"ഹിസ് ഹൈനസ്സ്" സൂപ്പർഹിറ്റ് മൂവി ഇൻ കോമഡി ട്രാക്ക് 😂🤣

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഹിസ് ഹൈനസ്സ് സൂപ്പർഹിറ്റ് മൂവി ഇൻ കോമഡി ട്രാക്ക് 😂🤣 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun ‪@AmritaTVArchives‬
    #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
    TH-cam ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .

ความคิดเห็น • 53

  • @sunithajyothibasu4080
    @sunithajyothibasu4080 3 หลายเดือนก่อน +33

    എനിക്കിഷ്ടായി. നല്ല തമാശ😅😅

  • @sathiyakrishnank9901
    @sathiyakrishnank9901 2 หลายเดือนก่อน +3

    മികച്ച ഒരു സിനിമയിലെ ജീവസുറ്റ കഥാപാത്രങ്ങളെ വളിച്ച കോമഡി യിലൂടെ വികലമാക്കി.. ബോറന്മാർ ☹️

  • @AsifAli-ct1be
    @AsifAli-ct1be 3 หลายเดือนก่อน +11

    പിഷാരടി മസിലു വിട്... ധർമ്മജനാവല്ലേ

  • @rkmenon521
    @rkmenon521 3 หลายเดือนก่อน +5

    എന്തുവാടേയ് കോമഡിയെ പറയിപ്പിക്കാനായിട്ട് 🤮

  • @SurendranMk-jo2xi
    @SurendranMk-jo2xi 3 หลายเดือนก่อน +6

    നല്ല നിലവാരമുള്ള കോമഡി 👍

  • @vadooshaydon3155
    @vadooshaydon3155 3 หลายเดือนก่อน +5

    രാജേഷ് പറവൂർ കലക്കി

  • @harikrishnan.v.k7910
    @harikrishnan.v.k7910 3 หลายเดือนก่อน +5

    വളിച്ച തമാശ ആരും കാണല്ലേ .സമയം പോകാനാണെങ്കിൽ കണ്ടോ😅😅😊

  • @arunbossnpr3389
    @arunbossnpr3389 2 หลายเดือนก่อน +1

    ഇതൊക്കെ കണ്ടിട്ട് ചിരിക്കാൻ ശ്രമിച്ചു നടന്നില്ല ഇതിലും വലിയ ട്രാജഡി ആയ ജീവിതത്തിൽ ഇതൊക്കെ എന്ത് കോമഡി

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 3 หลายเดือนก่อน +7

    നന്നായിരണ്ടു പേരും തകർത്തു പക്ഷെ ഇതിന്റെ
    മുമ്പ് ഇത് പോലെ രാജ കുമാരിയെ കെട്ടുന്ന സ്കിട് copy ആയി

  • @sureshjohn2218
    @sureshjohn2218 3 หลายเดือนก่อน +2

    . ഈ സ്കിറ്റിൽ പാട്ട് മാത്രം ചിരിക്കാൻ ഉണ്ടായിരുന്നു.

  • @arackalvlogs
    @arackalvlogs 2 วันที่ผ่านมา

    ഈ നസീരിക്കയെ ഒഴിവാക്കിയാൽ പ്രോഗ്രാം സൂപ്പർ😂

  • @ArtandAshraf
    @ArtandAshraf 3 หลายเดือนก่อน +8

    വർക്ക് ആയ ഒരു കോമഡി പോലുമില്ല.
    പൊലിപ്പിക്കാൻ പറ്റിയ സബ്ജക്ട് ആയിരുന്നു. എന്നാലും കുളിപ്പിക്കുന്നതിൽ കോമഡി ഉണ്ടായിക്കോളും എന്ന ആ ധാരണ ...

  • @24ct916
    @24ct916 3 หลายเดือนก่อน +2

    അയ്യേ 🤮

  • @afirahman9817
    @afirahman9817 3 หลายเดือนก่อน +3

    Super 👌 👍 😍 🥰 😘

  • @PramoshPPramoshP
    @PramoshPPramoshP 3 หลายเดือนก่อน

    Eshtayi ketto❤

  • @izzasplantworld4319
    @izzasplantworld4319 2 หลายเดือนก่อน

    വളരെ മോശം, ഏതെങ്കിലും സ്കിറ്റ് ദയവായി വിധികർത്താക്കളെ ഉൾപ്പെടുത്തരുത്

  • @jabiralithangal8301
    @jabiralithangal8301 3 หลายเดือนก่อน +6

    ഒരു രക്ഷയുമില്ല പെന്നേ!

  • @naturecart1966
    @naturecart1966 2 หลายเดือนก่อน

    ചിരിക്കാൻ കഴിയുന്നില്ല.😢😢😢

  • @vasudevannamboodiri8514
    @vasudevannamboodiri8514 3 หลายเดือนก่อน +18

    കഷ്ടം. മിനിമം ജഗതി, മാള, പപ്പു മാമുക്കോയ, ഇന്നസെൻ്റ് ടീമിൻ്റെ കോമടി എങ്കിലും കണ്ടിട്ട് മതിയായിരുന്നു അവതരണം. മഹാ കഷ്ടം.

    • @anishani7776
      @anishani7776 3 หลายเดือนก่อน +3

      Hoo ampada

    • @josemonkoottunkal
      @josemonkoottunkal 2 หลายเดือนก่อน +4

      ഇന്നത്തെ കാലത്ത് നല്ലൊരു കോമഡി സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കുക വലിയ പ്രയത്നമാണ് സുഹൃത്തേ

    • @vasudevannamboodiri8514
      @vasudevannamboodiri8514 2 หลายเดือนก่อน

      @@josemonkoottunkal ഹ ജാലിയൻ കാണാരനൊക്കെ ഏതു കാലത്തായിരുന്നു?

  • @aiswaryagayathry2761
    @aiswaryagayathry2761 หลายเดือนก่อน

    പിഷാരടിക്കു. ചമ്മൽ വിട്ട്. മാറിയിട്ടില്ല അമ്മതമ്പുരാട്ടി. സുപ്പർ തമ്പുരാനും. നാസിർ സാർ നല്ലഅഭിനയം.

  • @fukaralimp
    @fukaralimp 18 วันที่ผ่านมา

    സൂപ്പർ കോമഡി 😜😂

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 3 หลายเดือนก่อน +1

    അമൃഥമയിയുടെ വിളയാട്ടം..

  • @daffodils4939
    @daffodils4939 3 หลายเดือนก่อน +5

    നന്നെ ബോറായിട്ടുണ്ട്😢

  • @shajuthachamkulam137
    @shajuthachamkulam137 3 หลายเดือนก่อน +6

    ഇത് മുൻപ് വേറേതോ ചാനലിൽ ഉണ്ടായിട്ടുണ്ട്......

  • @kurukshetrawar6680
    @kurukshetrawar6680 3 หลายเดือนก่อน +2

    😀😀

  • @archanakpillai5843
    @archanakpillai5843 3 หลายเดือนก่อน +2

    Eneettu nadakkunna aalkku pine nthinu wheel chair... Pinneyum pooyi erikkunnu weel chair

  • @geniusmasterbrain4216
    @geniusmasterbrain4216 3 หลายเดือนก่อน

    Super Comedy Sankranthi 👍

  • @noushadputhalath9181
    @noushadputhalath9181 2 หลายเดือนก่อน

    Super super ❤❤❤❤❤❤

  • @remyakv3996
    @remyakv3996 หลายเดือนก่อน

    Super🎉

  • @ThomasPV-ry4vy
    @ThomasPV-ry4vy 17 วันที่ผ่านมา

    അടി പൊളി

  • @mtdeepu
    @mtdeepu 2 หลายเดือนก่อน

    വാറുണ്ണി

  • @GiritharanGiri-g2b
    @GiritharanGiri-g2b 2 หลายเดือนก่อน

    നശിപ്പിക്കരുത്

  • @shibinh3093
    @shibinh3093 2 หลายเดือนก่อน

    Super

  • @NazarNazar-s5b
    @NazarNazar-s5b 2 หลายเดือนก่อน

    0k

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 2 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @haneefamohammed2819
    @haneefamohammed2819 3 หลายเดือนก่อน +1

    നസീർ സംക്രാന്തിയുടെ സ്വാഭാവിക അഭിനയം മികച്ചു നിൽക്കുന്നു

  • @robincherukara351
    @robincherukara351 3 หลายเดือนก่อน

    Very talented artists

  • @bindhukrishnan6250
    @bindhukrishnan6250 3 หลายเดือนก่อน

    😂

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 3 หลายเดือนก่อน

    കൊള്ളാം🤣😂

  • @sravannath5261
    @sravannath5261 2 หลายเดือนก่อน

    Valippu

  • @noushadputhalath9181
    @noushadputhalath9181 2 หลายเดือนก่อน

    ❤❤❤❤

  • @meharji6260
    @meharji6260 2 หลายเดือนก่อน

    പിഷാരടി കുളമാക്കി

  • @santhoshkuttan8579
    @santhoshkuttan8579 3 หลายเดือนก่อน

    😁😁😁

  • @SajuJohn640
    @SajuJohn640 3 หลายเดือนก่อน

    😂😂

  • @Gopinathan-yy1pq
    @Gopinathan-yy1pq 2 หลายเดือนก่อน

    ശുദ്ധഅവരാതം

  • @gopinadhhari
    @gopinadhhari 2 หลายเดือนก่อน +1

    നിർത്തിപ്പൊടോ

  • @SunilKumar-bj8oc
    @SunilKumar-bj8oc 2 หลายเดือนก่อน

    Shit piraaa. Adi