കൊല്ലം അജിത്. നല്ല കൊമേഡിയൻ ആണ്. ആദ്യകാലങ്ങളിൽ അത്രക് ശ്രദ്ധിക്കപെടാത്ത ഒരു കലാകാരൻ ആയിരിന്നു. ഉല്ലാസ് പന്തളം ആയിട്ടു ഉള്ള ചായക്കട സ്കിറ്റിൽ കടി വേണോ സാറെ. കടിച്ച നോവും ഉമ്മ മതി എന്നാ ഡയലോഗ് നു ശേഷം ആണ് അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അപാര കോമഡി സെൻസ് ആണ്. വോയിസ് ടോൺ ആണ് ഹൈലൈറ്. രാജഗുരു റോക്കിങ് 👍👍👍
എത്ര വര്‍ഷമായി കാണുന്നു സരിത ചേച്ചിയെ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല കാണാന്‍ (സ്കിറ്റുകളില് ഡബിള്‍ മീനിംഗ് ഒഴിവാക്കണം ഫാമിലി ആയി കാണാന്‍ പറ്റില്ല. പ്രത്യേകിച്ച് സ്ത്രീകളെ കളിയാക്കിയുള്ള കോമഡി)
കൊല്ലം അജിത്. നല്ല കൊമേഡിയൻ ആണ്. ആദ്യകാലങ്ങളിൽ അത്രക് ശ്രദ്ധിക്കപെടാത്ത ഒരു കലാകാരൻ ആയിരിന്നു. ഉല്ലാസ് പന്തളം ആയിട്ടു ഉള്ള ചായക്കട സ്കിറ്റിൽ കടി വേണോ സാറെ. കടിച്ച നോവും ഉമ്മ മതി എന്നാ ഡയലോഗ് നു ശേഷം ആണ് അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അപാര കോമഡി സെൻസ് ആണ്. വോയിസ് ടോൺ ആണ് ഹൈലൈറ്. രാജഗുരു റോക്കിങ് 👍👍👍
കൊല്ലമല്ല; അജിത് കൂത്താട്ടുകുളം
@@esthuraja yes exactly ajith koothattukulam
എത്ര കണ്ടാലും മതി വരാത്ത എവർഗ്രീൻ കോമഡി സ്കിറ്റ്....
കണ്ണന് സാഗർ, ഉല്ലാസ് പന്തളം തകർത്തു!! എല്ലാവർക്കും അഭിനന്ദനങ്ങൾ!!!
Athe .
Kannan Chettan polichu
Script ചെയ്ത മഹാന് വന്ദനം.
എല്ലാവരും തന്നെ തകർത്താടി..
മുനി തകർത്തു.. എന്നാ അഭിനയമാ ഒരു രക്ഷേം ഇല്ല.. അദ്ദേഹം outstanding actor ആണ്😃👌👌👌
Pullide pere ennathaa
രാജഗുരുവാണേല് അജിത് കൂത്താട്ടുകുളം
,,
@@jobth8696 'kannan'
Over acting..... പുല്ലേ
11:31 😂😂.. കുത്തും.. കുത്തും... കുത്തും..... Repeat അടിച്ച് കണ്ട scene 👌
Ullasettan, ajithu chettan super combination. Ningal randuperum chernnal skit successful. Adipoli.
B qwerty 9395
Ullas chettande ella skitum kanarundu.. Oru rakshayum ella.. Sprrr
ഉല്ലാസിനെ കാണുമ്പോൾ തന്നെ ചിരി വരുന്നവർ ഉണ്ടോ.. ഇവിടെ
Vidio
@Rabbit Rat ⁶o9
Kaanumbo chiri varan ullas entha Joker aano
ഉല്ലാസ് ചേട്ടനോടുള്ള ഇഷ്ടം കൂടി വരികയാണല്ലോ..
താങ്കൾ എന്നെ ഒന്ന് സുഖിപ്പിച്ചു തിരിച്ച് ഞാനും ഒന്ന് സുഖിപ്പിച്ചു... super
P
Ppopp
😅😅😅അമ്പടി (((ജിൻജിനാക്കിടി))) ഉല്ലാസ് പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്😅😅😅😅
13:10
അയ്യോ... 😆ഉല്ലാസ് ചേട്ടൻ ഒരു രക്ഷയുമില്ല 😁😁
റിപ്പർ ഗോപിയോ?? അതാരാ??
റിപ്പർ ഗോപിയല്ല.... ക്ഷിപ്ര കോപി..... 😁😁😂😂
😂😂😂😂😂😂😂😂😂
Unbelievable settings and superb acting... It's amazing...wishes from Tamil Nadu.
P
അന്ന് മഴയത്തിറങ്ങി ഓടുകയല്ലായിരുന്നോ ... അവസാനം പൊളിച്ചു . മുനി സ്രെഷ്ട
l
V
,
.😊
w
7:52 neela churidar itta chechide reaction ...ejjathi kiduveee.
Ajith koothaattu kulam...Raja Guru. Super acting.👍👍👍👍👍💖
ഉല്ലാസ് ശരിക്കും കോമഡി സ്റ്റാർ തന്നെ
അയ്യോ അത് ഞാനാണല്ലോ...ഇതിലും വല്യ കോമഡി ഉണ്ടോ?
ഇതു ഞങ്ങളുടെ കുറ്റിയാണ്
😂😂😂
ഇത് ഞങ്ങടെ കുറ്റിയ 🤣🤣🤣🤦♀️
Senathipathy is my favourite 😁😁😁😂
ക്ഷമിക്കണം മുനീർ bhai 😂
എടാ കാല 🤣🤣🤣🤣🤣🤣
മുനീര്‍ ഭായ് 😂😂😂😂😂
Skit kalikkan ullasine kazhinje alullu❤️❤️❤️❤️❤️
ഉല്ലാസും ടീമും ഗംഭീരം...
Ullasss......ur such a nice comedian
ethra kandalum madhi varatha comedy ellavarum polichu.
അയ്യോ ഈ മാസം 28എന്റെ കല്യാണം ആണേ 😜😜😜ഡിസംബർ 28
ഉല്ലാസ് ചങ്കല്ല ചങ്കിടിപ്പാണ്
ഉല്ലാസ് ചേട്ടോ ചിരിച്ച് ഊപ്പാട് വന്നു സൂപ്പർ സ്കിറ്റ്
Pandalam kalakkunnundu 👍👍👍👍
Audience aayittirikkunna aalukale kaanikkumbol actorsinte performance palathum namukk miss aakunnund...
Ee skit nerittu kanan bhagyam kittiya njan
Engine indarnu??
പോയി കിഴിപിടിക്ക്..😂😂ശത്രുക്കൾക്ക് പോലും ഈ സുഖം കൊടുക്കല്ലേ 😜🤣
Engane aarukkum sugam koodukalle - Ulla Chettan masssss
Ee skitt kaanan vendi katta vaittingeenu...
First coment ittu eni kaanatt k tto...
Ullaasettan muthaan nammale🔥🔥
Vetgood
Ente ullasaanaaaaaa polichuuu🤣🤣🤣
Ullas chattan polichu❤️❤️❤️👌👌👌
Nice skit superb performance
Team work .👍👍👍👍👍
മുനി കുമാരന് അടിപൊളി..
ക്ഷമിക്കണം മുനീർ ഭായ് 😂😂
Chila channellile Message onnum illenkilum superayirunnu.pinne nallathu pole chirichu.
ഉല്ലാസ് പന്തളം നമിച്ചണ്ണാ
Ajith chettan, kannan chettan ullas chettan, sumesh chettan poli 💕💕
😍😍😍😍
Excellent 👏👏👏👏👏
Nannayind , ellarum super
15.05... അത് ആട്ടിക്കളയാതെ 😂😂
Nice set
ക്ഷമിക്കണം മുനീ൪ ഭായ്....😂
നന്നായി ഇഷ്ടപ്പെട്ടു
Marvellous 😃😃😃
Nyz skit
Nte ponnooo chirichu chirichu vayyandayi 😂😂😂
😄😄👌👌👌👌👌 muni poli
Polichuuu team
Boost nu ithilum valya ads aduth illa😂😂😂
ഉല്ലാസ് ഏട്ടൻ തിമിർത്തു
അത് ആട്ടികളയ്യാതെ ഉല്ലാസ്ചേട്ടാ പൊളിച്ചൂ
senapathi super , kurachu nerame ullayirunnankilumm
Ullase ചക്കരെ തകർത്തു മുത്തേ
Ambada jinjidagidi 😂😂
ഉല്ലാസ് 😎😎😎💪💪💪💪
Njavara kizhi 😂😂😂😂😂😂😂👍👍👍👍👍👍
13:42 ഞാൻ തോറ്റാൽ 200 പൊൻപണം തരാൻ എന്ന് പറയുന്നതിന് പകരം ഞാൻ ജയിച്ചാൽ 200 പൊൻപണം എന്നല്ലേ രാജാവ് പറയുന്നത്?
Polichu.... Adipoli
ഏഴു കുതിരയെ പൂട്ടിയ രഥം
അടിപൊളി കോമഡി...
Polichu makkaleeeee
Super
13.57അയ്യോ അത് ഞാനാണല്ലോ..
vaishali ishtam 💟
Super comedy
അയ്യോ എറിയേല്ലേടാ ( ദൈവം )
ചാലിഹാനെഗിലും ഉല്ലാസ് അടിപൊളി
Kannan sagar mass
Anshitha super
Ullas muthhanu
Nice skit - vyshali reloaded.
" ആരെവിടെ" ( ആര് എവിടെ ) എന്നല്ല ആരവിടെ (ആര് അവിടെ) എന്നു പറയൂ രാജൻ
ആര് എവിടെ എന്നല്ലാ ആര് അവിടെ
Polichu
Super comedyyyyy
ഈ കിഴി കോമഡി team VIP പണ്ടേ വിട്ടതാ
എക്സ്സൈസ് മോനെ.. എക്സ്സൈസ്..., 😁😁
Aa mumiyude koode nilkuna shikyan..pullide name arelum onnu parnju tharamo?
Name of epic characters shall.b avoided
Ndammo.... soooper..
ഞാൻ ഉല്ലാസ് ഫാൻ
😅😅😅😅മുനീർ ഭായ് 😅😅😅
എത്ര വര്‍ഷമായി കാണുന്നു സരിത ചേച്ചിയെ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല കാണാന്‍
(സ്കിറ്റുകളില് ഡബിള്‍ മീനിംഗ് ഒഴിവാക്കണം ഫാമിലി ആയി കാണാന്‍ പറ്റില്ല. പ്രത്യേകിച്ച് സ്ത്രീകളെ കളിയാക്കിയുള്ള കോമഡി)
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പഠിക്കാനിരിക്കുമ്പോൾ കാണുന്ന സീരിയലിൽ കാണുന്ന സരിത ചേച്ചി ഇന്നും അതുപോലെ തന്നെയുണ്ട്.
ദൂരദര്ശന് മാത്രം കാണുന്ന കാലം തൊട്ടേ കണ്ട ഓര്‍മയുണ്ട് ഈ ചേച്ചിയെ, ഏകദേശം 2000-01 മുതല്‍
Ni kananda
Ullas super
@2:13🤣🤣🤣🤣🤣🤣
Kannan sagar..... Katta fan😄
Polichh adukiii...
Ealla prgramsum njan eppozha ksndeee
Ullas
Muneer bhaii.. 😆😆
പരീക്ഷ എന്തു കോൻട് AKG center ൽ ആയികൂടാ ?
Suuupr game kalakky 👌👌👌
Ini mupare mothiram ariyathe Spiderman phantominu kodutho?
Kannan Saagar Ishtam ❤️❤️❤️