  • @judhan93
    @judhan93 6 ปีที่แล้ว +436

    *ഉല്ലാസേട്ടനെ judge ചെയ്യാന്‍ മാത്രം നെല്‍സനും സുധിക്കും എന്താ യോഗ്യത*

  • @rishadpm4893
    @rishadpm4893 5 ปีที่แล้ว +39

    നെൽസൺ ഇതിൽ ഉള്ള കമന്റ്‌ മൊത്തത്തിൽ നിനക്ക് എതിരെ ആണ് ഇത്‌ കണ്ടിട്ടെങ്കിലും ഒന്നു നിർത്തു നിന്റെ ഒരു ഓഞ്ഞ കോമഡി

  • @sabirhussainvaz
    @sabirhussainvaz 5 ปีที่แล้ว +152

    സുധി തരക്കേടില്ലാത്ത ഒരു comedian ആണെന്ന് ആണ് എന്റെ അഭിപ്രായം. എന്നാൽ ജഡ്ജ് ആയി ഇരിക്കാൻ മാത്രം ആയിട്ടില്ല.
    കൂടെ ഉള്ളവനെ കുറിച്ച് യാതൊരു നല്ല അഭിപ്രായവും എനിക്ക് ഇല്ല. തീരെ മോശം.

    • @urvaras3665
      @urvaras3665 4 ปีที่แล้ว +1

      Ath chettan sudhi chettante skitonnum kanditillathsthkonda. Stars of cochinte skit kandal mathi

    • @alfairdammam4118
      @alfairdammam4118 4 ปีที่แล้ว +3

      sudhi pinnem kozhappalla mattavanaanu theere nilavaaram illaathavan..

  • @rajeeshr7736
    @rajeeshr7736 3 ปีที่แล้ว +7

    Nelson valippan. Ullas yetta 😍😍

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 5 ปีที่แล้ว +113

    ജഡ്ജ് ചെയ്യാൻ മാത്രം ഇവർ വളർന്നിട്ടില്ല അതിന് കഴിവുമില്ല
    നെൽസൺ ഓവർസ്മാർട്ടാണ്
    ഇത് വിജയിക്കില്ല
    ജഡ്ജിസ്റ്റിൻ്റെ ഏര്യ കാണുമ്പോൾ പൂ കച്ചവടക്കാരെ പോലെയുണ്ട്

  • @jpyoung3864
    @jpyoung3864 5 ปีที่แล้ว +82

    *സത്യം പറഞ്ഞാൽ ഉല്ലാസ് ഏട്ടൻ മെസ്സ് ആണ് 😀*

    • @ratheeshk6103
      @ratheeshk6103 5 ปีที่แล้ว

      👌

    • @afsalafsal6198
      @afsalafsal6198 5 ปีที่แล้ว +3

      മെസ്സ് അല്ല മാസ് 😂

    • @user-qp5fx1ds8k
      @user-qp5fx1ds8k 5 ปีที่แล้ว +1

      Messo......? 😂😂😂😂😂😂🙏

    • @subhashparo5505
      @subhashparo5505 3 ปีที่แล้ว +1

      എൻറെ പൊന്നു മോനെ മെസ്സ അല്ല മാസ്

  • @murshidkylm6799
    @murshidkylm6799 5 ปีที่แล้ว +5

    ഉല്ലാസ് ചേട്ടനെ ജഡ്ജ് ചെയ്യാൻ നെൽസണും സുധിയുമായിട്ടില്ല,നെൽസന്റെ നല്ല കോമഡികൾ നേരുത്തേ ഒരു കാലത്തുണ്ടായിരുന്നു,പക്ഷെ ഇപ്പോൾ ഇല്ല എന്നാണ് എന്റെ ഒരു അഭിപ്രായം,സുധി പിന്നെ ആവറേജ് ഒരു കൊമേഡിയൻ.നിങ്ങളിൽ നിന്നുമൊക്കെ വെത്യസ്തനാക്കുന്ന ഒരു വ്യക്തിയാണ് ഉല്ലാസ് ചേട്ടൻ..

  • @rojiroji2348
    @rojiroji2348 5 ปีที่แล้ว +23

    പുൻലൂർ അതാണ് ഞങ്ങൾ പന്തളത്തുകാർ😁😁😁😁😁👌

  • @vinovinu5080
    @vinovinu5080 4 ปีที่แล้ว +20

    നെൽസൺ ഉള്ളത്കൊണ്ട് ഈ പ്രോഗ്രാം കാണണ്ട എന്ന് വെച്ച് .....

    • @vaisakhan77
      @vaisakhan77 2 ปีที่แล้ว

      ശെരി ആണ് ഇവൻ പരമ തായോളി ആണ്

    • @jayesharomal4244
      @jayesharomal4244 2 ปีที่แล้ว

      എന്താ നെൽസൺ തന്നെ പിടിച്ചു കടിച്ചോ 😂😂

  • @anasmobileworld1894
    @anasmobileworld1894 5 ปีที่แล้ว +23

    ഇവന്മാർ എന്തു അറിഞിട്ടാണ് ഇ കസേരയിൽ കയറി ഇരിക്കുന്നത്

  • @sabirph
    @sabirph 4 ปีที่แล้ว +24

    സുധി ചേട്ടൻ മോശമില്ല മറ്റേ നെൽസൺ ന്ന ഓവർ സ്മാർട്ടിനെ ഒക്കെ ആരാ ആ കസേരയിൽ ഇരുത്തിയെ.. ഉല്ലാസ് പൊളി

  • @lifestyle9245
    @lifestyle9245 5 ปีที่แล้ว +5

    Ullas Bro oru rakshayumilla......I love you so much.♡♡♡♡☆

  • @AnilKumar-ii8yl
    @AnilKumar-ii8yl 4 ปีที่แล้ว +6

    ULLAS IS MY HEART❤❤❤💕😍

  • @noushadfadil5218
    @noushadfadil5218 4 ปีที่แล้ว +130

    നെൽസനെ കണ്ടപ്പോഴേ ഈ വിഡിയോ കാണുന്നത് വേണ്ടാന്നു വെച്ചു ... വളിച്ച കോമഡി നെൽസൺ ...

    • @kabeeruppala6271
      @kabeeruppala6271 3 ปีที่แล้ว +3

      Nelson yennano a kopile judge aai irikunna boran ivanokke yengane malayalikal angikarikunnu paramaboran .veruppikalsnte avasana vaakanu Nelson...ivanekaal noorairam mikavund santhosh pandithinu

    • @VinodKumar-py9eo
      @VinodKumar-py9eo 3 ปีที่แล้ว +9

      അതെ.... ഇത് പോലെ വേറൊരുത്തൻ കൂടിയുണ്ട്... ഇടുക്കി ജാഫർ..

    • @zaraton_
      @zaraton_ 3 ปีที่แล้ว +2

      correct bro ! avante face kaanumbo deshyam varunn ! avane onnum comedy programmil kond vannooda ..

    • @paulsonpa7724
      @paulsonpa7724 3 ปีที่แล้ว

      Ahe

    • @paulsonpa7724
      @paulsonpa7724 3 ปีที่แล้ว

      Enoyekilimnirthi

  • @sha4930
    @sha4930 5 ปีที่แล้ว +5

    ഉല്ലാസ്... കിടു

  • @anyamediavarkala1321
    @anyamediavarkala1321 6 ปีที่แล้ว +8

    Ullas thakarkkunnundddd.....

  • @alfaanil8620
    @alfaanil8620 3 ปีที่แล้ว +2

    ജഡ്ജ്ജി........രണ്ടു പേർക്കും വിരയുടെ ശല്ല്യമുണ്ട്

  • @venkadesanvenkadesan9065
    @venkadesanvenkadesan9065 2 ปีที่แล้ว +1

    உல்லாஷ் காமடி எனக்கு ரொம்ப பிடிக்கும்

  • @ajaylal11580
    @ajaylal11580 4 ปีที่แล้ว +2

    Ullasettane komali aakunnath pole aayi poi .!! Nelson enna celibrity aayath inganokke njelinju irunnu judge cheyyan #ullasettan mass 💜💜

  • @sureshbabu1649
    @sureshbabu1649 5 ปีที่แล้ว +3

    ഉല്ലാസ് ഒരു കൊമേഡിയന്‍ ആണ് .സുധിയും നന്നായി കോമഡി അവതരിപ്പിക്കും...മറ്റവന്‍ ഒരുതരം ചീഞ്ഞ കോമഡിയാണ് ഇവനെ ആര് ആ ചെയറില്‍ ഇരുത്തി ....ഇവനെങ്ങനെ 2,3 സിനിമയിലഭിനയിച്ചു .

  • @mr......heart-hacker
    @mr......heart-hacker 2 ปีที่แล้ว

    Ullas ettande chiri pwoli aan.... 😀

  • @vinunarendrannair277
    @vinunarendrannair277 5 ปีที่แล้ว +38

    ഉല്ലാസിനെ കുറച്ചു ഒരു പ്രതീക്ഷയുണ്ടായിരുന്നു അതങ്ങു പോയിക്കിട്ടി....!!!!
    രണ്ടു വളിച്ച ജഡ്ജ്😏

  • @renjithrenju3652
    @renjithrenju3652 5 ปีที่แล้ว +5

    Athra porengilum Ullasettante counter kidilam

  • @karthiknair2875
    @karthiknair2875 2 ปีที่แล้ว +2

    Ullazzzz ettannnnnn 😍

  • @nithinas3294
    @nithinas3294 6 ปีที่แล้ว +6

    ullas. chettan..😂😂

  • @muhammadsajeer1014
    @muhammadsajeer1014 6 ปีที่แล้ว +2

    കോമഡി ഉത്സവം 👍👍

  • @shankervo6762
    @shankervo6762 6 ปีที่แล้ว +1

    superrrrrrrrrrrrrrrrr

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 3 ปีที่แล้ว +4

    ഞങ്ങളുടെ സ്വന്തം പുനലൂർ 💪💪❤

  • @bijulalvasudevan730
    @bijulalvasudevan730 5 ปีที่แล้ว +2

    ഉല്ലാസ് ചേട്ടൻ പൊളിയാ......

    • @nisarcc5126
      @nisarcc5126 2 ปีที่แล้ว

      Ullas super no1. judge 2 perum yegyatha illathavar

  • @prasadvnp6449
    @prasadvnp6449 5 ปีที่แล้ว +4

    ഉല്ലാസിന്റെ കോമഡി കാണുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് കാണുക പക്ഷെ കളരി മർമ കോമഡി തീരെ പോരാ

  • @lachusuhailulrahman5902
    @lachusuhailulrahman5902 6 ปีที่แล้ว +1

    super

  • @ajayakumar1365
    @ajayakumar1365 6 ปีที่แล้ว +1

    Superrrrrr

  • @rahmanrjfms3676
    @rahmanrjfms3676 5 ปีที่แล้ว +2

    Ullasinte ee comedy athra pora ullasinte skittum comedyum top anu

  • @rajeshputhenpurayil3206
    @rajeshputhenpurayil3206 5 ปีที่แล้ว +1

    Ullas super...

  • @aboojameelpanniyam2717
    @aboojameelpanniyam2717 5 ปีที่แล้ว +4

    ഉല്ലാസ് TOP

  • @sanilashok6480
    @sanilashok6480 4 ปีที่แล้ว

    ullas chettan ishttam pollichu

  • @arunnsuper3492
    @arunnsuper3492 6 ปีที่แล้ว +12

    Aswthi നല്ല ഗ്ലാമർ

    • @abdullatheefpuliyavu7354
      @abdullatheefpuliyavu7354 6 ปีที่แล้ว

      make uppa mone

    • @rafeequeap471
      @rafeequeap471 5 ปีที่แล้ว +1

      പോയി കൂട്ടിൽ കയറ്

    • @vineethv9140
      @vineethv9140 2 ปีที่แล้ว +1

      ഇടക്ക് പ്രോഗ്രാം ഒക്കെ കാണാം കേട്ടോ..😂

  • @sujilbs3765
    @sujilbs3765 2 ปีที่แล้ว

    Ullas ettan super...

  • @gk-zf4ei
    @gk-zf4ei 3 ปีที่แล้ว

    Excellent acting good morning

  • @arunkrishnan8449
    @arunkrishnan8449 3 ปีที่แล้ว +1

    ഉല്ലാസ് പൊളി

  • @benojohn6489
    @benojohn6489 5 ปีที่แล้ว +16

    അത് വേണ്ടാട്ടോ .....
    ജഡ്ജ് ചെയ്യാനൊന്നുമായിട്ടില്ല

  • @sallusalam5992
    @sallusalam5992 4 ปีที่แล้ว

    Ullas chettan super

  • @rajanjoyjoy3409
    @rajanjoyjoy3409 2 ปีที่แล้ว

    നെൽസൺ എപ്പഴും ഡബിൾ മീനിംഗ് സംസാരം ആണ്

  • @kannannairkk4512
    @kannannairkk4512 4 ปีที่แล้ว

    ഉല്ലാസ്... കിടു.....

  • @shameert8499
    @shameert8499 6 ปีที่แล้ว +1

    nice

  • @johneyabraham3686
    @johneyabraham3686 2 ปีที่แล้ว

    Mr ഉല്ലാസ് നിങ്ങളുടെ പ്രോഗ്രാം ഒട്ടുമിക്കതും ഞാൻ യു ട്യൂബ് ൽ കാണാറുണ്ട് പക്ഷെ ഇങ്ങനത്തെ തരം താണ പരിപാടി ഇനിമേൽ അവതരിപ്പിക്കാൻ പാടില്ല ഇതൊരു അപേക്ഷയാണ് നിങ്ങളുടെപരിപാടി വെറുപ്പിക്കാൻ ഇടവരാതിരിക്കട്ടെ

  • @detourBC
    @detourBC 3 ปีที่แล้ว

    We rise by lifting others!! Who else is trying hard to grow their channel, much love 🤗

  • @jasjas5670
    @jasjas5670 5 ปีที่แล้ว +1

    Correct paranjal nelsonu virayide asugam undannu tonunu....

  • @syamalakumari1585
    @syamalakumari1585 5 ปีที่แล้ว +1

    Comedy masala full episode upload cheyyo

  • @naveengopi17
    @naveengopi17 6 ปีที่แล้ว

    Ullas chettaaaa ayyeiiii poraaaaa

  • @antonyjoy2232
    @antonyjoy2232 3 ปีที่แล้ว +1

    ആരാ ഈ nelson?.... വേറെ ആരെയും കിട്ടിയില്ല

  • @neppoliyan2625
    @neppoliyan2625 4 ปีที่แล้ว

    Judjas aayi erikkunna kuoothara Nelson .matte payyantte commedy palathum nallathanu .pakshe evanokke judjas 😂😂😂😂

  • @ArtandAshraf
    @ArtandAshraf 4 ปีที่แล้ว +2

    കഷ്ട്ടപ്പെട്ടു ചിരിക്കാൻ വയ്യ

  • @ArunKumar-db5gq
    @ArunKumar-db5gq 5 ปีที่แล้ว +1

    ullas ulla image kalayaruth.....

  • @rahmanrjfms3676
    @rahmanrjfms3676 5 ปีที่แล้ว +3

    Nelsone enthinu kollam avana aara judge Akkiye

  • @gk-zf4ei
    @gk-zf4ei 3 ปีที่แล้ว

    Super comedian

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว

    ഉല്ലാസ് സൂപ്പർ 😄😄😄😄,,

  • @underworld2858
    @underworld2858 3 ปีที่แล้ว

    എന്തിനാ വെറുതെ ചിരിക്കുന്നത് എന്ന് ഞാൻ സംശയിച്ചു... പിന്നീടാണ് അറിഞ്ഞത് അവർ ശമ്പളക്കാരാണ് എന്ന്.....

  • @aparnavijayan3635
    @aparnavijayan3635 4 ปีที่แล้ว

    Super

  • @nivinchefchikeys
    @nivinchefchikeys 3 ปีที่แล้ว

    സുധി OK പൊളി വായ തുറന്നു വോയ്സ് കേട്ടാല്‍ ചിരി വരും

  • @ashrafcp8605
    @ashrafcp8605 2 ปีที่แล้ว

    ഉല്ലാസ് അടിപൊളി മറ്റു 2 വാഴകൾ

  • @mugeshsivadasan4726
    @mugeshsivadasan4726 6 ปีที่แล้ว +1

    Starting kuzhappam Ella super

  • @rasheedka5907
    @rasheedka5907 2 ปีที่แล้ว

    Ullas poli

  • @mahammadbasheer5588
    @mahammadbasheer5588 4 ปีที่แล้ว +1

    Hi
    Ashwathy chechi

  • @unneenunni4266
    @unneenunni4266 5 ปีที่แล้ว +2

    പടുപാടുകയാണല്ലോ ..

  • @noushadksrgod1918
    @noushadksrgod1918 2 ปีที่แล้ว

    Ullas polii

  • @binoyb3212
    @binoyb3212 4 ปีที่แล้ว +1

    Nelsan e my,,,,,,kaanumpol kalivarum

  • @LONEWOLF78180
    @LONEWOLF78180 2 ปีที่แล้ว

    Nelson nte first comment ktu video nirthunnu... Kure okke update aavadei.. nthonith?

  • @sumithsasi4010
    @sumithsasi4010 4 ปีที่แล้ว +1

    Ullas annan poliyanu matte randu vettavaliyanmare avide vendarunnu

  • @arunkumar-ke2cu
    @arunkumar-ke2cu 6 ปีที่แล้ว +3

    Nelsanum sudhikum enthu yogyathaya ulle ullas ne judge cheyyan , angerude maranaveettile skirt onnu kandu nokku ennittu Ullasine judge cheyyan vaa

  • @praveenasha542
    @praveenasha542 3 ปีที่แล้ว

    Nelsane pokki adichirikkuvanallo ellarum 😊😊😊😊

  • @rafeeqkppalam2182
    @rafeeqkppalam2182 5 ปีที่แล้ว

    Ayèeeeeeeeee ayeyaaaaauui
    Yentemoooooooo
    Yendeok kananam. .?

  • @godblessall5593
    @godblessall5593 2 ปีที่แล้ว

    The script is substandard

  • @mathewgeorge6670
    @mathewgeorge6670 2 ปีที่แล้ว +1

    നെൽസൺ ഉണ്ടോ എങ്കിൽ കാണുന്നില്ല....

  • @venugopalnair3743
    @venugopalnair3743 5 ปีที่แล้ว +1

    Ullasine oruthanum oruthikkum judge cheyyanulla quality illa. He is best.

  • @adithyanc3559
    @adithyanc3559 4 ปีที่แล้ว

    😍😍😎

  • @arjuncakash8488
    @arjuncakash8488 2 ปีที่แล้ว

    ഇത് പാഴ് കോമഡി ആയിപ്പോയി

  • @uniqueurl
    @uniqueurl 5 ปีที่แล้ว +1

    നിർഭാഗ്യവശാൽ ഞാൻ ഇൗ എപിഡോസ് കണ്ടൂ.

  • @Rajeevasharajeev
    @Rajeevasharajeev 5 ปีที่แล้ว +3

    കൊള്ളാം

  • @Roving27
    @Roving27 4 ปีที่แล้ว

    Avar 3 perum skitnte bagamanu saho

  • @sudheerzaman3659
    @sudheerzaman3659 3 ปีที่แล้ว

    പിന്നെയും വള്ളിച്ച കോമഡി 🦂🖤🦂

  • @robertchacko525
    @robertchacko525 4 ปีที่แล้ว

    Pareekshayil zeero kittiyavan Nooru mark kittiyavane vithichalethe avastha kashttom nelsonte Pani Adichie pampu avunnuthane

  • @rajeshrajappen1382
    @rajeshrajappen1382 3 ปีที่แล้ว +1

    നെൽസൺ ജാഡകോമഡിയാണ്... അത് ആർക്കും ഇഷ്ടമല്ല...കുറച്ചുകൂടി ഫ്ലെക്സിബിളാവാൻ ശ്രമിക്കുക...

  • @ashikadhikarath3743
    @ashikadhikarath3743 5 ปีที่แล้ว +1

    😁😂😂

  • @sudheerzaman3659
    @sudheerzaman3659 3 ปีที่แล้ว

    നെൽസൻ ഫുൾ ജാട

  • @noorshas1418
    @noorshas1418 2 ปีที่แล้ว

    Veenathallasastangapramaanamnadathiyathaakurukkukall

  • @ismailmuthu1870
    @ismailmuthu1870 3 ปีที่แล้ว +2

    എന്തോന്ന് കോമഡി യാണെടോ ഇത് ഇയാളുടെ വില കളഞ്ഞു

  • @haneefak2702
    @haneefak2702 5 ปีที่แล้ว +6

    നെൽസൺ പോരാ,, സുധി കുഴപ്പം ഇല്ല,, ഉല്ലാസാട്ടൻ മാസ്സാണ്

  • @owaishabazz723
    @owaishabazz723 5 ปีที่แล้ว

    Nelsone entha aarkkum ishtamillathe?